മുടിയഴക് കൂടും, വൈറ്റമിനുകളും കിട്ടും...

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 194

  • @SophiaTimesOnline
    @SophiaTimesOnline  2 года назад +34

    നിങ്ങളുടെ സംശയങ്ങൾക്ക് ആൻ്റണി വൈദ്യരെ വാട്സാപ്പിൽ കോൺഡാക്ട് ചെയ്യാം, തിരക്കൊഴിയുമ്പോൾ അദ്ദേഹം റിപ്ലെ ചെയ്യും
    Whatsapp : +91 93870 45026
    Website : www.soubhadraayurvedawayanad.org/

  • @biniltb
    @biniltb 2 года назад +9

    മുളപ്പിച്ച പയറ് വർഗങ്ങൾ ആവിയിൽ വേവിച്ച് കഴിക്കുന്നു കൊണ്ട് ഉദ്ദേശിച്ച ഫലങ്ങൾ കിട്ടാതെ വരുമോ

  • @reginip.s3430
    @reginip.s3430 2 года назад +8

    ഫിസ്റ്റുലാ രോഗത്തിന് എന്തുമരുന്ന് ആണ്? വൈദ്യരുടെ മറുപടി പ്രതീക്ഷിക്കുന്നു

  • @jayasreevariath1167
    @jayasreevariath1167 2 года назад +11

    ഗ്രഹവൈദ്യം എന്ന് Pronounce ചെയ്തു.. ഗൃഹവൈദ്യം എന്നല്ലേ ശരിയായ വാക്ക് sir.......... (ഗൃഹം.. ഗ്രഹം.. രണ്ടും രണ്ട് അർത്ഥമാണ്)

    • @homedept1762
      @homedept1762 2 года назад +1

      അതെ ഗൃഹവൈദ്യമാണ് ശരിയായ വാക്ക്. ടൈപ്പ് ചെയ്തപ്പോൾ തെറ്റിയതാകും.

    • @premasudha3834
      @premasudha3834 2 года назад +1

      ഞാനും ശ്രദ്ധിച്ചു. ടൈപ്പ് ചെയ്തതല്ല. പറഞ്ഞതാണ്

    • @jayasreevariath1167
      @jayasreevariath1167 2 года назад

      @@homedept1762 pronounce ചെയ്തപ്പോള്‍ 👆.. type അല്ല

    • @gayathrisooraj5102
      @gayathrisooraj5102 2 года назад

      കണ്ടുപിടിച്ചു കളഞ്ഞു

    • @seenas4057
      @seenas4057 2 года назад

      Slip of tongue aavum

  • @reeja9224
    @reeja9224 Год назад +6

    സാർ പറഞ്ഞത് 100%ശരിയാണ്

  • @fimilypappachan9053
    @fimilypappachan9053 2 года назад +10

    ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്നതിന് വളരെയധികം നന്ദി. ഇനിയും പുതിയ അറിവുകൾ കാത്തിരിക്കുന്നു. 👍.

    • @sreedevihari9896
      @sreedevihari9896 Год назад

      Thank you sir enikku malabandam undu thyroid undu enikku oru ottamooli paranju tharumo

  • @rasheedalatheef971
    @rasheedalatheef971 2 года назад +5

    Nalla arivu Thankyou Dr👍🏻👍🏻

  • @Suma-iq2qb
    @Suma-iq2qb 2 года назад +11

    സാർ പറയുന്നത് വളരെ ശരിയാണ്

  • @shandrykj6365
    @shandrykj6365 Год назад +4

    Good message❤️ താങ്ക്യൂ Dr.🙏🙏👍👍

  • @TomAndjerryfamily-m1o
    @TomAndjerryfamily-m1o 10 месяцев назад

    സർ ഒരു ബുക്ക്‌ അടിക്കാൻ പാടില്ലേ

  • @kavithashabu8994
    @kavithashabu8994 2 года назад +11

    Sir വളരെ നല്ല അറിവ് 🙏🙏🙏

  • @Hiux4bcs
    @Hiux4bcs 2 года назад +3

    എൻറ friend ഇന്നലേ നീലയമരി തേച്ച് അലർജിയായിhospital ൽ admitted ആയി 70 years old പോലേയായി skin നീര് വന്ന് ball പോലേയായി head please careful നീലയമരി

    • @sobhaskitchen9026
      @sobhaskitchen9026 2 года назад +2

      Neelamari original thanneyalle thechadu

    • @Hiux4bcs
      @Hiux4bcs 2 года назад

      @@sobhaskitchen9026 original organic എന്നോക്കേ എഴുതിയതാ use ചെയ്യ്തത് കുറേ പേർക്ക് അലർജി ഉണ്ടാവുന്നുണ്ട്

  • @abyabraham1368
    @abyabraham1368 Год назад +7

    വൈദ്യര് പറഞ്ഞ കാര്യങ്ങളൊക്കെ ശരി തന്നെ പക്ഷേ ഞാൻ പേടിച്ചു പുരട്ടി നോക്കിയെങ്കിലും അതിന് റിസൾട്ട് ഒന്നും കണ്ടില്ല തലവേദന എടുത്തത് മിച്ചം.

    • @babitha3361
      @babitha3361 Год назад

      Henna use cheythu pinne neelayamari use cheythal black aakum

  • @nishaan8980
    @nishaan8980 Год назад +1

    Sir കാൽമുട്ടിൻ്റെ തേയ്മാനത്തെ കുറിച്ച് ഒന്ന് പറയാമോ?🙏🙏

  • @shivan5647
    @shivan5647 2 года назад +2

    Uric acidkurakkan ulla orumargam paranjutharumo

  • @sukuta1946
    @sukuta1946 2 года назад +1

    ഞാൻ ഒരു മരുന്ന് ചോദിച്ചിട്ട് എനിക്ക് നാളിതു വരെ പറഞ്ഞു തന്നില്ല അയച്ചു തരാം എന്നു പറഞ്ഞിരുന്നു തന്നില്ല

  • @sujaj0hn889
    @sujaj0hn889 2 года назад +5

    Artharitis nu treatment undo

  • @pearlymathew8467
    @pearlymathew8467 2 года назад +2

    Neelaamari,n mylanchi body cku thanuppalle sir?

  • @amaalmehwish4226
    @amaalmehwish4226 Год назад

    തലവേദനയുണ്ട് മുടി കൊഴിയുന്നു എണ്ണ തേക്കുമ്പോൾ തലവേദന യും നീരിറക്കവും ഉണ്ട് തല നീരിറക്കത്തിന് ഒരു മരുന്ന് പറഞ്ഞു തരാമോ

  • @anusree9757
    @anusree9757 8 дней назад

    ❤ വളരെ ഉപകാരപ്രദം സാർ

  • @vineethakalarikkal7680
    @vineethakalarikkal7680 Год назад +1

    Thanks for authentic,truthful information

  • @beefathimaakkalath2380
    @beefathimaakkalath2380 Год назад

    തല, മുറക്ക് നല്ല മരുന്നാണ്താഗൾപറഞ്ഞ ഓരോവാക്കുംവിലപെട്ടതാണ് ഡട്ടാകൃൂ

  • @Uni-corn-wp9zy
    @Uni-corn-wp9zy Год назад

    താരൻ മാറാൻ എന്തെങ്കിലും മരുന്ന് ഒരുപാട് മരുന്ന് ഉപയോഗിച്ചു ഫലമില്ല

  • @mathewnankeril7132
    @mathewnankeril7132 2 года назад +10

    മുടിയിൽ പുരട്ടുന്നത് എങ്ങിനെ organs ne ബാധിക്കുന്നത് എങ്ങിനെ എന്ന് പറഞ്ഞു തരാമോ.

    • @sherlyjoseph7064
      @sherlyjoseph7064 2 года назад +7

      Skin has the absorbing power Hair roots are atached to scalp. Scalp is like skin which absorbs anything which is applied on it. This enters to cells through circulation.

    • @usefulknots7698
      @usefulknots7698 2 года назад +2

      തലയിൽ എണ്ണ വെയ്ക്കുമ്പോൾ അത് ഉള്ളം കാൽ വരെ

    • @aminasunny1766
      @aminasunny1766 Год назад

      ശരീരത്തിലെ ഏറ്റവും വലിപ്പം കൂടിയ ഒരു അവയവം തന്നെയാണ് സ്കിൻ എന്നാണ് പറയപ്പെടുന്നത് മാലിന്യങ്ങളെ അത് പുറന്തള്ളുന്നു ഒപ്പം എല്ലാം സ്വീകരിക്കുകയും ചെയ്യുന്നു

  • @faisaltdy6630
    @faisaltdy6630 Год назад

    തൈറോയ്ഡി നെ kurichum, acidity നെ kurichum വീഡിയോ cheyyuga

  • @aishabanu391
    @aishabanu391 Год назад

    Hi sir കാക്കപ്പുള്ളി മാറാൻ എന്തെങ്കിലും നാടൻ മരുന്നു ഉണ്ടോ sir😔😔

  • @ekanathansivaramamenon6264
    @ekanathansivaramamenon6264 2 года назад +5

    Very precious information

  • @ammuappu9177
    @ammuappu9177 Год назад

    Neelayamari dry hair ഇൽ ആണോ ഉപയോഗിക്കേണ്ടത്. ശേഷം oil ഉപയോഗിക്കാമോ

  • @saifusaifunneesa8202
    @saifusaifunneesa8202 Год назад

    സാർ നാടൻ ചെമ്പരത്തി പൂവ് ചൂട് വെള്ളത്തിൽ ഇട്ട് ആ വെള്ളം കടിച്ചാൽ ഗുണം ഉണ്ടോ

  • @jeejanjeejan9919
    @jeejanjeejan9919 2 года назад +1

    Nellika thàmgal marannu hair growth inte karyathil

  • @sugathkumarca6438
    @sugathkumarca6438 Год назад

    അടുത്ത എപ്പിസോഡിൽ വൈദ്യരുടെ മുടി മീശ ഒന്നു കറുപ്പിക്കാമോ?

  • @ardrakrishna2739
    @ardrakrishna2739 Месяц назад

    Super

  • @jrconstructionpallan419
    @jrconstructionpallan419 2 года назад +2

    മീശൽ പുരട്ടാമോ.

  • @annammapoulose2293
    @annammapoulose2293 Год назад +1

    Good message god bless you

  • @sabitha-bu6vl
    @sabitha-bu6vl Год назад +1

    🙏👍🏼

  • @deepakpt1853
    @deepakpt1853 Год назад +1

    നല്ല അറിവിന്. നന്ദി സർ...

  • @SunithaNoushad-y1q
    @SunithaNoushad-y1q Год назад

    Doctor contact number please ?

  • @ramanan738
    @ramanan738 Год назад +1

    Thank you Doctor 🙏

  • @shahabas6526
    @shahabas6526 Год назад

    Vattathil mudikozhichilin oru marunnu parayo 2 Yer ayithudagiyitt

  • @renjithravi6065
    @renjithravi6065 2 года назад +3

    നന്ദി

  • @Asyakunjutty
    @Asyakunjutty Год назад

    Kizhikettiya dhanyangal vevikadhe angane kazhikukayano vendadh docter

  • @nishycm2171
    @nishycm2171 Год назад +1

    Super

  • @elsythankachen3067
    @elsythankachen3067 2 года назад +2

    Valiya sathyamaya arivukal pakarnnu thanna sir 🙏

  • @sreejasureshsuresh9586
    @sreejasureshsuresh9586 2 года назад +1

    Mudi valaran entucheyanam, dandreffinu oru tip parayamo

  • @sunithavarun5134
    @sunithavarun5134 Год назад +1

    Thank you sir

  • @omanagpoakumar232
    @omanagpoakumar232 2 года назад +1

    Sir facenum necknum black maran oru solution paranjutharane

    • @dreamgirl1230
      @dreamgirl1230 2 года назад

      Cumin സോപ് use
      കരിഞ്ജീരക സത് അടങ്ങിയ സോപ്പ് ആണ്

  • @jasminejoseph2472
    @jasminejoseph2472 2 года назад +2

    Thank u Dr for the valuable information, fatty liver vannal enthu cheyyznam please.reply to me.

  • @akpanangat451
    @akpanangat451 Год назад +1

    Thanku sar ❤️

  • @riyaspalghat3410
    @riyaspalghat3410 Год назад +3

    നിങ്ങൾക് ദീര്ഗായുസ്സിന് പ്രാർത്ഥിക്കുന്നു

  • @ushakumariv5799
    @ushakumariv5799 2 года назад +1

    Eniku asthma udu appol nelayamari upayokikkamo

  • @joicythomas87
    @joicythomas87 2 года назад +8

    Thank you Sir for sharing these Informations.

  • @allthingsspal6253
    @allthingsspal6253 Год назад +1

    Namaste sir 🙏👍

  • @anicekuruvilla1691
    @anicekuruvilla1691 2 года назад +2

    ഡോക്ടർ പറഞ്ഞത് തന്ന അറിവിന് നന്ദി

  • @bindhyageorge4047
    @bindhyageorge4047 2 года назад +3

    നല്ല അറിവ്, നന്ദി 🙏🏻

  • @mohammedn7713
    @mohammedn7713 Год назад

    Sir nalpamaradi keram enthinane upayogikkuka

  • @philominajoy7990
    @philominajoy7990 Год назад

    Face hair remove(streekalude) parayavo

  • @akhileshcherian7439
    @akhileshcherian7439 2 года назад +1

    നല്ല അറിവ് തന്നതിന് നന്ദി dr

  • @everythingisforyou2376
    @everythingisforyou2376 Год назад

    Karyangal nannayi manasilkan pattund dr shabdam nayyitund thnks

  • @manjucnthr6055
    @manjucnthr6055 Год назад

    Ennitte sir entha neelaamri podi thekkathathe

  • @shihabudheennizami4321
    @shihabudheennizami4321 Год назад

    Dry skin ulla marargam paranchu tharumooo

  • @aryanscurryworld8135
    @aryanscurryworld8135 2 года назад +2

    Really good information 👍

  • @SS-pz1jf
    @SS-pz1jf 2 года назад

    Allergy patients nu oru dye paranjutharumo

  • @ambikamani4172
    @ambikamani4172 2 года назад +4

    Very good information. Thank u

  • @noushadp8935
    @noushadp8935 2 года назад +6

    മുടി തീരെ നരച്ചിട്ടില്ല

    • @sathyantk8996
      @sathyantk8996 2 года назад +1

      ഡൈ പുരട്ടിയാൽ കാലക്രമേണ നരച്ചോളും

    • @അഭിമാനി
      @അഭിമാനി 2 года назад +4

      കുളിക്കുന്നതിന് മുന്‍പ് 1മണിക്കൂര്‍ മുന്‍പേ അര ഒൗണ്‍സ് തേന്‍ തലയില്‍ തേച്ച് പിടിപ്പിച്ച് ശേഷം കുളിച്ചാല്‍ മുടി നരച്ചോളും ,മുടി നരച്ചില്ലല്ലോ എന്ന നിങ്ങളുടെ വേവലാതിയും ഇല്ലാതാകും ,അപ്പോ ശരി

  • @sukanyamahesh8569
    @sukanyamahesh8569 Год назад

    Sugar kurakan

  • @suja2836
    @suja2836 Год назад

    Neela amari thechal karakkilla

  • @hamzacs7463
    @hamzacs7463 Год назад

    Valare nalla arivu

  • @homep8502
    @homep8502 2 года назад

    sir vevikathe engane kazhikum

  • @rukhiyap6745
    @rukhiyap6745 2 года назад +1

    നല്ല അറിവ്.

  • @babysreeja4442
    @babysreeja4442 Год назад

    Thanks🙏

  • @bennajose920
    @bennajose920 2 года назад +2

    Thank U Sir👌🌹

  • @Hiux4bcs
    @Hiux4bcs 2 года назад +9

    Vitamin tablets കഴിക്കുന്നത് കൊണ്ട് വെള്ളക്കാർ 120 വയസ്സ് വരേ ജീവിക്കുന്നു നമ്മുടേ ആൾക്കാർ പണ്ടും 90 ആവുമ്പോഴേക്കും പടുകിളവൻമാരായി മരണമടയുന്നു

  • @sindhumanoj6917
    @sindhumanoj6917 Год назад

    Thanks

  • @leelammarajan6446
    @leelammarajan6446 2 года назад +1

    Sir pls advise medicine for my husband allergy 20years now suffering with sneezing and running nose

    • @dreamgirl1230
      @dreamgirl1230 2 года назад

      Magnessa companiyil അലർജിക്കാർക്ക് പറ്റിയ നല്ല ഒരു prdct available ആണ്

    • @ravindranvm9316
      @ravindranvm9316 Год назад

      Dye ഉപയോഗിക്കുന്നുണ്ടെങ്കിൽ നിർത്തുക

    • @dreamgirl1230
      @dreamgirl1230 Год назад

      Magnessa company product respire 👍👍
      Organic prdct
      Use respire

  • @Akfox890
    @Akfox890 2 года назад +1

    Think you very much sir

  • @balkeesbalkeesbalkki5187
    @balkeesbalkeesbalkki5187 2 года назад +2

    💯

  • @blackvlogzzz2058
    @blackvlogzzz2058 2 года назад

    Sir neelayamari ela evide nina kittuga

  • @helanr5705
    @helanr5705 2 года назад

    Mudi valaran oil

  • @lalithambikat3441
    @lalithambikat3441 2 года назад +1

    Thanks sir

  • @mariyamrafeeda5410
    @mariyamrafeeda5410 Год назад

    👍

  • @lalydevi475
    @lalydevi475 2 года назад +5

    വളരെ ഉപകാരം സാർ 🙏🙏

  • @marytelma3977
    @marytelma3977 Год назад

    Thankyousomuch

  • @sailasreenair7512
    @sailasreenair7512 Год назад

    Thankyou🙏

  • @babuthekkekara2581
    @babuthekkekara2581 Год назад

    👍👍🙏🙏😀😘😂😊❤️💖🎉

  • @helanr5705
    @helanr5705 2 года назад +1

    Super msg 👌

  • @sanu5618
    @sanu5618 Год назад

    Thank you doctor..

  • @busheerbush3497
    @busheerbush3497 2 года назад

    സൂപ്പർ

  • @thankachyj8375
    @thankachyj8375 2 года назад

    OK.st
    Thamkou

  • @muthumuthoos
    @muthumuthoos 2 года назад +4

    തുമ്മൽ മാറാൻ എന്തേലും മരുന്ന് പറഞ്ഞു തരാവോ?

    • @ranir1656
      @ranir1656 2 года назад +1

      പാവം..ഞാനും തുമ്മൽ രോഗിയാണ്..

    • @najmasalim8487
      @najmasalim8487 2 года назад

      തിപ്പലി തിരി വാങ്ങി വെള്ളം തിളപ്പിച്ച് കുടിക്കുക

    • @ranir1656
      @ranir1656 2 года назад

      @@najmasalim8487 🙏

  • @siljakiran8784
    @siljakiran8784 2 года назад +1

    Thank you sir.

  • @radhamohan9150
    @radhamohan9150 Год назад

    🙏🙏

  • @rasheedapp8839
    @rasheedapp8839 2 года назад +1

    🙏🙏🙏

  • @sarada438
    @sarada438 2 года назад

    Thanks👍🏻

  • @salmaalavudheen6050
    @salmaalavudheen6050 2 года назад

    Good infermetion thank you sir

  • @preejirajeev2146
    @preejirajeev2146 2 года назад +1

    👏👏👏

  • @manikandang6764
    @manikandang6764 2 года назад

    നമ്മസ്ക്കാരം സാർ

  • @shane4068
    @shane4068 2 года назад +2

    Nhan adtayitanu ഈ channel കണ്ടത്. Thank you so much Sir.. 🙏

  • @geethavr8078
    @geethavr8078 2 года назад +3

    Namaskaram sir, vellapandinu treatment undo

  • @SreejaPulirady
    @SreejaPulirady Год назад

    👍👍👍

  • @sheelamullassery5519
    @sheelamullassery5519 2 года назад

    Thanku sir