Nalla film aanu..Ellavarum kananam..Must watch movie.. amazing theatre experience... Great acting.. direction... technicians and the entire crew.....a Big salute
10 പേരിൽ ഒതുങ്ങിയ ഒരു സംഭവം എല്ലാരിലും എത്തിച്ച, മൂവി എടുക്കാൻ സഹായിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ... കഥ അറിഞ്ഞിട്ടു പോലും തീയേറ്ററിൽ പോയി സിനിമ കണ്ടത് വേറിട്ട അനുഭവം തന്നെ ആയിരുന്നു.. ഈ ഒറ്റ സിനിമയിലൂടെ ഈ സംഭവം കാലം അടയാളപ്പെടുത്തി... മഞ്ഞുമലലിലെ പിള്ളേരെ ആരും തന്നെ മറക്കില്ല. "കൺമണി അമ്പോട് "എന്ന ഗാനം വര്ഷങ്ങള്ക്കു മുന്നേ എഴുതിയത് 2024 ലെ ഈ സിനിമയ്ക് വേണ്ടിയായിരുന്നു.... ഡയറക്ഷൻ, ആക്ടിങ്, കാസ്റ്റിംഗ് എല്ലാം ഗംഭീരം..... മലയാളം സിനിമയെ വീണ്ടും ഒരു പടി കേട്ടാൻ ഈ സിനിമയ്ക് കഴിഞ്ഞു അതിന്റെ മേക്കിങ് കൊണ്ട്.....
പടം ഇന്നലെ കണ്ടു 👌👌👌👌 സംഭവം കിടു. ഇവരുടെ ഇന്റർവ്യൂ കണ്ടപ്പോൾ ആദ്യം വിചാരിച്ചു വല്ല കഞ്ചാവ് കഥ ആകുമെന്ന് പക്ഷെ മുൻവിധി എല്ലാം തെറ്റി പടം കണ്ടപ്പോൾ 💯💯💯 nice work 👍👍👍
ചിദബരം ഡയരക്ടർയുടെ രണ്ടു സിനിമകളിൽ ആസിഫിനെ കണ്ടില്ലലോ ജാനേമൻ സിനിമയിലും മഞ്ഞുമല ബോയ്സ്ലും ആസിഫ്ഇല്ല ബാലു ഗണപതി കൂട്ടുകിട്ടിൽ ഇവരല്ലെ മുന്നിൽ വേണ്ടത് ബാലുവിന്റെ ഒറ്റ ഫ്രണ്ട് അല്ലെ 😍😍😍😍☺️☺️☺️☺️
@@gory6548 bro ith real story aan...njan pand oru masikayil vayichath orkunnu....ichiri long aan.. friendship aan theme!ath audienceinu nalla pole connect aayal padam blockbuster!👍
Director is looking like a hero .he actually can do acting
He is actually Ganapathy's (Krishnakumar in the movie) brother
2:58 interview started 👍🏻
Thnx
Tnq bro
😌
Thanks❤
Thanks❤
Nalla film aanu..Ellavarum kananam..Must watch movie.. amazing theatre experience... Great acting.. direction... technicians and the entire crew.....a Big salute
Soubin starts super hit
2022 : Bheeshma param
2023:romancham
2024:Manjummel boys❤
Sudani from nigeria is also good
വീണു പോയ വേടനും കയറി വരാനൊരു മഞ്ഞുമ്മേൽ കൂട്ടം 🔥
ബാലു ചേട്ടൻ ഇപ്പോഴും ആ character വിട്ടിട്ടില്ല... 😅❤️
Baalu te character agane aanu real life lum
Chandhuvineyum Baluvineyum kanan brothers ne polund ❤
This is Cinema , mind blowing !! Thinking about it even after 2 days
10 പേരിൽ ഒതുങ്ങിയ ഒരു സംഭവം എല്ലാരിലും എത്തിച്ച, മൂവി എടുക്കാൻ സഹായിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ... കഥ അറിഞ്ഞിട്ടു പോലും തീയേറ്ററിൽ പോയി സിനിമ കണ്ടത് വേറിട്ട അനുഭവം തന്നെ ആയിരുന്നു.. ഈ ഒറ്റ സിനിമയിലൂടെ ഈ സംഭവം കാലം അടയാളപ്പെടുത്തി... മഞ്ഞുമലലിലെ പിള്ളേരെ ആരും തന്നെ മറക്കില്ല. "കൺമണി അമ്പോട് "എന്ന ഗാനം വര്ഷങ്ങള്ക്കു മുന്നേ എഴുതിയത് 2024 ലെ ഈ സിനിമയ്ക് വേണ്ടിയായിരുന്നു.... ഡയറക്ഷൻ, ആക്ടിങ്, കാസ്റ്റിംഗ് എല്ലാം ഗംഭീരം..... മലയാളം സിനിമയെ വീണ്ടും ഒരു പടി കേട്ടാൻ ഈ സിനിമയ്ക് കഴിഞ്ഞു അതിന്റെ മേക്കിങ് കൊണ്ട്.....
നല്ല പ്രതീക്ഷ ഉള്ള പടം ആണ്.
ഈ മാസത്തെ 4th നല്ല പടം ആകട്ടെ എന്ന് ആശംസിക്കുന്നു.
First avate
ഫസ്റ്റ് ആയല്ലോ.. എന്റെ വാക്ക് 🥰🥰😍💥
കേൾക്കുമ്പോ തന്നെ നല്ല energy കിട്ടുന്നു.. ഇവരെ ചിരിയും തമാശയും അടിപൊളി
Watched the movie it's real lit🔥
2nd half was 🔥
പടം ഇന്നലെ കണ്ടു 👌👌👌👌 സംഭവം കിടു. ഇവരുടെ ഇന്റർവ്യൂ കണ്ടപ്പോൾ ആദ്യം വിചാരിച്ചു വല്ല കഞ്ചാവ് കഥ ആകുമെന്ന് പക്ഷെ മുൻവിധി എല്ലാം തെറ്റി പടം കണ്ടപ്പോൾ 💯💯💯 nice work 👍👍👍
Appo manjummal boys nte story aanu ithil ennu ariyillarnno, kanjavu story anannu vicharikkan
Njan innan padam kanunnath superayirinnu
Audio katta shogam.. Nalla oru interview nasipichuu
100%
Team inte chemistry 👌🏾😂❤
The art work ajayan ettan😵❤️🔥
Teature experience and Rap songinte vere level aayirikkum
Padam oru rakshayilla adipoli must theatre watch movie🔥💓
Intro edit kollaam 🙌🏽
Who notices soubin... Chappal❤️🔥
Me 🤚
I came here to search for that comment ❤️
Njan notice cheydhu😅
Waiting manjummal boys❤🔥🥵
Innu kanditt vanne ollu onnum parayan illa super movie♥️Soubin
I can't wait for this!
ചിദബരം ഡയരക്ടർയുടെ രണ്ടു സിനിമകളിൽ ആസിഫിനെ കണ്ടില്ലലോ ജാനേമൻ സിനിമയിലും മഞ്ഞുമല ബോയ്സ്ലും ആസിഫ്ഇല്ല ബാലു ഗണപതി കൂട്ടുകിട്ടിൽ ഇവരല്ലെ മുന്നിൽ വേണ്ടത് ബാലുവിന്റെ ഒറ്റ ഫ്രണ്ട് അല്ലെ 😍😍😍😍☺️☺️☺️☺️
Ajayan chalissery ❤
Athara?
Aa thoppi vecha bro @@Dontworry..7
Art director @@Dontworry..7
Numma chalissery power
ഇജ്ജാതി സെറ്റ് 🔥
Introduction poliiii
Poliiii padammmm🔥🔥🔥🔥
1M congratulations 🎉🎉🎉
Lukman koode venamayirunnu ee bonding ❤
Correct
Enikum thoni
Lukman alla arjun asokan aayrnu vendathu.. karanm avrde etvm chunk arjunanu
ഇത് രോമാഞ്ചത്തിന്റെ വേറെ ടൈപ്പ് സാധനം.
രോമാഞ്ചമാണ് മലയാളം സിനിമ യെ വേറെരു തലത്തിലേക്ക് എത്തിച്ചത്.
അതിന്റെ ഭാഗമാണ് മഞ്ഞുമ്മൽ ബോയ്സ്
Traffic alle? 🤔
Ith vere level
Padam ippo kand vanne ullu... Ente ponnoo onnum parayaan illa... Romam okke idakkidakk eneekkunnundernn🔥🔥🔥
14:42 balu nte expression..😂 eee chengayi paranj kolam aakumo aavo enn 😂😂😂
Kurien 😹🙂achana vilikkumba thanna arinjoode aa bond 😹🤍
where is bhaasi Sushin shyam n khalid rahman
Arada edit cheythee
*Manjummel* *Team's* ❤❤❤❤ Vibe ❤❤❤🎉🎉🎉
Now MB is making history ….. scene maaateeee
Chidhambarams laugh is like seth rogens ❤
Balu real എന്റെർറ്റൈൻർ
Parava team' nthe adtha super hit❤
Wow🔥
Malayalam industry Kayari koluthan povunna padam 🔥🔥
3.44 clips mismatch, edit cheyumbol ithoke sredhikande.
Atho ithu namude shamboochetan mimicry cheythathanenu parayo
This is gonnabe 🔥
Manjummel boys fans❤❤❤❤
Casting director superb 😂👏👏
Should upgrade your audio system.too much noise
Trailer Nice .thirteen lives moviede remakaano???? True story
Remake Movie alla, real life incidents base cheythittulla movie aanu
To be continued is the thing that you put in the first part
Adipoli padam must watch guys
Audio cheyyunna team, at least clipping Ethan ennenkilum padikku. keettundirunnit chevi veedhanikkunnu.
Chiduvum pillerum ❤️🔥
Ajayettan ❤
Interview vare high vibe❤
Soubin Shahir Ganapathi S Poduval Chidambaram Director Balu Varghese Arun Kurien Chandu salim Kumar Abhiram Radhakrishnan Vishnu Reghu Ajayan Chalissery
bhasiyettane miss cheyth❤❤
Bhasi illa😢 ennittum thumbnail 😢
കിടിലൻ ഇന്റർവ്യൂ 😂🤣🤣
Where is bhasi ❤
Online interviewsinu ini varillennu paranjitund
വയറിളക്കിയ പോലെ ആണല്ലോ ഹിറ്റുകൾ വരുന്നത് 😂😂
❤ Loading… ആവേശം, ഗുരുവായൂർ അമ്പലനടയിൽ, നടികർ തിലകം, വർഷങ്ങൾക്ക് ശേഷം....
Disgusting comment
Disgusting
Maann awesome movie
Story mann
Inn2 15 showkk povan nikkunna njn 😌😌🌝❤
Boys always boys 😂 vibe melam
❤suuuper
Real manjummel boys review cheyyumo
എനിക്ക് കാണാൻ തോന്നുന്നില്ല, കഥ അറിയാവുന്നത് കൊണ്ട് 😣🥹
പക്ഷെ സിനിമ വിജയിക്കട്ടെ!👍♥️♥️
Entha katha
Koadi tour frnd pett povum avdennu reshepedthum😊
@@gory6548 bro ith real story aan...njan pand oru masikayil vayichath orkunnu....ichiri long aan.. friendship aan theme!ath audienceinu nalla pole connect aayal padam blockbuster!👍
Movieyil cinimotagraphy and songs ahn bro important atinaan waiting teater experience
Please improve your sound quality
Basi❤
Adipoliiii❤❤❤❤
തമിഴ്നാട്ടിൽ കൊറോണ പോലെ പടർന്നു പിടിച്ചിരിക്കുകയാ പടം
Malayalam industry scene maatum 🔥🔥🤌
Chandu❤
Anchors atra set allnklum manjummel team poli
എനിക്കും കഥ അറിയ but എന്റെ മുഖം ചെറുതായി ഒന്നു കാണാൻ പറ്റും....അതുകൊണ്ട്..പടം ഹിറ്റ് അടിക്കും..
appo 50 cr conform 🎉
P0yadaaa nayaaa
Movie 👌
15:02
Abhiram enth nalla mon😂
7:38😂🤌
❤❤🔥🔥💯
Vishnu ❤
22:30😂🤌
Sherikkum director aara ee cinemeda😂😂.. chidambaram mindanduirikkuva
Arun kurian super
3:44 😢
🤣🤣🤣🤣
Bhasi evde🤔
Sreenath bhasi kodi venenu
100cr club🔥🔥
Vibe 💞
03:44 to 03:48 editor ഉറങ്ങിയോ... 😅
Sushin Shyam 💜
Adipwoli movie
🔥🔥
❤❤
Balu😂😂
Bhasi where
Interviews intro ithra neetunnath enthinaan, enth shokam parvad aanu
Balu Varghese 🎉😂
ഭാസി എവിടെ
2nd part
3:44