AMBALAPUZHA TEMPLE/അമ്പലപ്പുഴ ക്ഷേത്രം/SREE KRISHNA/അത്ഭുത പ്രതിഷ്ഠ/ പാൽപായസം/Kshethra Samskruti

Поделиться
HTML-код
  • Опубликовано: 7 фев 2025
  • അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം/ Sreekrishna Temple Ambalapuzha/ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് . പാർഥസാരഥി രൂപത്തിലുള്ള വിഗ്രഹമാണെങ്കിലും വാസുദേവ സങ്കല്പത്തിൽ ആരാധന നടക്കുന്നു എന്ന മറ്റെങ്ങുമില്ലാത്ത പ്രത്യേകത ഇവിടുണ്ട് .Though the idol is that of Parthasarathi, worship is in the concept of Vasudeva/ Gopala. This is the uniqueness of the temple. The world famous AMBALAPUZHA PALPAYASAM is the major offering here. ലോകപ്രശസ്തമായ അമ്പലപ്പുഴ പാൽപായസം ഇവിടത്തെ ഏറ്റവും പ്രധാന നിവേദ്യമാണ് . ഇവിടെ മാത്രം പാചകം ചെയ്യതാലേ പായസം പൂർണതയിലെത്തൂ എന്ന് വിശ്വാസം .വിഗ്രഹത്തിന്റെയും , പായസത്തിന്റെയും ഐതീഹ്യങ്ങൾ പ്രദിപാതിച്ചിരിക്കുന്നു .പ്രസാദമായ പായസം ഒരു മരുന്നായി സേവിക്കാവുന്നതാണു് ( അതിനാൽ ഗോപാല കഷായം എന്നും അറിയപ്പെടുന്നു ).ക്ഷിപ്ര പ്രസാദിയായ ഭഗവാന്റെ തിരുനടയിലെത്തി പ്രാർത്ഥിക്കു .സർവ്വാഭീഷ്ടദായകനാണ് അമ്പലപ്പുഴ കണ്ണൻ .
    #hindupilgrimage
    #ambalapuzha
    #sreekrishna
    #travel
    #tourist
    #history
    #temple
    #malayalam
    #krishna
    #krishnalove
    #kavyam_productions
    #parthasarathi
    #vaishnav
    #champakulam
    #boatrace
    #chempakassery
    #ambalapuzha
    #palpayasam
    #kavyam_productions
    #kshetrasamskruti

Комментарии • 51

  • @DhanyaSinuj-b3f
    @DhanyaSinuj-b3f 25 дней назад +1

    Ohm namo narayanaya

  • @santhamathai8924
    @santhamathai8924 27 дней назад +1

    Excellent.Very good explanation.

  • @mariammacherian8007
    @mariammacherian8007 25 дней назад +1

    Commentary excellent congratulations ❤

  • @SudhaBabu-y6c
    @SudhaBabu-y6c 25 дней назад +1

    Sir🙏🏻Very good explanation 💐congrts Sir👏🏻👏🏻

  • @MalathiRamachandran-ke9zq
    @MalathiRamachandran-ke9zq 17 дней назад +1

    My native place is Champakulam, I have prayed at this temple several times, thank you Sir for describing everything so well

  • @vimalaradhakrishnan3560
    @vimalaradhakrishnan3560 29 дней назад +1

    Like all previous videos excellent narration ❤
    Kudos to the whole team behind this .
    Expecting more and more knowledge imparting videos from this team....

  • @Ajitha-hu6fk
    @Ajitha-hu6fk 26 дней назад +1

    ക്ഷേത്ര ദർശനം നടത്തുമ്പോൾ ഓരോ ക്ഷേത്രവുമായി ബന്ധപ്പെട്ട എത്ര എത്ര ഐതിഹ്യങ്ങൾ ഇഴ ചേർന്ന് നിൽക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയും. ഇനിയും അമ്പലപ്പുഴ ക്ഷേത്രത്തിൽ ദർശനം നടത്തുമ്പോൾ ഈ വിഡിയോയിൽ പറഞ്ഞ പല കാര്യങ്ങളും മനസ്സിലേക്ക് ഓടിയെത്തും. ചമ്മട്ടിയും പാഞ്ചജന്യവും ഏന്തിയ പാർത്ഥ സാരഥി ഗോശാല കൃഷ്ണനായ വാസുദേവനായി നമുക്ക് ദർശനം നൽകുന്നു. ക്ഷേത്രങ്ങൾ ഒരുകാലത്തു കല സാഹിത്യം ഇവയുടെ വിളനിലമായിരുന്നു. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കലക്കത്തു കുഞ്ചൻ നമ്പ്യാർ ഈ ക്ഷേത്രത്തിൽ ചാക്യാർ കുത്തിനു മിഴാവ്‌ വായിച്ചിരുന്നു. ആക്ഷേപ ഹസ്യസാഹിത്യത്തിനും തുള്ളൽ എന്ന കലാരൂപത്തിന്റെ ഉൽപ്പത്തിയും ഈ ക്ഷേത്ര സന്നിധിയിലായിരുന്നു. അദ്ദേഹം ഉപയോഗിച്ചിരുന്ന മിഴാവും നമുക്കെവര്ക്കും ആനന്ദം നൽകുന്നു. ഗുരുവായൂർ നട നാട്യ ശാല അമ്പലപ്പുഴ പാൽപ്പായസം എല്ലാം ഭക്തന്മനസ്സിൽ പതിഞ്ഞു നിൽക്കത്തക്ക വിധം വ്യക്തമായി ഘന ഗംഭീരമായി ഭക്തി പൂർവ്വം പ്രതിപാദി ച്ചിരിക്കുന്നു. ഇത് കണ്ടുകഴിയുമ്പോൾ അറിയാതെ നാമും വിളിക്കുന്നു വാസുദേവാ

    • @dranithagirishkumar
      @dranithagirishkumar  26 дней назад +1

      അതി ഗംഭീരമായ കുറിപ്പ്. ഇത്രക്കും ഗൗരവമായി ഈ വിഷയത്തെ കാണുകയും എഴുതുകയും ചെയ്തതിൽ അത്യധികം സന്തോഷം. ഒപ്പം ഒരുപാടു നന്ദിയും 🙏🙏🙏🙏🙏

  • @Vasanthapillai-q7u
    @Vasanthapillai-q7u 29 дней назад +1

    നന്നൈത്തുണ്ടുഗിരിഷ്

  • @sreelathaumesh2446
    @sreelathaumesh2446 29 дней назад +1

    ഇത്രയും ഐതിഹ്യം അമ്പലപ്പുഴ ക്ഷേത്രത്തിന്ന് ഉണ്ടെന്ന് ഇപ്പോൾ ആണ് അറിയാൻ സാധിച്ചത് അറിവ് പകർന്നു തന്ന സാറിന് ഒരുപാട് നന്ദി

  • @dr.abrahamjoseph2321
    @dr.abrahamjoseph2321 Месяц назад +1

    അതിമനോഹരമായിരിക്കുന്നു . ഒരു പ്രൊഫഷണൽ ടച്ച് . അഭിനന്ദനങ്ങൾ .

  • @jayasankarh5518
    @jayasankarh5518 29 дней назад +1

    വളരെ നന്നായിട്ടുണ്ട്. അമ്പലപ്പുഴ ക്ഷേത്രത്തെ കുറിച്ച് അറിയേണ്ടതെല്ലാം അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഹാർദ്ദമായ അഭിനന്ദനങ്ങൾ!

  • @sudhakp9120
    @sudhakp9120 29 дней назад +1

    Ohm namo Bhaghavathae Vasudevaya 🙏🙏🙏🙏🙏

  • @sheelarajendran7059
    @sheelarajendran7059 29 дней назад +1

    വളരെ ഭംഗിയായി അവതരിപ്പിച്ചു.അഭിനന്ദനങ്ങൾ

  • @jinthathomas680
    @jinthathomas680 29 дней назад +1

    വളരെ നല്ല വിവരണം. Excellent video

  • @pillairn
    @pillairn 29 дней назад +1

    Excellent. വളരെ ലളിതമായും, വിശദമായും എല്ലാ വിവരങ്ങളും ചരിത്രപരമായ കാര്യങ്ങൾ ഉൾപ്പെടെ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ 👏💐

  • @mkmnair1993
    @mkmnair1993 29 дней назад +1

    ഒത്തിരി പുതിയ അറിവുകൾ ❤️🙏

  • @adv.haridasp7239
    @adv.haridasp7239 Месяц назад +1

    Excellent

  • @thatchemistrygirl-shalinim2170
    @thatchemistrygirl-shalinim2170 29 дней назад +1

    Beautiful 🙏

  • @savithad9080
    @savithad9080 29 дней назад +1

    🙏🌹

  • @usham5149
    @usham5149 29 дней назад +1

    Too good as always. Well explained.

  • @narayanannair9722
    @narayanannair9722 29 дней назад +1

    Excellent video.mone.abhinandanangal

  • @rajeshpnair160
    @rajeshpnair160 29 дней назад +1

    Very good explanation sir

  • @renjinijoseph5672
    @renjinijoseph5672 Месяц назад +1

    Sir
    Excellent Video.

  • @manojs6705
    @manojs6705 29 дней назад +1

    Very good video and commentary about the temple which rarely people know also the video of Thiruvalla sree Vallabha temple was also excellent couldn’t comment at that time any way go ahead with new new videos

  • @santhamathai8924
    @santhamathai8924 27 дней назад +1

    Excellent.Very nice explanation.