റേഷൻ അരി വെച്ച് കുക്കറിൽ മുട്ട ബിരിയാണി🥚 || ഹാഹാ അന്തസ്സ് 🤩🤩
HTML-код
- Опубликовано: 29 сен 2024
- egg biriyani with ration rice
ration rice 2 cup ( 1 cup 240 ml)
garlic 6
ginger 1 pc
shallots 5
fennel seeds 1 tspn
oil 5 tblspn
turmeric powder 1/4 tspn + a pinch
chilli powder 1/2 tspn + 1tspn
coriander powder 1 tspn
cumin powder 1/2 tspn
garam masala 1 tspn
boiled eggs 5
ghee 1 tblspn
cinnamon stick 2
cloves 3
cardamon 3
star anise 1
onion 2
tomato 1
coriander leaves
mint leaves
curd 3 tblspn
salt
water 3 + 1/4 cup
variety chicken recipe ചിക്കൻ കേക്ക്
• Chicken Cake/ വളരെ കുറ...
100 രൂപ പോലും ചിലവില്ലാതെ ഒരു white forest cake home made white forest cake
• 100 രൂപ പോലും ചിലവില്ല...
1/2 kg white forest cake
• Perfect 1/2 kg white f...
1/2 kg black forest cake
• 1/2 kg black forest c...
Trendy nutty bubble cake
• Trendy NutTy buBBle Ca...
മിക്സിയിൽ 1 മിനുറ്റിൽ മയോണൈസ് തയ്യാറാക്കാം
• മിക്സിയിൽ മയോണൈസ് തയ്യ...
റേഷൻ കടയിലെ ഗോതമ്പു പൊടി കൊണ്ട് ഒരു wheat banana cake
• റേഷൻകടയിലെ ഗോതമ്പുപൊടി...
റേഷൻ കിറ്റിലെ നുറുക് ഗോതമ്പു കൊണ്ടൊരു ഹൽവ തയ്യാറാക്കാം
• റേഷൻകടയിലെ ഗോതമ്പുപൊടി...
• Easy PiZza Recipe in m...
Egg pizza recipe
അമൃതം പൊടി വെച്ച് സൂപ്പർ ടേസ്റ്റിൽ ഒരു നാലുമണി പലഹാരം
• അമൃതംപൊടി 👌👌വച്ച് സൂപ്...
thanks for watching aadhuzzworld
വാട്സാപ്പ് നു പകരം ഇന്ത്യ വികസിപ്പിച്ച
Namaste Bharath app വരൂ നാടിന്റെ വികസനത്തിൽ പങ്കാളി ആകു
app download ചെയ്യാൻ ലിങ്ക് ക്ലിക്ക് ചെയ്യൂ play.google.co...
Njan undakki spr 👍👍👍🙏🙏🙏😘😘😘😘chechi
ഇങ്ങനെ ചെയ്താൽ മുട്ട യുടെ സോഫ്റ്റ് നെസ് പോകില്ലെ..അരി വെന്ത തിനു ശേഷം മുട്ട ഇട്ടാൽ പോരേ
നമസ്കാരം സൂപ്പർ ആയിട്ടുണ്ട് വളരെ നന്നായിട്ടുണ്ട് മനോഹരം താങ്ക്സ്
Chechi kozhimuttaveno tharamutta veno reply please
Perfect looking very beautiful receipe method thanks for sharing keep it up
ഉണ്ടാക്കി നോക്കാം കേട്ടോ....സബ്സ്ക്രൈബ് ചെയുന്നു
Adipolli
കാണാൻ തന്നെ നല്ല ഭംഗിയുണ്ട്keep it up
Chechi 1 glass arik ethra glass vellam anu vendath
1.5 cup
Adipoli
ചേച്ചി veegattil കാര്യം പറഞ്ഞു super
ആദ്യമായിട്ടാണ് മല്ലി പൊടി ഇടുന്നത് കാണുന്നത്
കോള്ളാം സൂപ്പർ
Super biriyani!!😍
Kollaaallooo
Tasty 😋 😍
Soopper😍
റേഷനരി എവടെ കിട്ടും
റേഷൻ കടയിൽ കിട്ടും
സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു നല്ല ബിരിയാണി...
ജീവിതത്തിൽ ആദ്യായി ബിരിയാണി സ്വന്തമായി ഉണ്ടാകണമ് എന്നു തോന്നിയത് ഈ വീഡിയോ കണ്ടപ്പോളാണ് ♥️😍
Thanku
ഞാൻ ഉണ്ടാക്കി നല്ലതായിരുന്നു പിന്നെ റേഷൻ റൈസ് ന് ബസ്മതി ricente സ്വാദ് undaavillalo ഒരു കുഴപ്പവും എനിയ്ക്ക് തോന്നിയില്ല
ചേച്ചി ഒരു dout.2 ഗ്ലാസ് അരി എടുക്കുവാണെങ്കിൽ എത്ര ഗ്ലാസ് വെള്ളം ചേർക്കണം. Pls ഒന്ന് പറഞ്ഞു തരാമോ 🙏
3 1/2 glass
1 കപ്പ് അരിക്ക് ഒന്നേമുക്കാൽ കപ്പ് വെള്ളം ചേർക്കുക എന്നാൽ വെള്ളം വറ്റുമ്പേഴേക്കും അരിയുടെ വേവ് പാകമായിരിക്കും
Super
Adipoli
കാണാൻ തന്നെ നല്ല ഭംഗിയുണ്ട് ഞാനും ചെയ്തു നോക്കട്ടെ
കൊള്ളാലോ റേഷനരി കൊണ്ടുള്ള ബിരിയാണി.. ഇഷ്ടായി...
16th like.. Enthayalum try cheyyum.. Ee ingredients oke und.. Still connected..
Llllllllll
അടിപൊളി
Hai chechi biriyani njan undaakki adipolii. Njan biriyani kitt medichu undaakkiyathu polum kulamayi, ethu Super 👌👌👌
Engane und
Adipoli ayirunnu vittil ellavarkkum bayankkara eshttam ayiii
Adipoliyayiruunnu 5divasam kakkoosil ayirunnnu haaaaaa haaaaaa
കൊള്ളാല്ലോ egg ബിരിയാണി തയ്യാറാക്കി നോക്കുന്നുണ്ട്
Unnimone othiri ishttayitto😘😘😘
egg biriyani very easy thanku for sharing
Nice....ആദ്യമായിട്ടാ ഈ പറഞ്ഞ സാധനമൊക്കെ വീട്ടിൽ ഉണ്ടാവുന്നത്... ഇന്ന് എന്തായാലും ഉണ്ടാക്കും
ഞങ്ങൾ ഉണ്ടാക്കി അടിപൊളി ആയിരുന്നു, 👍🥰
നല്ല അവതരണ൦ കൊള്ളാം അടിപൊളി ആയിട്ടുണ്ട്
Thanku
l
True
Chechiyude number enikk tharumo
Mam
Masala വഴറ്റിയതിൽ അരിയും
വെള്ളവും ചേർക്കാതെ
അരി വേറെ വേവിച്ച്
നമ്മൾ.biriyaniyundakku നതുപോലെ
ചെയ്താൽ മതി.
Ithu biriyani alla mutta kabsa
Ithu pachari anno atho choru vekuna ariyano
പച്ചരി അല്ല
Wow👌👌😋😋
6hr rice utti vekamo
Chechi ipozhatge ration ariki nalla Pasha und...athu kondu cheyyan pattumo??
Ys നല്ലതുപോലെ കഴുകി ഉപയോഗിച്ചാൽ മതി
@@aadhuzzworld chechii..thanks for this recipie...2 tyms njn undaki.. randum success aayrunu..ellarkum ishtayi
ഹായ് സൂപ്പർ 👌👌👌😍 കൊള്ളാം അടിപൊളി ആയിട്ടുണ്ട്
Mutta chorilek vecche sheashano cheachi channel subscribe cheyyendath🙄
Super ❤❤
Thank you for the recipe of 'EGG BIRIYANI', it really tastes delicious 😋 😜 😊 And the Biriyani is cheaper as it is made on ration rice.
Super kazhichathu polund avatharanam anikkishttamai
Adipoli egg biriyani 😋njaum try chytu❤️thanku 😇🥰
Ithu eathraperkku kazhikan pattum chechi
കൊള്ളാം ചേച്ചി സൂപ്പർ ഞാനും തയ്യാറാക്കി
Super
Water level correct paranju thariumo
Super
ചേച്ചി...... എഗ്ഗ് ബിരിയാണി 👌👌👌👍👍
Supper
നല്ല അവതരണ൦.അങ്ങോട്ട് വന്നിട്ടുണ്ട്.തിരിച്ചു൦ വരണേ🙂
ഞനും ച്യ്തിട്ടുണ്ടേ.. തിരിച്ചും 😍
@@powerfullindia5429 sub cheyythathinu notification kittiyilla
Njan 2 step indaki super ayirunn yelarkum istayi
different recipe
Continue cheyuu too verity content create aakiyaal sure aayi click aavum ❤️best of luck 🥰🥰🥰
Chechi superb aanu ketto i tried it . Ration ariyanennu parayilla
𝚃𝚑𝚊𝚗𝚔𝚜 𝚌𝚑𝚎𝚌𝚑𝚒 𝚗𝚊𝚊𝚗 𝚞𝚗𝚍𝚍𝚊𝚔𝚔𝚒
Vellari ennu parayunnath pachari ano
പച്ചരി അല്ല
Pinn cheyyo😭😭😭😭
Chechi thairinu pakaram lemon juice cherthalum mathiyo
Super 💕💕stay connected🤝 🥰
❤❤❤❤❤✌✌✌✌✌✌✌
Polich chechi njanum ente vittil undakki super ayirunnu❤❤❤❤❤
Urappayum sheriyaakki nokkaam chechi
Easy methode
Ith pachari aanoo
Hi
മുട്ട ബിരിയാണി ഉണ്ടാക്കണെങ്കിൽ ഇങ്ങനെ ഉണ്ടാക്കണം super 👌👌👌👌👌👍
ꜱᴜᴩᴇʀ ʙɪʀɪyᴀɴɪ
Super
Supper biryani
വീട്ടിൽ ചെയ്തു
Super
Pacheriyano chakkeri ano vendad
പച്ചരി അല്ല
Supper
ഇന്ന് ഞാൻ ഉണ്ടാക്കാൻ പോവ ,, ഉണ്ടാക്കിട്ട് പറഞ്ഞ് തരാട്ടോ
Ration pachari aano plz reply
പച്ചരി അല്ല മറ്റേ വെള്ള അരി
കൊള്ളാല്ലോ egg ബിരിയാണി തയ്യാറാക്കി നോക്കുന്നുണ്ട്
Super
Chechi 240 ml 2 cup aduthal athra perk kazhikan ulla chor kanum
Super👌👌😋
Ppra
Adipoli
Super👍❤
Super
Nice . Keep it up
ഇത് ഞാൻ ഉണ്ടാക്കി കൊള്ളത്തില്ല
സൂപ്പർ
Sprrrbbbb da👌👌💞🌹❤👍👍👍👍👍👍👍👏👏👏💕
Super chechi m. Njan undakki nokki. Ellarkkum istayi.. Adipoli. Thqq chechii
അടിപൊളി
Nice one
Superd
Thayyaaraakki chechi but mulakpodi koodi poi ✌️✌️
Superb
അരി ഉപ്പിട്ട് കഴുകിയാൽ മതി നല്ല ക്ലീൻ ആകും
രണ്ട് സ്പൂൺ
👌
Oru visil adikcha reshion ari veekumoo
Super chachi
This is very super excited
Biryani recipe pollichu
👍
സൂപ്പർ നല്ല അവതരണം thanks😃🙏