EP #6 - ജോയ് താക്കോൽക്കാരന്റെ🇮🇳 "idea" സത്യമാണെന്നു🇿🇼 തെളിയിച്ച് Blessing🇿🇼

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 1,4 тыс.

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 года назад +517

    തിരിച്ചു വരവ്വ് എന്നൊക്കെ പറയാം 💘

    • @Travelistabysantos
      @Travelistabysantos  3 года назад +53

      ♥️♥️✌️✌️✌️

    • @Quinton_Danish
      @Quinton_Danish 3 года назад +10

      Pinalla.. Iniyanu sherikum power varan povunath ❤❤❤❤

    • @hellojkmalayali7939
      @hellojkmalayali7939 3 года назад +5

      എന്നി പൊളിക്കും 👌🌹❤

    • @sharafudheenmkd2746
      @sharafudheenmkd2746 3 года назад +2

      @@Travelistabysantos ഹായ്

    • @sujith1082
      @sujith1082 3 года назад +19

      നമ്മുടെ സാന്റപ്പന് സപ്പോർട്ട് കൊടുത്താൽ വ്യൂസ് കുറയും എന്ന് പേടിച്ചിട്ടാവും പ്രമുഖർ ആരും ഇവിടെ കുറച്ചു നാളായി കാണാറില്ല.അവരെ കുറ്റപ്പെടുത്താനും ഇല്ല.പക്ഷേ വ്യത്യസ്തനായി നമ്മുടെ കടൽമച്ചാൻ എത്തി.💐💐💐.

  • @life.ebysony1119
    @life.ebysony1119 3 года назад +19

    അടിസ്ഥാനസൗകര്യത്തിലും സാമ്പത്തികത്തിലും വിഭവശേഷിയിലും ഇന്ത്യയേക്കാൾ പിന്നിലായി ഒരു ആഫ്രിക്കൻ രാജ്യത്തെ പൊതു സ്ഥലങ്ങളിലെ വൃത്തി, ടൂറിസ്റ്റ് സ്ഥലങ്ങൾ ഒരുക്കിയിട്ടിരിക്കുന്ന ആ ഭംഗി.. നമ്മൾ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു..

  • @indiancr7352
    @indiancr7352 3 года назад +268

    ന്നിന്റെ video s കാണാതെ മസ്സിൽ പിടിച് മനസ്സിൽ അഹങ്കാരം വെച്ച് കാണാതെ ഇരിക്കുന്നവർക് നഷ്ട്ടം... ആണ് ....❤️ TRAVALISTA ❤️ എജ്ജാതി VIDEO ❤️

  • @anoopkunju495
    @anoopkunju495 3 года назад +6

    Santappa...njan കുറച്ചൊക്കെ ഇയാളെ വേരുതിട്ടുണ്ട് ദുബൈ episodes okke കണ്ടപ്പോൾ പക്ഷേ ജീവിതത്തിൽ ഇനി ഒരിക്കലും travelistaye വെറുക്കാൻ ആകില്ല..കാരണം ഒറ്റയ്ക്ക് എടുത്ത e risk it's appreciated man....🥰🥰🥰🥰

  • @leo0405
    @leo0405 3 года назад +68

    Lion feeding കണ്ടപ്പോൾ എന്റെ നെഞ്ചും പട പട ഇടിക്കുകയായിരുന്നു....
    Santappa... Ithupole daily videos ഇട്...
    പഴയ പോലെ viewer's വീണ്ടും കൂടും....
    Sure... ❤️❤️❤️❤️👍👍👍👍👍

  • @MrMABINism
    @MrMABINism 3 года назад +8

    ഒരു മലയാളി you tuber ക്കും
    എത്തി പിടിക്കാൻ പറ്റാത്ത വേറെ ലെവല്‍ video

  • @you2bersfansclub84
    @you2bersfansclub84 3 года назад +197

    Santos ഏട്ടന്റെ സ്ഥിരം കാഴ്ചക്കാർ ഉണ്ടോ 😍

  • @jusjo709
    @jusjo709 3 года назад +8

    ട്രാവലിസ്റ്റയുടെ നല്ല ഒന്നാംതരം മടങ്ങിവരവ് ❤️പൊളിക്കു സാന്റപ്പാ ✌️✌️Safari കഴിഞ്ഞാൽ തൊട്ടുപിന്നിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന Explore Channel❤️ Travelista💓Santappa Full Power🔥
    Safari❤️
    Travelista❤️
    Route Records By Ashraf Excel❤️

  • @DarkBoyGaming
    @DarkBoyGaming 3 года назад +271

    എന്റെ പൊന്നോ തുടക്കത്തിലേ ഇൻട്രോ
    ഇതുവരെയുള്ളവയിൽ നിന്നും ഒരു പടി
    മുന്നിൽ തന്നെയാണ്..!ഉഫ് പൊളി 😅👍

    • @pradeep3413
      @pradeep3413 3 года назад +2

      👍👍😍😍😍

    • @SKumar-dt9bu
      @SKumar-dt9bu 3 года назад +2

      സൂപ്പർ ❤️❤️❤️

    • @hellojkmalayali7939
      @hellojkmalayali7939 3 года назад +1

      അടിപൊളി 🌹❤👌😍

    • @adhish6215
      @adhish6215 3 года назад

      😂

    • @vinayakcr7185
      @vinayakcr7185 3 года назад

      നീ ഇവിടെയും ഉണ്ടോടെ......😁

  • @joshythomas6906
    @joshythomas6906 3 года назад +94

    സിംഹത്തിന്റെ മുൾച്ച കേട്ടട്ടു ഹാർഡ്ലി ഡേവിഡ്സൺ സ്റ്റാർട്ട്‌ ചെയ്തപോലെ 😄

  • @whoiss77
    @whoiss77 3 года назад +106

    തുടക്കം ഗംഭീരം അപ്പൊ പിന്നെ മൊത്തത്തിൽ പവർ ആയിരിക്കും
    Santo ചേട്ടൻ ishtam

  • @unicornlove1614
    @unicornlove1614 3 года назад +7

    Aa pazhaya prathapam thirichedukkan vanna tharavadi RUclipsr 👏👏👏
    Keep going and be true to yourself and your style of video..
    Singam polichu..

  • @abdulrahmanekb
    @abdulrahmanekb 3 года назад +152

    ഇവനാണ് vlogger
    ഇങ്ങിനെയാവണമെടാ vlogger
    Santappan ... Ishtam

  • @shibil5161
    @shibil5161 3 года назад +7

    അവസാനം നമ്മുടെ സോങ്ങ് കൂടി വന്നപ്പോൾ പൊളിച്ചു ട്ടോ😀😀😀😀
    Full on full power 🔥🔥🔥🔥

  • @jazijahan2808
    @jazijahan2808 3 года назад +100

    ഇങ്ങളെ ഈ സ്ലാഗി സ്ലാഗി ഉള്ള ബർത്താനാണ് നമ്മടെ ഇവിടെ പിടിച്ച് നിർത്ത്ണത് ❤️🔥🎉

    • @amarakbarantony3626
      @amarakbarantony3626 3 года назад +8

      തൃശൂർ ടാകള് വേറെ ലെവൽ ആണ് ഗെഡി 😍👍😁

  • @nicknet1016
    @nicknet1016 3 года назад +24

    സാന്റപ്പോ... നിന്റെ വ്ലോഗ്ഗിംഗ് ലൈഫിന്റെ turning point ഈ എപ്പിസോഡ് മുതൽ ആയിരിക്കും... കുറിച്ചിട്ടോ! ❤️ Love from KL13

  • @traveladobymaneesh7058
    @traveladobymaneesh7058 3 года назад +116

    എന്താ പവർ.... ഇതാണ് സാൻറ്റപ്പൻ... ❤..
    1million ഉറപ്പ് 👍👍💪

  • @antoakkara7649
    @antoakkara7649 3 года назад +122

    ഇതൊക്കെയാണ് ഒരു യുറ്റുബറുടെ ക്വാളിറ്റി, അല്ലാതെ വളിപ്പ്, ചളി പറയുന്നതിലല്ല... ഓക്കേ, 👍👍💪💪👌🌹

    • @Bond-ov4hi
      @Bond-ov4hi 3 года назад +2

      ലേ മൊണ്ണ ഭക്തൻ-മച്ചമ്പി, അത് എനിക്ക് ഇട്ടൊന്ന് താങ്ങിയത് അല്ലേ

    • @antoakkara7649
      @antoakkara7649 3 года назад

      @@Bond-ov4hi ഇതു എന്റെ അഭിപ്രായം,, ഓക്കേ,

    • @antoakkara7649
      @antoakkara7649 3 года назад

      @@Bond-ov4hi വിട്ട് പിടി, മോനെ വിട്ട് പിടി

    • @Bond-ov4hi
      @Bond-ov4hi 3 года назад +1

      @akhil chalakudy Daa punda mone, ninte thallaye bhaktan ookiyenki ath naatukkare arayikkanoo myre

  • @sarunkumarottil2630
    @sarunkumarottil2630 3 года назад +12

    മനസ്സ് നിറഞ്ഞു, power വരുമെന്ന് പറഞ്ഞാൽ വരും 💪💪💪, അവസാനം നമ്മുടെ motivation പാട്ടും കേട്ടപ്പോ sandhoshayi 🥰🥰🥰,

  • @Burried_Thoughts
    @Burried_Thoughts 3 года назад +7

    സാന്റപ്പ തിരിച്ചു വന്നു തുടങ്ങി പവർ ആയി തുടങ്ങി ഇനി മുടക്കം വരാതെ യാത്രകൾ തുടരുക നിങ്ങളുടെ കയ്യിൽ യാത്രയോട് ഉള്ള ആത്മാർത്ഥത ഉണ്ട് അതിനോട് ഉള്ള പാഷൻ ഉണ്ട് ഇത് ഒന്നും ഇല്ലാത്തവർക്ക്ക് കുരു പൊട്ടിച്ചു നിങ്ങളെ ഒന്ന് തളർത്താൻ കഴിഞ്ഞേക്കാം പക്ഷെ ഒരിക്കലും തോൽപിക്കാൻ കഴിയില്ല നല്ല കാഴ്ചകൾ നിങ്ങൾക്ക് തരാൻ കഴിയുന്ന കാലത്തോളം നിങ്ങടെ തട്ട് താണ് തന്നെ നിൽക്കും മുന്നോട്ട് മുന്നോട്ട് മുന്നോട്ട് തന്നെ പോകുക
    സ്നേഹം❤️❤️❤️❤️❤️❤️❤️

  • @chunksentertainment5989
    @chunksentertainment5989 3 года назад +23

    ഇപ്പോ ഇങ്ങളെ വീഡിയോ കാണാഞ്ഞാൽ ഭയങ്കര മൂഡ് ഓഫ് ആണ് സാന്റപ്പാ ... ആഫ്രിക്ക പൊളിക്കും അടിപൊളി

  • @travellers_footprint
    @travellers_footprint 3 года назад +10

    കാടും കാട്ട് മൃഗങ്ങളും ജീവനാണ്.
    സാന്റപ്പാ അവിടെയുള്ള കാട് മുഴുവൻ പകർത്ത്❤️

  • @Linsonmathews
    @Linsonmathews 3 года назад +37

    സാന്റപ്പൻ പൊളിക്കയാണല്ലോ 😍
    സത്യത്തിൽ വീഡിയോസ് വേറെ ലെവൽ കാഴ്ചകൾ ആയി വരുന്നത് പൊളി 👍❣️

  • @roshindavis6696
    @roshindavis6696 3 года назад +30

    തകർക്കാൻ നോക്കിയാൽ തകരാൻ കുറച്ചു പാടാ.. കാരണം ഗെടി തൃശൂർ കാരനാട്ടാ.. Santappan Back with full powr episode 🔥
    Power varattettaaaaa...
    Good luck brther

  • @sujith1082
    @sujith1082 3 года назад +46

    സത്യം പറയ് സാന്റപ്പ... വേഷം കെട്ടിവന്ന ഒരു പ്രൊഫഷണൽ സംവിധായകനും ക്യാമറമാനും എഡിറ്ററും അല്ലേ നീ..🥰🥰🥰🥰🥰🥰💐💐💐

  • @signaturecouple9012
    @signaturecouple9012 3 года назад +3

    ഈ എപ്പിസോഡ് കണ്ടിട്ട് എങ്ങനെ ഒരു കമന്റ്‌ ഇടാതിരിക്കാൻ തോന്നും.
    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ❤തൃശ്ശൂക്കാരൻ ഇഷ്ടം ❤️❣️❤️🇮🇳
    Love from Uae 🇦🇪

  • @shibin7841
    @shibin7841 3 года назад +7

    കിളി പാറിയ എപ്പിസോഡ്... 😲 ഏതാ ലെവൽ.. 🔥🔥🔥🥰🥰🥰

  • @abdulgafoor_edappal667
    @abdulgafoor_edappal667 3 года назад

    വളരെ മനോഹരവും ഭീതിജനകവുമായ കാഴ്ചകളായിരുന്നു ഇന്നത്തെ വീഡിയോ..
    സിംഹത്തിന്റെ ഗർജനം പ്രകമ്പനം കൊള്ളിച്ചു..
    രഥയാത്രയും രസകരം

  • @FRQ.lovebeal
    @FRQ.lovebeal 3 года назад +37

    *സിംഹത്തെ 😌😌ഇഷ്ടമുള്ളവരും 😌പേടി ഉള്ളവരും പേടി ഇല്ലാത്തവരും ഒക്കെയുണ്ടോ ഇവിടെ 😌😌😌😌😌😌😌😌❤❤😌❤😌❤❤❤*

    • @anurejt1576
      @anurejt1576 3 года назад +2

      Nee oru killedi thenne😹

  • @sreejiths377
    @sreejiths377 3 года назад +7

    You deserve More subscribers.... 😔😔 പ്രബുദ്ധ മലയാളികൾ .. ഫീലിംഗ് പുച്ഛം.. സാന്റപ്പാ. പവർ വരട്ടെ 🔥
    ♥️ from കൊല്ലം... 🔥

  • @manavalan_from_dubai
    @manavalan_from_dubai 3 года назад +33

    എന്റെ പൊന്നോ intro പൊളിച്ചുട്ടാ . പൊളി സാനം

  • @nijojose2383
    @nijojose2383 3 года назад +1

    സന്റപ്പാ ചിന്തിക്കാൻ പറ്റാത്ത കാര്യങ്ങൾ കാണിച്ചു തന്നതിന്നു താങ്ക്സ് ഉയരങ്ങളിൽ എത്തട്ടെ ❤️👍💪💪

  • @jimmyvarghese4916
    @jimmyvarghese4916 3 года назад +5

    ഹെഡ്സെറ്റ് വച്ചു വീഡിയോ കാണു മക്കളെ...🤣 Dolbi atmos സിംഹം 😍😍🔥🔥🔥🔥vere ലെവൽ sound എഫക്ട് 👌😍

  • @dyankumarks4922
    @dyankumarks4922 3 года назад +2

    സാന്റപ്പോ സൂപ്പർ സൂപ്പർ.... ഫുൾ പവർ.... ഒന്നും പറയാൻ ഇല്ല... തീയറ്ററിൽ പോയി സിനിമ കണ്ടിരുന്നാൽ എങ്ങനെ ഉണ്ട്...... ഒന്നും മിണ്ടില്ല..... ഫുൾ കാണും...... എന്ന ഒരു ഫീൽ...❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreeragpnair007
    @sreeragpnair007 3 года назад +9

    അമ്പോ കിലുക്കട്ടൻ eppisod santo chettant videos പണ്ടേ മുതൽ കണ്ടു തുടങ്ങിയ ഒരാൾ ആണ് ഞാൻ ചേട്ടന്റ (വളർച്ച) ഒരു എപ്പിസോഡ് പോലും വിടാതെ കണ്ടിട്ടുണ്ട് എന്നാൽ അതിൽ ചിന്തിക്കാൻ പറ്റാത്ത ചില വീഡിയോസ് ഇണ്ട് അതിൽ ഒന്ന് മാത്രം ആണ് ഇത് ഇനിയും ഇതുപോലത്തെ power വീഡിയോസ് ചെയുക കട്ടക്ക് കൂടെ ഇണ്ടാവും 🥰

  • @pespros8710
    @pespros8710 3 года назад +2

    🔥🔥🔥ഇതാണ് ഞങ്ങൾ ആഗ്രഹിച്ച TRAVELISTA💞💞💞

  • @happytoseeyou5816
    @happytoseeyou5816 3 года назад +4

    Santo super ayitunde serikum ....zoo visit cheyitha oru feeling...travelista rocks👍👍👍👍👍👍👍സിംഹം ഭക്ഷണം കഴിക്കുന്നത് കാണാൻ
    കൗതുകദൃശം

  • @renjithr6662
    @renjithr6662 3 года назад +2

    മികച്ച ഒരു തിരിച്ചുവരവ് ആഫ്രിക്കൻ എപിസോഡ്സ് എല്ലാം കണ്ടു നന്നായിട്ടുണ്ട്

  • @mclicksbymaheshvijay8302
    @mclicksbymaheshvijay8302 3 года назад +6

    ആണ്ടവ ഇതൊക്കെയാണ് വീഡിയോ 👏👏👏👏നമ്മളും വീഡിയോ എടുക്കുന്നുണ്ട് കണ്ട തോടും വക്കും ഒലക്കേടെ മൂഡ് ഞാൻ പോയി എന്നെ കിണറ്റിൽ ഇട്ടിട്ടു വരാം 😐😐സാന്റപ്പൻ വീഡിയോ quality മുട്ടാൻ നിക്കണ്ടാട്ടാ heavy heavy 💞💞✌️✌️

  • @sajimonabdulazeez6165
    @sajimonabdulazeez6165 3 года назад +1

    മുത്തേ... പൊളിയെന്ന്പറഞ്ഞാൽ പൊളി.. അടിപൊളി.... !!
    ഇജ്ജ് തിരിച്ചുവന്നു മുത്തേ..
    ഫുൾ പവർ.. ഫുൾ ഓൺ.... ❤️❤️

  • @sunilchakkalakkal4204
    @sunilchakkalakkal4204 3 года назад +17

    സാൻ്റപ്പൻ പുലിയല്ല..... സിംഹമാണ് ട്ടാ.,,,,,,,, അടിപൊളി episode

  • @santhoshmadhu9442
    @santhoshmadhu9442 3 года назад +2

    മച്ചാനെ കണ്ടട്ട് കൊതിയായിട്ട് വയ്യ സിംഹത്തിന് 😂😂😂😂

  • @dennydavis1049
    @dennydavis1049 3 года назад +72

    FORM IS TEMPORARY (views)BUT CLASS(Quality)IS PERMANENT 💯🔥

  • @rageshpambalath5108
    @rageshpambalath5108 3 года назад +2

    ഈ ചെങ്ങായി എവിടെ ക്യാമറ വെച്ചാലും ഒരു രക്ഷയും ഇല്ല 😍👍

  • @shinojthottumkaravlog4696
    @shinojthottumkaravlog4696 3 года назад +5

    Kidu massanu brooo..
    Sooper episode...
    Enth anu views kuravu... Kaanathavark nashtam. .

  • @MsJolly777
    @MsJolly777 3 года назад +11

    യൂറ്റുബിലെ അമൽ നീരദാണ് സാൻ്റപ്പൻ , പവർ വരട്ടെ ട്ടാ......💪

  • @sha_mil8708
    @sha_mil8708 3 года назад +84

    Blessing fans undo❤️🔥

  • @rittoaf8212
    @rittoaf8212 3 года назад +14

    സാന്റ പ്പൻ അനിമൽ പ്ലാൻ ചാനൽ കാണുന്നതു പോലേയുണ്ട് സാന്റപ്പൻ വെറും പുലിയല്ല പുപ്പുലിയാണ്👍👍👍

  • @bt9604
    @bt9604 3 года назад +35

    ആനപ്പിണ്ടം കൊണ്ട് ജ്യൂസ് ഉണ്ടാക്കുന്ന mass ബ്ലെസ്സിങ് 🔥

  • @sreevalsandivakaran7134
    @sreevalsandivakaran7134 3 года назад +1

    Superb oru rekshayum santappa.....adipoli anu go ahead....all support for u...

  • @you2bersfansclub84
    @you2bersfansclub84 3 года назад +52

    ഇന്നും കിടിലൻ വീഡിയോവുമായി travelista by santos ✌️😍

  • @shuhaibmajitha1611
    @shuhaibmajitha1611 3 года назад +3

    വീഡിയോ പൗളിച്ചു bro സാന്റപ്പൻ നിങ്ങൾ അറിയപ്പെടുന്ന മെൻ ആളാവും. യൂട്യൂബിൽ ഇനിയും ഉയരങ്ങളിൽ എത്തും 👍🥰✌️✌️✌️✌️

  • @dumbledoresarmy6692
    @dumbledoresarmy6692 3 года назад +4

    Africayil kayyaondu alkar nokki nilke kazhicha Santo anu Tharam 💥💥
    Katta fan now even more.
    So want a lot more people to watch your videos
    Travelist power 💪

  • @binisharounddesigner1019
    @binisharounddesigner1019 3 года назад +2

    Cousin Nidhine Videoil kandappo Sherikkum Surprise aai🥰🥰🥰

  • @badharbadurudeen9839
    @badharbadurudeen9839 3 года назад +13

    Santapa സൈക്കിൾ കൊണ്ട് നടക്കുമ്പോൾ ഞാൻ ഒന്നും വിചാരിച്ചില്ല ethreku ഉയരങ്ങളിൽ എത്തും എന്ന് but nee അതുക്കും മേലെ da god bless you

  • @NIshadSaidu
    @NIshadSaidu 3 года назад +2

    യാത്രയുടെ വെറൈറ്റി തേടിയുള്ള യാത്രയിൽ ഒപ്പം കൂടാൻകാരണം അതി ഗംഭീരമായുള്ള സാന്റപ്പന്റെ വീഡിയോ വിശ്വൽ ട്രീറ്റ് തന്നെയാണ് 🥰😍

  • @samsamuel1339
    @samsamuel1339 3 года назад +4

    മച്ചാനെ പൊളിക്കെടാ... കൂടെ ഉണ്ട്... ലിങ്ക് കോപ്പി ചെയ്തു എല്ലാവരും വാട്സ്ആപ്പ് ആൻഡ് ഫേസ് ബുക്ക്‌ ഒക്കെ ഷെയർ ച്വയ് ❤️❤️❤️❤️ ഇതൊക്കെ ആണ് ട്രെൻഡിംഗ് 1ഇൽ വരണ്ടേ വീഡിയോസ് ❤️❤️❤️

  • @sulusulaiman4623
    @sulusulaiman4623 3 года назад +3

    എജ്ജാതി 🔥സാന്റൊടെ വീഡിയോ കാണുംബോൾ എന്തോഒരുഫീൽ❤️
    ബുലാവോയിലെ വീടിയോക്കായി കട്ട വെയ്റ്റിംഗ്‌🔥🔥

  • @eajas
    @eajas 3 года назад +19

    Intro കണ്ടപ്പോൾ സാന്റപ്പന്റെ ക്യാമറ സിംഹം കൊണ്ടോയെന്നു ഒരു സംശയം 😁സാന്റപ്പോ ആഫ്രിക്കൻ സീരീസ് ഒന്നിനൊന്നു മെച്ചം 👌👌👌🔥🔥

  • @Cinecut623
    @Cinecut623 3 года назад +5

    രാജാവ് എന്നും രാജാവ് തന്നെ 🔥💞

  • @rafeeqdada4776
    @rafeeqdada4776 3 года назад +10

    ഇതാണ് യഥാർത്ഥ വ്ലോഗിങ്..👍👍👍🌹🌹

  • @ashokakumari6224
    @ashokakumari6224 3 года назад +1

    Africkanvanandharangalilulla,yathra,adipoli

  • @PKR-s3l
    @PKR-s3l 3 года назад +7

    കാഴ്ച്ചകൾ കാണാൻ ട്രാവലിസ്റ്റ തന്നെ കാണണം 🔥🥰🔥🔥🔥🔥

  • @Sijus.world.
    @Sijus.world. 3 года назад +54

    മലയാളം പടം ആണോ, തെലുങ്കു പടം ആണോ എന്ന് ചോദിച്ചാൽ nhan പറയും മലയാളം പടം ആണ്, ക്ലാസിക് പടം മലയാളം തന്നെയാണ്‌ അതു പോലെയാണ് travalista... എത്രയും പെട്ടെന്ന് 1million അടിക്കട്ടെ.......ഇത് പോലുള്ള വിഡിയോ സപ്പോർട്ട് ചെയ്യാതെ,കാണാതെ മസിൽ പിടിച്ചു ഇരിക്കുന്ന... കാള ഫാൻസിനു എന്റെ നടുവിരൽ നമസ്കാരം..

  • @mansoortrt1949
    @mansoortrt1949 3 года назад +58

    ജയസൂര്യ ചേട്ടന്റ കമന്റ്‌ നോക്കി വന്നവർ like അടിക്കു

  • @RashidVanimal
    @RashidVanimal 3 года назад

    ആദ്യമായിട്ട് കാണുകയാണ്.. ത്രിശൂർ സ്ലാങ് ഇഷ്ടപ്പെട്ടു. "ചിന്തിക്കാൻ പറ്റുന്നില്ല......:)" ഇടക്കിടക്കുള്ള അത് കേൾക്കാൻ തന്നെ ഒരു രസമാണ്... ഇഷ്ടം....

  • @praveenmashvlog
    @praveenmashvlog 3 года назад +5

    ഒന്നൊന്നൊര വീഡിയോ
    നല്ല എഫർട്ട്.
    എഫർട്ടിനനുസരിച്ച് റിസൽട്ട് കിട്ടാത്തത് പോലെ .....
    യാത്ര നന്നായി നടക്കാൻ ആശംസിക്കുന്നു ❤️

  • @akcta2045
    @akcta2045 3 года назад +15

    Uff രോമാഞ്ചം വരുന്ന വീഡിയോ ആണലോ ഇന്ന് 😍😘💥

  • @amal-a872
    @amal-a872 3 года назад +2

    വീഡിയോ. എല്ലാം കഴിഞ്ഞ് അവസാനത്തെ ആ song undallo അതുകെട്ടപൊഴാണ് ശെരിക്കും energy aayathu full power

  • @janeeyre1056
    @janeeyre1056 3 года назад +5

    Travelista ivade thanne indu tta.. so happy for you..
    Entertainment and positive feel and relaxing..
    My kids esp loved yesterday’s and today’s
    They are all into animals. Travelista is mow becoming prime time ahow in our house.. with more than just one fan from my home..
    ❤️

  • @anandhuanandhu2323
    @anandhuanandhu2323 3 года назад +1

    നമ്മുടെയൊക്കെ നാട്ടിൽ അന പിണ്ഡം ഒരുപാട് ഔഷധം ഉള്ളതാണ് എന്ന് പറഞ്ഞാൽ കളിയാകും....... സംഭവം വേറെ vibe ആണ് 🔥

  • @ShameerVlogs
    @ShameerVlogs 3 года назад +5

    Wow പൊളി സാന്റപ്പാ 👏👏👏സിംഹത്തിന്റെ വരവ് കണ്ടിട്ട് ഉള്ളൊന്നു പിടച്ചു 😀😀
    പിന്നെ ലാസ്റ്റ് തീം സോങ്ങിൽ കഴിഞ്ഞ എപ്പിസോഡിലെയും കാഴ്ചകൾ ഉൾപ്പെടുത്തുക.

  • @peakyrulesss2693
    @peakyrulesss2693 3 года назад +1

    Eth pole Ulla Nalla videos maximum aaluukalke ethatte Nalla views arhikkunna video aane ❣️👍👍👍power varatte muthe ❣️❣️😍😍😍

  • @akcta2045
    @akcta2045 3 года назад +22

    സിംഹം ഓടി വന്നു ഭക്ഷണം കഴിക്കുന്നത് 5വട്ടം ഞാൻ കണ്ടു ഉഫ്ഫ് പൊളി 😍😘

  • @Ullasjoy
    @Ullasjoy 3 года назад

    ഇത് പോലൊരു visual മലയാളത്തിലെ ഒരു യൂടുബർ ക്കും തരാൻ പറ്റിയിട്ടില്ല, Travelista ❤❤❤

  • @vibeeshvibeesh2553
    @vibeeshvibeesh2553 3 года назад +6

    അങ്ങനെ സിമ്പബ്വെയിലെ വാവ സുരേഷിനേം കണ്ടുമുട്ടി.... ഫുൾ പവർ

  • @DrRahul4044
    @DrRahul4044 3 года назад +2

    *Ith kaanaathavarkk nashtam poli* *episodes santappa* *zimbababwe worth watching*

  • @juneedhjunu
    @juneedhjunu 3 года назад +3

    Santapan is a amazing guy... Love you Bro.. Sincerity + dedication + power = Santapan ❤️❤️💪👍

  • @tharesanambakatt2036
    @tharesanambakatt2036 3 года назад +1

    Sreejijith help you allthebest pullazhi proud of you

  • @ananthuananthu2948
    @ananthuananthu2948 3 года назад +7

    ഇടക്ക് നിങ്ങടെ വീഡിയോ ഇഷ്ടല്ലാതായ് ഇപ്പൊ പവർ ആയികൊണ്ടിരിക്കുന്നു anyway u expect more views and subscribers
    Soon 💖😘

  • @shahiumt6266
    @shahiumt6266 3 года назад +4

    ഒരിക്കലും മറക്കാൻ പറ്റാത്തൊരു എപ്പിസോഡ് 🥰🥰

  • @jithinjames2312
    @jithinjames2312 3 года назад +41

    Santappan please contact Ram sir of Choppies group. He is like Mukesh Ambani in Africa. He is from Thrissur. Nobody in Kerala knows him.

  • @godwinthomas1083
    @godwinthomas1083 3 года назад +2

    പ്രാർത്ഥനകൾ കൂടെ ഉണ്ട് സാന്റപ്പാ 🙏🏻 ഫുൾ പവർ വരട്ടെടാ

  • @Spittingfacts-r5y
    @Spittingfacts-r5y 3 года назад +21

    30:46
    ആന പിണ്ഡം
    Beargrills പിഴിഞ്ഞ് കുടിക്കുന്നത് ഓർമവന്നു 🔥

  • @road_rolling_rebels_rrr
    @road_rolling_rebels_rrr 3 года назад

    കൊള്ളാം ബ്രോ. നല്ല രീതിയിൽ എല്ലാം വിവരിച്ചു പറയുന്നുണ്ട് 👍🔥🥰പവർ പവർ ✌️

  • @midhunmohan2853
    @midhunmohan2853 3 года назад +3

    Santapante visual treat.. athoru gambeeram thanne ❤️❤️😍😍😍

  • @gulfcon
    @gulfcon 3 года назад +1

    ആഫ്രിക്കൻ ആനയുടെ എപ്പിസോഡിൽ പാർക്ക്കാര് മ്മടെ സാൻറ്റപ്പനെ തേച്ചുന്ന് തോന്നീട്ടാ പക്ഷേങ്കില് സിംഹത്തെ ഇറക്കി പൊളിച്ചൂ മച്ചാനെ ......ഹെന്റമ്മോ വേറെ ലെവല് .....പവർ പവർ 💪💪💪 പവർ വരട്ടേ ട്ടാ

  • @Bond-ov4hi
    @Bond-ov4hi 3 года назад +15

    ഇത് പോലെ മലയാളികൾ അധികം എക്സ്പ്ലോർ ചെയ്യാത്ത സ്ഥലങ്ങൾ ഇനിയും പോണം സാന്റപ്പാ

  • @ebin2989
    @ebin2989 3 года назад +2

    എന്റെ മോനേ കിടുക്കാച്ചി സാധനം Powli video ആദ്യമായിട്ട് ഇങ്ങനത്തെ വീഡിയോ RUclips eli najn കാണുന്നത് 👍👍👍👍 powlichu

  • @niyastpniyas8606
    @niyastpniyas8606 3 года назад +8

    എജ്ജാതി എന്റെ പൊന്നേ... കാണാത്തവർക് നഷ്ട്ടം

  • @mobindas
    @mobindas 3 года назад

    ഇതൊക്കെ ആണ് യൂട്യൂബർ 💞hats of you.
    ur doing great job...

  • @happytoseeyou5816
    @happytoseeyou5816 3 года назад +33

    ഇന്ന് നിങ്ങൾക്ക് കൂടുതൽ ലൈക്കുകൾ kitate 👍👍👍👍👍👍👍👍

    • @kichukichu4716
      @kichukichu4716 3 года назад +1

      Hi happy

    • @happytoseeyou5816
      @happytoseeyou5816 3 года назад

      @@kichukichu4716 😊😊😊😊

    • @kichukichu4716
      @kichukichu4716 3 года назад +1

      @@happytoseeyou5816nigalude first video kandu etu oru Nalla thudakkam avatte

    • @happytoseeyou5816
      @happytoseeyou5816 3 года назад +1

      @@kichukichu4716 നിങ്ങളുടെ ആശംസകൾക്ക വളരെയധികം നന്ദി ..Thanks bro

    • @kichukichu4716
      @kichukichu4716 3 года назад

      @@happytoseeyou5816 👍

  • @radhakrishnanrlk7500
    @radhakrishnanrlk7500 3 года назад +1

    Santo chetta kalakki oru rekshayum illa eth verea levael💪💪💪💪💪🤠🤠🤠🤠🤠🤠

  • @praneesh369
    @praneesh369 3 года назад +4

    Onnum parayanillaaa....heavy heavy heavy 😍😍😍....keep going ✌️✌️✌️

  • @heavensmedia4547
    @heavensmedia4547 3 года назад +1

    All India trip മുഴുവനും കണ്ടു
    ഇതും മുഴുവനും കാണണം
    santapa തകർക്കട മോനേ

  • @shebikvk4259
    @shebikvk4259 3 года назад +81

    ഇത്രേം മനോഹരമായ കാഴ്ചകൾ നൽകുന്ന നിങ്ങൾക്കെന്താണ് സബ്സ്ക്രൈബേർസ് കൂടി വരാത്തത് എന്നാണ് എന്റെ സംശയം 🤔.. ക്വാളിറ്റിയുള്ളവരെ ആർക്കും വേണ്ടേ....

    • @Travelistabysantos
      @Travelistabysantos  3 года назад +18

      😁😁✌️💪

    • @bt9604
      @bt9604 3 года назад +9

      Late ayaalum latest aayi varum

    • @shubu522
      @shubu522 3 года назад +7

      Slow and steady.

    • @sanjaikumar8792
      @sanjaikumar8792 3 года назад +2

      ഞാൻ ഈ കാര്യം പലതവണ പറഞ്ഞതാണ്

    • @binulaser8427
      @binulaser8427 3 года назад

      Pattala video adutta samayattu pulli sabscribesine vellu vilichu epool getikkunnudakum

  • @അയ്മുട്ടിക്കദോസ്ത്

    Santappa.. പൊളി ആയിട്ടുണ്ട്..... പവർ വന്നു തുടങ്ങി.... ഇനിയും കൂടുതൽ പവർ വരട്ടെ.... 💪💪💪

  • @riyazsainu3776
    @riyazsainu3776 3 года назад +3

    03:50
    മലയാളത്തിൽ ഡീറ്റൈൽസ് എല്ലാം പറഞ്ഞു "Am I Right?" ന്ന് ആ പുള്ളിയോട് ചോദിച്ചു നിമിഷം.. 😂😂
    പ്ലിങ് അടിച്ചു പണ്ടാരമായി പോയി പുള്ളി.
    പവർ വരട്ടെ.. ട്ടാ....😍😍

  • @gafumon7789
    @gafumon7789 3 года назад

    പൊളിച്ചു ട്ടോ santappa..
    വീഡിയോ...
    കാണുന്നവർക്ക്
    ഒരു ത്രില്ലുള്ള വിഡിയോ

  • @sijomonchirayath4123
    @sijomonchirayath4123 3 года назад +68

    Views കുറവാണല്ലോ സാന്റപ്പാ മിനിമം ഒരു 100k വേണ്ടേ വീഡിയോ അപ്‌ലോഡ് ചെയ്യുന്ന സമയം തന്നെ link fbയിൽ share ചെയ്യണം insta storyലും കൊടുക്കണം, പവർ വരട്ടെ....✌️