This song ruled out for decades. Still moving forward. Very interesting to know there are still people who really admires this song. Thanking the channel ✌
നന്നായിരിക്കുന്നു എല്ലാ അർത്ഥത്തിലും നമ്മുടെ ബന്ധുക്കളായ ആരും ഇത് കാണുകയോ കേള്കുകയോ ചെയ്യുന്നില്ലേ അത്ഭുതം തോന്നുന്നു, ഞാൻ പാട്ടുകളെ ഇഷ്ടപെടുന്ന കുറച്ചൊക്കെ പാടുന്ന അതുകൊണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ബാക്കിയുള്ള പാട്ടുകളും കേൾക്കാൻ ശ്രമിക്കുന്നുണ്ട്
Sandhya, dear, So beautiful that the presentation is far far better than the previous songs Your expressions, pleasant face, dress, picturesque background "River Ganga" (though false setup) emotions, etc are very lovely My hearty Congratulations dear Love & Regards to, Lal, Midhun & Maneesh
Excellent for a ameteur work, all the elements- the singing, camera and editing. Sandhya- wonderful job. Beautiful voice. Congratulations and all the best.
You made me the day.....This version was available ony in Akasavani. In the film the BGM and lyrics too different with two Charanams. We have grown up listening this version only. This is magical because of its interlude pieces of violin. ONV has written two songs with a bit different style of composition by the great Devarajan Master. One of the bests of Madhuri. Thank you once again for your wonderful rendering.
Kumar, I have not yet downloaded malayalam transcription. Hence I was forced to use English language. Manglish would have been difficult to read. Even I love to comment in Malayalam. You are right. That would have been better.
What a voice! You cannot ask more. The song and the calm effortless singing with spellbound camera work take you to a world of Paradise where the Angels savour each honey drops of the music. 🌹
ഇതിനിടയിൽ നല്ല രണ്ട് ലിറിക്‌സ് പാടിയില്ല... മാടി വിളിക്കും മലർ ലതികെ പൊൻ മാനുകളെ എൻ പ്രിയനെവിടെ.... തിരുമുടി ചൂടിയ തിങ്കൾ കലയുടെ കതിരോളി ഞാനിനി കാണുകില്ലേ...
നന്നായി പാടി ...എങ്കിലും കവർ സോങ്ങുകൾ കേൾക്കുമ്പോളാണ് ഒറിജിനൽ സോങിൻറെ മാധുര്യം ഓർമ്മയിൽ തിളങ്ങുന്നത്. പ്രത്യേകിച്ച് മാധുരിയുടെ ശബ്ദം. കൂടാതെ കവർ സോങ്ങുകൾ പാടുമ്പോൾ സ്രഷ്ട്ടാക്കളുടെ പേരുകൾ ഒരു വിഡിയോയിലും ചേർത്തിട്ടില്ല. അത് ശില്പികളോട് ചെയ്യുന്ന ഏറ്റവും വലിയ നിന്ദയാണ്. കൂടാതെ പുതിയ തലമുറയ്ക്ക് അവരെ പരിചയപ്പെടുത്തേണ്ട ബാധ്യത നമുക്കുണ്ട്.
തിരഞ്ഞു എടുക്കുന്ന പാട്ടുകൾ എല്ലാം സൂപ്പർ ഇത് പോലെ 50 വർഷം പാടാൻ കഴിയട്ടെ 🙏🙏👍👍❤
എത്ര സുന്ദരമായ ശബ്ദമാണ് . ദൈവം കനിഞ്ഞു നൽകിയ കഴിവ് 🙏.
നന്നായി പാടി അഭിനന്ദനങ്ങൾ👍👏👏👏
സൂപ്പർ വോയിസ് നല്ലതുപോലെ പാടുന്നുണ്ട് 👍👍👍👍👍👍പെങ്ങളെ
Super song Sandhya
Excellent voice. Good singer
Sung very beautifully... sandhya
This song ruled out for decades. Still moving forward. Very interesting to know there are still people who really admires this song. Thanking the channel ✌
Ohhhh wonderful singing molu ethayum nal evide aayirunnu congratulations molutty hai hai may god bless you sweet. Sound🧕🧕🧕🧚♂️🧚♂️🧚♂️🧚♂️
രണ്ട് പാട്ടും മനോഹരമായി പാടിയിരിക്കുന്നു. അഡ്വ: ജേക്കബ് പുളിക്കൻ.
നന്നായിരിക്കുന്നു എല്ലാ അർത്ഥത്തിലും നമ്മുടെ ബന്ധുക്കളായ ആരും ഇത് കാണുകയോ കേള്കുകയോ ചെയ്യുന്നില്ലേ അത്ഭുതം തോന്നുന്നു, ഞാൻ പാട്ടുകളെ ഇഷ്ടപെടുന്ന കുറച്ചൊക്കെ പാടുന്ന അതുകൊണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ബാക്കിയുള്ള പാട്ടുകളും കേൾക്കാൻ ശ്രമിക്കുന്നുണ്ട്
മനോഹരം മധുരതരം.
Song. AND. ബാക്ക്. ഗ്രൗണ്ട്. Super👍👍👍👍👍❤️❤️
നന്നായിട്ടുണ്ട് ആശംസകൾ
അനുഗ്രഹീത സ്വര മാധുര്യം....ഹൃദ്യമായ അഭിനന്ദനങ്ങൾ........!!!
You are a gifted artist. Bhavugam Nerunnu
Very nice congrats
Manohara ganam.. Assalayi paadi...
, ഹായ് മനോഹരം സൂപ്പർ ❤❤❤❤❤
Sandhya, dear,
So beautiful that the presentation is far far better than the previous
songs
Your expressions, pleasant face,
dress, picturesque background
"River Ganga" (though false setup)
emotions, etc are very lovely
My hearty Congratulations dear
Love & Regards to, Lal, Midhun & Maneesh
Beautiful Sandhya Lal
സൂപ്പർ വോയിസ്
ഒരു പാട് ഇഷ്ടം നന്നായി മേഡം
Excellent singing,nice voice.
Excellent for a ameteur work, all the elements- the singing, camera and editing. Sandhya- wonderful job. Beautiful voice. Congratulations and all the best.
ഉവ്വാ... ആയിക്കോട്ടെ....🙏🙏🙏🙏
Haayi super.
You made me the day.....This version was available ony in Akasavani. In the film the BGM and lyrics too different with two Charanams. We have grown up listening this version only. This is magical because of its interlude pieces of violin. ONV has written two songs with a bit different style of composition by the great Devarajan Master. One of the bests of Madhuri. Thank you once again for your wonderful rendering.
ഇതൊരു മലയാളം ഗാനമല്ലേ...
മലയാളത്തിൽ പറഞ്ഞാൽ പോരായിയിരുന്നോ..👌👌
Kumar, I have not yet downloaded malayalam transcription. Hence I was forced to use English language. Manglish would have been difficult to read. Even I love to comment in Malayalam. You are right. That would have been better.
Njaanum akasavanil. keettu
Valarennu
@@kumardmm1237 sremikkunu
മനോഹരം
Song selections very good congrats💕💕
adipolisuper.
😍😍😍super
Ishttam ishttaitto sandhya
Lively singing in melodious voice.
Super adipoly 👍
SUPER🌹🌹🌹GOODVOICE
good song good voice 👍👍👍👍🌹
Wow Super
Don't find a suitable word to appreciate you for this amazing performance. It's my ever lovely song since childhood. Congrats dear ❤️
Beautiful 💥💥💥💥💥💃💃💃💃💃💃💃💃
Nice voice super.
So superbly rendered Sandhya....awesome
Good singer keep it up
kidu
So lovely...
സന്ധ്യയുടെ നല്ല ശബ്ദം - നന്നായി പാടി.
What a voice! You cannot ask more. The song and the calm effortless singing with spellbound camera work take you to a world of Paradise where the Angels savour each honey drops of the music. 🌹
Manoharam
My love and regards for Dr Lal and the wonderful Kids..
Good singing nalla aalapanam
Nice da6
Melodious......
Super.voice
disting u shed and spontaneous
Super 👍
Hats off to you aunty...You sang Beautifully well!🎶🎶💕
No words...
Excellent singing.
സൂപ്പർ ആലാപനം
🙏🙏🙏🙏
Super...
Ozhuki varum gaanam
Beautiful
👌👌👌👏👏👏
Gorgeous! This is an outstanding song by a talented singer. Dr Sudevan Wisconsin
🙏
👍🏾👍🏾👍🏾👍🏾
Sweet
Nice🥰❤️
Nalla paattu
sangathi sambhavamthanne kumaarasambhavam
Very good
All are good
Perfect ok
Supervoice
Nice Voice
Super
Gud
Very very nice
Good singer
Very very supper vakkukalilla enikke. Abhinandikkan
excellent
ജാനകി, മാധുരി, അടുത്തത്p.ലീലയുടെ ഉജ്ജയിനിയിലെ ഗായിക പാടണം
Padunnathu valare super Action kurachukoodi nannakkamayirunnu🌷🌷
Supetsister
Excellent rendering. ഈ track ഒന്നു കിട്ടാൻ ചാൻസ് ഉണ്ടോ?
🎉
Beutiful
ഇതിനിടയിൽ നല്ല രണ്ട് ലിറിക്‌സ് പാടിയില്ല... മാടി വിളിക്കും മലർ ലതികെ പൊൻ മാനുകളെ എൻ പ്രിയനെവിടെ.... തിരുമുടി ചൂടിയ തിങ്കൾ കലയുടെ കതിരോളി ഞാനിനി കാണുകില്ലേ...
Track ന് അനുസരിച്ചല്ലേ പാടാൻ പറ്റൂ. ഈ പാട്ടിനു രണ്ടു version ഉണ്ട്. അതിൽ ഒന്നാണ് അവർ പാടിയത്.
🙂
Good
അടിപൊളി
പാട്ടിനോടും മധുരിയുടെ ശബ്ദത്തിനോടും നീതി പുലർത്തി... 👏👏👏
Extend
Dr. Lal സാറിന്റെ wife ആണോ?
പാട്ടിന്റെ മൂഡിൽതന്നെ പാടി.തിരുമുടി..ചൂടിയ..തിങ്കൾ...ശരിയാകാനുണ്ട്..ഓ...ആലാപ് പോസിന് ശേഷമാണ്.
Feel..👌
Madhuriyute athe voice.
Lyrics pls
നന്നായി പാടി
നന്നായി പാടി ...എങ്കിലും കവർ സോങ്ങുകൾ കേൾക്കുമ്പോളാണ് ഒറിജിനൽ സോങിൻറെ മാധുര്യം ഓർമ്മയിൽ തിളങ്ങുന്നത്. പ്രത്യേകിച്ച് മാധുരിയുടെ ശബ്ദം. കൂടാതെ കവർ സോങ്ങുകൾ പാടുമ്പോൾ സ്രഷ്ട്ടാക്കളുടെ പേരുകൾ ഒരു വിഡിയോയിലും ചേർത്തിട്ടില്ല. അത് ശില്പികളോട് ചെയ്യുന്ന ഏറ്റവും വലിയ നിന്ദയാണ്. കൂടാതെ പുതിയ തലമുറയ്ക്ക് അവരെ പരിചയപ്പെടുത്തേണ്ട ബാധ്യത നമുക്കുണ്ട്.
Saluate
Ooo chudugal vere sound vere Hi pichil choodugal chalikunnilalo? Eth kaanunnavar palarum sangeetham ariyunnabarane
താണ്ടവ നർത്തന മേടയിലോ... എന്നല്ലേ
Song sound ugran oru aradakan