നോക്കിയ ഫോണിൻ്റെ ചരിത്രം | Nokia Phone

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 37

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 12 дней назад +21

    3310നോക്കിയ ഗെൽഫിലെ കൂലിപ്പണി ക്കാരന്റെ താരം.ഞാൻ ഇപ്പോഴും സൂക്ഷിച്ചുവെച്ചിരിക്കുന്നു

  • @manukuttan6826
    @manukuttan6826 12 дней назад +45

    Nokia ഉപയോഗിച്ചവർ ലൈക് പൊട്ടിക്കാം 😍👍

    • @pradeepms8157
      @pradeepms8157 12 дней назад +2

      ഇപ്പോഴും 💪💪💪

  • @ChristopherBenjamin-e9h
    @ChristopherBenjamin-e9h 12 дней назад +26

    ഈ നോക്കിയ ഫോൺ കൊണ്ട് തേങ്ങ വരെ എറിഞ്ഞിടമായിരുന്നു അത്രയ്യ്ക്ക് ഉറപ്പും ബിൽഡ് ക്വാളിറ്റിയുമായിരുന്നു. അതൊക്കെ ഒരു കാലം 😢😢😅

    • @Anil-pkd
      @Anil-pkd 12 дней назад

      മാറ്റം വരുത്താൻ വൈകി
      ആർക്കും താല്പര്യം ഇല്ലാതായി

  • @majeedpainattupady6674
    @majeedpainattupady6674 12 дней назад +15

    അതൊക്കെ ഒരു കാലം
    ഇന്ന് 10 വയസ്സ് മുതൽ 90 വയസ്സ് ആയവർക്കും തോണ്ടുന്നതാണ് ആവശ്യം 🤣

  • @ഹാഷിം.കാസറഗോഡ്
    @ഹാഷിം.കാസറഗോഡ് 12 дней назад +11

    ഈ കുഞ്ഞു മക്കൾ ഉണ്ടായിരുന്ന കാലത്ത് മനസമാധാനമുണ്ടായിരുന്നു.

  • @abhin_c_l
    @abhin_c_l 7 дней назад +2

    ഇപ്പഴും NOKIA ഫോൺ ഉപയോഗിക്കുന്നവർ 👍
    Nokia G 42

  • @TorQueonroad4600
    @TorQueonroad4600 10 дней назад +2

    Bring back to Nokia❤️

  • @pamaran916
    @pamaran916 12 дней назад +11

    3310 എൻ്റെ കൈയ്യിൽ ഇപ്പോളും ഉണ്ട് ബാറ്ററി ഇട്ടാൽ കോളിന് റെഡി

  • @jamesjohn9099
    @jamesjohn9099 12 дней назад +6

    Ee video nokia phonil kanunna njn😅

  • @NoufiyaNoufi-w3z
    @NoufiyaNoufi-w3z 12 дней назад +8

    നോകിയ, അംബാസഡർ കാർ, ബിഎസ്എൻഎൽ എന്നിവയുടെ അഹമ്‌കാരവും കാലത്തിനൊത്ത് മാറാതിരുന്നതും ഈ അധപത്തണത്തിന് കാരണം

    • @Assy18
      @Assy18 12 дней назад

      കോടക്ക് ക്യാമറ കൂടെ ഉണ്ട്

  • @nafeesaahammed5063
    @nafeesaahammed5063 12 дней назад +5

    Nostu❤❤

  • @muhammednihal7109
    @muhammednihal7109 12 дней назад +5

    പാമ്പ് game 🙂

  • @jishnumagic7795
    @jishnumagic7795 12 дней назад +4

    Open tune koode add cheyyamayirunnu...👍🙏😍

  • @Ajay-f1i3k
    @Ajay-f1i3k 11 дней назад +2

    എന്റെ പ്രണയം നോക്കിയ

  • @jishnur9877
    @jishnur9877 11 дней назад +1

    എൻ്റെ ആദ്യ സെറ്റ് Nokia 5200

  • @sharjahmalayali
    @sharjahmalayali 12 дней назад +1

    ❤❤❤❤❤Nokia

  • @rajevrradhakrisnan2022
    @rajevrradhakrisnan2022 12 дней назад +2

    എന്റെ ആദ്യ phone

  • @pamaran916
    @pamaran916 12 дней назад +8

    ഒറിജിനൽ നോക്കിയ ഫോൺ മെയ്ഡ് ഇൻ ഹംഗറി ആണ്

  • @nafeesaahammed5063
    @nafeesaahammed5063 12 дней назад

    Nokia❤❤

  • @ShihabPkmotivation
    @ShihabPkmotivation 12 дней назад +2

    ഇന്ത്യയിൽ കനത്ത നഷ്ടം ആണ് നോക്കിയക്ക്.

  • @AKJH5AM
    @AKJH5AM 12 дней назад

    My Fitst phone 2003

  • @unnikrishnankm4784
    @unnikrishnankm4784 12 дней назад

    Nostalgic phone ❤

    • @joyaljoseph3640
      @joyaljoseph3640 10 дней назад

      2008ൽ ഗൂഗിൾ ആൻഡ്രോയ്ഡ് ഉണ്ടാക്കി ആദ്യം ചെന്നത് നോക്കിയയുടെ അടുത്തേക്കാണ് നോക്കിയ ആൻഡ്രോയ്ഡ് വേണ്ട എന്ന് പറഞ്ഞു ഒഴിവാക്കി പിന്നീട് നടന്നത് ചരിത്രം ഗൂഗിൾ ഇന്ന് ടെക് ലോകം ഭരിക്കുന്നു🔥നോക്കിയ ഓർമ ആയി മാറി🙆‍♂️

  • @jomon-bq8hz
    @jomon-bq8hz День назад

    first ringtone polyphonic aaanu ath aah old phone nte alla ...

  • @sukusukuthan
    @sukusukuthan 12 дней назад +2

    Made in Finland വേണം അന്ന്

  • @TheAlnaz
    @TheAlnaz 12 дней назад +1

    ഇന്നും nokia G 20 ഉപയോഗിക്കുന്ന ഈ ഞാൻ 😁 സത്യം ക്വാളിറ്റി ഒന്ന് ഉള്ളത് കൊണ്ട് മാത്രം ഞാൻ ഈ ഫോൺ ഇപ്പോഴും ഉപയോഗിക്കുന്നു. 4 വർഷം ആയിട്ടും

    • @joyaljoseph3640
      @joyaljoseph3640 10 дней назад

      2008ൽ ഗൂഗിൾ ആൻഡ്രോയ്ഡ് ഉണ്ടാക്കി ആദ്യം ചെന്നത് നോക്കിയയുടെ അടുത്തേക്കാണ് നോക്കിയ ആൻഡ്രോയ്ഡ് വേണ്ട എന്ന് പറഞ്ഞു ഒഴിവാക്കി പിന്നീട് നടന്നത് ചരിത്രം ഗൂഗിൾ ഇന്ന് ടെക് ലോകം ഭരിക്കുന്നു🔥നോക്കിയ ഓർമ ആയി മാറി🙆‍♂️

    • @TheAlnaz
      @TheAlnaz 8 дней назад

      @@joyaljoseph3640 satyam

  • @becareful-x7t
    @becareful-x7t 12 дней назад

    എൻറെ അയൽവാസി ഗൾഫിൽ നിന്നും നോക്കിയ 33 10 കൊണ്ടുവന്ന അയാൾക്ക് ഉപയോഗിക്കാൻ കഴിയുന്നില്ല 😂 കരൾ സിം എടുക്കാൻ... അറിയില്ല
    പിന്നെ ഇങ്ങോട്ട് വന്നാലും പൈസ പോകും.... എന്നൊക്കെ പറഞ്ഞ് നാട്ടുകാർ ഭയപ്പെടുത്തി😂
    അങ്ങനെ കച്ചവടക്കാർ വന്നു വെറും സിം കാർഡുമായി അവർ വന്നു
    72 മണിക്കൂർ ഉപയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞു..... പുതിയതല്ല എന്ന് മനസ്സിലായി.... നാട്ടുകാർക്ക്😂
    പറഞ്ഞ വിലയേക്കാൾ കുറച്ചു കച്ചവടം ചെയ്തു😂
    ഞങ്ങളെല്ലാം നിന്നു നോക്കുകയായിരുന്നു😂

  • @pratheshr
    @pratheshr 12 дней назад

    My first mobile 3310

  • @NaveenJude-i8q
    @NaveenJude-i8q 11 дней назад

  • @NotAxoisfound
    @NotAxoisfound 12 дней назад +1

    How to fix hammer

  • @soorajsoorajs3385
    @soorajsoorajs3385 12 дней назад

    Anchor voice kollila.