വാഴ്ത്തിടുന്നൂ വാഴ്ത്തിടുന്നൂ വാഴ്ത്തിടുന്നൂ ഞാൻ ...വളരെ മനോഹരമായ ഈ പഴയ ഗാനം ...ഒരിക്കയ്ക്കൽകൂടി ...

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 172

  • @gagerkmathew5301
    @gagerkmathew5301 4 года назад

    Oh super.... Liked lot
    Praise Jesus

  • @shinikuttybaburaj5708
    @shinikuttybaburaj5708 4 года назад

    Super..👍👍

  • @jobinjibina9141
    @jobinjibina9141 4 года назад

    പാട്ടു അടി പൊളി കാര്യം ഹിഹി 🥰😇😊😊😗😘🤩😉😆MM ഹായ് ബായ്

  • @princegeorge3030
    @princegeorge3030 5 лет назад +5

    ഓടകുഴൽ 👌👌👌👌👌👌👌❤️❤️❤️❤️ചേട്ടായി സൂപ്പർ

  • @tmthomas7218
    @tmthomas7218 4 года назад

    Nice. Amen

  • @മനു-ണ7ഡ
    @മനു-ണ7ഡ 5 лет назад +49

    എത്ര മനോഹരമായ വരികൾ ആണ്.നമ്മുടെ അപ്പച്ചൻമാർ എഴുതി വച്ചു കർത്താവിനെ(അൽമാവിൽ ) ആരാധിച്ചിരുന്നത്. ഓൾഡ് ഈസ് ഗോൾഡ്

    • @sujithasr4493
      @sujithasr4493 5 лет назад +1

      മനുഷ്യ ജൻമം ഹീനമായ അവതാരമോ യേശുവിന്റെ ജനനം (ദരിദ്ര നായി ജനിച്ചു)

    • @BenchaminSabu
      @BenchaminSabu 5 лет назад +1

      Sujitha Sr അതെ

  • @ushajohnjohn8221
    @ushajohnjohn8221 4 года назад +1

    Praise God pastor god bless u.....and urs team members

  • @johnnymonss2984
    @johnnymonss2984 5 лет назад +1

    Wonderful song.. Old is Gold.. Glory to God

  • @sajn777
    @sajn777 5 лет назад +5

    Flute super

  • @babuyovel1yovel436
    @babuyovel1yovel436 5 лет назад +22

    പഴയ കാലം ഓർമ്മ വരുന്നു ............. സ്തോത്രം.......... ഹല്ലേലൂയ്യാ

  • @ajipoulose6051
    @ajipoulose6051 5 лет назад

    Amen....Aaaratha...En Rakshakanee...Aaaradana...

  • @johneaso6035
    @johneaso6035 5 лет назад +4

    Flute bits are splendid

  • @ajithpeter8373
    @ajithpeter8373 5 лет назад

    കർത്താവേ നിതീമാനെ

  • @aplaspbx
    @aplaspbx 4 года назад

    Dios bendiga a estos hermanos en Cristo Aleluya aleluya.

  • @nelsonphilip9163
    @nelsonphilip9163 5 лет назад +23

    മനോഹരമായ പഴയ ഗാനം എന്റെ വല്ല്യമമ്മി എപ്പോഴും പാടുമായിരുന്നു.thanks for uploading....💐💐

  • @jeevankumar9517
    @jeevankumar9517 4 года назад

    Hallelujah..I do not know Malayalam.But when I hear this song My heart rejoice with the Holy spirit of God.

  • @mariammak.v4273
    @mariammak.v4273 4 года назад

    My favorite song since my childhood.Thank God for this evergreen song.

  • @prbarnabas6864
    @prbarnabas6864 5 лет назад +1

    Wonderful

  • @sherlyjohn06
    @sherlyjohn06 5 лет назад

    ഞാൻ ഈ പാട്ട് daily കേൾക്കുന്നു, അത്രക്ക് ഇഷ്ട്ടപെട്ടു

  • @samualkrhsamualkrh3652
    @samualkrhsamualkrh3652 5 лет назад +2

    Flute is nice

  • @archangel1853
    @archangel1853 5 лет назад +1

    Yes
    I worship My Lord and savior Jesus Christ 🙏🙏🙏🙏❤❤❤❤❤

  • @joyvarghese7367
    @joyvarghese7367 5 лет назад +3

    Best song

  • @harrisahimas8130
    @harrisahimas8130 5 лет назад

    Old Christian popular song. Good move. God bless them all.

  • @jesuswithme3666
    @jesuswithme3666 5 лет назад +4

    praise the lord
    good song
    Jesus loves you all

  • @selvesterm4935
    @selvesterm4935 5 лет назад +4

    anilacha nice song God bless you all

  • @georgekurian8736
    @georgekurian8736 5 лет назад +2

    Super halleluyya

  • @kochumonvgjoseph7797
    @kochumonvgjoseph7797 5 лет назад +3

    Spr old song

  • @ajithdraj2276
    @ajithdraj2276 5 лет назад +1

    Supr song nalla thalathil pokunnuuuu

  • @bijumony4285
    @bijumony4285 5 лет назад +2

    Prise the Lord

  • @BabuBabu-uo9ie
    @BabuBabu-uo9ie 5 лет назад +6

    Praise the lord very good song

  • @mathewprince6335
    @mathewprince6335 5 лет назад

    ഇത്ര മനോഹരമായ ഈ പാട്ട് എഴുതിയ വ്യക്തി പിൻമാറിപ്പോയി ഒരു ദുരുപദേശ വക്താവായി മാറുകയാണുണ്ടായത് സ്വർഗ്ഗത്തിലെ ക്വയർ ലീഡറായിരുന്ന ലൂസിഫറിനും അതു തന്നെയാ സംഭവിച്ചത് പാട്ടിൽ ലയിക്കുക നല്ലതാണ് അതിലും നല്ലത് പാട്ടിൽ ജീവിക്കുന്നതാണ് 'ഏതായാലും സഹോദരൻ നല്ലതുപോലെ പാടി നല്ല സാന്നിദ്ധ്യമുണ്ടായിരുന്നു Thanks

  • @susanvarghese6224
    @susanvarghese6224 5 лет назад +1

    Praise God Amen

  • @ponnachenps5238
    @ponnachenps5238 5 лет назад +6

    God bless the Team.

  • @samualkrhsamualkrh3652
    @samualkrhsamualkrh3652 5 лет назад +1

    Nice song God bless you

  • @adershanil5683
    @adershanil5683 5 лет назад +3

    Pastor..... Nice song

  • @vinoikurian6840
    @vinoikurian6840 5 лет назад

    Inspering song and lines

  • @binuvarghese3940
    @binuvarghese3940 5 лет назад +2

    Super

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 5 лет назад +5

    ആമേൻ

  • @shibujoseph7050
    @shibujoseph7050 5 лет назад

    Veshathil Manushyan aayi kaanappetonee. .........Nee ennu varum Thampuraanee

  • @techboy8089
    @techboy8089 5 лет назад +2

    സൂപ്പർ song god bless you

  • @EbenEzermedia96
    @EbenEzermedia96 4 года назад

    Good feel good song

  • @marykutty5725
    @marykutty5725 5 лет назад +5

    God bless you all 👍👍👍

  • @sebastianthomas4541
    @sebastianthomas4541 5 лет назад +3

    Heart touching song. GOD Bless.

  • @marymathew3091
    @marymathew3091 5 лет назад +2

    Favorite song... Nice

  • @funnyisaac7701
    @funnyisaac7701 5 лет назад +9

    Old is Gold

  • @selvesterm4935
    @selvesterm4935 5 лет назад +3

    anilacha blessing for the nations

  • @thecompleteentertainment5113
    @thecompleteentertainment5113 4 года назад

    AMEN

  • @rajupy6812
    @rajupy6812 5 лет назад

    Verry good god bless your team

  • @shijupt2408
    @shijupt2408 5 лет назад +3

    Good song
    God bless you

  • @tharamanoj814
    @tharamanoj814 5 лет назад +3

    praise the lord

  • @kdeepika9450
    @kdeepika9450 5 лет назад

    Yes lord I praise you lord hallelujah Amen

  • @sujasara6900
    @sujasara6900 5 лет назад +4

    This reminds my child hood memories.

  • @petersamuel1317
    @petersamuel1317 5 лет назад +3

    Valare manoharavum asthma niravm ulla ganangalil onnu.

  • @bensonjerrommathew7622
    @bensonjerrommathew7622 5 лет назад +7

    സൂപ്പർ സോങ്
    God Bless

  • @lijovlijo149
    @lijovlijo149 5 лет назад +2

    Praise the lord

  • @susanvarghese6224
    @susanvarghese6224 5 лет назад +4

    Hallelujahaaaaa

  • @kochurani7886
    @kochurani7886 5 лет назад +3

    vazhthidunu vazhthidunu vazhthidunu njan rakshakane naniyode vazhthidunu njan

  • @selvesterm4935
    @selvesterm4935 5 лет назад +3

    jithin bro jijin bro God bless you both

  • @buraimicity3422
    @buraimicity3422 5 лет назад +1

    fantastic songs njan adyamay kelkukayanu

    • @sabucs8675
      @sabucs8675 5 лет назад

      buraimi City സൂപ്പർ godbalsyou

  • @benitoroy1532
    @benitoroy1532 5 лет назад +1

    Nice, super.Thank you brother.

  • @bpgindia2537
    @bpgindia2537 5 лет назад +2

    Very good....

  • @josephdaniel5573
    @josephdaniel5573 5 лет назад +3

    Ethipole nalla pazheya ganagal kelkkan edayakette

  • @baijujoshua5540
    @baijujoshua5540 5 лет назад +2

    super Thanks god

  • @yesudasanh8609
    @yesudasanh8609 5 лет назад

    good song

  • @sheebaleendagoodmollu8735
    @sheebaleendagoodmollu8735 5 лет назад

    Amen thanks Jesus

  • @martinjesudoss3312
    @martinjesudoss3312 5 лет назад +1

    Super song

  • @subeeshap995
    @subeeshap995 5 лет назад +1

    Good

  • @marykutty5725
    @marykutty5725 5 лет назад +3

    👌👌👍👍...👏👃👃

  • @albinraj2148
    @albinraj2148 5 лет назад

    Amen

  • @linuthomas2197
    @linuthomas2197 5 лет назад +3

    Marthoma traditional warship old songs

    • @funnyisaac7701
      @funnyisaac7701 5 лет назад

      Ya we most of from Marthoma, catholic, other churches. When we know the truth how to worship God we left. So song is about One only almighty. Worshipping way should in Holyspirit and baptised like how Jesus show us.

  • @praveenpgvellavoor3657
    @praveenpgvellavoor3657 4 года назад

    Jesus❤❤❤

  • @KADUKUMANIKAL
    @KADUKUMANIKAL 5 лет назад

    Good കോറസ് വോയ്സ് തരി പോലും കേൾക്കണില്ല.ഡിലേയും കൂടുതൽ ആണ്. പഴയ പാട്ട്. നല്ല അഭിഷേകം

  • @sunnymathai2777
    @sunnymathai2777 4 года назад

    😃👂❤💪👍 👌 👏

  • @goodnewsindiamissionspirit2851
    @goodnewsindiamissionspirit2851 5 лет назад +1

    l like it

  • @samuelkanayathu5279
    @samuelkanayathu5279 5 лет назад +1

    Nice

  • @stalinreji4770
    @stalinreji4770 5 лет назад +6

    ജിജിൻ അടിപൊളി

  • @jomykjoy9205
    @jomykjoy9205 5 лет назад +3

    👌👌👌👌👌👌👌

  • @anjalyanjaly4396
    @anjalyanjaly4396 5 лет назад +3

    " JESUS " ...............................

  • @yesudasgloriya9200
    @yesudasgloriya9200 5 лет назад +2

    Paattokke manoharamanu pakshe paadunna penkuttikal chuvanna shwal upayogikkaruthayirunnu. Ningalekkalum kaanaan bhangiyayirunnu maarammmon choirene.

  • @alfinmathew4313
    @alfinmathew4313 5 лет назад +1

    good

  • @rencygeorge4428
    @rencygeorge4428 5 лет назад +2

    👏👏👏👏👏💐💐💐

  • @malathynimmy8240
    @malathynimmy8240 5 лет назад +4

    Song was really superb ,Send me the lyrics in English!!

  • @justinmct3590
    @justinmct3590 5 лет назад +2

    Jesus

  • @shyjuvava6466
    @shyjuvava6466 5 лет назад +1

    Aym

  • @nmjohnsonmathew5701
    @nmjohnsonmathew5701 5 лет назад

    സ്റ്റേജിൽ പാടുന്നവർ ഇ വീഡിയോ കാണണം ജനത്തെ ഇളക്കും ചില യുവാക്കൾ കൈയിൽ ഉള്ള പൊടി തട്ടുകയാണോ എന്നുതോന്നിപ്പോകും.

    • @SONUSAToZ
      @SONUSAToZ 5 лет назад

      😃😃😃😃👍

  • @mathewinsurance1979
    @mathewinsurance1979 5 лет назад +4

    Is it arranged by event management

  • @p.v.abrahamabraham8963
    @p.v.abrahamabraham8963 5 лет назад +1

    ഫോൺ നോക്കാതെ താങ്കൾക്ക് പാടാൻ പറ്റില്ലേ
    ഈ പാട്ട് എല്ലാവർക്കും കാണാപ്പാടമാണ്

  • @joypaul8296
    @joypaul8296 5 лет назад +8

    Priya snehitha moibil thazhe vekkuga എനനീടീകൈയടീചൂ പാടൂക

    • @jessybabu8804
      @jessybabu8804 5 лет назад

      Viswasikal daivathe aathmavil thyanichu padi aradhichu. Gayakan mobile nokkiaakhodhichu.

    • @funnyisaac7701
      @funnyisaac7701 5 лет назад +1

      Mobile nokkiyanu lyrics padunnathu not for showing. Now bible, songs all available in mobile upload. No need to carry songs book. So please it's not an issue.

    • @intheloveof-god
      @intheloveof-god 5 лет назад

      സ്വയം ഉയർത്തുമ്പോൾ

    • @ഡാർക്ക്ഷേഡ്
      @ഡാർക്ക്ഷേഡ് 5 лет назад +1

      Joy പോൾ പരിസൻ വന്നു

  • @loralorance7660
    @loralorance7660 5 лет назад +2

    Superrrrrrr. Traditional. Marthoma hits ....plsss. Original correct Lyrics & tune use cheyyuuu ... It's most popular song ... Flute. & Durbuga nice playing .. claps nice .. good timeing ...

    • @jesbinjohnson1823
      @jesbinjohnson1823 5 лет назад +1

      Lora Lorance not marthoma song..u r mistaken

    • @jobinjose8007
      @jobinjose8007 5 лет назад +1

      Flute excellent

    • @georgeabraham7805
      @georgeabraham7805 5 лет назад

      മാട്ടിൻ തൊഴിത്തിൽ പിറന്ന മാന്യ സുതനേ എന്നു തന്നെ ആണ്

    • @binugeorge1695
      @binugeorge1695 5 лет назад +1

      Supar

  • @varghesetm4887
    @varghesetm4887 5 лет назад +1

    👍

  • @binnypjacob
    @binnypjacob 5 лет назад +28

    നല്ല അനുഗ്രഹിക്കപ്പെട്ട വരികൾ..
    പക്ഷേ, നിർഭാഗ്യവശാൽ ഈ പാട്ട് എഴുതിയ വ്യക്തി ക്രിസ്തീയ വിശ്വാസത്തിൽ നിന്നും പിന്മാറ്റത്തിൽ പോയി... 'പൊയ്കയിൽ അപ്പൻ'എന്ന ആൾദൈവത്തിന് തിരുവല്ലയ്ക്ക് അടുത്ത് ഇരവിപേരൂർ എന്ന സ്ഥലത്ത് സമാധി ഒരുക്കിയിട്ടുണ്ട്...പ്രത്യക്ഷ രക്ഷാ ദൈവ സഭ (PRDS) എന്ന സഭയുടെ സ്ഥാപകൻ ആണ് അദ്ദേഹം...

    • @michaelsheen2733
      @michaelsheen2733 5 лет назад +1

      പൊയ്കയിൽ അപ്പന്റെ മറ്റു പാട്ടുകൾ ഏതൊക്കെയെന്നു അറിയാമോ....???

    • @binnypjacob
      @binnypjacob 5 лет назад +1

      @@michaelsheen2733 എനിക്ക് അദ്ദേഹത്തിന്റെ മറ്റ് ക്രിസ്തീയ പാട്ടുകൾ ഏതൊക്കെയാണ് എന്ന് അറിയില്ല..
      എന്നാൽ PRDS പാട്ടുകൾ ധാരാളമായി youtube-ൽ ലഭ്യമാണ്...

    • @tobaiseaton7807
      @tobaiseaton7807 5 лет назад +1

      @@binnypjacob ക്രിസ്തീയ വിശ്വാസത്തിൽ നിന്നും പോയി എന്ന് ഉദേശിച്ചത് അദ്ദേഹം ആൾദൈവം ആയി മാറി എന്നത് ആണോ

    • @subinmkmk8218
      @subinmkmk8218 5 лет назад

      Which song

    • @vineethagrace8350
      @vineethagrace8350 5 лет назад +1

      He only started an independent church and worship Christ.But after his death people started worshiping him by seeing the miracles done by Christ through him.He is an apostle.

  • @yesudasgloriya9200
    @yesudasgloriya9200 5 лет назад +3

    Jesus jenichathu maattin thozhuthilano .sheme.... jesus jenichathu yerusalemilekkulla yaathrayil vazhiyil aayirunnu maattin thozhuthi kidathy ennu bible parayunnu .

  • @yesudasmadona502
    @yesudasmadona502 5 лет назад +6

    പാടുന്നതിന് ഇടയ്ക്ക് കയറി സംസാരിക്കരുത്

  • @mabilrablraphe983
    @mabilrablraphe983 5 лет назад

    🌹🌷

  • @rajanisathyan7733
    @rajanisathyan7733 5 лет назад +2

    corasinte clap entha engane

    • @SONUSAToZ
      @SONUSAToZ 5 лет назад

      എല്ലാം ഒരു സ്റ്റൈൽ ആണ്

  • @christopherphilip1868
    @christopherphilip1868 5 лет назад +17

    മാന്യസുതൻ അല്ല 'മാന'സുതൻ (മനുഷ്യപുത്രൻ) ആണ്..

  • @sam75723
    @sam75723 5 лет назад +4

    Tijo yude programmes ano

  • @joypaul8296
    @joypaul8296 5 лет назад +7

    പാടുകൊളാഠ
    പഷേ mobil താഴേ വെകണാമായീരുനു

    • @funnyisaac7701
      @funnyisaac7701 5 лет назад +2

      Mobile song lyrics nokkuvanu not to show you the mobile.

    • @intheloveof-god
      @intheloveof-god 5 лет назад

      എന്താ ഈ പട്ടു പട്ടു പുസ്തകത്തിൽ ഇല്ലേ

    • @techboy8089
      @techboy8089 5 лет назад

      അതാ ഷോ കാണിച്ചത് അല്ല

    • @techboy8089
      @techboy8089 5 лет назад

      joy paul

    • @gracykuttythomas5542
      @gracykuttythomas5542 5 лет назад

      May be it is easy to carry than book , let God judge , God only knows our intention , Fear God in all the ways of our life

  • @issacvarghese787
    @issacvarghese787 5 лет назад +10

    മാട്ടിൻ തൊഴൂത്തിൽ പിറന്ന മാനസുതനേ എന്നാണ് ,മാന്യസുതൻ അല്ല

    • @redsea2635
      @redsea2635 5 лет назад +1

      Hinduism is manger, He wasnt born in a manger. in the bible it doesnt say he was born in the manger. Manger is not a cow shed. it is for sheep. jesus is the sacrificial lamb. Indians only knows hinduism.

    • @techboy8089
      @techboy8089 5 лет назад +1

      Adipoli song

  • @kottapanikkathkottapanikka9001
    @kottapanikkathkottapanikka9001 5 лет назад +3

    Show Business