DAILY BLESSING 2025 JAN-31/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 6 фев 2025
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

Комментарии • 12 тыс.

  • @Noname-ot5us
    @Noname-ot5us 7 дней назад +517

    ഈശോയെ മക്കളെ ഓർത്ത് വേദനിക്കുന്ന എല്ലാ അമ്മമാരുടെയും നിയോഗങ്ങള് അവിടുന്ന് ഏറ്റെടുക്കണമേ സാധിച്ചു കൊടുക്കണമേ

  • @TS-25819
    @TS-25819 7 дней назад +320

    10, +2 , nursing പഠിക്കുന്ന എല്ലാ മക്കളേയും സമര്‍പിച്ചു പ്രാര്‍ത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @linijaimon4386
    @linijaimon4386 7 дней назад +448

    കർത്താവേ പഠന മേഖലകളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കർത്താവേ അവിടുത്തെ ജ്‌ഞനം ഒരോമക്കളിലും നിറക്കണമേ പഠിക്കാനുള്ള ബുദ്ധിയും അറിവുംജ്ഞ്നവും നൽകി അനുഗ്രഹിക്കണമേ ആമേൻ🙏🙏

    • @jencymjose226
      @jencymjose226 7 дней назад +14

      ഈശോയേ പരീക്ഷയ്ക്ക് തയ്യാെടുക്കുന്ന എല്ലാ മക്കളേയും അങ്ങയേക്ക് സമർപ്പിക്കുന്നു പരിശംദ്ധാത്മാവിനെ അയച്ച് അവരെ ശക്തിപെടുത്തണേ പഠിച്ചതെല്ലാം ഓർത്തെടുത്ത് എഴുതാനുള്ള കൃപ കൊടുക്കണേ ഈശോയേ

    • @ExcitedBirchForest-um4pi
      @ExcitedBirchForest-um4pi 7 дней назад

      Eeshoye MBBS padikkunna ente moll Juvalne nannaayittu padikkaan saadhikkane anugrahikkane eeshoye

    • @JennovaJoseph-w4u
      @JennovaJoseph-w4u 7 дней назад +9

      Board exam Pass Aakname eshoye Amen eshoye

    • @helenremold171
      @helenremold171 7 дней назад +2

      Amen 🙏🙏🙏🙏🙏

    • @helenremold171
      @helenremold171 7 дней назад +2

      ​Amen 🙏

  • @SuryaSurya-m8w
    @SuryaSurya-m8w 6 дней назад +15

    യേശുവേ എന്റെ മക്കൾ പഠിച്ചു നല്ലനിലയിൽ എത്തണമേ എന്റെ കുടുംബം അനുഗ്രഹിക്കേണമേ

  • @ElsammaJoseph-p1q
    @ElsammaJoseph-p1q 7 дней назад +236

    കർത്താവേ ജോലിക്കുവേണ്ടി ആഗ്രഹിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമ

  • @lissyjohny6396
    @lissyjohny6396 7 дней назад +128

    Esoye വിവാഹ പ്രായം കഴിഞ്ഞിട്ടും പങ്കാളിയെ കണ്ടെത്താൻ ബുദ്ധിമുട്ടു അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപിച്ചു പ്രാർത്ഥിക്കുന്നു അവർക്കു അനുയോജ്യരായ ജീവിത പങ്കാളിയെ കണ്ടെത്താൻ സഹായിക്കണേ ഈശോയെ

  • @SiniReji-u3r
    @SiniReji-u3r 7 дней назад +441

    ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെയും, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മക്കളെയും, വിവാഹ പ്രായമായിട്ടും വിവാഹം നടക്കാത്ത മക്കളെയും ഈശോയുടെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻 ഈശോയെ എല്ലാ മക്കളെയും ഈശോ തൊട്ടനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

    • @flowerjose7352
      @flowerjose7352 7 дней назад +5

      ദൈവമേ എല്ലാവരേയും അനുഗ്രഹിക്കണമേ 🙏

    • @simithomas4039
      @simithomas4039 7 дней назад +2

      Amen

    • @molycherian
      @molycherian 7 дней назад +1

      Amen 🙏

    • @johnmathew5759
      @johnmathew5759 7 дней назад +1

      Amen

    • @JessyRaj-vn3bf
      @JessyRaj-vn3bf 7 дней назад +2

      ജെറിന്റെ വിവാഹവും
      സേറ സാറ പഠിക്കുന്നതിനും
      ജയിന്റെ ജീവിതവും ❤❤❤❤❤❤❤

  • @sarammajose6503
    @sarammajose6503 6 дней назад +24

    ഈശോയെ ഈ ഒരു മാസം മുഴുവൻ പ്രാർത്ഥിക്കാനും ദൈവകൃപയിൽ ജീവിക്കാനും ഇടയാക്കിയതിനു നന്ദി പറയുന്നു. 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @animmaphilip9504
    @animmaphilip9504 7 дней назад +207

    എന്റെ ഈശോയെ എന്റെ മക്കളെയും കുടുംബങ്ങളെയും സമർപ്പിക്കുന്നു എല്ലാവിധ ആപത്തുകളിൽ നിന്നും അപകടങ്ങളിലെന്നും പൈശാചി ബന്ധനങ്ങളിൽ നിന്നും എന്നെയും എന്റെ മക്കളെയും തലമുറകളെയും കാത്തു രക്ഷിക്കണേ നന്മ തിരിച്ചറിയുവാനുള്ള കൃപ കൊടുക്കണമേ കൊച്ചമ്മക്കളുടെ വളർച്ചയിൽ അങ്ങ് കൂടെയുണ്ടായിരിക്കണം അവരുടെ പഠനമേഖലയും പരീക്ഷയും അങ്ങേറ്റെടുക്കണമേ പരിശുദ്ധാത്മാവേ മക്കളിൽ വന്ന നിറയണമേ അമ്മേ മാതാവേ വിശുദ്ധ ഔസേപ്പ് പിതാവേ സകല വിശുദ്ധരെ സകല മാലാഖമാരെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി ഹാലേലൂയ

    • @User134vhjhvgfghyyggdfhkjl
      @User134vhjhvgfghyyggdfhkjl 7 дней назад +2

      ഞങ്ങളുടെയും മക്കളെയു . കുടുംബങ്ങളെയു എല്ലാവരെയും കാത്തുകൊ ള്ളണമേ ആമ്മേൻ

    • @ExcitedBirchForest-um4pi
      @ExcitedBirchForest-um4pi 7 дней назад +1

      Amen hallelujah hallelujah praise the lord

    • @rosammathomas8004
      @rosammathomas8004 7 дней назад +1

      യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏❤️🙏

    • @shelvigeorge8317
      @shelvigeorge8317 7 дней назад

      Daivame ente kudumbathe parisudhathmave kondu nirakkaname ente makane anugrahikkaname 🙏🙏🙏

    • @VinuPaul1978
      @VinuPaul1978 7 дней назад

      ആമ്മേൻ🙏🙏🙏🙏

  • @joyesjoykutty2742
    @joyesjoykutty2742 7 дней назад +427

    എന്റെ ഈശോയേ ഡെയിലി ബ്ലെസ്സിംഗ് കേട്ടു പ്രാർത്ഥിക്കുന്നപരീക്ഷ എഴുതുന്ന എല്ലാ മക്കളെയും പരിശുദ്ധത്മാവിനാൽ നിറച്ചു എല്ലാ മക്കളെയും വൻ വിജയം നൽകി അനുഗ്രഹിക്കണമേ കൃപനൽകണേ നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Pushparani18822
      @Pushparani18822 7 дней назад +4

      ஆமென்🙏🌹🧡🌹🙏😢😢😢😢

    • @sojianto
      @sojianto 7 дней назад +5

      അലീനയെ സമർപ്പിച്ച് പ്രാത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

    • @ExcitedBirchForest-um4pi
      @ExcitedBirchForest-um4pi 7 дней назад +4

      Amen

    • @reenatom9100
      @reenatom9100 7 дней назад +4

      🙏🙏

    • @sheebaivan1625
      @sheebaivan1625 7 дней назад +4

      Amen

  • @lindathomas4307
    @lindathomas4307 7 дней назад +259

    എന്റെ യേശുവേ 🙏🏻പാപികളായ ഞങ്ങളോട് കരുണയും കൃപയും തോന്നാണമേ 🙏🏻തെറ്റുകളെ പൊറുക്കണമേ 🙏🏻ഞങ്ങളോട് ക്ഷമിക്കണമേ 🙏🏻ഞങ്ങൾ പാപികളാകുന്നു ദൈവമേ 🙏🏻കരുണ തോന്നാണമേ 🙏🏻

  • @priyavs4334
    @priyavs4334 6 дней назад +11

    വീട് പണി പൂർത്തിയാവാൻ
    സാമ്പത്തികമായി അനുഗ്രഹം വേണം
    പ്രാർത്ഥന വേണം ❤
    ആമേൻ

  • @SouminiGopi-hd2um
    @SouminiGopi-hd2um 7 дней назад +188

    എൻ്റെ ഈശോയെ ഐസിസിയു വിൽ കഴിയുന്ന വിനീഷ് നെ സമർപ്പിക്കുന്നു ആമേൻ 🕯️🕯️🕯️🕯️🙏🙏🙏🙏✝️✝️✝️✝️✝️😭

  • @flowerjose7352
    @flowerjose7352 7 дней назад +172

    ഈശോയെ പഠിക്കുന്ന മക്കളേയും ജോലിയില്ലാതെ വിഷമിക്കുന്നവരെയും പല നിയോഗംങ്ങൾക്കായി പ്രാർത്ഥിക്കുന്ന എല്ലാവരേയും സമർപ്പിക്കുന്നു അങ്ങ് കൈനിട്ടി എല്ലാ മക്കളേയും തൊട്ട് അനുഗ്രഹിക്കണമേയെന്നു പ്രാർത്ഥിക്കുന്നു 🙏ആമേൻ 🙏ഹല്ലേലൂയാ 🙏

    • @ajithasudarsana1942
      @ajithasudarsana1942 7 дней назад +1

      Abin Biju+2
      Athul S 10 th exam

    • @amminijoseph1735
      @amminijoseph1735 7 дней назад +2

      Hallelujah 🙏 hallelujah 🙏 hallelujah 🙏 hallelujah 🙏 hallelujah 🙏 hallelujah 🙏 Amen 🙌🙏❤️

    • @amminijoseph1735
      @amminijoseph1735 7 дней назад +2

      Esoye njangalude kadabharagal Matti tharaname sugapeduthaname esoye Kathukollane ameen 🙏❤️🙏♥️

    • @nethaniaraichelrobin5974
      @nethaniaraichelrobin5974 7 дней назад +1

      🙏🙏🙏

    • @ManchuChandy
      @ManchuChandy 7 дней назад +2

      ഈശോയെ, മനസമാധാനം ഉള്ള ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @AliceJoseph-o1g
    @AliceJoseph-o1g 7 дней назад +261

    നസ്രായനായ യേശുവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു എത്രയും വേഗം അവർക്കു ജോലി ലഭിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @rosammathomas8004
      @rosammathomas8004 7 дней назад +2

      ആമേൻ 🙏❤️🙏❤️🙏

    • @DallyRajan
      @DallyRajan 7 дней назад +1

      Akhiil Job Lafikkan Anugrahikkaname

    • @sherlyyohannan5923
      @sherlyyohannan5923 7 дней назад +1

      Shebin joli nalli anugrehikkaname

    • @aleyammap4862
      @aleyammap4862 7 дней назад +1

      Amen Hallelujah Lord Jesus Have Mercy onus... 🙏🙏🙏❤️❤️❤️🌹🌹🌹😍

    • @JessyJohn-hf3lj
      @JessyJohn-hf3lj 7 дней назад +1

      🤲🤲പ്രാർത്ഥിക്കുന്നു

  • @Aleenageorge-h8r
    @Aleenageorge-h8r 6 дней назад +17

    ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ എന്റെ കുടുംബത്തെയും എല്ലാ കുടുംബങ്ങളെയും അങ്ങ് കാത്തുകൊള്ളണമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ
    ഞങ്ങളുടെ വീട് പണി നടക്കുവാ ഈശോയെ വീട് പണി നല്ല രീതിയിൽ നടക്കാൻ ഈശോയെ അങ്ങ് അനുഗ്രഹിക്കേണമേ ❤️❤️❤️❤️🙏🙏🙏🙏🙏🙏☦️☦️☦️☦️

  • @satheeshkumar8199
    @satheeshkumar8199 7 дней назад +105

    കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ കർത്താവേ

    • @lincykurian4422
      @lincykurian4422 7 дней назад +1

      🙏🙏😭😭

    • @jiniprasad6670
      @jiniprasad6670 7 дней назад

      🙏🙏

    • @pushpajose
      @pushpajose 6 дней назад

      Ente eshoye pappademel karuna thonnaname..pain oke kurachu anugrahikaname

  • @satheeshkumar8199
    @satheeshkumar8199 7 дней назад +61

    കർത്താവേ എന്റെ നിയോഗങങൾ സാധിച്ചു തന്നതിനു നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി നന്ദി

    • @ajmedia3910
      @ajmedia3910 7 дней назад

      Amen 🙏🏼

    • @leemoldani5683
      @leemoldani5683 7 дней назад

      യേശുവേ എൻ്റെ നിയോഗങ്ങൾ ഓരോന്നായി സാധിച്ചു തരുന്നതിന് ഒരായിരം നന്ദി യേശു അപ്പാ!🙏

  • @ShibuThomas-qv6im
    @ShibuThomas-qv6im 7 дней назад +100

    ഈശോയെ അങ്ങയുടെ കാരുണ്യം കൃപയും എന്റെമേലും എന്റെ കുടുംബത്തിലുള്ള എല്ലാവരുടെ മേൽ ഉണ്ടാകണമേ 🙏🙏🙏

    • @anitawloge2892
      @anitawloge2892 7 дней назад

      🙏🙏🙏

    • @nethaniaraichelrobin5974
      @nethaniaraichelrobin5974 7 дней назад

      🙏🙏

    • @AnnakuttyKunnakattu
      @AnnakuttyKunnakattu 5 дней назад

      Ente jesuve njagalude Kochumone blood Canser rogathil ninum reshickenane sugappeduthename amen jesuve nanni jesuve shtothram jesuve aaradana amen 😢😢😢😢😢❤Amme mathave ente bharthavinte Alkohol adishanum vruthiketta dushilangal Matty santhijum samadanavum nalkenamev jesuve nanni jesuve shtothram jesuve aaradana amen amen 😢😢🙏🙏🙏🙏❤️🌺💐🌷

  • @mariyamary975
    @mariyamary975 6 дней назад +4

    ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം നല്കി ഞങ്ങളോടു കരുണയുണ്ടായിരിക്കണമേ യേശപ്പാ🙏🏻🙏🏻🙏🏻🙏🏻

  • @susysaji6546
    @susysaji6546 7 дней назад +130

    നസ്രായനായ എന്റെ ഈശോയേ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അതിൻ മേൽ നില നിൽക്കുന്ന എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും പൂർണമായി എടുത്തു മാറ്റി ഞങ്ങളെ ഇന്ന് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @subashku568
    @subashku568 7 дней назад +127

    കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമേ ആമീൻ 🙏🙏🙏

    • @jobymolthomas6366
      @jobymolthomas6366 7 дней назад

      Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😭😭😭😭😭😭😭😭😭😭😭😭😭😭

  • @MarylijiJohn
    @MarylijiJohn 7 дней назад +134

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ യേശുവേ എല്ലാ മക്കളെയും സമർപ്പിക്കുന്നു പഠിക്കുവാൻ മടിയുള്ള എല്ലാ മക്കൾക്കും പടിക്കുവാനുള്ള മനസ്സ് നൽകി പരിശുദാനമാവിനാൽ നിറകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കുടുംബത്തിൽ സമാധാനം നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @AnilKumar-ei9vi
      @AnilKumar-ei9vi 7 дней назад +1

      Amen.Amen.Amen

    • @abyjc6620
      @abyjc6620 7 дней назад +1

      Esoye plus one padikuna Prince and Daelsy ku unnatha vijayam nalkane

    • @MiniManoj-m8p
      @MiniManoj-m8p 7 дней назад

      എന്റെ യേശുവേ .റ്റിബിയുടെ യും സിപിലിക് യും രേകാ മാറണമേ.🙏🙏🙏

    • @JinuDonel-ny5se
      @JinuDonel-ny5se 7 дней назад +1

      Amen amen amen

  • @satheeshkumar8199
    @satheeshkumar8199 7 дней назад +60

    കർത്താവേ മക്കളെ കാത്ത് പരിപാലിക്കണമെ ആമേൻ കർത്താവേ അവർക്ക് ആയുസ്സും ആരോഗ്യവും നീട്ടി കൊടുക്കുണമെ ആമേൻ കർത്താവേ

  • @SheebaJomon-ov2pw
    @SheebaJomon-ov2pw 7 дней назад +68

    മക്കളെ ദൈവവിശ്വാസത്തിൽ വളർത്തണമേ നല്ല ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ ആമേൻ

    • @LindaJoseph-p4t
      @LindaJoseph-p4t 6 дней назад

      ആമേൻ ഈശോയെ 🙏🙏🙏🙏🙏

  • @SaliThomas-yi8jb
    @SaliThomas-yi8jb 7 дней назад +35

    ഈശോയെ മദ്യത്തിലും മയക്കുമരുന്നിനും അടിമപ്പെട്ടു ജീവിക്കുന്നവരുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @MolammaSain
    @MolammaSain 7 дней назад +112

    യേശുവേ വിദേശത്ത് ജോലിക്ക് പോകാൻ ആഗ്രഹിക്കുന്ന മക്കളുടെ വിസതടസ്സം മാറ്റി കൊടുത്ത് വിദേശത്ത്എത്രയും വേഗം പോകാൻ അനുഗ്രഹിക്കണ🙏🕯️🙏🕯️🙏

    • @gracypoulose3622
      @gracypoulose3622 7 дней назад +2

      മക്കളെ അനുഗ്രഹിക്കേണമേ തടസ്സങ്ങൾ മാറ്റിതരണേ ഈശോയെ 🙏🙏

    • @sheejasuresh7908
      @sheejasuresh7908 7 дней назад

      മകനെ സമർപ്പിക്കുന്നു 🙏🏼 വിദേശജോലി

    • @salymathew7777
      @salymathew7777 7 дней назад +1

      ഷിബുമോന് സമർപ്പിക്കുന്ന ദൈവമേ ഒരു ജോലി ഓര്ക്കി തരണമെന്ന് 🙏🏻🙏🏻🙏🏻. ജോലി ഇല്ലാത്ത എല്ലാവരു യൂ സ്മാർപിക്കുന്ന 🙏🙏🙏 ആമ്മീൻ

    • @kunjumoljoy8966
      @kunjumoljoy8966 6 дней назад

      Interview കഴിരിഞ്ഞിരിക്കുന്ന പൈസയും കൊടുത്തിട്ടിരിക്കുന്ന് മകളുടെ വിദേശജോലി വേഗത്തിൽ ആക്കി തരണേ

    • @SumaJames-k6p
      @SumaJames-k6p 6 дней назад

      Amen

  • @shaluelsajohn2691
    @shaluelsajohn2691 7 дней назад +71

    ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും കഷ്ടപ്പാടും അങ്ങ് മാറ്റി തരണമേ
    ഈശോയേ ഞാൻ പഠിക്കാൻ പോകുന്നത് എനിക്ക് പഠിക്കാൻ സാധിക്കണമേ അതിൽ എനിക്ക് നല്ല ജോലി കിട്ടണമേ
    ഈശോയേ അങ്ങ് പരിശുദ്ധാത്മാവിനെ അയച്ച് എൻ്റെ ബുദ്ധിയെ അനുഗ്രഹിക്കണമേ
    ഈശോയേ നന്ദി, ഈശോയേ ആരാധന
    ആമ്മേൻ 🙏

  • @sindhurobin7219
    @sindhurobin7219 7 дней назад +14

    നസ്രാന യേശുവേ എല്ലാവരുടെയും നിയോഗങ്ങളെ സമർപ്പിക്കുന്നു

    • @vijukrishna6475
      @vijukrishna6475 7 дней назад

      ഇന്നലെ guruvayoor temple il വഴിപാട് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് ആയിരമായിരം നന്ദി🙏🙏🙏

  • @varghesekottekarotte4225
    @varghesekottekarotte4225 6 дней назад +13

    എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ.... ഞാൻ അങ്ങയുടെ മുന്നിൽ കുമ്പിട്ടു നമസ്കരിക്കുന്നൂ.. ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്നൂ... എന്റെ സ്വപ്ന ഭവനം ഞങ്ങൾക്ക് തരേണമേ... എന്നെ കൈവിടരുതേ യേശുവേ... ആമ്മേൻ 💕 ആമ്മേൻ 💕
    ആമ്മേൻ 💕

  • @jose1149
    @jose1149 7 дней назад +88

    കർത്താവായ ഈശയേ എൻ്റെ കടുംബത്തെ സമർപ്പിക്കു അ എൻ്റെ അസസ്ഥതകൾ മാറ്റി തരണമേ സന്തോഷവും സമാധനവും നൽകണമേ പരിശു ശുദ്ധാത്മാവ് നിറയണമേ പാപിയ എന്നെ കരുണ തോന്നണമേ😢😢😢

  • @Linsonmathews
    @Linsonmathews 7 дней назад +30

    ദൈവമേ.. ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️

  • @inferno314
    @inferno314 7 дней назад +76

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @annashibu7323
    @annashibu7323 6 дней назад +7

    എന്റെ ഈശോയെ പത്താം ക്ലാസ്സിൽ പഠിക്കുന്ന എന്റെ അന്നമോളെ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼

  • @marykuttyjacob199
    @marykuttyjacob199 7 дней назад +28

    നന്ദി ഈശോയെ നന്ദി നന്ദി തന്ന എല്ലാ അനുഗ്രഹത്തിനും നന്ദി ഈശോയെ 🙏🙏🙏

  • @JCCreationsVideos
    @JCCreationsVideos 7 дней назад +22

    യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @bindhushinoy7135
    @bindhushinoy7135 6 дней назад +2

    രോഗികളായിരിക്കുന്ന എല്ലാവർക്കും സൗഖ്യവും വിടുതൽ നൽകി എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏

  • @RijuKT
    @RijuKT 7 дней назад +29

    നസ്രായനായ യേശുവേ എന്റെ മൂന്ന് നിയോഗങ്ങൾ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അങ്ങ് അത് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാച്ചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ആമേൻ

  • @aneedarosario9126
    @aneedarosario9126 7 дней назад +43

    ഈശോയെ മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ കരുണയായിരിക്കണമെ കൂടെ നടക്കണമെ🌹🌹🌹🌹🙏🙏🙏🙏🔥🔥🔥🔥❤️❤️❤️

  • @roselythomas2082
    @roselythomas2082 7 дней назад +14

    യേശു അപ്പാ കരുണ തോന്നണമേ🙏🙏🙏

  • @mollychacko3124
    @mollychacko3124 7 дней назад +69

    ഈശോയെ അങ്ങ് നൽകി എല്ലാ അനുഗ്രഹത്തിനും കോടാനുകോടി നന്ദി പറയുന്നു കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏🙏

  • @AkashSanthoshAkashSanthosh
    @AkashSanthoshAkashSanthosh 7 дней назад +71

    എന്റെ പിതാവേ എന്റെ എല്ലാം നിയോഗത്തിൽമേൽ അൽഭുതം സംഭവിക്കേണം പിതാവേ ആമേൻ🙏❤️❤️🙏

  • @shintoanu997
    @shintoanu997 7 дней назад +78

    ദൈവമേ കുഞ്ഞുങ്ങൾക്ക് രണ്ട് പേർക്കും അനുഗ്രഹിക്കപ്പെട്ട ജോലി തന്ന് സഹായിക്കേണമേ🙏🙏

    • @allyshaji9519
      @allyshaji9519 7 дней назад +3

      എന്റെ മക്കൾക്കും നല്ല ജോലി കുടുക്കണമേ 🙏🙏🙏

    • @josemannil
      @josemannil 7 дней назад +2

      Please pray for Alen also

  • @adithyaprabhal8102
    @adithyaprabhal8102 6 дней назад +2

    എന്റെ അപ്പ എന്റെ അമ്മേ എപ്പോഴും കൂടെ ഉണ്ടാവണേ ❤❤❤❤

  • @marythankachan8190
    @marythankachan8190 7 дней назад +65

    ഈശോയെ എന്റെ കുഞ്ഞുങ്ങളെ പരിശുദ്ധൽമാവിനാൽ നിറക്കേണമേ 🙏🙏🙏🙏🙏

  • @strawberry-b5d
    @strawberry-b5d 7 дней назад +60

    പരീക്ഷക്ക് തയ്യാറാക്കുന്ന എല്ലാo വിദ്യാർത്ഥികളെയും പരിശുദ്ധാത്മാവിന്റെ ദാനങ്ങളാലും ഫലങ്ങളാലും അനുഗ്രഹത്താലും നിറക്കണമേ എന്റെ ഈശോയെ എന്റെ Plus one പരീക്ഷയെ അങ്ങേക്ക് സമർപിക്കുന്നു യേശുവേ Full A+ നൽകി അനുഗ്രഹിക്കണമേ എന്റെ ഈശോയെ🙏🙏🙏🙏🙏🙏🙏

  • @SaliThomas-yi8jb
    @SaliThomas-yi8jb 7 дней назад +26

    ഈശോയെ ഭവനമില്ലാത്ത മക്കൾക്കു ഭവനം കൊടുത്തു അനുഗ്രഹിക്കണമേ

  • @Sarakutty-Carolsong
    @Sarakutty-Carolsong 7 дней назад +62

    എത്രയും സ്നേഹമുള്ള ഈശോയെ എന്റെ ആത്മാവിന്റെ ജീവനെ എന്റെ പ്രത്യാശയുടെ ഏക വിഷയമേ എന്റെ രക്ഷയുടെ അച്ചാരമേ അങ്ങ് വന്നു എന്റെ ഹൃദയത്തെ സ്വന്തമാക്കണമെ ആമേൻ എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ച് അവർക്ക് അത് സാധിച്ചു കൊടുത്തു അവരെ ഇന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ 8 പേരക്കുട്ടികളെയും പഠിക്കാനുള്ള കൃപ കൊടുത്ത അവരെ പരിശുദ്ധാത്മാവ് കൊണ്ട് നിറച്ച് അനുഗ്രഹിക്കണമേ വഴിതെറ്റി പോകാതെ അങ്ങയെ വിശ്വാസം അർപ്പിച്ച് ജീവിക്കുന്നതിനുള്ള കൃപാവരം എല്ലാ മക്കൾക്കും നൽകണമേ 🙏🙏🙏🙏🙏🙏

  • @soniasijo7099
    @soniasijo7099 7 дней назад +56

    എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ അങ്ങ് സാധിച്ചു തരണമേ 🙏🙏🙏

  • @sumamol1738
    @sumamol1738 7 дней назад +72

    SSLC +2 പരിക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമ ഈശോപ്പാ 🙏🙏🙏

  • @JessySunny-qf2gu
    @JessySunny-qf2gu 7 дней назад +44

    ഈശോയെ ഡെയിലി ബ്ലെസ്സിങ്സിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ. ദൈവ സ്നേഹത്തിൽ നിലനിൽക്കാൻ കഴിയണമേ 🙏🙏🙏

  • @rojyjames7074
    @rojyjames7074 7 дней назад +36

    ഹെബ്രായർ 5(13,..)കർത്താവെ ഞങ്ങളെ അങ്ങേ കൈപിടിച്ച് നടത്തണമേ. ഞങ്ങളെ അവഗണിക്കരുതേ.ചേർത്തുപിടിക്കണമേ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @maryvarghese3430
      @maryvarghese3430 7 дней назад

      Hebrews 13:05-06

    • @jobymolthomas6366
      @jobymolthomas6366 7 дней назад

      Amen ❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️😭❣️😭❣️😭❣️😭❣️😭❣️😭❣️😭❣️😭❣️😭❣️😭❣️😭❣️😭❣️😭❣️😭❣️😭❣️😭❣️😭❣️😭❣️😭❣️😭❣️😭❣️😭❣️😭❣️😭❣️

  • @AbyThomas-y1h
    @AbyThomas-y1h 7 дней назад +46

    എന്റെ ദൈവമാതാവേ എന്റെ കണ്ണുനീരും സങ്കടവും അറിയണ്ണമേ അനുഗ്ഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @daisymol_mathew_
    @daisymol_mathew_ 7 дней назад +97

    എൻ്റെ കർത്താവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് സാധിച്ചു തരണമെ ഞങ്ങളെ അനുഗ്രഹിക്കണമെ യേശുവേ ഞങ്ങളുടെ മനസിൻ്റെ വേദന ഏറ്റെടുക്കണമെ യേശുവേ മകൻ പറഞ്ഞാ ജോലി നല്ലതെങ്കിൽ അതിനുള്ള വഴി ഒരുക്കി തരണമെ ആമേൻ🙏🙏🙏🙏🙏🙏

  • @raniantony3443
    @raniantony3443 7 дней назад +26

    യേശുവേ ഇന്നത്തെ ദിവസം അനുഗ്രഹമുള്ളതാക്കണേ 🙏🙏 ആമേൻ 🙏🙏

  • @dincybabu3213
    @dincybabu3213 7 дней назад +47

    യേശുവേ നാളെ പരീക്ഷ ക്ക് ഒരുങ്ങുന്ന മകളെ അങ്ങേക്ക് സമർപ്പിക്കുന്നു, നന്നായി പരീക്ഷ എഴുതുവാൻ അനുഗ്രഹിക്കണമേ 🙏

  • @spyharley8215
    @spyharley8215 6 дней назад +1

    Appa viduthal nalkane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @allyshaji9519
    @allyshaji9519 7 дней назад +47

    എന്റെ ദൈവമേ ഈ കുടുംബത്തിനെ സാമ്പത്തികബുദ്ധിമുട്ടിൽ നിന്നും വിടുതൽ തരണമേ 🙏മക്കളെ നല്ല വഴിയേ നടത്തേണമേ 🙏 രോഗദുരിതങ്ങളിൽ നിന്നും രക്ഷിക്കണമേ 🙏🙏🙏

  • @SheebaJomon-ov2pw
    @SheebaJomon-ov2pw 7 дней назад +48

    മക്കളെ അനുഗ്രഹിക്കണമേ പഠിക്കാൻ കൃപയും ബുദ്ധിയും ഓർമ ശക്തിയും കഴിവും മനസ്സും താൽപ്പര്യവും നൽകണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ നല്ല മാർക്ക് വാങ്ങി വിജയിക്കാൻ പഠിച്ചത് പരീക്ഷക്ക് വരണേ എഴുതാൻ കൃപയും ബുദ്ധിയും ഓർമ ശക്തിയും കഴിവും നൽകി അനുഗ്രഹിക്കണേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ അങ്ങയുടെ തിരുക്കുമാരനോട് ഞങ്ങൾക്ക് വേണ്ടി പ്രത്യേകം മാദ്ധ്യസ്ഥം തേടി വരുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ കൈ വിടല്ലെ ആമേൻ ആമേൻ

  • @vinayak0111
    @vinayak0111 7 дней назад +78

    എന്റെ യേശുവേ എന്റെ മകന് പഠിക്കുവാൻ ഉള്ള ലോൺ ഇതുവരെ ശെരിയായിട്ടില്ല ഒരു സമാദാനവും ഇല്ല ഞങ്ങളോട് കരുണ തോന്നീണമേ 🙏🏻🙏🏻🙏🏻🙏🏻

    • @reesheewaves35
      @reesheewaves35 7 дней назад

      🙏🙏🙏🙏

    • @reesheewaves35
      @reesheewaves35 7 дней назад

      എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെ ഞങ്ങൾക്ക് സാധിച്ചു തരേണമേ!!ആമേൻ!!!🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @jijitomy-yj5li
    @jijitomy-yj5li 6 дней назад +1

    Eshoye ente makkale ellavareyum parisutdalmavinal nirakaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @isbella-qc6xk
    @isbella-qc6xk 7 дней назад +70

    ഈ ഒരു മാസം എനിക്ക് നൽകിയ എല്ലാം അനുഗ്രഹങ്ങൾക്കും ഈശോയെ നന്ദി 🙏🙏

  • @shymolkunjumon9734
    @shymolkunjumon9734 7 дней назад +58

    SSLC പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏പ്രത്യേകമായി ഞങ്ങളുടെ മകൻ സെബിനെ അനുഗ്രഹിക്കേണമേ 🙏🙏പഠിക്കാനുള്ള ബുദ്ധിയും ശക്തിയും നൽകി അവനെ അനുഗ്രഹിക്കേണമേ 🙏🙏

    • @jinianish1380
      @jinianish1380 7 дней назад

      ജോസുകുട്ടിയെ സമർപ്പിക്കുന്നു

    • @allyshaji9519
      @allyshaji9519 7 дней назад

      🙏🙏🙏

  • @bijuthomas7449
    @bijuthomas7449 7 дней назад +46

    കർത്താവേ എൻ്റെ മകൻ്റെ ശരീരത്തിലുള്ള ത്വക്ക് രോഗങ്ങൾ മാറ്റി സൗഖ്യം നൽകണമേ ആമേൻ🙏🙏

  • @lekhasuresh4458
    @lekhasuresh4458 7 дней назад +54

    ഈശോയെ എന്റെ കുടുബംജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി സമാദാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏തെറ്റായ തീരുമാനങ്ങൾ എടുക്കാൻ എന്നെ ഇടവരുത്തരുതേ ദൈവമേ 🙏

  • @little___things__6232
    @little___things__6232 7 дней назад +21

    കർത്താവേ എല്ലാ കാര്യങ്ങളിലും കൂടെ ഉണ്ടാകണമേ

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 7 дней назад +44

    Daily Bleesing പ്രാർത്ഥനയിലൂടെ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമെ. എന്റെ കുടുംബത്തിൽ മേൽ കരുണയായിരക്കണമെ. അവിടെ വന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമെ. യേശുവേ നന്ദി.

  • @jalajapushpam670
    @jalajapushpam670 7 дней назад +55

    എന്റെ ഈശോയെ ഞങ്ങളുടെ മേൽ കരുണയുണ്ടാകണേ. ഞങ്ങൾക്കും മക്കളില്ലാത്ത എല്ലാ ദമ്പതികൾക്കും നല്ല കുഞ്ഞുങ്ങളെ എത്രയും വേഗം തരണേ 🙏🙏🙏

  • @aleenachinnu8562
    @aleenachinnu8562 7 дней назад +24

    അമ്മേ മാതാവേ കാത്തുക്കൊള്ളണമേ 🙏🏻ഇന്ന് നല്ലയൊരു ദിവസം ആയിരിക്കണേ 🙏🏻🙏🏻

  • @remyajobin6445
    @remyajobin6445 7 дней назад +23

    ഈശോയെ എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ 🙏

  • @beenarobert8768
    @beenarobert8768 6 дней назад +1

    നന്ദി ദൈവമേ നന്ദി ഈശോയേ നന്ദി പരിശുദ്ധാത്മാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jessyprince8433
    @jessyprince8433 7 дней назад +23

    ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ ഇന്ന് പരിക്ഷ എഴുതുന്ന എല്ലാ മകൾക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ

  • @MiniMoni-u8s
    @MiniMoni-u8s 7 дней назад +19

    അച്ചനെയും മറ്റ് ശുശ്രുഷകരെയും ദൈവം ധാരാളം അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻🙏🏻

    • @wilsonvarkey56
      @wilsonvarkey56 7 дней назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AnnammaJohn-u8t
    @AnnammaJohn-u8t 7 дней назад +30

    Thankyou God, കര്‍ത്താവേ സമാധാനം nalkane, കര്‍ത്താവേ കരുണ സമാധാനം സന്തോഷം നല്‍കി അനുഗ്രഹ hikkane Amen amen 🙏

  • @devatravelstours689
    @devatravelstours689 7 дней назад +59

    എന്റെ മക്കൾ മാതാപിതാക്കൾ ജീവിതപങ്കാളി അനുഗ്രഹിക്കട്ടെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

    • @jobymolthomas6366
      @jobymolthomas6366 7 дней назад

      Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @MercySabu-op5fm
      @MercySabu-op5fm 7 дней назад

      Amen

  • @satheeshkumar8199
    @satheeshkumar8199 7 дней назад +36

    യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം കൊടുത്തതിന് നന്ദി കർത്താവേ നന്ദി നന്ദി നന്ദി

  • @Kavya-zy2xj
    @Kavya-zy2xj 7 дней назад +59

    ദൈവമേ എന്റെ തൊണ്ടയിലെ മുഴയും എന്റെ വയറിനകത്തെ അരുതായ്ക മറ്റേണമേ പ്രാർത്ഥിക്കുന്നു ആമൻ മുത്തമോൾക് ലാബിൽ ജോലി കിട്ടുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @antonylawerence8428
    @antonylawerence8428 6 дней назад +1

    കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രിഹങ്ങൾക്, കാരുണ്യത്തിന്, പരിപാലനത്തിന്, എന്നെ കുറിച്ചുള്ള പദ്ധതി യെക്കുറിച്ചു ആയിരമായിരം നന്ദി പറയുന്നു 🙏🙏🙏

  • @user-xb5pq
    @user-xb5pq 7 дней назад +48

    ഈശോയെ ഇന്നത്തെ വചനത്തിന്റെ ശക്തിയാൽ ഞങ്ങളുടെ കുടുംബത്തെയും കുഞ്ഞുങ്ങളെയും അനുഗ്രെഹിക്കണമേ 🙏🙏🙏🙏🙏ആമേൻ 🙏

  • @marymp9094
    @marymp9094 7 дней назад +51

    *ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു*
    🙏🙏🙏🔥🔥🔥

    • @JoseJames-yo6oi
      @JoseJames-yo6oi 7 дней назад

      AMEEN 🙏🙏🙏

    • @sinibabu7073
      @sinibabu7073 7 дней назад

      ആമ്ന് ഈശൊ ❤🙏🙏🙏🙏❤️

  • @satheeshkumar8199
    @satheeshkumar8199 7 дней назад +22

    യേശുവേ എന്റെ മകൻെറ ചുമ പനി മാറ്റി ശരീരസുഖം നൽകണമെന്ന് അപേക്ഷിക്കുന്നു ആമേൻ

  • @valsammaantony9218
    @valsammaantony9218 7 дней назад +22

    എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയും സംബന്ധിക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഞങ്ങൾക്ക് സാധിച്ചു തന്ന് ഞങ്ങളുടെ മേൽ അങ്ങ് കരുണ ആയിരിക്കണമേ

  • @ushasaji3017
    @ushasaji3017 7 дней назад +20

    നസ്രായനായ യേശുവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @26__aaronjoseph29
    @26__aaronjoseph29 6 дней назад +27

    എൻറെ ഈശോയെ എൻറെ മകന്റെ പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ നല്ല മാർക്ക് കിട്ടി വിജയിക്കണമേ 🙏🙏🙏

  • @maymol7539
    @maymol7539 6 дней назад +2

    യേശുവേ നാളെ ചെയുന്ന ടെസ്റ്റ്‌ നോർമൽ ആക്കി തരേണമേ 🙏🙏🙏🙏🙏

  • @jinianish1380
    @jinianish1380 7 дней назад +34

    യേശുവേ ഇന്നത്തെ വചനത്തിന്റെ ശക്തിയാൽ എന്നെയും എന്റെ കുടുംബാംഗങ്ങളേയും ഞങ്ങളുടെ നിയോഗങ്ങളേയും ഞങ്ങൾക്ക് ഉള്ളവയേയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ.അങ്ങേ തിരുരക്താത്തിന്റെ ശക്തമായ സംരക്ഷണം ഞങ്ങൾ ഒരോരുത്തരിലും ഞങ്ങൾക്ക് ഉള്ളവയിലും ഒരോ നിമിഷവും ഉണ്ടായിരിക്കണമെ

  • @SheebaJomon-ov2pw
    @SheebaJomon-ov2pw 7 дней назад +33

    എന്റെ കാലിന്റെ വേദന മാറ്റി സുഖപ്പെടുത്തി തരണമേ ഉണ്ണിയുടെ കൈ വേദന മാറ്റി സുഖപ്പെടുത്തി ആരോഗ്യം നൽകി അനുഗ്രഹിക്കണേ

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 7 дней назад +26

    യേശുവേ അനുഗ്രഹ പ്രെയർ സെന്റർ അനുഗ്രഹിക്കപ്പെടണ മേ അച്ഛനെയും ടീമിനെയും അനുഗ്രഹിക്കപ്പെടണമേ 🙏 ശക്തിപെടുത്തേണമേ 🙏 പരിശുദ്ധന്മാവിന്റെ അനുഗ്രഹം ആ പ്രെയർ സെന്ററിന് എന്നും എപ്പോഴും ഉണ്ടാകേണമേ 🙏🙏🙏😢🙏ഇവിടെ നിന്നും ഒരുപാടു മനസാന്ദരം ഉണ്ടായി സാഷ്യം പറയുവാൻ അങ്ങ് അനുഗ്രഹം ചൊരിയേണമേ ആമ്മേൻ 🙏🙏🙏

  • @agnestreesa256
    @agnestreesa256 6 дней назад +5

    ഈശോയെ D pharm പരീക്ഷ പാസ്സാക്കി തന്നതിനു ആയിരമായിരം നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @ElammaSebastian-g4v
    @ElammaSebastian-g4v 7 дней назад +27

    ദൈവമേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാമക്കളെയും അനുഗ്രഹിക്കണമെ ആ മേൽ🙏🙏🙏🙏🙏:

  • @Beenajomon__
    @Beenajomon__ 7 дней назад +52

    യേശുവേ ഇന്നത്തെ എന്റെ മകന്റെ പരീക്ഷ യിൽ ഉന്നത വിജയം കിട്ടാൻ പ്രാത്ഥിക്കേണമേ 🙏🙏🙏

  • @crazyaldrin5844
    @crazyaldrin5844 7 дней назад +26

    അപ്പ എന്റെ ഭവനത്തെ കാത്തുസംരഷിക്കണേ അതിൽ ഉള്ള ഓരോരുത്തരെയും കാത്തുപരിപാലിച്ചു സംരഷിക്കണേ എന്നും എപ്പോഴും 🙏🏻

  • @bindhushinoy7135
    @bindhushinoy7135 6 дней назад +1

    കർത്താവെ ആരുമില്ലാത്ത അവസ്ഥയിൽ കൂടെ കടന്നു പോകുന്ന മോൾടെ ഭവനത്തിന് സഹായത്തിനു ആളുകളെ കൊടുക്കണമേ 🙏

  • @JayaM-r1b
    @JayaM-r1b 7 дней назад +26

    ഈശോയെ ഏന്റെ മോൻ ജിയോഫറിന് ഇന്നേക്ക് 20 വയസു അനുഗ്രഹിക്കേണമേ എന്റെ കൊച്ചിനെ, കാത്തുകൊള്ളണമേ ഒരാപത്തിലും പെടുത്താതെ. ഈശോയുടെ തൂവാല കൊണ്ട് പൊതിഞ്ഞു പിടിക്കണമേ ഏന്റെ കൊച്ചിനെ 🙏🙏🙏🙏🙏

  • @rinumanuel4466
    @rinumanuel4466 7 дней назад +19

    ഈശോയെ ഇന്നത്തെ ദിവസം സമർപ്പിക്കുന്നു. ജോലിയിൽ എന്നെ അനുഗ്രഹിക്കണമേ. ഓരോ നിമിഷവും കാത്തു കൊള്ളണമേ. Jovanajoshua അവരെ ദൈവനുഗ്രത്താൽ വളരണമേ. എന്റെ മമ്മി ഡാഡി brother അവരെ അനുഗ്രഹിക്കണമേ. പാപങ്ങൾ ക്ഷമിക്കണമേ .Jovana Joshua നന്നായി പഠിക്കണമേ. ജോലിയെ സമർപ്പിക്കുന്നു മമ്മിയുടെ കാൽ വേദന മാറ്റി തരണമേ.കൂടെ ജോലി ചെയുന്നവരെ സമർപ്പിക്കുന്നു

  • @rinjurenjith3983
    @rinjurenjith3983 7 дней назад +18

    ഈശോയേ എൻ്റെ അപ്പയുടെ ക്ഷീണവും, നടക്കാൻ ഉള്ള ബുദ്ധിമുട്ടും, കഫകെട്ടും മാറ്റി പൂർണ്ണ സൗഖ്യം നല്കേണമേ നാഥാ..

  • @annieantony86
    @annieantony86 7 дней назад +15

    ഈശോയെ എന്റെ ഹൃദയത്തിലുള്ള വെറുപ്പും, വിദ്വേഷവും എടുത്തുമാറ്റി ദൈവ സ്നേഹത്താൽ എന്റെ ഹൃദയത്തെ നിറക്കണം അഭിഷേകം ചെയ്യണമേ വചനത്തിന്റെ അഭിഷേകം നൽകണമേ

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 7 дней назад +22

    അമ്മെ മാതാവേ എമിൽ മോന് പുതിയ ജോലിയിൽ എത്രയും പെട്ടെന്നുതന്നെ പ്രവേശിക്കുവാൻ അനുഗ്രഹിക്കണമേ നഷ്ടപരിഹാരം കൊടുത്ത പണം തിരിച്ചു തരുവാൻ അവർക്ക് തോന്നാൻ അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ 🙏🙏🙏

  • @sindusabastian2876
    @sindusabastian2876 7 дней назад +23

    എന്റെ യേശുവേ എന്റെ മോൾക്ക് വിദേശത്ത് പോകാൻ വിസ തടസ്സങ്ങളും ബന്ധനങ്ങളും എടുത്തുമാറ്റി അനുഗ്രഹിക്കണമേ ആമേൻ

  • @AnnaPaul-kw1vs
    @AnnaPaul-kw1vs 6 дней назад +1

    നസ്രായനായ ഈശോയെ എല്ലാരേയും കാത്തുകൊള്ളണമേ,നന്നായി പഠിക്കാൻ കഴിയണമേ,പരീക്ഷയിൽ ഞങ്ങളെ വിജയിപ്പിക്കണമേ♥️🙏🏻