ഞാൻ ആദ്യമായിട്ടാണ് വിഡിയോ കാണുന്നത് നന്നായിട്ട് പറഞ്ഞുതരുന്നുണ്ട് ,പക്ഷേ എനിക്ക് ഒത്തിരി confusion ആണ് , ഞാൻ ശ്രമിച്ചു നോക്കുന്നുണ്ട് . ഒത്തിരി നന്ദി .
❤❤❤എനിക്ക് വളരെ ഇഷ്ടമായി. ഒരെണ്ണം തൈച്ചിരുന്നു. ചെറിയ തെറ്റുകളൊക്കെ ഉണ്ടായിരുന്നു. എന്നാലും ഇടുവാൻ സുഖമുണ്ടായിരുന്നു. ഇത് നോക്കി ഒരെണ്ണം തുന്നിനോക്കാം Thanks ❤❤❤🎉
Thank you Teacher, I will stitch and send you the photo, we have marriage function, we are busy, after that I will learn and cut, stitch. Thank you for your good vedios. God bless you.
നന്നായിട്ടുണ്ട് പക്ഷേ front side കൂടി കാണിച്ചിരുന്നെങ്കിൽ പെർഫെക്ഷൻ അറിയാമായിരുന്നു. എന്തായാലും ഭാകി fittings അടിപൊളി. ഞാനും തയ്ക്കും പക്ഷേ ഈ പ്രിൻസസ് cut ഞാൻ തയ്ച്ചിട്ടില്ല ഇനി ധൈര്യമായി തയ്ക്കാം. Thankyou 😊
Chechi.. Nalla vedeo... Idakk onnu പകച്ചു പോയി, മോഹൻലാൽ ചിക്കൻ പിടിച്ചു നിൽക്കുന്ന pole😂ഫ്രണ്ട് cut cheyth jion ചെയ്യുന്നത് കുറച്ചു കൂടി clear ആയില്ല... എനിക്ക്..
Cutting video ruclips.net/video/kyyV79tUNNk/видео.htmlsi=ayUhA4lwsPF-4_cH
ഞാൻ ഇത് തയ്ച്ചിട്ടില്ല. ഇനി നോക്കാം 👍👍👍
🙏❤️
Salirose സംസാരം, തൈക്കുന്നതും ഒക്കെ ഒത്തിരി ഇഷ്ടമായി ഞാൻ നിങ്ങളുടെ ഫാൻ ആണ്
അതേയോ . എനിക്കു വയ്യ🥰😍❤️🙏
ടീച്ചറെ അടുത്ത എന്റെ ബ്ലൗസ് പ്രിൻസസ് കട്ട് തന്നെ 😊😊😊
Good 🥰❤️
ആദ്യമായി കാണുകയാട്ടോ അടിപൊളി ആയിട്ടുണ്ട് ബ്ലൗസ് 👍🏻🥰♥️
Thanks dear ❤️🙏
ഞാൻ ആദ്യമായിട്ടാണ് വിഡിയോ കാണുന്നത് നന്നായിട്ട് പറഞ്ഞുതരുന്നുണ്ട് ,പക്ഷേ എനിക്ക് ഒത്തിരി confusion ആണ് , ഞാൻ ശ്രമിച്ചു നോക്കുന്നുണ്ട് . ഒത്തിരി നന്ദി .
ശ്രമിക്കണം.
Super ayittunde adipoli enikkishtappettu
Thanks ❤️😊
നന്നായിട്ടുണ്ട് ടീച്ചർ. എനിക്ക് ഇഷ്ടപ്പെട്ടു
Thanks ❤️
ടീച്ചറെ നമസ്കാരം, ഞാൻ ആദ്യമായിട്ടാ കാണുന്നത് എനിക്ക് ഒത്തിരി ഇഷ്ടമായി, ബ്ളൗസ് അടിപൊളി സൂപ്പർ ❤❤❤❤❤
🙏❤️🥰😊
❤❤❤എനിക്ക് വളരെ ഇഷ്ടമായി. ഒരെണ്ണം തൈച്ചിരുന്നു. ചെറിയ തെറ്റുകളൊക്കെ ഉണ്ടായിരുന്നു. എന്നാലും ഇടുവാൻ സുഖമുണ്ടായിരുന്നു. ഇത് നോക്കി ഒരെണ്ണം തുന്നിനോക്കാം Thanks ❤❤❤🎉
Try cheyyanam.anganeyalle padikkunnathu.👍❤
ഞാൻ ആദ്യമായി ക്ലാസ് കാണുകയാണ് അടി പൊളി നന്നായി മനസിലാക്കി തരുന്നു
Thanks 👍👍👍
adipoli aayitundu. saada churidaar thaikaan oru confidence kitti. Ini aduthathu saree blouse.
Saree blouse challenge ettittundu Susan. Nokkamo ❤️🥰
Super ayittundu eshatapettu..mam
Ok. Thanks dear 🙂🥰❤️
Soopper❤❤❤
നന്നായിട്ട് ഉണ്ട് 👍🏼👍🏼👍🏼സൂപ്പർ 👍🏼തയ്ച്ചു നോക്കും ഉറപ്പായും
Thanks ❤️. Try cheyyanam ❤️
Very nice to see the stitched blouse. I will try one blouse like this
Thanks a lot.All the best 🙂❤️🙏
ടീച്ചറെ നന്നായി മനസിലായിട്ടോ താങ്ക്യൂ ❤️❤️❤️
❤️🥰
ഞാനും തയ്ചു കേട്ടോ .ഒരേ അളവായതുകൊണ്ട് എളുപ്പം ആയിരുന്നു.ടീച്ചറുടെ class super❤❤❤.
Good. Keep watching ❤️🙏🥰
ടീച്ചർ ബ്യൂട്ടി anallo❤കൊള്ളാം ബ്ലൗസ് അണിഞ്ഞിട്ട് 👌❤️🌹🌹🌹🌹
😀🥰
10vayas kuranju ❤
Super
Atheyo🥰♥️
Kollaam adipowli teacher
❤️🙏🥰
സൂപ്പർ ഡിയർ 🎉🎉🎉
Thank you 🥰❤️🙏😊😀
Nannayittund ishtayi to❤
Thanks dear 🥰❤️😍🙏
Solpam polum😄😄👍👍 mosham parayanilla
Adipoli🎉
Oh. Thanks a lot. Engane stitch cheyyanam ketto. Help cheyyam ❤️🥰😍😊
Teacher blouse cutting nallapolay manasilaye thanks stiching mechian etha use chaithathu ennu parayamo madikkananu
Teacher good evening njan new subscriber anu blouse cutting and stitching othiri eshtam ayi. Njanum try cheyum❤
Sure Shalini🥰🥰🙏❤️
Very good Sally Rose I like the video very much
Thank you very much❤️🙏🥰
Enikku venam ee blouse
Vannolu 🥰
Woow super 👍👍👌
Thank you so much🙏🥰😍❤️
Thank you Teacher, I will stitch and send you the photo, we have marriage function, we are busy, after that I will learn and cut, stitch. Thank you for your good vedios. God bless you.
Please do!. Thanks ❤️😊🙏
വളരെ നന്നായിട്ടുണ്ട്
നന്ദി.
സൂപ്പർ ടീച്ചർ❤
Thanks 🙏
Hi Sally Rose... Othiri nallayitundu. Ottum wrinkles illathe... Blouse stitching beautiful aanengil saree uduth kazhiyumbo, we will get confidence.
😊.sure
Ishtaaaaayiiiiiii🥰
❤️🥰
Very nice
Glad you liked it ❤️
താങ്ക്സ് ടീച്ചറെ ❤
🙏🙏🥰
Bluse adipoli❤❤❤❤
❤️🙏😘
woww❤.ചേച്ചിടെ ബ്ലൗസ് എന്താ പെർഫെക്ഷൻ .സാരി ഉടുത്തതും ഭംഗി ❤.സാരി ഡ്രാപിങ് വീഡിയോ ഇടണേ ചേച്ചി
Thanks dear.🥰❤🙏 nokkam ketto ❤️
Front and back pleated nighty kanikumo
Kanikkam ❤️
Very interesting class ❤❤
Thanks dear 🙏❤️🥰
Teacher good blouse, can you stitch princess cut high neck.
Will try
കാത്തിരിക്കുവായിരുന്നു 🙏
Vannallo njan ❤️🥰🙏
Adipoli 👌🏻👌🏻👌🏻🥰
Thank you so much 😊
Blouse ittu kazhinjappo nalla bhangi 🥰
super aayitundta
Ok. Thanks dear 🥰😍❤️
സൂപ്പർ❤
Thanks 🙏
Super ❤️❤️❤️❤️❤️
🙏🙏🥰❤️😍
Nannayittund chechi enikk ethra kandalum thayichalum seriyakunnilla 3 ennam thachu back okke seriyayi cup onnum seriyakunnilla patta vakkunnathum seriyakunnilla 😊
Measurements correct edukkunnundo.
44 siz anu tuks okke 2 injanu eduthath enium thayich nokkam chechi 😁
Njan taichu nokki kto❤️thanks njan vijarichathilum nannayi 😊lining ulla princess cut blouse vedio edumo?? 🙏🏻
Thanks.orennam ettittundu ❤️. Eniyum kanikkam ❤️🥰
@@sallyrosechannel9052 ano njan kandilla thanks for replay
Nice. Ishtappettu❤
🙏🙏🥰❤️
Nannayittundu
Thanks
സംസാരം 👍
❤️🥰🙏
Nannayitundu chachi
Thanks ❤️❤️🥰
Nallapoly manaselai
👍❤️🙏🙏🥰
Othiri nannayittundu
Thanks ❤️
Blouse nannayittundu. Back kazhuthirakkam alpam koodi. 👍
😀🙏❤
അടിപൊളി 🥰
🥰🙏❤️😍
👌👍💞
❤️🥰
പുതിയ കുട്ടിയാ ഇഷ്ട പെട്ടു
Enikkum 🥰
Super 👌
Thank you
nice presentation
Thank you! 🙏
ബ്ലൗസ് സൂപ്പർ
Thanks dear ❤😍🙏
Super teacher
Thank you! 😃❤️🥰
Nallonnam nannayittundu
Keep watching ❤️
Thank u dear ❤️
Thanks dear 🙏🥰❤️
Blouse nannayittund
❤️🙏❤
Enik 20 oru kallyanathinu thaikanulladha.neck ithra deep illa.adhupole alav blouse thannittund.nale cuttingum stichingum.njan adhigam blouse thaikarilla.ee vedio enik upagarapradham thanne.njan nalanju perude vedio gal noki.nale stich chaidhu kazinj abhiprayam parayam.kto
❤
Super 👌👌✨
🙏🙏🥰
ഞാൻ ക്രോസ് കട്ടണ് തയ്യ്ക്കാറ് ഇനി പ്രീൻ സസ്സ് കട്ട് തയ്യ്ച്ച് നോക്കണം❤❤❤
Beautiful sally❤
Thanks 🥰😍
Saree Blousein kai kuzhi taikumbo back kai kuzhida avida loose varuna enth kondann
Njan videos ettittundu
Kafthan nighty kanikkamo
Nokkam
Katori blouse kaanikkumo
Edamallo
എനിക്കേ വളരെ ഇഷമാണ് ബ്ലൗസ് തയ്ച്ചു പഠിക്കാൻ ഞാൻ എന്നും ബ്ലൗസ് കട്ടിങ് , സ്റ്റിച്ചിങ് കാണാറുണ്ട്
ചെയ്തു നോക്കണം എങ്കിലേ പഠിക്കുകയുള്ളൂ❤️🥰
Thankyou dear
Welcome 😊🙏❤
Super
Thanks❤️🥰🙏
Samsaram kelkaan vendi maathram aan ningalde e video njn kandadh
Njn saree wear cheyyaare ille 😅
Atheyo.Arodengilum similarity undo ente samsaram.🥰🙏❤️
ചേച്ചീ, churidar cutting polathe nighty cutting കാണിക്കാമോ. ചേച്ചിയുടെ അളവ് മതി. അത് എല്ലാവർക്കും suit ആകുമെന്ന് തോന്നുന്നു...
Edam. Kurachu thamasamundu ketto ❤️🥰
Thanks chechi
🙏🙏❤️🥰😊
ബാക്ക് ഹുക്ക് ഉള്ള ബ്ലൗസ് വെട്ടുന്നതും തയ്ക്കുനതും കാണിക്കുമോ ചേച്ചി
കാണിക്കാം❤️🙏
Suppar Suppar
Thank you 😊👍
👌👌
🙏🙏❤️🥰
👍🌹
🙏❤️🥰
👌
❤️🙏🥰
Stitching video onnu slow aayeettu kanikumo
Next video slow ayittu stitch cheythu kanikkam ❤️
Mam use cheyyunne machine ethaanu?
Plz reply...
👌👌👌👌
❤️🙏🥰
Teacher super
Thank you very much🙏❤️
ടീച്ചറെ ഞാൻ പ്രിൻസ കട്ട്ബ്ലൗസ് വെട്ടി . ഇനി തയ്ക്കണം.
Good.
Cup size കൂടുതൽ ഉള്ളവർക്ക് വൃത്തി ആവുമോ പ്രിൻസസ് ക്യൂട്ട്.
Pinnentha. Oru kuzhappavumilla.
@@sallyrosechannel9052 thnk u
നന്നായിട്ടുണ്ട് പക്ഷേ front side കൂടി കാണിച്ചിരുന്നെങ്കിൽ പെർഫെക്ഷൻ അറിയാമായിരുന്നു. എന്തായാലും ഭാകി fittings അടിപൊളി. ഞാനും തയ്ക്കും പക്ഷേ ഈ പ്രിൻസസ് cut ഞാൻ തയ്ച്ചിട്ടില്ല ഇനി ധൈര്യമായി തയ്ക്കാം. Thankyou 😊
Thanks ❤️. Try cheyyanam ❤️
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് നന്നായിട്ടുണ്ട്. ഒരു ഡൌട്ട് ചോദിക്കട്ടെ സ്ലീവ് കട്ട് ചെയ്യുമ്പോൾ വിഡ്ത് എത്ര എടുക്കണം എന്ന് ഒന്ന് പറഞ്ഞു തരുമോ
ചേച്ചി ചൈനീസ് നെക്ക് ചുരിദാർ കാണിക്കാവോ
Nokkatte
Chechi.. Nalla vedeo... Idakk onnu പകച്ചു പോയി, മോഹൻലാൽ ചിക്കൻ പിടിച്ചു നിൽക്കുന്ന pole😂ഫ്രണ്ട് cut cheyth jion ചെയ്യുന്നത് കുറച്ചു കൂടി clear ആയില്ല... എനിക്ക്..
എന്താണ് എനിക്ക് പിടി കിട്ടിയില്ല🥰❤️
❤
❤️❤️🙏
❤❤❤
❤❤🙏
ഞാന്‍ thaikkan പോവുകയാണ് 😂
Good luck 👍👍
❤🥰🌹👍
🙏🙏❤️❤️🥰😍
Sramikkum
ശ്രമിക്കണം❤️🥰
മെഷീൻ സ്റ്റാൻഡ് വേറെ വങ്ങിയതാണോ
Yes
ഏതു company ആണ് ഉപയോഗിക്കുന്നത്
@@roshnaanil3929 singer
Thank you
2.75 front mathi akalam koodumpol front 6.5 mathi
Nice
Thanks
😊
❤️😊