അന്ന് ഞാൻ സന്ദീപ് വാര്യർ മാധ്യമങ്ങളിൽ കാണുമ്പോൾ തന്നെ വെറുപ്പാണ് ഇപ്പോൾ എല്ലാ മാധ്യമ ചാനലിലും ഞാൻ തിരയുകണ് സുഹൃത്തിനെ പ്പോലെ സന്ദീപ് വാരിയരുടെ ഇപ്പോഴുള്ള വാക്കുകൾ കേൾക്കാൻ കൊതിക്കുകയാണ് ദൈവം താങ്കൾക്ക് അനുഗ്രഹങ്ങൾ ചൊരിയട്ടെ ...... കൂടാതെ അഭിനന്ദനങ്ങളും❤❤❤
പ്രിയപ്പെട്ട സന്ദീവ് വാര്യർ താങ്കൾ സ്വതന്ത്രനായി ഇനി ചിന്തിക്കുക മനുഷ്യൻെ ധർമ്മം എന്ത് കർമ്മം എന്ത് സ്വമേധയാ താങ്കളുടെ മനസ്സ് പറയും താങ്കൾ വർഗ്ഗീയത വെടിയുക എങ്കിൽ താങ്കളുടെ കണ്ണുകൾക്കോ മനസ്സിനോ ഒരിക്കലും ഒരു മാർഗ്ഗതടസ്സവും ഉണ്ടാവില്ല എപ്പോഴും നൻമ്മയുടെ വ്യക്ത വായിപ്രവർത്തിക്കാൻ കഴിയും വർഗ്ഗീയത വെടിഞ്ഞാലുള്ള ഗുണങ്ങളിൽ ഒന്നാണ് താങ്കൾ ഒരുപാട് നൻമ്മകൾ ചെയ്യാൻ കഴിയും കഴിയെട്ടെ എന്നു ആശംസിക്കുന്നു🎉🎉🎉
ഇന്ന് ഹൃദയം തുറന്നു ചിരിക്കാനും ചിന്തിക്കാനും ചേർത്തുപിടിക്കാനും വാര്യർക്ക് കഴിയുന്നുണ്ട് ഏതായാലും വംഷീയ വർഗീയ ദുർഗന്ധത്തിൽ ആണ്ടുപോകേണ്ട ഒരു ജീവിതം രക്ഷപെട്ടിരിക്കുന്നു
ജീവിതം ഒന്നേ ഉള്ളു അത് നന്നായി ജീവിക്കണം ആരെയും മനസ്സ് കൊണ്ടോ ഒരു വാക്കുകൊണ്ടോ നമ്മുടെ പ്രവർത്തി കൊണ്ടോ....മറ്റൊരാൾക്കു വിഷമം ഉണ്ടാകരുത് നമ്മുടെ കണ്ണുനീരിൽ I I ഇതിൽ എന്തെങ്കിലും സത്യം ഉണ്ടെങ്കിൽ....ഈശ്വരൻ നമ്മേ കൈ വിടില്ല .... നമ്മൾ ഒന്നാണ് . എല്ലാ മതത്തിനും അതിന്റെതായ മഹത്വവും പുണ്യവും ഉണ്ട്.....” എല്ലാവരും ഇതു മനസ്സിലാക്കിയാല്‍ ഈ ലോകത്തില്‍ നമ്മള്‍ക്ക് ആരോടും ശത്രുത തോന്നുകയില്ല...
മതം വ്യക്തിത്വമായി കണ്ടാൽ മതിഎല്ലാ മനുഷ്യരെയും മതം നോക്കാതെ ചേർത്ത് നിർത്തുക സഹായിക്കുക സ്നേഹിക്കുക അങ്ങിനെയാവുമ്പോൾ ഒരു മനുഷ്യൻ മാനസിക ഉല്ലാസം ലഭിക്കുന്നതായി കാണാൻ സാധിക്കും നിർഭാഗ്യവശാൽ അതു ലഭിക്കുന്നത് കുറച്ചു പേർക്ക് മാത്രം
സന്ദീപ് വാര്യർ മുൻപ് മുസ്ലിം വിധ്വാശ പരാമർശം നടത്തുമ്പോൾ അതിനെതിരെ ഒരുപാട് കമെന്റ് ഇട്ടിരുന്നു ഞാനും . പക്ഷെ ഇപ്പൊ വല്ലാത്തൊരു കുറ്റബോധം 😊 . പ്രിയ സന്ദീപ് ഹൃദത്തിന്റെ ഉള്ളിൽ നിന്ന് ക്ഷമ ചോദിക്കുന്നു 👏😊😊
ഞാൻ ചിദ്ധിച്ചപ്പൊ മനസിലായത് നേ ത്രത്തം ഇല്ലാത്ത ലോകം അത് രാഷ്ട്രനേതാകൻമാർ മത നേതകൻമാർ രാഷ്ട്രീയ നേതാകൻമാർ ഇല്ലകിൽ എത്ര നമ്മുടെ സഹോദരങ്ങൾ ഇന്ന് നമ്മുടെ കൂടെ വേണ്ടതാ 😢😢😢😢😢😢 ഇവരുടെ സോർത്തഥ
Messi Qatar il theliyichu kanichu Sandeep palakkadu theliyichu kannichu Sandeep is like.....not to live die and hate factory of sangh parivar... He can live like human now. .humans will love him...
ആകാശത്തിന് താഴെ എല്ലാം അറിയുന്ന അനിൽ സാറേ ഒന്ന് പറഞ്ഞോട്ടെ സ്റ്റേജിൽ ഇരിക്കാൻ സ്ഥലം കിട്ടാത്തതിന്റെ പേരിൽ ഇത്രയും കാലം സമൂഹത്തിൽ വിതച്ച സകല വിഷവും വിഷം വിതച്ച മനസും പൂർണമായി ഉപേക്ഷിച്ചു നല്ല മനസായി 😂വിശ്വസിച്ചു ഇവിടെ സീറ്റ് കിട്ടിയില്ലെങ്കിലോ അപ്പുറം സുരേന്ദ്രൻ മാറിയാലോ അങ്ങോട്ട് തന്നെ തിരിച്ചു പോവും
എന്ന് കോൺഗ്രസിനോട് വികല മാനസിക പക രോഗി. അവിടെ വിഷയം കോടതിയുടെ ശ്രദ്ധയിലേക്കാണ് രാഹുൽഗാന്ധി ഏൽപിച്ചത്. ഏകാധിപതികൾ ഇരു ഭരണസ്ഥായിലുള്ളപ്പോൾ പ്രതിപക്ഷത്തിന് ശബ്ദിക്കുകയല്ലാതെ എന്ത് ചെയ്യാനാകും. കോൺഗ്രസിനെ ഇല്ലാതാക്കി വാങ്ങുന്ന വിനാശമാണിതെല്ലാം. 1991ൽ 1947 മുതലുള്ള എല്ലാ ആരാധനാലയങ്ങളും അതേ തൽസ്ഥിതിയിൽ സംരക്ഷണബിൽ കൊടുന്നു ഭരണഘടനാ ബാധ്യതയാക്കി ഉൾപെടുത്തിയത് കോൺഗ്രസാണ്. കേന്ദ്ര യുപി മോദിബിജെപി ഭരണകൂട സ്വാധീനംകൊണ്ട് ചീഫ്ജസ്റ്റിസ് ചന്ദ്രചൂഡ് ആ നിയമവ്യവസ്ഥ ദുർബലമാക്കി ഗ്യാൻവാപി സർവേ അനുവദിച്ചു അതിലൂടെ ഇത് വ്യാപകമാകുന്ന സ്ഥിതിയിലേക്ക് വരുന്നു. മനസിലാക്കുക കേന്ദ്രഭരണം യുപി സംസ്ഥാനവും മതേതരത്വം ഉള്ള കോൺഗ്രസ് എസ്പി പോലത്തവർ തന്നെ വരണം അതല്ലങ്കിൽ ഈ വിധ സംഭവങ്ങൾ തന്നെ ഉണ്ടാകൂ..ബാബറിമസ്ജിദ് പോലും യുപിഭരണം മുഖേന പൊളിക്കാനവസരം ഉണ്ടായശേഷം കോടതിയിലേക്ക് ആ വിഷയം അന്തിമ തീർപ്പ്പോലും മോദി ഭരണ സ്വാധീനമാണ് ക്ഷേത്രത്തിനത് നൽകിയത്.
Sometimes i laugh...how immatured are people and the whole society 😅😅😅😅🤣🤣🤣🤣🤣.... Sandeep was in the very recent past a fire brand of sangh parivar.....but only due to lack of opportunities he jumped...😅😅😅. But i am happy islamists liking Sandeep nowadays ...what a drama. I will save this video.....😅😅😅🤣🤣🤣🤣..no idea which side the wind blowing tomorrow 😅😅😅🤣🤣🤣
അന്ന് ഞാൻ സന്ദീപ് വാര്യർ മാധ്യമങ്ങളിൽ കാണുമ്പോൾ തന്നെ വെറുപ്പാണ് ഇപ്പോൾ
എല്ലാ മാധ്യമ ചാനലിലും ഞാൻ തിരയുകണ്
സുഹൃത്തിനെ പ്പോലെ സന്ദീപ് വാരിയരുടെ ഇപ്പോഴുള്ള വാക്കുകൾ കേൾക്കാൻ കൊതിക്കുകയാണ് ദൈവം താങ്കൾക്ക്
അനുഗ്രഹങ്ങൾ ചൊരിയട്ടെ ...... കൂടാതെ അഭിനന്ദനങ്ങളും❤❤❤
Sathyam njaanum ❤
🌹
Dear ,sandeep,
നാളെ നിങ്ങൾ ഈ തിവർണ പതാകയുടെ കീഴിൽ ഒരു നിയമസഭ സാമാജികനായി മാറുഠ ❤don't worry❤
തങ്കൾ ഇപ്പോഴാണ് ഒരു മനുഷ്യനായത് വര്യാരെ ഒരു പട് അഭിനന്ദനങ്ങൾ ❤
ഒരു ബിഗ് സല്യൂട്ട് സന്ദീപ് വാര്യർക്ക്❤❤❤🎉🎉🎉
👍❤❤
ഇപ്പോൾ സ്നേഹം മാത്ത്രം സന്ദീപ് വാര്യറോട് ❤️❤️❤️❤️❤️
മനോഹരമായ വാക്കുകൾ... സ്നേഹാർദ്രമായ ഈ വരികൾ ശരിക്കും മനസ്സുനിറക്കുന്നു.❤❤ സന്ദീപ് ജി... ഒത്തിരി സ്നേഹം!
പ്രിയപ്പെട്ട സന്ദീവ് വാര്യർ താങ്കൾ സ്വതന്ത്രനായി ഇനി ചിന്തിക്കുക മനുഷ്യൻെ ധർമ്മം എന്ത് കർമ്മം എന്ത് സ്വമേധയാ താങ്കളുടെ മനസ്സ് പറയും താങ്കൾ വർഗ്ഗീയത വെടിയുക എങ്കിൽ താങ്കളുടെ കണ്ണുകൾക്കോ മനസ്സിനോ ഒരിക്കലും ഒരു മാർഗ്ഗതടസ്സവും ഉണ്ടാവില്ല എപ്പോഴും നൻമ്മയുടെ വ്യക്ത വായിപ്രവർത്തിക്കാൻ കഴിയും വർഗ്ഗീയത വെടിഞ്ഞാലുള്ള ഗുണങ്ങളിൽ ഒന്നാണ് താങ്കൾ ഒരുപാട് നൻമ്മകൾ ചെയ്യാൻ കഴിയും കഴിയെട്ടെ എന്നു ആശംസിക്കുന്നു🎉🎉🎉
ഇപ്പോഴെങ്കിലും നല്ല ബുദ്ധിയുദിച്ചല്ലോ വാര്യർക്ക്..
ബിഗ് സല്യൂട്ട് സന്ദീപ് വാര്യർ🌹🌹🌹🌹🌹🌹🌹🌹🌹
സന്ദീപ് ഇനിയും ഉയരട്ടെ
ഒത്തിരി സ്നേഹത്തോടെ സന്ദീപ് ജീ❤️❤️❤️
സന്ദീപിൻ്റെ മനസിൽ സന്തോഷത്തിൻ്റെ പൂക്കൾ വരിയൊട്ടെ! ദൈവം തുണയാകട്ടെ❤❤❤❤
സന്ദീപ് വാരിയർ.... ഇപ്പോൾ ഒരുപാട് ഇഷ്ടം 💞💞💞💞💞💞
മതമേതായാലും മനുഷ്യത്വമുള്ളവനായി ജീവിക്കണം .. എങ്കിൽ മാത്രമേ ഇവിടെ സാഹോദര്യവും സ്നേഹവും പുലരുകയുള്ളൂ .. വാര്യർക്കും താങ്കൾക്കും അഭിനന്ദനങ്ങൾ .
മനുഷ്യ സഹോദര്യത്തിലേക്ക് സ്വാഗതം 😍ചെറിയൊരു ജീവിതം.. നമുക്ക് ആരോടും വിദ്വേഷം വേണ്ട..
ബിഗ് സല്യൂട്ട് സന്ദീപ് വാര്യർ
ഇങ്ങനെയാകണം മനുഷ്യരുടെ ചിന്തകൾ, ഇങ്ങനെയുള്ളവരാണ് മനുഷ്യർ. എല്ലാവർക്കും മതേതരത്വം കാത്തു സൂക്ഷിച്ച് ജീവിക്കാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
സന്ദീപ് വാര്യർ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും❤❤❤❤
ബിജെപിയിലെ ചിരിക്കുന്ന മുഖമുള്ള വെക്തി ആയിരുന്നു സാന്ദ്വീപ് വാര്യർ.
ഇന്ന് ഹൃദയം തുറന്നു ചിരിക്കാനും ചിന്തിക്കാനും ചേർത്തുപിടിക്കാനും വാര്യർക്ക് കഴിയുന്നുണ്ട് ഏതായാലും വംഷീയ വർഗീയ ദുർഗന്ധത്തിൽ ആണ്ടുപോകേണ്ട ഒരു ജീവിതം രക്ഷപെട്ടിരിക്കുന്നു
സന്ദീപേട്ടാ അഭിമാനം നിങ്ങളെ ഓർത്തു ❤❤❤
സന്ദീപ് ❤❤❤❤❤❤
എൻ്റെ ലീഗ് നേതാക്കളെ സന്ദീപിനെ നമുക്ക് മലപ്പുറത്ത് നിന്ന് നിയമസഭയിലേക്ക് പറഞ്ഞ് വിടണം❤❤
വാര്യർ വന്നതിൽ ഒത്തിരി സന്തോഷം
Sandheep my brother ❤❤❤
കാലാകാലവും സമൂഹത്തിൽ വിഷം കലക്കി വർഗീയത പുഴുങ്ങി തിന്ന് ജീവിക്കുന്ന കുറേ കീടങ്ങൾ.
അതാണ് ഇന്നത്തെ പല രാഷ്ട്രീയ നേതാക്കളും.
ആ ഒട്ടകത്തെ കൂടി കോൺഗ്രസിലേക്ക് വരാൻ പറയണം എന്നിട്ട് അദ്ധേഹത്തിൻ്റെ സന്തോഷത്തോടെ ചിരിക്കുന്ന തെളിഞ്ഞമുഖം കാണാനാഗ്രഹമുണ്ട്,
തീട്ടം കഴുകി ഉപയോഗിക്കാൻ കഴിയുമോ?
കടലിൽ മാങ്ങയുണ്ട് വേണോ കൊണ്ടുവന്നു തരാം ഇക്കാര്യം മാത്രം നടക്കില്ല സുഹൃത്തേ 😄
I love you Sandeep ❤❤❤
Oru manushyante punarjanmam kandappol mizhikal ariyathe niranjupoyi sahodara. God bless you Sandeep brother
ഏതു മതമായാലും രാഷ്ട്രീയ പാര്‍ട്ടി ആയാലും സമൂഹത്തില്‍ സ്നേഹം വിതയ്ക്കുന്ന വരെയാണ് എല്ലാവരും ആഗ്രഹിക്കുകയും സ്നേഹിക്കുകയും ചെയ്യുക..അത് ലോക നിയമമാണ് ❤
കാലങ്ങൾ സാക്ഷി ❤❤❤
കാണാൻ പുതിയാവുന്നു ബ്രോ സന്ദീപ് ജി ❤️
ചേർത്ത് പിടിക്കാൻ അറിയുന്നവരാണ് മുസ്ലിം സഹോദരങ്ങൾഅത് എല്ലാഇതരെ സഹോദരങ്ങൾക് അറിയാം
Njaanoru pravaasi kudumbatheinte randattam muttikan oodunna oru saadharana pravaasi inshaalla naattil vannal sandheep vaaryreyum anil sir neyum neril kaanaan njaan aagrahikunnu onnumilla ente manassile ninglodulla sneham neril kandu areekaan Ee saadharanakaaranaaya enik ningale neril vannu kaanaan patto ennariyilla ennalum njaan shramikkum padachavan athinu anugrahikatte 🤲aathmaarthathyode shamsulkabeer nilambur thaaluk edakkara Panjayath ❤️
Sandheep ji super
In very few days,HE became a HERO in my heart ❤️❤️❤️ BECAUSE, HE IS SPREADING LOVE 💗💗💗
അഭിനന്ദനങ്ങൾ ആശംസകൾ ❤️🌹
സന്ദീപ്.. എന്നും സ്നേഹം മാത്രം ❤❤❤
Right person right time at right place❤❤❤
ജീവിതം ഒന്നേ ഉള്ളു അത് നന്നായി ജീവിക്കണം ആരെയും മനസ്സ് കൊണ്ടോ ഒരു വാക്കുകൊണ്ടോ നമ്മുടെ പ്രവർത്തി കൊണ്ടോ....മറ്റൊരാൾക്കു വിഷമം ഉണ്ടാകരുത് നമ്മുടെ കണ്ണുനീരിൽ I I ഇതിൽ എന്തെങ്കിലും സത്യം ഉണ്ടെങ്കിൽ....ഈശ്വരൻ നമ്മേ കൈ വിടില്ല .... നമ്മൾ ഒന്നാണ് .
എല്ലാ മതത്തിനും അതിന്റെതായ മഹത്വവും പുണ്യവും ഉണ്ട്.....” എല്ലാവരും ഇതു മനസ്സിലാക്കിയാല്‍ ഈ ലോകത്തില്‍ നമ്മള്‍ക്ക് ആരോടും ശത്രുത തോന്നുകയില്ല...
നമ്മൾ മനുഷ്യരാണ് നമ്മുടെ ഇ ചെറിയ ജീവിത കാലം സ്നേഹിച്ചും സഹായിച്ചും സന്തോഷത്തോടെ ജീവിക്കുക...
Vaarryarude nalla manassinu big tnks..❤❤
FB post kandu karanju poyi..SANDEEP ❤️❤️❤️
Manasu ippozha yirikkum relax aayi ksnuka.
Veruppu vachu nadakkunnavar valiya piri murukkathilaayurikkum
Oro sanghiyum angine aayirukkym
Sandeep you are grate
നന്നാവട്ടെ
നമുക്ക് കാത്തിരിക്കാം ബിജെപി എന്ന പ്രസ്ഥാനത്തിൽ നിന്ന് ഇനിയും ആൾക്കാർ വരും..
മതം വ്യക്തിത്വമായി കണ്ടാൽ മതിഎല്ലാ മനുഷ്യരെയും മതം നോക്കാതെ ചേർത്ത് നിർത്തുക സഹായിക്കുക സ്നേഹിക്കുക അങ്ങിനെയാവുമ്പോൾ ഒരു മനുഷ്യൻ മാനസിക ഉല്ലാസം ലഭിക്കുന്നതായി കാണാൻ സാധിക്കും നിർഭാഗ്യവശാൽ അതു ലഭിക്കുന്നത് കുറച്ചു പേർക്ക് മാത്രം
സന്ദീപ് വാര്യർ മുൻപ് മുസ്ലിം വിധ്വാശ പരാമർശം നടത്തുമ്പോൾ
അതിനെതിരെ ഒരുപാട് കമെന്റ് ഇട്ടിരുന്നു ഞാനും
. പക്ഷെ ഇപ്പൊ വല്ലാത്തൊരു കുറ്റബോധം 😊
. പ്രിയ സന്ദീപ് ഹൃദത്തിന്റെ ഉള്ളിൽ നിന്ന് ക്ഷമ ചോദിക്കുന്നു 👏😊😊
Sandeep oru mla ayi kanan agrahikunnu
ഞാൻ ചിദ്ധിച്ചപ്പൊ മനസിലായത് നേ ത്രത്തം ഇല്ലാത്ത ലോകം അത് രാഷ്ട്രനേതാകൻമാർ മത നേതകൻമാർ രാഷ്ട്രീയ നേതാകൻമാർ ഇല്ലകിൽ എത്ര നമ്മുടെ സഹോദരങ്ങൾ ഇന്ന് നമ്മുടെ കൂടെ വേണ്ടതാ 😢😢😢😢😢😢 ഇവരുടെ സോർത്തഥ
സന്ദീപ് 🌹🌹🌹
Social മീഡിയ യിൽ ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്നത് വാര്യരെ യാണ്
Good narration ❤
എല്ലാരെയും സ്നേഹിക്കുന്ന മനസ്സുള്ളവരുടെ മുഖം പ്രകാശിക്കും എല്ലാത്തവരുടെ ക്രൂരമുഖവും ആയിരിക്കു
True words ❤
സത്യം 😂❤
Great words....
Iniyulla kaalam sandeepintay soram niyasabayil undavattay
Dear sandeep love you❤❤❤❤❤❤❤❤
Mr.Sandeep u r great
സന്ദീപ് വാര്യർ താങ്കളുടെ സ്നേഹവും വിശ്വാസവും പരിചരണവും ഞങ്ങൾക്ക് വേണം, പകരം ഞങ്ങൾ ഞങ്ങളെത്തന്നെ നിങ്ങൾക്ക് തന്നിരിക്കുന്നു 💕💕💕❤️❤️❤️❤️💕
Sandeep❤❤
എല്ലാവരും സ്നേഹം വാരി വതരട്ടെ 🙏🏽🇮🇳👍🏽❤️
Sandeep ❤Ji
Messi Qatar il theliyichu kanichu
Sandeep palakkadu theliyichu kannichu
Sandeep is like.....not to live die and hate factory of sangh parivar...
He can live like human now.
.humans will love him...
Sandeep ❤❤❤❤❤❤❤❤❤❤❤❤
❤❤❤
ആ മനുഷ്യനോട് സ്നേഹം മാത്രം
Eni tirichariv Congressinanu vendadh
👍👍👍👍👍👍
" മതവിദ്വേഷം പടർത്താൻ /Nation First "എന്ന്
യൂട്യൂബിൽ
സെർച്ച് ചെയ്ത്
കാണുക.....😮
👍👌🙏
👍
ആകാശത്തിന് താഴെ എല്ലാം അറിയുന്ന അനിൽ സാറേ ഒന്ന് പറഞ്ഞോട്ടെ
സ്റ്റേജിൽ ഇരിക്കാൻ സ്ഥലം കിട്ടാത്തതിന്റെ പേരിൽ ഇത്രയും കാലം സമൂഹത്തിൽ വിതച്ച സകല വിഷവും വിഷം വിതച്ച മനസും പൂർണമായി ഉപേക്ഷിച്ചു നല്ല മനസായി 😂വിശ്വസിച്ചു
ഇവിടെ സീറ്റ് കിട്ടിയില്ലെങ്കിലോ അപ്പുറം സുരേന്ദ്രൻ മാറിയാലോ അങ്ങോട്ട് തന്നെ തിരിച്ചു പോവും
അതായിരിക്കും ഒരു വഴിതിരിവ് എന്ന് ചിന്തിച്ചുകൂടെ ചെങ്ങാതി. ഒരാൾക്ക് മാറി ചിന്തിക്കാൻ ഒരു കാരണം വേണ്ടെ 🙏🏼
😍😍😍😍😍😍😍
സിപിഎം ഇനിയെങ്കിലും അംഗീകരിക്കുമോ
🌹🌹🌹
❤️
സ്നേഹത്തിൻ്റെ കടക്കാർ UPയിൽ നിന്ന് മുങ്ങി.😢
എന്ന് കോൺഗ്രസിനോട് വികല മാനസിക പക രോഗി.
അവിടെ വിഷയം കോടതിയുടെ ശ്രദ്ധയിലേക്കാണ് രാഹുൽഗാന്ധി ഏൽപിച്ചത്. ഏകാധിപതികൾ ഇരു ഭരണസ്ഥായിലുള്ളപ്പോൾ പ്രതിപക്ഷത്തിന് ശബ്ദിക്കുകയല്ലാതെ എന്ത് ചെയ്യാനാകും.
കോൺഗ്രസിനെ ഇല്ലാതാക്കി വാങ്ങുന്ന വിനാശമാണിതെല്ലാം.
1991ൽ 1947 മുതലുള്ള എല്ലാ ആരാധനാലയങ്ങളും അതേ തൽസ്ഥിതിയിൽ സംരക്ഷണബിൽ കൊടുന്നു ഭരണഘടനാ ബാധ്യതയാക്കി ഉൾപെടുത്തിയത് കോൺഗ്രസാണ്. കേന്ദ്ര യുപി മോദിബിജെപി ഭരണകൂട സ്വാധീനംകൊണ്ട് ചീഫ്ജസ്റ്റിസ് ചന്ദ്രചൂഡ് ആ നിയമവ്യവസ്ഥ ദുർബലമാക്കി ഗ്യാൻവാപി സർവേ അനുവദിച്ചു അതിലൂടെ ഇത് വ്യാപകമാകുന്ന സ്ഥിതിയിലേക്ക് വരുന്നു. മനസിലാക്കുക കേന്ദ്രഭരണം യുപി സംസ്ഥാനവും മതേതരത്വം ഉള്ള കോൺഗ്രസ് എസ്പി പോലത്തവർ തന്നെ വരണം അതല്ലങ്കിൽ ഈ വിധ സംഭവങ്ങൾ തന്നെ ഉണ്ടാകൂ..ബാബറിമസ്ജിദ് പോലും യുപിഭരണം മുഖേന പൊളിക്കാനവസരം ഉണ്ടായശേഷം കോടതിയിലേക്ക് ആ വിഷയം അന്തിമ തീർപ്പ്പോലും മോദി ഭരണ സ്വാധീനമാണ് ക്ഷേത്രത്തിനത് നൽകിയത്.
👏🏼🙏
👍👍👍👍👍🙏🙏🙏🌹🌹🌹🌹🎉🎉❤❤
Sometimes i laugh...how immatured are people and the whole society 😅😅😅😅🤣🤣🤣🤣🤣.... Sandeep was in the very recent past a fire brand of sangh parivar.....but only due to lack of opportunities he jumped...😅😅😅. But i am happy islamists liking Sandeep nowadays ...what a drama. I will save this video.....😅😅😅🤣🤣🤣🤣..no idea which side the wind blowing tomorrow 😅😅😅🤣🤣🤣
സംഘിക്ക് മുകളിൽ അല്ല കാഫിർ സംഘിയെ നമ്പാനേ പറ്റില്ല 😂
വാരിയർ എന്ന ലക്ഷണം ഒത്ത അവസരവാധി ഇങ്ങനെ പല ഉടയിപ്പുകളും പറയും. U can believe or not to believe. that' s sll
നീ എല്ലാ കാലവും വിദ്വേഷം കൊണ്ട് നടന്നോ 😂
പടച്ചോൻ അവിടെ തന്നെ ഉണ്ടാകുമല്ലോ എല്ലാം കണ്ട് കൊണ്ട്...തൽക്കാലം ഭാവിയെ കുറിച്ച് avalathi പേടതത് ആണ് നല്ലത്
വാര്യർ നബി(റ)😂😂
കുട്ടൻ തമ്പുരാനെ,, നെല്ലിക്കാതളം ആയാലൊ,?
സൂക്ഷിക്കണം കാഫിറാണ്
ആരാ നിന്റെ അച്ഛനോ
Raashtreeyaparamaya sneham.. Athu pukazhthipadunnavanum kaanum oru rashtreeyam athre ollu.. Sneham vere.. Rahstreeyathinte adisthanathil ulla sneham vere.. Vidwesham ivarkum ille
ഷൂ നക്കി ഇവിടെയും എത്തിയോ
ചതിയൊരുകാതി രുന്നാൽ മതി ♥️♥️♥️
👢👅👢👅🐂🐂🐂🐂
വാര്യരെ നിങ്ങളുടെ ആ മനസ്സിന്റെ സുഖം ഈ കുറിപ്പിലുണ്ട് 😍😍
yes channel charchakali varan agrahikkukayan
ഇപ്പോൾ വാര്യരുട്ടിക്ക് കിട്ടാ കനിയായിരുന്ന സ്നേഹം എന്താണന്നറിയുന്നു
❤❤❤❤
❤❤❤❤❤❤❤❤
❤️
❤❤❤❤
❤❤❤❤❤❤
❤❤❤
❤