ഇവിടം കാണാൻ ആഗ്രഹിക്കുന്നത് തന്നെ പുണ്യം,അക്കരെ കൊട്ടിയൂർ വൈശാഖ ഉത്സവം | Kottiyoor temple

Поделиться
HTML-код
  • Опубликовано: 12 июн 2023
  • #kottiyoor
    #dakshinakashi
    #akkarekottiyoor
    #kottiyoorperumal
    #kottiyoorsivatemple
    #kottiyoorvaisakaulsavam
    #kottiyoortemplemalayalam
    #travelvlogmalayalam
    #binshahvlog
    കൊട്ടിയൂരമ്പലം
    വടക്കേ മലബാറിലെ ഒരു പ്രധാന ക്ഷേത്രമാണ് കൊട്ടിയൂരമ്പലം . കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മഴയും പുഴയും കാടും ഇഷ്ടദൈവവും ഒത്തു ചേരുന്ന ഒരിടമാണ് . ബാവലിപ്പുഴയുടെ ഇരു കരകളിലുമായി തെക്ക് ഇക്കരക്കൊട്ടിയൂർ , വടക്ക് അക്കരെ കൊട്ടിയൂർ ശൈവ സാന്നിധ്യങ്ങൾ ആണ്. സ്ഥിരം ക്ഷേത്രം ഇക്കരെ കൊട്ടിയൂരാണുള്ളത്. ഉത്സവ സമയത്ത് മാത്രമാണ് അക്കരെ കൊട്ടിയൂരിലേക് പ്രവേശനം ഈ സമയത് ഇക്കരെ കൊട്ടിയൂരിൽ പൂജയുണ്ടാകില്ല. മുളയും ഓലയും ഇലകളും ഉപയോഗിച്ചുള്ള പുരകൾ മാത്രമാണിവിടെ കാണാൻ കഴിയുക. മണിത്തറയും വെള്ളത്തിലും കരയിലുമായി കെട്ടിയുണ്ടാക്കിയ പർണ്ണശാലകളും കുടിലുകളും ചേർന്നതാണ് ക്ഷേത്ര സമുച്ചയം. ബാവലിയിലെ കല്ലുകളും മണ്ണും കൊണ്ടാണ് മണിത്തറ ഉണ്ടാക്കുന്നത്. ദേവി സാന്നിദ്ധ്യമുള്ള അമ്മാറക്കല്ലുമുണ്ട്.
    കേരളത്തിൽ ശബരിമല കഴിഞ്ഞാൽ ഉൽസവകാലത്ത് കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ക്ഷേത്രമാണ് അക്കരെ കൊട്ടിയൂർ.
    ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടീയൂർ എന്നാണ് വിശ്വാസം. പരമശിവനെ സതി വിവാഹം ചെയ്തതിൽ ഇഷ്ടപ്പെടാത്ത സതിയുടെ പിതാവ്, ദക്ഷൻ പതിനാലുലോകത്തെ ശിവനൊഴികെ എല്ലാവരേയും ക്ഷണിച്ചു യാഗം നടത്തി, ക്ഷണിച്ചില്ലെങ്കിലും സതി യാഗം കാണാൻ പോയി. അവിടെവച്ച് പരമശിവനെ ദക്ഷൻ അവഹേളിച്ചതിൽ ദുഃഖിതയായ സതീദേവി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. കൈലാസത്തിലിരുന്ന പരമശിവൻ ഇതറിഞ്ഞ് കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതിൽ നിന്നും വീരഭദ്രൻ ജനിച്ചു. വിരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ താടി പറിച്ചെടുത്ത് ശിരസറുത്തു. ശിവതാണ്ഡവ നൃത്തമാടി. ദേവന്മാരും ഋഷിമാരും ബ്രഹ്മവിഷ്ണുമാരും ശിവനെ സമീപിച്ച് ശാന്തനാക്കി. ധക്ഷന്റെ തല അതിനിടയിൽ ചിതറി പോയതിനാൽ ആടിന്റെ തല ചേർത്ത് ശിവൻ ദക്ഷനെ പുനർജീവിപ്പിച്ചു. യാഗവും പൂർത്തിയാക്കി. പിന്നീട് ആ പ്രദേശം വനമായിമാറി എന്നതാണ് ഇവിടുത്തെ ഐതിഹ്യം..
    kottiyoor temple video, kottiyoor video, kottiyoor temple, kottiyoor utsavam 2023,kottiyoor, kottiyoor temple live today, kottiyoor temple vlog, kottiyoor temple history, kottiyoor ambalam kailasam aayi,
    Location : maps.app.goo.gl/icWAbjVei1ucv...
    Route : Thiruvananthapuram - Thalassery - Koothuparambu - Thokilangad - Nedumpoyil - Varapeedika - Kottiyoor ( 481 km )
    ഈ വർഷത്തെ ശ്രീ കൊട്ടിയൂർ ഉത്സവം
    2023 മെയ് 6 ശനി 1198 മേടം 22 പ്രാക്കുഴം
    2023 മെയ് 27 ശനി 1198 എടവം 13 നീരെഴുന്നള്ളത്ത്
    2023 ജൂൺ 1 വ്യാഴം 1198 എടവം 18 നെയ്യാട്ടം
    2023 ജൂൺ 2 വെള്ളി 1198 എടവം 19 ഭണ്ഡാരം എഴുന്നള്ളത്ത്
    2023 ജൂൺ 8 വ്യാഴം 1198 എടവം 25 തിരുവോണം ആരാധന
    2023 ജൂൺ 9 വെള്ളി 1198 എടവം 26 ഇളനീർ വെയ്പ്പ്
    2023 ജൂൺ 10 ശനി 1198 എടവം 27 ഇളനീരാട്ടം അഷ്ടമി ആരാധന
    2023 ജൂൺ 13 ചൊവ്വ 1198 എടവം 30 രേവതി ആരാധന
    2023 ജൂൺ 17 ശനി 1198 മിഥുനം 2 രോഹിണി ആരാധന
    2023 ജൂൺ 19 തിങ്കൾ 1198 മിഥുനം 4തിരുവാതിര ചതുശതം
    2023 ജൂൺ 20 ചൊവ്വ 1198 മിഥുനം 5 പുണർതം ചതുശ്ശതം
    2023 ജൂൺ 22 വ്യാഴം 1198 മിഥുനം 7 ആയില്യം ചതുശ്‌ശതം
    2023 ജൂൺ 24 ശനി 1198 മിഥുനം 9 മകം കലം വരവ്
    2023 ജൂൺ 27 ചൊവ്വ 1198 മിഥുനം 12 അത്തം ചതുശ്ശതം വാളാട്ടം കലശപൂജ 2023 ജൂൺ 28 ബുധൻ 1198 മിഥുനം 13 തൃക്കലശാട്ട്
    ഇവിടം കാണാൻ ആഗ്രഹിക്കുന്നത് തന്നെ പുണ്യം,അക്കരെ കൊട്ടിയൂർ വൈശാഖ ഉത്സവം | Kottiyoor temple
    #binshahvlog
    @Binshah Vlog
    My GEARS
    1. MIC : amzn.to/3AuruUL
    2.TRIPOD HEAD: amzn.to/2Tz8tA5
    3. TRIPODE : amzn.to/2TAKoZF
    4. Short Tripode : amzn.to/3dIIOvP
    amzn.to/3qMvj3d
    5. GIMBAL : amzn.to/3hx4f44
    6. CAMERA : amzn.to/3ylmct0
    7. Dji Osmo pocket : amzn.to/3Ahhugm
    8. DJI osmo expansion kit : amzn.to/3mHpQKZ
    Contact Me:
    Watzapp :7012318350
    email : binshahvlog@gmail.com
    Facebook :
    / binshahvlog
    Instagram : / binshahvlog
    Kindly Like, comment, share this video and subscribe my channel💗💗💗💗

Комментарии • 120

  • @SureshVellinezhy
    @SureshVellinezhy Год назад +20

    "This video is an incredible resource for anyone interested in learning about the Kottiyur Temple Utsavam! The presenter did an excellent job of explaining the details with clarity and depth. I truly appreciate how informative and well-structured the video is, making it easy for viewers to grasp the significance and rituals of this important temple festival. Thank you for sharing such valuable content that is sure to benefit everyone interested in this traditional celebration!"

    • @binshavlog
      @binshavlog  Год назад +2

      Thank you😍😍

    • @prasannaajith6357
      @prasannaajith6357 Год назад +1

      രണ്ടു ദിവസം മുൻപ് പോയി തൊഴഴു ത്. ശംഭോ മഹാദേവ ഭഗവാനെ kodikodi നമസ്കാരം🙏🙏🙏

    • @binshavlog
      @binshavlog  Год назад

      @prasannaajith6357 🙏🙏🙏

    • @sujathac6189
      @sujathac6189 Год назад

      #

    • @geethat4955
      @geethat4955 Год назад +1

      22:24 22:27 25:01 😊

  • @maniyammam1547
    @maniyammam1547 28 дней назад +1

    ഒരുപാട് സന്തോഷം. വിഡിയോ എടുത്തു ജനങ്ങളിൽ എത്തിച്ചതിനു ഒരുപാട് നന്ദി ഉണ്ട് 🙏🙏സ്വയം ഫു ആയി കുടി കോൾവുന്ന മഹാ ദേവന് നമസ്ക്കാരം 🙏അടുത്ത വർഷം ഭഗവാനേ കണ്ടു തൊഴുവാനുള്ള കൃപ ഉണ്ടാകണമേ ശംഭോ മഹാദേവ 🙏🙏🙏🙏

    • @binshavlog
      @binshavlog  28 дней назад

      🙏🙏👍❤️❤️❤️❤️😍😍😍

  • @KokoBakeOfficial
    @KokoBakeOfficial Год назад +10

    കൊട്ടിയൂർ ഉത്സവത്തിന് പോകാൻ ആഗ്രഹിക്കുന്ന ആളുകൾ അവിടുത്തെ കാര്യങ്ങൾ അറിയാൻ ആഗ്രഹമുള്ളവർക്കും കൊട്ടിയൂർ ഉത്സവത്തിന്റെ പ്രാധാന്യങ്ങളും എല്ലാം അടങ്ങിയ നല്ലൊരു വീഡിയോ ആയിരുന്നു കൊട്ടിയൂർ ഉത്സവത്തിന് പോകാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഈ ഒരു വീഡിയോ കണ്ടാൽ മതി എല്ലാ കാര്യങ്ങളും വിശദമായിട്ട് പറഞ്ഞു തന്നിട്ടുണ്ട്✌🏻️✌🏻️

    • @binshavlog
      @binshavlog  Год назад

      😍😍

    • @Mathewparamban
      @Mathewparamban Год назад

      കൊട്ടിയുപ്പൻ്റെ തിരുസന്നിദിയിൽ വന്നു വിഡിയോ എടുത്തതിന് പെരുമാളിൻ്റെ അനുഗ്രഹംലഭിച്ചിരിക്കും❤

  • @fourrts7
    @fourrts7 Год назад +6

    കൊട്ടിയൂർ അമ്പലവും ഉത്സവവും ആ ഉത്സവപറമ്പും ഒക്കെ പോയി കാണാൻ പറ്റാഞ്ഞത്തിന്റെ ഖേദം മാറി, ഈ വീഡിയോ കണ്ടപ്പോൾ വളരെ നന്നായിട്ടുണ്ട് 👍

  • @Krupashometips
    @Krupashometips Год назад +8

    ഒരുപാട് സന്തോഷം കൊട്ടിയൂർ അമ്പലത്തിലെ ഉത്സവത്തെ കുറിച്ച് അറിയുവാനും അതിലെ അതിന്റെ ഐതിഹ്യങ്ങൾ അറിയുവാനും ഈയൊരു വീഡിയോ മൂലം അറിയാൻ സാധിച്ചു ഇത്രയും നല്ല വിവരണത്തോട് കൂടിയുള്ള ഈ വീഡിയോ ഈ അമ്പലത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും വളരെ അനുഗ്രഹമായിരിക്കും തീർച്ചയായും ഈ വീഡിയോ നിങ്ങൾക്കും ഗുണമായിരിക്കും

  • @sree.r2969
    @sree.r2969 Год назад +9

    ഒരുപാട് വൈവിദ്ധ്യങ്ങൾ നിറഞ്ഞ കൊട്ടിയൂർ അമ്പലത്തിലെ കാഴ്ചകൾ എല്ലാം മനോഹരം 🌹🌹🌹 പ്രശസ്ത യൂട്യൂബർ മാത്യു പറമ്പൻ ചേട്ടനെ കാണാൻ കഴിഞ്ഞതും സന്തോഷം... അദ്ദേഹത്തിന്റെ ചാനലിൽ അല്ലെ അരിക്കൊമ്പന്റെ വീഡിയോസ് ലക്ഷക്കണക്കിന് ആനപ്രേമികൾ ഏറ്റെടുത്തത് 🥰 കൊട്ടിയൂർ അമ്പലത്തിന്റെ ഐതീഹ്യം അറിയാൻ കഴിഞ്ഞതിൽ സന്തോഷം 👍🏻👍🏻👍🏻

  • @KARIKKADEN
    @KARIKKADEN Год назад +7

    ഞാനും വരേണ്ടിയിരുന്ന യാത്ര . കാടുകയറ്റത്തിൽ അക്കര കൊട്ടിയൂർ മിസ് ആയി . നല്ല കാഴ്ചകൾ സമ്മാനിച്ച ബിൻഷാക്ക് ആശംസകൾ

  • @subhadratp157
    @subhadratp157 Год назад +3

    മോനെ വളരെ സന്തോഷമായി മോൻ ശരിക്കും ഞങ്ങളെ കൊട്ടിയുർ അമ്പലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി എന്ന് വേണം പറയാൻ വീണ്ടും നന്ദി പറയുന്നു 🌹🌹🌹😍😍

    • @binshavlog
      @binshavlog  Год назад +1

      ഒരുപാട് സന്തോഷമുണ്ട്.. അവിടെ പോയപ്പോളും അവിടത്തെ വീഡിയോ ചെയ്തപ്പോളും ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചത് ഇതായിരുന്നു ഈ വീഡിയോ കാണുന്ന ആളുകൾക്ക് അവിടെ പോകുമ്പോൾ കാണുന്നതും, അവിടത്തെ feel കിട്ടണമെന്നും. ഈ കമന്റ്‌ എന്നെ ഒരുപാട് ഒരുപാട് സന്തോഷിപ്പിക്കുന്നു ഒത്തിരി നന്ദിയുണ്ട് 😍🙏🙏🙏

  • @neethuarun3956
    @neethuarun3956 Год назад +5

    വീഡിയോ ഒത്തിരി ഇഷ്ടായി 😍ക്ഷേത്ര കാഴ്ചകളും ഐതിഹ്യങ്ങളും വളരെ നന്നായി അവതരിപ്പിച്ചു 😊😊വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ ക്ഷേത്രത്തിൽ പോയി വന്ന ഒരു feel 😍thanku binsha broi 😊🙏🙏🙏🙏

  • @AzeezJourneyHunt
    @AzeezJourneyHunt Год назад +5

    കൊട്ടിയൂർ അമ്പലത്തിലെ വ്യത്യാതമായ ആചാരങ്ങളും അവിടുത്തെ ആഘോഷവും ചരിത്രവും എല്ലാം വളരെ interesing ആണ്

  • @SkylineStoriesHongKong
    @SkylineStoriesHongKong Год назад +2

    ഒരുപാട് വൈവിധ്യങ്ങൾ നിറഞ്ഞ ഈ ക്ഷേത്രത്തെക്കുറിച്ച് മാത്യു ചേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരിക്കലെങ്കിലും വന്ന് കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിന് ഇതുവരെ സാധിച്ചില്ല. എന്നാൽ ഈ വീഡിയോയിൽ കൊട്ടിയൂരിലെ കാഴ്ചകളും ഐതിഹ്യങ്ങളും എല്ലാം മനസ്സിലാക്കാൻ സാധിച്ചു. ഒരുപാട് വ്യത്യസ്തത നിറഞ്ഞ ആചാരങ്ങളും എല്ലാം കാണുമ്പോൾ ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്ന് ആഗ്രഹം

  • @umadevik3929
    @umadevik3929 Год назад +3

    കൊട്ടിയൂർ ക്ഷേത്രത്തെക്കുറിച്ചു കേട്ടിരുന്നുവെങ്കിലും അവിടത്തെ ഐതിഹ്യകുറിച്ചു അറിഞ്ഞിരുന്നില്ല... വീഡിയോയിലൂടെ അവിടെ പോയ പ്രതീതിയാണ് തോന്നിയത്... 🙏🙏🙏എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... 🙏🙏🙏🙏🙏

  • @beenak9110
    @beenak9110 Месяц назад +1

    കൊട്ടിയൂർ മഹാദേവാ കാത്തോണേ 🙏🙏🙏🌹🌹🌹🙏🙏🌹🌹🌹🙏🙏🙏🙏

    • @binshavlog
      @binshavlog  Месяц назад

      ❤️❤️🙏🙏🙏

  • @beenak9110
    @beenak9110 Месяц назад +1

    ഇതൊക്കെ കാണാനുള്ള ഭാഗ്യം ഉണ്ടായി വരാൻ പറ്റിയില്ല 🌹🌹🌹🙏🙏

    • @binshavlog
      @binshavlog  Месяц назад

      Next time pokanam tto😍😍🙏🙏

  • @ajowayne
    @ajowayne Год назад +10

    ഈ വർഷത്തെ കൊട്ടിയൂർ ഉത്സവം വീഡിയോയിലൂടെ കാണുവാൻ സാധിച്ചു അവിടെ വരാത തന്നെ അനുഗ്രഹം ഞങ്ങൾക്ക് ലഭിച്ചു ❤

  • @krishnaprasadization
    @krishnaprasadization Год назад +3

    Wonderful content and beautiful scenes loved the Blog

  • @premav4094
    @premav4094 Месяц назад +2

    ഓം ഹ്രീം നമഃ ശിവായ 🙏🏾
    ഓം നമോ ഭഗവതേ വാസുദേവായ 🙏🏾

  • @jyothik7391
    @jyothik7391 Год назад +2

    ഒരുപാടു സന്തോഷം അവിടെ വന്നു പരമശിവനെ കണ്ടു തൊഴുതു പോലെ തോന്നി എന്റെ മനസ് മുഴുവനും അവിടെയാണ് ഇവിടുന്നു ഇന്ന് ഒരു വണ്ടി ആളുകൾ എന്റെ നാടിനു വരുന്നുണ്ട് ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് യാത്ര ചെയ്യാൻ ഒരു പേടിയുണ്ട് അതുകൊണ്ട് മാറിനിൽക്കുകയാണ് എന്റെ നാട് ഒറ്റപ്പാലം പാലക്കാട്‌ ജില്ല

    • @binshavlog
      @binshavlog  Год назад

      തീർച്ചയായും കൊട്ടിയൂരിൽ വന്നു കൊട്ടിയൂർ പെരുമാളിനെ കാണുവാൻ സാധിക്കട്ടെ 🙏🙏

  • @ShobhamShobham-vk2ud
    @ShobhamShobham-vk2ud Год назад +2

    June 9 njan poyittundayirunnu, ente ettavum valiya oru aagraham aayirunnu, njanum ente husband, Aalu ക്രിസ്ത്യൻ aanu, angane ente aagraham safalamayi, iniyum njangal pokum, Om nama ശിവായ 🙏🙏🙏

  • @USAMachan
    @USAMachan Год назад +4

    It’s nice place and beautiful area

  • @renjujoseph7442
    @renjujoseph7442 Год назад +5

    Urapaayum support und machanmare

  • @santhakumari1460
    @santhakumari1460 Год назад +2

    😊

  • @balan1671
    @balan1671 Год назад +3

    . ഭഗവാനെ ഈ കൊല്ലം ഇളനീർ ആരാട്ട് കൂട്ടുവാൻ ഭാഗ്യം ഉണ്ടായി അടുത്ത തവണയുവാരാൻ അനുഹിക്കണേ

  • @rajeshgl4282
    @rajeshgl4282 Год назад +4

    Super

  • @anjiniprasannan1998
    @anjiniprasannan1998 Год назад +1

    Super video
    It looked I was I the temple Thank u

  • @Mewtomaxx766
    @Mewtomaxx766 Год назад +1

    Super Video...

  • @dhanalakshmik9661
    @dhanalakshmik9661 Год назад +2

    അഭിനന്ദനങ്ങൾ 🙏🙏

  • @anzybinshah3908
    @anzybinshah3908 Год назад +5

    ❤️❤️❤️❤️❤️❤️

  • @anoopkv3548
    @anoopkv3548 Год назад +1

    ❤️

  • @saraswathik6065
    @saraswathik6065 Год назад +1

    Kshetra mahima ketu valare santhoshamayi karnataka statelminnu

  • @pumohan1796
    @pumohan1796 Год назад +1

    Kottiyoor temple vidio Kati thanathil thanks

  • @varshaharidas9875
    @varshaharidas9875 8 месяцев назад +1

    Very good 😊

  • @yamunar.9225
    @yamunar.9225 Год назад +1

    ഞാനും പോയിരുന്നു ജൂൺ 18 ന് ഇന്നാണ് ഈ vdo കണ്ടത് പോകും മുമ്പ് കണ്ടാൽ നന്നായിരുന്നു

  • @menonps60
    @menonps60 Год назад +1

    അമ്പലത്തിൽ എഎത്തിയയിലെങ്കലും എത്തിയതായി തോന്നി ലീല മേനോൻ

  • @valsalav7835
    @valsalav7835 Год назад +2

    നമസ്കാരം മോനെ 🙏 ഞാൻ 16. പോയിരുന്നു

  • @inbetweenskyearth
    @inbetweenskyearth Год назад +3

    Kottiyoor അമ്പല വിശേഷങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചത് ഈ വീഡിയോ കണ്ടതിൽ ശേഷം

    • @binshavlog
      @binshavlog  Год назад

      Thank you😍😍..എവിടാണ് ഇപ്പോൾ കാണാനേ ഇല്ലല്ലോ

    • @inbetweenskyearth
      @inbetweenskyearth Год назад

      @@binshavlog പ്രവാസം തുടങ്ങി.
      ജീവിതം ഓരോ വഴികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു 😄

  • @smithababu8478
    @smithababu8478 Год назад +3

    കൊട്ടിയൂരപ്പാ വന്നുകാണാൻ അനുഗ്രഹം നല്കണേ

    • @binshavlog
      @binshavlog  Год назад +1

      തീർച്ചയായും കാണുവാൻ സാധിക്കും 🙏🙏

    • @smithababu8478
      @smithababu8478 Год назад +1

      @@binshavlog 🙏🙏🙏

  • @user-th5fx8kf8t
    @user-th5fx8kf8t Год назад +1

    ❤❤❤😂😂

  • @user-th5fx8kf8t
    @user-th5fx8kf8t Год назад +1

    ❤❤❤❤😅😅😅

  • @gopakumarphotography7692
    @gopakumarphotography7692 Год назад +2

    എനിക്കും പോകാൻ ഒരുപാട് ഇഷ്ടമാണ് പോകാൻ പറ്റണമേ എന്നാ ണ്‌ പ്രാർത്ഥന 🙏🙏

  • @Mathewparamban
    @Mathewparamban Год назад +3

    ഹരിഗോവിന്ദ .

    • @binshavlog
      @binshavlog  Год назад +1

      Ohm nama sivaya

    • @anuanuzzz7401
      @anuanuzzz7401 Год назад

      മാത്യു ചേട്ടാ എനിക്ക് ഓട പൂവ് വാങ്ങി അയച്ചു thayo

    • @anuanuzzz7401
      @anuanuzzz7401 Год назад

      ഗൂഗിൾ പേ cheyyam

  • @unnikrishnan2709
    @unnikrishnan2709 Год назад +1

    ഓം നമഃശിവായ

  • @m.k.n4163
    @m.k.n4163 Год назад +4

    ആരാണ് താങ്കളോട് പറഞ്ഞത് ശബരിമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ വരുന്ന സ്ഥലം അതാണെന്ന് എന്നാൽ താങ്കൾക്ക് തെറ്റി ശബരിമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന സ്ഥലം തിരുവൈരാണിക്കുളം എന്നാണ് ആ സ്ഥലത്തിന്റെ പേര് തിരുവൈരാണിക്കുളം ക്ഷേത്രം ആ ക്ഷേത്രത്തിൽ ഒരു പ്രത്യേകതയുണ്ട് ശിവനും പാർവതിയും മുഖത്തോട് മുഖം നോക്കിയിരിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം തിരുവൈരാണിക്കുളം ക്ഷേത്രം ശബരിമല സീസണിൽ തന്നെയാണ് അവിടെയും ഉത്സവം നടക്കുന്നത് സ്ത്രീകളുടെ ശബരിമല എന്നാണ് അറിയപ്പെടുന്നത്

    • @binshavlog
      @binshavlog  Год назад +2

      ഒരു ഉത്സവ സീസണിൽ ശബരിമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആൾക്കാർ വരുന്ന വരുന്ന ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്. അത് എത്രത്തോളം സത്യമാണെന്നുള്ളത് എനിക്ക് അറിയില്ല. കിലോമീറ്ററോളം നടന്ന് മണിക്കൂറോളം വരിനിന്നുമൊക്കെയാണ് ഇവിടെയും ദർശനം കിട്ടുന്നത്. പതിനായിരക്കണക്കിന് ആൾക്കാര് ദിവസവും വന്നു പോകുന്നുണ്ട് നമുക്ക് അവിടെ വരുമ്പോൾ ബോധ്യപ്പെടുന്നത് ആണ്. എന്റെ അറിവുകളിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക 🙏🙏

    • @abhi_shek4yt
      @abhi_shek4yt Месяц назад +2

      Th

  • @roshiniskitchenworld9531
    @roshiniskitchenworld9531 Год назад +1

    Kottiyoor ambalathile visheshangal areyan kazhenju

  • @sasidharanmr2562
    @sasidharanmr2562 Год назад +1

    Namaste

  • @anupamaanu6561
    @anupamaanu6561 Год назад +1

    Ivdekk ethra dhivasam nomb edukkanam

    • @binshavlog
      @binshavlog  Год назад

      നിങ്ങളുടെ നേർച്ചപോലെ 🙏

  • @renjujoseph7442
    @renjujoseph7442 Год назад +3

    Coorg nnu varumbol engane varum

    • @binshavlog
      @binshavlog  Год назад

      🤔🤔

    • @nithinrajnithu5502
      @nithinrajnithu5502 Год назад +1

      ഇരിട്ടിയിൽ നിന്ന് പോരാവൂർ അവിടുന്ന് 18 km കൊട്ടിയൂർക്ക്

    • @binshavlog
      @binshavlog  Год назад

      Thanks bro...

  • @vasanthiramachandran415
    @vasanthiramachandran415 Год назад +1

    ഞാൻ രണ്ടു ദിവസം മുൻപ് പോയി രുന്ന്

  • @vishnuabhi2642
    @vishnuabhi2642 9 месяцев назад +1

    കൊട്ടിയൂർ അമ്പലം എന്നും തുറക്കുമോ അതോ വിശേഷ ദിവസമാണോ തുറക്കുന്നെ അറിയാവുന്നവർ പറയണേ

    • @binshavlog
      @binshavlog  9 месяцев назад

      Full ee videoyil parayunnundallo

    • @rajeswari424
      @rajeswari424 Месяц назад

      Ikkare kottoyoor nithya pooja undu ..Aakkare kottiyoor ulsava samayam mathrame pooja ullu

  • @menonps60
    @menonps60 Год назад +1

    ഇത് കണ്ടു കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തിയ 1 തോന്

  • @anuanuzzz7401
    @anuanuzzz7401 Год назад +1

    അമ്പലത്തിൽ പോകാൻ പറ്റാത്ത സങ്കടം

    • @binshavlog
      @binshavlog  Год назад

      അടുത്ത വർഷം പോകു.. 😍

  • @madhav12333
    @madhav12333 Месяц назад

    കാറിൽ പോയാൽ പാർക്കിംഗ് കിട്ടുമോ

    • @binshavlog
      @binshavlog  Месяц назад

      കിട്ടും 👍👍

    • @binshavlog
      @binshavlog  Месяц назад +1

      എന്നെ സപ്പോർട്ട് ചെയ്തേക്കണേ 🙏

  • @sasidharana716
    @sasidharana716 Год назад +1

    ശ്രീ കൊട്ടിയൂർ മഹാ ദേവ ക്ഷേത്ര തിരുനടയിൽ എത്താൻ കഴിഞ്ഞിട്ടില്ല എങ്കിലും ഭഗവാനെ ശാഷ്ട്ടങ്കം പ്രണമിക്കുന്നു. ജാതി മത ഭേദമന്യേ എല്ലാവരും ഭഗവാൻ്റെ തിരുനടയിൽ വരുന്നതു കേരളതിണ്ടെ സാഹോദര്യ പെരുമ വിളിച്ചോതുന്നു.

    • @binshavlog
      @binshavlog  Год назад

      അതേ ശരിക്കും എല്ലാവരും വന്നുചേരേണ്ടതും നമ്മുടെ നാടിന്റെ പൈതൃകം മനസ്സിലാക്കാനും ഉള്ള നല്ലൊരു അവസരമാണ് പ്രകൃതിയുടെ ഉത്സവം ആയ കൊട്ടിയൂർ വൈശാഖ മഹോത്സവം 😍😍