Dr Anil Sir's videos on this issue were an eye-opener for so many of us. A Religion-wise Land Census is the need of the hour. Rahul Gandhi and Priyanka Gandhi should ask for Religion-wise Land Census in India.
ഇന്ത്യൻ മുസ്ലിംസിന് ആഗസ്റ്റ് 1947ൽ അവരുടെ അവകാശം ആയി 25 കോടി ഏക്കർ ഭൂമി പാകിസ്ഥാൻ & ബംഗ്ലാദേശ് ആയി കൊടുത്തതാണ്. ഇനി ഇന്ത്യയിൽ ഭൂമി വഖഫ് ചെയ്യാൻ പറ്റില്ല. വഖഫ് ഭൂമി പൂർണ്ണമായും ഗവൺമെന്റ് ഭൂമി ആക്കണം.
@@anilnair3064ആദ്യം waqaf എന്നാൽ എന്താണ് പഠിക്കുക..മുസ്ലിം സമൂഹത്തിലെ സമ്പന്നർ അവരുടെ വിശ്വാസത്തിന്റെ ഭാഗമായി സ്വത്തിന്റെ ഒരു വിഹിതം മുസ്ലിം സമുദായത്തിന്റെ വിദ്യാഭാസം, പള്ളികൾ നിർമ്മിക്കാൻ എന്നിവക്കു വേണ്ടി പള്ളികൾക് കൊടുക്കുന്ന സ്വത്തിനെ ആണ് waqaf സ്വത്തുക്കൾ എന്ന് പറയുന്നത്. അതു ബ്രിത്തിഷ്കാരെ ചമച്ച അടിച്ചിട്ട് നിങ്ങൾക്ക് കിട്ടിയ മാതിരി അല്ല. സ്വന്തം ഉണ്ടാക്കിയ സ്വത്താണ്. വലിയ സമ്പന്നർ ഇപ്പോഴും തങ്ങളുടെ സ്വത്തിന്റെ ഒരു ഭാഗം ഇങ്ങിനെ waqaf ചെയ്‌യാർ ഉണ്ട്. അങ്ങിനെ waqaf ചെയ്ത സ്വത്ത് കൈയെറിയത് ആണ് മുനബം. അതിന്റെ ഉടമസ്ഥർ ആരാണ് എന്ന് രേഖകൾ നോക്കിയാൽ മനസ്സിൽ ആവുക ഇല്ലെ? സർക്കാരിന്റെ വനവും കുന്നും, മലകളും സ്ഥിരമായി കൈയേറുന്ന നിങ്ങളുടെ വിചാരം ഈ സ്ഥലത്തിനൊന്നും നാഥൻ ഇല്ല എന്നാണോ?..
ഇന്ത്യൻ മുസ്ലിംസിന് പാകിസ്ഥാൻ & ബംഗ്ലാദേശ് ആയി 25 കോടി ഏക്കർ ഭൂമി ആഗസ്റ്റ് 1947ൽ കൊടുത്തത് പോലെ ക്രിസ്ത്യൻസിന് ഭൂമി കൊടുത്തിട്ടില്ല. ഇന്ത്യയിൽ ഇനി മുസ്ലിംസിന് ഇസ്ലാമിക നിയമ പ്രകാരം ഭൂമിക്ക് അധികാരം ഇല്ല. വഖഫ് ഭൂമി വേണ്ടവർ വേഗം പാകിസ്ഥാനിൽ പോകൂ.
താങ്കളുടെ വസ്തുതയും , തെളിവും നിരത്തി യുള്ള വിശകലനത്തിന് അഭിനന്ദനങ്ങൾ മുനമ്പത്ത്, കസ്സയും, ബിജെപി യും ശ്രമിക്കുന്നത് പ്രശ്‌ന പരിഹാരമാണോ, വെല്ലുവിളിയാണോ എത്ര വിഷം അവിടെ തുപ്പും കാത്തിരുന്നു കാണാം
മലപ്പുറം ജില്ലയിൽ അടക്കക്കുണ്ട് എന്നരു സ്ഥലം ഉണ്ട് അവിടെ വനമേഖലയാണ്. ബ്രിട്ടീഷ് കാരുടെ കൈയിൽ നിന്ന് 100 വർഷത്തിന് ലീസ് ന് ക്രിസ്ത്യൻ ആൾകാർ വാങ്ങി അത് കഴിഞ്ഞു .അതിൽ വലിയൊരു ബംഗ്ലാവ് ഉണ്ട് ലീസ് കഴിഞ്ഞു അവിടെത്തെ നാട്ടുകാർ പ്രശ്നം ഉണ്ടാക്കി അത് ഹൈ കൊർട്ടിൽ എത്തി അവിടെ 100 year എന്ന് ഒള്ളത് 100 എന്ന്ല്ലടുത്തു ഒരു 0 കൂട്ടി കൊടുത്തു ഇപ്പോൾ അത് 1000 year ആയി ഇവന്മാർ എല്ലാം തരികിടയാണ്. സാർ ന് ആരെകിലും നിലമ്പൂർ ഉണ്ടകിൽ ഒന്ന് അനേഷണം നടത്തണം
കുരുശു കൃഷിക്കാർ ശബരിമല പിടിക്കാൻ വേണ്ടി കുരിശ്. വിത്തുകൾ നിലക്കൽ കൊണ്ടു പോയി കുഴിച്ചിട്ടു. കുമ്മനം രാജൻ സാറിനെപോലുള്ളവർ തക്കസമയത്തു ഇടപെട്ടത് കൊണ്ടു ശബരിമല ഇന്ന് അയ്യപ്പ ക്ഷേത്രമായി നിലകൊള്ളുന്നു. ഇല്ലെങ്കിൽ? ഈ അടുത്ത കാലത്താണ് പപ്പാതിചോലയിൽ ഒരു കുരിശ് കുഴിച്ചിട്ടത്. ആ കുരിശ് അവിടെ നില നിന്നിരുന്നെങ്കിൽ ആയിരത്തോളം ഏക്കർ സ്ഥലം ഇന്ന് കൃസങ്കികൾ കയ്യടിക്കിയേനെ. അന്ന് വെങ്കിട്ടരാമൻ എന്ന കളക്ടർ സമയോചിതമായി ഇടപെട്ടത് കൊണ്ട് ആ സ്ഥലം അവിടെയുണ്ടെന്നാണ് അറിവ്. എറണാകുളത്തെ സ്റ്റേഡിയത്തിന്റെ സമീപത്തെ സ്ഥലം ആൽബ്രേട്സ് കോളേജ് പ്ലേ ഗ്രൗണ്ടായി ഉപയോഗിച്ചിരുന്നു.. അതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നറിയില്ല. ഇവിടെ മുസ്ലിമായാലും. ക്രിസ്ത്യണികളായാലും മാറ്റാരായാലും സർക്കാരിന്റെയും മറ്റും. സ്ഥലങ്ങൾ അനാവശ്യമായി കയ്യെറിയിട്ടുണ്ടെങ്കിൽ അതെല്ലാം. തിരിച്ചു പിടിക്കണം. ജനങ്ങൾ ഇനിയെങ്കിലും ജാഗ്രതൈ.
പൊതു സ്ഥലമായാലും വ്യക്തികളുടെ സ്ഥലമായാലും കയ്യേറി മുസ്ലിം ഒരു റദ വീക സ്ഥാപനവും നിർമിക്കുകയില്ല അതു് ദൈവിക സ്ഥാനമാവുകയില്ല പരമോന്നത സ്വീകരിക്കും കമില്ല അങ്ങിനെ ചെയ്യുന്നവൻ ദൈവിക ശിക്ഷക്കർഹൻ മാകും ഇതാണ് ഇസ്ലാം
@@anilnair3064Nair Sir, Any comments on the following "global" strategy Followed by Christian Missionaries to cheat innocent non-christians around the world. "When Christian Missionaries came to our land, we had our lands and they had bibles in their hands. They said close your eyes and pray. We closed our eyes and prayed. When we opened our eyes, they had our lands and we had their Bibles in our hands".
@@abdullakuttymelethil735 മതം വിടുന്നവരെ കൊല്ലണം എന്ന സഹീഹ് ബുഖാരി 52:260 ഹദീസ് പിൻവലിച്ചാൽ ഇസ്ലാം മതം ഇല്ലാതാകും. ഖുറാൻ വായിച്ചു മനസ്സിലാക്കി കഴിഞ്ഞിട്ട് മുസ്ലിം ആയി തുടരുന്നത് ലജ്ജാവഹം ആണ്. ഖുറാൻ ത്വജിച്ച് മനുഷ്യൻ ആകൂ. ഇസ്ലാം ത്വജിച്ച് അറബികളിൽ നിന്നും സ്വാതന്ത്ര്യം നേടൂ.
❤❤❤ അനിൽ സാർ, മലപ്പുറം ടൗണിൽ ഒരു മുസ്ലിം പള്ളിക്കും മദ്രസക്കും ഇല്ലാത്ത അത്രയും ഭൂവസ്തു അതും കണ്ണായ സ്ഥലത്ത് മൊത്തം ക്രിസ്ത്യൻ സ്ഥാപനങ്ങളുടെയാണ്. അന്യ ജില്ലാ സംസ്ഥാന യാത്രക്കാർ വന്നിറങ്ങുന്ന കുന്നുമ്മൽ ടൗണിൽ ഒറ്റ നോട്ടത്തിൽ കാണാനും പെട്ടെന്ന് കേറി നിസ്കരിക്കാനും ഒരു മുസ്ലിം പള്ളി ഉണ്ടാവുന്നത് 90ന് ശേഷമാണ് അതും ഇത്തിരി സ്ഥലം പൊന്നും വില കൊടുത്തു വാങ്ങി ഒരു ഇടുക്കിൽ നിർമിച്ചത് എന്നാൽ എവിടെ നിന്ന് നോക്കിയാലും കാണാൻ പറ്റുന്ന തരത്തിൽ ഉയർന്നു നിൽക്കുന്ന ഒരു കുരിശുമായി വിശാലമായ ഭൂമിയിൽ വലിയ ഒരു ക്രിസ്ത്യൻ പള്ളി സെന്റ് ഫ്രാൻസിസ് ഒരു നൂറ്റാണ്ട് മുമ്പ് തന്നെ ഉണ്ട്. എതിർ വശവും ഒരു ചർച്ചും സഭാ സ്ഥാപനവുമാണ് അതിനു താഴെ വെള്ളക്കാരെയൊക്കെ അടക്കിയ ഒരു സെമിത്തേരി മുകളിൽ ഇത്തിരി അപ്പുറം സെന്റ് ജെമാസ് സ്‌കൂൾ വക സ്ഥലം ഒരു നീളത്തിൽ കുറച്ചു മുന്നോട്ട് പോയാൽ ഏക്കർ കണക്കിന് മിഷൻ ഹോസ്പിറ്റൽ അപ്പുറം അവരുടെ കോർടേഴ്സ് തുടങ്ങിയവ മുകളിൽ സ്‌കൂൾ മറ്റു സ്ഥാപനങ്ങൾ അങ്ങിനെ പോകുന്നു ഒരു നീളം. ഇനിയും ഉണ്ട്. കോട്ടയം ടൗണിൽ ഇതേ പോലെ ആയിരുന്നുവെങ്കിൽ കാണാമായിരുന്നു പൂരം.
2 ശതമാനം ഉള്ളവർക്ക് 17.29 കോടി ഏക്കർ കാത്തലിക്ക സഭക്ക് കേന്ദ്ര ഭൂമികഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമി കാത്തലിക്ക് സഭക്ക് 90 വർഷം ലീസ് കഴിഞ്ഞ ഭൂമി മധ്യപ്രദേശ് ബി ജെ പി ഗവർമെന്റ് പിടിച്ചെടുക്കൽ തുടങ്ങി
സുഹൃത്തേ, ഈ വിഷയം വർഷങ്ങൾക്കു മുമ്പ് തന്നെ ഞാനും ഉന്നയിച്ചിരുന്നു, എങ്ങനെയാണ് ഇത്രയും കണ്ണായ ഭൂമി ഇവരുടെ കയ്യിൽ ആയത്? തീർച്ചയായും ഇതിനെല്ലാം നിയമങ്ങൾ കൊണ്ടു വരണം, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
1. Catholic Christians constituting just 1.55% of India's total population owns 17.29 Cr Acres of Land(17,29,00,000 Acres) thru their churches in India. 2. Muslims constituting 17% of India's total population possess 8,65, 646 Acres of land thru Waqf in India. 3. 17,29,00,000÷8,65,646 =199.73~200 times. 4. So, for every 1 Acre of Wakf land held by Indian Muslims, there exists 200 Acres of Land in India held by Indian Catholic Churches. 5. Surprisingly, majority of people(including some innocent Hindus) are "more concerned" of 1 Acre of Land held as Waqf properties compared to 200 Acres of Land held by Catholic Christians.😂 6. Muslims and Hindus should unite in this issue.
@@salimkh2237 Dr Anil Sir's videos on this issue were an eye-opener for so many of us. A Religion-wise Land Census is the need of the hour. Rahul Gandhi and Priyanka Gandhi should ask for Religion-wise Land Census in India.
ഇന്ത്യൻ ക്രൈസ്തവർ ഇന്ത്യയിൽ ഷെയർ ചോദിച്ചില്ല, വാങ്ങിയും ഇല്ല. ഇന്ത്യൻ മുസ്ലിംസിസ് ഷെയർ ചോദിച്ചു, പാകിസ്ഥാൻ & ബംഗ്ലാദേശ് ആയി 25 കോടി ഏക്കർ ഭൂമി സ്വീകരിച്ചു. അതിന് ശേഷം ഇന്ത്യയിൽ ഇസ്ലാമിക നിയമം പറഞ്ഞ് ഭൂമി കൈയ്യേറ്റം പറ്റില്ല.
സ്വാതന്ത്ര്യത്തിന് മുമ്പ് അധിനിവേശക്കാർ ഒട്ടിനിന്ന പാർശ്വവർത്തികളായ സഭക്ക് നല്കിയ ഭൂമിയും തിരിച്ചു പിടിക്കണം സ്വാതന്ത്ര്യം കിട്ടിയല്ലോ. 1947 ന് മുന്നേ കൊടുത്തതിന് ഇപ്പോ പ്രസക്തിയില്ല. ഗവൺമെൻ്റ് നിയമം കൊണ്ടുവരട്ടെ
ഈ സത്യങ്ങൾ ആരെങ്കിലും ഒന്ന് പ്രസിദ്ധീകരിക്കണം പൊതു ജനം എല്ലാം അറിയട്ടെ ഈ വക്ഫ് ഭൂമി പറഞ്ഞു സോഷ്യൽ മീഡിയ യിൽ അഴിഞ്ഞടുന്ന കാസ് കൂസ കൾ കൂടി അറിയണ്ടേ സത്യം
@@saidumuhammed5516മാധ്യമം പത്രം തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒരു പ്രചാരമില്ലാത്ത ഒരു പത്രം മാണ് ഇ ന്യൂസ് സാമൂഹ്യ മാധ്യമങ്ങൾ പ്രചരിപ്പിച്ചലേ ഇപ്പോൾ നാട്ടുക്കാർ കാണുകയുള്ളു
നമ്മുടെ സ്വന്തക്കാരായ സംഘികൾക്ക് സത്യമെല്ലാം അറിഞ്ഞാൽ അവർ തിരിഞ്ഞു കൊള്ളും അവർക്കതിന് അവകാശവും ഉണ്ട് എല്ലാവർക്കും ഇത് തിരിച്ചു പിടിക്കാൻ അവകാശമുണ്ട് സർക്കാർ ഭൂമികൾ ആണ് ഒരു വ്യക്തി ഒരു സ്ഥാപനത്തിന് കൊടുത്തു ഭൂമികൾ അല്ല സർക്കാർ അനാവശ്യം കാണിക്കരുത്
@@shinammasebastian22981. Catholic Christians constituting just 1.55% of India's total population owns 17.29 Cr Acres of Land(17,29,00,000 Acres) thru their churches in India. 2. Muslims constituting 17% of India's total population possess 8,65, 646 Acres of land thru Waqf in India. 3. 17,29,00,000÷8,65,646 =199.73~200 times. 4. So, for every 1 Acre of Wakf land held by Indian Muslims, there exists 200 Acres of Land in India held by Indian Catholic Churches. 5. Surprisingly, majority of people(including some innocent Hindus) are "more concerned" of 1 Acre of Land held as Waqf properties compared to 200 Acres of Land held by Catholic Christians.😂 6. Muslims and Hindus should unite in this issue.
എത്ര മനോഹരം ഈ ജനാധിപത്യഅതോ ജനാധിപൈത്യകേരളമേ ഒള്ളത് മുച്ചൂടും അടിച്ചുമാറ്റി ഇപ്പോൾ മുസ്ലിമിൻറെ മേൽ പാഞ്ഞുകയറി അതാകള്ളൻ അതാകള്ളൻ എന്നു പറഞ്ഞു ഓടാൻ തുടങ്ങിയിട്ടുകാലമേറയായി ഇതിനടക്കില്ലടോ.
ആര് എന്ത് പറഞ്ഞാലും ഈ വിഷം തലയിൽ കയറിയിട്ട് കാര്യബോധം നഷ്ടപ്പെട്ടു പോയിരിക്കുന്നു, ലോകത്ത് എവിടെ ആയാലും ഇത് ഇത്തരക്കാരുടെ മൂർദ്ധാവിൽ അതി ഭയങ്കര മായ വ്യാധിയായി തീർന്നിരിക്കുന്നു.
ബ്രിട്ടീഷ് കാർ ഇന്ത്യ വിട്ടുപോകുന്ന സമയത്ത് എല്ലാ നഗരങ്ങളിലും ഇവർക്കു ഭൂമി കിട്ടിയിട്ടുണ്ട് അതും കണ്ണായ സ്ഥലത്തു. പല വീഡിയോകളിലും ജോസ് കണ്ടതിൽ ഇതിനെപറ്റി വിവരിച്ചട്ടുണ്ട്.
ലോകം മുഴുവൻ വംശവെറിയുടെ വിഷം വിതറുന്നത് മുസ്ലിംസ്ആണെന്നാണല്ലോകാസയുംസംഘികളുംസംയുക്തമായിപ്രചരിപ്പിക്കുന്നത്. അത് ശരിയോതെറ്റോ എന്നെനിക്കറിയില്ല. പക്ഷെ പണത്തിനു വേണ്ടി എന്ത് നെറികേട്കാണിക്കാനുംതയ്യാറായിനടക്കുന്നവരിൽക്രിസ്ത്യൻസ് ആണ് മുന്നിൽഎന്നറിയാം
നമ്മൾ സാറേ വേറെയുമുണ്ട് വസ്തുക്കൾ ചാക്ക യിൽ നിന്നും വിമാനത്താവളത്തിലേക്ക് വരുന്ന പടിഞ്ഞാറോട്ട് വന്നുകഴിഞ്ഞാൽ റെയിൽവേ ക്രോസിന് സമീപത്തായി കോളേജുകളും സ്കൂളുകൾ ഉൾപ്പെടെ ഏക്കർ കണക്കിന് വസ്തു ഈ മതവിഭാഗത്തിന് ആയിട്ടുണ്ട്
ഇത് ബ്രിട്ടീഷ് കാർക്കുവേണ്ടി രാജ്യത്തെ ഒറ്റി കൊടുത്തതിനു അവരുടെ പാരിതോഷികമല്ലേ , എന്റെ അഭിപ്രായത്തിൽ എല്ലാമതത്തിലുമുള്ള ആളുകൾ അനധികൃതമായി ഭൂമി കൈവശം വെച്ചിട്ടുണെങ്കിൽ സർക്കാർ എല്ലാം നിയമപരമായി കണ്ടുകെട്ടണം
മനസമ്മത കൂട്ടിൽ വെച്ച് തന്നെ തന്ത വരുന്നവർക്ക് എങ്ങനെ യഥാർത്ഥ പിതൃ ഗുണം കിട്ടാൻ ! കുമ്പസാര കൂട്ടിലും മനസമ്മതക്കൂട്ടിലും കൂടുതൽ അച്ചന്മാർ ഉണ്ടാകുമായിരിക്കാം ! അതാണ് മറ്റുള്ളവരുടെ പിതാക്കളെ ബഹുമാനിക്കാത്തത് !
തിരുവിതാംകൂർ രാജാക്കൻമാർ British വിനീത വിധേയരായിരുന്നു. Museum ത്തിനു പേരിട്ടിരിക്കുന്നത് Napier museum (മദ്രാസ് ഗവർണർ John Napier). VJT Hall (ഇന്നത്തെ അയ്യങ്കാളി hall) Victoria Jubilee Town hall, Victoria രാജ്ന്തിടെ പേര് ആണ് കൊടുത്തിരുന്നത്. എന്തിന് പാളയം ചന്തക്കു പോലും സായിപ്പിൻ്റെ പേര് ആണ് "Connemmara market."
1. Catholic Christians constituting just 1.55% of India's total population owns 17.29 Cr Acres of Land(17,29,00,000 Acres) thru their churches in India. 2. Muslims constituting 17% of India's total population possess 8,65, 646 Acres of land thru Waqf in India. 3. 17,29,00,000÷8,65,646 =199.73~200 times. 4. So, for every 1 Acre of Wakf land held by Indian Muslims, there exists 200 Acres of Land in India held by Indian Catholic Churches. 5. Surprisingly, majority of people(including some innocent Hindus) are "more concerned" of 1 Acre of Land held as Waqf properties compared to 200 Acres of Land held by Catholic Christians.😂 6. Muslims and Hindus should unite in this issue.
എഡോ ലോകത്തിന്റെ എല്ലാ നഗരങ്ങളിലും കാതോലിക്ക സഭക്കു സ്ഥലങ്ങളുണ്ട് , New York കില് 5th Avenue വില് കാതോലിക്ക സഭക്ക് സ്ഥലം മുണ്ടു , ദുബായ് ,Oud Metha യിൽ സ്ഥലമുണ്ട്, അങ്ങനെ ലോകത്തിന്റെ എല്ലാ കണ്ണായ സ്ഥലത്തും സഭക്ക് സ്ഥലങ്ങൾ ഉണ്ട് , അതെല്ലാം വില കൊടുത്തും , ദാനം കിട്ടിയതുമാണ്. ആരുടേയും പിടിച്ചെടുത്തതല്ല ,, . സമൂഹത്തിനു ഉപകരിക്കുന്ന സ്ഥാപനങ്ങളാണ് ഭൂരിഭാഗവും . കത്തോലിക്കർ അങ്ങനെയാണ്.
ജനോപകാരപ്രദമായ മഹത്തായൊരു വിദ്യാഭ്യാസ സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഫാറൂഖ് കോളേജ് കോഴിക്കോട് പട്ടണത്തിലുള്ള ഏതൊരുക്രൈസ്തവ കോളേജിനെക്കാളും സുതാര്യമാണ് അവിടത്തെ നടപടിക്രമങ്ങൾ നാനാജാതി മതത്തിൽ പെട്ട വിദ്യാർത്ഥികളും അവിടെ പഠിക്കുന്നുണ്ട് പ്രവർത്തന മികവ് കൊണ്ട് ഓട്ടോണമസ് പദവി ലഭിച്ച സ്ഥാപനമാണത് അതിൻ്റെ തുടക്കകാലത്ത് അതിൻ്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി വലിയൊരുധനാഡ്യനായ സിദ്ദീഖ് സേട്ട് ദാനം നൽകിയതാണ് മുനമ്പത്തെ ഭൂമി അതിന് വഖഫ് ബോഡിൻ്റെ പക്കൽ കൃത്യമായ രേഖയുള്ളത് കൊണ്ടാണ് രണ്ട് തവണ ഹൈക്കോടതിയിൽ വഖഫ് ബോഡിന് അനുകൂലമായ വിധിയുണ്ടായത് മറ്റുള്ളവരുടേത് കയ്യേറി കുരിശും കൂടിലും കെട്ടി സ്വന്തമാക്കുന്നത്‌ക്രൈസ്തവ സഭകളുടെ രീതിയാണ് ഫാറൂഖ് കോളേജോ വഖഫ് ബോഡോ അത്തരം മ്ലേച്ഛമായ കാര്യം ചെയ്യാറില്ല ഉണ്ടെങ്കിൽ അത് തെളിയിക്ക് ക്രൈസ്തവ കുടിയേറ്റത്തെക്കുറിച്ചും കയ്യേറ്റത്തെക്കുറിച്ചും തെളിവ് ഞാൻ തരാം
Well said സാർ, 👏👏 ഇതുപോലെ കേരളത്തിലെ എല്ലാ നഗരങ്ങളിലും കാണുമല്ലോ.... കോഴിക്കോട് ഉണ്ടെന്ന് ഇത് കേട്ടപ്പോൾ തന്നെ മനസ്സിൽ തോന്നി.... അത് കൊണ്ട് ഈ വിഷയത്തിലും ഒരു പഠനം ആവാം Any way Thank you sir... Keep it up 👍👍👍👌👌💚💚
ഇങ്ങനെ എങ്കിൽ തന്തക്ക് പറഞ്ഞത് നന്നായി അത് കൊണ്ട് തിരുവനന്തപുരത്ത് മാത്രം ആർക്കൊക്കെ എത്ര സ്ഥലം ഉണ്ടെന്ന് മനസ്സിലായി ഈ അടുത്ത് നടന്ന മുനമ്പം പ്രശ്നവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഒരു വ്യക്തി പറഞ്ഞിരുന്നു കേരളത്തിൽ വഖഫിന് 33000, ഏക്കർ ഭൂമി ഉണ്ടെന്ന് മറുപടി പറയാൻ ആരും ഇല്ലാത്തത് കൊണ്ടല്ല ഒരു വിഭാകത്തിന്റ മാത്രം ചർച്ചയാണ് ❌❌
Very correct statement, you should do a similar exercise with regard to church owned land visa viza viz land owned by mosques and temples. It's actually organized loot
Dr Anil Sir's videos on this issue were an eye-opener for so many of us. A Religion-wise Land Census is the need of the hour. Rahul Gandhi and Priyanka Gandhi should ask for Religion-wise Land Census in India.
മെറ്റ Ai യോട് എഴുതി ചോദിച്ചാൽ വിശദമായി വ്യക്തമായി ഇന്ത്യയിലെയും ജില്ല തിരിച്ചുള്ള വഖഫ് ബോഡ്, ചർച്ച്, ദേവസ്വം ബോഡ് എന്നിവരുടെ പക്കലുള്ള ഭൂമിയുടെ കണക്ക് ലഭ്യമാണ്.
“When the missionaries came to Africa they had the Bible and we had the land. They said "Let us pray." We closed our eyes. When we opened them we had the Bible and they had the land.” ― Desmond Tutu
വഖഫ് ബോർഡ് ഗവണ്മെന്റ് സ്ഥാപനമാണ്, കിടപ്പാടമില്ലാത്ത അച്ചായന്മാർ സഭയുടെ വസ്തുക്കൾ സ്വന്തമാക്കൂ അതല്ലേ അതിന്റെ ഒരിത്. മുനമ്പത് വസ്തുവിറ്റത്തു ആരാണെന്നു കണ്ടുപിടിക്കൂ ആദ്യം. ഞങ്ങൾ മുസ്ലിങ്ങൾക്ക് ഇതുമായി എന്തു ബന്ധം.
എല്ലാ സമുദായങ്ങൾക്കും ഭൂമിയും മറ്റു സ്വത്തുക്കളും കൈവശമുണ്ട്. പക്ഷെ മറ്റു മതവിശ്വാസികളുടെ സ്വത്ത് തട്ടിയെടുക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റില്ല.
അല്ലാഹുവിനു ഭൂമി കൊടുക്കാൻ മറ്റു മതസ്ഥർ വരുമോ എന്ന് സംശയമാണ്... കാരണം waqaf ആദരങ്ങളിലെ ആദ്യത്തെ വാചകം തന്നെ അല്ലാഹുവിന്റെ നാമത്തിൽ എന്നാണ്... പലരും, അധ്വാനിച്ചുണ്ടാക്കിയ ഭൂമി ആണ്, ചാരിറ്റി പ്രവർത്തങ്ങൾക്കായി waqaf ചെയ്തു നൽകുന്നത്... ആരും ഔദാര്യം കൊടുത്തതല്ലേ.... Waqaf ഒരു രജിസ്റ്റർ ആദരമാണ്... പാവം സേട്ടു തന്റെ ഭൂമി നല്ല കാര്യങ്ങൾക്കു വേണ്ടി waqaf ചെയ്തതാണ്... എന്നാൽ കഴിവ് കേട്ട മുസ്ലിം സംഘടനകൾ ഭൂമി എല്ലാം കളഞ്ഞു കുളിച്ചു... ആരുടേയും ഭൂമി തട്ടിപ്പറിച്ചിട് ഒന്നും നേടാൻ പോകുന്നില്ല... മുനമ്പം നിവാസികൾ പണം കൊടുത്തു വാങ്ങിയതാണെങ്കിൽ അവർക്കു ക്ലിയർ ടൈറ്റിൽ deed ഉണ്ടാവും അവരെ ആർക്കും ഇറക്കി വിടാൻ പറ്റില്ല... എന്നാൽ ഇതിനിടയിൽ കൂടെ ഭൂമി വീട്ടിപ്പിടിച്ച മാഫിക്കളെ വെറുതെ വിടാനും പാടില്ല.... ചാരിറ്റി കിട്ടിയ ഭൂമി സംരക്ഷിക്കാൻ കഴിയാത്ത, waqaf ബോർഡ് പിരിച്ചു വിടുകയാണ് വേണ്ടത്....
@edvistaeducationaltrust7347 : സേട്ട് e ഭൂമി സ്വർഗത്തിന്നു കൊണ്ടുവന്നതല്ലല്ലോ രാജാവിൻ്റെ കൈ നിന്ന് പാട്ടത്തിനെടുത്ത് സ്വന്തമാക്കിയത് .പിന്നെ ലോകം മൊത്തം പടച്ച അല്ലാഹുവിന് എന്തിനാ ഇവിടുത്തെ ഒരു തുണ്ട് ഭൂമി?
കേരളം ഭരിച്ചു മുടിച്ചവർ ഹിന്ദുസ്ഥാനിലെ ഭൂമി പങ്കുവച്ചപ്പോൾ ക്രിസ്ത്യാനിക്ക് കൂടുതൽ കൊടുത്തു മുസ്ലിമിനു ഭൂരിപക്ഷാടിസ്ഥാനത്തിൽ കുറച്ചേകിട്ടിയൊള്ളു അതുകൊണ്ടു ഞങ്ങൾ ചൂണ്ടികാണിക്കും സ്ഥലമെല്ലാം ഞങ്ങളുടേത്‌എന്നതു എന്തു ന്യായം ? ഹിന്ദുക്കൾ പ്രതികരിക്കുന്നില്ല ആർക്കും കേറികൊട്ടാവുന്ന ചെണ്ടയാണെന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റി ഞങ്ങളുടെ ദേവാലയങ്ങളിൽ അന്യമതവിദ്വേഷവും രാഷ്ട്രീയവും ഒരിക്കലും പഠിപ്പിച്ചിരുന്നില്ല അതു വലിയൊരു പോരായ്മയായിരുന്നെന്നു ഇവിടത്തെ ഹിന്ദുക്കൾ തിരിച്ചറിഞ്ഞിരിക്കുന്നു രാഷ്ട്രീയക്കാരുടെ വക്രബുദ്ധികൊണ്ടു ആരെയും വിഡ്ഢിയാക്കാമെന്നമോഹം ഇനിയുള്ള കാലം നടക്കില്ല 🙏
Dr. അങ്ങ് കലക്കി പറയേണ്ടത് പോലെ പറഞ്ഞു. ക്ര സംകി കൾക്ക് ചിന്തിക്കാൻ കാസാ കൂസൻമാർ നാളെ വാളെടുക്കട്ടെ.. Dr അഭിനന്ദനങ്ങൾجزاك الله
അനിൽ അവനു അവന്റെ തന്ത ആരാണ് എന്നറിയില്ല അതുകൊണ്ടു അവന്റെ DNA പാരിദോദിച്ചു തന്ത ജീവിച്ചിരിപ്പുണ്ട് എങ്കിൽ കണ്ടെതുവാൻ സഹായിക്കുക
Sangi sangi annu Ice cream parlour Pani alla kattu bhomki keri nadakunna mathem theenikal alla eyale pole nRhem thinnu nadakarilla vArgeeya vadi gunda guhDi alla sangi ketto thoori mathem theeni koye
Dr Anil Sir's videos on this issue were an eye-opener for so many of us.
A Religion-wise Land Census is the need of the hour.
Rahul Gandhi and Priyanka Gandhi should ask for Religion-wise Land Census in India.
ഇന്ത്യൻ മുസ്ലിംസിന് ആഗസ്റ്റ് 1947ൽ അവരുടെ അവകാശം ആയി 25 കോടി ഏക്കർ ഭൂമി പാകിസ്ഥാൻ & ബംഗ്ലാദേശ് ആയി കൊടുത്തതാണ്. ഇനി ഇന്ത്യയിൽ ഭൂമി വഖഫ് ചെയ്യാൻ പറ്റില്ല. വഖഫ് ഭൂമി പൂർണ്ണമായും ഗവൺമെന്റ് ഭൂമി ആക്കണം.
@@anilnair3064ആദ്യം waqaf എന്നാൽ എന്താണ് പഠിക്കുക..മുസ്ലിം സമൂഹത്തിലെ സമ്പന്നർ അവരുടെ വിശ്വാസത്തിന്റെ ഭാഗമായി സ്വത്തിന്റെ ഒരു വിഹിതം മുസ്ലിം സമുദായത്തിന്റെ വിദ്യാഭാസം, പള്ളികൾ നിർമ്മിക്കാൻ എന്നിവക്കു വേണ്ടി പള്ളികൾക് കൊടുക്കുന്ന സ്വത്തിനെ ആണ് waqaf സ്വത്തുക്കൾ എന്ന് പറയുന്നത്. അതു ബ്രിത്തിഷ്കാരെ ചമച്ച അടിച്ചിട്ട് നിങ്ങൾക്ക് കിട്ടിയ മാതിരി അല്ല. സ്വന്തം ഉണ്ടാക്കിയ സ്വത്താണ്. വലിയ സമ്പന്നർ ഇപ്പോഴും തങ്ങളുടെ സ്വത്തിന്റെ ഒരു ഭാഗം ഇങ്ങിനെ waqaf ചെയ്‌യാർ ഉണ്ട്. അങ്ങിനെ waqaf ചെയ്ത സ്വത്ത് കൈയെറിയത് ആണ് മുനബം. അതിന്റെ ഉടമസ്ഥർ ആരാണ് എന്ന് രേഖകൾ നോക്കിയാൽ മനസ്സിൽ ആവുക ഇല്ലെ? സർക്കാരിന്റെ വനവും കുന്നും, മലകളും സ്ഥിരമായി കൈയേറുന്ന നിങ്ങളുടെ വിചാരം ഈ സ്ഥലത്തിനൊന്നും നാഥൻ ഇല്ല എന്നാണോ?..
അതെ താങ്കൾ പറഞ്ഞത് വള തര സത്യമാണ് . ഞാൻ തലസ്ഥാനത്ത് താമസിക്കുന്നവനാണ് .👍👍👍
കേരളം മൊത്തം ഇതാണ് അവസ്ഥ . നോക്കെത്താ ദൂരത്തോളം ഭൂമി😂😂😂 ഭൂരഹിതർ കൂടുതൽ ഹിന്ദുക്കൾ
ഇന്ത്യൻ മുസ്ലിംസിന് പാകിസ്ഥാൻ & ബംഗ്ലാദേശ് ആയി 25 കോടി ഏക്കർ ഭൂമി ആഗസ്റ്റ് 1947ൽ കൊടുത്തത് പോലെ ക്രിസ്ത്യൻസിന് ഭൂമി കൊടുത്തിട്ടില്ല. ഇന്ത്യയിൽ ഇനി മുസ്ലിംസിന് ഇസ്ലാമിക നിയമ പ്രകാരം ഭൂമിക്ക് അധികാരം ഇല്ല. വഖഫ് ഭൂമി വേണ്ടവർ വേഗം പാകിസ്ഥാനിൽ പോകൂ.
എത്ര മനോഹരമായ മറുപടി. താങ്ക്സ് DR അനിൽ മുഹമ്മദ്
Crisanghikalode kalikkalle
ഇന്നത്തെ മാധ്യമം പത്രം ഇതിനെപ്പറ്റി വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്
ജോയ് മാത്യു ഒരു പൂ ചോദിച്ചു, അനിൽ ഒരു പൂന്തോട്ടം കൊടുത്തു 😂😂😂
അനിൽ മുഹമ്മദിന് ഇസ്ലാമിക "പൂ-" തോട്ടം കൊടുക്കണമേ നാഥാ.
താങ്കളുടെ വസ്തുതയും , തെളിവും നിരത്തി യുള്ള
വിശകലനത്തിന് അഭിനന്ദനങ്ങൾ
മുനമ്പത്ത്, കസ്സയും, ബിജെപി യും ശ്രമിക്കുന്നത് പ്രശ്‌ന പരിഹാരമാണോ, വെല്ലുവിളിയാണോ എത്ര വിഷം അവിടെ തുപ്പും കാത്തിരുന്നു കാണാം
ഇങ്ങനെ എല്ലാ മത സംഘടദകളുടേയും സ്വത്ത് വിവരങ്ങൾ സമൂഹത്തിൽ ചർച്ച ആകട്ടെ😂😂😂
മാധ്യമം പത്രം ഇതിൻ്റെ കൂടുതൽ വിവരങ്ങൾ കേരള ജനത അറിയാൻ പ്രസിദ്ധീകരിക്കണം.
മാധ്യമം & ദീപിക പബ്ലിഷ് ചെയ്യത് കേരളത്തിലെ ഹിന്ദുക്കളുടെ ഭൂമി ക്രിസ്ത്യൻസ് & മുസ്ലിംസ് എങ്ങനെ കൈയ്യടക്കി എന്ന ചരിത്രം പരസ്യമാക്കുക.
@@anilnair3064 ബുദ്ധിയുള്ള കൃ സംഘികളെ മണത്തി നടക്കാനാണ് പൊട്ട സംഘികളുടെ വിധി എന്നത് ശരിയാണോ?
@@anilnair3064 ninnodu onne parayaanulu , ithu ninteyoo ninte hindukalude alla
ഒന്നും രഹസ്യമല്ല ഡോ, ലോകത്തിന്റെ എല്ലാ കണ്ണായ സ്ഥലത്തും സഭക്ക് സ്ഥലങ്ങൾ ഉണ്ട്.
@@anilnair3064 ഹിന്ദുക്കളുടെ ഭൂമി എന്നൊന്നില്ല.
സാർ വളരെ മാന്യമായി മറുപടി പറഞ്ഞു, കലക്കി സാർ
ആഗസ്റ്റ് 1947ൽ ഇന്ത്യൻ മുസ്ലിംസിന് പാകിസ്ഥാൻ & ബംഗ്ലാദേശ് ആണ് കൊടുത്ത 25 കോടി ഭൂമി വിസ്മയിച്ചു.
😊😊😊😊😊😊😊😊😊😊😊😊@@anilnair3064
സ്വാതന്ത്ര്യസമരം ഒറ്റുകൊടുത്ത വെളളക്കാരന്‍റെ ആസനം നക്കികള്‍ക്കിതൊക്കെപറയാന്‍ എന്തവകാശം
@@anilnair3064മുസ്ലീങ്ങളും ഇവിടത്തെ പൗരന്മാർ തന്നെ ആണേ
കോഴികോട് ടൗണും: ഇത് പോലെ തന്നെ : എലാ : കണ്ണായ : സ്ഥലവും: കൃസ്ത്യൻ : സ്ഥപനങ്ങളാണ്
അതിത് ഉത്തരവാതികോഴികോട്ടെ പഴയ കോഴ മാർതന്നെ
മക്കയിൽ പോലും ഇവർക്ക് സ്ഥലം ഉണ്ട്😂😂
@@MuhammadAshrafVelliyath പൊന്നാനി സുന്നത്ത് ചെകുത്താൻ മോസ്ക് ക്രിസ്ത്യൻ സ്ഥാപനമാണ്
സായിപ്പിന് കൂട്ടികൊടുത്തു ഉണ്ടാക്കിയത്
ബ്രിട്ടിഷ്കാരെ സ്നേഹിച്ചിരുന്നെങ്കിൽ നിങ്ങൾക്കും ഇത്ര ഭൂമി നേടാമായിരുന്നു.😂
മലപ്പുറം ജില്ലയിൽ അടക്കക്കുണ്ട് എന്നരു സ്ഥലം ഉണ്ട് അവിടെ വനമേഖലയാണ്. ബ്രിട്ടീഷ് കാരുടെ കൈയിൽ നിന്ന് 100 വർഷത്തിന് ലീസ് ന് ക്രിസ്ത്യൻ ആൾകാർ വാങ്ങി അത് കഴിഞ്ഞു .അതിൽ വലിയൊരു ബംഗ്ലാവ് ഉണ്ട് ലീസ് കഴിഞ്ഞു അവിടെത്തെ നാട്ടുകാർ പ്രശ്നം ഉണ്ടാക്കി അത് ഹൈ കൊർട്ടിൽ എത്തി അവിടെ 100 year എന്ന് ഒള്ളത് 100 എന്ന്ല്ലടുത്തു ഒരു 0 കൂട്ടി കൊടുത്തു ഇപ്പോൾ അത് 1000 year ആയി ഇവന്മാർ എല്ലാം തരികിടയാണ്. സാർ ന് ആരെകിലും നിലമ്പൂർ ഉണ്ടകിൽ ഒന്ന് അനേഷണം നടത്തണം
വ്യക്‌തമായ ചോദ്യവും അതു പോലെ മറുപടിയും പൊതുവെ ജോയ് മാത്യുമാർക്ക് ചൊറിച്ചിലുണ്ടാക്കും...
കുരുശു കൃഷിക്കാർ ശബരിമല പിടിക്കാൻ വേണ്ടി കുരിശ്. വിത്തുകൾ നിലക്കൽ കൊണ്ടു പോയി കുഴിച്ചിട്ടു. കുമ്മനം രാജൻ സാറിനെപോലുള്ളവർ തക്കസമയത്തു ഇടപെട്ടത് കൊണ്ടു ശബരിമല ഇന്ന് അയ്യപ്പ ക്ഷേത്രമായി നിലകൊള്ളുന്നു. ഇല്ലെങ്കിൽ? ഈ അടുത്ത കാലത്താണ് പപ്പാതിചോലയിൽ ഒരു കുരിശ് കുഴിച്ചിട്ടത്. ആ കുരിശ് അവിടെ നില നിന്നിരുന്നെങ്കിൽ ആയിരത്തോളം ഏക്കർ സ്ഥലം ഇന്ന് കൃസങ്കികൾ കയ്യടിക്കിയേനെ. അന്ന് വെങ്കിട്ടരാമൻ എന്ന കളക്ടർ സമയോചിതമായി ഇടപെട്ടത് കൊണ്ട് ആ സ്ഥലം അവിടെയുണ്ടെന്നാണ് അറിവ്. എറണാകുളത്തെ സ്റ്റേഡിയത്തിന്റെ സമീപത്തെ സ്ഥലം ആൽബ്രേട്സ് കോളേജ് പ്ലേ ഗ്രൗണ്ടായി ഉപയോഗിച്ചിരുന്നു.. അതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നറിയില്ല. ഇവിടെ മുസ്ലിമായാലും. ക്രിസ്ത്യണികളായാലും മാറ്റാരായാലും സർക്കാരിന്റെയും മറ്റും. സ്ഥലങ്ങൾ അനാവശ്യമായി കയ്യെറിയിട്ടുണ്ടെങ്കിൽ അതെല്ലാം. തിരിച്ചു പിടിക്കണം. ജനങ്ങൾ ഇനിയെങ്കിലും ജാഗ്രതൈ.
വാവര് സ്വാമി ശബരിമലയിൽ ഉള്ളതിനാൽ ശബരിമല വഖഫ് ഭൂമി ആക്കുമോ?
പൊതു സ്ഥലമായാലും വ്യക്തികളുടെ സ്ഥലമായാലും കയ്യേറി മുസ്ലിം ഒരു റദ വീക സ്ഥാപനവും നിർമിക്കുകയില്ല അതു് ദൈവിക സ്ഥാനമാവുകയില്ല പരമോന്നത സ്വീകരിക്കും കമില്ല അങ്ങിനെ ചെയ്യുന്നവൻ ദൈവിക ശിക്ഷക്കർഹൻ മാകും ഇതാണ് ഇസ്ലാം
@@anilnair3064Nair Sir, Any comments on the following "global" strategy Followed by Christian Missionaries to cheat innocent non-christians around the world.
"When Christian Missionaries came to our land, we had our lands and they had bibles in their hands. They said close your eyes and pray. We closed our eyes and prayed. When we opened our eyes, they had our lands and we had their Bibles in our hands".
കുരിശിനെ യൂറോപ് വെളിയിൽ എറിയാൻ തുടങ്ങിയപ്പോ എക്സസ്സ് ആകുന്ന കുറുശ് ഇന്ത്യൽ ഇറക്കാൻ ശ്രമിക്കുന്നു
@@abdullakuttymelethil735
മതം വിടുന്നവരെ കൊല്ലണം എന്ന സഹീഹ് ബുഖാരി 52:260 ഹദീസ് പിൻവലിച്ചാൽ ഇസ്ലാം മതം ഇല്ലാതാകും. ഖുറാൻ വായിച്ചു മനസ്സിലാക്കി കഴിഞ്ഞിട്ട് മുസ്ലിം ആയി തുടരുന്നത് ലജ്ജാവഹം ആണ്.
ഖുറാൻ ത്വജിച്ച് മനുഷ്യൻ ആകൂ.
ഇസ്ലാം ത്വജിച്ച് അറബികളിൽ നിന്നും സ്വാതന്ത്ര്യം നേടൂ.
Dr നിങ്ങൾ നിങ്ങളുടെ വീട്ടിലും, അധ്യാപകരും പഠിപ്പിച്ച ശൈലിയിൽ പറയുന്നു, ജോയ് മാത്യു അവൻ അവന്റെ വീട്ടിലും അധ്യാപകരും പഠിപ്പിച്ച ശൈലിയിൽ പറഞ്ഞു.
ക്രിസ്ത്യൻ സഭകളുടെ സമ്പത്തിനെക്കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കണം തീർച്ചയായിട്ടും ഗവൺമെൻറ് അതിനെക്കുറിച്ച് ആലോചിക്കണം
അനിൽ മുഹമ്മദ് താങ്കൾ ഇതുപോലുള്ള ആളുകൾക്ക് ഉടൻ തന്നെ മറുപടി കൊടുക്കുക 👌🏻👌🏻👌🏻
❤❤❤ അനിൽ സാർ, മലപ്പുറം ടൗണിൽ ഒരു മുസ്ലിം പള്ളിക്കും മദ്രസക്കും ഇല്ലാത്ത അത്രയും ഭൂവസ്തു അതും കണ്ണായ സ്ഥലത്ത് മൊത്തം ക്രിസ്ത്യൻ സ്ഥാപനങ്ങളുടെയാണ്. അന്യ ജില്ലാ സംസ്ഥാന യാത്രക്കാർ വന്നിറങ്ങുന്ന കുന്നുമ്മൽ ടൗണിൽ ഒറ്റ നോട്ടത്തിൽ കാണാനും പെട്ടെന്ന് കേറി നിസ്കരിക്കാനും ഒരു മുസ്ലിം പള്ളി ഉണ്ടാവുന്നത് 90ന് ശേഷമാണ് അതും ഇത്തിരി സ്ഥലം പൊന്നും വില കൊടുത്തു വാങ്ങി ഒരു ഇടുക്കിൽ നിർമിച്ചത് എന്നാൽ എവിടെ നിന്ന് നോക്കിയാലും കാണാൻ പറ്റുന്ന തരത്തിൽ ഉയർന്നു നിൽക്കുന്ന ഒരു കുരിശുമായി വിശാലമായ ഭൂമിയിൽ വലിയ ഒരു ക്രിസ്ത്യൻ പള്ളി സെന്റ് ഫ്രാൻസിസ് ഒരു നൂറ്റാണ്ട് മുമ്പ് തന്നെ ഉണ്ട്. എതിർ വശവും ഒരു ചർച്ചും സഭാ സ്ഥാപനവുമാണ് അതിനു താഴെ വെള്ളക്കാരെയൊക്കെ അടക്കിയ ഒരു സെമിത്തേരി മുകളിൽ ഇത്തിരി അപ്പുറം സെന്റ് ജെമാസ് സ്‌കൂൾ വക സ്ഥലം ഒരു നീളത്തിൽ കുറച്ചു മുന്നോട്ട് പോയാൽ ഏക്കർ കണക്കിന് മിഷൻ ഹോസ്പിറ്റൽ അപ്പുറം അവരുടെ കോർടേഴ്സ് തുടങ്ങിയവ മുകളിൽ സ്‌കൂൾ മറ്റു സ്ഥാപനങ്ങൾ അങ്ങിനെ പോകുന്നു ഒരു നീളം. ഇനിയും ഉണ്ട്. കോട്ടയം ടൗണിൽ ഇതേ പോലെ ആയിരുന്നുവെങ്കിൽ കാണാമായിരുന്നു പൂരം.
നിങ്ങളുടെ പൂർവ്വികൾ ബ്രിട്ടീഷുകാരെ സ്നേഹിച്ചിരുന്നെങ്കിൽ നിങ്ങൾക്കും അത്ര ഭൂമി ഉണ്ടാകുമായിരുന്നു
@@salimkh2237ഷൂ....😂
@saപാകിസ്ഥാൻ ഇസ്ലാമാബാദ് ബാംഗ്ലാദേശ limkh2237
Nakkanam.ennal.kitum.avanmar.nakki.avarku.kity
തിരിച്ചു പിടിക്കണം ഈ ക്രിസ്ത്യൻ പള്ളികൾ എല്ലാം
2 ശതമാനം ഉള്ളവർക്ക് 17.29 കോടി ഏക്കർ കാത്തലിക്ക സഭക്ക് കേന്ദ്ര ഭൂമികഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമി കാത്തലിക്ക് സഭക്ക് 90 വർഷം ലീസ് കഴിഞ്ഞ ഭൂമി മധ്യപ്രദേശ് ബി ജെ പി ഗവർമെന്റ് പിടിച്ചെടുക്കൽ തുടങ്ങി
M. P. Sarkaarinu abinandanangal..
Speak about Kerala
@@hashimsuper8048 കത്തോലിക്കാ സഭയുടെ ഭൂമിയും വക്കഫ് ഭൂമിയും വച്ചുമാറിയാലോ
താങ്കൾ പറഞ്ഞ വിവരങ്ങൾ എല്ലാവരും അറിയണം എല്ലാവരും അറിഞ്ഞാലേ ഉള്ളൂ ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാവുകയുള്ളൂ
സൗജന്യമായി പതിച്ചു നൽകിയ സർക്കാർ ഭൂമികൾ തിരിച്ചു പിടിക്കണം ... ജയ് ഹിന്ദ് ...ജയ് കേരൾ ..
എൻ്റെ Tvm ൻ്റെ ഹൃദയഭാഗത്ത് പകുതിയും ഇവൻമാരുടെ സ്ഥലമാണ്
അതിനു?
@@jacob4114അതിന് ഒന്നൂല്യേ...
കാസാ കീടങ്ങൾ ഇവരാണ് എല്ലാ പ്രശ്നങ്ങൾക്കും പിന്നിലും
@@jacob4114അതിന് ഒന്നൂല്ലേ?
മക്കയിൽ വരെ ഉണ്ട്😂😂
👌👌👍 അതാണ് പരമാർത്ഥം അനിൽ സാറെ കുറെ മോയൻതുകൾ ഉണ്ട് ഞമ്മന്റെ നാട്ടിൽ 😅
Super reply Dr.Anil sir. Keep it up
ഇതൊക്കെ ഗവണ്മെന്റ് തിരിച്ചു പിടിക്കണം
കോയയുടെ ആഗ്രഹം കൊള്ളാം. സ്വപ്നം കണ്ട് കിടന്നോ 😄
@samco2397 അതൊക്കെ പിടിച്ചിരിക്കും എന്ത് ക്രിസങ്കി ആയാലും കാണാം
ബ്രിട്ടീഷ് karente നക്കി കിട്ടിയതല്ലേ
@@samco2397മുസ്ലിമിന് എല്ലാത്തിലും ഹലാൽ ഹറാം ഉണ്ട് ഭൂമിയിലും 👍 മുസ്ലിമിന്റേതല്ലാത്ത ഒരു തുണ്ട് ഭൂമി waqf കൈവശം ഇല്ല 💯
കോയ മാർക്ക് ഭൂമിയിൽ വലിയ ആഹ്ളാന്നുമില്ല അവൻറെ പ്രവാചകൻ പഠിപ്പിച്ചതു് ജീവിതം വഴിയാത്രക്കാരന്റെ ഇടത്താവളം പോലെ മാത്രം
സുഹൃത്തേ, ഈ വിഷയം വർഷങ്ങൾക്കു മുമ്പ് തന്നെ ഞാനും ഉന്നയിച്ചിരുന്നു, എങ്ങനെയാണ് ഇത്രയും കണ്ണായ ഭൂമി ഇവരുടെ കയ്യിൽ ആയത്? തീർച്ചയായും ഇതിനെല്ലാം നിയമങ്ങൾ കൊണ്ടു വരണം, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
മിണ്ടെല്ലേ 10vote പോകും
ഇതിനു ഒരു വഴി മാത്രമേ ഉള്ളൂ, ലീഗും ബിജെപിയും ഓർമിക്കുക
ബ്രിട്ടീഷ്പട്ടയം മാനി പട്ടയം
രാജ്യത്തെ ഒറ്റികൊടുത്തതിന് ബ്രിടീഷുകാർ നൽകിയതെന്നുസാരം... മനസ്സിലായോ 🤪🤪🤪🤪
അടിപൊളിയാണല്ലൊ.........
അനിൽ മുഹമ്മദ്.....❤❤❤❤❤❤❤❤
ക്രൈസ്താവദേവാലയത്തിന് കൊടുത്ത ഭൂമി പിടിക്കാത്തത് എന്തുകൊണ്ടാണ്
1. Catholic Christians constituting just 1.55% of India's total population owns 17.29 Cr Acres of Land(17,29,00,000 Acres) thru their churches in India.
2. Muslims constituting 17% of India's total population possess 8,65, 646 Acres of land thru Waqf in India.
3. 17,29,00,000÷8,65,646 =199.73~200 times.
4. So, for every 1 Acre of Wakf land held by Indian Muslims, there exists 200 Acres of Land in India held by Indian Catholic Churches.
5. Surprisingly, majority of people(including some innocent Hindus) are "more concerned" of 1 Acre of Land held as Waqf properties compared to 200 Acres of Land held by Catholic Christians.😂
6. Muslims and Hindus should unite in this issue.
അതിനാണ് ഞങ്ങൾ വേണ്ടപ്പട്ട വരെ സുഖിപ്പിക്കുന്നത് (എല്ലാവരുടേതും പിടിച്ചാലും ഞങ്ങളത് പിടിക്കാതിരിക്കാൻ )
@@ManojVP-xc9wl 100% Relevent fact.❤❤❤ Must raise in public domain
@@salimkh2237 Dr Anil Sir's videos on this issue were an eye-opener for so many of us.
A Religion-wise Land Census is the need of the hour.
Rahul Gandhi and Priyanka Gandhi should ask for Religion-wise Land Census in India.
ഇന്ത്യൻ ക്രൈസ്തവർ ഇന്ത്യയിൽ ഷെയർ ചോദിച്ചില്ല, വാങ്ങിയും ഇല്ല. ഇന്ത്യൻ മുസ്ലിംസിസ് ഷെയർ ചോദിച്ചു, പാകിസ്ഥാൻ & ബംഗ്ലാദേശ് ആയി 25 കോടി ഏക്കർ ഭൂമി സ്വീകരിച്ചു. അതിന് ശേഷം ഇന്ത്യയിൽ ഇസ്ലാമിക നിയമം പറഞ്ഞ് ഭൂമി കൈയ്യേറ്റം പറ്റില്ല.
സ്വാതന്ത്ര്യത്തിന് മുമ്പ് അധിനിവേശക്കാർ ഒട്ടിനിന്ന പാർശ്വവർത്തികളായ സഭക്ക് നല്കിയ ഭൂമിയും തിരിച്ചു പിടിക്കണം സ്വാതന്ത്ര്യം കിട്ടിയല്ലോ. 1947 ന് മുന്നേ കൊടുത്തതിന് ഇപ്പോ പ്രസക്തിയില്ല. ഗവൺമെൻ്റ് നിയമം കൊണ്ടുവരട്ടെ
Athe angane ella sthalavum pidich edukanam.. Even Christian, Hindu or waqf.. Ellam
പറയണം പറയണം
ജനങ്ങൾ വസ്തുതകൾ അറിയണം
ശരിയായ വിവരങ്ങൾ മാലോകർ അറിയാൻ …… …..
സത്യങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കണം
👍👍👍👍👍👍👍👍👍👍
ഈ സത്യങ്ങൾ ആരെങ്കിലും ഒന്ന് പ്രസിദ്ധീകരിക്കണം പൊതു ജനം എല്ലാം അറിയട്ടെ ഈ വക്ഫ് ഭൂമി പറഞ്ഞു സോഷ്യൽ മീഡിയ യിൽ അഴിഞ്ഞടുന്ന കാസ് കൂസ കൾ കൂടി അറിയണ്ടേ സത്യം
ഇന്നത്തെ മാധ്യമം പത്രത്തിലുണ്ട്
@@saidumuhammed5516മാധ്യമം പത്രം തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒരു പ്രചാരമില്ലാത്ത ഒരു പത്രം മാണ് ഇ ന്യൂസ് സാമൂഹ്യ മാധ്യമങ്ങൾ പ്രചരിപ്പിച്ചലേ ഇപ്പോൾ നാട്ടുക്കാർ കാണുകയുള്ളു
നമ്മുടെ സ്വന്തക്കാരായ സംഘികൾക്ക് സത്യമെല്ലാം അറിഞ്ഞാൽ അവർ തിരിഞ്ഞു കൊള്ളും അവർക്കതിന് അവകാശവും ഉണ്ട് എല്ലാവർക്കും ഇത് തിരിച്ചു പിടിക്കാൻ അവകാശമുണ്ട് സർക്കാർ ഭൂമികൾ ആണ് ഒരു വ്യക്തി ഒരു സ്ഥാപനത്തിന് കൊടുത്തു ഭൂമികൾ അല്ല സർക്കാർ അനാവശ്യം കാണിക്കരുത്
പോത്തിനോട് വേദമോദി കാരിയമില്ല അവനോട് അവന്റെഭാഷയിൽ തന്നെ മറുപടി കൊടുത്തേ പറ്റു സാറിന്റെ സംസ്കാരം സാറിനെപോലെയുള്ളവരോട് മതി,അവർക്കേ അതിനെ പറ്റി അറിയൂ
Poth is anilmuhammad and u😊
@@shinammasebastian22981. Catholic Christians constituting just 1.55% of India's total population owns 17.29 Cr Acres of Land(17,29,00,000 Acres) thru their churches in India.
2. Muslims constituting 17% of India's total population possess 8,65, 646 Acres of land thru Waqf in India.
3. 17,29,00,000÷8,65,646 =199.73~200 times.
4. So, for every 1 Acre of Wakf land held by Indian Muslims, there exists 200 Acres of Land in India held by Indian Catholic Churches.
5. Surprisingly, majority of people(including some innocent Hindus) are "more concerned" of 1 Acre of Land held as Waqf properties compared to 200 Acres of Land held by Catholic Christians.😂
6. Muslims and Hindus should unite in this issue.
@@shinammasebastian2298Pop
@@shinammasebastian2298നിന്റെ അച്ഛനാണോ 🤔
@@shinammasebastian2298 podo nechathemmadi krisanghi
എല്ലാം പുറത്ത് വരട്ടെ
എല്ലാം പുറത്ത് വരട്ടെ. മുസ്ലിംസ് & ക്രിസ്ത്യൻസ് എങ്ങനെ ഹിന്ദുക്കളുടെ ഭൂമി കൈയ്യേറി എന്ന സത്യം പുറത്തു വരട്ടെ.
സൂപ്പർസോണിക് വെടിക്കെട്ട് ഓർമപ്പെടുത്തൽ.
എത്ര മനോഹരം ഈ ജനാധിപത്യഅതോ ജനാധിപൈത്യകേരളമേ ഒള്ളത് മുച്ചൂടും അടിച്ചുമാറ്റി ഇപ്പോൾ മുസ്ലിമിൻറെ മേൽ പാഞ്ഞുകയറി അതാകള്ളൻ അതാകള്ളൻ എന്നു പറഞ്ഞു ഓടാൻ തുടങ്ങിയിട്ടുകാലമേറയായി ഇതിനടക്കില്ലടോ.
ആര് എന്ത് പറഞ്ഞാലും ഈ വിഷം തലയിൽ കയറിയിട്ട് കാര്യബോധം നഷ്ടപ്പെട്ടു പോയിരിക്കുന്നു, ലോകത്ത് എവിടെ ആയാലും ഇത് ഇത്തരക്കാരുടെ മൂർദ്ധാവിൽ അതി ഭയങ്കര മായ വ്യാധിയായി തീർന്നിരിക്കുന്നു.
ബ്രിട്ടീഷ് കാർ ഇന്ത്യ വിട്ടുപോകുന്ന സമയത്ത് എല്ലാ നഗരങ്ങളിലും ഇവർക്കു ഭൂമി കിട്ടിയിട്ടുണ്ട് അതും കണ്ണായ സ്ഥലത്തു. പല വീഡിയോകളിലും ജോസ് കണ്ടതിൽ ഇതിനെപറ്റി വിവരിച്ചട്ടുണ്ട്.
ലോകം മുഴുവൻ വിഷം വിതറുകയും പണത്തിന് വേണ്ടി ആരെയും കൂട്ടികൊടുക്കാൻ തയ്യാറുള്ള ഒരു വിഭാഗം അവരെ കുറിച്ച് പറയാൻ തന്നെ അറപ്പാണ്
ലോകം മുഴുവൻ വംശവെറിയുടെ വിഷം വിതറുന്നത് മുസ്ലിംസ്ആണെന്നാണല്ലോകാസയുംസംഘികളുംസംയുക്തമായിപ്രചരിപ്പിക്കുന്നത്. അത് ശരിയോതെറ്റോ എന്നെനിക്കറിയില്ല. പക്ഷെ പണത്തിനു വേണ്ടി എന്ത് നെറികേട്കാണിക്കാനുംതയ്യാറായിനടക്കുന്നവരിൽക്രിസ്ത്യൻസ് ആണ് മുന്നിൽഎന്നറിയാം
നമ്മൾ സാറേ വേറെയുമുണ്ട് വസ്തുക്കൾ ചാക്ക യിൽ നിന്നും വിമാനത്താവളത്തിലേക്ക് വരുന്ന പടിഞ്ഞാറോട്ട് വന്നുകഴിഞ്ഞാൽ റെയിൽവേ ക്രോസിന് സമീപത്തായി കോളേജുകളും സ്കൂളുകൾ ഉൾപ്പെടെ ഏക്കർ കണക്കിന് വസ്തു ഈ മതവിഭാഗത്തിന് ആയിട്ടുണ്ട്
അച്ചായന് വയറു നിറച്ചു കിട്ടി
ഇത് ബ്രിട്ടീഷ് കാർക്കുവേണ്ടി രാജ്യത്തെ ഒറ്റി കൊടുത്തതിനു അവരുടെ പാരിതോഷികമല്ലേ , എന്റെ അഭിപ്രായത്തിൽ എല്ലാമതത്തിലുമുള്ള ആളുകൾ അനധികൃതമായി ഭൂമി കൈവശം വെച്ചിട്ടുണെങ്കിൽ സർക്കാർ എല്ലാം നിയമപരമായി കണ്ടുകെട്ടണം
Vaqafnu കിട്ടിയത് mugalnmar കു കീഴ് പെട്ട് ജീവിച്ചതിന് അല്ലെ
മാധ്യങ്ങൾ ഇത് കണ്ണീക്കെടുത്തു പുറത്തു വിടണം..
👌👌👌👌👌👌
മനസമ്മത കൂട്ടിൽ വെച്ച് തന്നെ തന്ത വരുന്നവർക്ക് എങ്ങനെ യഥാർത്ഥ പിതൃ ഗുണം കിട്ടാൻ ! കുമ്പസാര കൂട്ടിലും മനസമ്മതക്കൂട്ടിലും കൂടുതൽ അച്ചന്മാർ ഉണ്ടാകുമായിരിക്കാം ! അതാണ് മറ്റുള്ളവരുടെ പിതാക്കളെ ബഹുമാനിക്കാത്തത് !
ഇതിനെല്ലാം പുറമെ പശ്ചിമഘട്ട
മലനിരകൾ പ്രകൃതിദുരന്തങ്ങൾ
വകവെക്കാതെ നിർമാണ പ്രവർത്തികൾ നടത്തുന്നു,
ഇതിന്റെ ആദയങ്ങൾ ഒക്കെയും വത്തിക്കാനിലെ തിരുമേനിമാരും കർത്രിഡ്രൽ
1983 ൽ നിലക്കൽ കുരിശ് കൊണ്ട് പോയിട്ട് ആ ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം.
തിരുവിതാംകൂർ രാജാക്കൻമാർ British വിനീത വിധേയരായിരുന്നു. Museum ത്തിനു പേരിട്ടിരിക്കുന്നത് Napier museum (മദ്രാസ് ഗവർണർ John Napier). VJT Hall (ഇന്നത്തെ അയ്യങ്കാളി hall) Victoria Jubilee Town hall, Victoria രാജ്ന്തിടെ പേര് ആണ് കൊടുത്തിരുന്നത്. എന്തിന് പാളയം ചന്തക്കു പോലും സായിപ്പിൻ്റെ പേര് ആണ് "Connemmara market."
കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട് എന്ന് കാണാം
തൃശ്ശൂരിലെ കണക്കുകൂടി ഒന്നു പറയുമോ
തൃശ്ശൂരിലെ കണ്ണായ സ്ഥലത്തെല്ലാം പള്ളിയും പള്ളികൂടവും ആണ്
@@thecoolnerds5021 ബ്രിട്ടിഷുകാരെ ശത്രുക്കളാക്കിയാൽ അവർ സമ്മാനം തരില്ലാ.😂
സത്യമെന്താണെന്ന് ജനങ്ങൾ അറിയട്ടെ .
1. Catholic Christians constituting just 1.55% of India's total population owns 17.29 Cr Acres of Land(17,29,00,000 Acres) thru their churches in India.
2. Muslims constituting 17% of India's total population possess 8,65, 646 Acres of land thru Waqf in India.
3. 17,29,00,000÷8,65,646 =199.73~200 times.
4. So, for every 1 Acre of Wakf land held by Indian Muslims, there exists 200 Acres of Land in India held by Indian Catholic Churches.
5. Surprisingly, majority of people(including some innocent Hindus) are "more concerned" of 1 Acre of Land held as Waqf properties compared to 200 Acres of Land held by Catholic Christians.😂
6. Muslims and Hindus should unite in this issue.
U said the truth
പൊട്ടതെറ്റ്..17000കോടി എന്നാൽ തെക്കേ ഇന്ത്യയുടെ വലിപ്പം ആണ്. പറയുമ്പോൾ അനിൽ മമ്മത് പഠിച്ചിട്ട് പറയണം.17ലക്ഷം ഉണ്ടെങ്കിൽ 10ലക്ഷം രൂപ തരാം
Super Reply shri. Anil👍
എഡോ ലോകത്തിന്റെ എല്ലാ നഗരങ്ങളിലും കാതോലിക്ക സഭക്കു സ്ഥലങ്ങളുണ്ട് , New York കില് 5th Avenue വില് കാതോലിക്ക സഭക്ക് സ്ഥലം മുണ്ടു , ദുബായ് ,Oud Metha യിൽ സ്ഥലമുണ്ട്, അങ്ങനെ ലോകത്തിന്റെ എല്ലാ കണ്ണായ സ്ഥലത്തും സഭക്ക് സ്ഥലങ്ങൾ ഉണ്ട് , അതെല്ലാം വില കൊടുത്തും , ദാനം കിട്ടിയതുമാണ്. ആരുടേയും പിടിച്ചെടുത്തതല്ല ,, . സമൂഹത്തിനു ഉപകരിക്കുന്ന സ്ഥാപനങ്ങളാണ് ഭൂരിഭാഗവും . കത്തോലിക്കർ അങ്ങനെയാണ്.
ജനോപകാരപ്രദമായ മഹത്തായൊരു വിദ്യാഭ്യാസ സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഫാറൂഖ് കോളേജ്
കോഴിക്കോട് പട്ടണത്തിലുള്ള ഏതൊരുക്രൈസ്തവ കോളേജിനെക്കാളും സുതാര്യമാണ് അവിടത്തെ നടപടിക്രമങ്ങൾ നാനാജാതി മതത്തിൽ പെട്ട വിദ്യാർത്ഥികളും അവിടെ പഠിക്കുന്നുണ്ട് പ്രവർത്തന മികവ് കൊണ്ട് ഓട്ടോണമസ് പദവി ലഭിച്ച സ്ഥാപനമാണത്
അതിൻ്റെ തുടക്കകാലത്ത് അതിൻ്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി വലിയൊരുധനാഡ്യനായ സിദ്ദീഖ് സേട്ട് ദാനം നൽകിയതാണ് മുനമ്പത്തെ ഭൂമി അതിന് വഖഫ് ബോഡിൻ്റെ പക്കൽ കൃത്യമായ രേഖയുള്ളത് കൊണ്ടാണ് രണ്ട് തവണ ഹൈക്കോടതിയിൽ വഖഫ് ബോഡിന് അനുകൂലമായ വിധിയുണ്ടായത് മറ്റുള്ളവരുടേത് കയ്യേറി കുരിശും കൂടിലും കെട്ടി സ്വന്തമാക്കുന്നത്‌ക്രൈസ്തവ സഭകളുടെ രീതിയാണ് ഫാറൂഖ് കോളേജോ വഖഫ് ബോഡോ അത്തരം മ്ലേച്ഛമായ കാര്യം ചെയ്യാറില്ല
ഉണ്ടെങ്കിൽ അത് തെളിയിക്ക് ക്രൈസ്തവ കുടിയേറ്റത്തെക്കുറിച്ചും കയ്യേറ്റത്തെക്കുറിച്ചും തെളിവ് ഞാൻ തരാം
Well said സാർ, 👏👏
ഇതുപോലെ കേരളത്തിലെ എല്ലാ നഗരങ്ങളിലും കാണുമല്ലോ....
കോഴിക്കോട് ഉണ്ടെന്ന് ഇത് കേട്ടപ്പോൾ തന്നെ മനസ്സിൽ തോന്നി....
അത് കൊണ്ട് ഈ വിഷയത്തിലും ഒരു പഠനം ആവാം
Any way
Thank you sir...
Keep it up
👍👍👍👌👌💚💚
നല്ല മറുപടി ഗുഡ് ❤❤❤👍
ഇങ്ങനെ എങ്കിൽ തന്തക്ക് പറഞ്ഞത് നന്നായി അത് കൊണ്ട് തിരുവനന്തപുരത്ത്
മാത്രം ആർക്കൊക്കെ എത്ര സ്ഥലം ഉണ്ടെന്ന് മനസ്സിലായി
ഈ അടുത്ത് നടന്ന മുനമ്പം പ്രശ്നവുമായി ബന്ധപ്പെട്ട
ചർച്ചയിൽ ഒരു വ്യക്തി പറഞ്ഞിരുന്നു കേരളത്തിൽ വഖഫിന് 33000, ഏക്കർ ഭൂമി ഉണ്ടെന്ന് മറുപടി പറയാൻ ആരും ഇല്ലാത്തത് കൊണ്ടല്ല
ഒരു വിഭാകത്തിന്റ മാത്രം ചർച്ചയാണ് ❌❌
അയ്യോ ഇതൊന്നും പറയല്ലെ
very good സാർ ❤❤❤
ബുദ്ധിയില്ലാത്ത ഒരു ന്യനപക്ഷം ബ്രിട്ടിഷുകാരോട് ഏറ്റ് മുട്ടി സകലതും നശിപ്പിച്ചു ബുദ്ധിയുള്ളവർ നായിപ്പിനെ നെഞ്ചോട് ചേർത്ത് സന്തോഷിപ്പിച്ചു - സമ്പത്തും ഭൂമിയെല്ലാം സ്വന്തമാക്കി - കിട്ടാത്തതിന് ഇനി കരഞ്ഞിട്ട് എന്ത് പ്രയോജനം. ?
ഇപ്പോഴും "" സന്തോഷിപ്പിക്കൽ """ തന്ത്രം തന്നെയാണ് പ്രയോഗിക്കുന്ന സൂത്രം.
Good sir🎉
Appa Kaanunnavane Appaa.. Ennu Vilichaal ithilum Kooduthal Kittum 😏
നല്ല ഒന്നാന്തരം വർഗീയവാദിയാണെന്ന് ഇയാൾ സ്വയം തെളിയിച്ചു....
എല്ലാം എല്ലാവർക്കും തിരിയില്ല Sir. അല്ലെങ്കിൽ അങ്ങനെ നടിക്കുന്നു. എന്ത്യചെയ്യും?
ഇവന് ആരാണ് ഡോക്ടറേറ്റ് നൽകിയത്.വർഗീയതയിലാണ് ഡോക്ടറേറ്.
നിൻ്റെ മറ്റവൾ
ഉള്ളത് പറയുന്നത് വർഗ്ഗീയത മറ്റുള്ളവൻ്റെ മേക്കിട്ട് കേറുന്നവൻ സ്നേഹ സമ്പന്നൻ സംസ്കാര നായകൻ വല്ലാത്ത വീക്ഷണം തന്നെ കണ്ണടമാറ്റാറായി
Well said ❤
Very correct statement, you should do a similar exercise with regard to church owned land visa viza viz land owned by mosques and temples. It's actually organized loot
Dr Anil Sir's videos on this issue were an eye-opener for so many of us.
A Religion-wise Land Census is the need of the hour.
Rahul Gandhi and Priyanka Gandhi should ask for Religion-wise Land Census in India.
മെറ്റ Ai യോട് എഴുതി ചോദിച്ചാൽ വിശദമായി വ്യക്തമായി ഇന്ത്യയിലെയും ജില്ല തിരിച്ചുള്ള വഖഫ് ബോഡ്, ചർച്ച്, ദേവസ്വം ബോഡ് എന്നിവരുടെ പക്കലുള്ള ഭൂമിയുടെ കണക്ക് ലഭ്യമാണ്.
Very good rply😅
Super 👍👍👍👍👍👍
Super sir👍
Nalla marupadi
കിടിലൻ മറുപടി
ഇതിനെക്കെ മറുപടി പറയേണ്ട അർഹതപ്പെട്ടവർ അനങ്ങാണ് ഇരിക്കാണ്
Good message
Good
thanks anil❤❤❤
❤good
Every other community land details should come up.
👍👍
“When the missionaries came to Africa they had the Bible and we had the land. They said "Let us pray." We closed our eyes. When we opened them we had the Bible and they had the land.”
― Desmond Tutu
❤👍👍
❤️👍👍👍👍
പാട്ടഭൂമി എല്ലാവരുടെയും സർക്കാർ പിടിച്ചെടുക്കുക
🌹🌹
സൗജനൃമായി കിട്ടിയവർ പണം വാങ്ങി ഇത് വിറ്റാൽ എന്നിട്ട് അവകാശം പറഞ്ഞാൽ എന്തായി ഇതല്ലേ മുനംബം
വഖഫ് ബോർഡ് ഗവണ്മെന്റ് സ്ഥാപനമാണ്, കിടപ്പാടമില്ലാത്ത അച്ചായന്മാർ സഭയുടെ വസ്തുക്കൾ സ്വന്തമാക്കൂ അതല്ലേ അതിന്റെ ഒരിത്. മുനമ്പത് വസ്തുവിറ്റത്തു ആരാണെന്നു കണ്ടുപിടിക്കൂ ആദ്യം. ഞങ്ങൾ മുസ്ലിങ്ങൾക്ക് ഇതുമായി എന്തു ബന്ധം.
ഇന്ത്യയിലെ മൊത്തം ഇത് പോലെ ഉള്ള വിവരങ്ങൾ പറയുമോ?
എല്ലാ സമുദായങ്ങൾക്കും ഭൂമിയും മറ്റു സ്വത്തുക്കളും കൈവശമുണ്ട്. പക്ഷെ മറ്റു മതവിശ്വാസികളുടെ സ്വത്ത് തട്ടിയെടുക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റില്ല.
അല്ലാഹുവിനു ഭൂമി കൊടുക്കാൻ മറ്റു മതസ്ഥർ വരുമോ എന്ന് സംശയമാണ്... കാരണം waqaf ആദരങ്ങളിലെ ആദ്യത്തെ വാചകം തന്നെ അല്ലാഹുവിന്റെ നാമത്തിൽ എന്നാണ്... പലരും, അധ്വാനിച്ചുണ്ടാക്കിയ ഭൂമി ആണ്, ചാരിറ്റി പ്രവർത്തങ്ങൾക്കായി waqaf ചെയ്തു നൽകുന്നത്... ആരും ഔദാര്യം കൊടുത്തതല്ലേ.... Waqaf ഒരു രജിസ്റ്റർ ആദരമാണ്... പാവം സേട്ടു തന്റെ ഭൂമി നല്ല കാര്യങ്ങൾക്കു വേണ്ടി waqaf ചെയ്തതാണ്... എന്നാൽ കഴിവ് കേട്ട മുസ്ലിം സംഘടനകൾ ഭൂമി എല്ലാം കളഞ്ഞു കുളിച്ചു... ആരുടേയും ഭൂമി തട്ടിപ്പറിച്ചിട് ഒന്നും നേടാൻ പോകുന്നില്ല... മുനമ്പം നിവാസികൾ പണം കൊടുത്തു വാങ്ങിയതാണെങ്കിൽ അവർക്കു ക്ലിയർ ടൈറ്റിൽ deed ഉണ്ടാവും അവരെ ആർക്കും ഇറക്കി വിടാൻ പറ്റില്ല... എന്നാൽ ഇതിനിടയിൽ കൂടെ ഭൂമി വീട്ടിപ്പിടിച്ച മാഫിക്കളെ വെറുതെ വിടാനും പാടില്ല.... ചാരിറ്റി കിട്ടിയ ഭൂമി സംരക്ഷിക്കാൻ കഴിയാത്ത, waqaf ബോർഡ് പിരിച്ചു വിടുകയാണ് വേണ്ടത്....
@edvistaeducationaltrust7347 : സേട്ട് e ഭൂമി സ്വർഗത്തിന്നു കൊണ്ടുവന്നതല്ലല്ലോ രാജാവിൻ്റെ കൈ നിന്ന് പാട്ടത്തിനെടുത്ത് സ്വന്തമാക്കിയത് .പിന്നെ ലോകം മൊത്തം പടച്ച അല്ലാഹുവിന് എന്തിനാ ഇവിടുത്തെ ഒരു തുണ്ട് ഭൂമി?
പറയാതെ പറഞു.😅
കേരളം ആകെ എത്ര ചതുരശ്ര കിലോമീറ്റർ ഉണ്ട് സാർ. 38863കിലോമീറ്റർ. അപ്പോൾ കണക്ക് കാണുന്നില്ലല്ലോ അനിൽ സാർ.
എറണാകുളം Kalamassery,kakkanad, Aluva ഇങ്ങനെ ....ഇങ്ങനെ ... എങ്ങിനെ?😂
🎉
🤣🤣🤣👍👍👍
Veru super അനിൽ സാർ ❤❤❤
👍👍👍👍
👍
കേരളം ഭരിച്ചു മുടിച്ചവർ ഹിന്ദുസ്ഥാനിലെ ഭൂമി പങ്കുവച്ചപ്പോൾ ക്രിസ്ത്യാനിക്ക് കൂടുതൽ കൊടുത്തു മുസ്ലിമിനു ഭൂരിപക്ഷാടിസ്ഥാനത്തിൽ കുറച്ചേകിട്ടിയൊള്ളു അതുകൊണ്ടു ഞങ്ങൾ ചൂണ്ടികാണിക്കും സ്ഥലമെല്ലാം ഞങ്ങളുടേത്‌എന്നതു എന്തു ന്യായം ? ഹിന്ദുക്കൾ പ്രതികരിക്കുന്നില്ല ആർക്കും കേറികൊട്ടാവുന്ന ചെണ്ടയാണെന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റി ഞങ്ങളുടെ ദേവാലയങ്ങളിൽ അന്യമതവിദ്വേഷവും രാഷ്ട്രീയവും ഒരിക്കലും പഠിപ്പിച്ചിരുന്നില്ല അതു വലിയൊരു പോരായ്മയായിരുന്നെന്നു ഇവിടത്തെ ഹിന്ദുക്കൾ തിരിച്ചറിഞ്ഞിരിക്കുന്നു രാഷ്ട്രീയക്കാരുടെ വക്രബുദ്ധികൊണ്ടു ആരെയും വിഡ്ഢിയാക്കാമെന്നമോഹം ഇനിയുള്ള കാലം നടക്കില്ല 🙏
Very good
❤❤❤❤.good
നിങ്ങൾ ഇത് കുറച്ച് കൃത്യമായും ശക്തമായും പറയണം