ഈ മാര്യേജ് ബ്യുറോയിൽ ചേർന്നാൽ ഒരു കല്യാണം നടത്താം 😂

Поделиться
HTML-код

Комментарии • 20

  • @ajiajikumar9471
    @ajiajikumar9471 Месяц назад +58

    നല്ല വിഷയം ആയിരുന്നു.. പക്ഷെ നശിപ്പിച്ചു... ദൈവത്തെ ഓർത്ത്.. ഇതുപോലുള്ള സ്കിറ്റിൽ.. ഉൾപ്പെടല്ലേ

  • @bijumanattunil1062
    @bijumanattunil1062 Месяц назад +21

    കൂളിംഗ് ഗ്ലാസ്‌ വച്ച പെൺകുട്ടിയെ നേരിട്ടു കണ്ടിട്ടുണ്ട് ആൾ നല്ല കൊമെടി ആണ് സംസാരം തന്നെ 😜😜😜👍

  • @Shiju-s5k
    @Shiju-s5k 5 дней назад

    നന്നായിട്ടുണ്ട് അടിപൊളി ❤

  • @PradeepKumarP-v6k
    @PradeepKumarP-v6k Месяц назад +7

    വിദ്യാസമ്പന്ന 28 വയസ്സ് ശുദ്ധജാതകം മൂലം കറുത്തനിറം 🤣

    • @hamzaclari
      @hamzaclari Месяц назад

      അതിന് വൈറ്റിനെസ് ക്രീം തേച്ചാൽ മതി. വെളുത്തോളും

  • @jinnasahib5303
    @jinnasahib5303 Месяц назад +8

    ഇത് അൻപതു വർഷം മുമ്പ് അവതരിപ്പിച്ച കോമഡി. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ. എടോ, കാലത്തിനൊത്ത കോമഡി കണ്ടെത്തു.

  • @uniqueurl
    @uniqueurl Месяц назад +4

    കാലിക പ്രസക്തിയുള്ള വിഷയം. കൊള്ളാം

  • @indian6346
    @indian6346 Месяц назад +2

    കൊള്ളാം. നന്നായിരിക്കുന്നു.

  • @GeeVarghese-y8w
    @GeeVarghese-y8w 29 дней назад +3

    Nalla adei vangaruthue.

  • @amsheerachu5352
    @amsheerachu5352 Месяц назад +3

    ഇപ്പോഴും ശ്രീഡനത്തിൽ ആണോ കണ്ണ്

  • @balakrishnantk6979
    @balakrishnantk6979 Месяц назад +4

    Lag ആയി പോയി...

  • @greenrich9818
    @greenrich9818 11 дней назад

    നല്ല ഭക്ഷണം വേണ്ട്വർ തന്നെ ആണ് ഇവർ...

  • @anianiarnd8325
    @anianiarnd8325 Месяц назад +1

    💯👍👍👍🎉🎉🎉❤️❤️❤️❤️😅😅😅😅😅👌👌👌👌

  • @3dmenyea578
    @3dmenyea578 Месяц назад +2

    Super

  • @JoseKv-e8o
    @JoseKv-e8o 2 дня назад

    Jose
    Kv

  • @ChandrenCk-i5t
    @ChandrenCk-i5t Месяц назад +2

    Ullasipattiyaalanu.supar.abinayammanu

  • @manojkumarks4143
    @manojkumarks4143 Месяц назад +1

    KSEB.warker.mathiyo.1lak.mukallilsalariyunde