EP #5 - ഷൂട്ടിങ്ങിനിടെ ഒരു അബദ്ധം പറ്റി 🇿🇼| ഭാഗ്യം കൊണ്ട് രക്ഷപെട്ടു 🇿🇼കാര്യത്തിലാട്ടാ 😁😁|

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 726

  • @tharifvatanappally6026
    @tharifvatanappally6026 3 года назад +197

    യാത്ര കഴിഞ്ഞാൽ നമ്മുടെ ഡ്രെവർ സുഖുവിന്ന് കാര്യമായി ഒരു സമ്മാനം കൊടുക്കണം കെട്ടാ

  • @RiderRasheed1
    @RiderRasheed1 3 года назад +24

    ഞാൻ ഒരു ട്രാവലർ ആണ് സമയം കിട്ടാറില്ല എന്തിരുന്നാലും സൻ്റ്റപ്പൻ ഇത്രയും അടിപൊളിയായി വീഡിയോ എടുത്ത് നമ്മളിലേക്ക് എത്തിക്കുമ്പോൾ ആൾക്കാർ കാണുന്നില്ല എന്നുള്ളത് വിഷമം തോന്നുന്നു. അതുകൊണ്ട് ഞാൻ സമയം ഉണ്ടാക്കി കാണുന്നു 👍🔥🔥

  • @vishnusatheesan566
    @vishnusatheesan566 3 года назад +13

    പണ്ടൊക്കെ സിനിമയിൽ മാത്രം ഉണ്ടായിരുന്ന ഫാനിസവും വേർതിരിവും വഴക്കും എല്ലാം ഇന്ന് യൂട്യൂബിലേക്കും എത്തിയിരിക്കുന്നു.... എന്തൊക്കെ വന്നാലും എല്ലാവരെയും സപ്പോർട്ട് ചെയ്യാൻ ആണ് നമുക്ക് ഇഷ്ടം...ഇതിനെയൊക്കെ തരണം ചെയ്തു ഇജ്ജാതി ക്വാളിറ്റി കണ്ടന്റ് പെടക്കുന്ന ട്രാവലിസ്റ്റ സാന്റോ ചേട്ടൻ ❤️

    • @rejithabhaskar9110
      @rejithabhaskar9110 3 года назад

      Alla pinne

    • @Bond-ov4hi
      @Bond-ov4hi 3 года назад

      ബംഗാളി ഭക്തൻ ഫാൻസ്‌ ആണ് അലമ്പ്

  • @sijufrancisfrancis3184
    @sijufrancisfrancis3184 3 года назад +15

    0:44 അത് പൊളിച്ചുട്ടാ..ഗെഭിരം ആയി..
    ആൽമാവിൽ..... (ആമ്മേൻ)👌👍

  • @PKR-s3l
    @PKR-s3l 3 года назад +14

    ഇത്രയും റിസ്ക് എടുത്തു വീഡിയോ എടുത്ത് നമ്മളെ കാണിക്കുന്നതിന്റെ പ്രതിഫലമായി എല്ലാരും മാക്സിമം ഷെയർ ചെയ്തും ലൈക് ചെയ്‌തും നമ്മളെ ചെക്കനെ സപ്പോർട്ട് ചെയ്യൂ ...നമ്മൾ എന്തായാലും അവിടെ പോയി ഇതൊന്നും കാണാൻ പോകുന്നില്ല ..അപ്പോൾ ഇങ്ങനെയെങ്കിലും കാണാലോ 😍🔥🔥🔥

  • @abhijithsuresh7640
    @abhijithsuresh7640 3 года назад +3

    തൃശ്ശൂർകാരന് എവിടെ ചെന്നാലും ആന ഒരു ഹരം ആണ്
    Santho ഉയിർ Travalista ഇഷ്ടം ♥️♥️♥️

  • @user-pk1vx3he7w
    @user-pk1vx3he7w 3 года назад +25

    മണിചേട്ടൻ മരിച്ചിട്ട് ഇന്നേക്ക് 5 വർഷം ആയി🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    ഓർമ പൂക്കൾ മണിച്ചേട്ടാ

  • @Linsonmathews
    @Linsonmathews 3 года назад +9

    സാന്റപ്പാ...
    നല്ല കാഴ്ചകൾ നമ്മൾക്ക് തരാൻ കഷ്ടപ്പെടുമ്പോൾ നമ്മുടെ പ്രാർത്ഥന കൂടെയുണ്ടാവും 🤗❣️

    • @Shzann1
      @Shzann1 3 года назад +1

      ഇച്ചായൻ 😍❤️

    • @Linsonmathews
      @Linsonmathews 3 года назад

      @@Shzann1 ഹായ് 😊

  • @daisonpaulose625
    @daisonpaulose625 3 года назад +8

    ഉഴവൂർ, കുറിച്ചിത്താനം ചേട്ടന് ഒരു ഹായ്.... എന്ന് പൂവത്തിങ്കൽ, പെരുന്താനത്ത്ന്ന് ഒരു ചേട്ടൻ...🤗
    സാൻറ്റപ്പാ... നീ തനിച്ചു വ്ളോഗ് ചെയുന്നത് നല്ലത്.... അതിനെ ഒരു റിച്ച് ഒള്ളു.....

  • @mrsreeps2228
    @mrsreeps2228 3 года назад +12

    ദേ ആനകൾ❤️❤️
    ഉത്സവങ്ങളും ആഘോഷങ്ങളും ചടങ്ങുകളും ആനയെ എഴുന്നള്ളിപ്പും ഒക്കെ miss ചെയ്യുന്നവര് ഉണ്ടോ..❤️
    ❤️❤️❤️❤️ആനപ്രേമി😘❤️❤️❤️❤️👍❤️

    • @akhilakhi3229
      @akhilakhi3229 3 года назад +2

      Anganeyenkilum avattakal onnu samadhanathode erikkatte

    • @rollingsomewhere
      @rollingsomewhere 3 года назад +2

      @@akhilakhi3229 സത്യം. നമ്മൾ ആ മിണ്ടാപ്രാണികളെ ദ്രോഹിക്കുന്നതിന് കണക്കില്ല.

    • @noufal5787
      @noufal5787 3 года назад +2

      യഥാർത്ഥ ആനപ്രേമികൾ ആഫ്രിക്കകാരാണ് ചങ്ങലക്കിടില്ല അടിക്കില്ല ചെവിതോണ്ടി കൊണ്ട് നോവിക്കില്ല

  • @DarkBoyGaming
    @DarkBoyGaming 3 года назад +54

    സാന്റെപ്പൻ അധോകമായിരിക്കുന്നു
    സൂർത്തുക്കളെ..!😁
    Thumbnail ഇജ്ജാതി 👍

    • @WooLY193
      @WooLY193 3 года назад +3

      Nee evideyum

  • @syammavoor
    @syammavoor 3 года назад +79

    പതുക്കെ ആണേലും Views കൂടും സാൻ്റപ്പാ. പവറു വരും. ഈ നിലക്ക് തന്നെ മുന്നേറ്. ദൈവം രക്ഷിക്കട്ടെ. എടുക്കുന്ന Effort ന് Result കിട്ടും

  • @user-pj9jj5kg1x
    @user-pj9jj5kg1x 3 года назад +20

    ഇനി പോകാൻ പറ്റുമോ എന്ന് കൂടി അറിയാത്ത രാജ്യത്തെ പറ്റി അടുത്ത് അറിയിച്ച് തന്ന santapanum travelista ക്കും
    നന്ദി ❤️❤️❤️❤️🔥🔥🔥

  • @lillyjacob9500
    @lillyjacob9500 3 года назад +2

    Kashttam ind guys ithrem nalla content ittat below 40 k views .. oru pramugha utubere kond vannu ennu paranj enthina guys ingane okke kanikyane ... Santappn deserves more 😍

  • @littleachievers5383
    @littleachievers5383 3 года назад +21

    Nalla vibe indu, chila shots are nothing less than a wild life channel 🔥🔥
    Blessing, Nithin 👏👏
    Keep going bro.. Travelista ishtam

  • @jimmyvarghese4916
    @jimmyvarghese4916 3 года назад +20

    നല്ല യാത്രകൾ കാണണമെങ്കിൽ ട്രാവലിസ്റ്റ കാണണം.. 🔥🔥🔥🖤

  • @nithinkootala6024
    @nithinkootala6024 3 года назад +2

    Anchaaru kaattaana onnichu vannaalu njaan enthu kaattaana... Le santappan.. Go pro eduthu aaa aanakalude vaayilottu vekum...👍👍👍👍🤩🤩🤩👍👍👍👍

  • @eajas
    @eajas 3 года назад +1

    എവിടെ പോയാലും മ്മക്ക് കട്ടക്ക് നിക്കുന്ന ചേട്ടായിമാരെ കിട്ടുന്നത്കൊണ്ട് കാഴ്ചകളും കിടുവാണ് അതിന് വേണ്ടി എന്ത് കഷ്ടപ്പാടും സഹിക്കാൻ സാന്റപ്പൻ തെയ്യാറുള്ള കാരണം മ്മളിലേക്കു ആ കാഴ്ചകൾ അടിപൊളി ആയി എത്തുന്നുണ്ട് 🥰🥰🥰✌️

  • @shantoanto8061
    @shantoanto8061 3 года назад

    Kidukachiiiiiii...everyday ethanu best vdo enu vicharikum bt oro episodum onninu onnu kidilan 💥

  • @christo4292
    @christo4292 3 года назад +37

    സന്റപ്പാൻ ദയര്യമായിട്ട് മുന്നോട്ട് പോകോ എല്ലാം പിന്തുണയ്കും ഞങ്ങൾ ഉണ്ട് 🔥♥️

  • @christojosek5673
    @christojosek5673 3 года назад +1

    Today video polichu bro😍😍😍

  • @fawas-on2ny
    @fawas-on2ny 3 года назад

    Nte ponnnnuuuuu... Poricchutto macchaane😄 nammal cheitha nanmakal nammodoppam undaavum wait and 👀see... Keep it up take care.... 👍👍✌✌✌my God bless you🙏🙏🙏🙏

  • @AbidKl10Kl53
    @AbidKl10Kl53 3 года назад

    ഫുൾ പവറായിട്ടോ!
    ആനകളുമായിട്ടുള്ള വിളയാട്ടം തകർത്തു❤️👏🌟👌✌️

  • @donydony9411
    @donydony9411 3 года назад +1

    സാന്റപ്പോ പൊളിച്ചു 👌👌
    Full on full power 💪💪😍😍💞💕

  • @TruthFinder938
    @TruthFinder938 3 года назад +6

    "ആനയുടെ അണ്ണാക്കിൽ ക്യാമറ ഇട്ട സന്റോ ആണ് എന്റെ Hero...😍😍😍😍

  • @dmrvlog4442
    @dmrvlog4442 3 года назад

    Nice video.. Intro music super ആയിട്ടാ സന്റപ്പാ 👌👌👌

  • @dyankumarks4922
    @dyankumarks4922 3 года назад +1

    സൂപ്പർ ഞാൻ ഇപ്പോൾ കണ്ടതെ ഉള്ളു ഫുൾ പവർ......1 മണിക്കൂർ ഒരു വീഡിയോ അത് വേണം ആഫ്രിക്ക വിടുന്നതിനു മുമ്പ് ❤❤❤❤❤❤❤❤👍👍👍👍👍👍🇮🇳

  • @dintodavid3863
    @dintodavid3863 3 года назад +1

    ഞാൻ ജീവിതത്തിൽ പോലും പോവാത്ത പ്ലേസ് റിയൽ ആഫ്രിക്ക. സന്റപ്പാൻ കാണിച്ചു തരുന്നഡ്.. അടിപൊളി ടീം ട്രാവലിസ്റ്റ ഫുൾ പവർ ഫുൾ ഓൺ

  • @amalasok
    @amalasok 3 года назад +2

    ഇത്രയും നല്ല വീഡിയോസ് ഇട്ടിട്ടും വ്യൂ അതിനൊത്തു വരുന്നില്ല. കേരളത്തിൽ ഏറ്റവും നല്ല ട്രാവൽ വ്ലോഗർ ഒരാൾ ആണ് സന്റപ്പൻ. ഇ ബുള്ളറ്റ് പോലും വീഡിയോ ക്വാളിറ്റി നിലവാരം ട്രാവലിസ്റ്റ പകുതി പോലും ഇല്ല. പക്ഷെ വ്യൂസ് കണ്ടാൽ ഞെട്ടും..സെന്റി ലൈൻ പിടിക്കുന്നത് കൊണ്ട് ആകും 🥴🥴 എന്തായാലും സാന്റപ്പ നിങ്ങൾ പൊളി ആണ് 🙏

  • @Educational396
    @Educational396 3 года назад +27

    Keep going, one of your biggest fan from LONDON ( UK) - Romin

  • @easyfarmingthrissur
    @easyfarmingthrissur 3 года назад +9

    നമ്മടെ തൃശൂർ ചേട്ടൻ മാര് പൊളിക്കു ബ്രോസ്

  • @moncymonachan4590
    @moncymonachan4590 3 года назад +1

    സാന്റപ്പൻ പൊളി 💚💚💚
    ട്രാവേലിസ്റ്റാ ❤️❤️❤️
    പവർ വരട്ടെ ട്ടാ 💜💜💜
    ബിനോയ്‌ കുടി വേണമായിരുന്നു 👍👍👍

  • @praneesh369
    @praneesh369 3 года назад

    Enta ponnooo vere level 😍😍😍.... Njagalude oru cheriya channel aannu ennalum njan njagalude community tab il share cheythattundu✌️...power varattee🥰

  • @Zerahmalayalam
    @Zerahmalayalam 3 года назад +1

    Video eduthathe supper ayittund
    💪👍✌️

  • @ragyramakrishnan8745
    @ragyramakrishnan8745 3 года назад +1

    Editing oru rakshayum ela

  • @akcta2045
    @akcta2045 3 года назад +1

    സാന്റോ ബ്രോ ക്യാമറ ദൃശ്യഭംഗി ഒരു രക്ഷയും ഇല്ല പൊളി വൈബ് 😍😌💥ഇനി ബാക്കി കണ്ടിട്ട് പറയ🏃💥💥💥

  • @jishilamigozzjishilamigozz2601
    @jishilamigozzjishilamigozz2601 3 года назад

    Pwoli vibe.onnum parynilla🔥💥

  • @rajappan134
    @rajappan134 3 года назад

    Super സാന്റപ്പാ.. daily kanunnund.. power Varatte😍😍

  • @Dpsp12
    @Dpsp12 3 года назад

    Zimbabwe dharithra rajyam anekilum evidate kazhachakkal verae level aata pwor on ithu kanichu Tanna travelista kku oruppadu nanni❤️❤️❤️👌👌👌🙏🙏

  • @TheVish1994
    @TheVish1994 3 года назад +3

    Amazing effort. Nice quality content. Keep going 😍

  • @vineshpv9527
    @vineshpv9527 3 года назад

    Oro episodinum katta waiting aanu❤️❤️❤️..bgm pwoli👍👍👍

  • @friendlyface3443
    @friendlyface3443 3 года назад +6

    Subscribed today. Your videos seems Interesting, watched a few from India trip and a couple from This series.
    You have our views..

  • @Spittingfacts-r5y
    @Spittingfacts-r5y 3 года назад +34

    GoPro ആന വിഴുങ്ങാതിരുന്നത് നന്നായി
    17:46 😁😁

    • @shortzup7852
      @shortzup7852 3 года назад +5

      ₹50k പിണ്ഡം ആയേനെ 😁😁

  • @mithunk5473
    @mithunk5473 3 года назад +21

    Good video..
    One suggestion is "if possible do a bit of research or google about places u are going and maybe put a 2 mins voice over or an intro about it ( like for example in today's video, we are not able to understand the name or much details about the animal park you went. )
    Since this is international travel, most of the things u show are new for viewers, So it would be good if u could say a few words about the geography or history or some unique details about each place you visit. All the best !!

  • @JP00010
    @JP00010 3 года назад +1

    18:02 Santappante oru santhosham kando......paavam mmde gadi.....

  • @binumathew6042
    @binumathew6042 3 года назад +1

    Super.....Power Varatey.....

  • @Sijus.world.
    @Sijus.world. 3 года назад +66

    തെച്ചിക്കോട് രാമചന്ദ്രൻ ഫാൻസ്‌ ഉണ്ടോ?

  • @unni7083
    @unni7083 3 года назад

    ചങ്ക് കൂടെ 😍💪😍😍😍😍 കുറെ കാഴ്ചകൾ കണ്ടു 😘😘😘 ഫോറെസ്റ്റ് കിടു... അടിപൊളി ആയി ഈ എപ്പിസോഡ് ❤❤❤😍

  • @bibinchungathodi
    @bibinchungathodi 3 года назад

    ബ്രോ നിങ്ങൾ വേറെ ലെവൽ ..... zimbawae ട്രിപ്പ് കഴിയുമ്പോഴേക്കും 1 മില്യൺ അടിക്കും നമ്മൾ.. ഓൾ ദി ബേസ്ഡ് ബ്രോ.. പവർ വരട്ടെ..💐💐

  • @anandkizhakkepurakkal7299
    @anandkizhakkepurakkal7299 3 года назад +1

    Your videos will stay and gain more views with time because these are genuine content. The hard work and risk is visible in the videos. Your hard work will pay off 😍😍

  • @aswinyt5294
    @aswinyt5294 3 года назад +15

    കേരളത്തിലുള്ള ആനകളുടെ look ഒന്നും വേറെ ഒരു ആനക്കും ഇല്ല 💛😍😍

    • @Mr_HellboY
      @Mr_HellboY 3 года назад

      പോട്ട കിണറ്റിൻ കിടക്കുന്ന തവളയുടെ വിചാരം 🤣

    • @aswinyt5294
      @aswinyt5294 3 года назад

      @@Mr_HellboY നീയാണോ തവള 👎

    • @Mr_HellboY
      @Mr_HellboY 3 года назад

      @@aswinyt5294 അത് നീ തന്നെ കേരളത്തിലെ ആനകളെ മാത്രം കാണുന്നത് കൊണ്ട് തോനുന്നതാ.. തവള അത് നീ തന്നെ നിൻ്റെ വിചാരം 👍

    • @aswinyt5294
      @aswinyt5294 3 года назад

      @@Mr_HellboY ലോക സഞ്ചാരി ആയ നീ തന്നെ പറ എന്റെ commentinte മറുപടി

    • @aswinyt5294
      @aswinyt5294 3 года назад

      അറിയത്തില്ല ങ്കിൽ നിർത്തി po

  • @joshythomas6906
    @joshythomas6906 3 года назад +11

    ഗോഡ് ബ്ലെസ് യു എന്ന് ഇനി പറയേണ്ട ദൈവം അറിഞ്ഞു ഒരു "ബ്ലെസ്സിങ് " തന്നല്ലോ

  • @prasadkly1427
    @prasadkly1427 3 года назад

    ആഫ്രിക്കയിലെ ഇനിയും ഇതു പോലെ ഉള്ള കിടിലൻ video 's കാണുവാൻവേണ്ടി ... waiting........

  • @sunilchakkalakkal4204
    @sunilchakkalakkal4204 3 года назад +1

    ഇത് കുറച്ച് adventure ആണല്ലോ..... പവർ വരട്ടെ

  • @jithinpr4500
    @jithinpr4500 3 года назад +2

    Daily videos idunnathil valare santhosham....Santappa😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @jijowilfred2414
    @jijowilfred2414 3 года назад

    Santappo idakku vechu onnu santappayiyea veruthenkilum ijjathi videos kannumbo support thannilel njn ndhu manushyananneaa... Videos pwoliyavunnundu.... Keep going....😍

  • @anoopsaranya4405
    @anoopsaranya4405 3 года назад

    ചെറിയ എപ്പിസോഡ് ആയാലും കുഴപ്പമില്ല... Daily വന്നാൽ മതി... Travalista 🎉🎉🎉🎉🎉🎉

  • @busywithoutwork
    @busywithoutwork 3 года назад

    Full poweru varatte ende antappo..
    Nice video👍

  • @DrRahul4044
    @DrRahul4044 3 года назад +2

    *❤Santappa onnum parayanilla* *Zimbabwe episode worth watching*

  • @raihankuttan
    @raihankuttan 3 года назад +1

    Santappqnty vidio കാണാൻ പിന്നെയും തുടങ്ങി 👍👍

  • @siyadma7417
    @siyadma7417 3 года назад

    Santappa camera study aakhu....speed koodunnu ... rotation cheyyubol...

  • @arafatharafa8546
    @arafatharafa8546 3 года назад

    Santappaaa pwoliii...... ഇതുപോലെ ആരും ഇങ്ങനെ ഒരു effort eduthitillaaa... Full power...

  • @dasaradhycj5043
    @dasaradhycj5043 3 года назад

    Sandappateetaa polichuttaaa❤️❤️ power vrattetaa

  • @whoiss77
    @whoiss77 3 года назад +12

    ഈ വീഡിയോക്ക് കാത്തിരിക്കുവായിരുന്നു santo ചേട്ടാ
    ആഫ്രിക്കൻ കാട്ടാനകൾ ❤

  • @twostrokeworld9350
    @twostrokeworld9350 3 года назад

    എന്ത് നല്ല വീഡിയോസ് ആണ് ചേട്ടൻ ചെയ്യുന്നേ but view ഇല്ല കുറവാ എല്ലാം ശെരിയാവും പോയ പവർ തിരിച്ചു വരുന്നുണ്ട്.👌

  • @roshanbalakrishnan6818
    @roshanbalakrishnan6818 3 года назад +1

    Adipoli. African elephant video.power varunnundu ttaa

  • @anwarsadath1707
    @anwarsadath1707 3 года назад

    പവർ വരട്ടേ 😎😎നമ്മൾ ഉണ്ട് കൂടെ ♥️♥️♥️ഇന്ഷാ അള്ളാഹ്

  • @M414-y1p
    @M414-y1p 3 года назад +4

    Power വരട്ടെ👍

  • @ajmalabbas8054
    @ajmalabbas8054 3 года назад

    എണ്ണം പറഞ്ഞ എപ്പിസോഡുകൾക്കായി കട്ട വെയ്റ്റിംഗ് 🔥🔥 pever varatte tta 🔥😍🥰

  • @mathewjacob8527
    @mathewjacob8527 3 года назад

    BEST OF LUCK, SANTOS. VERY INTERESTING EPISODES.

  • @BlackCat809l
    @BlackCat809l 3 года назад +1

    Zimbabwe entayalum verity ayikk power varatte full on

  • @itsme...4183
    @itsme...4183 3 года назад

    പവർഫുൾ എപ്പിസോഡ്...😍😍👍👍
    ബിനോയ്‌ and ലിശോയ് മിസ്സിംഗ്‌...😔

  • @sundaresankottapurath5826
    @sundaresankottapurath5826 3 года назад

    Sandapa ningal oru onhala oru ononrayaaaato ningaliloode eekazhchaka kananan kazhinchathil valare Athikam santhosham daivam anugrahikateto ende ellaprarthanayum. Unduto adutha episodinuvendi kathirikunhuto.

  • @sandeepsankar9539
    @sandeepsankar9539 3 года назад +2

    മികച്ച എഡിറ്റിംഗ് ആണ് ട്ടാ 😍

  • @praveeenachu7066
    @praveeenachu7066 3 года назад

    Onninonnu mikachathakunnu bro.
    Full power 🤝👍

  • @holidayouting1169
    @holidayouting1169 3 года назад

    ശ്രെദ്ധീക്കൂ മുത്തേ
    ദൈര്യം വേണം പക്ഷേപിടിത്തം വിട്ട ദൈര്യം വേണ്ട കെട്ടാ
    കട്ട സപ്പോർട്ട്

  • @dyankumarks4922
    @dyankumarks4922 3 года назад

    സാന്റപ്പാ മച്ചാനെ വീഡിയോ കാണുന്നതിന് സൂപ്പർ... എനിക്ക് ഒരു കാര്യം പറയാനുണ്ട്..... ഒരു ദിവസം ഒരേ ഒരു ദിവസം 1മണിക്കൂർ ഉള്ള ഒരു വീഡിയോ.....

  • @Sajee32
    @Sajee32 3 года назад

    ഇങ്ങളും , ഇങ്ങളെ ചങ്ങായിമാരും , യാത്രകളും ഒക്കെ ഉഷാറന്നെ sandappa 💜

  • @leo0405
    @leo0405 3 года назад

    Discovery ചാനലില്‍ പോലും ഞാൻ ആനയുടെ വായ ഇത്രയും അടുത്ത് കണ്ടിട്ടില്ല....
    Santappa..... പൊളിച്ചു....

  • @jayarajmj
    @jayarajmj 3 года назад +4

    Santappa I suggest you to have some RUclips shorts of every upcoming videos (just like trailers and all) it will boost your audience tremendously quicker than insta stories and all ...❤️

  • @renjithbhaimc870
    @renjithbhaimc870 3 года назад

    Santappa powlichu nice experience Zimbabwe jungle safari kidukan view

  • @Qq-yz7ce
    @Qq-yz7ce 3 года назад

    Pwoli Aanayude teeth first ayittaa kannanne variety

  • @റാഫിഷാഹിൻ
    @റാഫിഷാഹിൻ 3 года назад

    Hi ബ്രോ പൊളി വീഡിയോ പതുക്കെ പതുക്കെ മുന്നേറട്ടെ ഫുൾ പൊളി

  • @fazilfazi1095
    @fazilfazi1095 3 года назад +1

    ഇപ്പോഴാണ് video ഉഷാർ ആയത് 😍😍😍

  • @savadpainattayil8163
    @savadpainattayil8163 3 года назад

    എപ്പിസോഡ് പൊളി 👌👌👌👌😘😘😘😘പവർ വരട്ടെ

  • @melvinshaju2091
    @melvinshaju2091 3 года назад

    Poweru varatte ttaa

  • @shafeeqhuzzain585
    @shafeeqhuzzain585 3 года назад

    Kidilam bro😍👍

  • @artistaarts5034
    @artistaarts5034 3 года назад

    Kidukki👌ഫൂൾ ഓൺ ഫൂൾ പവർ ട്ടാ 🥳🥳🥳🥳🔥😍👌

  • @ranmenon1
    @ranmenon1 3 года назад +1

    The music towards end is amazing. Which music is that? African series really good. Keep going. All the best👍👍

  • @ebin2989
    @ebin2989 3 года назад +1

    17:45 super short first time ഞാൻ കാണുന്ന 👍👍👍👍

  • @vinitvinitful
    @vinitvinitful 3 года назад

    Santappa episodes another level anutta,, 1000000000000000 Watts power varattetta,,💪🏿💪🏿💪🏿💪🏿💪🏿💪🏿

  • @shahalnm9742
    @shahalnm9742 3 года назад +24

    ആദ്യായിട്ടാ ആന വായി കാണുന്നത് ....😀 !

  • @shabaexplores1311
    @shabaexplores1311 3 года назад +1

    One day fully watching travelista video now addicted bro

  • @jilkyjilky576
    @jilkyjilky576 3 года назад +3

    സാന്റാപ്പോ കെനിയയിൽ പോയാൽ എന്റെ പൂജ ചേച്ചിയെ കാണാൻ മറക്കല്ലേ

  • @rinshitk8150
    @rinshitk8150 3 года назад

    Power.. Travelista... 👍👍

  • @Shortsclub-e2d
    @Shortsclub-e2d 3 года назад

    U r taking a lot of effort ,once u will get the result bro don't worry ,mistakes will happen tats human ,keep rocking bro all the best ,power varata

  • @3anglefocus647
    @3anglefocus647 3 года назад

    Poli videos
    Santappan vere level aanu

  • @techtips2568
    @techtips2568 3 года назад +7

    Animal planet chanelil പണ്ട് കണ്ട് ഫീൽ ആയിരുന്നു ഇന്നത്തേയ് videos❤️

  • @bhaskarsatheesh7140
    @bhaskarsatheesh7140 3 года назад +1

    Santappa try changing the transition animation. Ath resila.. Pashe overall verum Poli.

  • @siva7580
    @siva7580 3 года назад +1

    Please keep going with your style..you are making us nicely entertained..may be you can let other knowledgeable professionals speak bit more in your videos...other than that all looking great to me! Slowly increase english contents..that will attract global viewers as well..