മെലിഞ്ഞവന്‍; അന്ന് പരിഹാസം; ഇന്ന് ‘ഇംഗ്ലീഷി’ലെ പച്ചൈ തമിഴൻ; അക്കഥ| Dhanush| അയല്‍പക്കം | Ayalpakkam

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 993

  • @jithuChittar
    @jithuChittar 2 года назад +1696

    ധനുഷ് നെ സ്നേഹിക്കുന്നവർ ഇവിടെ കമോൺ ❤️👍🏻

    • @seeker...9145
      @seeker...9145 2 года назад +16

      ഇന്ന് രാവിലെ തൂറിയവർ ഇവിടെ like അടിച്ചു പോവുക
      👇🏼

    • @juztbgm
      @juztbgm 2 года назад +10

      @@seeker...9145 ഇന്നു രാവിലെ തൂറാൻ മുട്ടിയില്ല. ഇപ്പൊ തൂറി വന്നപ്പോഴാണ് ബ്രോയുടെ കമൻ്റ് കണ്ടത്. ഞാൻ like അടിക്കുന്നതിന് വിരോധമൊന്നുമില്ലല്ലോ?..

    • @rebing7976
      @rebing7976 2 года назад +3

      @@seeker...9145 നിനക്കു വേണം ആയിരുന്നോ.....

    • @seeker...9145
      @seeker...9145 2 года назад +1

      @@juztbgm നീ അടി മുത്തേ 🔥🤗love

    • @888------
      @888------ 2 года назад +1

      കപ്പലണ്ടി ഇഷ്ടം😀

  • @SK-dh1uo
    @SK-dh1uo 2 года назад +3101

    മെലിഞ്ഞവൻ എന്ന കളിയാക്കലിൽ നിന്ന് നാഷണൽ അവാർഡ് വരെ എത്തിയ മറ്റൊരാൾ ഉണ്ട്.. ഇന്ദ്രൻസേട്ടൻ🔥🔥

    • @seeker...9145
      @seeker...9145 2 года назад +103

      ഇന്ന് രാവിലെ തൂറിയവർ ഇവിടെ like അടിച്ചു പോവുക
      👇🏼

    • @Lovealone123
      @Lovealone123 2 года назад +16

      തമിഴ് ഇന്ററിസ്ട്രി 🤔അല്ല

    • @sreeniofficial9987
      @sreeniofficial9987 2 года назад +37

      @@seeker...9145 നീ എല്ലാടെയും ഈ കമന്റ്‌ ഇടുണ്ടല്ലോ ഞാൻ ഇന്ന് രാവിലെ തൂറിയില്ല ലൈക്‌ അടിക്കില്ല

    • @seeker...9145
      @seeker...9145 2 года назад +5

      @@sreeniofficial9987 freedom of write ?

    • @dreamshore9
      @dreamshore9 2 года назад +8

      @@seeker...9145 അതവനും ഉണ്ട് 😄

  • @JithuJR..
    @JithuJR.. 2 года назад +556

    മികച്ച നടനുള്ള 2 ദേശീയ അവാർഡ്, കമൽ ഹസനു ശേഷം ഏറ്റവും കൂടുതൽ അവാർഡ് നേടിയ നടൻ, ഇപ്പോ ഹോളിവുഡിലും 🔥🔥🔥ധനുഷ് അതൊരു ജിന്നാണ് ❤️❤️❤️❤️❤️❤️

    • @badushafriendz9034
      @badushafriendz9034 2 года назад +2

      Ariyatha kariyangalparayafuthe

    • @JithuJR..
      @JithuJR.. 2 года назад +9

      @@badushafriendz9034 ntha ariyatha karyangal, iyy para

    • @sreeniofficial9987
      @sreeniofficial9987 2 года назад

      🔥🔥💯

    • @girishgiri-on2ve
      @girishgiri-on2ve 2 года назад +4

      kamalhasan mammootty-3
      mohanlal danush-2
      vikram prakashraj surya Suraj salimkumar-1
      from south indian

    • @JithuJR..
      @JithuJR.. 2 года назад +10

      @@girishgiri-on2ve ഇവൻ ഏതാ, നാഷണൽ അവാർഡ് അല്ല 😂😂😂 കമൽ ഹസനു ശേഷം ഏറ്റവും കൂടുതൽ അവാർഡ്, ഫിലിം അവാർഡ് എന്നാണ് ഉദേശിച്ചത്‌ 🤣🤣🤣നാഷണൽ അവാർഡ് എന്ന് ഞാൻ പറഞ്ഞിട്ടില്ല, അവാർഡ് എന്നേ പറഞ്ഞുള്ളൂ 🙌🙌🙌 തമിഴ് നടൻ എന്ന് മാത്രം എഴുതിട്ടില്ല ✌🏻.

  • @Akash-el7qn
    @Akash-el7qn 2 года назад +391

    ഇത്രയുംഇന്ത്യൻ നടന്മാർ ഉണ്ടായിട്ടും
    gray man മൂവിയിൽ ഇന്ത്യക്കാരനായി അവസരം ലഭിച്ചത് ധനുഷിന് മാത്രം👍💥🙏

    • @clint545
      @clint545 2 года назад +2

      Etraokke nadanmar indayeettum Most popular male film star in India Thalapathy ⚡

    • @sreeniofficial9987
      @sreeniofficial9987 2 года назад +14

      @@clint545 ഉഫ് ടെലിപതി 😹😹സൗത്ത് ഇന്ത്യ കഴിഞ്ഞ ആരാണെന്ന് അറിയാത്തവൻ 😹ആണ് ഇളയ ദളപതി വിജ്ജു

    • @sreeniofficial9987
      @sreeniofficial9987 2 года назад +1

      @@clint545 മൈരേ സൗത്തിന്ധ്യ കഴിഞ്ഞ നിന്റെ തുളപതി യെ ആർക്കും അറിയില്ല 😂💥കരി ഫുണ്ട ക്ക് ഒരു പോസിറ്റീവ് റിവ്യൂ വന്നിട്ട് 5 കൊല്ലം ആയി 🔥😂വിസയ് അണ്ണൻ

    • @sreeniofficial9987
      @sreeniofficial9987 2 года назад +1

      @@clint545 മൈര് ആണ് 😹😹ഡാ കുട്ടി ചെറുക്കാ സൗത്തിന്ത്യ യിൽ മാത്രം അഫിനയിച്ച പോരാ 😹

    • @sreeniofficial9987
      @sreeniofficial9987 2 года назад +6

      @@clint545 കിങ് വിരാട് കോഹ്ലി ആണ്
      ദളപതി അല്ല തവളപതി

  • @naaaz373
    @naaaz373 2 года назад +100

    ലുക്കിൽ അല്ല വർക്കിൽ ആണ് കാര്യം എന്ന് തെളിയിച്ച മികച്ച നടൻ 💯

    • @abhishekpm2912
      @abhishekpm2912 Год назад +1

      Athu vjay itinu mumb kanichu koduthatha

  • @ahadayan1292
    @ahadayan1292 2 года назад +219

    10വർഷം മുൻപ് തന്നെ എന്റെ ഒപ്പം ജോലി ഉണ്ടായിരുന്ന ഒരു ബംഗ്ലാദേശ്ക്കാരൻ ധനുഷ് ഫാൻ ആയിരുന്നു 😍😍

    • @musicgally4858
      @musicgally4858 2 года назад +11

      ആ ബങ്കാളിക്കൊരു കൈയടി കൊടുത്തേയ് എല്ലാവരും 👏👏👏👏👏👏

    • @നരസിംഹമന്നാടിയാർ-ശ3ജ
      @നരസിംഹമന്നാടിയാർ-ശ3ജ Год назад +3

      Bro 2010 ത്തോട്ടു ഞാൻ ഒരു dhanush fan ആണ്. ഇപ്പോൾ 26 വയസ്സ്.. കഴിഞ്ഞ 13 വർഷം..💔 അന്നും ഇന്നും അന്തസോടെ പറയും dhanush. അല്ലാതെ അപ്പം ( അപ്പോൾ ) കാണുനവനെ അപ്പാ.. വിളിക്കുന്ന ചരിത്രം ഇല്ലാ.. 😇

    • @ahadayan1292
      @ahadayan1292 Год назад +1

      @@നരസിംഹമന്നാടിയാർ-ശ3ജ 😍

    • @arunr-ye5if
      @arunr-ye5if Год назад

      @@നരസിംഹമന്നാടിയാർ-ശ3ജ njanum

  • @gear369
    @gear369 2 года назад +721

    Danush ന്റെ ഡാൻസ് ആയാലും, പാട്ട് ആയാലും, ആക്ഷൻ ആയാലും, ഡയലോഗ് ആയാലും എല്ലാം trends....... 😻⚡️🔥

  • @sajimohan8097
    @sajimohan8097 2 года назад +82

    പൊതുവേ ധനുഷിനെ ഇഷ്ടമല്ലാത്ത ആളായിരുന്നു ഞാൻ അതുകൊണ്ട് തന്നെ അദ്ധേഹത്തിന്റെ സിനിമകളും കാണാറില്ലായിരുന്നു എന്നാൽ അസുരനിലെ അദ്ധേഹത്തിന്റെ അഭിനയം കണ്ട് ഞാൻ ശരിക്കും ഞെട്ടി what an actor 💖💖

    • @ffPaulwalker
      @ffPaulwalker 2 года назад +3

      Athenna pulliye ishtam allanje

    • @shinunk1987
      @shinunk1987 Год назад +2

      എന്നാ കാതൽ കൊണ്ടേൻ ഒന്ന് കണ്ട് നോക്ക്. പുള്ളീടെ രണ്ടാമത്തെ പടം.

    • @Thunder__Thangu
      @Thunder__Thangu Год назад +3

      Mattu tamil nadanmarude cenimayekal valare nalla stories an danush abhinayikuna padam

  • @jishnuskrishnan1152
    @jishnuskrishnan1152 2 года назад +418

    "കഴിവ് തന്നെയാണ് മുഖ്യം.അതാണ് ധനുഷ്.🥰🥰🥰🥰🥰🥰🥰🥰

    • @lionking3785
      @lionking3785 2 года назад +1

      Kazhivillatha njan 😢😢

  • @allexwilliams4168
    @allexwilliams4168 2 года назад +22

    ഞാനൊരു ശുദ്ധ മലയാളി എങ്കിലും തനി തമിഴ് രസികർ.. അവരുടെ വീര്യം, ആർജവം, പ്രതിബദ്ധത, ഭാഷാ സ്നേഹം, എളിമ, വിനയം എന്നിവയ്ക്കു മുന്നിൽ സാഷ്ടാംഗ നമസ്കാരം..

  • @abhijithpk3148
    @abhijithpk3148 2 года назад +25

    *ധനുഷ് ഉയിർ* 😍😍😍
    അങ്ങേരെ ഇഷ്ടപ്പെട്ടു എന്ന ഒറ്റക്കാരണം കൊണ്ട് പലപ്പോഴും പലരുടേയും കളിയാക്കലുകൾക്ക് വിധേയൻ ആകേണ്ടി വന്നിട്ടുണ്ട് ..
    ധനുഷ് കടന്നുപോയ പാതകളിലൂടെയൊക്കെ തന്നെ അദ്ദേഹത്തെ ജീവനുതുല്യം സ്നേഹിക്കുന്ന ഫാൻസും കടന്നുപോയിട്ടുണ്ട് എന്ന് നിസംശയം പറയാം 🙂
    തന്റെ കഴിവ് കൊണ്ടും കഠിനാദ്ധ്യാനം കൊണ്ടും ഹേറ്റേഴ്സിനു മറുപടി കൊടുത്ത മൊതൽ ആണ് 😍😍😍
    ശിവകാർത്തികേയനെയും അനിരുദ്ധിനെയുമൊക്കെ മുൻ നിരയിലേക്ക് കൊണ്ട് വന്നതും അണ്ണൻ തന്നെയാണ്...
    മലയാളത്തിൽ "തരംഗം" എന്ന പടം പ്രൊഡ്യൂസ് ചെയ്തത് ഫ്ലോപ്പ് ആയെങ്കിലും വൈകാതെ തന്നെ മലയാളം ഇൻഡസ്ട്രിയിലും മികച്ചൊരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ ഇദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു😍

    • @ffPaulwalker
      @ffPaulwalker 2 года назад

      Namukk oru fanpage thudangiyalo

  • @shibuparavurremani2939
    @shibuparavurremani2939 2 года назад +21

    ചങ്ങനാശേരി ധന്യയിൽ കാതൽ കൊണ്ടൈൻ കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ ഫാൻ ആയതാണ് അതിന് ശേഷം ഇപ്പോഴും അഭിമാനത്തോടെ അത് തുടരുന്നു 😍😍😍

  • @varunkoodali
    @varunkoodali 2 года назад +251

    മനമദ രാസ 🔥🔥 അത് ഒന്ന് ഒന്നര പാട്ട് ആയിരുന്നു 🔥🔥 ആ ടൈമിൽ ♥️

  • @shaunsstories9430
    @shaunsstories9430 2 года назад +205

    ഞാനും മെലിഞ്ഞ ഒരാൾ ആണ് ഒരുപാട് കളയാക്കലുകൾ ഇപ്പഴും നേരിടുന്നു പക്ഷെ ഇത് കണ്ടപ്പോ ഒരു ധൈര്യം കിട്ടിയ പോലെ Thank you Dhanush sir ❤️

    • @maneeshm8377
      @maneeshm8377 2 года назад +7

      അതൊക്കെ പണ്ടാണ് bro ഇപ്പൊ പറഞ്ഞാൽ body shaming ആണ് പണി കിട്ടും, തിരിച്ചു പറയണം bro

    • @jijoms4780
      @jijoms4780 2 года назад +3

      ❤️👍

    • @dhanushfankerala8465
      @dhanushfankerala8465 2 года назад +2

      ❤️❤️❤️

    • @harilalcp4079
      @harilalcp4079 2 года назад +1

      d

    • @CBZ_Brothers
      @CBZ_Brothers 2 года назад +1

      Same

  • @faayizahvp
    @faayizahvp 2 года назад +498

    ഓരോ നടനും എത്ര കഷ്ടപ്പാടുകൾക്കും കഠിനാധ്വാനത്തിനും ശേഷമാണ് ഇന്നത്തെ ഈ ഉയർന്ന നിലയിൽ എത്തിയത് എന്ന് പറയുന്ന മനോരമയുടെ ഇത്തരം വാർത്തകൾ അഭിനന്ദനം അറിയിക്കുന്നു...🔥❤✨

    • @Lovealone123
      @Lovealone123 2 года назад +4

      ആ ആ ഹോ ഹോ 😂

    • @seeker...9145
      @seeker...9145 2 года назад +15

      ഇന്ന് രാവിലെ തൂറിയവർ ഇവിടെ like അടിച്ചു പോവുക
      👇🏼

    • @Lovealone123
      @Lovealone123 2 года назад +3

      @@seeker...9145 വളി വിട്ടു 😂

    • @seeker...9145
      @seeker...9145 2 года назад

      @@Lovealone123 good 🔥

    • @filmypsy5999
      @filmypsy5999 2 года назад +8

      @@seeker...9145 ho 😶. Likeinu vendi enthum parayum enn aayi lle 😶?

  • @kuttas4502
    @kuttas4502 2 года назад +36

    പൊല്ലാത്തവൻ സിനിമ അതിലെ പെർഫോമൻസ് കണ്ട നാൾ ഞാൻ ഉറപ്പിച്: ഇവൻ ഇന്ത്യൻ സിനിമയിൽ ഒരു ഇരിപ്പിടം സ്വന്തമാക്കും എന്ന കാര്യം🥰🥰🥰

  • @sivasankarksivavlog5579
    @sivasankarksivavlog5579 2 года назад +68

    കാതൽ കൊണ്ടേൽ കണ്ടത് മുതൽ തൊട്ട് തോന്നിയ ഇഷ്ടമാണ് ധനുഷ്

  • @xxxx4xyx
    @xxxx4xyx 2 года назад +132

    മെലിഞ്ഞു ഇരുന്നാൽ പ്രായം തോന്നികുല ✌️...evergreen youth

    • @niya143
      @niya143 Год назад +2

      നിറം കുറവ് ആണേലും

    • @alok_00765
      @alok_00765 Год назад

      ​@@niya143shame on you

    • @niya143
      @niya143 Год назад

      @@alok_00765 നിറം കുറവ് ഉള്ളവർ age ആകില്ല പെട്ടന്ന്..അവർക്ക് സ്കിൻ ഇൽ പെട്ടന്ന് ചുളിവ് വരില്ല...പറയുന്നത് മനസിലാക്കാതെ വല്ലാണ്ട് shame ആകല്ലേ കുട്ടി 😮‍💨

    • @iconicgoal846
      @iconicgoal846 Год назад +1

      ​@@niya143❤❤

    • @niya143
      @niya143 Год назад

      @@iconicgoal846 🥰

  • @vishnukumar-bd8hd
    @vishnukumar-bd8hd 2 года назад +24

    അസുരൻ.... 🔥🔥🔥 മാരക ഫീൽ ആണ് സിനിമ. അടുത്തൊന്നും അങ്ങനെ ഒരു പടം ഞാൻ കണ്ടിട്ടില്ല

  • @ahammadmushfiq
    @ahammadmushfiq 2 года назад +99

    Dhanush - vetrimaaran combo is always 🔥🔥

  • @yourstruly1234
    @yourstruly1234 2 года назад +117

    26 mathe vayasil vere aarum best actor national award jayichu kanathilla..Dhanush.. 🔥🔥🔥

    • @nichujohnson2056
      @nichujohnson2056 2 года назад +10

      @aegagrus danush was the youngest when he won it..the other guy won it after that and moreover he won with clean entertainment movie 🔥

  • @rubingeorge98
    @rubingeorge98 2 года назад +83

    അന്നു അവൻ ചന്ദനതിരി.... ഇന്നു പൂത്തിരി 😘😘😘ധനൂഷ്

  • @hareeshkumar3660
    @hareeshkumar3660 2 года назад +116

    Dhanush... 90s kids ❤❤❤

  • @akhilpvm
    @akhilpvm 2 года назад +36

    *കോളിവുഡിൽ നിന്നും ഹോളിവുഡ് വരെ എത്തിയ കലാകാരൻ* 💥😍👌

  • @deepplusyou3318
    @deepplusyou3318 2 года назад +32

    അഭിനയിച്ച ആദ്യ 3 പടം ഹിറ്റ്‌ ആക്കിയ വേറെ ആരുമില്ല.

  • @jayarajkanhirasseri90
    @jayarajkanhirasseri90 2 года назад +66

    ഇദ്ദേഹം നമ്മുടെ ബ്രൂസിലി 👍👍👍❤❤❤🙏

  • @aneeshvasudevan4626
    @aneeshvasudevan4626 2 года назад +72

    ധനുഷ് ആരാധകൻ ആയതിനാൽതന്നെ ഒരുപാട് പേർ കളിയാക്കിയിട്ടുണ്ട്.
    യൂട്യൂബിൽ മാത്രമല്ല അഭിനയത്തിലും അവാർഡിലും ധനുഷ് എന്നും മുകളിൽ വന്നപ്പോ കളിയാക്കിയവർ കൂടിച്ചേർന്ന് പുകഴ്ത്താൻ തുടങ്ങി.ധനുഷ് ഓരോ തവണ വിജയിക്കുമ്പോഴും ഞങ്ങൾ ഓരോ ആരാധകരുമാണ് അദ്ദേഹത്തോടൊപ്പം വിജയിക്കുന്നത്.🥰

    • @sreeniofficial9987
      @sreeniofficial9987 2 года назад +5

      അതെ ബ്രോ 🔥💯

    • @sreeniofficial9987
      @sreeniofficial9987 2 года назад +1

      @Deepu M നീ ഒരു തുരപ്പൻ തന്നെ മനസിലായി 😂😂🔥സൂര്യ ധനുഷ് ഫാൻസ്‌ ബേസ് str nn illa🤣str brando😂andi etho pazhaya katha eduth varaathe ipolathe karyam para🤣🤣🔥🤣

    • @sreeniofficial9987
      @sreeniofficial9987 2 года назад +1

      @Deepu M alla ithenthin ivede parayanm 🤣str pans 🤣myr vere postil poyi comment oomb ivide nadakkila🤣str fan base😂😂njan parayam
      Vijay
      Ajith
      Rajini
      Surya
      Dhanush
      Sk
      Ithoke kazhinj varunna🤣str😂😂fan base odikko kandam. Vazhi🤣

    • @selviasharaamselviasharaam6672
      @selviasharaamselviasharaam6672 2 года назад +3

      @Deepu M STR Brand ആയതുകൊണ്ട്......... ഞങ്ങൾ മലയാളികൾക്ക് എന്താ ......... തമിഴന്മാർ ഏറ്റവും ഇഷ്ട്ടപെടുന്നവരെ ആണ് മലയാളികൾ ഇഷ്ടപ്പെടുന്നത്......
      എന്നൊരു ധാരണ നിനക്ക് ഉണ്ടെങ്കിൽ അതങ്ങു മാറ്റിയേരെ......
      അതു നിന്റെ മാത്രം തോന്നലാണ്........
      തമിഴൻമാർ ഇഷ്ടപ്പെടാത്തവർ ആയാലും ഞങ്ങൾക്ക് അതൊരു പ്രശ്നം അല്ല.......
      നല്ലത് ആണെങ്കിൽ ഇഷ്ടപ്പെട്ടിരിക്കും....
      അതിനി നിന്റെ STR വന്നാലും കഴിവ് ഉണ്ടെങ്കിൽ അംഗീകരിക്കും.......... അല്ലാതെ നിന്റെ ചവറ് ബ്രാൻഡ് നോക്കിയല്ല.......
      കേട്ടോടാ.................

    • @aneeshvasudevan4626
      @aneeshvasudevan4626 2 года назад +2

      @Deepu M ബ്രോ..ഫാൻ ഫൈറ്റ് ഒന്നുമല്ല ട്ടാ..അല്ലേലും ഇതൊരു ന്യൂസ് ചാനൽ ആണല്ലോ..പിന്നെ ചെന്നൈ..അത് ഞാനും കൊറേ കണ്ടതാ..ചെന്നൈ ജനങ്ങളെയും സ്ഥലങ്ങളെയും ഒരേപോലെ സ്‌നേഹിച്ച ആളാ ഞാനും..പഴമയുടെ പെരുമയുള്ള ആൽബർട്ട് തീയറ്റർ മുതൽ ന്യൂ ജനറേഷന്റെ മുൾട്ടിപ്ലക്സ് വരെ കറങ്ങിനടന്നു ഒരുപാട് ചിത്രങ്ങൾ കണ്ടിട്ടുമുണ്ട്. ബാക്കിയുള്ളവരെയും ബഹുമാനിക്കാൻ പഠിക്ക് ബ്രോ.
      spread Love💙

  • @rahulkj548
    @rahulkj548 2 года назад +21

    രജനി, വിജയ്, അജിത്ത്, സൂര്യ, ധനുഷ് ടോപ്പിൽ നിൽക്കുന്ന എല്ലാവരും പിറകിൽ ഉള്ള കഷ്ടപ്പാട് ആണ് നിറയെ അതിജീവിച്ച് വന്നത്

  • @jddj7292
    @jddj7292 2 года назад +248

    ഇന്ത്യയുടെ അഭിമാനം 🔥
    നമ്മുടെ മുത്ത് സ്വത്താണ് ധനുഷ് 💥💥❤️

  • @shafeekmedia9763
    @shafeekmedia9763 2 года назад +32

    മെലിഞ്ഞ ആൾക്കാരുടെ മോട്ടിവേട്ടർ ഹീറോ..🤗🔥🔥🔥

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 года назад +3

      മെലിഞ്ഞിരിക്കുന്നവർക്ക് വേറെ കുറച്ചു പവർ കൂടി ഉണ്ട് 😂😂👍ഞാനും മെലിഞ്ഞവൻ 👍

  • @sethulekshmi7436
    @sethulekshmi7436 2 года назад +100

    My favourite actor..

  • @freshfreshey
    @freshfreshey 2 года назад +98

    ധനുഷ് 4 നാഷണൽ അവാർഡ്സ്
    2 For Acting
    2 As a Producer

  • @praveen9907
    @praveen9907 2 года назад +31

    Pudhupettai സിനിമ കണ്ടതിനു ശേഷം കട്ട ഫാൻ ആയി
    Dhanush 😍

    • @sayahna4922
      @sayahna4922 2 года назад +3

      Athe nthoru acting aane athil😍

  • @avalexander444
    @avalexander444 2 года назад +37

    കളിയാക്കിയവരെ പിന്നിൽ നിർത്തി HOLLYWOOD ൽ തന്റെതായ ഇടം കണ്ടെത്തിയ നടൻ 💯💯💯

  • @NikhilNiks
    @NikhilNiks 2 года назад +399

    നെപോട്ടിസം ചിലപ്പോഴൊക്കെ അനുഗ്രഹം ആവാറുണ്ട്... ധനുഷ്, ഫഹദ് ❤️

    • @zayn2318
      @zayn2318 2 года назад +2

      Napotisom

    • @duncanfreeman1644
      @duncanfreeman1644 2 года назад +39

      Not to forget Dulquer Salman, Ranbir Kapoor, Alia Bhatt

    • @duncanfreeman1644
      @duncanfreeman1644 2 года назад +22

      @@SmartIndian_7337 I also forgot Prithviraj, Surya and Karthi

    • @seeker...9145
      @seeker...9145 2 года назад +16

      ഇന്ന് രാവിലെ തൂറിയവർ ഇവിടെ like അടിച്ചു പോവുക
      👇🏼

    • @praveenareghunath1123
      @praveenareghunath1123 2 года назад +13

      Nepotism film lekkulla entry kke maatram sahayikkullu,adhe film l ennalla ottumikka feildlum anganokke thanne but nilanilppe venamengil abhinayikkan thanne ariyanam,
      Adhine eattavum veliya udhaharanam aane fahadum sooryayum okke
      Ivar rande perudeyum pande abhinayathil valare mosham aayirunnu,anne prekshagar avare kaliyakki,anne aarum directrntyo actor ntyo magan aanennum paranje supportwydhattilla
      Avar hardworkiluude avarude kazhe theliyichadhe konde maatram aane innathe nilayil ethiyadhe,

  • @hamalkh9903
    @hamalkh9903 2 года назад +88

    ആടുകളം 🔥
    എന്റെ പൊന്നേ 😅 ആ സിനിമ കണ്ട് പുറത്തിറങ്ങി സൈക്കിളിൽ ആ പാട്ടും പാടി ഓടിച്ചു പോയിട്ടുണ്ട് 🤭

  • @thomasworld9750
    @thomasworld9750 2 года назад +36

    6:13.....polllathavan 🔥🔥🔥 ഈ പടത്തിലെ performance കണ്ടിട്ടാണ് Big fan aayathu.... by childhood 👏🏻👏🏻👏🏻

  • @abhilash4915
    @abhilash4915 2 года назад +7

    ഒരു തയ്യൽ കാരനിൽ നിന്നും അഭിനയ ചക്രവർത്തി ആയി മാറിയ നമ്മുടെ ഇന്ദ്രൻസ് ചേട്ടൻ ❤❤❤

  • @mscreations303
    @mscreations303 2 года назад +16

    ഇന്ന് തമിഴിൽ സൂര്യ ക്ക് മുകളിൽ ആരുണ്ട് എന്നാ ചോദ്യത്തിന് ഒരേ ഒരാൾ... Dhanush 🔥❣️

    • @anandanunnis9685
      @anandanunnis9685 2 года назад +1

      Surya Is The Best Actor In India Of This Generation Of Actors...

    • @sreeniofficial9987
      @sreeniofficial9987 2 года назад +1

      🔥🔥💯

    • @utuberootx1054
      @utuberootx1054 2 года назад

      Dhanush nallla nadanaaan pakshe Suryakk mukalilo eda oole suriyare rangine patti ninak anth ariyam local role mathram moonji nadakunnavan alla suriya 😏😂😏oru police vakkel army ethupole vesham dhanush cheyyyumo potte sp poloru padam v1000 😅😅 adhyam chumma oronn parayumbol athokke onn nokanam

    • @Kannan123-z
      @Kannan123-z 2 года назад

      Eda poda mone athe vere league anne one an only pease surya💥🥰

    • @anandanunnis9685
      @anandanunnis9685 2 года назад +1

      @Deepu M വിവിധ തരം വേഷങ്ങളും ഭാവങ്ങളും മാറ്റി മാറ്റി ചെയ്ത് തെളിയിച്ച ഏറ്റവും മികച്ച നടന്മാരെ കുറിച്ചാണ് പറഞ്ഞത് അല്ലാതെ രജിനികാന്തും കമലും വിജയും അജിത്തും ശിവകാറ്ത്തികേയനും ഒക്കെ കഴിഞ്ഞ് സ്ഥാനം ഉള്ള സിംബുവിനെ പോലൊരു താരത്തെ കുറിച്ചല്ല... 🙏

  • @abudulshefeek3338
    @abudulshefeek3338 2 года назад +74

    Dhanush fans 💯🔥🔥💟💟💟 PALAKKAD

  • @rainbowdreams
    @rainbowdreams 2 года назад +54

    Nalla kazhyvulla nadan anu Dhanush .. Really talented♥♥

  • @duncanfreeman1644
    @duncanfreeman1644 2 года назад +174

    When I was doing my 1st year Engg in Chennai my Tamil roommate recommended me to watch the movie Kaadhal Kondein. Though I was a bit skeptical on watching the movie as Dhanush never had the looks of a hero, I was immensely blown away by his performance. From Kaadhal Kondein to The Grey Man, Dhanush has come a long way. Hats off...

    • @tiktokfavorite3070
      @tiktokfavorite3070 2 года назад +5

      Bro same happened to me. I was in Bangalore and saw this huge crowd out side theater for kaadhal kondein. Since I didn't know the actors at that time I really thought it is some adult movie.i was worried to go and watch it because my Aunts house was next to the theater. Asked someone and they said it is a great movie. Went and watched that and from that time I am a huge fan of Danush

    • @iyeraishu1
      @iyeraishu1 Год назад +1

      Watch his movie pudu pettai

  • @abishekcalicut1776
    @abishekcalicut1776 2 года назад +63

    Grey Man അടിപൊളി ഇടി പടം ധനുഷ് വേറെ ലെവൽ ആയിരുന്നു അതിൽ 🔥💥

  • @akshayakxjr.8105
    @akshayakxjr.8105 2 года назад +29

    The gray man dhanush entry 🔥🔥🔥👌👌നായകനെക്കാൾ punch villan intro❤️

  • @muhammedbajeel2575
    @muhammedbajeel2575 2 года назад +23

    3 യിലെ climax scene ഇങ്ങേര് 🔥

  • @Justin-mv5tv
    @Justin-mv5tv 2 года назад +55

    ഞാൻ ആറിൽ പഠിക്കുമ്പോൾ ആണ് ധനുഷിനെ ഇഷ്ട്ടപെട്ട് തുടങ്ങിയത്. അന്ന് മലയാളികളിൽ ധനുഷിനെ അറിയുന്നവർ തന്നെ കുറവായിരിക്കും

    • @redeye7220
      @redeye7220 2 года назад +4

      ധനുഷ് 😍

    • @arshanshan7443
      @arshanshan7443 2 года назад +8

      ഞാൻ 5 ൽ പഠിക്കുമ്പോൾ കാതൽ കൊണ്ടയ്ൻ കണ്ടു ധനുഷിനെ ഇഷ്ടപെട്ടതാണ്

    • @sreeniofficial9987
      @sreeniofficial9987 2 года назад +2

      Dhanush annan😍❤

    • @ravandajjallucifer
      @ravandajjallucifer 2 года назад

      Rasa rasaa manmada rasaa.. 💃🕺 Ith kelkktha eth malayali😁sakala ambalapprambilum poorathin kettirunna paattan..pulli Anne valiya oolam ivide undakkiytha.. vijay ajith onn mangiya kaalthu surya star value nedunmathin thott munne ulla rand moonn varshangal.. Pulli yum vikramum..

    • @naushadbabu9964
      @naushadbabu9964 2 года назад

      ഓ, ഇയാള് വലിയ ഒരു ഇഷ്ടക്കാരൻ. ഞാനും ചേട്ടനും കൊണ്ട് വരും ഓരോ ഇഷ്ടക്കാരെ

  • @rahulr379
    @rahulr379 2 года назад +32

    Proud to be a D fan🔥🔥🔥

    • @ffPaulwalker
      @ffPaulwalker 2 года назад

      Broh namukk oru D fans Club thudangam

  • @sonynidhin6501
    @sonynidhin6501 2 года назад +1

    ധനുഷിന്റെ കാതൽ കൊണ്ടെൻ തൊട്ട് കൂടെ കൂടിയതാണ് ,ഇന്നും ആ ഇഷ്ട്ടം ഒരു തരി പോലും കുറഞ്ഞിട്ടില്ല.അത് ഒരുപാട് കൂടിയിട്ടേ ഉള്ളു. അസുരൻ കണ്ടു അതിലെ പെർഫോമൻസ് കണ്ടു ശ്വാസം എടുക്കാൻ കിട്ടാതെ ഇരുന്നിട്ടുണ്ട്,അതിലെ തന്നെ വേറെ ഒരു സീനിൽ ഹൃദയമിടിപ്പ് വളരെ അതികം കൂടിയിട്ടും ഉണ്ട്.അത് അങ്ങേരുടെ ആ ആക്ടിങ്ങ് കണ്ടിട്ടാണ്.വേറെ ഒരു കാര്യം എന്താണെന്ന് വച്ചാൽ എന്റെ ഹസ്ബന്റും ഒരു ധനുഷ് ഇഷ്ടകാരനാണ്❤️ അങ്ങേരുടെ കയ്യിൽ ഇപ്പോഴും രുദ്രാക്ഷം ഉണ്ട്.അത് ധനുഷിനോടുള്ള ഇഷ്ട്ടം ആണ്💝

  • @videovibes6415
    @videovibes6415 2 года назад +6

    ഇക്കാലമത്രയും കണ്ടത്തിൽ വെച്ച് ഏറ്റവും നല്ലതായി തോന്നിയ ഫിലിം അസുരൻ

  • @tinuthomas6404
    @tinuthomas6404 2 года назад +24

    അവസാനം, ആ സ്കൂൾ കുട്ടിയെ പറ്റി പറഞ്ഞ വാക്കുകൾ...
    മനസ്സ് നിറഞ്ഞുപോയി ❤️🪄

  • @tiktokfavorite3070
    @tiktokfavorite3070 2 года назад +23

    Danush - Vetrimaaran 🔥 🔥 🔥
    Fahad - Mahesh Narayanan 🔥 🔥 🔥

  • @vkp3864
    @vkp3864 2 года назад +22

    ധനുഷ് കാണാൻ ഒരു ലുക്ക് ഇല്ലെന്നേ ഉളളൂ. പുള്ളിയുടെ അഭിനയം കണ്ടു ഞാൻ ഞെട്ടിയിട്ടുണ്ട്. He is a real sage.

    • @keralatechies1803
      @keralatechies1803 2 года назад +17

      Look elaaa ennoo.
      He is really a handsome man in india

    • @redpillmatrix3046
      @redpillmatrix3046 2 года назад +9

      Poda, Danush look anu.

    • @vkp3864
      @vkp3864 2 года назад +2

      @@redpillmatrix3046 Title nokku maan, Manorama is saying he is a lean man, not suitable as a hero. But I praised him only, why you blaming me? Blame manorama.

    • @machankitchen
      @machankitchen 2 года назад +3

      Arakka look lley n parayane India le lookil top list olla alanu

    • @shemievanss6642
      @shemievanss6642 2 года назад +4

      What..!! Look illaanno. Enthuvaadey

  • @al-ameen5081
    @al-ameen5081 2 года назад +29

    One of the most inspirational Human Being ❤️

  • @sarathpalskrishnan4911
    @sarathpalskrishnan4911 2 года назад +13

    അവതരണം 🔥🔥🔥
    ശബ്ദം ❤പൊളിയാണ് ബ്രോ

  • @vipinns6273
    @vipinns6273 2 года назад +22

    അവതരണം അടിപൊളി 👌👏👍

  • @sachinswaminathan6925
    @sachinswaminathan6925 2 года назад +25

    കൊല മാസ്സ് അവതരണം 🔥🔥👌🏻👌🏻.. നമിച്ചു bro❤️

  • @perfectok4838
    @perfectok4838 2 года назад +22

    My husband is Dhanush sir's deadly fan...me too...❤️❤️

  • @-anil
    @-anil 2 года назад +14

    നല്ല സിനിമ പണ്ട് തൊട്ട് കാണാൻ തുടങ്ങിയത് ആണ് സിനിമ 😘😘

  • @sowparnikakrishna7183
    @sowparnikakrishna7183 2 года назад +18

    National emblem of slim boys who're too worried about their looks ❣️

  • @Rockey721
    @Rockey721 2 года назад +15

    നിങ്ങളുടെ പ്രസന്റേഷൻ വളരെ നല്ലത് ❤

  • @jeevanmon8897
    @jeevanmon8897 2 года назад +15

    Proud to be a Dhanush fan😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @athulbipithaavadhya4056
    @athulbipithaavadhya4056 2 года назад +4

    💋ഓർമ്മ വെച്ച കാലം തൊട്ട് മനസ്സിൽ കേറിയതാ എൻ്റെ അണ്ണൻ 🤫😍🥰

  • @prasanthgmuttath8384
    @prasanthgmuttath8384 2 года назад +10

    അവതരണം സൂപ്പർ കലാം സാറിന്റെ എപ്പിസോഡ് സൂപ്പർ ആയിരുന്നു

  • @gokulpraveen9447
    @gokulpraveen9447 2 года назад +27

    dhanush Gem of Tamilnadu, south india, India.

  • @Om_Shivam1993
    @Om_Shivam1993 2 года назад +31

    Kamal, vikram,Surya, dhanush best actor in South

    • @Kannan123-z
      @Kannan123-z Год назад

      😅vijay sethupathi,karthi evidaya

    • @mujmil526
      @mujmil526 11 месяцев назад

      ​@@Kannan123-zവിജയിയോ

  • @ajeeshchacko3068
    @ajeeshchacko3068 2 года назад +20

    He will break all records 👏

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 года назад +12

    Dhanush.... Best wishes
    Love 💞 from kozhikode

  • @janeeshpk9661
    @janeeshpk9661 2 года назад +16

    ഗുഡ് ആക്ടർ ഇനിയും ഉയരും കഴിവ് തെളിയിച്ച അഭിനയം 🌹💯👏✨

  • @mullathsarath
    @mullathsarath 2 года назад +6

    നല്ല അവതരണം... ❤

  • @jayadevan6272
    @jayadevan6272 2 года назад +7

    വേറെ ലെവലാണ്.... 🔥🔥🔥

  • @sajus1530
    @sajus1530 2 года назад +48

    അസുരൻ മൂവിയിലെ ആക്ടിങ് 👍👍🤝🤝

  • @sajeshyadu6786
    @sajeshyadu6786 2 года назад +4

    Dhanushine oru paad ishtamaanu..Nalla nadan..Highly Expressive..Soundharyam alla abhinayam ennu theliyichaal nadan..Soundharyam illa ennalla.. E Soundharyam dhaaraalam..Great dhanush...Uyarangalil iniyum ethatte.

  • @anuragkg7649
    @anuragkg7649 2 года назад +27

    പുതുപേട്ട എന്ന സിനിമയെ പറയാതെ പോയത് ശെരിയായില്ല. അതിൽ നിന്നാണ് ശെരിക്കും natural ആക്ടിങ് തുടങ്ങുന്നത്. ആടുകളത്തേക്കാൾ നല്ലതായിരുന്നു അത്...

  • @diljithdinesh6886
    @diljithdinesh6886 11 месяцев назад +1

    തമിഴകത്തിന്റെ ആക്ഷൻ താരരാജാക്കന്മാർ
    1. വിജയകാന്ത്
    2. R. ശരത്കുമാർ
    3. അർജുൻ സാർജ
    4. ധനുഷ്
    🔥❤️.

  • @alexjohn..9328
    @alexjohn..9328 2 года назад +15

    flexibilities ..അതാണ് വേണ്ടത്..അതാണ് ഒരു നടന് വേണ്ടത്...

  • @abhinanddamodharan2048
    @abhinanddamodharan2048 2 года назад +12

    Inspirational!🔥❤️

  • @abdulbasithmk2846
    @abdulbasithmk2846 2 года назад +22

    The gray man🔥... super performence by dhanush

  • @justinthomas9616
    @justinthomas9616 2 года назад +6

    Dhanush❤❤❤
    നല്ല അവതരണം bro

  • @windowsvlog
    @windowsvlog 2 года назад +5

    ഇവൻ ഒരു മുത്താണ്...❤️💚

  • @arunramachandran3842
    @arunramachandran3842 2 года назад +48

    Dhanush fans like here👇

  • @machankitchen
    @machankitchen 2 года назад +8

    Dhanush 💕💕💕

  • @Shivam.1-f6c
    @Shivam.1-f6c Год назад +2

    ഇത്രയൊക്കെ....കഷ്ടപ്പെട്ട് അഭിനയിച്ചിട്ടും വിജയ് ...രജനി....എന്നിവർക്ക് പിന്നിൽ അതാണ് സിനിമ😮

  • @trollkiller0077
    @trollkiller0077 2 года назад +3

    അസുരൻ 🔥🔥🔥😍✌🏻

  • @the_simple_g8917
    @the_simple_g8917 2 года назад +5

    my second favorite hero.. D uyir🔥 he deserve his victory🥺🥺

  • @dharundas
    @dharundas 2 года назад +4

    ധനുഷ്...♥️♥️...

  • @TMF2678
    @TMF2678 2 года назад +5

    ഉയരട്ടെ ഇനിയും👍👍👍

  • @news84malayalam79
    @news84malayalam79 2 года назад +3

    ഞാൻ ആദ്യം ഇഷ്ടപ്പെടുന്നത് യാരടി മോഹിനി കണ്ടിട്ടാണ്.അഭിനയപുലി 😎

  • @vinaydivakaran1651
    @vinaydivakaran1651 2 года назад +15

    Dhanush is like fine wine,it gets better with Time!

  • @ponnu2995
    @ponnu2995 2 года назад +12

    The real legend 💞.. 💥🔥

  • @mohamedsidheeq5383
    @mohamedsidheeq5383 2 года назад +8

    കമൽഹാസൻ, സൂര്യ, ധനുഷ്, വിക്രം, വിജയ് സേതുപതി, അജിത്കുമാർ real tamil actors

    • @ajith6323
      @ajith6323 2 года назад +1

      Siva Karthikeyan also

    • @mohamedsidheeq5383
      @mohamedsidheeq5383 2 года назад +5

      @@ajith6323 Sivakarthikeyan, vijay ഒരു ലെവൽ ആണ് വിജയും കാട്ടി കുറച്ചും കൂടി better ആണ് ശിവകാർത്തികേയൻ

  • @SADITYAKIRAN
    @SADITYAKIRAN 2 года назад +4

    Such a nice presentation, keep it up 👍

  • @r.m.pulayan9978
    @r.m.pulayan9978 2 года назад +6

    ധനുഷ് സൂപ്പർ ആക്ടർ 🥰🥰🥰🥰

  • @kuks9198
    @kuks9198 2 года назад +9

    Anchor is excellent.nice presentation.good malayalam and credits for that intro.kudos man

  • @adithyachikku2180
    @adithyachikku2180 2 года назад +11

    Dhanush....❤️🔥

  • @ahammedbabu3572
    @ahammedbabu3572 2 года назад +9

    ധനുഷ് 🥰❤️well prasantation bro

  • @viniraj7634
    @viniraj7634 Год назад +1

    പ്ലസ്വണ്ണിന് പഠിക്കുന്ന സമയത്ത് ഏതോ ഒരു മലയാളം ഫിലിമിന് ടികെറ്റ് കിട്ടാതെ വന്നപ്പോൾ ഏതെങ്കിലും ഒരു സിനിമ കാണണം എന്ന വാശിയിൽ കോഴിക്കോട് കോറണേഷൻ തീയേറ്ററിൽ പോയി കണ്ട സിനിമയാണ് കാതൽകൊണ്ടെൻ (സത്യത്തിൽ നായികയെ കണ്ട് ആണ് ടിക്കറ്റ് എടുത്തത് )എന്നാൽ ഫിലിം കഴിഞ്ഞ് ഇറങ്ങിയ അന്ന് മുതൽ..... ഇന്നും ഈ ചെങ്ങായിയുടെ കട്ട ഫാൻ ആണ് ഞാൻ. കാതൽ കൊണ്ടെൻ ഞാൻ ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ട ഫിലിം 14തവണ 😁. അതിനു ശേഷം ദി എവെർഗ്രീൻ റിയലിസ്റ്റിക് വയലൻസ് പുതുപ്പേട്ട 🔥🔥🔥.

  • @prajithdhanush8737
    @prajithdhanush8737 2 года назад +9

    DHANUSH ANNAN ANNUM ENNUM ESHTAM ❤️LOVE YOU THALAIVAAAA 🙏❤️😍😘😘UYIR 😍

  • @pratheeksharaju5102
    @pratheeksharaju5102 2 года назад +11

    അവതരണം നന്നായിട്ടുണ്ട് 🙌🏻

  • @Aghil12319
    @Aghil12319 2 года назад +5

    ധനുഷ് ❤️⚡️

  • @SudheeshHSudhi
    @SudheeshHSudhi 2 года назад +8

    Mine Dhanush💥♥️