Sucheendram/ ശുചീന്ദ്രം ക്ഷേത്രം/ഏറ്റവും വലിയ ഹനുമാൻ വിഗ്രഹം/പാടുന്ന തൂണുകൾ /സ്ത്രീ ഗണപതി / താണുമലയ

Поделиться
HTML-код
  • Опубликовано: 6 фев 2025
  • #travel Sucheendram Temple / A description of this great temple of miracles in malayalam. Musical pillars and Sculptures are surprising.ശുചീന്ദ്രം സ്ഥാണുമലയ ക്ഷേത്രം (താണുമലയ ക്ഷേത്രം) / Malayalam/അത്ഭുതങ്ങളുടെ സങ്കേതമായ ഈ ക്ഷേത്രത്തെപ്പറ്റി വിശദമായി പറഞ്ഞിരിക്കുന്നു . സ്ത്രീ രൂപത്തിലുളള ഗണപതിയും , ശൈവ അംശമുള്ള ഗണപതിയും , ലോകത്തെ ഏറ്റവും വലിയ ഹനുമാൻ വിഗ്രഹവും , അത്ഭുതകരമായ ശില്പ സൗന്ദര്യവും എല്ലാം ചേർന്ന മനോഹരമായ ക്ഷേത്ര സങ്കേതം . ഇവിടെ പ്രാർത്ഥിച്ചാൽ പാപദോഷ നിവാരണം ഉണ്ടാകുമെന്നും , ഹനുമാൻ നടയിലെ പ്രാർത്ഥന ഏതാഗ്രഹവും നേടിത്തരുമെന്നും വിശ്വാസം . പാടുന്ന കരിങ്കൽ തൂണുകളും , അത്ഭുത ശില്പങ്ങളും .
    #travel
    #hindupilgrimage
    #tourist
    #kavyam_productions
    #history
    #malayalam
    #temple
    #hanuman
    #bhakthi
    #tamilnadu
    • Swara Bliss//feat. Dr....

Комментарии • 50

  • @Ajitha-hu6fk
    @Ajitha-hu6fk Месяц назад +1

    മനോഹരമായ ശിവസ്തുതിയോടുള്ള തുടക്കവും അവതരണത്തിനിടയിൽ പതിഞ്ഞ സ്വരത്തിലുള്ള ആലാപനവും ഈ വീഡിയോയെ ഭക്തിസാന്ദ്രമാക്കി.ഘ ന ഗംഭീരമായ അവതരണം എടുത്തു പറയട്ടെ. ഓരോ ക്ഷേത്രവും അത്ഭുതങ്ങളുടെ കലവറ തന്നെയാണ്. പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത ഈ ക്ഷേത്രത്തിന്റെ തൂണുകൾ ദൃസ്യവിരുന്നൊരുക്കുന്നതിനോടൊപ്പം വിവിധ വാദ്യോപകരണങ്ങളുടെ നാദത്താൽ ശ്രവ്യ മധുരവും ഏകുന്നു. ഈ വീഡിയോ എത്ര എത്ര അറിവുകൾ നൽകുന്നു. കാവ്യാ പ്രോഡക്ഷൻസിന്റെ ഓരോ വിഡിയോയും വ്യത്യസ്തത പുലർത്തുന്നു. ഇത്തരം മനോഹര വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു 🙏

    • @dranithagirishkumar
      @dranithagirishkumar  Месяц назад +1

      ഗംഭീരമായ ഈ കുറിപ്പിന് ഒരുപാട് നന്ദി. ഈ പ്രോത്സാഹനം ഞങ്ങളുടെ ശക്തിയാണ്. നന്ദി നന്ദി നന്ദി 🙏🙏🙏

  • @jayasankarh5518
    @jayasankarh5518 Месяц назад +1

    അതിമനോഹരം. ഹൃദ്യമായ വിവരണം. ശുചീന്ദ്രം ക്ഷേത്രത്തിൽ പോയി വന്ന അനുഭൂതി. അഭിനന്ദനങ്ങൾ.

  • @venugopalpillai2397
    @venugopalpillai2397 26 дней назад +1

    മനോഹരം..well explained 👌

  • @sreelathaumesh2446
    @sreelathaumesh2446 Месяц назад +1

    പോയി കാണുമ്പോൾ കിട്ടുന്നതിനേക്കാൾ അറിവ് സാറിന്റെ വിവരണത്തിൽ നിന്നും കിട്ടുന്നുണ്ട് അതിനു ഒരു പാട് നന്ദി

  • @manojcheviri
    @manojcheviri Месяц назад +1

    അറിവു മാത്രമല്ല അതു പകർന്നുതരുന്ന കലയും ഒരേ പോലെ കടാക്ഷിച്ച സാറിൻ്റെ അവതരണ ശൈലിയും അപാരം! അത്യന്തം വിജ്ഞാനപ്രദമായ, ഏവരും അറിഞ്ഞിരിക്കേണ്ട പുരാണകഥകളും ഐതീഹ്യങ്ങളും ഏറ്റവും ലളിതമായി അവതരിപ്പിക്കുന്ന കേളീശൈലി വളരെ പ്രശംസനീയം! കാവ്യം പ്രൊഡക്ഷൻസിൻ്റെ എല്ലാ വീഡിയോകളും ഓരോ ഭാരതീയനും കണ്ടിരിക്കേണ്ടതാണ്! നന്ദി!❤

    • @dranithagirishkumar
      @dranithagirishkumar  Месяц назад

      ഗംഭീരമായ ഈ പ്രോത്സാഹനത്തിനു ഒത്തിരി ഒത്തിരി നന്ദി 🙏🙏

  • @drnithyamohan5031
    @drnithyamohan5031 Месяц назад +1

    👌

  • @sanjeeviprabhu258
    @sanjeeviprabhu258 Месяц назад +1

    Amazing explanation. I feel as if I have visited in person. Kudos to Girish sir

  • @MalathiRamachandran-ke9zq
    @MalathiRamachandran-ke9zq 27 дней назад +1

    I have prayed at this temple . Sir, after hearing and seeing your narrative I felt as if I revisited the temple . Good Background music

  • @Girija-w3o
    @Girija-w3o 15 дней назад +1

    ,🙏🙏🙏🙏🙏

  • @sknair7922
    @sknair7922 Месяц назад +1

    മനോഹരം. ..പറയാൻ വാക്കുകളില്ല. ..അത്ര നല്ല വിവരണം. .ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി. ..സ്നേഹം. ..🙏🥰🥰

  • @remabijukumar7392
    @remabijukumar7392 Месяц назад +1

    പൂർവ്വ ജന്മ സുകൃതമാണ് ഇത്ര മനോഹരമായി ഇത്തരം നല്ല അറിവുകൾ എല്ലാവരിലേക്കും എത്തിക്കാൻ കഴിയുന്നത്. ഇനിയും ഈ പ്രവൃത്തി തുടരുവാനുള്ള ദൈവാനുഗ്രഹം ഉണ്ടാകട്ടേയെന്ന് പ്രാർത്ഥിക്കുന്നു.

  • @drsudheepelayidom4786
    @drsudheepelayidom4786 Месяц назад +1

    ❤❤❤❤great passion for documentary making on hinduism

  • @jayasaseendran2828
    @jayasaseendran2828 Месяц назад +1

    വളരേ വിശദമായി ആ ശബ്ദഗാംഭീര്യത്തോടെ ,പിന്നിൽ ഉള്ള സംഗീതമാധുര്യവും ...പറയുവാൻ വാക്കുകളില്ല. ഇനിയും, ഇനിയും ഇത്തരത്തിൽ നല്ല പുതിയ, പുതിയ അറിവുകൾ പകർന്നു നല്കുവാൻ ജഗദ്വീശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.

  • @SudhaBabu-y6c
    @SudhaBabu-y6c Месяц назад +1

    🙏🏻👏🏻👏🏻💐

  • @savithad9080
    @savithad9080 Месяц назад +1

    നല്ല വർണന 💐

  • @vimalaradhakrishnan3560
    @vimalaradhakrishnan3560 Месяц назад +1

    Superb narration and background music....
    Congratulations to the whole team behind this. Expecting many more similar videos...

  • @amoolyachandran8398
    @amoolyachandran8398 Месяц назад +1

    Excellent narration... More than a travelogue, the vlogues with in-dept historical facts blended with music, art and creativity are rare to experience.. This reveals the dedication, devotion and aura within you.. Hearty wishes to you Sir.. 🎉

  • @lathav5089
    @lathav5089 Месяц назад +1

    Super സാർ

  • @adv.haridasp7239
    @adv.haridasp7239 Месяц назад +1

    Great,informative,

  • @kumarirajani1507
    @kumarirajani1507 Месяц назад +1

    Super 🙏🙏

  • @narayanannair9722
    @narayanannair9722 Месяц назад +1

    Super mone.nice background song and presentation

  • @kalahariharan2066
    @kalahariharan2066 Месяц назад +1

    Excellent presentation Girish Sir....very detailed too..keep going Sir

  • @arkkartha4653
    @arkkartha4653 Месяц назад +1

    അപാരം...അവർണനീയം