കൊട്ടിയൂർ ദർശനം മഹാപുണ്യം I കൊട്ടിയൂർ ഉത്സവം 2024 അറിയേണ്ടതെല്ലാം I

Поделиться
HTML-код
  • Опубликовано: 22 май 2024
  • ‪@nmckannurvibes‬ കൊട്ടിയൂർ ദർശനം മഹാപുണ്യം I കൊട്ടിയൂർ വൈശാഖ മഹോത്സവം 2024 . കൊട്ടിയൂർ ഉത്സവത്തെക്കുറിച്ചുള്ള വിവരങ്ങൾ പൂർണമായും.

Комментарии • 8

  • @sruthinmcvillagecooking
    @sruthinmcvillagecooking 2 месяца назад +4

    വളരെ കാലമായി കൊട്ടിയൂരിൽ പോകണമെന്ന് ഞാൻ വിചാരിച്ചിരിക്കുകയായിരുന്നു . വീഡിയോ കണ്ടപ്പോൾ കൊട്ടിയൂരിനേക്കുറിച്ച് കൂടുതലറിയാൻ കഴിഞ്ഞു. 👍👍

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 месяца назад +4

    ❤️❤️❤️❤️

  • @Aliferous-nq4xn
    @Aliferous-nq4xn Месяц назад

    🙏🙏🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 месяца назад +1

    🙏🙏🙏🙏🙏🙏

  • @RajeshKumar-vw6hf
    @RajeshKumar-vw6hf 2 месяца назад

    ലോഡ്ജ് സൗകര്യം ഉണ്ടോ അവിടെ

    • @nmckannurvibes
      @nmckannurvibes  2 месяца назад +1

      ഉണ്ട്

    • @user-kg8um8ux1v
      @user-kg8um8ux1v Месяц назад

      എറണാകുളം നിന്ന് വരുവാനുള്ള ട്രെയിൻ വഴിയുള്ള ഏറ്റവും ഉചിതമായ റൂട്ട് ഏതാണ്. തലശ്ശേരി ആണോ കണ്ണൂരാണ് കൂടുതൽ കൊട്ടിയൂരും ആയിട്ട് അടുത്തുള്ളത്. ഏത് സ്ഥലത്ത് ലോഡ്ജ് എടുക്കുന്നതാണ് ഉത്തമം. മൃദംഗശൈലേശ്വരി ക്ഷേത്രത്തിലും പോകണമെന്നുണ്ട്. എവിടെ താമസിക്കുന്നതാണ് നല്ലത്.

    • @nmckannurvibes
      @nmckannurvibes  Месяц назад +1

      @@user-kg8um8ux1v തലശ്ശേരി ഇറങ്ങുന്നതാണ് നല്ലത്. റെയിൽവെ സ്റ്റേഷനിൽ കുറച്ച് ദൂരമേ തലശ്ശേരി ബസ് സ്റ്റാൻഡിലേക്കുള്ളൂ. അവിടെ നിന്നും പേരാവൂർ കൊട്ടിയൂർ ബസ് കിട്ടും. റൂം പേരാവൂർ എടുക്കുന്നതായിരിക്കും നല്ലത് . അല്ലെങ്കിൽ മൃദംഗശൈലേരി ക്ഷേത്രത്തിനടുത്തുതന്നെ റൂം കിട്ടുമായിരിക്കും. ഒന്ന് Google ചെയ്തുനോക്കിക്കോളൂ.