സുബി പോയ വിഷമത്തിൽ ആണെങ്കിലും രണ്ടു പേരുടെയും സംസാരം കേട്ടിട്ട് ചിരിയും വന്നു ഇനി ഇതുപോലെ സുബിയെ കാണാൻ കഴിയില്ല എങ്കിലും എന്നും ഓർമ്മയിൽ ഉണ്ടാവും ഒരിക്കലും മറക്കില്ല അത്ര ഇഷ്ടമാണ് സുബിയെ 🙏
നിങ്ങൾ തമ്മിൽ ഉള്ള സംസാരം കേക്കുമ്പോ ചിരിക്കും 😔പെട്ടെന്നു ആണ് സുബി ചേച്ചി ഇനി ഇല്ല എന്ന് ഓർമ്മവരുന്നത് 😔ഞങ്ങൾക്കേ സഹിക്കാൻ പറ്റണില്ല... ഇത്രേം അടുപ്പം ഉള്ള ചേച്ചിക്കൊക്കെ.... എല്ലാം സഹിക്കാൻ ഉള്ള കരുത്ത് വേണ്ടപ്പെട്ടവർക്ക് കിട്ടട്ടെ
എന്തെങ്കിലും ഭക്ഷണം ഉത്പാദിക്കുവാൻ എല്ലാവരും സമയം കണ്ടെത്തണം. കർഷകരില്ലെങ്കിൽ ഡോക്ടർമാരോ, engineers ഓ രാഷ്ട്രീയക്കാരോ ആർക്കും ജീവിക്കുവാൻ സാധിക്കുകയില്ല. പക്ഷെ പാവം കർഷകർ.
ആദരാജ്ഞലികൾ സുബി ചേച്ചി 💐💐💐ഇതിൽ പറയുന്ന ചാരിറ്റി relate ചെയ്ത് ഈ ചേച്ചി യെ എങ്ങനെ എങ്കിലും രക്ഷിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു 😒😒enthu ചെയ്താലും എല്ലാം ദൈവത്തിന്റെ കയ്യിൽ ആണല്ലോ 😒😒
സുബി കണ്ടോ തൊട്ടാവാടി യെപോലും കൊഞ്ചിച്ചിരുന്നു ശുദ്ധഹൃദയത്തിനുടമ ആയവർ ഇങ്ങനെയാണ് പുൽക്കൊടിയെ പോലും ഇഷ്ടപ്പെടും.ഈ മനോഹര തീരത്ത് താൻ ഇനി അധികം ഉണ്ടാവില്ലെന്നും സുബിക്ക് അറിയാമായിരുന്ന പോലെ.
Subi ആന്റി മഞ്ജു ആന്റി നിങ്ങൾ സൂപ്പറാണ് കേട്ടോ .. ഞങ്ങൾക്ക് കുട്ടി പട്ടാളം കാണാൻ വല്യ ഇഷ്ടമായിരുന്നു... മഞ്ജു ചേച്ചിടെ തട്ടിം മുട്ടിയും വലിയ ഇഷ്ടം ആണ്... ഫാം ടൂർ കിടുവാട്ടോ....
samayam ponathariyilla chechi😍😍😍🤩 social media lu ithinte postsm picsm kandu kurupottunna kore ennathine kananund but chechide on the spot reply adipoliyattoo 👌👌👍💪💪💪🦾
Ur a beautiful and humble personality so as manju chechi.old malayalam actress are natural and real and gives life time memories than todays actress...
ഇവിടെയും ഉണ്ടായിരുന്നു ചേച്ചി ഒരു പോത്ത് എല്ലാവരും പറഞ്ഞിരുന്നു അറ്റാക്ക് ചെയ്യും ന്ന് ബട്ട് നല്ല ഇണക്കം ആയിരുന്നു ഞങ്ങളോട് അത് വലിയവർ ആണേലും കുഞ്ഞി പിള്ളേർ ആണേലും ബട്ട് പുറത്തെന്ന് ഒരാൾ വരണേൽ ലവൻ പെർമിഷൻ കൊടുക്കാൻ ഇച്ചിരി പാട് ആ നമ്മൾ ആരെങ്കിലും അവന്റെ അടുത്തോട്ടു ഇറങ്ങി ചെല്ലണം അവസാനം ലവൻ കച്ചവടം ആയി ബട്ട് അവര്ക് അവനെ കൊണ്ടു പോവാൻ കഴിയുന്നില്ല പിന്നെ നമ്മുടെ പറമ്പിൽ നിന്ന് തന്നെ അറുക്കാം ന്ന് പറഞ്ഞു ഇക്കനോട് കൊണ്ടു അവിടെ കെട്ടി കൊടുക്കാൻ പറഞ്ഞു അവസാനം ഞാൻ ഇക്കനോട് പറഞ്ഞു എവിടെ പോയി വേണേലും അറുതൊട്ടേ നമ്മുടെ പറമ്പിന്ന് വേണ്ട അതിന്റെ ഇറച്ചിയും ഇവിടെ വാങ്ങിക്കേണ്ട എന്ന് അവനെ അവസാനം കൊണ്ടു പോയപ്പോൾ നമ്മൾ ആരും തന്നെ വീട്ടിൽ നിന്ന് ഇറങ്ങി പോയില്ല അവൻ കരഞ്ഞു കൊണ്ട പോയേ 😢😢 പിന്നെ നമ്മൾ ഒക്കെ ഒന്ന് ബാക്ക് to നോർമൽ ആവാൻ തന്നെ സമയം എടുത്തു
സുബി പോയ വിഷമത്തിൽ ആണെങ്കിലും രണ്ടു പേരുടെയും സംസാരം കേട്ടിട്ട് ചിരിയും വന്നു ഇനി ഇതുപോലെ സുബിയെ കാണാൻ കഴിയില്ല എങ്കിലും എന്നും ഓർമ്മയിൽ ഉണ്ടാവും ഒരിക്കലും മറക്കില്ല അത്ര ഇഷ്ടമാണ് സുബിയെ 🙏
സുബി ചേച്ചി മരിച്ച് കഴിഞ്ഞ് സുബിചേച്ചിടെ വീഡിയോ കാണുന്നവർ ഉണ്ടോ 😔😔 ആദരാഞ്ജലികൾ ചേച്ചി 🥺
Und
ഉണ്ട്
ഞാൻ
ഞാനും
Yes
നിങ്ങൾ തമ്മിൽ ഉള്ള സംസാരം കേക്കുമ്പോ ചിരിക്കും 😔പെട്ടെന്നു ആണ് സുബി ചേച്ചി ഇനി ഇല്ല എന്ന് ഓർമ്മവരുന്നത് 😔ഞങ്ങൾക്കേ സഹിക്കാൻ പറ്റണില്ല... ഇത്രേം അടുപ്പം ഉള്ള ചേച്ചിക്കൊക്കെ.... എല്ലാം സഹിക്കാൻ ഉള്ള കരുത്ത് വേണ്ടപ്പെട്ടവർക്ക് കിട്ടട്ടെ
ജാടയില്ലാത്ത രണ്ടുപേർ.. 🥰🥰🥰🥰
കൊച്ചുകാര്യങ്ങൾക്കായാലും പൊട്ടി ചിരിക്കാൻ കഴിയുന്നത് ഒരു വലിയ ഭാഗമായി കാണുന്നു. എനിക്ക് ഒരുപാട് ഇഷ്ടമാണ് രണ്ടു പേരേയും...
Ettaveleemass
❤
Hi സുബി hi മഞ്ജു ചേച്ചി
എനിക്കും ഇഷ്ടം ആണ് 😍2പേരെയും 😄
@@anamikaabhinav1244
💓💜💜💜💜💜💓
എന്തോരം ചിരിച്ചെന്നറിയോ.... രണ്ടുപേരെയും ഒരുപാട് ഇഷ്ടം 😍😍😍
ചിരിയോ ചിരി ഫുൾ ചിരി. മൊത്തം ചിരി. നല്ല രസം. സൂപ്പർ. (Muscat)
ആദ്യം മഞ്ജുച്ചേച്ചിയുടെ നല്ലൊരു ഫാൻ ആയിരുന്നു. പക്ഷെ കഴിഞ്ഞ കുറച്ച് കാലങ്ങളായി സുജിത്തേട്ടന്റെ കടുത്ത fan ആയി പോയി. രണ്ടു പേരും ഒരുപാട് ഇഷ്ടം 👏🏼👏🏼❤️
സുബി മഞ്ജു രണ്ടുപേരും വല്ലാത്ത രസികർ ആണ്
എന്തെങ്കിലും ഭക്ഷണം ഉത്പാദിക്കുവാൻ എല്ലാവരും സമയം കണ്ടെത്തണം.
കർഷകരില്ലെങ്കിൽ ഡോക്ടർമാരോ, engineers ഓ രാഷ്ട്രീയക്കാരോ ആർക്കും ജീവിക്കുവാൻ സാധിക്കുകയില്ല.
പക്ഷെ പാവം കർഷകർ.
Manju chechii&subichechii🥰🥰randaleyum othiri estta 😍😍Adipoli farm ❤❤❤❤
Farm orupadu ishtamayi 👍 randu perum suuuuuper aanu👌👌👌😘🤩🥰💕💕🙏 orupadu chirichu 😀
മഞ്ജു 🥰സുബി🥰 മനസ്സിന് എന്തോ ഒരു സന്തോഷം നിങ്ങളുടെ സംസാരം കേട്ടപ്പോൾ 👌👌👍
Cinema 📽️🎥 elée
Location ayachal varum
🥰
@@subisureshofficial5268 ,🥰
12:17 ഇപ്പൊൾ ആ വാക്കുകൾ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു💔
😔 missing her so badly
Manju ചേച്ചി, സുബിചേച്ചി 😍രണ്ടു പേരെയും ഇഷ്ടം ആണ് 😍
ആദരാജ്ഞലികൾ സുബി ചേച്ചി 💐💐💐ഇതിൽ പറയുന്ന ചാരിറ്റി relate ചെയ്ത് ഈ ചേച്ചി യെ എങ്ങനെ എങ്കിലും രക്ഷിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു 😒😒enthu ചെയ്താലും എല്ലാം ദൈവത്തിന്റെ കയ്യിൽ ആണല്ലോ 😒😒
അതിന്, ചികിത്സിക്കാൻ കാശ് ഇല്ലതൊണ്ട് അല്ലലോ സുബിക്ക് അങ്ങനെ സംഭവിച്ചത്
Njan ppozhane videos kanddath orupad miss cheythu appo ethrayum naal videos kanddavarude missing yathra valuthaane😔
Subhi chechiye pole enikkum marikkan pattanennu njanum prarthikkunnu mattarkkum ore bhudhimuttillathe hoo chechi kk ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
ഫാം അടിപൊളി, അടിപൊളി മഞ്ജു, അടിപൊളി സുബി.
Manju Chechi and Subi Chechi are a good combination✨🌝..I like both of them a lot🥰..I am a big fan of yours😍❤️❤️
ഇരുവരുടെ സംസാരം ഇഷ്ടം പെട്ടവരുണ്ടോ.. ഇല്ലടാ....👌🏻👌🏻miss you സുബിചേച്ചി...
Manjuamma uyirrr😍😍😍
Subichechy iggane ulla dress cherunnilla,kai irakkam ulla three forth top ittal nallathanu,
രണ്ടു പേരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം. ചക്കക്ക് ഒത്ത ചങ്കരൻ 😂😂😂😂
Chakki
Subi....manjuchechi...orupaadu ♥️♥️♥️♥️
Enik othiri ishttanu subichachiye. Miss you dear😭😭😭
Grass cutter machine etra roopaya vela evidunnu vangu. Thaankalkku pazhayathu vilakkanundo
സുബി കണ്ടോ തൊട്ടാവാടി യെപോലും കൊഞ്ചിച്ചിരുന്നു ശുദ്ധഹൃദയത്തിനുടമ ആയവർ ഇങ്ങനെയാണ് പുൽക്കൊടിയെ പോലും ഇഷ്ടപ്പെടും.ഈ മനോഹര തീരത്ത് താൻ ഇനി അധികം ഉണ്ടാവില്ലെന്നും സുബിക്ക് അറിയാമായിരുന്ന പോലെ.
Manju chechi and subi chechi so cute 🥰🥰🥰🥰🥰🥰🥰
12:28 subi ചേച്ചി കണ്ണ് നനയിപ്പിച്ചു 😪❤️💔
🥰
Manjupilla subi ningale valiya ishttam
Randalum ende most fav.... Talking style 😘😘😘
ഒരു ജാഡയുമില്ലത്ത പെരുമാറ്റം❤️
Manichettandea maranathil aanu orupad njan vishamichadh
Ippol nammudea subiyum poyi valladea sagadam aayi poyi marakkan pattunnilla😢😢😢😢
Pillars farm ethra acres . Very greenary. Very nice place.
രണ്ട് പേരെയും ഒത്തിരി ഇഷ്ടം ❤️
Ethra santhoshathode ulla video,,,,eppozhum viswasikkan pattunnilla subiyude maranam 🙏🏻
മഞ്ജുചേച്ചിടെ fam സൂപ്പർ
You both looks sisters ❤ big loss 😂good entertainer heartfelt condolences her family
അടിപൊളി vlog.. ലവ് you dears❤❤❤
എന്റെ subikkuttye enikku valiya ishtamayirunnu ippozhumippozhazhanu kooduthal kanunnathu
രണ്ടു പേരും പൊളിയാ
Eee episode kanan waitingayyirenu njan.❤️
രണ്ട് പേരും പൊളിച്ചു ട്ടോ നൈസ് ❤❤❤🥰🥰🥰
Thanks
Egane.chirich.thamasha.parayuna.muthanalo.subi
Subi ആന്റി മഞ്ജു ആന്റി നിങ്ങൾ സൂപ്പറാണ് കേട്ടോ .. ഞങ്ങൾക്ക് കുട്ടി പട്ടാളം കാണാൻ വല്യ ഇഷ്ടമായിരുന്നു... മഞ്ജു ചേച്ചിടെ തട്ടിം മുട്ടിയും വലിയ ഇഷ്ടം ആണ്... ഫാം ടൂർ കിടുവാട്ടോ....
Subi,Manju chechi randuperum poliyanu ketto.enikku fayangara ishtamaanu.🥰😍
കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു pain😥😥
Enikkum 2pothund. Shambu and koshi ❤️.pavama koshi.shambu ichiri terror aa.enne ഓടിച്ചിട്ട് kuthum.but koshi pavama.randum katta chunksaa.enikku pothinte sound ishtama.theetta konduvarumbol konjum like dog🤣
😋😋😍😍😍
Hai Subi Njan Manjuchechiude fananu 👌🥰
Super Manju and Subi🥰🥰🥰
😍😍👌👌
ഈ ഫാം എവിടെ യാണന്ന് പറയാമോ
samayam ponathariyilla chechi😍😍😍🤩 social media lu ithinte postsm picsm kandu kurupottunna kore ennathine kananund but chechide on the spot reply adipoliyattoo 👌👌👍💪💪💪🦾
Ee kaalayalavinullil Thane thante ettavum adutha kootukaarum sahapravarthakarumaai chechi nallla nalla ormakal vdo roopathil cheythu... Ellaam Oru nimitham pole thonunu... Ipo ivaroke orkkunnath aa nalla nalla nimishangal aanu
സുബിചേച്ചിയും... മഞ്ജുചേച്ചിയും.. പൊളിയാ... എനിക്കു.. ഒരുപാട്.. ഇഷ്ടമാ... ❤️😍😍😘😘😘😘😘❤️😍😍😘🥰🥰🥰🥰🥰🥰🥰🥰❤️😍😘😘😘😘😘🥰🥰🥰❤️😍😍😘😘❤️സുബി ചേച്ചിയെയും.. മഞ്ജു.. ചേച്ചിയെയും.. ഞാൻ.. നേരിട്ട്.. കണ്ടിട്ടുണ്ട്.... സുബിചേച്ചി.. എനിക്കു.. കൈ.. ഒക്കെ. തന്നിട്ടുണ്ട്.... ഒരു.. ജാടയില്ലത്ത.. ചേച്ചിമാർ.. ആണ്.. Simple.. ആണ്.. ഇവർ.. രണ്ടാളും, സിംപിൾ. മേക്കപ്പ്.. Anu❤️❤️😍😘😘😘😍😍ഒരുപാട്.. ഇഷ്ടം. ആണ് ❤️😍😘😘
Manju chechiyode hai പറയാൻ പറയണേ ❤❤❤ രണ്ട് പേരെയും ഒരുപാട് ഇഷ്ട്ടമാ 🥰🥰🥰
🥰
Nice chechi🥰
Randu perum poliyaa ❤️❤️👌👌
Farm ippozhum undo
ലേഡി സൂപ്പർസ്റ്റാർ ഉർവശി 😂😂😂😂😂കൂടി വേണം
Adipoli aayittund.nalla video
Ur a beautiful and humble personality so as manju chechi.old malayalam actress are natural and real and gives life time memories than todays actress...
True......
Endhaa areela pand thottei manju chechi neyum subi chechiyeyum enikk maari ppovum ..ndaann aryula😊
ഈ fam എവിടെ... സ്ഥലം ഒന്നും പറഞ്ഞു തരുമോ
ചേച്ചി ധർമജൻ ചേട്ടന്റ ന്യൂ ഫിഷ് ഹബ് തമിഴ്നാട്ടിൽ തിരുപുർ തുടങ്ങി അതിന്റ വീഡിയോ എടുക്കാൻ വാ ചേച്ചി (ധർമൂസ് ഫിഷ് ഹബ് )👍
Pillamarkkum ethinte avashyam vanno? Kashatom, ethinekkalum Mee
n valarthamayirunnu,
സുബി മിസ്സ് 🥲
സൂപ്പർ അടിപൊളി 👍👌🌹❤️
Manju chechi ❤uyir😍subi chechi u tooo
Eni ethupola oral ella yannorkumbol ശൂന്യത
Yee ഗള്ഫില് yee kappamga venamemgil എത്ര Dhirham kodukkanam
Nice Farm . Ethevideyanu?
കപ്പളങ്ങാ വേവിച്ചു തേങ്ങാപാൽ ഒഴിച്ച് ഏലക്കയും ചേർത്ത് ജൂസ് അടിക്കാം 👍🏻👍🏻
Kiduuu👍🏻👍🏻👍🏻👍🏻❤️❤️❤️
Manju chechi is my best role model 👍👍👍
Two buffalo
Tvmanoo aveedya stalam
സുബിചേച്ചി നിങ്ങൾ പൊളിയാണ് 😂😂
Really mis u subi chechi 😘
നിങ്ങൾ ആരുമല്ലത്തവർക് പോലും നിങ്ങളുടെ നഷ്ടം വല്ലാത്ത വേദന നൽകുന്നു.... unexpected... shocking ...
സത്യം..... മറക്കാൻ പറ്റുന്നില്ല
Manju chechi and subi chechi 2 alum poly anu😍
12:45...,29:10... Nannayit variyalo..😂😂😂 pets,farm k ulla video with chirikanulla vakayum... adipoli ayitto 🥰🥰👍🏻
ente anneshwanam parayumo Manju chechi yod❤️❤️
Sure
😀😀 super subi& Manju ❤️
ചിരിയുടെ സീക്രെട് റെസിപിസ്.
നല്ല video. 👌
super acting in,.,thattem muttem manju chachi
Sho,kappanga kandapol kothivannu.organic
അടിപൊളി സൂപ്പർ 🥰🥰😘😘👍👍
Manju check oru rakshemilla
Evdeya ee farm?
പണ്ട് സൂര്യ ടീവിയിൽ നിന്നും എടുത്തേറിഞ്ഞതിന് ശേഷം ഇപ്പോൾ കണ്ടു പപ്പായ കൊള്ളാം
സൂപ്പർ വീഡീയോ ❤️❤️
Superb
Makeup ellengil oru old look aanu ellaavarkkum.ath actress aayaalum actress allengilum 💜
സുബിയെ ഫാം👍👍👍👌👌👌💝💝💝
Good👍👍👍👍👍 thank you🙏❤❤❤❤❤❤🌹🌹🌹🌹🌹🌹🌹
Hi chechee, ippo work out nirthiyo
Chirichu chirichu oru paruvaayii...ullil sagadavum ...😔😔
Where is this place?
Manhupilland sudhi tum friends aanorelatives ano ningala randuperayum marippokum nallaresama avideaayirunnu paradi nokki ketto dukkangalo marikkittum sathyam thanks
സൂപ്പർ
ശെരിയാ
ഇവിടെയും ഉണ്ടായിരുന്നു ചേച്ചി ഒരു പോത്ത് എല്ലാവരും പറഞ്ഞിരുന്നു അറ്റാക്ക് ചെയ്യും ന്ന് ബട്ട് നല്ല ഇണക്കം ആയിരുന്നു ഞങ്ങളോട് അത് വലിയവർ ആണേലും കുഞ്ഞി പിള്ളേർ ആണേലും
ബട്ട് പുറത്തെന്ന് ഒരാൾ വരണേൽ ലവൻ പെർമിഷൻ കൊടുക്കാൻ ഇച്ചിരി പാട് ആ നമ്മൾ ആരെങ്കിലും അവന്റെ അടുത്തോട്ടു ഇറങ്ങി ചെല്ലണം അവസാനം ലവൻ കച്ചവടം ആയി ബട്ട് അവര്ക് അവനെ കൊണ്ടു പോവാൻ കഴിയുന്നില്ല പിന്നെ നമ്മുടെ പറമ്പിൽ നിന്ന് തന്നെ അറുക്കാം ന്ന് പറഞ്ഞു ഇക്കനോട് കൊണ്ടു അവിടെ കെട്ടി കൊടുക്കാൻ പറഞ്ഞു അവസാനം ഞാൻ ഇക്കനോട് പറഞ്ഞു എവിടെ പോയി വേണേലും അറുതൊട്ടേ നമ്മുടെ പറമ്പിന്ന് വേണ്ട അതിന്റെ ഇറച്ചിയും ഇവിടെ വാങ്ങിക്കേണ്ട എന്ന് അവനെ അവസാനം കൊണ്ടു പോയപ്പോൾ നമ്മൾ ആരും തന്നെ വീട്ടിൽ നിന്ന് ഇറങ്ങി പോയില്ല അവൻ കരഞ്ഞു കൊണ്ട പോയേ 😢😢 പിന്നെ നമ്മൾ ഒക്കെ ഒന്ന് ബാക്ക് to നോർമൽ ആവാൻ തന്നെ സമയം എടുത്തു
Vannallo 😍😍❤️❤️