കടയിൽ നിന്ന് ഇനി സോപ്പ് വാങ്ങേണ്ട 2 ചേരുവ വെച്ച് കുറഞ്ഞ ചിലവിൽ ഇഷ്ട്ടം പോലെ ഉണ്ടാക്കാം

Поделиться
HTML-код
  • Опубликовано: 10 июл 2023

Комментарии • 216

  • @mubashirmonu8751
    @mubashirmonu8751 Год назад +78

    ഞാനും ഉണ്ടാക്കിയിട്ട മഞ്ഞളും ആര്യവേപ്പും തുളസിയും കൂട്ടി നല്ലവണ്ണം സെറ്റായി ഒരു പാത്രം ഒരു പാത്രത്തിൽ ഒഴിച്ചു ഇനി കഷ്ണം വെട്ടണം നല്ല പതയും ഉണ്ട് ഇങ്ങനത്തെ ഉപകാരം ഉള്ള ഓരോ വീഡിയോസും ഇട്ട ഇടാൻ മറക്കരുത് ഒരുപാട് നന്ദിയുണ്ട് ഇത്തയുടെ അറിവ് എല്ലാവരിലേക്കും എത്തിക്കുന്നതുകൊണ്ട്

  • @susanabraham4
    @susanabraham4 11 месяцев назад +3

    സൂപ്പർ ആയിട്ടുണ്ട് ഞാനും ഉണ്ടാക്കി

  • @sareesha8210
    @sareesha8210 9 месяцев назад +1

    Ithaaa oru dbt side effect illaann paranju but pears soap okke kuttikalkk use akkamo???negative ayi kanaruth ath kond chothichatha

  • @sreerag2621
    @sreerag2621 8 месяцев назад +7

    കൊള്ളാം ചേച്ചി തീർച്ചയായും ഉണ്ടാക്കി നോക്കും😊

  • @kunjikkili_kilikkoodu3767
    @kunjikkili_kilikkoodu3767 Год назад +3

    Aaryaveppum manjalum mix cheythu soap undakkamo

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +7

    വളരെ useful വീഡിയോ 👌🏻👌🏻
    തീർച്ചയായും ട്രൈ ചെയ്യാം 👌🏻👌🏻🙏🏼

  • @user-ib2oc1zh8p
    @user-ib2oc1zh8p Год назад +1

    Super njan try cheaidhu nokksm

  • @electrocare4373
    @electrocare4373 9 месяцев назад +3

    Pears pakaram soap base use chaithal pore?

  • @ShanasafeerShanasafeer
    @ShanasafeerShanasafeer 9 месяцев назад +4

    Ithaaa.... njan undaki enik nallath pole kitti😍😍😍😍😍😍😍super😍😍

  • @hafrashhuda5045
    @hafrashhuda5045 Год назад +1

    Aaruaveppum...thulassiyum.mix.cheyth.sop.undakan.patto

  • @ambisvlog4227
    @ambisvlog4227 10 месяцев назад +1

    അടിപൊളി ഞാനും ഉണ്ടാകും

  • @user-et1fb7xk3h
    @user-et1fb7xk3h 9 месяцев назад +1

    Super njanum cheyithu nokki adipoli

  • @fathimamajeed2140
    @fathimamajeed2140 10 месяцев назад +4

    . ഞാൻ ഇന്നലെ ഉണ്ടാക്കി. നന്നായിട്ട് വന്നു. Pears സോപ്പ് ഇവിടെ 54 രൂപ ആയി എന്നാലും കുഴപ്പം ഇല്ല. നല്ല സോപ്പ് കിട്ടിയല്ലോ. നല്ല സുഗന്ധം ഉണ്ട്. TQ.

  • @Kingragnor-wm9pu
    @Kingragnor-wm9pu Год назад +1

    Sooper. ...njan ee soap undakkiyittundu ethe...pole...
    👍

  • @chinmayiunnikrishnan1580
    @chinmayiunnikrishnan1580 9 месяцев назад +3

    ചേച്ചി എനിക്കിഷ്ടപ്പെട്ട തുളസി ഉണ്ടാക്കിയ സോപ്പ് നല്ല വീഡിയോ

  • @jincymanoj3648
    @jincymanoj3648 9 месяцев назад

    Fridge il vakkano eth set akkan ?

  • @moluttyvlog9065
    @moluttyvlog9065 8 месяцев назад +2

    ഉണ്ടാക്കി നോക്കണം😊

  • @pushpabharathan9142
    @pushpabharathan9142 7 месяцев назад +1

    ഒരുപാട് ഇഷ്ട്ടായി വീഡിയോ ഞാനും ഉണ്ടാക്കി സൂപ്പർ 👍👍

  • @Pathuponnu107
    @Pathuponnu107 8 месяцев назад +1

    Eth choodode thanne ee pathrathilek maatano settakan plz reply

  • @fidhafinu6055
    @fidhafinu6055 9 месяцев назад +3

    Pears സോപ് മാർക്കറ്റിൽ നിന്ന് അല്ലെ വാങ്ങേണ്ടത്

  • @binishmalloossery1
    @binishmalloossery1 Год назад +3

    ഗംഭീരം👌🌿🌿🌿👍👥🦋

  • @Bhadra962
    @Bhadra962 6 месяцев назад

    Ith enganeya set cheyya fridge ഇല്ലെങ്കിൽ വെയിൽ വെച്ച് set aakan pattumo

  • @safvankt6564
    @safvankt6564 Год назад +1

    Njan Aarya vepp soapp undakki pakshe loose aayi kattayayi kittiyilla 😢

  • @ashalachu8511
    @ashalachu8511 9 месяцев назад

    Iththa, thulasikku oppam aryaveppu,manjal,kariveppilla angane ellam mix akki cheyyan pattumo ?pls reply 😊

  • @SunilaJobi
    @SunilaJobi Год назад +8

    ഇഷ്ടപ്പെട്ടു - നല്ല idea

  • @user-nf6rr3gd1g
    @user-nf6rr3gd1g 7 месяцев назад

    Aloverayum thulasiyum onnich undakkan pattuo

  • @remyaremyat
    @remyaremyat 9 месяцев назад

    Nan soap undaki super 🎉🎉❤

  • @arunimam.s.4215
    @arunimam.s.4215 7 месяцев назад

    Pears nu pakaram radhas mathiyakumo?

  • @ashasebastian3246
    @ashasebastian3246 9 месяцев назад +2

    Sop pers thanneveno

  • @sumeshacrevu4592
    @sumeshacrevu4592 6 месяцев назад

    Medimix soap കൊണ്ട് ഉണ്ടാകാൻ പറ്റുമോ

  • @shifah981
    @shifah981 11 месяцев назад +22

    Itha ഞാൻ ആദ്യം ഇത് കണ്ടിട്ട് വിഷ്വസിച്ചിട്ടില്ല ഞാൻ വെറുതെ ഒന്ന് ചെയ്ത് നോക്കി അപ്പോൾ ആണ് എനിക്ക് മനസിലായത് ഇത് നല്ലോണം work ആയിട്ടുണ്ട് അടിപൊയിയാണ് എനിക്ക് ഒന്നും പറയാൻ ഇല്ല 🎉thank so much💗🫶🫶

  • @venugopalan2681
    @venugopalan2681 Год назад +9

    കാണുമ്പോൾ സംഗതി കൊള്ളാം പക്ഷെ താങ്കളുടെ ഓവർ വാചകമടി ബോറടിക്കുന്നു.,

  • @nikhilams9878
    @nikhilams9878 7 месяцев назад

    Ithu pears soap allathey vere soap kond undakkamo?

  • @noorjahannoushad6528
    @noorjahannoushad6528 Год назад +3

    Pearsinu pakaram glisarin ubayoghichhal mathiyo

  • @rethibhan7590
    @rethibhan7590 9 месяцев назад

    Soap eathum upayogikavo

  • @Pathuponnu107
    @Pathuponnu107 8 месяцев назад

    Eth unaggunnilla settavunnilanoke oro ruthar paraunnadalo athukanubo undaakan pedi

  • @molumolu7153
    @molumolu7153 Месяц назад

    Ethaa oru nalla hair dye paranju tharavooo..

  • @user-go1in7jd7m
    @user-go1in7jd7m Год назад +2

    വേപ്പിലയുടെ സോപ്പ് കാക്ക റെസിപ്പി ഒരിക്കൽ കൂടി ഇടുമോ ഞാൻ കണ്ടില്ല

  • @sunithapv4459
    @sunithapv4459 10 месяцев назад

    Adipoli ithha

  • @rajanyvinu5437
    @rajanyvinu5437 Год назад +2

    എത്ര ദിവസം കൂഒളിക്കാൻ പറ്റും.... വേഗം അലിയും എന്ന് തോന്നുന്നു....

  • @vinithamappalakkal4757
    @vinithamappalakkal4757 Год назад

    Nhan undakkinokki pakshe thatha urappu kuravanu ennnalum ubayogikkunnudu

  • @user-ng9wu8pm3e
    @user-ng9wu8pm3e 8 месяцев назад +1

    Supper ann ttoo

  • @user-oh2kx8uc9g
    @user-oh2kx8uc9g Год назад +10

    ഉണ്ടാക്കിയതിന് ശേഷം എത്ര ദിവസം കഴിഞ്ഞാ ഉപയോഗിക്കുക

  • @pleasantmoments1982
    @pleasantmoments1982 9 месяцев назад

    Undakki nokaam..

  • @ushadevi8470
    @ushadevi8470 Год назад +1

    Valare. Nalla. Vidio

  • @jslj6640
    @jslj6640 10 месяцев назад +1

    എനിക്ക് ഉണ്ടാക്കാൻ പഠിക്കാൻ ആഗ്രഹം ഉണ്ട് ഒന്ന് പറഞ്ഞു തരുമോ

  • @satheeshkumaras1330
    @satheeshkumaras1330 Месяц назад

    Super, ❤
    Soap ishttapettu❤

  • @aadyaaju9017
    @aadyaaju9017 7 месяцев назад

    Njanum undakki nokkitt varaaa.....😊😊😊

  • @thewhiteshadow8573
    @thewhiteshadow8573 Год назад

    Nokkiyittu parayamto

  • @MumthazNA-ge8me
    @MumthazNA-ge8me Год назад +11

    ഞാൻ സോപ്പ് ഫുള്ളും എടുത്തു അതു കാണാണോ ഞാൻ ഉണ്ടാക്കിയത് ശരിയായില്ല

  • @JayaMaheh
    @JayaMaheh Месяц назад

    Nmmle pole pavangalk undaakaan elupam💓💓💓💓

  • @user-le9tz2mp5d
    @user-le9tz2mp5d 9 месяцев назад

    Supper i will try

  • @user-ry3ie1gf8c
    @user-ry3ie1gf8c 10 месяцев назад +1

    ഇത്ത പൊളിച്ചു thanku so much

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  10 месяцев назад +1

      🥰🥰🥰🥰🥰

    • @user-ry3ie1gf8c
      @user-ry3ie1gf8c 10 месяцев назад

      ​@@malappuramthathavlogsbyayishuഇത്ത നാൻ കൃഷ്ണ തുളസി സോപ്പ് ഉണ്ടാക്കി നോക്കി സക്സസ് ആയിരുന്നു

  • @CreapyCrazy
    @CreapyCrazy 7 месяцев назад +1

    ഇത് ഞാൻ ട്രൈ ചെയ്തു നോക്കിനല്ല അഭിപ്രായം തന്നെ.

  • @kennethvargeese9551
    @kennethvargeese9551 10 месяцев назад

    Kollam chehi

  • @balanrvv4468
    @balanrvv4468 8 месяцев назад

    ഉണ്ടാക്കും

  • @shamil9457
    @shamil9457 9 месяцев назад +1

    ഇത് ഉണക്കാൻ വെക്കണോ

  • @riswanariswanamuneer4379
    @riswanariswanamuneer4379 6 месяцев назад

    Fridgel aanoo vecheee??

  • @sandalakr3646
    @sandalakr3646 9 месяцев назад +1

    നല്ലതാഞാൻഉണ്ടാക്കി

  • @sivarajansivaprasadsivapra5374

    R u pay GST

  • @ansiharshu2043
    @ansiharshu2043 Год назад +3

    Insha allh undakanam.

  • @bindhurajan3111
    @bindhurajan3111 Год назад

    തേങ്ങ കൂട്ടാൻ പറ്റുമോ

  • @Afnanafi-gq8dk
    @Afnanafi-gq8dk 9 месяцев назад +1

    Njanum hudaki 👍 adipoli 🧼

  • @SavadSajad
    @SavadSajad Год назад +1

    👌👌

  • @shahidhashafeeq9924
    @shahidhashafeeq9924 9 месяцев назад +2

    Supper ❤❤❤

  • @molumolu7153
    @molumolu7153 Месяц назад

    Ethaaa... sooopprrr...

  • @user-sn6vp7xm8w
    @user-sn6vp7xm8w 10 месяцев назад +1

    Poli❤

  • @MuhammadAdil-nn3hr
    @MuhammadAdil-nn3hr 8 месяцев назад +1

    Sett anu

  • @hibalubina8054
    @hibalubina8054 Год назад +1

    Manjal soap undakki kanikkamo

  • @labeebp6402
    @labeebp6402 10 месяцев назад +2

    Nannaitund

  • @sulaikaashraf8756
    @sulaikaashraf8756 9 месяцев назад

    Supper❤

  • @ummuhabeebaek6323
    @ummuhabeebaek6323 9 месяцев назад +4

    ഉണ്ടാക്കി നോക്കാം

  • @athirav6387
    @athirav6387 9 месяцев назад

    പാത്രത്തിൽ എന്താ തേച്ചത് oil ആണോ അതുപറഞ്ഞില്ലാലോ? Plz rpl

    • @bijuj4816
      @bijuj4816 8 месяцев назад

      നെയ്യ് വാസ് ലിൻ ഏതെങ്കിലും

  • @shibilya6091
    @shibilya6091 11 месяцев назад +1

    Suppar 🎉

  • @user-cd1zk6vt4w
    @user-cd1zk6vt4w 4 месяца назад

    അൽഹംദുലില്ലാഹ് 👍😊

  • @shijinim2974
    @shijinim2974 9 месяцев назад +2

    ഞാനും ഉണ്ടാക്കി സൂപ്പർ 👍

  • @athmavidyayoga5436
    @athmavidyayoga5436 3 месяца назад

    Thanks🙏🏼🙏🏼🙏🏼

  • @user-wc6jr2ht5o
    @user-wc6jr2ht5o 7 месяцев назад

    Muka kuru marumo ithaaaa😓

  • @SimiKS-fp3ww
    @SimiKS-fp3ww Год назад

    🎉🎉🎉

  • @rugminikrishnan1630
    @rugminikrishnan1630 10 месяцев назад +1

    വളരെ നല്ല കാര്യമാണ്

  • @gishmac8117
    @gishmac8117 9 месяцев назад +1

    Super

  • @user-vk2zd3rq3x
    @user-vk2zd3rq3x 7 месяцев назад

    Njanum undakki adipiliyayi njangal kulikkunnath athukondanippo supparan

  • @crazygamingyt3.212
    @crazygamingyt3.212 10 месяцев назад +3

    Super❤❤

  • @kunukunu6978
    @kunukunu6978 7 месяцев назад

    Vegam churuki parayuvo chechy

  • @salinisudhisanasanush3723
    @salinisudhisanasanush3723 9 месяцев назад

    👍🏻👍🏻👌👌

  • @fathimaabduljaleel7318
    @fathimaabduljaleel7318 Год назад

    Freeseril vekkano

  • @vishnum3402
    @vishnum3402 8 месяцев назад +1

    ചേച്ചി തുളസിയും ആര്യവേപ്പും ഒരുമിച്ചു ചേർക്കാമോ 🤔

  • @rehmathbeevi9193
    @rehmathbeevi9193 9 месяцев назад

    Currect methed ayyella oru pears poggum njan nddakke but strong ayyella

    • @Adhilayshusworld
      @Adhilayshusworld 7 месяцев назад

      ജ്യൂസ്‌ കുറച്ചു എടുത്തു നോക്ക്, ഇനി അതിൽ ഒരു soap കൂടി ഇട്ട് melt ചെയ്തു നോക്കൂ

  • @sahadbhai6588
    @sahadbhai6588 Месяц назад

    Bittoot bathing sop akkanam

  • @sreedevisree7453
    @sreedevisree7453 7 месяцев назад

    Enikkum eshttayi

  • @satheeshkumar2308
    @satheeshkumar2308 Год назад

    Ningalude video ellam valare useful aanu.

  • @user-cc7tr1iy9x
    @user-cc7tr1iy9x 8 месяцев назад

    അതെ ബ്രോ

  • @rajanv5027
    @rajanv5027 7 месяцев назад

    ഞാനും ഉണ്ടാക്കി നോക്കണം

  • @sudhas814
    @sudhas814 Год назад +1

    👍👍😄

  • @sreejarajesh4753
    @sreejarajesh4753 9 месяцев назад

    കറ്റാർവാഴ ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റോ

    • @AfnanCh-rl1ky
      @AfnanCh-rl1ky 9 месяцев назад

      ഉണ്ടാക്കാം

  • @Faseelafarha4065
    @Faseelafarha4065 9 месяцев назад

    👍

  • @suneeshsuni6876
    @suneeshsuni6876 Год назад +1

    👍👍🥰

  • @user-ry8zw4mc2h
    @user-ry8zw4mc2h Год назад

    Useful.. njan undaki...

  • @user-fi5mu1vc5d
    @user-fi5mu1vc5d 7 месяцев назад

    Video kanan pattunnilla

  • @user-lf9jm1ke5q
    @user-lf9jm1ke5q 8 месяцев назад +1

    കുറച്ചു വലിച്ചു നീട്ടാതെ പറഞ്ഞാൽ,നല്ല അവതരണം