Which is the best Graphic Design Software Malayalam | Best Tools | for Begenners

Поделиться
HTML-код
  • Опубликовано: 7 сен 2024
  • My instagram ID:
    / fasil_faizani
    __________________
    ഡിസൈൻ ടിപ്സുകളും വിഡിയോസും പെട്ടെന്ന് ലഭിക്കാൻ Whatsapp ചാനൽ follow ചെയ്യുക.
    whatsapp.com/c...
    ___________________
    Discover the best graphic design software for beginners in this comprehensive Malayalam tutorial! We cover Photoshop, Illustrator, InDesign, Premiere Pro, After Effects, Corel Draw, and Canva, explaining their uses, benefits, and which software you should learn to become a successful graphic designer. Perfect for newcomers seeking clarity on their design journey!
    __________________
    Video Also covered
    ✅ Overview of popular graphic design software
    ✅ Detailed comparison of Photoshop, Illustrator, InDesign, Premiere Pro, After Effects, Corel Draw, and Canva
    ✅ Which software to learn for specific design needs
    ✅ Pros and cons of each software
    ✅ Tips for choosing the best software for your design career
    #Photoshopmalayalamtutorials
    #artowz
    #photoshop
    #malayalam
    #youtube
    #channel
    #graphicdesign

Комментарии • 57

  • @artowz
    @artowz  2 месяца назад

    Follow on Instagram👋:
    instagram.com/fasil_faizani

  • @prajeeshp9144
    @prajeeshp9144 2 месяца назад +2

    Superb 🎉 bro video ellam valare informative Anu name slip video valare upakarappettu especially grids use cheyyunnath okke ❤
    Ath pole wedding card okke design cheyyunathite oru (A TO Z) version prathekshikkunnu

    • @artowz
      @artowz  2 месяца назад +1

      😇thank you ബ്രോ.
      കേട്ടതിൽ വളരെ സന്തോഷം
      കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കാം 😇

  • @mohandaskc4161
    @mohandaskc4161 2 месяца назад +3

    ബ്രോയുടെ വീഡിയോ കണ്ട് ഫോട്ടോഷോപ്പ് പഠിച്ചു വരുന്നു 🤗 തുടർന്നും വീഡിയോ ഇടുക 😍

    • @artowz
      @artowz  2 месяца назад

      തീർച്ചയായും ബ്രോ.
      സന്തോഷം 🌹

  • @ayshamisty
    @ayshamisty Месяц назад +1

    ഇജ്ജ് മുത്താണ് ❤

    • @artowz
      @artowz  Месяц назад

      @@ayshamisty സന്തോഷം. Keep watching 🌹

  • @the__irf
    @the__irf 2 месяца назад +2

    Lightroom editing video cheyyo❤

    • @artowz
      @artowz  2 месяца назад

      😇ഞാൻ അതിൽ week ആണ് 😇

  • @ahmedsahalbukharikakkidipu3334
    @ahmedsahalbukharikakkidipu3334 2 месяца назад +1

    BRO can you start a tutorial for illustrator

    • @artowz
      @artowz  2 месяца назад

      I am planning that. But may be it will take time😇

  • @binoshpp1036
    @binoshpp1036 Месяц назад +1

    ബ്രോ ഫോട്ടോ ഷോപ്പ് CS3 ഉപയോഗിക്കുമ്പോൾ ഇടക്ക് close ആയി പോകുന്നു കാരണം എന്താണ്

    • @artowz
      @artowz  Месяц назад

      കറക്റ്റ് കാരണം അറിയില്ല. പിന്നെ നമ്മൾ ഉപയോഗിക്കുന്നത് ക്രാക്ക്ഡ് ആണല്ലോ അതിന്റെ ചില പ്രശ്നങ്ങൾ ഉണ്ടാകും😊

  • @Cidshibu
    @Cidshibu 2 месяца назад +2

    Photoshop open cheyth create new kodukkumbol presets documents kaanunnillallo. Presets varaan enna cheyyande? Please reply bro

    • @artowz
      @artowz  2 месяца назад +1

      @@Cidshibu ഏത് versiin ആണ്?

    • @Cidshibu
      @Cidshibu 2 месяца назад

      @@artowz 2020

    • @Cidshibu
      @Cidshibu 2 месяца назад +1

      Instagramil njn oru hi ittitund

    • @artowz
      @artowz  2 месяца назад

      @@Cidshibu ok

  • @Routes_and_Roots_By_Deepu
    @Routes_and_Roots_By_Deepu Месяц назад +1

    Inkscape നെ കുറിച്ചു ഒന്ന് പറയാമോ?

    • @artowz
      @artowz  Месяц назад

      Ath kooduthal enikk ariyilla bro

  • @devantharapi
    @devantharapi 7 дней назад +1

    നന്നായി വിവരണം നൽകി .എന്നാൽ കൊറോൾ ഡ്രോ ഒരു ഡിസൈൻ സോഫ്റ്റ്‌വേയർ അല്ലേ. മകസിനും മറ്റും നിർമ്മിക്കുന്നതല്ലേ

    • @artowz
      @artowz  7 дней назад

      Athum ithil paranjallo

  • @manuchandranwayanad5413
    @manuchandranwayanad5413 2 месяца назад +1

    Led wall poster engane creat cheyyoum

    • @artowz
      @artowz  2 месяца назад +1

      @@manuchandranwayanad5413 അത് സാധാരണ 1080 X 1920 സൈസിൽ തന്നെ ചെയ്താൽ മതി ( സ്ക്രീൻ അനുസരിച്ച് ഇത് മാറാൻ സാധ്യതയുണ്ട് സാധാരണ ഈ size ആണ് കൊണ്ടുവരാനുള്ളത്)ശേഷം ഇമേജ് ആക്കി അവർക്ക് കൊടുത്തു കഴിഞ്ഞാൽ അതേ ഡിസൈൻ അവർ LED വാളിൽ കാണിക്കും അതിന് കൂടുതൽ ക്വാളിറ്റിയുടെ കാര്യം ഒന്നും ശ്രദ്ധിക്കേണ്ട ആവശ്യമില്ല. നമ്മൾ സാധാരണ സോഷ്യൽ മീഡിയ ആവശ്യങ്ങൾക്ക് വേണ്ടി ചെയ്യുന്ന വർക്കുകൾ ഒക്കെ അതിൽ നല്ല ക്ലിയറിൽ തന്നെ വരും

  • @techrider23
    @techrider23 2 месяца назад +1

    Adobe character softwareum und ❤️

    • @artowz
      @artowz  2 месяца назад

      Thanks. ഇത് ningal ഉപയോഗിക്കുന്നുണ്ടോ

  • @techrider23
    @techrider23 2 месяца назад +2

    Coral draw eppol aagane use chaiyavo

    • @artowz
      @artowz  2 месяца назад

      Corel draw ഇപ്പൊ യൂസിങ് kuravanu

  • @abinbabu7463
    @abinbabu7463 2 месяца назад +1

    2024 version softwear freeaayi dowlord cheyyunna oru vdo idumo

    • @artowz
      @artowz  2 месяца назад

      Ath മറ്റു ചാനലിലെ വീഡിയോ നോക്കുന്നതാവും നല്ലത്. Creack ചെയ്യുന്ന വീഡിയോ ഇട്ടാൽ പണി വരാൻ സാധ്യതാ ഉണ്ട് 😇

  • @ExcitedBeachCoast-qf8ze
    @ExcitedBeachCoast-qf8ze 2 месяца назад +1

    Good 👍👍

    • @artowz
      @artowz  2 месяца назад

      @@ExcitedBeachCoast-qf8ze 🌹🌹

  • @abufathima2055
    @abufathima2055 2 месяца назад +1

    Bro ഫ്ലെക്സ് സൈസ് photo shopil എങ്ങനെ ആണ് സെറ്റ് ചെയ്യുന്നത്

    • @artowz
      @artowz  2 месяца назад

      ഈ വീഡിയോയുയുടെ തുടക്കം ഒന്ന് കാണുക
      ruclips.net/video/YVhAQC6cvQg/видео.htmlsi=_d6pNxcB6HG5Rnu-

  • @mg_the_coder
    @mg_the_coder 2 месяца назад +1

    davinci resolve

    • @artowz
      @artowz  2 месяца назад

      Yes🌹

  • @artistbishr
    @artistbishr 2 месяца назад +1

    Useful 🎉❤

    • @artowz
      @artowz  2 месяца назад

      🌹🌹🌹tnx

  • @MrRajaneesh
    @MrRajaneesh День назад +1

    Sir graphics design പഠിപ്പിക്കുന്നുണ്ടോ

    • @artowz
      @artowz  8 часов назад

      പ്രത്യേകിച്ച് കോഴ്സ് ഒന്നും ഉണ്ടാക്കിയിട്ടില്ല😇

  • @ripplesdesigning895
    @ripplesdesigning895 2 месяца назад

    Thank you👍🏻🌸🥰

    • @artowz
      @artowz  2 месяца назад

      No problem 🥰

  • @techrider23
    @techrider23 2 месяца назад +1

    Adobe animate und.....

    • @artowz
      @artowz  2 месяца назад

      Ya. അഡോബിന്റെ ഒരു വിധം എല്ലാം ക്രീയേറ്റീവ് purposinu വേണ്ടി ഉള്ളതാണ് 🌹

  • @saadchavara8287
    @saadchavara8287 2 месяца назад +1

    • @artowz
      @artowz  2 месяца назад

      🌹

  • @shayizinvlogs9380
    @shayizinvlogs9380 2 месяца назад +1

    എനിക്ക് ഇങ്ങനേ ഉള്ള വീഡിയോസ് ഒക്കേ കാണുമ്പോൾ അതിനുള്ള എല്ലാ സാധനങ്ങളും വാങ്ങിക്കുന്ന ഒരു ഭ്രാന്ത് ആണ് gopro Hero 9 മുൻപ് വാങ്ങിച്ചത് കയ്യിൽ ഉണ്ട് വേറെയ് ഒരു video കണ്ടു video എടുക്കാൻ ഞാൻ 13പ്രോമാക്സ് വാങ്ങിച്ചു അതൊക്കെ ഇപ്പോഴും ഉണ്ട് കയ്യിൽ എനിക്ക് അതിനായ് പറ്റി ഒരു കുന്തവും 15 ദിവസം മുബ് വരേ ഒന്നും അറിയില്ലായിരുന്നു സത്യം പറയാലോ ബ്രോന്റ മുൻപ് ഒരു video കണ്ട് അതിനോട് വല്ലാത്തൊരു ഇഷ്ടം തോന്നി എങ്ങനേ എങ്കിലും പഠിക്കണം എന്ന് vn ഉബയോഗിച്ച video എഡിറ്റിംഗ് പഠിച്ചു ഇതൊക്കെയ ഒരു മാസത്തിൽ ഉള്ളിൽ നടന്നതാണ് ifone gopro ഇഥ് രണ്ടും ഉബയോഗിക്കാൻ പറ്റുന്ന ഒരു നല്ല ലാപ് ഒന്ന് പറഞ്ഞു തരുമോ പരമാവധി rs. 40k മുതൽ 50k ഉള്ളിൽ ഉള്ളത് pls

    • @artowz
      @artowz  2 месяца назад

      കേട്ടതിൽ വളരെ സന്തോഷം ബ്രോ🌹. എനിക്ക് കമ്പ്യൂട്ടർ സെലക്ഷനുമായി കൂടുതൽ ഐഡിയ ഇല്ല. നിങ്ങൾക്ക് അതിനെക്കുറിച്ച് കൂടുതൽ ഐഡിയ കിട്ടണമെന്നുണ്ടെങ്കിൽ യൂട്യൂബിൽ "കമ്പ്യൂട്ടർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ" എന്ന് സെർച്ച് ചെയ്യുക. അതല്ലെങ്കിൽ "things keep in mind when buying new computer" എന്ന് സെർച്ച്‌. ചെയ്യുക ഇങ്ങനെ സെർച്ച് ചെയ്യുമ്പോൾ നിങ്ങൾക്ക് കമ്പ്യൂട്ടറുകളെ കുറിച്ച് ഒരു ഐഡിയ കിട്ടും. അതിനുശേഷം "laptop under 40 k " എന്ന് സെർച്ച് ചെയ്യുക. അപ്പോൾ അവർ ഒരുപാട് ലാപ്ടോപ്പുകൾ റെക്കമെന്റ് ചെയ്യുന്നുണ്ടാവും. അവരുടെ recommend ചെയ്യുന്ന ലാപ്ടോപ്പിൽ ആദ്യം പറഞ്ഞ വീഡിയോയിൽ സൂചിപ്പിച്ച കാര്യങ്ങൾ പറയുന്നുണ്ടോ എന്ന് നോക്കുക. എന്നിട്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ലാപ്ടോപ്പ് details ആർക്കെങ്കിലും ഒക്കെ അയച്ചു കൊടുത്ത് അഭിപ്രായം ചോദിക്കുക അതൊക്കെയാണ് ഏറ്റവും നല്ല മെത്തേഡ് എന്ന് തോന്നുന്നു

    • @shayizinvlogs9380
      @shayizinvlogs9380 2 месяца назад

      @@artowz ok

  • @JunaidKarattil
    @JunaidKarattil 2 месяца назад +1

    👍👍👍👍

    • @artowz
      @artowz  2 месяца назад

      🌹🌹🌹

  • @shoukathshou9944
    @shoukathshou9944 2 месяца назад +1

    ഇനി Advanced ഡിസൈൻ ചെയ്യൂ. ബാക്കി എല്ലാം നിന്റെ വിഡിയോ കണ്ടു പഠിച്ചു കഴിഞ്ഞു 😁😁

    • @artowz
      @artowz  2 месяца назад

      Ha ha ശ്രമിക്കാം 😇

  • @mrvlogmalayalam6939
    @mrvlogmalayalam6939 2 месяца назад

    First pin chayyo 😄

    • @artowz
      @artowz  2 месяца назад +1

      അങ്ങനെ ഒരു പൂതി ഉണ്ടെങ്കിൽ ആവട്ടെ 😊

    • @mrvlogmalayalam6939
      @mrvlogmalayalam6939 2 месяца назад +1

      @@artowz verthe oru rasam....
      Ningalude vedio kandittan ippo njan photoshopil poster undakunne... Nalla clear aayi manassilavunnund ❤️

    • @artowz
      @artowz  2 месяца назад

      @@mrvlogmalayalam6939 keep learning bro.
      ഇങ്ങനെ ഒക്കെ കേൾക്കുന്നതിൽ സന്തോഷം 🌹