Padmanabha Swami Temple/പദ്മനാഭ സ്വാമി ക്ഷേത്രം/Richest Temple/അത്ഭുത വിഗ്രഹം/ ഇവിടെ പ്രാർത്ഥിക്കു
HTML-код
- Опубликовано: 7 фев 2025
- തിരുവനന്തപുരത്തെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം/ Sree Padmanabha Swami Temple/ പ്രത്യേകതകളും അത്ഭുതങ്ങളും നിറഞ്ഞ ക്ഷേത്ര സങ്കേതമാണ് .ആയിരം മഹാക്ഷേത്രങ്ങൾക്ക് തുല്യമായ ക്ഷേത്രം. ഭഗവാൻ മഹാവിഷ്ണു പദ്മനാഭന്റെ രൂപത്തിൽ ഇരിക്കുന്നതും ,നിൽക്കുന്നതും , കിടക്കുന്നതുമായ വിഗ്രഹങ്ങൾ ഒരേ ശ്രീകോവിലിൽ . കടുശർക്കര കൂട്ട് എന്ന പ്രത്യേക ആയുർവേദ കൂട്ടുകൊണ്ടു നിർമ്മിച്ച അത്ഭുത വിഗ്രഹം .വിഗ്രഹ മഹാത്മ്യവും , ഐതീഹ്യങ്ങളും , അത്‌ഭുതങ്ങളും , എല്ലാം പ്രതിപാദിച്ചിരിക്കുന്നു .ക്ഷേത്രത്തെ പറ്റി തിരുവിതാംകൂർ റാണി അശ്വതി തിരുനാൾ തമ്പുരാട്ടി ഭക്തിയോടെ പറയുന്നു. Richest Temple in the world. Padmanabha swami Temple at Thiruvananthapuram (Trivandrum). This temple is Equivalent to thousand MAHA KSHETRAS.At least once in lifetime we should visit and pray in front of the 18 feet long ananthasayana idiol.
Thanks to pixabay for background music-277266
#travel
#hindupilgrimage
#bhakti
#tourist
#history
#malayalam
#temple
#padmanabha
#vishnu
#Travancore
#kowdiar
#thiruvananthapuram
#miracles
#idiol
ശ്രി പത്മനാഭ രക്ഷിക്കണേ കാത്തു കൊള്ളണേ ഒരു നേരങ്കിലും അവിടുത്തേ വിളിക്കാത്ത ദിവസങ്ങൾ ഇല്ല പത്മനാഭ സ്വാമി ശരണം🙏🙏🙏😊
ശ്രീപദ്മനാഭ 🙏🙏👍
🥰🙏
🙏🙏
The serenity of the temple precincts is reflected in the narration too....quite appealing.🎉🎉
Thanks a lot 🙏🙏🙏
വളരെ മനോഹരമായിട്ടുണ്ട് Sir🙏🏾. നല്ല വിവരണം.... വിശദമായി വിഗ്രഹത്തെ ചുറ്റിപറ്റിയുള്ള എല്ലാ ഉപദേവതകളെയും മഹർഷിമാരെയും കുറിച്ച് പരാമർശിച്ചത് മനോഹരമായിട്ടുണ്ട് 👍🏾. ബ്രഹ്‌മാവും പരമശിവനും ഈ വിഗ്രഹത്തിൽ തന്നെയുണ്ടെന്ന് ഒന്നിൽ കൂടുതൽ വട്ടം ക്ഷേത്ര ദർശനം നടത്തിയിട്ടും എനിക്കറിയാത്ത കാര്യമായിരുന്നു. ത്രിമൂർത്തി സങ്കൽപം ഒരേ മൂർത്തിയിൽ തന്നെ 🙏🏾. എല്ലാ ഭാവുകങ്ങളും നേരുന്നു. ശ്രീ പദ്മനാഭൻ Sir ന്റെ ജീവിതം സാർഥകമാക്കട്ടെ 🙏🏾🙏🏾
മനോഹരമായ ഈ കുറിപ്പിന് നന്ദി 🙏🙏🙏
Excellent narration 👌
Thank you🙏🙏
Very informative video... Excellent narration 🎉
Thanks a lot🙏
Commendable job,Girish sir!!!
Kudos to everyone involved behind this superb video....❤
Thanks a lot🙏
A very interesting and informative video on the famous Sri Padmanabha Swamy Temple, Thiruvananthapuram. With an insightful script and powerful narration Dr.Girish kumar brings to life the visuals that he could not shoot inside the temple because of camera prohibition. This has served to kindle the imagination of the viewer and make the video enjoyable. The shots of the temple from various angles are really beautiful.
What a great comment!!!! Thanks a lot 🙏🙏🙏🙏🙏
Padmanabhaswamy temple and the modest ,simple,and genuine royal family members of Thiruvananthapuram are gazed by the world with veneration.
@@GayathriDeviSP 🙏🙏🙏🙏
ശ്രീ പദ്മനാഭ സ്വാമിയേ കുറിച്ചുള്ള വിവരണങ്ങളും കാഴ്ചകളും അതി ഗംഭീരം 🙏🙏
വളരെ നന്ദി 🙏🙏
Detailed explanations, intricate details and visual storytelling offer a virtual pilgrimage. Lot of new information and quite engaging. The sunlight on the ‘gopuram’ looks golden 5:46. Truly, there’s a lot more here that shines brighter than the gold itself!
Thank you for the great comment🙏
മനുഷൃൻ ഇനിയും ഒത്തിരി ഒത്തിരി അറിയേണ്ടിയിരിക്കുന്നു.!
🙏🙏
നാരായണായ നമഃ
well crafted
പദ്മനാഭാ 🙏🙏
Nice presentation🎉
Thanks a lot🙏🙏
Super presentation
താങ്ക് you🙏
🙏
🙏
Super Sir
🙏🙏
🎉
🙏
Divine narration... Great experience..
Thank you
Really informative... We are waiting for further divine experiences..@@dranithagirishkumar
Superb narration.
Thank you🙏🙏