കാട്ടാന കമുകിൻ തോട്ടത്തിൽ കയറിയാൽ | ആദിവാസി വിഭാഗക്കാൽ താമസിക്കുന്ന പ്രദേശത്ത് കാട്ടാനയുടെ ആക്രമണം
HTML-код
- Опубликовано: 5 фев 2025
- #elephant #elephantattack #elephantforest
Dear friends,
നിങ്ങൾ ആദ്യമായിട്ടാണ് നമ്മുടെ ചാനൽ കാണുന്നതെങ്കിൽ ....
ഈവിഡിയോകണ്ട് ഇഷ്ടമായാൽ ഇതുപോലുള്ള മറ്റ് വീഡിയോകൾ നിങ്ങൾക്കു ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്യുക.. അതോടൊപ്പം ബെൽ ഐക്കൺ എനേബിൾ ചെയ്യാൻ മറക്കരുതേ ...
♥️
ഒരു ലക്ഷത്തിനു മുകളിൽ വ്യൂവേഴ്സ് ലഭിച്ച വീഡിയോ കാണാൻ ലിങ്ക മർത്തു...
👇
• ഈ മലയുടെ മുകളിൽ ആന കയറ...
👇
• Forest Road | ചുറ്റും ...
💙Follow me on FB.
/ arunkumar.p.s.purakkattu
💚WhatsApp 9539349041
❤️Instagram www.instagram....
ഇദെവിടെയ ചേട്ടാ സ്ഥലം
Mamalakandam near Kothamangalam Ernakulam district
@@ArunkumarPurakkattu poli
ബ്രോ എത്ര യൂട്യൂബർസ് ഉണ്ടേലും നിങ്ങടെ വ്ലോഗ് ഭയങ്കര ഇഷ്ടമാണ്. ചറ പറ വീഡിയോ ചെയ്യാതെ സെലെക്ടഡ് മാത്രം ചെയ്യൂ. കാടുമായി ബന്ധപ്പെട്ട വീഡിയോസ് മാത്രം ഇടൂ. താങ്കൾ ഉയരങ്ങളിൽ എത്തട്ടെ
നല്ല ഒരു അഭിപ്രായമാണ് ഇത് ഞാൻ സ്വീകരിക്കുന്നു ശരിക്കും നമ്മുടെ വിഷയം കാടായി മാറി അത് ഞാൻ മനസിലാക്കുന്നു, മറ്റു വല്യ പ്രാധാന്യമില്ലാത്ത വീഡിയോകൾ ഒഴിവാക്കുന്നു
ഇന്നത്തെ വീഡിയോ ഇഷ്ടമായോ....?
കാടിനേം കാട്ടറിവും ഞങ്ങളിലേക്ക് എത്തിക്ക്... കട്ടയ്ക്ക് കൂടേണ്ടാവും😍✌🏻
സൂപ്പർ വീഡിയോസ് ആണ്...
ഇഷ്ടം ബ്രോ......😍👌👌👌👍👍👍👍
ചേട്ടന്റെ വീഡിയോസ് എല്ലാം പോളിയാണ്.
🙌🙌🙌🙌🙌
Thankyou bro
Kollam. Ithupoloru shalathu randu divasam thamaaikkan pattumo
ഒരു ദിവസം കൊണ്ട് തിരുമാനമാവും..👍😀
@@ArunkumarPurakkattu haha. Risk anu pakshe athinum oru rasam undu. Oru tree house set up undel adipoli. Anakalkkum manushyrakkum budhimuttilkatha randu divasaNgal..
മുത്തേ....♥പൊളി ട്ടോ
Thankyou ❤️
നിങ്ങളുടെ വീഡിയോയുടെ പ്രേത്യേകത എന്താണെന്നു വെച്ചാൽ, ഇങ്ങനെ ഉള്ള സംഭവങ്ങൾ ഒക്കെ കാണാൻ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം, എപ്പോഴെങ്കിലും കാട്ടിൽ ആനയെ കാണുന്ന ഒരു video ചെയ്യാണം റോഡ് സൈഡിൽ നില്കുന്നത് അല്ലാട്ടോ ഒടുക്കത്തെ റീച് ആയിരിക്കും , പ്രേത്യേകിച്ചു കാട്ടിൽ താമസിക്കുന്ന ആളുകളുടെ അനുഭവങ്ങൾ ഒക്കെ
എന്റെ പൊക കണ്ടേ അടങ്ങുവുള്ളല്ലേ ...😆
കാട്ടിലേക്ക് കയറിയാൽ ഒന്നുകിൽ ആ ന പിടിക്കും അല്ലേൽ സാറുമ്മാര് പിടിക്കും അപ്പോൾ നമ്മുക്ക് വഴി തന്നെ സെയിഫ്...
നല്ല വാക്കുകൾക്ക് ഒരു പാട് നന്ദി ഒണ്ടുട്ടോ ഇനി കാട് അനുസരിച്ചുള്ള വി ഡിയോ കളേ ഉള്ളുട്ടോ ...❤️
@@ArunkumarPurakkattu ഒരു ചേട്ടന്റെ വീടിന്റെ മുകളിൽ മുള ഏണിയിൽ കയറി ഒരു വീഡിയോ ചെയ്തിരുന്നല്ലോ അത്തരം വീഡിയോ രാത്രി എക്സ്പീരിയൻസ് അടക്കം ചെയ്താൽ നല്ല റീച് കിട്ടും ഒപ്പം നിങ്ങളുടെ തടിയും കൂടി സെയ്ഫ് ആണെന്ന് ഉറപ്പ് വരുത്തണം നിങ്ങൾ ഉണ്ടങ്കിലെ ഞങ്ങള്ക്ക് ഇത്തരം വീഡിയോ കാണാൻ കഴിയുള്ളു ഒപ്പം കാടിന്റെ അകത്തു കയറുമ്പോൾ നിയമം പ്രശ്നം ഉണ്ടല്ലോ അതുകൂടി ശ്രദ്ധിക്കണം
ആ വീടാണ് ലാസ്റ്റ് കാണിച്ചത് അവിടെ ഇരുന്നാൽ വ്യക്തമായിട്ട് കാണാം
ഇനിയും നല്ല വീഡിയോകൾ പ്രതിക്ഷിക്കാം❤️❤️❤️
@@ArunkumarPurakkattu 😍
Video good .please mention place location how to reach there etc
Arun good
നന്നായിട്ടുണ്ട്...
Thankyou ❤️ bro ❤️
Hi chetta I'm u r new subscriber
Thankyou ❤️ always welcome ❤️❤️😃👍
Nis dr❤️❤️
🔥🔥🥰🥰
Pindam kati ana poyitundennu parayunnadoke sariyano anaye kanichal sammadikamayirunnu
ആന വന്നു പോയതിന്റെ തെളിവാണ് പിണ്ഡം
Kidu machane
Lockdown okke kazhiyumbo aa vazhikkokke onnirangaam angottokke pattiyaal kaanam machaane
Ok bro 😍 always welcome
Mr. Arun. താങ്കൾ വിഡീയോകാണിക്കുമ്പോൾ സ്ഥലം കൂടിപറയണം ഞങ്ങൾക്ക് കൂടി അറിയാമല്ലോ എവിടെയാണെന്നു
Legal issues ollathukondanu sthalam parayathathu
bro ninaku athehathodu oru chodyam chodhikairunnu engana nashipichathil enthengilum Govt: kailninnu nasttapariharam kittumo ennu atha ariendathu
അടുത്ത വീഡിയോയിൽ ആ ചേട്ടന്റെ വീഡിയോ യാ ണ് അതിൽ പറയാം
ok bro njan vimarshechathil enthelum vishamamundo
എന്തു വിരോധം ഇതിനൊന്നും ഒന്നും കിട്ടില്ല. പിന്നെ ആ ചോദ്യത്തിന് പ്രസക്തിയില്ലെന്നു തോന്നി. ജീവൻ നഷ്ടപ്പെട്ടിട്ട് ഒന്നും കിട്ടുന്നില്ല. പിന്നെയാണ് കമുക് ഇതുപോലെ ഓരോന്ന് ചൂണ്ടിക്കാണിച്ചാലേ നമ്മുക്ക് തിരുത്താൻ പറ്റുവൊള്ളു. പറഞ്ഞ കാര്യം കാറക്ടാണ് . അതു ചോതിക്കേണ്ടതായിരുന്നു. ആ ചേട്ടന്റെ ഒരു വീഡിയോ ഇട്ടായിരുന്നു കണ്ടു കാണും ഇല്ലേൽ ലിങ്ക് ഇടാം
ruclips.net/video/A2fi5HVb0so/видео.html
@@ArunkumarPurakkattu link edu bro kandillannu thonuva arudeaya jorge chettanttea video ano
നല്ല അവതരണം
Thankyou ❤️ bro
Pettenn thirnnupoyallo bro ini kurachu koodi length venam
Thankyou ❤️ bro
ഇതു ബ്ലോഗ് ആയിട്ട് ചെയ്യാൻ ഓർത്തല്ലായിരുന്നു.പിന്നെ ഇങ്ങനെയൊക്കെ ആയി
@@ArunkumarPurakkattu super super anaye kanan nokiyirikunnu
ആന videos തന്നെ varieties ഇട്.. കൂടുതൽ കാണാൻ കിട്ടുന്നത് ആനകൾ ആയതുകൊണ്ട്. കാട്ടിലുള്ള മറ്റുപലരുടെയും ആനയുമായുള്ള experience ഒക്കെ ഇട്ടാൽ നല്ലതായിരിക്കും...
But എനിക്ക് നിങ്ങളുടെ വിഡിയോയും നിങ്ങളുടെ അവതരണവും ഒക്കെ ഇഷ്ടമാണ്.. കൂട്ടുകാര് കൂടി മലകേറുന്ന ഒരു ഫീൽ ഉണ്ട് കാണുമ്പോ..
കാട്ടിലെ വീഡിയോ മാത്രം ഇടാൻ ശ്രധിക്കണം. വേറെ വീഡിയോ എന്ന് നിങ്ങൾ ഇടുമോ അന്ന് നിങ്ങളുടെ viewers കുറയും...
വീട് എവിടെ
Ambo...ee veetukar oke live aayit kaanalo aanaye
നല്ല നിലാവായോണ്ട് പ്രത്യേകിച്ച് ലൈറ്റ് വേണ്ടാ എന്നാണു പറഞ്ഞത് . ജോർജ് ചേട്ടനാണ് എന്റെ കൂടെ ഉണ്ടായിരുന്നത് പുള്ളിക്കാരൻ ഏറുമാടത്തിലാക്കി ട ക്കുന്നത്
@@ArunkumarPurakkattu ini kooduthal kattil akath keritulla video edukamo. Kaadinte akathekk keri ulla video oke pwoliyaa kaanan.
രക്ഷയില്ല ബ്രോ വനത്തിനുള്ളിലുള്ള വീഡിയോ എടുക്കാൻ സാധിക്കില്ല.
പിന്നെ ഒരു പ്ലാൻ ഉണ്ട്. ശരിയാക്കിയെടുക്കാം
@@ArunkumarPurakkattu valla permission kituonn nok..nthylm inganathe video cheyy bro....kaadoke kanan thanne nalla rasam aan.
Bro, വീഡിയോ കുറച്ചു കൂടി വ്യക്തമാകുന്ന രീതിയിൽ ചെയ്യുക പെട്ടെന്ന് ക്യാമറ വെട്ടിക്കുന്നതു പോലെ 'പിന്നെ ആദ്യമേ കാര്യങ്ങൾ ചോദിച്ചിട്ട് താങ്കൾ മാത്രം ചെറിയ വിവരണം നൽകിയാൽ നല്ലതായിരിക്കും ,'
Thankyou ❤️ bro
അടുത്ത വീഡിയോ സ്രദ്ധിക്കാം
നമ്മുടെ ചാനലിലെ മറ്റു വീഡിയോകൾ കൂടി കണ്ടു നോക്കണേ.
Zeus Kosmos ഞാൻ താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട്.നന്നായി വരട്ടെ '
Valare seriyanu
ഏത് ഭാഗം എന്നുകൂടി വിഡിയോയിൽ ചേർത്താൽ നന്നായിരുന്നു
അത് നമ്മുടെ നാട്ടുകാർക്ക് താൽപ്പര്യമില്ല അതുകൊണ്ട് വനപ്പൂർവ്വം ഒഴിവാക്കിയതാണ്. ഇപ്പോൾ സ്ഥലം മനസിലായല്ലോ അല്ലേ...!😃
😭😭😭😭😭
Good videos brother 👍.
Thankyou ❤️
Please add location in header
Range vare kuravanu bro avide
ഇപ്പോൾ വീഡിയോസ് കാണുന്നില്ല
Notification ellarkum chellunilla atha problem
Oro karshakateyum avastha ethanu
Ithu naattukaaru kaattil kayariyatha
Natural ayittulla videos update cheyyane
Therchayaum....❤️❤️❤️
ഒരു ദിവസം രാത്രി ജോർജെട്ടന്റെ വീട്ടിൽ നിന്നാൽ കിടു വീഡിയോസ് എടുക്കാം......
Nalla cam venam
@@ArunkumarPurakkattu നല്ല പവർ ഉള്ള ടോർച് ഉണ്ടെങ്കിൽ നടക്കുമോ.?
Njan mobile il aanu eduthathu athu seriyailla
Umayappa ninte brother aaano 😊 voice same tune
Super
Ravile evide aaayirikkum aana
Aa komban meesha chettante video delete akkio.
Nalla video aarnu.
Mohanlaline chuttinadannu kattiya chettante video.
Replay tharane plz
ചേട്ടന്റെ വീട്ടുകാർക്ക് വീഡിയോ ഇഷ്ടപ്പെട്ടില്ല. അതു കൊണ്ട് അവർ റിപ്പോർട്ട് ചെയ്തു.മാറ്റേണ്ടി വന്നു.
@@ArunkumarPurakkattu shoo nalla video aarnu. Njn save to watchlaterlu ettu vachekuarnu
എനിക്കും ഒരു ഡൌട്ട് ഉണ്ടായ്നു
ഇപ്പോ ക്ലിയർ ആയി... 😃😃😃😃
😃😃😃👍❤️
Nannavunnud mone
Thankyou ❤️
ആനയെ ഓടിക്കാൻ തേനീച്ചയെ വളർത്തുന്നതോ നല്ലതാണെന്ന് കേട്ടിട്ടുണ്ട്
അതേ പക്ഷേ വീടിനു ചുറ്റും വളത്തേണ്ടിവരും അതുകൊണ്ടാവും പരീക്ഷിക്കാത്തത്.
Just now I saw your Channel I subscribed, but viewers are very law I think your channel name is problem it’s not easy to remember try to attractive and simple name . Sorry to say
Sujith bhakthan also say this sujection ❤️
ruclips.net/video/o_ObdXjw2Qs/видео.html
🐘: ഇതൊക്കെ എന്ത്!
ഞാൻ പണ്ട് നമ്മുടെ കണാരന്റെ 🌳🌴🌲🌾🌴പറമ്പിൽ ഒന്ന് കേറി
അതായിരുന്നു നി ഫോട്ടം പിടിക്കണ്ടത്. പിന്നെ❄️🌫️ ഡിസംബർ മാസവും ആ തണുപ്പത്ത് 🐘ഞാൻ ഒരു വെരവങ്ങ് വെരകി.
വെരുന്ന വഴിക്കെല്ലാം മരമാന്നേ
തിരിയാൻ സ്ഥലം ഇല്ല .ഒന്ന് തിരിഞ്ഞാൽ 3 തെങ്ങ്🌴🌴 അപ്പറത്തോട്ട് ഇപ്രത്തോട്ട് തിരിഞ്ഞാൽ 2 പ്ലാവ് 10 വാഴയും ഇഞ്ഞാട്ട്.
ഫ്രൺസിന് പോലും നടക്കാൻ സ്ഥലം ഇല്ലാന്നേ🤔🤔😕😕
എന്നിട്ട് പറയും 🐘 ന ശല്യം വ്യാപക ക്രിഷിനാശം 😟😬
പിന്നെ ഒടിഞ്ഞു പോയ 2 കരിമ്പോ ചേമ്പ്ന്തടയൊ എടുത്താൻ ഒടിച്ച് തിന്നേന്നും
പിന്നെന്താ പറയുകാ . ആ നാട്ടു ക്കാർക്കൊക്കെ👨👨👧👦👨👨👦👦👬 ഭയങ്കര സ്നേഹമാ
വരുന്ന ദിവസങ്ങളിലെല്ലാം ഞങ്ങൾക്ക് വേണ്ടി വെടിവഴിപാടും💣💣 കൊരവ ഇടിലും ആരവവും🌋🎆 പ്രാർഥനയും
🎥മാൻ: പ്രാർഥനയോ ? ആന യെ രക്ഷിക്കണെണ...ഹൊ ഒന്ന് വേണ്ട (രോമാഞ്ചം)
പിന്നെ ചില അവൻമാരുണ്ട് 🌍 കുലുക്കിയാലും ജന്മം ചെയിതാൽ 🏠🏡 പുറത്തോട്ട് കാണില്ല. പിന്നെ ചില😠😠 പണിക്കാരൻമാരുണ്ട് പണി അറിയാത്ത . പണി എന്താന്ന് ഞാൻ പഠിപ്പിക്കാം.😈😈 അപ്പോ പൊട്ടെ ക്യമറാ🎥 മോനേ അടുത്ത "പൊളിക്കൽ സൈറ്റിൽ കാണാം"
entha rate undd
വണ്ണപ്പുറം അറിയുമോ saho
Ariyam but vannitilla
ആ ഫ്രുസ്സ് ആനയുടെ മുന്നിൽ ആരെങ്കിലും പെട്ടു പോയാൽ എന്താകും അവസ്ഥ ആ കവുങ്ങ് തന്നെ ആ കോലത്തിൽ ആക്കി വച്ചിട്ടുണ്ട്
ആൾക്കാര് വീട്ടിൽ നിന്ന് ലൈറ്റ് അടിക്കുമ്പോൾ ആനക്ക് കലിപ്പ് ഇളക്കും അങ്ങനെയാണ് കമുകിന്റെ കറ്റി വരെ പറച്ചത്
@@ArunkumarPurakkattu ഇത്തരം ആനയുടെ മുന്നിൽ ഒന്നും പോയി ചാടല്ലേ ബ്രോ 😍😍
പൊളി
♥️♥️✌️
എത്ര കാലത്തെ അദ്ധ്വാനമാണ് ഒറ്റ ദിവസം കൊണ്ട് നശിപ്പിച്ച് കളയുന്നത്
വീഡിയോ ചെയുമ്പോൾ ചീത്ത വരാതെ ശ്രദ്ധിക്കണം
ചീത്ത എന്താ ഉദ്ധേശിച്ചത്.
@@ArunkumarPurakkattu ചില ആളുകള്‍ വന്നു ചില്ലപ്പോള്‍ വീട്ടുകാരെ മൊത്തം സ്മരിക്കും എന്നാണു
nice vlog man.
Thankyou ❤️ bro ❤️
പിന്നെ വെറുതെ കാണുന്നു, ഇത് എവിടെ, ഏത് ജില്ലയിൽ എന്നൊക്കെ ഒന്ന് പറഞ്ഞൂടെ,
Ernakulam
എറണാകുളം മാമലക്കണ്ടം ഓൾഡ് മൂന്നാർ റൂട്ട്
ആന കയറി വന്ന് കൃഷികൾ നശിപ്പിക്കാതിരിക്കാൻ കിടങ്ങൂകൾ വളരെ അത്യാവശ്യമാണ്.
Avida entha onnum ariyillallo
Chetto. Avidayokke varanam ennund
Athinenna poralo...!
ഇത് ഏതാ സഥലം
അഞ്ചുകുടി
ജോർജ് വെട്ടി പിടിച്ച സ്ഥാലം മാണ് അതുകൊണ്ട് കുഴപ്പം ഇല്ല
Edoke endonna bhai
നമോവാകം...
ചേട്ടാ പിണ്ഡവും കാൽപ്പാടും കാണിക്കാതെ ഒരു ആനയെ എങ്കിലും കാണിക്കാവോ...
ഇത് മതിയോന്നു നോക്കിക്കേ അനിയാ...
ruclips.net/video/yGG3fd06ShU/видео.html
ഇവിടെ ജീവിക്കുന്നവർ ഒക്കെ പൈസ കൊടുത്ത് വാങ്ങിയ സ്ഥലമാണോ സുഹൃത്തേ
Evide trials earya annu so avarude swantham
ആന വരുപ്പോ ഒരു വിഡിയോ എടുക്കാൻ നോക്കമോ
തീർച്ചയായിട്ടും ഒരു ദിവസം ഏറുമാടത്തിൽ തങ്ങാം ഒരു Go Pro വരാനുണ്ട് night vition ഒള്ളതു കിട്ടിയിട്ട് പൊളിക്കാം
@@ArunkumarPurakkattu Thanks
👍 👍 👍
JCB കയറിയതാ
😇
🐘🐘🐘🐘🐘
ജോർജ്ജിന്റെ കൈവശം പട്ടയം ഉണ്ടോ
എന്റെ സംശയം ആന പിണ്ടം ഇടാനാണ് വന്നത്.. 🤔...
ആ ഷൂട്ട് cheythekkunnente ഇടയിൽ ആന എങ്ങാനും വീണ്ടുo വന്നിരുന്നെങ്കിൽ. 🤢🤢🤢🤢
🤗 രാത്രി സമയത്തേ ആന അവിടെ വരുവൊള്ളു. പകൽ സമയം കാടിനോട് ചേർന്ന് തിക്കും, എല്ലാ ദിവസവും വരില്ല. വരുന്ന ദിവസങ്ങളിൽ 9, 10, മണിക്ക് വരും പോകുന്നത് രണ്ട് മണിക്കും, 3 നും ഒക്കെയായിരിക്കും.
@@ArunkumarPurakkattu സമയം ഒക്കെ കാണാണ്ട് padichekkuvalle... ഇപ്പൊ ലേശം പേടി തോന്നുന്നു. ആദ്യം നല്ല excitement aayerunnu 🙄
ഞങ്ങടെ ജിവിത ചര്യയല്ലേ...🤣
കൃഷി എല്ലാം ആന കളഞ്ഞു അവിടെ കിടങ്ങ് ഒന്നും ഇല്ലെ നാട്ടിലേക്കു ഇറങ്ങാതിരിക്കാൻ
നിങ്ങടെ വീഡിയോ കാണുമ്പോൾ അറിയാത്തഭാഷ യിലെ പത്രം വായിക്കാൻ nokkumbole ഉണ്ട്, ഒരു ഡീറ്റൈൽസും illa,
ഒരുപാട് വീഡിയോ ഡീറ്റേൽസ് ഉള്ളതുണ്ട് ഞാൻ ഒന്നും പറയാത്തത് മറ്റു ചില കാരണങ്ങൾ കൊണ്ടാണ്. അത് ഈ കമൻറുകളിൽ വ്യക്തമാണ്.
dangerous
മ്... ഭീകരൻ
Broo videos super ellam kaanumboll Vere oru feel..
Hlo
കാട്ടാന. നാട്ടിൽ ഇറങ്ങിയാൽ
ഞാനെന്തു കാട്ടാന
ഒന്നും കാട്ടണ്ട കാട്ടാന കാട്ടിക്കൊള്ളും
ആരാ ജോർജ് 🤗
ജോർജ് ചേട്ടനാണ് വീഡിയോയിൽ ഉള്ളത് വേറൊരു ജോർജുകൂടിയുണ്ട്. വീഡിയോയിൽ ഉള്ള ജോർജ് ചേട്ടൻ ഇല്ലിയുടെ മുകളിൽ ഏറുമാടം വെച്ചു കിടക്കുന്നത് വിഡിയോ കാണാൻ ലിങ്ക് ചുവ ടേ കൊടുക്കുന്നുണ്ട് ruclips.net/video/A2fi5HVb0so/видео.html
@@ArunkumarPurakkattu 😍ok broi
Thankalute Oru video yilumm elephant ine kandillallodeiii...
Bla bla cla cla parayunnathalle ullu
Elephant nte video thanne ondallo
nee anthinnu like nu vandiy ethupollulla video ellam creat cheiynnu ?
Njan engane video cheithathukondalle nee engane chodichathu
ജോർജിനെ വിളി...
🙌🙌🙌🙌
ഇതിലെവിടെടാ ആന
Heading il 🙏
land banyan kitto
land vangan kitto
Kittum pattayam ollathum ellathathum ondu
Lockdown okke kazhiyumbo aa vazhikkokke onnirangaam angottokke pattiyaal kaanam machaane