Butterfly effect എമി മാർട്ടിനെസ് ലോകചാമ്പ്യൻ ആയ കഥ.. Emiliano Martinez

Поделиться
HTML-код
  • Опубликовано: 27 авг 2024
  • Welcome back to The House Of Football
    Where we discuss football’s hottest topics.
    We discuss majorly on European football..
    🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨
    ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )
    Warning : Opinions can be Biased!!
    What do you think? Let us know in the comments.
    ► SUBSCRIBE to The House Of Football: / thehouseoff. .
    THF Instagram: ....
    THF Twitter: / thfmalayalam
    Join our Discord chat : / discord
    Image credits : Getty Images

Комментарии • 289

  • @petsdiary5136
    @petsdiary5136 Год назад +47

    2 കൊല്ലം കൊണ്ട് ഒരു lengendary keeper ആയി. 2 മേജർ ടൂർണമെന്റലെ ഗോൾഡൻ ഗ്ലോവ് 🔥🔥🔥

  • @vijaijoy2313
    @vijaijoy2313 Год назад +356

    ആരൊക്കെ വെറുത്താലും അവൻ ഞങ്ങളുടെ ഹീറോ ആണ് ❤️ എമി 🔥

    • @usamap1126
      @usamap1126 Год назад

      Yes moopar cheythathil oru kuttavum parayan pattilla argentinaye prathekich messiye haters (bra) athratholam apamanichu vittathann copa final kalilum 2014 wc lum okke body shaming vare nadathiyavanmarann ipo kidann moongunnath😂🔥

    • @jishnuvijayan2349
      @jishnuvijayan2349 Год назад +1

      💙🤍

    • @sujuunni621
      @sujuunni621 Год назад +1

      Athe emi❤🇦🇷

    • @sha_hid_sd5313
      @sha_hid_sd5313 Год назад

      😏

    • @AlokManu
      @AlokManu 2 месяца назад

      ​@@sha_hid_sd5313maari irunn oomb

  • @vaisakhus752
    @vaisakhus752 Год назад +73

    His mindset and confidence is next level🔥

  • @nitheesh863
    @nitheesh863 Год назад +5

    ഫ്രാൻസിൻ്റെ രണ്ടാം ഗോളിൽ അർജൻ്റീന തോൽവി ഉറപ്പിച്ചതാണ് ഞാൻ..കാരണം Dimaria പോയതിനു ശേഷം 2nd ഗോൾ വഴങ്ങുന്ന വരെ argentina attacks ഒന്നും വരുന്നിലായിരുന്നു..
    അവസാനം ആ സേവ് കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു കപ്പ് അർജൻ്റീനക്ക് തന്നെ എന്ന്.. ഷൂട്ട് ഔട്ടിൽ അർജൻ്റീന തോൾക്കില്ല എന്നത് ഒരു അഹങ്കാരം തന്നെയായിരുന്നു.. എമി എന്ന അഹങ്കാരം 🔥
    കളിയിൽ അവസാന നിമിഷം 3 ഗോൾ വഴങ്ങിയിട്ടും ടീം ആകെ വിറച്ചപ്പോഴും 1vs1 situation ലെ outing and stretching..
    The moment Argentina won the wc ..
    He is the exact definition of confidence 🔥
    കളിക്ക് മുമ്പ് എല്ലാവരും പറഞ്ഞു ആരൊക്കെ ഉണ്ടെങ്കിലും ഫ്രാൻസിന് മെസ്സി ഇല്ലല്ലോ എന്ന്, കളി കഴിഞ്ഞ ശേഷം മെസ്സി ഫാൻ ആയ ഞാൻ വരെ പറഞ്ഞു പോയി അവർക്ക് എമിലിയാനോ മാർട്ടിനസ് ഇല്ലല്ലോ എന്ന്..

  • @user-ht7hv2vm4z
    @user-ht7hv2vm4z Год назад +7

    കിനാവുകൾക്ക് പ്രതീക്ഷ നൽകി ഒരു ജനതക്ക് മുന്നിൽ അവതരിച്ച leo യുടെ പേരിനൊപ്പം എന്നും നിനക്ക് ഒരു സ്ഥാനം ഉണ്ടാവും emi. സമ്മർദ്ദഘട്ടങ്ങളിൽ സഹത്തരങ്ങൾക്ക് കാലിടരുമ്പോൾ പ്രതീക്ഷയുടെ തിരിനാളം തെളിയിച്ച സമ്മർദങ്ങളെ ഹരമാക്കി മാറ്റിയ ആ കൈകൾ മതി എന്നും നിന്നെ ഓർക്കാൻ
    Love you emi ഞങ്ങളുടെ സ്വപ്നങ്ങൾക്ക് കാവലായതിന് 😍

  • @culersstand6133
    @culersstand6133 Год назад +112

    Even if the entire world hates him we argentina fans will never forget scaloni and this man

  • @thecrdx2446
    @thecrdx2446 Год назад +166

    മാർട്ടിനെസിന്റെ ആ ഒരു ഒറ്റ സേവ് ആണ് അർജന്റീനയെ ലോക ചാമ്പ്യൻമ്മാരാക്കിയത് 🔥

  • @yuosafmuhammed8285
    @yuosafmuhammed8285 Год назад +50

    Emi martinez💯 ahangari ennokke ellarum parayum.... But that attitude and his duty was done perfectly

  • @ASK-ce6ps
    @ASK-ce6ps Год назад +82

    ഒന്നുല്ലേലും Arsenal ഫാൻസിനറിയാം emi martinez എന്താണെന്ന് 💯💯FA Cup

  • @shameemarl8741
    @shameemarl8741 Год назад +26

    Emi യുടെ ഷോ ഭയങ്കര ഇഷ്ടാണ്😄🤍🥰

  • @vishnum4469
    @vishnum4469 Год назад +30

    Martinez is a kind of person that you hate as an opponent and will totally love it as your teammate ❤️😅

  • @arunkrishna9213
    @arunkrishna9213 Год назад +37

    Emi=Commitment+Confidence

  • @dinusvault2253
    @dinusvault2253 Год назад +21

    He doesn't need decoration." I am what I am "still think about that
    120+3' save from Emiliano. Even he reminds us of that crucial save for future years. we have strong hope when he is under the bar. Vamos🇦🇷

  • @Kk-wf1uf
    @Kk-wf1uf Год назад +26

    Aru enthu paranjalum argentine fansinte heartil pulli indavum❤️

  • @ciffoedison5004
    @ciffoedison5004 Год назад +2

    Simple humble ആയിരുന്ന മെസ്സി വരെ കലിപ്പൻ ആയി thudangy. ..
    ജൊസെ mourinjo ഉം എമി ഉം നല്ല ചങ്ക്സ് ആവാൻ ചാൻസ് und

  • @shanifk8757
    @shanifk8757 Год назад +11

    ഞാൻ അന്ന് ഈ ടോപ്പിക്കിനെ പറ്റി ഒരു കമന്റ് ഇട്ടിരുന്നു. അത് സ്വീകരിച്ചതിൽ വളരെ നന്ദി.
    THF❤️ മലയാളത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ചാനൽ 💯

  • @arunsethumadhavan614
    @arunsethumadhavan614 Год назад +19

    When Ronaldo(cr7) was young...he had similar character as that of Emi..but due to his play many people forget that but still many hated..now when he dont play upto that level anymore, its coming back to haunt him as hate.

    • @harikrishnanps3619
      @harikrishnanps3619 Год назад +3

      True bro I'm a ronaldo fan and i don't mind ronaldo doing these things. But, i don't like emiliano doing this.
      I now know why ronaldo gets a lot of hate.
      I think emiliano also might get the same in future

  • @sufaidv638
    @sufaidv638 Год назад +6

    Martiness ൻ്റെ showoff സത്യം പറഞ്ഞാ എനിക്ക് വെറുപ്പാണ്.....
    But...., I respect him.... He is a good GK for shootouts 🔥 he prove that many times ❤️

    • @sharonsamuel802
      @sharonsamuel802 Год назад +4

      Same pullide character istamalla pakshe adipoli goalkeeper aane one the greatest aayi maari in 18 months

  • @anixsabu705
    @anixsabu705 Год назад +18

    ഇതാണ് മക്കളെ ദൈവ അനുഗ്രഹം മെസ്സിക് അതുണ്ട് hard work മാത്രം പോരാ

    • @HariKrishnan-or5ly
      @HariKrishnan-or5ly Год назад +1

      വെറുതെ ദൈവത്തിന് ക്രെഡിറ്റ്‌ കൊടുക്കണ്ട ബ്രോ. അങ്ങേര് നേടിയതെല്ലാം അങ്ങേരുടെ മാത്രം കഷ്ടപ്പാട് കൊണ്ട് കീട്ടിയാത്തതാണ്.പിന്നെ la masia,family, team mates,coaches.. ഇവരുടെ ഒക്കെ സപ്പോർട്ടും.

    • @culersstand6133
      @culersstand6133 Год назад +3

      @@HariKrishnan-or5ly kurchu oka luck venam bro in cup games

  • @sportssalam
    @sportssalam Год назад +8

    Emiliano മറ്റുള്ളവർക് എന്ത് തോന്നിയാലും അർജന്റീന ഫാൻസിന് മുത്താണ്. 2014 വേൾഡ് കപ്പ്‌ ജർമ്മനിക് കിട്ടിയത് മാറിയോ ഗോട്സ് യുടെ ഒരു ഫൈൻ ടച്ച്‌ ആണെങ്കിൽ 2022 ഞങ്ങള്ക്ക് കിട്ടിയത് അവസാന സെക്കന്റ്‌ഇലെ ആ സേവ് ആണ്. പിന്നീട് ഷൂട്ട്‌ ഔട്ട്‌ വന്നാൽ പിന്നെ എമിലിയാനോ സേവ് ചെയ്യും എന്ന് ഉറപ്പായിരുന്നു എന്നിരുന്നാലും അർജന്റീന എത്ര അടിക്കും എന്നത് ആയിരുന്നു എന്റെ ടെൻഷൻ.
    മറ്റൊരു കാര്യം ഗ്രൗണ്ടിൽ കരഞ്ഞുഇരിക്കുന്ന mbape യേ ആശസപ്പിച്ചു എഴുന്നേൽപ്പിക്കുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട്. കളി ജയിക്കആൻ കാണിക്കുന്ന ആ ഇന്റന്സിറ്റി പിന്നീട് ഇല്ല.
    അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത എല്ലാ ഗോളിമാരും പെനാൽറ്റി ഷൂട്ടൗട്ട് വരുമ്പോൾ ടെൻഷൻ അടിക്കുന്ന മുഖമാണ് കണ്ടിട്ടുള്ളത് എന്നാൽ സന്തോഷത്തോടെ സ്വീകരിക്കുന്ന ഒരേ ഒരു ഗോൾകീപ്പറെ ഞാൻ കണ്ടിട്ടുള്ളൂ അത് എമിലിയാനോ മാർട്ടിൻ ആണ്.
    അദ്ദേഹത്തെക്കാൾ കഴിവ് തെളിയിച്ച കസില്ലാസ്, ഒലിവ്ർ ഖാൻ, ബുഫൻ പോലുള്ളവരുടെ മുഖത്ത് ടെൻഷൻ കാണാൻ കഴിയും. എന്നാൽ എമിലിയാണോ തിരിച്ചാണ്.

    • @aneezmuhammed4654
      @aneezmuhammed4654 Год назад +1

      Kali കഴിഞ്ഞ് dressing റൂമിലെ വിഡിയോയും kandernnn Nenma മരം കളിക്കല്ലെ മോനേ 🙏😀
      Player ആയിട്ട് nokkyaaa പുള്ളി 🔥 ആണ്
      Character nokkyaaa വട്ടപ്പൂജ്യം ആണ്
      പിന്നെ നീ പറഞ്ഞ casillas, Olivier ,Buffon ,ivardekkaaa vaalumma കെട്ടാൻ kollooola ഇവനെ 🥱
      അത്കൊണ്ട് pls 🙏

    • @jibinmathew8110
      @jibinmathew8110 Год назад

      Mbappe ne agane paranjal mbappe ke athe oru aggekaram ane kazinja World cupil messiye patti avar oru song irakkiyarunnu as a Messi fan enike athe ishttapettu avar athretholam aa playere pedichu ennethinulla proof

    • @aneezmuhammed4654
      @aneezmuhammed4654 Год назад

      @@jibinmathew8110 Aeh 🧐 onnum manassilavanilla 🙏

  • @vinay1388
    @vinay1388 Год назад +13

    Confidence level 101 %❤️

  • @afnasheri1267
    @afnasheri1267 Год назад +14

    Emi The Real Hero 🔥

  • @mohammedfaizanav5567
    @mohammedfaizanav5567 Год назад +5

    Dibu save @123' minute on wc final:
    One of the best saves most probably the ultimate (considering the occasion and time ) in the history of football

  • @alamalmr3473
    @alamalmr3473 Год назад +17

    Bro,
    എൻസോ ഫെർണാണ്ടസ്
    അലക്സിസ് മക്അല്ലിസ്റ്റർ
    മുഹമ്മദ് കുദുസ്
    സോഫ്യൻ അമ്രാബത്ത്
    അസദ്ദിൻ ഒനാഹി
    ഇവരെപ്പറ്റി വീഡിയോ ചെയ്യണേ.
    കൂടെ ഇവർക്ക് പറ്റിയ Next Club കൂടി Mention ചെയ്യണേ

  • @joyalgeorge662
    @joyalgeorge662 Год назад +1

    Emi🔥🇦🇷💙

  • @norbert6698
    @norbert6698 Год назад +8

    My favourite GK emiliano martinez 🔥❤️

  • @thousifummer4286
    @thousifummer4286 Год назад +9

    Real hero emi❤️❤️❤️❤️❤️

  • @InnerPeace_007
    @InnerPeace_007 Год назад +3

    I dont care what anyone says about him, he does succeed in putting opponents under pressure and make them miss thereby making his team win

  • @sideeqpk3333
    @sideeqpk3333 Год назад +11

    എമി goat

  • @ASK-ce6ps
    @ASK-ce6ps Год назад +42

    പുള്ളി exactly Connor Mcgregor of Football.. That cocky attitude, trash talking and mind games.. That's why i like Connor 💯💯💯💯💯💯yeah Emi is like that💯💯🤣💥💥

    • @anshadap6748
      @anshadap6748 Год назад

      😂

    • @RO-im1dp
      @RO-im1dp Год назад +3

      Aa attitude Ronaldo athletico etire kanichappo patti show ennu paranja teams aa

    • @faizalfasz
      @faizalfasz Год назад

      @@RO-im1dp double minded allenkil avare ara ennu vilikkan patto

    • @RO-im1dp
      @RO-im1dp Год назад +1

      @@faizalfasz aa troll orma illa. Ee Manorama sports edition page pollum Ronaldo igane cheytappo vimarshichu

    • @jibinmathew8110
      @jibinmathew8110 Год назад

      Dennis Rodman of football

  • @Vineeth_Ashok
    @Vineeth_Ashok Год назад +56

    വേള്‍ഡ് കപ്പ് നേടിയപ്പോ തന്നെ എന്റെ profile pic... Leno ആയി....
    😇
    എല്ലാത്തിന്റെയും തുടക്കം അത് തന്നെയാണ്....
    ആ ഒരു Leno Injury...
    ആ കിട്ടിയ അവസരം തൊട്ട്... Emi...തന്റെ കരുത്ത് കാട്ടി...
    ഇപ്പോൾ ഇതാ... ലോകത്തിന്റെ നെറുകയിലേക്ക്...
    The Champion Of the World..!
    🇦🇷 ⚽ 💙 🤍

    • @Praveen.mukunda.3
      @Praveen.mukunda.3 Год назад +6

      Wow 😳 . Vineeth Bro de DP ipozha nokiye.
      Emi ye Pole oru keeper Ars squadil ഉണ്ടെന്ന് അറിഞ്ഞത് തന്നെ FA CUP finalil ആണ്. അതുവരെ Arg ku ഇപ്പൊ മികച്ച keepers ആരുമില്ല എന്നാണ് ഞാൻ കരുതിയ. Brazil നോക്കുമ്പോൾ 2 world class എണ്ണം ഉണ്ട്.
      ബാകി മിക്ക ടീമിനും ഉണ്ട് നല്ല GKs.
      Emi വന്നപ്പോൾ ആണ് aa ഒരു കുറവ് നിക്കന്നു.

    • @Vineeth_Ashok
      @Vineeth_Ashok Год назад +1

      @@Praveen.mukunda.3 തീര്ച്ചയായും ബ്രോ... Leno യുടെ ആ ഒരു പരിക്ക് അതിന് ശേഷം.. Emi യുടെ പ്രകടനം.. അവന്റെ confidence.
      പിന്നീട് Villa യില്‍ പോയതിനു ശേഷം അവിടെയും huge impact. അതെല്ലാം തന്നെയാണ് ലോക ശ്രദ്ധ.. Emi യിലേക്ക് ആയത്.
      ഒരേ സമയം... Buendia.. And Emi ദേശീയ ടീമില്‍ ഇടം പിടിച്ചു.
      സത്യം പറയാം Norwich ടീമില്‍ Buendia ഇപ്പോഴത്തെ Mac Allister level quality യില്‍ പോയിരുന്നതാണ്. With huge confidence and performance. പക്ഷേ പിന്നെ Dip ആയി.
      അതേ സമയം Emi കിട്ടിയ അവസരങ്ങൾ എല്ലാം ഞെട്ടിച്ച്.
      ഒപ്പം Armani യെ ചുമ്മാ അങ്ങ് മാറ്റി ആ first choice നിന്ന്.
      പിന്നെ നടന്നത് ചരിത്രം. 💪 🔥 💥

    • @athirankk582
      @athirankk582 Год назад +2

      Geronimo rullium moshamonnumalla

    • @Vineeth_Ashok
      @Vineeth_Ashok Год назад +2

      @@athirankk582 Rullli.. Musso..
      എന്റെയും personal favourites ആണ്.

  • @Jpk1717
    @Jpk1717 Год назад +19

    Both Messi and Emi are inspiration to everyone...... 🔥

  • @vibin240
    @vibin240 Год назад +4

    Muthe annu emi❤️🤩

  • @Marshall_10
    @Marshall_10 Год назад +3

    Leno injury ayi poyappo aake ulla pratheekshayum poyenn karuthiyidathuninn thirichukonduvanna muth Emi.. Our no.26.. Miss u ❤️

  • @thesiblife2854
    @thesiblife2854 Год назад +16

    എമി ഹീറോ aaaada 🔥

  • @sumeshsoman6649
    @sumeshsoman6649 Год назад +11

    Sergio Aguero was officially registered by Argentina as an assistant coach for the final, meaning he has a FIFA World Cup winner's medal 🏅😂🇦🇷
    Is it true...🤔

  • @siyasps9264
    @siyasps9264 Год назад +9

    3 finel 3 throphy ivn seen ahnu 💞

  • @unni7296
    @unni7296 Год назад +4

    Dibu💖

  • @Marshall_10
    @Marshall_10 Год назад +3

    Emi..❤️

  • @musthafamu1512
    @musthafamu1512 Год назад +8

    Emide caching scene anu pinne penalty save um 🔥

  • @suriyafansNo1
    @suriyafansNo1 Год назад +7

    Good goal keeper 😀😀😀
    Argentina legend 💖💖💖

  • @ananthups3906
    @ananthups3906 Год назад +8

    Bro.. Video ക്ക് കുറച്ചൂടി length indel nice ആയിരിക്കും❤️...

    • @Praveen.mukunda.3
      @Praveen.mukunda.3 Год назад

      Length kuravu ഉള്ളത് കൊണ്ടാണ് THF കൂടുതലും ഞാൻ കാണുന്നത്. Content Quality 🔥.

  • @akshay-ui5mr
    @akshay-ui5mr Год назад +1

    Emi💙💥

  • @StephenNedumpallyTheCuler
    @StephenNedumpallyTheCuler Год назад +6

    Without a doubt i can tell you all that
    Currently Emi Martinez is one of the or the Best Goalkeeper in the world 🔥❤️

  • @kapilku1574
    @kapilku1574 Год назад +2

    Am enjoying your videos just like how I enjoy SGK’s videos. Great presentation 👍🏻

  • @muhammedshadleomessifanlover
    @muhammedshadleomessifanlover Год назад +2

    EMILIANO Martinez 🇦🇷💕🇦🇷💙😘💙😘😘💙

  • @abhijithkc6562
    @abhijithkc6562 Год назад +15

    അവന്റ ഷോ കണ്ട് സഹിക്കാൻ പറ്റാത്തവർ ഒക്കെ മാറി ഇരുന്നു മോങ്ങികോ
    ഞങ്ങൾടെ എമി ഇതാണ്, ഞങ്ങൾക് വേണ്ട എമി യും 🥰

  • @abhijithp2116
    @abhijithp2116 Год назад +5

    He deserv to play in bigger than... Than playing in aston villa

  • @Boskinnn
    @Boskinnn Год назад +7

    Bro iam watching u since you have 5k sub video length and information is gradually decreasing. if it is possible plz bring back "Player in focus" also. 🙂

  • @abhinsatheesh9393
    @abhinsatheesh9393 Год назад +1

    Emmi hero ahda hero😎

  • @athulpeter7548
    @athulpeter7548 Год назад +9

    Leno injury and emi against chelsea in fa cup final 😴

  • @arafathm9668
    @arafathm9668 Год назад +1

    Emi ❤️

  • @manujose84
    @manujose84 Год назад +14

    എമിന്റെ കോൺഫിഡൻസ് വേറെ ലെവൽ ആണ് 😂😂😂

  • @shaad..3686
    @shaad..3686 Год назад +1

    Scaloni🥺❤‍🔥

  • @muhammedshadleomessifanlover
    @muhammedshadleomessifanlover Год назад +4

    VAMOS ARGENTINA 🇦🇷💙

  • @melbin968
    @melbin968 Год назад +2

    എമി നിന്നോളം മനോഹരമായിട്ടു എന്തുണ്ട് ഇന്ന് ഈ ഭൂമിയിൽ 🥲🥲🥲🇦🇷🇦🇷

  • @jibinthomas3039
    @jibinthomas3039 Год назад +2

    Martinez is Martinez what a mentality

  • @nithinjeo17
    @nithinjeo17 Год назад +4

    Gamesmanship kaanikkunna playersne personally ishtamalla...
    But Emiliano entho ishtamaanu 🔥🔥
    Penalty shootout il oru Ice cold attitude aayitt kalikkuka easy alla...He does that with ease...athum world cup knockoutil

  • @shameemarl8741
    @shameemarl8741 Год назад +8

    Emi✨️🔥

  • @nandhappan7s
    @nandhappan7s Год назад +1

    we need more videos from you....your presentation is simple but powerfull.....

  • @spectre1313
    @spectre1313 Год назад +6

    One of the best goalkeeper but no manners

    • @spectre1313
      @spectre1313 Год назад

      @@MithunJohnMathews enthonnade parayane manners undayal cup kittille

    • @spectre1313
      @spectre1313 Год назад

      @@MithunJohnMathews chirippikkalle

    • @spectre1313
      @spectre1313 Год назад

      @@MithunJohnMathews avan ozhich finalil kalicha baki ellarkum manners ind Francin mathram alla and njanoru i admire messi and his team..ninne pole ulla branthan fans alla oru normal fan anu

    • @counter.boy.8336
      @counter.boy.8336 Год назад

      @@MithunJohnMathews avanmar karachil iniyum thudarum bruuh same opinion annan chuui vital ath hero neymu sambar kalichal ath heroism nthale oru gk teamine kai pidich uyarthiyal ath manners illa thengha kola 😂😂😂😂 always with u bruuh

    • @spectre1313
      @spectre1313 Год назад

      Argentina team le arelum Ninte swantham pengale peedippichal avarde oppam nikkunna teams alle.. kashtam

  • @mathew6807
    @mathew6807 Год назад +1

    ARSENAL BOY ❤❤❤❤

  • @anshidpm9819
    @anshidpm9819 Год назад +3

    Thank you mupay

  • @sethu4502
    @sethu4502 Год назад +1

    Emi we love you 😊♥️

  • @manchestercitymallufan3969
    @manchestercitymallufan3969 Год назад +1

    Dibu 💕 my hero 🇦🇷

  • @arjunkrishnan9622
    @arjunkrishnan9622 Год назад +4

    Guardian of the World Champions🏆🇦🇷.The Warrior🔥💙

  • @Xavier_uncle90
    @Xavier_uncle90 Год назад +1

    Emi ❣️

  • @gokul6867
    @gokul6867 Год назад +5

    Scaloni ne patti oru video cheyuo

  • @abhijithkc6562
    @abhijithkc6562 Год назад +2

    എമിയെ കണ്ട് കുരുപൊട്ടുന്നവർ പൊട്ടട്ടെ
    ഇനിയും നമ്മൾ വിളിക്കും
    Got എമി 💙🔥

  • @sayaftm7884
    @sayaftm7884 Год назад +3

    🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @yadhukrish2402
    @yadhukrish2402 Год назад +14

    എമി Goat തന്നെ ആണടാ 💥❤

  • @unknown-xb7sz
    @unknown-xb7sz Год назад +8

    Argentina fansinu ozhike mattarkkum emi Martinez nte show ishtapedumenn thonunilla

    • @Under_10.-
      @Under_10.- Год назад +3

      Samba nritham brazilinu ozhike arkokke ishttamund🤔

    • @shamilo123
      @shamilo123 Год назад +1

      @@Under_10.- that is traditional of ബ്രസീൽ bro പിന്നെ നിന്നെപ്പോലെ തവമാരോട് പറഞ്ഞിട്ട് കാര്യമില്ല

    • @pesgamer5544
      @pesgamer5544 Год назад +6

      @@shamilo123 ok bro athu ninghal ishtappetto athu pole thanne emiye vere aarum ishtappedendaa njnaghal ishtappettolaam ketto

    • @culersstand6133
      @culersstand6133 Год назад

      @@Under_10.- argentina+ messi + barca fans in spain ethre beru mathi Emilianoku hatersina kal fans aki kodukan

  • @shanifk8757
    @shanifk8757 Год назад +3

    ബ്രോ, ബ്രസീലിന്റെ പ്രശ്നങ്ങളും അടുത്ത മാനേജർ ആവാൻ ചാൻസ് ഉള്ള ആളെയും പറ്റി ഒരു വീഡിയോ ചെയ്യാമോ.

  • @aswin5345
    @aswin5345 Год назад +1

    Kalikalkk edayil kittunna penaltyum emii first time save idarund but rebound aayanu mikyavarum goal aakkunnath....penalty,high claim, distribution 🔥

  • @pachuajmal1239
    @pachuajmal1239 Год назад +2

    നൂറ്റാണ്ടിന്റെ സേവ്! മെസിക്ക് വേണ്ടി മരിക്കാന്‍ തയ്യാറെന്ന് എമിലിയാനോ മാര്‍ട്ടിനെസ് പറഞ്ഞത് വെറുതല്ല-

  • @therealdon4
    @therealdon4 Год назад +5

    Aa attitude ആണ് അവനെ വെത്യസ്ഥൻ ആകുന്നത്...

  • @arunraj9411
    @arunraj9411 Год назад +1

    Arsenal fans know who emi was!!!! FA Cup and community shield... COYG..

  • @Trojen-lx9gx
    @Trojen-lx9gx Год назад +3

    ❤️❤️🇦🇷🇦🇷

  • @merin5709
    @merin5709 Год назад +5

    🇦🇷💙🤍

  • @user-to9hl6fb4t
    @user-to9hl6fb4t Год назад +5

    Hi bro
    club football ennu muthal anu thudanguka

    • @TheHouseofFootballTHF
      @TheHouseofFootballTHF  Год назад +4

      Nale rathri united kalikunund

    • @vishnuprasannan2138
      @vishnuprasannan2138 Год назад

      ​@@TheHouseofFootballTHF iny seasonal football fansinu Vida, iny aanu EPL yuddham

    • @user-to9hl6fb4t
      @user-to9hl6fb4t Год назад

      @@TheHouseofFootballTHF EPL 🔥🔥🔥

    • @lzeee
      @lzeee Год назад +1

      Red Devils on Field 🔥 Tomorrow

  • @nanduraj1998.
    @nanduraj1998. Год назад +4

    Air ball il apara control aanu

  • @mushtakanjalan9809
    @mushtakanjalan9809 Год назад +1

    എമി ഞങ്ങൾക്ക് മുത്താണ്

  • @mohammedrazin6656
    @mohammedrazin6656 Год назад +1

    Dibu 🔥🔥

  • @AKSHAYLAL-ir2te
    @AKSHAYLAL-ir2te Год назад +5

    Maupay effect🤣❤️

  • @ajithsabu7651
    @ajithsabu7651 Год назад +3

    Goat debat avasanicho abhiprayam entha oru video cheyumo

  • @adarshc41
    @adarshc41 Год назад +4

    ❤️✌🏻

  • @sivarajvijayan2482
    @sivarajvijayan2482 Год назад +4

    ❤️❤️❤️

  • @ashmilk7583
    @ashmilk7583 Год назад

    Emi നമ്മളെ മുത്തേ അത് ഒരു മൊതലാ 🔥💙🇦🇷😍💥

  • @ashinrajerror6054
    @ashinrajerror6054 Год назад +1

    He asked for playing time in arsenal
    But leno was arsenal's preferred player
    So he left🚶🏻‍♂️

  • @arshuarshad5935
    @arshuarshad5935 Год назад +3

    Thanks for Neal Maupay😁

  • @kaleelrahman3978
    @kaleelrahman3978 Год назад

    Enzo fernandes video cheyyan bro worldcupin munne parnirunnu onn cheyyo

  • @midhulajcityzen8279
    @midhulajcityzen8279 Год назад

    Goat emi 💙😌

  • @zlatanibrahimoic4564
    @zlatanibrahimoic4564 Год назад

    Emi oru legand aahn❤

  • @harikrishna3227
    @harikrishna3227 Год назад +5

    ഫാൻസിന് ഒഴികെ പുള്ളിയുടെ ക്യാരറ്റർ ആർക്കും ഇഷ്ടപെടില്ല 💯
    ഒരു ഗോൾ കീപ്പർ എന്ന നിലയിൽ പുള്ളി നല്ലോരു കളിക്കാരൻ ആണ് 💯
    പക്ഷേ എനിക്ക് വലിയ ഇഷ്ടം ഒന്നുമല്ല

    • @Jpk1717
      @Jpk1717 Год назад +2

      സാമ്പാർ മുന്നണി ആയിരിക്കും അല്ലേ 🇧🇷🇫🇷🇳🇱🇵🇹

    • @abhijayan093
      @abhijayan093 Год назад

      Thanta ishtam arkk venam 🥱

    • @harikrishna3227
      @harikrishna3227 Год назад +1

      ഇതിനകത്ത് എന്ത ബഹളം......🧐🧐🧐

    • @abhijithkc6562
      @abhijithkc6562 Год назад +1

      അതിനു കണ്ടവൻമാരുടെ ഇഷ്ട്ടം ഒക്കെ ആർക്കു വേണം
      എമിയെ സ്നേഹിക്കാൻ ഞങ്ങൾ അര്ജന്റീന ഫാൻസ്‌ ഉണ്ട് 🇦🇷💙
      എമിയെ കാണുബോൾ കുരുപൊട്ടുന്നവർ ഇനിയും പൊട്ടിക്കട്ടെ

    • @harikrishna3227
      @harikrishna3227 Год назад

      @@abhijithkc6562 അതാ പറഞ്ഞത് ഫാൻസിന് ഭയങ്കര ഇഷ്ടം ആണെന്ന്🤷🏾‍♂️

  • @sharangbabu2935
    @sharangbabu2935 Год назад

    One of my favorite video from you♥️

  • @messi__magician4039
    @messi__magician4039 Год назад +2

    Wait For Your Turn.. 🙂👍🏻

  • @renh921
    @renh921 Год назад

    Hero Emi 🔥

  • @ananthups3906
    @ananthups3906 Год назад +2

    Butterfly effect :
    Tuchel എങ്ങനെ chelsea നിന്നും പുറത്ത് പോയി... Butterfly effect of Russia - Ukraine War..!

  • @user-te3wt5xb4d
    @user-te3wt5xb4d Год назад +1

    എന്തോ എനിക്ക് ഇത്പോലെതെ pleyers നെ ഇഷ്ടം 😂😂🇦🇷🇦🇷🇦🇷vamos

  • @abhijithkc6562
    @abhijithkc6562 Год назад

    എമി 🥰🥰🥰