"എന്റെ ഏട്ടൻ എത്ര സുന്ദരനാണ്! ഈ ഏട്ടനെയാണോ അവർ ഇത്ര കാലം ജയിലിൽ ഇട്ടത് " എന്നൊരു ഡയലോഗ് ബിഗ് ബ്രദറിൽ ഉണ്ടായിരുന്നു. അത് കേട്ടതിനു ശേഷം ഒരു കോമഡി മൈന്റ് സെറ്റിൽ ഇരുന്നേ ആ സിനിമ കാണാൻ സാധിച്ചുള്ളൂ. കഥാപശ്ചാത്തലം മനസിലാവാത്തത് മാത്രമാണോ ആ സിനിമയുടെ പ്രശ്നം? എനിക്ക് തോന്നുന്നില്ല. മോഹൻലാലിന്റെ ഡേറ്റ് കിട്ടിപ്പോയി! ഗതികേട് കാരണം എന്തോ ചെയ്തു വച്ച പോലെയാണ് തോന്നിയത്.
അവസാന സിനിമകൾ പരാജയപെടാനുള്ള കാരണം ... ആദ്യ കാലങ്ങളിൽ കഥയിലേക്ക് താരങ്ങളെ കൊണ്ട് വന്നു.... അവസാനം ആകുമ്പോൾ താരങ്ങൾക്ക് വേണ്ടി കഥ ഉണ്ടാക്കുന്നു..... ഇതാണ് പ്രധാന കാരണം.
Anyway ഒരു ജീവിതകാലം കൊണ്ട്, ചെയ്യാൻ പറ്റുന്ന ഒരുപാട് നന്മകൾ ചെയ്തു, വളരെ കുറഞ്ഞ ജീവിത സാഹചര്യങ്ങളിൽ നിന്ന് ഉയർന്നു വന്നു, നല്ലൊരു ജീവിതം ( സംതൃപ്തി നിറഞ്ഞ ജീവിതം ), നയിച്ചു വിട പറഞ്ഞ sirine, എന്നെന്നും ഓർക്കും 🙏🙏🙏🌹🌹🌹
Big ബ്രദർ ഒഴിവാക്കേണ്ട സിനിമ ആയിരുന്നു.. ആര് നായകൻ ആയാലും aa മൂവീ പരാജയപ്പെടും. എങ്കിൽ പോലും സിദ്ദിഖ് എന്ന സംവിധായകനിലുള്ള പ്രതീക്ഷ അവസാനിച്ചിട്ടില്ല.. ഒരു നല്ല വിജയചിത്രത്തോടെ sir തിരിച്ചു വരണം.. 💕😍
ബിഗ് ബ്രദർ ഹിന്ദിയിലായിരുന്നെങ്കിൽ , നായകൻ സൽമാൻ ഖാനുമാണെങ്കിൽ അത് വിജയിച്ചേനേ .. വിജയിച്ചേനെ എന്നതിന് തെളിവാണ് അതിൻ്റെ ഹിന്ദി ഡബ്ബ് യൂട്യൂബിൽ ഹിന്ദിക്കാർ ഏറ്റെടുത്തത് .. മലയാളികളുടെ അഭിരുചിയ്ക്ക് ഇണങ്ങുന്ന ,പ്രത്യേകിച്ചും സിദ്ദിഖ് എന്ന് സംവിധായകനിൽ നിന്നും പ്രതീക്ഷിക്കുന്ന ഒരു മോഡലും അല്ല ആ സിനിമ ,സംവിധായകൻ്റെ പേര് ബി ഉണ്ണികൃഷ്ണൻ എന്നോ ,ഷാജി കൈലാസ് എന്നോ മറ്റോ ആയിരുന്നെങ്കിൽ അത് പിന്നേം കുറച്ച് കൂടെ ഓടിയേനേ എന്ന് തോന്നുന്നു .... :D
ക്രോണിക് ബാച്ചിലർ കഴിഞ്ഞതോടെ പുള്ളിയുടെ വേടി തീർന്നത് ആണ്. അതിൽ പോലും പല കോമഡിയും വർക് ആയിട്ടില്ല. അതിന് ശേഷം വന്ന ബോഡിഗാർഡ് ആണെങ്കിൽ സകലതും ചീഞ്ഞ കോമഡിയും ഹിന്ദിയിൽ നിന്ന് അടിച്ച് മാറ്റിയ കഥയും. പിന്നീട് വന്ന ലേഡീസ്, ഭാസ്കർ, ഫുക്രി, കിംഗ് ലയർ, ബിഗ് ബ്രദർ...ഇതിനെ കുറിച്ച് ഒക്കെ പറയേണ്ട പോലും കാര്യമില്ല... പുള്ളിക്ക് ഇനി സംവിധാനം പറ്റിയ പണിയല്ല. പ്രൊഡക്ഷൻ ലോട്ട് വല്ലതും മാറുന്നത് ആണ് നല്ലത്. ഫഹദ് ഒക്കെ സിദ്ദീഖിനെ ഒഴിവാക്കി വിടുകയാണ്
സിദ്ദിഖ് സാർ ഇത് വായിക്കുന്നുണ്ടെങ്കിൽ സാർ പറഞ്ഞതല്ല ഈ സിനിമയുടെ പരാജയ കാരണം.. അതിവയാണ് 1. ഇതൊരു മാസ്സ് പടമാണോ കോമഡി ആണോ എന്ന് ആളുകൾക്ക് കൺഫ്യൂഷൻ ആയി. മാസ്സിൽ കോരി തരിക്കുന്നുമില്ല.. കോമഡിയിൽ ചിരിയും വരുന്നില്ല.. അത് തിരകഥയുടെ പാളിച്ചയാണ് 2. 60 കഴിഞ്ഞ ലാലിൻന്റെ നായിക ഒരു 16 കാരിയായത് വളരെ അരോചകമായി 3. സ്വന്തം അനിയനെ രക്ഷിക്കാൻ പോകുന്ന സമയത്ത് നായകൻ പെട്ടെന്ന് അതെല്ലാം മറന്ന് നായികയുടെ കൂടെ പാട്ട്.. ഇങ്ങനെ പല ആവിശ്വാസനീയമായ സീനുകളും ഈ സിനിമയിൽ ഉണ്ടായിരുന്നു.. ഇനിയും ഉണ്ട് പക്ഷെ ഇവിടെ നിർത്തുന്നു.. ഹരിഹർ നഗറും ഗോഡ്ഫാദറും റാംജി റാവുവും വിയറ്റ്നാം കോളനി യും ഒക്കെ കണ്ടാർത്തുല്ലസിച്ച ഒരു പ്രേക്ഷകന്റെ constructive crticism ആയി ഇതിനെ കണക്കാക്കിയാൽ മതി.. തിരിച്ചു വരാൻ എല്ലാ ആശംസകളും
@@DeepakVjthrissur Yeah compared to 90s movies, they are not good but still better than big brother :) Chronic bachelor had some good comedy scenes at least..
@@syamsagar439 അങ്ങനെയെങ്കിൽ കഥയും മാർക്കറ്റിങ്ങും അത് പോലെ മാറ്റണമായിരുന്നു.. ലാലിന്റെ ഫാൻസിനെ തൃപ്തി പെടുത്താൻ കൊറേ ഹീറോയിസം നിറച്ചു എന്ന് സിദ്ദിഖ് തന്നെ ഏതോ ആഭിമുഖ്യത്തിൽ പറഞ്ഞിട്ടുണ്ട്.. സിനിമയുടെ തുടക്കം കണ്ടാൽ അത് ഒരു കോമഡി പടമാണെന്ന് പറയുകയേ ഇല്ല 😄
Siddique Lal’s last good movie was Mannar mathai. After that all crap movies. Hitler, chronic bachelor, bodyguard, ladies and gentleman etc. Friends was the only exception. That was a decent movie in my opinion even though i felt it only as an average movie when i watched it in theatres.
സൂപ്പർ സ്റ്റാറുകളെ മനസിൽ കണ്ട് കഥ എഴുതുന്നത് മാത്രമാണ് തങ്കളുമായി യോചിക്കാൻ കഴിയായത്തത്. നല്ലൊരു തിരക്കഥ തയാറാക്കി, അതിന് യോചിച്ച കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് നല്ലൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു........ """Fan ബോയ്""
ഇത്രയും സീനിയറായ സംവിധായകനായിട്ടും താരതമ്യേന ജൂനിയറായ നായകനു വേണ്ടി കഥ മാറ്റേണ്ടി വന്നു (ഫുക്രി) , നായകൻമാർക്ക് അമിത പ്രാധാന്യം കൊടുക്കുന്ന രീതിയാണ് മലയാള സിനിമയുടെ ശാപം .
ഒരു സിനിമാ പ്രേമി എന്ന നിലക്ക് ഒരു ചെറിയ ഉപദേശം. സൂപ്പറിനെയും, മെഗായെയും മനസ്സിൽ കണ്ടു തട്ടിക്കൂട്ട് കഥകൾ ഉണ്ടാക്കാതിരിക്കുക, അവരെ അവരുടെ പാട്ടിനു വിടുക, ബിംബാരാധന ഒഴിവാക്കുക, കാലം മാറിയതും, മലയാള സിനിമ മാറിയതും മനസ്സിലാക്കി നല്ല കഥകൾ ഉണ്ടാക്കുക, അതിന് അനുയോജ്യമായ അഭിനേതാക്കളെ കണ്ടെത്തുക... വിജയിക്കും തീർച്ച.
Correct. Godfather kazhinju Kabuliwala and Bodyguard ozhichu baakki ellaa cinema aadhyam actor fix cheyum athu kazhinja plot fix cheyunnathu. Athu kaaranom thanneya Godfather was their last great movie.
Correct. He is trying to figure out what has previously worked out for audience for these stars and mimic them instead of creating good script and screen plays nowadays
ഇപ്പൊ ഉള്ള അങ്ങേയുടെ സാമ്പത്തിക നഷ്ടം മാറാൻ നല്ല ഒരു ചിരി സമ്മാനിക്കുന്ന ഒരു നാടൻ സിനിമ എടുത്താൽ മതി, മാറിയ മലയാള സിനിമയെ മനസിലാക്കുക. സൂപ്പർ സ്റ്റാർ ന്റെ പുറകെ പോവാതെ നല്ല ഒരു സിദ്ദിഖ് സിനിമ ആയി വരുക ❣️
ആദ്യ ഭാഗങ്ങളിൽ ഒക്കെ വിജയചിത്രങ്ങൾ പോലെ തന്നെ നല്ല ഉന്മേഷത്തോട് കൂടി ആയിരിന്നു കഥ പറഞ്ഞിരുന്നത്.. ഇപ്പൊ കൊറച്ചു വിഷമത്തോടെ ഉള്ള പോലെ ഉണ്ട്... നായകനെ മനസ്സിൽ കണ്ട് കഥ ഉണ്ടാക്കുന്നത് നിർത്തേണ്ട സമയം ആയിരിക്കുന്നു... നല്ല കഥ ഉണ്ടാക്കുക.. അതിന് പറ്റിയ നായകനെ തിരഞ്ഞെടുക്കുക... താങ്കൾക് നല്ല വിജയത്തോട് കൂടി തിരിച്ചു വരാൻ സാധിക്കും.... തീർച്ച ✌🏻✌🏻✌🏻🔥🔥🔥❤️❤️❤️❤️❤️❤️
ബിഗ് ബ്രദർ ഫ്ലോപ്പ് ആയിരുന്നെങ്കിലും 2020 ലെ ആദ്യ സമയങ്ങളിലെ ഓർമ്മകൾ സമ്മാനിക്കുന്ന സിനിമയായതുകൊണ്ടു അതിനോട് ഒരു ചെറിയ ഇഷ്ട്ടമുണ്ട്. കോളേജിലെ എന്റെ പിജി ക്ലാസ്സിന്റെ അവസാന ദിവസങ്ങൾ.. ബിഗ് ബ്രദറിലെ ' പറന്നു പോയൊരു കിളികളെ ഓർമ്മതൻ വഴിയിലെ ' എന്ന പാട്ടു ഹിറ്റായിട്ടു നിൽക്കുന്ന സമയം..
രാത്രിയിൽ കണ്ണ് കാണുന്ന നായകനെ കണ്ടപ്പോഴേ മതിയായി.. പിന്നെ സിനിമയുമായി ഒരുതരത്തിലും കണക്ട് ചെയ്യാൻ പ്രേക്ഷകന് ആയില്ല എന്നും തോന്നി.. ഒരു തലേം വാലും ഇല്ലാതെ പോയി... ഫുക്രി ഇതേപോലെ തന്നെ ആയിരുന്നു..
സർ….സായിപ്പ് ഡോളർ വാങ്ങാതെ പോയത് ഇന്ത്യൻ ആയത് കൊണ്ടല്ല ഇവിടെ(അമേരിക്കയിൽ) ഭിക്ഷാടനം പാടില്ല ! പോലീസ് കണ്ടാൽ പിടിച്ച് ജയിലിൽ ഇടും വിഡിയോ എടുത്താൽ അത് റെക്കോഡിക്കൽ ആക്കും നിങ്ങൾ പോലീസ് ആയിരിക്കും എന്ന് അയാൾ ഭയന്നിരിക്കും അതുകൊണ്ട് ആണ് അയാൾ വാങ്ങിക്കാതെ പോയത് .ഒരു അറിവിന് വേണ്ടി എഴുതിയതാണ് 20 വർഷമായി ഞാൻ ഇവിടെ അമേരിക്കയിൽ ആണ് താമസിക്കുന്നത് Thank you
സിദ്ദിഖ് താങ്കളുടെ പുതിയ സിനിമയിൽ നിന്നു ഞാൻ പ്രതീക്ഷിക്കുന്നത് പുതുമുഖങ്ങളും ഒരു നാടൻ കഥയും ആർഭടങ്ങളും വലിയ മേക്കപ്പ്പും ഒന്നുമില്ലാത്ത ഒരു പരിസര കഥ ,വൻവിജയം നേടും നിങ്ങളിൽ ആ പഴയ സിദ്ധിക്കായി വരാൻ. കഴിയും , ആശംസകൾ. 🌹🙏🌹🙏🌹❤️❤️❤️
സാർ എല്ലാ പടവും കാണാറുണ്ട് എനിക്ക് രണ്ടു പടം ഇഷ്ടപ്പെട്ടില്ല മോഹൻലാലിനെ നായകനാക്കി ഉള്ള അവസാനം ഇറങ്ങിയ പടം ഒന്നിനെ പേര്സാർ പറഞ്ഞു ഞാൻ പേര് പറയുന്നില്ല പക്ഷേ സാറിന് ഒരു തെറ്റ് പറ്റി പുതിയ തലമുറയിൽ സിനിമ എടുക്കാൻ സാർ മുതിർന്നു നല്ല കഥ അതിൽ സർ കൊടുക്കുന്നത് പ്രതീക്ഷിക്കാതെ കഥകൾ അത് ഇപ്പോൾ ഉണ്ടാവുന്നില്ല പഴയ സിനിമകളും ഇപ്പോൾ റിലീസ് ആയാലും അത് ഇപ്പോഴും ഹിറ്റ് ആയിരിക്കും കാബൂളിവാല ഹിറ്റ്ലർ ഫ്രണ്ട്സ് കുറെ പേര് പറയാനുണ്ട് അത് ഇപ്പോഴും ജനങ്ങൾക്ക് ഇഷ്ടമാണ് കഥ അതുപോലെതന്നെ ഇനിയും ഉണ്ടാകട്ടെ
എൻ്റെ ഏട്ടൻ എത്ര സുന്ദരൻ എന്നിട്ടാണോ ജയിലിൽ ഇട്ടത് 🤗 ഏട്ടാ ഞാനാ വിഷ്ണു. ഇത്ര കാലം ജയിലിൽ കിടന്നിട്ട് ഒന്ന് പോയി കാണാൻ തോന്നിയില്ലേ വിഷ്ണു... ഇരുട്ടത്ത് കണ്ണ് കാണുന്ന ഏലിയൻ നായകൻ. ആവശ്യമില്ലാത്ത പാട്ടുകൾ.. ഇനിയും കുറേ ഉണ്ട്, ഓർമയിൽ ഉള്ളത് പറഞ്ഞതാണ്. ഒറ്റ അപേക്ഷ; താരങ്ങൾക്ക് വേണ്ടി കഥ ഉണ്ടാക്കാതെ കഥ ഉണ്ടാക്കി അനുയോജ്യമായ അഭിനേതാക്കളെ എടുക്കുക. എല്ലാം ശരിയാകും, നല്ലൊരു output നായി കാത്തിരിക്കുന്നു.
ഇങ്ങനെ ആണ് ബിഗ് ബ്രദറിന്റെ പരാജയത്തെ താങ്കൾ മനസ്സിലാക്കിയിരിക്കുന്നത് എങ്കിൽ അടുത്ത് ഉടനെയൊന്നും സ്വന്തം പ്രൊഡക്ഷനിൽ പുതിയ സിനിമ ഒന്നും ചെയ്യാതിരിക്കുകയായിരിക്കും നല്ലത് 🥵🥵
ഇപ്പോഴത്തെ സിനിമകൾ കാണുക സാർ പ്രേക്ഷകൻ മാറി. എല്ലാ ingredients ഇട്ട സിനിമയല്ലാ വേണ്ടത് ,honest ആയി സിനിമയോടുള്ള സ്നേഹം കൊണ്ട് ചെയ്യുന്ന സിനിമകളാണ് വേണ്ടത് . വിമർശനങ്ങളെ എതിർക്കാതെ അതിന് കാതോർക്കുക അത് ഗുണമേ ചെയ്യൂ.
ഒരു പാട് വിജയ ചിത്രങ്ങൾക്കിടയിൽ പരാജയ ചിത്രങ്ങളും ഉൾപ്പെടണം. സ്വയം വിമർശനമാണ് ഏറ്റവും നല്ല നിരൂപണം. സിദ്ധിഖ് സാറിൽ നിന്നും മലയാള മനസ്സിന്റെ തുറന്ന ചിരിയിലുള്ള കഥകൾ വരണം. ഏറ്റവും മികച്ച ഹാസ്യം ഏറ്റവും നൊമ്പരമായ കഥയിലാവും ഉണ്ടാവുക.
@@movieenthusiasts9547 Mohanlal had tht charm and effortlessness when he does action, even when the movie is worst. But with big brother, lost that as well.
ബിഗ് ബ്രദര്‍ ഫാന്‍സ് ഷോ കണ്ട ഒരു ഹതഭാഗ്യനാണ് ഞാന്‍ . ഏറ്റവും തോല്‍വി അതില്‍ അര്‍ബാസ് ഖാന്‍ ആയിരുന്നു . അയാള്‍ ഉള്ളത് കൊണ്ട് തന്നെ climax ല്‍ പൊട്ടിക്കാന്‍ വച്ച twist എന്ന ബോംബ് ആദ്യമേ പ്രേക്ഷകര്‍ക്ക് മനസ്സിലായി, പിന്നെ ലാലേട്ടനെ പ്രേമിക്കുന്ന പെണ്‍കുട്ടിയുടെ charactor തൊലിച്ച ഫൈറ്റുകള്‍ (ലാലേട്ടനെ പറപ്പിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ ഭായ്) ..... കഥയ്ക്ക് ചേരാത്ത കുറേ ഊള കോമഡികളും ഡയലോഗുകളും , അങ്ങനെയാണ് അതിന് അര്‍ഹിച്ച പരാജയം സംഭവിച്ചത് . Actually Ladies and Gentleman , ഭാസ്കര്‍ the Rascal , ഫുക്രി , ബിഗ് ബ്രദര്‍ ഇതൊക്കെ നിങ്ങളുടെ ഊള പടങ്ങളാണ് (ഭാസ്കര്‍ എന്തോ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു) . നിങ്ങള്‍ ഒട്ടും updated ആയ director അല്ല ഇപ്പോഴും 90 ' കളില്‍ വണ്ടി കിട്ടാതെ നില്‍ക്കുകയാണ് നിങ്ങള്‍ . വിമര്‍ശനങ്ങള്‍ മനസ്സിലാക്കി തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നു,,,, കാരണം അതിന് മുന്‍പ് നിങ്ങള്‍ ചെയ്ത് വച്ചതൊക്കെയും മലയാളികള്‍ ഇന്നും ഓര്‍ത്തു വയ്ക്കുന്ന സിനിമകളാണ് .
എന്നിട്ട് സിനിമ ഇറങ്ങിയപ്പോൾ അന്ന് സിദ്ദികയും മറ്റുള്ളവരും പറഞ്ഞത് ഓൺലൈൻ ഡിഗ്രീഡിങ് കൊണ്ട് മാത്രമാണ് സിനിമ പൊളിഞ്ഞത് എന്നാണല്ലോ ..?.. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാവുന്നില്ലേ അത്ര നല്ല സിനിമ അല്ലായിരുന്നു എന്ന്?.. 🙏🙏
'ചരിത്രം എന്നിലൂടെ' 'സഞ്ചാരം ' എന്നിവ ഏറെ ഇഷ്ടത്തോടെ കാണുന്ന ഒരാളാണ് ഞാൻ. സിദ്ദിഖിന്റെയും ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും വിടാതെ കണ്ട ഒരാളാണ് ഞാൻ.പക്ഷെ അമേരിക്കയിൽ ഒരു മനുഷ്യൻ (വെള്ളക്കാരനും മനുഷ്യനാണല്ലോ!)അയാളുടെ ഗതികേടുകൊണ്ടായിരിക്കാം നിങ്ങളുടെ മുൻപിൽ കൈ നീട്ടിയപ്പോൾ വീഡിയോ എടുത്തതും അയാൾ പണം വാങ്ങാതെ പോയപ്പോൾ ചിരിച്ചതും, താങ്കലളടക്കമുള്ളവരോടുള്ള എല്ലാ ബഹുമാനവും നഷ്ടപ്പെടുത്തുന്നതായിപ്പോയി എന്ന് ഖേദപൂർവം അറിയിക്കട്ടെ
മണിരത്നംതിൻടെ ഒരു ഓൾഡ് movie ഉണ്ട്. മോഹൻ, രേവതി പ്രദാന വേഷങ്ങൾ ചെയ്ത masterpiece movie മൗന രാഗം. കഥ നടക്കുന്നത് ഡൽഹിയിൽ ആണ്. പക്ഷേ ആകെ രണ്ടു ദിവസം മറ്റേമേ അവിടെ shoot ചെയ്തോളു. ഒരു ദിവസം ഡൽഹിയിലും അടുത്ത ദിവസം ആഗ്രയിലും with 2 different songs. പക്ഷേ അതു കണ്ടാൽ അങ്ങനെ തോന്നില്ല.
3:33 ഈ ആഡ്യത്തം ഉള്ള ലുക്ക്, റോയൽ ഫാമിലി ഈ കാഴ്ചപ്പാട് ഒക്കെ മാറി വരികയാണ്, ഒരു പതിനഞ്ചു വർഷം മുമ്പ് ഒക്കെയാണെങ്കിൽ വിജയിച്ചേനെ "ഉദയപുരം സുൽത്താൻ, കാര്യസ്ഥൻ ഒക്കെ ഇതേ ഫോർമാറ്റിൽ വന്ന സിനിമകളാണല്ലോ. ആഡ്യത്തം ഉള്ള ലുക്ക് എന്ന കാഴ്ചപ്പാടിനെ തിരസ്കരിക്കുന്ന എല്ലാവരെയും തുല്യതയോടെ അവതരിപ്പിക്കുന്ന സിനിമകൾ ഇപ്പോൾ കൂടുതൽ വരുന്നു എന്ന് തോന്നിയിട്ടുണ്ട്.
Can't believe Jasurya was worried of repetition. His recent movies doesn't show such an attitude 🤔 Sudhi Vatmikam - Vellam - John Luther- Meri Avas Suno.
ഭാസ്കർ ദി റാസ്കൽ കണ്ടപ്പോൾ തോന്നിയ സംശയം താങ്കളുടെ കയ്യിലെ സ്റ്റോക്ക് തീർന്നുതുടങ്ങിയൊ എന്നാണ്, ലേഡീസ് and gentleman സംശയം വർദ്ധിപ്പിച്ചു ഫുക്രി ആ സംശയം ഉറപ്പിച്ചു.... പൊതുജനങ്ങളിൽ നിന്നും അകലുംതോറും പ്രതിഭ നഷ്ടപ്പെട്ട സംവിധായകരുടെ നിരയിലേക്ക് താങ്കൾ വരാതിരിക്കട്ടെയെന്നു ആശംസിക്കുന്നു ☺️
മലയാളം ഇപ്പൊ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ക്വാളിറ്റി കോമഡി പടങ്ങൾ ഇറക്കാൻ കഴിയുന്നില്ല എന്നുള്ളത് തന്നെയാണ് അങ്ങനെ വന്നാൽ ഇപ്പൊ ഉള്ള സകല boxoffice ഉം തൂക്കും കാരണം മലയാളികൾ അത്രയും ആഗ്രഹിക്കുന്നുണ്ട് അത്തരം പടം വരാൻ
Big bro ഏറ്റവും വല്യ പ്രശ്നം ലാലേട്ടന്റെ faceൽ ട്രീറ്റ്മെന്റ് ചെയ്തപോൾ ഉണ്ടായ issue ആണ്, ഇട്ടിമാണിയിൽ ഒന്നും അത്ര പ്രശ്നം ഉണ്ടായിരുന്നില്ല ട്രീറ്റ്മെന്റ് ന് ശേഷമുള്ള ഏറ്റവും പ്രശ്നം തോന്നിയത് നീരാളി, big bro ആണ്.. അതിന്റെ ഇടയിൽ മന്ദത ബാധിച്ച പോലുള്ള character കൂടെ ആയപ്പോൾ വല്ലാതെ എഫക്ട് ആയി.. പിന്നെ പടത്തിൽ എല്ലാം കാണിക്കുനുണ്ട് 10 fight കോമഡി പാട്ട് ബട്ട് ഒന്നിനും ഒരു punchilla. വലിയൊരു ഫീൽ കിട്ടുന്നില്ല, അതിന്റെ ഇടയിൽ ഇത്തിരി പോന്ന ഒരു പെണ്ണ് പ്രണയിക്കുന്നു.. ആക്ഷൻ പടത്തിനു ചേരാത്ത കോസ്റ്റും ( ലാലേട്ടന്റെ ) അവസാനം വല്ലാത്തൊരു ട്വിസ്റ്റും.. 10- 15 കൊല്ലം മുൻപ് vanna പടമാണേൽ വിജയിച്ചേനെ
Big ബ്രദർ നല്ല കഥയായിരുന്നു കാസ്റ്റിങ് കുറച്ചുകൂടി നന്നാക്കാംആയിരുന്നു പിന്നെ കുറച്ചു ലഘുഉണ്ടായിരുന്നു പിന്നെ സിനിമയുടെ പാട്ടേൺ വേറെ ഒരു മൂഡ് വരണംമായിരുന്നു ഞാൻ എനിക്ക് തോന്നിയതാണ് പറഞ്ഞത് 🙏
@Akash Sunesh @Akash Sunesh ഡാ മോനെ പൊറിഞ്ചു ആണ് കൂടുതൽ നല്ല സിനിമ എന്നാണ് ഞാൻ പറഞ്ഞത്.. അല്ലതെ കളക്ഷൻ റെക്കോർഡ് അല്ല.... SG സ്റ്റാർ വാല്യൂ കാരണം പാപ്പൻ കൂടുതൽ കാശു നേടി എന്നത് സത്യം ആണ്... ലാലേട്ടൻ/സുരേഷ് ഗോപി ആയിരുന്നു പൊറിഞ്ചു ആയിരുന്നെങ്കിൽ പടം റെക്കോക്കർഡ് കളക്ഷൻ നേടിയേനെ.... പിന്നെ എനിക്ക് ഉറപ്പാണ് ആരോട് ചോദിച്ചാലും പറയും പാപ്പാനെക്കാൾ ഏറ്റവും റിപീറ്റ് വാല്യൂ ഉള്ള പടം ആണ് പൊറിഞ്ചു... പാപ്പൻ just one time watch ആണ്... Quality wise പൊറിഞ്ചു തട്ട് പപ്പനെക്കാൾ താണ് തന്നെ ഇരിക്കും 🙏🏼🙏🏼
സിദ്ധീഖ് സാർ ഇനിയൊരു ഫിലിം ചെയ്യുന്നുണ്ടെങ്കിൽ പരമാവധി പുതിയ കഴിവുള്ള ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ അവരുടെ സ്ക്രിപ്റ്റ് വെച്ച് സാറിന് നല്ല വർക്ക് ചെയ്യാൻ പറ്റും ഔട്ട് ആയ താരങ്ങളെ ഒക്കെ മാറ്റി നല്ല പുതിയ ആളുകളെ വെച്ച് ചെയ്‌താൽ ഉറപ്പായും ഒരു വിജയം ഉണ്ടാകും
ഇക്ക സാധാരണ ചെയ്യുന്നത് പോലെ നടനെ നിശ്ചയിച്ച് കഥ എഴുതി തുടങ്ങുമ്പോൾ സംഭവിക്കുന്നത് , ആ നടനിൽ ഒരു പ്രതീക്ഷ മുളപ്പിക്കുന്നുണ്ട്. അങ്ങനെ അത് സംവിധായകനും നടനും തിരക്കഥയും തമ്മിലുള്ള ഒരു bond ആയി മാറുന്നു. പക്ഷേ ആ bond നിലനിർത്താൻ സിനിമയുടെ outcome നെ കുറിച്ചുള്ള thought process ന് importance കുറയുകയും bond break ആവാതിരിക്കാനുള്ള കരുതലുകൾക്ക് importance കൂടുകയും ചെയ്യുമ്പോഴുണ്ടാകുന്ന ദുരന്തമാണ് ഫുക്രിക്ക് സംഭവിച്ചത്. നടനെ സംബന്ധിച്ച് സിനിമയുടെ success നേക്കാൾ താൻ ആരാധിക്കുന്ന സംവിധായകന്റെ സിനിമയിൽ lead role ചെയ്യുക എന്നതായി മാറി ആഗ്രഹം. ഇനി ഏതായാലും അങ്ങനെയുള്ള സാഹചര്യം ഇക്ക ഒഴിവാക്കാമെന്ന് വിചാരിക്കുന്നു. സിനിമയിൽ കഥയാണ് നായകൻ. അതു കഴിഞ്ഞേ technician മാരും നടൻമാരും വരുന്നുള്ളൂ.
ഇയാളുടെ ഹിറ്റായ ഭൂരിഭാഗം പടങ്ങളും ഒന്നിൽ കൂടുതൽ നായകന്മാരെ കേന്ദ്രീകരിച്ചുള്ള പടങ്ങൾ ആയിരുന്നു. ഫ്ലോപ്പയ പടങ്ങളെല്ലാം ഒരു നായകനെ മാത്രം കേന്ദ്രീകരിച്ചുള്ള പടമാണ്. പഴയത് പോലെ കഥയ്ക്ക് വേണ്ടി നായകൻമാരെ selct ചെയ്തുള്ള സിനിമ പ്രതീക്ഷിക്കുന്നു
ജയസൂര്യയുടെ വാക്ക് കേട്ട് താങ്കളുടെ നിലപാട് മാറ്റേണ്ട കാര്യമില്ലായിരുന്നു.. ഇന്നലെ മുളച്ച തകര താനാണ് ഇനിയെല്ലാം എന്ന് കരുതി പലതും പുലമ്പുമ്പോൾ അനുഭവ പാരമ്പര്യം ഉള്ള താങ്കളായിരുന്നു ഫൈനൽ ഡിസിഷൻ എടുക്കേണ്ടി ഇരുന്നത്.. അങ്ങനെ വാശീ പിടിക്കുന്ന ആ നടനെ മാറ്റി നിർത്തുകയായിരുന്നു നല്ലത്.. താങ്കളുടെ ആദ്യ നിർമ്മാണ കമ്പനി.. കൂടാതെ ശശികുമാർ സാർ ആ പടത്തിൽ നിന്നും പിന്മാറുമ്പോൾ തന്നെ താങ്കൾക്ക് മനസിലായില്ലേ താങ്കളായിരുന്നു ശരി എന്ന്.. ഒരുപോലത്തെ കഥാപാത്രങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടില്ലേ.. ഒരു സിനിമയിൽ ജയസൂര്യ പോലീസ് വേഷം ഇട്ടു എന്ന് കരുതി വേറെ സിനിമയിൽ അദ്ദേഹം ആ വേഷം കഥാപാത്രത്തിന് വേണ്ടതാണെങ്കിൽ വീണ്ടും അണിയില്ലേ..പുള്ളിയുടെ വാശീ കാരണം പ്രേക്ഷകർക്ക് നല്ലൊരു ദൃശ്യാവിഷ്കാരവും അങ്ങേക്ക് സാമ്പത്തിക നഷ്ടവും ഉണ്ടായി.. പുള്ളിക്കെന്ത് നഷ്ടമാണ് ഉണ്ടായത്..നടന്മാർ ഇഷ്ടമാണെങ്കിൽ സംവിധായകന്റെ താല്പര്യത്തിന് അനുസരിച്ചു വന്ന് അവനവന് തന്നിരിക്കുന്ന റോൾ അഭിനയിച്ചു ഭംഗി ആക്കിയിട്ട് പോകുക.. കഥയിലും സംവിധാനത്തിലും ഒന്നും ഇടപെടാൻ അനുവാദം കൊടുക്കരുത്...താരമൂല്യം ഉണ്ടെന്ന് കരുതി അവരുടെ തലയിൽ ചിലപ്പോൾ ആൾതാമസം ഉണ്ടായെന്ന് വരില്ല.. വാ വിട്ട വാക്ക്.. കൈവിട്ട ആയുധം സിനിമ പണം ഇവകളെല്ലാം പോയാൽ പോയതാ.. നമ്മുടെ പണം നമ്മുടെ സമയം ഇതൊക്കെ മറ്റുള്ളവന്റെ താളത്തിനൊത്ത് തുള്ളി താങ്കളെപ്പോലെ ഒരു മികച്ച സംവിധായകൻ ഇനിയും നഷ്ടപ്പെടുത്തരുത്..ചിന്തിക്കുക ..ഇനിയും വിജയം ഉണ്ടാകും...പുതുമുഖ നായകനെ വെച്ച് സിനിമ ഉണ്ടാക്കിയ താങ്കൾ ജയസൂര്യയുടെ വാക്ക് കേട്ട് കഥമാറ്റിയ കഥ കേട്ടപ്പോൾ ശരിക്കും ലജ്ജ തോന്നി 🙏
സാറിൻ്റെ പണ്ടത്തെ സിനിമകളിലെ, ആക്ഷനും fictionum massum ഒന്നും അല്ല ഞങ്ങളെ പിടിച്ച് ഇരുത്തിയത്, നല്ല rooted ആയിട്ടുള്ള, നമുക്കൊക്കെ relate ചെയ്യാൻ പറ്റുന്ന,ജീവനുള്ള characters and world building ഒക്കെ ആയിരുന്നു അന്നത്തെ സിനിമകളെ ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കാൻ കാരണം. ഒരുദാഹരണം പറയുകയാനേൽ, in harihar nagar. മുകേഷിൻ്റെ അമ്മ role, വളരെ കുറച്ച് സീൻസെ ഉള്ളുവെങ്കിലും, ആ character എല്ലാവർക്കും relate ചെയ്യാൻ പറ്റുന്ന ഒരു അമ്മ role ആയിരുന്നു, aa world build ചെയ്യാൻ, believable ആക്കാൻ എത്ര പെട്ടെന്ന് അന്ന് നിങ്ങൾക്ക് കഴിഞ്ഞു 🔥🔥. ഇനി ഇപ്പൊൾ big brother നോക്കുക, മുഴുനീള character ചെയ്ത മോഹൻlalinte അനിയൻ role... ചെട്ട്ടാ ചേട്ട്ടാ ചേട്ടാ എന്നു പറഞ്ഞ് വേരുപ്പിച്ചൊണ്ട് നിക്കുന്ന ഒരു സാധനം... നമുക്ക് ഒട്ടും relate ചെയ്യാൻ പറ്റില്ല.. ഇത് banglore എന്നല്ല ചൊവ്വയിൽ പോലും നടക്കുന്ന കഥ ആണെന്ന് പ്രേക്ഷകർക്ക് connect ചെയ്യാൻ പറ്റുന്നില്ല. ഇതൊക്കെ അഹങ്കാരം കൊണ്ട് പറയുന്നെ അല്ല. നിങ്ങളുടെ ഗോഡ്ഫാദർ ഒക്കെ tvyil കാണുമ്പോൾ തോന്നും, ഇത് പോലെ ഒക്കെ ഉള്ള കിടിലൻ entertainers ഇവിടെ ഇറങ്ങിയിട്ട് എത്ര കാലായി , നിങ്ങളുടെ പടങ്ങൾ പണ്ട്, realisticum ആയിരുന്നു massum ആയിരുന്നു entertainingum ആയിരുന്നു... സോ അത് പോലെ ഉള്ള സിനിമകൾ ഇനി ചെയ്യൂ... Realistic entertainers...
/ചെട്ട്ടാ ചേട്ട്ടാ ചേട്ടാ എന്നു പറഞ്ഞ് വേരുപ്പിച്ചൊണ്ട് നിക്കുന്ന ഒരു സാധനം... നമുക്ക് ഒട്ടും relate ചെയ്യാൻ പറ്റില്ല.. ഇത് banglore എന്നല്ല ചൊവ്വയിൽ പോലും നടക്കുന്ന കഥ ആണെന്ന് പ്രേക്ഷകർക്ക് connect ചെയ്യാൻ പറ്റുന്നില്ല. / +1 That was the sin in that movie.
സൂപ്പർ സ്റ്ററിന്റെ ഡേറ്റ് കയ്യിൽ ഉണ്ട് എന്ന് വെച്ച് തട്ടിക്കൂട്ട് സിനിമ ഉണ്ടാക്കുന്നതിന് പകരം നല്ല ഒരു ത്രെഡ് ഉള്ള തിരക്കഥ എഴുതി അതിന് ആപ്റ്റായ നടനെ വെച്ച് ചെയ്താൽ നന്നാവും ഷിജു വിത്സൻ എന്ന ഒരാളെ വെച്ച് നല്ലൊരു സിനിമ ചെയ്ത വിനയനെ കാണൂ പ്ലീസ് ഇപ്പൊ ആരും സൂപ്പർ സ്റ്റാർ നെ നോക്കുന്നില്ല അത് വെറും ഫസ്റ്റ് ഡേ കളക്ഷൻ ഉണ്ടാക്കും എന്നല്ലാതെ ഓടത്തില്ല കഥ നന്നാവണം തിരക്കഥക്കനുസരിച്ചുള്ള പടം എടുക്കണം പിശുക്കത്തരവും ആർത്തിയും ഇല്ലാത്ത പ്രൊഡ്യൂസറെ കണ്ടത്തണം ആശംസകൾ 👌
Big brother Hindi dubbed movie super hit ആയിരുന്നു. 34 മില്യൺ വ്യൂ യൂട്യൂബിൽ ഉള്ള ആ സിനിമയെ കുറിച്ച് വടക്കേ ഇന്ത്യക്കാർ നല്ല അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്.
നിങ്ങളും ലാലും ഒന്നിച്ചപ്പോൾ ഉണ്ടായിരുന്ന ആ മാജിക്, വേർ പിരിഞ്ഞപ്പോൾ നഷ്ട്ടമായി. ഹിറ്റ്ലർ ഇൽ ലാൽ നിർമതാവായി ഉണ്ടായിരുന്നു. ഹിറ്റ്ലർ നു ശേഷമുള്ള നിങ്ങളുടെ ഒരു സിനിമയും ഒരു പരിധിക്ക് അപ്പുറം പോയില്ല. ചിലവ വിജയങ്ങൾ ഉണ്ടായിട്ടും. സിദ്ദിഖ് ലാൽ എന്ന് എഴുതി കാണിക്കുമ്പോൾ കിട്ടിയിരുന്ന ഒരു സുഖം.. ❣️
ഒരു ഡയരക്ടർ അയാളുടെ വിജയം എന്നത് ഒരു നടനെ വിളിച്ചാൽ കണ്ണും പൂട്ടി ഓടി വന്നു അഭിനയിക്കുക എന്നത് ആണ് അങ്ങനെ ഉള്ള ഡയരക്ടർ ജോഷി. പ്രിയൻ.. മാത്രം ഉള്ളു ഇപ്പോൾ ജിത്തു ജോസഫ് ഉണ്ട്.. കാരണം ഒരു താരത്തിന്റെ തലവര മാറ്റാൻ ഉള്ള മാജിക്ക് ഇവർക്കു ഉണ്ട് അങ്ങനെ ഉള്ള മാജിക് ഇല്ലാത്തവർ എങ്ങനേലും ഒരു നായകന്റെ ഡേറ്റ് വാങ്ങി ഒരു പടം ചെയ്യുക എന്ന് മാത്രം ഉള്ളു അതാണ് സാറിന് അടക്കം ഉള്ള പലർക്കും സംഭവിച്ചു കൊണ്ടു ഇരിക്കുന്നത്...ഉദാഹരണം സാർ പറയുന്നത് തന്നെ ആണ് ജയസൂര്യ മാറ്റണം എന്ന് പറയുന്നു ഇത്ര ഹിറ്റ് ഉണ്ടാക്കിയ സാറിന്റെ അടുത്ത് ഇങ്ങനെ പറയണേൽ സാറിന്റെ സ്റ്റാർ പതവി നഷ്ട്ടപെട്ടു എന്നത് ആണല്ലോ നേരെ മറിച്ചു ജോഷി യോടൊ പ്രിയനോടോ പറയുമോ ഇവര് മുട്ട് വിറക്കും
In hariharnagar pole, ee kaalathinu anuyojyamaya oru out n out comedy movie Siddiq Sir nte direction n script il vannal athu innum vijayikkum ennu 100% urappanu. Actors new talents ayaalum, like "karikku" actors. Waiting for such a super hit.
Lol. How do you even compare such classic comedies with craps like karikku? Did you watch their recent episodes? It’s unbearable. Oh my god, i happened to watch a series called DJ from them. And also one with the dog. What kind of sh*ts. They were good but not anymore.
ഗോഡ് ഫാദറിന് ശേഷം നിങ്ങളുടെ സിനിമയിൽനിന്നും ജീവിതം നഷ്ടപ്പെട്ടു. ഗ്ലാമർ ലോകമായി. തിരക്കിലായപ്പോൾ വായനയും, യാത്രയുമൊക്ക താങ്കൾക്ക് നഷ്ടമായിക്കാണും. തിരിഞ്ഞ് നോക്കിയാൽ ഇവിടെ ഇപ്പോഴും ഗ്രാമവും, പച്ചയായ ജീവിതവും കാണാൻ പറ്റും. പുതിയ പിള്ളേരെ കണ്ടില്ലേ.. എന്താ കളി....?
പുലിമുരുകന് ശേഷം മോഹൻലാലിനെ വെച്ച് എന്ത് കാണിച്ചാലും വിജയിക്കുമെന്ന് ചില സിനിമാ പ്രവൃത്തകർ വിചാരിച്ചു..പക്ഷേ അത് തെറ്റായി പോയി എന്ന് തിരിച്ചറിഞ്ഞ കുറേ സിനിമകൾ ഇറങ്ങി...
Ladies &gentleman, fukuri, ഭാസ്കർ, &big brother കോമഡി ആവശ്യം ഇല്ലാത്ത സിനിമ ആയിരുന്നു, പക്ഷേ അതിൽ കോമഡി കുത്തി കേട്ടിയപ്പോൾ സംഭവിച്ചത് തിയേറ്റർ ഇൽ വന്ന പ്രക്ഷകർക്ക് ചിരി വന്നില്ല എന്നത് ആണ് സത്യം.
കാലങ്ങളോളം മാറ്റുരച്ചു മാറ്റുരച്ചു Nalla കഥയും സ്ക്രിപ്റ്റും ഉണ്ടാക്കിയത് കൊണ്ട് ആദ്യസിനിമകൾ നല്ല വിജയം കണ്ടു 💙💙💙💙💙 പിന്നീട് താരങ്ങൾക് വേണ്ടി കഥയിലും contentilum കോംപ്രമൈസ്സ് ചെയ്‌ത് പരാജയങ്ങൾ നുണഞ്ഞു 🙏☝
നല്ല കോമഡിയിൽ തുടങ്ങി ത്രില്ലർ മൂഡിലേക്ക് പോകുന്ന സിനിമ മേക്കിങ് ആണ് നിങ്ങളുടെ വിജയം .ഇപ്പോൾ അവിഞ്ഞ കോമഡിയും പഴം പൊരി ത്രില്ലിങ് എലമെന്റും ആണ് ലാസ്റ്റ് വന്ന പടങ്ങൾ . ലോക്കേഷനും മാങ്ങാതൊലിയുമൊന്നുമല്ല ബിഗ് ബ്രദറിന്റെ യഥാർത്ഥ പ്രശ്നം
ഇത് location മാറിയതിന്റെ കുഴപ്പമൊന്നുമല്ല. ഇപ്പോഴും ഇതിന്റെ പ്രശ്നം ഇവർക്ക് മനസിലായിട്ടില്ല. കാലത്തിന് അനുസരിച്ചു update ആവണം. മലയാളി കണ്ട് പഴകിയ emotion action comedy ഒക്കെ എടുത്ത് വെച്ചിട്ട് കാര്യമില്ല. ഇതിന്റെ സ്ക്രിപ്റ്റ് തീരെ പോരാ. താങ്കളുടെ direction കാര്യമായ മാറ്റം ഇല്ല. "എന്റെ ചേട്ടൻ എത്ര സുന്ദരനാ" എന്നൊക്കെ ഉള്ള ഡയലോഗ് കേൾക്കുമ്പോഴേ ആളുകൾക്ക് മടുപ്പ് വരും. പിന്നെ നൈറ്റ് വിഷൻ ഉള്ള നായകനും. താങ്കൾ updated ആയി സിനിമ ചെയ്യുക.
ഞാൻ അടക്കം ജനങ്ങൾ ഏറ്റവും ഇഷ്ട പെടടുന്ന.. സംവിധായകൻ ആണ് സിദീഖ്.. അദ്ദേഹത്തിന്റെ ലേഡീസ് ജന്റിൽ മാൻ.. ബിഗ് ബ്രദർ.. കണ്ടപ്പോൾ സങ്കടം തോന്നി സിദീഖ് നെ പോലത്തെ ഒരാളുടെ തന്നെ ആണോ ആ സിനിമ എന്ന് തോന്നി പോയി അത്രയ്ക് മോശം ആയിരുന്നു.. ആ പടങ്ങൾ എടുക്കേണ്ടിയിരുന്നില്ല.. അല്ലെങ്കിൽ എല്ലാ സിനിമ യും ഹിറ്റായ സംവിധായകൻ ആയി ലോകത്തു തന്നെ അറിയപ്പെടുന്ന സംവിധായകൻ സിദീഖ് ആകു മായിരുന്നു. എവിടെയൊക്കെ പിഴച്ചു.. 😔
മലയാളി പ്രേക്ഷകർ മാറിപോയി.. പ്രത്യേകിച്ച് കോവിഡിന് ശേഷം. മലയാളത്തിൽ താങ്കൾക്ക് ഇനി വിജയ ചിത്രങ്ങൾ ഉണ്ടാകണമെങ്കിൽ ഒന്നുകിൽ താങ്കൾ Update ആകണം അല്ലെങ്കിൽ കേരളത്തിന് പുറത്ത് ശ്രമിക്കണം.
"എന്റെ ഏട്ടൻ എത്ര സുന്ദരനാണ്! ഈ ഏട്ടനെയാണോ അവർ ഇത്ര കാലം ജയിലിൽ ഇട്ടത് " എന്നൊരു ഡയലോഗ് ബിഗ് ബ്രദറിൽ ഉണ്ടായിരുന്നു. അത് കേട്ടതിനു ശേഷം ഒരു കോമഡി മൈന്റ് സെറ്റിൽ ഇരുന്നേ ആ സിനിമ കാണാൻ സാധിച്ചുള്ളൂ. കഥാപശ്ചാത്തലം മനസിലാവാത്തത് മാത്രമാണോ ആ സിനിമയുടെ പ്രശ്നം? എനിക്ക് തോന്നുന്നില്ല. മോഹൻലാലിന്റെ ഡേറ്റ് കിട്ടിപ്പോയി! ഗതികേട് കാരണം എന്തോ ചെയ്തു വച്ച പോലെയാണ് തോന്നിയത്.
സത്യം
100% correct. As a common movie watcher majority will have the same openion
ആ ഡയലോഗ് മോഹൻലാലോ anthony യോ കയറ്റിയതായിരിക്കും ഉറപ്പ് 😂
സിനിമ കഴിഞ്ഞപ്പോള് അന്തോണിയുടെ പ്രിത്യേക നിർദ്ദേശ പ്രകാരം ലാലേട്ടാൻ പറഞ്ഞ ഡയലോഗ് 😂😂😂😂
Hindi rimeku cheyyanulla paripadi avideyakumbo padam odum
അവസാന സിനിമകൾ പരാജയപെടാനുള്ള കാരണം ... ആദ്യ കാലങ്ങളിൽ കഥയിലേക്ക് താരങ്ങളെ കൊണ്ട് വന്നു.... അവസാനം ആകുമ്പോൾ താരങ്ങൾക്ക് വേണ്ടി കഥ ഉണ്ടാക്കുന്നു..... ഇതാണ് പ്രധാന കാരണം.
ഏറെക്കുറെ സത്യം
Chronic bachelor angane anallo.. Ennitum hit ayallo..
Vayass avumbo directors nde skill thazhek povum ath matranu karyam
Bodyguard was written for dileep
Hitler was written for mammooka..Vietnam colony was written as a film for mohanlal
100 vattam shari
Anyway ഒരു ജീവിതകാലം കൊണ്ട്, ചെയ്യാൻ പറ്റുന്ന ഒരുപാട് നന്മകൾ ചെയ്തു, വളരെ കുറഞ്ഞ ജീവിത സാഹചര്യങ്ങളിൽ നിന്ന് ഉയർന്നു വന്നു, നല്ലൊരു ജീവിതം ( സംതൃപ്തി നിറഞ്ഞ ജീവിതം ), നയിച്ചു വിട പറഞ്ഞ sirine, എന്നെന്നും ഓർക്കും 🙏🙏🙏🌹🌹🌹
Big ബ്രദർ ഒഴിവാക്കേണ്ട സിനിമ ആയിരുന്നു.. ആര് നായകൻ ആയാലും aa മൂവീ പരാജയപ്പെടും. എങ്കിൽ പോലും
സിദ്ദിഖ് എന്ന സംവിധായകനിലുള്ള പ്രതീക്ഷ അവസാനിച്ചിട്ടില്ല.. ഒരു നല്ല വിജയചിത്രത്തോടെ sir തിരിച്ചു വരണം.. 💕😍
ബിഗ് ബ്രദർ ഹിന്ദിയിലായിരുന്നെങ്കിൽ ,
നായകൻ സൽമാൻ ഖാനുമാണെങ്കിൽ അത് വിജയിച്ചേനേ .. വിജയിച്ചേനെ എന്നതിന് തെളിവാണ് അതിൻ്റെ ഹിന്ദി ഡബ്ബ് യൂട്യൂബിൽ ഹിന്ദിക്കാർ ഏറ്റെടുത്തത് ..
മലയാളികളുടെ അഭിരുചിയ്ക്ക് ഇണങ്ങുന്ന ,പ്രത്യേകിച്ചും സിദ്ദിഖ് എന്ന് സംവിധായകനിൽ നിന്നും പ്രതീക്ഷിക്കുന്ന ഒരു മോഡലും അല്ല ആ സിനിമ ,സംവിധായകൻ്റെ പേര് ബി ഉണ്ണികൃഷ്ണൻ എന്നോ ,ഷാജി കൈലാസ് എന്നോ മറ്റോ ആയിരുന്നെങ്കിൽ അത് പിന്നേം കുറച്ച് കൂടെ ഓടിയേനേ എന്ന് തോന്നുന്നു ....
:D
Hlo bro.bro ellayidathum undalo
💯 ❤️🔥
ക്രോണിക് ബാച്ചിലർ കഴിഞ്ഞതോടെ പുള്ളിയുടെ വേടി തീർന്നത് ആണ്. അതിൽ പോലും പല കോമഡിയും വർക് ആയിട്ടില്ല. അതിന് ശേഷം വന്ന ബോഡിഗാർഡ് ആണെങ്കിൽ സകലതും ചീഞ്ഞ കോമഡിയും ഹിന്ദിയിൽ നിന്ന് അടിച്ച് മാറ്റിയ കഥയും. പിന്നീട് വന്ന ലേഡീസ്, ഭാസ്കർ, ഫുക്രി, കിംഗ് ലയർ, ബിഗ് ബ്രദർ...ഇതിനെ കുറിച്ച് ഒക്കെ പറയേണ്ട പോലും കാര്യമില്ല... പുള്ളിക്ക് ഇനി സംവിധാനം പറ്റിയ പണിയല്ല. പ്രൊഡക്ഷൻ ലോട്ട് വല്ലതും മാറുന്നത് ആണ് നല്ലത്. ഫഹദ് ഒക്കെ സിദ്ദീഖിനെ ഒഴിവാക്കി വിടുകയാണ്
@@sameers3581കിംഗ് ലയർ .. എന്ന സുമ്മാവാ😅
സിദ്ദിഖ് സാർ ഇത് വായിക്കുന്നുണ്ടെങ്കിൽ
സാർ പറഞ്ഞതല്ല ഈ സിനിമയുടെ പരാജയ കാരണം.. അതിവയാണ്
1. ഇതൊരു മാസ്സ് പടമാണോ കോമഡി ആണോ എന്ന് ആളുകൾക്ക് കൺഫ്യൂഷൻ ആയി. മാസ്സിൽ കോരി തരിക്കുന്നുമില്ല.. കോമഡിയിൽ ചിരിയും വരുന്നില്ല.. അത് തിരകഥയുടെ പാളിച്ചയാണ്
2. 60 കഴിഞ്ഞ ലാലിൻന്റെ നായിക ഒരു 16 കാരിയായത് വളരെ അരോചകമായി
3. സ്വന്തം അനിയനെ രക്ഷിക്കാൻ പോകുന്ന സമയത്ത് നായകൻ പെട്ടെന്ന് അതെല്ലാം മറന്ന് നായികയുടെ കൂടെ പാട്ട്.. ഇങ്ങനെ പല ആവിശ്വാസനീയമായ സീനുകളും ഈ സിനിമയിൽ ഉണ്ടായിരുന്നു.. ഇനിയും ഉണ്ട് പക്ഷെ ഇവിടെ നിർത്തുന്നു..
ഹരിഹർ നഗറും ഗോഡ്ഫാദറും റാംജി റാവുവും വിയറ്റ്നാം കോളനി യും ഒക്കെ കണ്ടാർത്തുല്ലസിച്ച ഒരു പ്രേക്ഷകന്റെ constructive crticism ആയി ഇതിനെ കണക്കാക്കിയാൽ മതി.. തിരിച്ചു വരാൻ എല്ലാ ആശംസകളും
I am glad u did not mention chronic bachelor body guard etc they r all crap movies
@@DeepakVjthrissur Yeah compared to 90s movies, they are not good but still better than big brother :) Chronic bachelor had some good comedy scenes at least..
സിദ്ദിഖ് സാറിന്റെ കോമെടികൾ ചിരി ഉണ്ടാക്കുന്നില്ല എന്നതാരുന്നു മെയിൻ പ്രോബ്ലം. മാസ്സ് പടമൊന്നും സിദ്ദിക്കിൽ നിന്നരും പ്രതീക്ഷിക്കുന്നില്ല
@@syamsagar439 അങ്ങനെയെങ്കിൽ കഥയും മാർക്കറ്റിങ്ങും അത് പോലെ മാറ്റണമായിരുന്നു.. ലാലിന്റെ ഫാൻസിനെ തൃപ്തി പെടുത്താൻ കൊറേ ഹീറോയിസം നിറച്ചു എന്ന് സിദ്ദിഖ് തന്നെ ഏതോ ആഭിമുഖ്യത്തിൽ പറഞ്ഞിട്ടുണ്ട്.. സിനിമയുടെ തുടക്കം കണ്ടാൽ അത് ഒരു കോമഡി പടമാണെന്ന് പറയുകയേ ഇല്ല 😄
Siddique Lal’s last good movie was Mannar mathai. After that all crap movies. Hitler, chronic bachelor, bodyguard, ladies and gentleman etc. Friends was the only exception. That was a decent movie in my opinion even though i felt it only as an average movie when i watched it in theatres.
സൂപ്പർ സ്റ്റാറുകളെ മനസിൽ കണ്ട് കഥ എഴുതുന്നത് മാത്രമാണ് തങ്കളുമായി യോചിക്കാൻ കഴിയായത്തത്.
നല്ലൊരു തിരക്കഥ തയാറാക്കി, അതിന് യോചിച്ച കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് നല്ലൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു........
"""Fan ബോയ്""
True
അതെ
ഇത്രയും സീനിയറായ സംവിധായകനായിട്ടും താരതമ്യേന ജൂനിയറായ നായകനു വേണ്ടി കഥ മാറ്റേണ്ടി വന്നു (ഫുക്രി) , നായകൻമാർക്ക് അമിത പ്രാധാന്യം കൊടുക്കുന്ന രീതിയാണ് മലയാള സിനിമയുടെ ശാപം .
ഒരു സിനിമാ പ്രേമി എന്ന നിലക്ക് ഒരു ചെറിയ ഉപദേശം.
സൂപ്പറിനെയും, മെഗായെയും മനസ്സിൽ കണ്ടു തട്ടിക്കൂട്ട് കഥകൾ ഉണ്ടാക്കാതിരിക്കുക, അവരെ അവരുടെ പാട്ടിനു വിടുക, ബിംബാരാധന ഒഴിവാക്കുക, കാലം മാറിയതും, മലയാള സിനിമ മാറിയതും മനസ്സിലാക്കി നല്ല കഥകൾ ഉണ്ടാക്കുക, അതിന് അനുയോജ്യമായ അഭിനേതാക്കളെ കണ്ടെത്തുക...
വിജയിക്കും തീർച്ച.
You said 100% correct
Correct. Godfather kazhinju Kabuliwala and Bodyguard ozhichu baakki ellaa cinema aadhyam actor fix cheyum athu kazhinja plot fix cheyunnathu. Athu kaaranom thanneya Godfather was their last great movie.
Mohanlaline vechu Vietnam Colony cheythu ini Mammootye vechu cheyanom - Hitler. Mammooty Mohanlaline vechu cinema cheythu ini Suresh Gopi - Friends. Suresh Gopi pinmari so Jayaram. Veendum Mammooty ettan kadhapaatram, Chronic Bachelor. Bodyguard aadyam kadha aannu undayathu, Dileep pineedu vannu. Athu kaaranom cinema better aayi.
Correct. He is trying to figure out what has previously worked out for audience for these stars and mimic them instead of creating good script and screen plays nowadays
100%
സൂപ്പർ സ്റ്റാറും, മാസും കാണിച്ചല്ലല്ലോ നിങ്ങളുടെ ആദ്യ പടങ്ങൾ സൂപ്പർ ഹിറ്റ് അടിച്ചത്
ഇപ്പൊ ഉള്ള അങ്ങേയുടെ സാമ്പത്തിക നഷ്ടം മാറാൻ നല്ല ഒരു ചിരി സമ്മാനിക്കുന്ന ഒരു നാടൻ സിനിമ എടുത്താൽ മതി, മാറിയ മലയാള സിനിമയെ മനസിലാക്കുക. സൂപ്പർ സ്റ്റാർ ന്റെ പുറകെ പോവാതെ നല്ല ഒരു സിദ്ദിഖ് സിനിമ ആയി വരുക ❣️
ഒരു വലിയ വിജയത്തിൽ നിൽക്കുന്ന ഏതൊരു മനുഷ്യനും ഒരു വീഴ്ച്ച ഉണ്ടാകുന്നത് പ്രകൃതി നിയമം ആണ്.വീണ്ടും പൂർവാധികം ശക്തിയോടെ തിരിച്ചു വരൂ.🙏🙏
മരണ ശേഷം കാണുന്നവർ ഉണ്ടോ 🌹
Illa
ആദ്യ ഭാഗങ്ങളിൽ ഒക്കെ വിജയചിത്രങ്ങൾ പോലെ തന്നെ നല്ല ഉന്മേഷത്തോട് കൂടി ആയിരിന്നു കഥ പറഞ്ഞിരുന്നത്.. ഇപ്പൊ കൊറച്ചു വിഷമത്തോടെ ഉള്ള പോലെ ഉണ്ട്...
നായകനെ മനസ്സിൽ കണ്ട് കഥ ഉണ്ടാക്കുന്നത് നിർത്തേണ്ട സമയം ആയിരിക്കുന്നു... നല്ല കഥ ഉണ്ടാക്കുക.. അതിന് പറ്റിയ നായകനെ തിരഞ്ഞെടുക്കുക...
താങ്കൾക് നല്ല വിജയത്തോട് കൂടി തിരിച്ചു വരാൻ സാധിക്കും.... തീർച്ച ✌🏻✌🏻✌🏻🔥🔥🔥❤️❤️❤️❤️❤️❤️
കാറ്റു പോയ ബലൂൺ പോലെ
ബിഗ് ബ്രദർ ഫ്ലോപ്പ് ആയിരുന്നെങ്കിലും 2020 ലെ ആദ്യ സമയങ്ങളിലെ ഓർമ്മകൾ സമ്മാനിക്കുന്ന സിനിമയായതുകൊണ്ടു അതിനോട് ഒരു ചെറിയ ഇഷ്ട്ടമുണ്ട്. കോളേജിലെ എന്റെ പിജി ക്ലാസ്സിന്റെ അവസാന ദിവസങ്ങൾ.. ബിഗ് ബ്രദറിലെ ' പറന്നു പോയൊരു കിളികളെ ഓർമ്മതൻ വഴിയിലെ ' എന്ന പാട്ടു ഹിറ്റായിട്ടു നിൽക്കുന്ന സമയം..
രാത്രിയിൽ കണ്ണ് കാണുന്ന നായകനെ കണ്ടപ്പോഴേ മതിയായി.. പിന്നെ സിനിമയുമായി ഒരുതരത്തിലും കണക്ട് ചെയ്യാൻ പ്രേക്ഷകന് ആയില്ല എന്നും തോന്നി.. ഒരു തലേം വാലും ഇല്ലാതെ പോയി... ഫുക്രി ഇതേപോലെ തന്നെ ആയിരുന്നു..
സർ….സായിപ്പ് ഡോളർ വാങ്ങാതെ പോയത് ഇന്ത്യൻ ആയത് കൊണ്ടല്ല ഇവിടെ(അമേരിക്കയിൽ) ഭിക്ഷാടനം പാടില്ല ! പോലീസ് കണ്ടാൽ പിടിച്ച് ജയിലിൽ ഇടും വിഡിയോ എടുത്താൽ അത് റെക്കോഡിക്കൽ ആക്കും നിങ്ങൾ പോലീസ് ആയിരിക്കും എന്ന് അയാൾ ഭയന്നിരിക്കും അതുകൊണ്ട് ആണ് അയാൾ വാങ്ങിക്കാതെ പോയത് .ഒരു അറിവിന് വേണ്ടി എഴുതിയതാണ് 20 വർഷമായി ഞാൻ ഇവിടെ അമേരിക്കയിൽ ആണ് താമസിക്കുന്നത് Thank you
Ee orariv adhymaan thankyou
Uk യിൽ വന്നാൽ ഇഷ്ട്ടം പോലെ ഭിക്ഷക്കാരെ കാണാം. ഇവിടെ ഭിക്ഷ വാങ്ങുന്നത് കുഴപ്പമില്ല
സത്യം പറഞ്ഞാൽ chronic bachelor മുതലുള്ള സിദ്ദിഖ് ന്റെ സിനിമകൾ അതിന് മുൻപുള്ള സിനിമകളുടെ ഏഴ് അയലത്തു വരില്ല.
ശരിയാണ്
Big brother മുഴുവനും ഞാൻ കണ്ടിട്ടില്ല എന്റെ ചേട്ടന് എന്ത് സൗന്ദര്യം ആണെന്ന ഡയലോഗ് കേട്ടപ്പോഴേ എനിക്ക് മതി ആയി
😀👌😄🤭😄🤭
അതെ അഹ് സൗന്ദര്യത്തിൽ നിന്നും ഇപ്പോളും മോചിതൻ ആയിട്ടില്ല എന്നുള്ള സത്യം.. ഓർക്കണം 😂😂
ഈ മൂന്ന് പടവും മ്... 😂😂😂
😂
ആന്റണി അല്ലെങ്കിൽ മോഹൻലാൽ പറഞ്ഞു കേറ്റിയ ഡയലോഗ് ആണെന്ന് തോന്നുന്നു.
Sachi becomes highly emotional 😁 *cult classic Big Brother*
ശവത്തിൽ കുത്തത്തെടോ 🤣🤣
Chukam kittiya
Hahahahaha 🤣🤣🤣🤣🤣
😂🤣😂🤣
😆💦
സ്വന്തം പരാജയം തിരിച്ചറിയുക എന്നത്. .. തന്നെ വിജയം
ഈ പരിപാടി തീരാതിരുന്നെങ്കിൽ ഇക്കാ നിങ്ങൾ എന്ത് പറഞാലും രസമാണ്... എന്തെങ്കിലുമൊക്കെ പറയാൻ ഇനിയും വരണം ....
സിദ്ദിഖ് താങ്കളുടെ പുതിയ സിനിമയിൽ നിന്നു ഞാൻ പ്രതീക്ഷിക്കുന്നത് പുതുമുഖങ്ങളും ഒരു നാടൻ കഥയും ആർഭടങ്ങളും വലിയ മേക്കപ്പ്പും ഒന്നുമില്ലാത്ത ഒരു പരിസര കഥ ,വൻവിജയം നേടും നിങ്ങളിൽ ആ പഴയ സിദ്ധിക്കായി വരാൻ. കഴിയും , ആശംസകൾ. 🌹🙏🌹🙏🌹❤️❤️❤️
സാർ എല്ലാ പടവും കാണാറുണ്ട് എനിക്ക് രണ്ടു പടം ഇഷ്ടപ്പെട്ടില്ല മോഹൻലാലിനെ നായകനാക്കി ഉള്ള അവസാനം ഇറങ്ങിയ പടം ഒന്നിനെ പേര്സാർ പറഞ്ഞു ഞാൻ പേര് പറയുന്നില്ല പക്ഷേ സാറിന് ഒരു തെറ്റ് പറ്റി പുതിയ തലമുറയിൽ സിനിമ എടുക്കാൻ സാർ മുതിർന്നു നല്ല കഥ അതിൽ സർ കൊടുക്കുന്നത് പ്രതീക്ഷിക്കാതെ കഥകൾ അത് ഇപ്പോൾ ഉണ്ടാവുന്നില്ല പഴയ സിനിമകളും ഇപ്പോൾ റിലീസ് ആയാലും അത് ഇപ്പോഴും ഹിറ്റ് ആയിരിക്കും കാബൂളിവാല ഹിറ്റ്ലർ ഫ്രണ്ട്സ് കുറെ പേര് പറയാനുണ്ട് അത് ഇപ്പോഴും ജനങ്ങൾക്ക് ഇഷ്ടമാണ് കഥ അതുപോലെതന്നെ ഇനിയും ഉണ്ടാകട്ടെ
എൻ്റെ ഏട്ടൻ എത്ര സുന്ദരൻ എന്നിട്ടാണോ ജയിലിൽ ഇട്ടത് 🤗
ഏട്ടാ ഞാനാ വിഷ്ണു.
ഇത്ര കാലം ജയിലിൽ കിടന്നിട്ട് ഒന്ന് പോയി കാണാൻ തോന്നിയില്ലേ വിഷ്ണു...
ഇരുട്ടത്ത് കണ്ണ് കാണുന്ന ഏലിയൻ നായകൻ.
ആവശ്യമില്ലാത്ത പാട്ടുകൾ..
ഇനിയും കുറേ ഉണ്ട്, ഓർമയിൽ ഉള്ളത് പറഞ്ഞതാണ്.
ഒറ്റ അപേക്ഷ;
താരങ്ങൾക്ക് വേണ്ടി കഥ ഉണ്ടാക്കാതെ കഥ ഉണ്ടാക്കി അനുയോജ്യമായ അഭിനേതാക്കളെ എടുക്കുക.
എല്ലാം ശരിയാകും, നല്ലൊരു output നായി കാത്തിരിക്കുന്നു.
നല്ല സിനിമയുമായി സിദ്ധിക്ക് sir തിരിച്ചു വരും എന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ പ്രേക്ഷകർ 🤗👌👌👌
താങ്കളുടെ സിനിമകൾ തമിഴ് audience വേണ്ടിയിട്ടുള്ള നിലവാരത്തിലേക്ക് താഴുന്നു
സംവിധായകൻ ചിലപ്പോൾ അവരുടെ പ്രതിഭയുടെ peak ൽ എത്തി താഴേക്കു പോകും. സിബി മലയിൽ മറ്റൊരു ഉദാഹരണം.
താങ്കൾ പണ്ട് സിനിമയ്ക്കുവേണ്ടി ആയിരുന്നു സിനിമ എടുത്തിരുന്നത് എന്നാൽ ഇന്ന് നടന്മാർക്ക് വേണ്ടി സിനിമയെടുക്കുന്നു അതാണ്
ഞാനും ബാംഗ്ലൂർ പോയിട്ടുണ്ട്...പക്ഷേ ഇരുട്ടത്ത് കണ്ണുകാണുന്നവരെ ഇതുവരെ അവിടെ കാണാൻ പറ്റിയിട്ടില്ല.,.
Haha satyam
Bangalore owls
മൂന്നു പരാജയങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് ഇനി ഒരു വമ്പൻ ഹിറ്റ് ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏🙏
Fukri was an average hit. Not a flop like Big brother.
So only one flop. Not three.
*Big brother was the biggest upset in Siddique Sir's career.*
@@jayaraj1043
Content wise 3 are worst movies... 🤷🏻♂️
മൂന്ന് അല്ല നാല്
@@rakeshrajan6412 Yes ബോഡി gurd
റാഞ്ചി റാവു
ഇൻ ഹരിഹർ നഗർ
ഗോഡ് ഫാദർ
വിയറ്റ്നാം കോളനി
ഹിറ്റ്ലർ
ഫ്രണ്ട്സ് ,വരെ സിനിമകളിൽ കണ്ട വിത്യസ്ഥത പിന്നിടങ്ങോട്ടുള്ള സിനിമകളിൽ ഇല്ലാതായി...
എന്താണ് റാഞ്ചിയത്
King ലിയർ പൊരേ 🤣
ഇങ്ങനെ ആണ് ബിഗ് ബ്രദറിന്റെ പരാജയത്തെ താങ്കൾ മനസ്സിലാക്കിയിരിക്കുന്നത് എങ്കിൽ അടുത്ത് ഉടനെയൊന്നും സ്വന്തം പ്രൊഡക്ഷനിൽ പുതിയ സിനിമ ഒന്നും ചെയ്യാതിരിക്കുകയായിരിക്കും നല്ലത് 🥵🥵
Munne adheham paranjath big brother degrade cheyyunnu ennanu.lucifer pole oru big success kazhinj vanna lalettan movie aanenn orkanam
അതിനു മുൻപത്തെ പരാജയങ്ങൾ ഒക്കെ പ്രൊഡ്യൂസറുടെ പ്രശ്നം ആയിരുന്നു. ഇതിപ്പോ അത് പറയാൻ കഴിയില്ലല്ലോ.
ഇപ്പോഴത്തെ സിനിമകൾ കാണുക സാർ പ്രേക്ഷകൻ മാറി.
എല്ലാ ingredients ഇട്ട സിനിമയല്ലാ വേണ്ടത് ,honest ആയി സിനിമയോടുള്ള സ്നേഹം കൊണ്ട് ചെയ്യുന്ന സിനിമകളാണ് വേണ്ടത് .
വിമർശനങ്ങളെ എതിർക്കാതെ അതിന് കാതോർക്കുക അത് ഗുണമേ ചെയ്യൂ.
പ്രേക്ഷകന് ഒരു മാറ്റവുമില്ല. ഹരിഹർ നഗറും ഗോഡ്ഫാതറുമൊക്കെ ഇന്നും ജനങ്ങൾ ആസ്വദിച്ചു കാണുന്ന സിനിമകളാണ്. ഇപ്പോൾ പ്രേക്ഷകർ അല്ല മോശമായത്, സിനിമകളാണ്.
സായിപ്പിന് ഭിക്ഷ കൊടുത്തിട്ടു അത് വീഡിയോ എടുക്കാൻ നോക്കിയ താങ്കളുടെ മാനസിക നിലവാരം 🙄
I know you will come back. believe your talent. we need a film like sudani from Nigeria. simple movie but variety story with new faces
സിനിമാ പ്രേമികൾക്കും സിനിമയിലേയ്ക്ക് വരുവാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന അവതരണം. ഇനിയും തുടരണേ ❤️❤❤️
ഒരു പാട് വിജയ ചിത്രങ്ങൾക്കിടയിൽ പരാജയ ചിത്രങ്ങളും ഉൾപ്പെടണം. സ്വയം വിമർശനമാണ് ഏറ്റവും നല്ല നിരൂപണം. സിദ്ധിഖ് സാറിൽ നിന്നും മലയാള മനസ്സിന്റെ തുറന്ന ചിരിയിലുള്ള കഥകൾ വരണം. ഏറ്റവും മികച്ച ഹാസ്യം ഏറ്റവും നൊമ്പരമായ കഥയിലാവും ഉണ്ടാവുക.
നിങ്ങൾ ഇത്രയും സീനിയർ ആയ ഒരു Director കേവലം ജയസൂര്യയുടെ വാക്ക് കേട്ട് എന്തിന് കഥ മാറ്റുന്നു....... ഇവിടെയാണ് വിനയൻ വ്യത്യസ്തനാവുന്നത്
സത്യം jayasuryaye മാറ്റിയ മതിയാരുന്നു 😀😁..
English പേര് എന്ന അന്ധവിശ്വാസമൊക്കെ എടുത്ത് കിണറ്റികള പടം കൊള്ളാമെങ്കിൽ വിജയിക്കും അത്രതന്നെ 😐
You can see Mohanlal's worst action sequences of his career in Big Brother😒
Full movie worst 👎
@@movieenthusiasts9547 Mohanlal had tht charm and effortlessness when he does action, even when the movie is worst. But with big brother, lost that as well.
ബിഗ് ബ്രദർ ഫിലിം ട്രെയിലറിൽ കേട്ട എന്റെ ഏട്ടൻ എന്ന ആ ശബ്ദം കേട്ടപ്പോൾ തന്നെ ആ സിനിമയുടെ ഭാവി അറിയാമായിരുന്നു
ബിഗ് ബ്രദര്‍ ഫാന്‍സ് ഷോ കണ്ട ഒരു ഹതഭാഗ്യനാണ് ഞാന്‍ . ഏറ്റവും തോല്‍വി അതില്‍ അര്‍ബാസ് ഖാന്‍ ആയിരുന്നു . അയാള്‍ ഉള്ളത് കൊണ്ട് തന്നെ climax ല്‍ പൊട്ടിക്കാന്‍ വച്ച twist എന്ന ബോംബ് ആദ്യമേ പ്രേക്ഷകര്‍ക്ക് മനസ്സിലായി, പിന്നെ ലാലേട്ടനെ പ്രേമിക്കുന്ന പെണ്‍കുട്ടിയുടെ charactor തൊലിച്ച ഫൈറ്റുകള്‍ (ലാലേട്ടനെ പറപ്പിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ ഭായ്) ..... കഥയ്ക്ക് ചേരാത്ത കുറേ ഊള കോമഡികളും ഡയലോഗുകളും , അങ്ങനെയാണ് അതിന് അര്‍ഹിച്ച പരാജയം സംഭവിച്ചത് . Actually Ladies and Gentleman , ഭാസ്കര്‍ the Rascal , ഫുക്രി , ബിഗ് ബ്രദര്‍ ഇതൊക്കെ നിങ്ങളുടെ ഊള പടങ്ങളാണ് (ഭാസ്കര്‍ എന്തോ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു) . നിങ്ങള്‍ ഒട്ടും updated ആയ director അല്ല ഇപ്പോഴും 90 ' കളില്‍ വണ്ടി കിട്ടാതെ നില്‍ക്കുകയാണ് നിങ്ങള്‍ . വിമര്‍ശനങ്ങള്‍ മനസ്സിലാക്കി തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നു,,,, കാരണം അതിന് മുന്‍പ് നിങ്ങള്‍ ചെയ്ത് വച്ചതൊക്കെയും മലയാളികള്‍ ഇന്നും ഓര്‍ത്തു വയ്ക്കുന്ന സിനിമകളാണ് .
Big Brother main problem Mohanlal aayirunnu. Fukri main problem Jayasurya aayirunnu. Actorinte suggestions edukkaan paadilla.
പക്ഷേ ചങ്ങാതീ 🙄 എനിക്ക് തോന്നുന്നില്ല ജയസൂര്യയെ പോലെ ഒരാൾ സിദ്ദിഖ് ഇക്കയെ തിരുത്തുമെന്ന്...!🤔
@@SabuXL ee videoyil Siddique parayunundallo Jayasurya kaaranom script change cheythu ennu. Jayasuryaykku valiya bhutti illenna kettittullathu. Angeru paranjathu kelkkandayirunnu.
@@lostlove3392 I think ghost elements anu aa phantasy enn. Karanam pretham aanu jayasuryade apo release cheytha padam.
@@naveenm6090 aannenkillum enthu. Siddique paranjallo athu same allennu.
എന്നിട്ട് സിനിമ ഇറങ്ങിയപ്പോൾ അന്ന് സിദ്ദികയും മറ്റുള്ളവരും പറഞ്ഞത് ഓൺലൈൻ ഡിഗ്രീഡിങ് കൊണ്ട് മാത്രമാണ് സിനിമ പൊളിഞ്ഞത് എന്നാണല്ലോ ..?..
ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാവുന്നില്ലേ അത്ര നല്ല സിനിമ അല്ലായിരുന്നു എന്ന്?..
🙏🙏
Fantasy element = പ്രേതം, Jayasuriya previous movie = പ്രേതം
'ചരിത്രം എന്നിലൂടെ' 'സഞ്ചാരം ' എന്നിവ ഏറെ ഇഷ്ടത്തോടെ കാണുന്ന ഒരാളാണ് ഞാൻ. സിദ്ദിഖിന്റെയും ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും വിടാതെ കണ്ട ഒരാളാണ് ഞാൻ.പക്ഷെ അമേരിക്കയിൽ ഒരു മനുഷ്യൻ (വെള്ളക്കാരനും മനുഷ്യനാണല്ലോ!)അയാളുടെ ഗതികേടുകൊണ്ടായിരിക്കാം നിങ്ങളുടെ മുൻപിൽ കൈ നീട്ടിയപ്പോൾ വീഡിയോ എടുത്തതും അയാൾ പണം വാങ്ങാതെ പോയപ്പോൾ ചിരിച്ചതും, താങ്കലളടക്കമുള്ളവരോടുള്ള എല്ലാ ബഹുമാനവും നഷ്ടപ്പെടുത്തുന്നതായിപ്പോയി എന്ന് ഖേദപൂർവം അറിയിക്കട്ടെ
Vellakru nammle ithilum tharam thazthiyitund
പാട്ട് ഹിറ്റാവാൻ പടം സൂപ്പർ ഹിറ്റാവണ്ട ആവശ്യമില്ല. പെട്ടിയിലിരിക്കുന്ന എത്രയോ പടങ്ങളുടെ പാട്ടുകൾ ഹിറ്റായിട്ടുണ്ട്
ഇത്രയും ഭംഗി ഉള്ള എന്റെ ഏട്ടനെ എങനെ അവർക്ക് ജയിലിൽ ഇടുവാൻ തോന്നി, 😁
മണിരത്നംതിൻടെ ഒരു ഓൾഡ് movie ഉണ്ട്. മോഹൻ, രേവതി പ്രദാന വേഷങ്ങൾ ചെയ്ത masterpiece movie മൗന രാഗം. കഥ നടക്കുന്നത് ഡൽഹിയിൽ ആണ്. പക്ഷേ ആകെ രണ്ടു ദിവസം മറ്റേമേ അവിടെ shoot ചെയ്തോളു. ഒരു ദിവസം ഡൽഹിയിലും അടുത്ത ദിവസം ആഗ്രയിലും with 2 different songs. പക്ഷേ അതു കണ്ടാൽ അങ്ങനെ തോന്നില്ല.
ഇനിയും ഒരുപാട് അവസരങ്ങൾ ഇക്കായെ തേടി ഇരുപ്പുണ്ട് വലിയ വിജയം വരാൻ ഇരിക്കുന്നതേയുള്ളു 👍🏻👍🏻👍🏻❤️❤️❤️🙏🏻🙏🏻🙏🏻🤲🏻🤲🏻🤲🏻
3:33 ഈ ആഡ്യത്തം ഉള്ള ലുക്ക്, റോയൽ ഫാമിലി ഈ കാഴ്ചപ്പാട് ഒക്കെ മാറി വരികയാണ്, ഒരു പതിനഞ്ചു വർഷം മുമ്പ് ഒക്കെയാണെങ്കിൽ വിജയിച്ചേനെ "ഉദയപുരം സുൽത്താൻ, കാര്യസ്ഥൻ ഒക്കെ ഇതേ ഫോർമാറ്റിൽ വന്ന സിനിമകളാണല്ലോ.
ആഡ്യത്തം ഉള്ള ലുക്ക് എന്ന കാഴ്ചപ്പാടിനെ തിരസ്കരിക്കുന്ന എല്ലാവരെയും തുല്യതയോടെ അവതരിപ്പിക്കുന്ന സിനിമകൾ ഇപ്പോൾ കൂടുതൽ വരുന്നു എന്ന് തോന്നിയിട്ടുണ്ട്.
അതെ അതാണ്....ഇദ്ദേഹം പഴയകാലത്തെ ബസ്സ്റ്റോപ്പിൽ വണ്ടി കാത്തു നിൽക്കു ന്ന ആൾ ആയോണ്ടാ...
Can't believe Jasurya was worried of repetition. His recent movies doesn't show such an attitude 🤔 Sudhi Vatmikam - Vellam - John Luther- Meri Avas Suno.
പ്രേതം ഫിലിം
@@abz9635 pulli repetitive / similar characters analoo ipo ella movies lum cheyune..
He became looped by depression roles
ആസ്ഥാന മോട്ടിവേഷൻ ഹീറോ ആയി
Motivational star of Kerala
ഭാസ്കർ ദി റാസ്കൽ കണ്ടപ്പോൾ തോന്നിയ സംശയം താങ്കളുടെ കയ്യിലെ സ്റ്റോക്ക് തീർന്നുതുടങ്ങിയൊ എന്നാണ്, ലേഡീസ് and gentleman സംശയം വർദ്ധിപ്പിച്ചു ഫുക്രി ആ സംശയം ഉറപ്പിച്ചു....
പൊതുജനങ്ങളിൽ നിന്നും അകലുംതോറും പ്രതിഭ നഷ്ടപ്പെട്ട സംവിധായകരുടെ നിരയിലേക്ക് താങ്കൾ വരാതിരിക്കട്ടെയെന്നു ആശംസിക്കുന്നു ☺️
ഇങ്ങേരുടെ ഏറ്റവും വലിയ plus ഫ്രണ്ട്‌സോൺ അവരിലൂടെ ഒപ്പം ചുറ്റും നടന്ന അനുഭവങ്ങൾ ആണ് comedy ആയി മാറിയത്
മലയാളം ഇപ്പൊ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ക്വാളിറ്റി കോമഡി പടങ്ങൾ ഇറക്കാൻ കഴിയുന്നില്ല എന്നുള്ളത് തന്നെയാണ് അങ്ങനെ വന്നാൽ ഇപ്പൊ ഉള്ള സകല boxoffice ഉം തൂക്കും കാരണം മലയാളികൾ അത്രയും ആഗ്രഹിക്കുന്നുണ്ട് അത്തരം പടം വരാൻ
Big bro ഏറ്റവും വല്യ പ്രശ്നം ലാലേട്ടന്റെ faceൽ ട്രീറ്റ്മെന്റ് ചെയ്തപോൾ ഉണ്ടായ issue ആണ്, ഇട്ടിമാണിയിൽ ഒന്നും അത്ര പ്രശ്നം ഉണ്ടായിരുന്നില്ല ട്രീറ്റ്മെന്റ് ന് ശേഷമുള്ള ഏറ്റവും പ്രശ്നം തോന്നിയത് നീരാളി, big bro ആണ്.. അതിന്റെ ഇടയിൽ മന്ദത ബാധിച്ച പോലുള്ള character കൂടെ ആയപ്പോൾ വല്ലാതെ എഫക്ട് ആയി.. പിന്നെ പടത്തിൽ എല്ലാം കാണിക്കുനുണ്ട് 10 fight കോമഡി പാട്ട് ബട്ട് ഒന്നിനും ഒരു punchilla. വലിയൊരു ഫീൽ കിട്ടുന്നില്ല, അതിന്റെ ഇടയിൽ ഇത്തിരി പോന്ന ഒരു പെണ്ണ് പ്രണയിക്കുന്നു.. ആക്ഷൻ പടത്തിനു ചേരാത്ത കോസ്റ്റും ( ലാലേട്ടന്റെ ) അവസാനം വല്ലാത്തൊരു ട്വിസ്റ്റും.. 10- 15 കൊല്ലം മുൻപ് vanna പടമാണേൽ വിജയിച്ചേനെ
ലേഡീസ് & ജെന്റിലേമൻ 🚫
ഫുക്രി 🚫
ബിഗ് ബ്രദർ 🚫
പരാജയം തിരിച്ചറിഞ്ഞു എന്നത് സത്യം... പക്ഷെ പരാജയപെടാനുള്ള കാരണം ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് മറ്റു പഴയ സംവിധായകരെ പോലെ ഇദ്ദേഹത്തിനും ഉള്ളത്.
ഒന്നാമത് 2000 ത്തിന് ശേഷം മോഹൻലാൽ ഒരു വെറുപ്പിക്കൽസ് അഭിനയരീതിയിണ്
മോഹൻലാലിന്റെ നല്ല അഭിനയമൊക്കെ 2000 ത്തിന് മുമ്പായിരുന്നു
Big ബ്രദർ നല്ല കഥയായിരുന്നു കാസ്റ്റിങ് കുറച്ചുകൂടി നന്നാക്കാംആയിരുന്നു പിന്നെ കുറച്ചു ലഘുഉണ്ടായിരുന്നു പിന്നെ സിനിമയുടെ പാട്ടേൺ വേറെ ഒരു മൂഡ് വരണംമായിരുന്നു ഞാൻ എനിക്ക് തോന്നിയതാണ് പറഞ്ഞത് 🙏
Joshi സാർ porinju മറിയം ജോസിലൂടെ തിരിച്ചു വന്ന പോലെ ഒരു പടവുമായി വരും എന്ന് പ്രതീക്ഷിക്കുന്നു..........തികച്ചും റിയലിസ്റ്റിക് ആയ കഥയും കൊണ്ട്....
@Akash Sunesh പാപ്പനെക്കാൾ മികച്ചത് പൊറിഞ്ചു മറിയം തന്നെ... ലാലേട്ടൻ മറ്റോ ആണ് പൊറിഞ്ചു ചെയ്തതെങ്കിൽ പടം 100 കോടി മറികടന്നേനെ 😄
@Akash Sunesh @Akash Sunesh
ഡാ മോനെ പൊറിഞ്ചു ആണ് കൂടുതൽ നല്ല സിനിമ എന്നാണ് ഞാൻ പറഞ്ഞത്.. അല്ലതെ കളക്ഷൻ റെക്കോർഡ് അല്ല....
SG സ്റ്റാർ വാല്യൂ കാരണം പാപ്പൻ കൂടുതൽ കാശു നേടി എന്നത് സത്യം ആണ്... ലാലേട്ടൻ/സുരേഷ് ഗോപി ആയിരുന്നു പൊറിഞ്ചു ആയിരുന്നെങ്കിൽ പടം റെക്കോക്കർഡ് കളക്ഷൻ നേടിയേനെ....
പിന്നെ എനിക്ക് ഉറപ്പാണ് ആരോട് ചോദിച്ചാലും പറയും പാപ്പാനെക്കാൾ ഏറ്റവും റിപീറ്റ് വാല്യൂ ഉള്ള പടം ആണ് പൊറിഞ്ചു...
പാപ്പൻ just one time watch ആണ്...
Quality wise പൊറിഞ്ചു തട്ട് പപ്പനെക്കാൾ താണ് തന്നെ ഇരിക്കും 🙏🏼🙏🏼
ആ 20 കോടി എന്റെ പോക്കറ്റിൽ കിടന്ന് ഓട്ടോ റിക്ഷയിൽ പോയാലും ഞാൻ കുലുങ്ങൂലാ 😅
കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം അനിവാര്യമാണ്,, പുതിയൊരു നല്ല സിനിമ പ്രതീക്ഷിക്കുന്നു❤
ഇനി ആവശ്യമില്ല 😢
Bid brother എന്ന സിനിമ പരാജയപ്പെട്ടതിന്റെ യഥാർത്ഥ കാരണം തങ്ങൾക്കു ഇനിയും മനസിലായിട്ടില്ല. ജനറേഷൻ ഗ്യാപ് ആണ് യഥാർത്ഥ കാരണം
സിദ്ധീഖ് സാർ ഇനിയൊരു ഫിലിം ചെയ്യുന്നുണ്ടെങ്കിൽ പരമാവധി പുതിയ കഴിവുള്ള ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ അവരുടെ സ്ക്രിപ്റ്റ് വെച്ച് സാറിന് നല്ല വർക്ക് ചെയ്യാൻ പറ്റും ഔട്ട് ആയ താരങ്ങളെ ഒക്കെ മാറ്റി നല്ല പുതിയ ആളുകളെ വെച്ച് ചെയ്‌താൽ ഉറപ്പായും ഒരു വിജയം ഉണ്ടാകും
ഇക്ക സാധാരണ ചെയ്യുന്നത് പോലെ നടനെ നിശ്ചയിച്ച് കഥ എഴുതി തുടങ്ങുമ്പോൾ സംഭവിക്കുന്നത് , ആ നടനിൽ ഒരു പ്രതീക്ഷ മുളപ്പിക്കുന്നുണ്ട്. അങ്ങനെ അത് സംവിധായകനും നടനും തിരക്കഥയും തമ്മിലുള്ള ഒരു bond ആയി മാറുന്നു. പക്ഷേ ആ bond നിലനിർത്താൻ സിനിമയുടെ outcome നെ കുറിച്ചുള്ള thought process ന് importance കുറയുകയും bond break ആവാതിരിക്കാനുള്ള കരുതലുകൾക്ക് importance കൂടുകയും ചെയ്യുമ്പോഴുണ്ടാകുന്ന ദുരന്തമാണ് ഫുക്രിക്ക് സംഭവിച്ചത്. നടനെ സംബന്ധിച്ച് സിനിമയുടെ success നേക്കാൾ താൻ ആരാധിക്കുന്ന സംവിധായകന്റെ സിനിമയിൽ lead role ചെയ്യുക എന്നതായി മാറി ആഗ്രഹം. ഇനി ഏതായാലും അങ്ങനെയുള്ള സാഹചര്യം ഇക്ക ഒഴിവാക്കാമെന്ന് വിചാരിക്കുന്നു. സിനിമയിൽ കഥയാണ് നായകൻ. അതു കഴിഞ്ഞേ technician മാരും നടൻമാരും വരുന്നുള്ളൂ.
Ohh this series are going to finish . Miss you ❤
ഓർമ്മിപ്പിക്കല്ലേ ഇക്കാ... ബിഗ് ബ്രദർ ഞാൻ തിയേറ്ററിൽ പോയി കണ്ടതാ... എനിക്കൊരു അവാർഡ് വേണം ഇക്കാ
കളിയാക്കുക അല്ല പേവാർഡ് മതിയോ😃
ഇയാളുടെ ഹിറ്റായ ഭൂരിഭാഗം പടങ്ങളും ഒന്നിൽ കൂടുതൽ നായകന്മാരെ കേന്ദ്രീകരിച്ചുള്ള പടങ്ങൾ ആയിരുന്നു. ഫ്ലോപ്പയ പടങ്ങളെല്ലാം ഒരു നായകനെ മാത്രം കേന്ദ്രീകരിച്ചുള്ള പടമാണ്. പഴയത് പോലെ കഥയ്ക്ക് വേണ്ടി നായകൻമാരെ selct ചെയ്തുള്ള സിനിമ പ്രതീക്ഷിക്കുന്നു
Siddique ji
God is with you..
Next movie will be super hit..
We all are praying for that..
God bless...
Sunny Sebastian
Kochi,Kerala.
Joshi, shajikailas, sidique and lal, priyadarshan... The hit makers of mollywood🤍🔥
ജയസൂര്യയുടെ വാക്ക് കേട്ട് താങ്കളുടെ നിലപാട് മാറ്റേണ്ട കാര്യമില്ലായിരുന്നു.. ഇന്നലെ മുളച്ച തകര താനാണ് ഇനിയെല്ലാം എന്ന് കരുതി പലതും പുലമ്പുമ്പോൾ അനുഭവ പാരമ്പര്യം ഉള്ള താങ്കളായിരുന്നു ഫൈനൽ ഡിസിഷൻ എടുക്കേണ്ടി ഇരുന്നത്.. അങ്ങനെ വാശീ പിടിക്കുന്ന ആ നടനെ മാറ്റി നിർത്തുകയായിരുന്നു നല്ലത്.. താങ്കളുടെ ആദ്യ നിർമ്മാണ കമ്പനി.. കൂടാതെ ശശികുമാർ സാർ ആ പടത്തിൽ നിന്നും പിന്മാറുമ്പോൾ തന്നെ താങ്കൾക്ക് മനസിലായില്ലേ താങ്കളായിരുന്നു ശരി എന്ന്.. ഒരുപോലത്തെ കഥാപാത്രങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടില്ലേ.. ഒരു സിനിമയിൽ ജയസൂര്യ പോലീസ് വേഷം ഇട്ടു എന്ന് കരുതി വേറെ സിനിമയിൽ അദ്ദേഹം ആ വേഷം കഥാപാത്രത്തിന് വേണ്ടതാണെങ്കിൽ വീണ്ടും അണിയില്ലേ..പുള്ളിയുടെ വാശീ കാരണം പ്രേക്ഷകർക്ക് നല്ലൊരു ദൃശ്യാവിഷ്കാരവും അങ്ങേക്ക് സാമ്പത്തിക നഷ്ടവും ഉണ്ടായി.. പുള്ളിക്കെന്ത് നഷ്ടമാണ് ഉണ്ടായത്..നടന്മാർ ഇഷ്ടമാണെങ്കിൽ സംവിധായകന്റെ താല്പര്യത്തിന് അനുസരിച്ചു വന്ന് അവനവന് തന്നിരിക്കുന്ന റോൾ അഭിനയിച്ചു ഭംഗി ആക്കിയിട്ട് പോകുക.. കഥയിലും സംവിധാനത്തിലും ഒന്നും ഇടപെടാൻ അനുവാദം കൊടുക്കരുത്...താരമൂല്യം ഉണ്ടെന്ന് കരുതി അവരുടെ തലയിൽ ചിലപ്പോൾ ആൾതാമസം ഉണ്ടായെന്ന് വരില്ല.. വാ വിട്ട വാക്ക്.. കൈവിട്ട ആയുധം സിനിമ പണം ഇവകളെല്ലാം പോയാൽ പോയതാ.. നമ്മുടെ പണം നമ്മുടെ സമയം ഇതൊക്കെ മറ്റുള്ളവന്റെ താളത്തിനൊത്ത് തുള്ളി താങ്കളെപ്പോലെ ഒരു മികച്ച സംവിധായകൻ ഇനിയും നഷ്ടപ്പെടുത്തരുത്..ചിന്തിക്കുക ..ഇനിയും വിജയം ഉണ്ടാകും...പുതുമുഖ നായകനെ വെച്ച് സിനിമ ഉണ്ടാക്കിയ താങ്കൾ ജയസൂര്യയുടെ വാക്ക് കേട്ട് കഥമാറ്റിയ കഥ കേട്ടപ്പോൾ ശരിക്കും ലജ്ജ തോന്നി 🙏
സാറിൻ്റെ പണ്ടത്തെ സിനിമകളിലെ, ആക്ഷനും fictionum massum ഒന്നും അല്ല ഞങ്ങളെ പിടിച്ച് ഇരുത്തിയത്,
നല്ല rooted ആയിട്ടുള്ള, നമുക്കൊക്കെ relate ചെയ്യാൻ പറ്റുന്ന,ജീവനുള്ള characters and world building ഒക്കെ ആയിരുന്നു അന്നത്തെ സിനിമകളെ ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കാൻ കാരണം.
ഒരുദാഹരണം പറയുകയാനേൽ, in harihar nagar.
മുകേഷിൻ്റെ അമ്മ role, വളരെ കുറച്ച് സീൻസെ ഉള്ളുവെങ്കിലും, ആ character എല്ലാവർക്കും relate ചെയ്യാൻ പറ്റുന്ന ഒരു അമ്മ role ആയിരുന്നു, aa world build ചെയ്യാൻ, believable ആക്കാൻ എത്ര പെട്ടെന്ന് അന്ന് നിങ്ങൾക്ക് കഴിഞ്ഞു 🔥🔥.
ഇനി ഇപ്പൊൾ big brother നോക്കുക, മുഴുനീള character ചെയ്ത മോഹൻlalinte അനിയൻ role...
ചെട്ട്ടാ ചേട്ട്ടാ ചേട്ടാ എന്നു പറഞ്ഞ് വേരുപ്പിച്ചൊണ്ട് നിക്കുന്ന ഒരു സാധനം... നമുക്ക് ഒട്ടും relate ചെയ്യാൻ പറ്റില്ല.. ഇത് banglore എന്നല്ല ചൊവ്വയിൽ പോലും നടക്കുന്ന കഥ ആണെന്ന് പ്രേക്ഷകർക്ക് connect ചെയ്യാൻ പറ്റുന്നില്ല.
ഇതൊക്കെ അഹങ്കാരം കൊണ്ട് പറയുന്നെ അല്ല. നിങ്ങളുടെ ഗോഡ്ഫാദർ ഒക്കെ tvyil കാണുമ്പോൾ തോന്നും, ഇത് പോലെ ഒക്കെ ഉള്ള കിടിലൻ entertainers ഇവിടെ ഇറങ്ങിയിട്ട് എത്ര കാലായി ,
നിങ്ങളുടെ പടങ്ങൾ പണ്ട്, realisticum ആയിരുന്നു massum ആയിരുന്നു entertainingum ആയിരുന്നു...
സോ അത് പോലെ ഉള്ള സിനിമകൾ ഇനി ചെയ്യൂ... Realistic entertainers...
((like you to to say you you you) (()(((((//m() 9
ഓ 95 o((/((
Agree totally with you
/ചെട്ട്ടാ ചേട്ട്ടാ ചേട്ടാ എന്നു പറഞ്ഞ് വേരുപ്പിച്ചൊണ്ട് നിക്കുന്ന ഒരു സാധനം... നമുക്ക് ഒട്ടും relate ചെയ്യാൻ പറ്റില്ല.. ഇത് banglore എന്നല്ല ചൊവ്വയിൽ പോലും നടക്കുന്ന കഥ ആണെന്ന് പ്രേക്ഷകർക്ക് connect ചെയ്യാൻ പറ്റുന്നില്ല.
/
+1
That was the sin in that movie.
സൂപ്പർ സ്റ്ററിന്റെ ഡേറ്റ് കയ്യിൽ ഉണ്ട് എന്ന് വെച്ച് തട്ടിക്കൂട്ട് സിനിമ ഉണ്ടാക്കുന്നതിന് പകരം നല്ല ഒരു ത്രെഡ് ഉള്ള തിരക്കഥ എഴുതി അതിന് ആപ്റ്റായ നടനെ വെച്ച് ചെയ്താൽ നന്നാവും
ഷിജു വിത്സൻ എന്ന ഒരാളെ വെച്ച് നല്ലൊരു സിനിമ ചെയ്ത വിനയനെ കാണൂ പ്ലീസ് ഇപ്പൊ ആരും സൂപ്പർ സ്റ്റാർ നെ നോക്കുന്നില്ല അത് വെറും ഫസ്റ്റ് ഡേ കളക്ഷൻ ഉണ്ടാക്കും എന്നല്ലാതെ ഓടത്തില്ല കഥ നന്നാവണം തിരക്കഥക്കനുസരിച്ചുള്ള പടം എടുക്കണം പിശുക്കത്തരവും ആർത്തിയും ഇല്ലാത്ത പ്രൊഡ്യൂസറെ കണ്ടത്തണം
ആശംസകൾ 👌
ഒരുപാട് പാവം ആയി പോയി സിദ്ദിഖ് സർ, അല്ലെങ്കിൽ കൈ വെച്ച എല്ലാ filmum ഹിറ്റ് ആക്കാനുള്ള talent സാറിനു ഉണ്ടായിരുന്നു..
Correct...nalla manusyananu...big broter parajayapatatil addeham orupad vishamihitund...but ee manusyanapola nanmaulla matoral ella
Big brother Hindi dubbed movie super hit ആയിരുന്നു. 34 മില്യൺ വ്യൂ യൂട്യൂബിൽ ഉള്ള ആ സിനിമയെ കുറിച്ച് വടക്കേ ഇന്ത്യക്കാർ നല്ല അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്.
അതേ*വെടക്ക്* ഇന്ത്യക്കാരാണ് ദീർഘകാലം കോൺഗ്രസിനെയും ഇപ്പൊൾ ബീജെപ്പീയെയും നിലനിർത്തിയതും..കമ്മിയാണെന്ന് ആക്ഷേപിക്കേണ്ട, സുടാപ്പിയുമല്ല.
ആദ്യ 100 crore box office collection(ബോഡി ഗാർഡ് ഹിന്ദി )നേടിയ മലയാള സംവിധായകൻ 🔥😍😍
Adyamayi first day 25 CR nediyathum . Hindi boadi guard aanu
ബിഗ് ബ്രദർ സിനിമയെ
ഫാൻ ഫൈറ്റ് കാരണം
മനപ്പൂർവം പരാജയപ്പെടുത്തിയതാണ്
എന്നാണ് സിദ്ധിക്ക്
അന്ന് പറഞ്ഞത്...
മോഹൻലാൽ , മമ്മൂട്ടി ഇവർ ഉള്ളത് കൊണ്ട് പടം ഓടില്ല. നല്ല തിരക്കഥയ യില്ലെങ്കിൽ ഈ പണിക്ക് പോകണ്ട
നിങ്ങളും ലാലും ഒന്നിച്ചപ്പോൾ ഉണ്ടായിരുന്ന ആ മാജിക്, വേർ പിരിഞ്ഞപ്പോൾ നഷ്ട്ടമായി. ഹിറ്റ്ലർ ഇൽ ലാൽ നിർമതാവായി ഉണ്ടായിരുന്നു. ഹിറ്റ്ലർ നു ശേഷമുള്ള നിങ്ങളുടെ ഒരു സിനിമയും ഒരു പരിധിക്ക് അപ്പുറം പോയില്ല. ചിലവ വിജയങ്ങൾ ഉണ്ടായിട്ടും.
സിദ്ദിഖ് ലാൽ എന്ന് എഴുതി കാണിക്കുമ്പോൾ കിട്ടിയിരുന്ന ഒരു സുഖം.. ❣️
വീണ്ടും വിജയചിത്രങ്ങളുമായി എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
Oh athaayirunn alle. Appo Bangalore ollavark rathri kann kaanan okke pattumalle. Shastrathinte oru valarchaye
താങ്കളുടെ ചിത്രങ്ങൾ പരാജയപ്പെടുന്നത് എന്ത് കൊണ്ട് എന്നതിൻ്റെ കാരണങ്ങൾ ഈ episodile പല വാക്കുകളിൽ ആയി തന്നെ ഉണ്ട്
ഒരു ഡയരക്ടർ അയാളുടെ വിജയം എന്നത് ഒരു നടനെ വിളിച്ചാൽ കണ്ണും പൂട്ടി ഓടി വന്നു അഭിനയിക്കുക എന്നത് ആണ് അങ്ങനെ ഉള്ള ഡയരക്ടർ ജോഷി. പ്രിയൻ.. മാത്രം ഉള്ളു ഇപ്പോൾ ജിത്തു ജോസഫ് ഉണ്ട്.. കാരണം ഒരു താരത്തിന്റെ തലവര മാറ്റാൻ ഉള്ള മാജിക്ക് ഇവർക്കു ഉണ്ട് അങ്ങനെ ഉള്ള മാജിക് ഇല്ലാത്തവർ എങ്ങനേലും ഒരു നായകന്റെ ഡേറ്റ് വാങ്ങി ഒരു പടം ചെയ്യുക എന്ന് മാത്രം ഉള്ളു അതാണ് സാറിന് അടക്കം ഉള്ള പലർക്കും സംഭവിച്ചു കൊണ്ടു ഇരിക്കുന്നത്...ഉദാഹരണം സാർ പറയുന്നത് തന്നെ ആണ് ജയസൂര്യ മാറ്റണം എന്ന് പറയുന്നു ഇത്ര ഹിറ്റ് ഉണ്ടാക്കിയ സാറിന്റെ അടുത്ത് ഇങ്ങനെ പറയണേൽ സാറിന്റെ സ്റ്റാർ പതവി നഷ്ട്ടപെട്ടു എന്നത് ആണല്ലോ നേരെ മറിച്ചു ജോഷി യോടൊ പ്രിയനോടോ പറയുമോ ഇവര് മുട്ട് വിറക്കും
In hariharnagar pole, ee kaalathinu anuyojyamaya oru out n out comedy movie Siddiq Sir nte direction n script il vannal athu innum vijayikkum ennu 100% urappanu. Actors new talents ayaalum, like "karikku" actors. Waiting for such a super hit.
Lol. How do you even compare such classic comedies with craps like karikku? Did you watch their recent episodes? It’s unbearable. Oh my god, i happened to watch a series called DJ from them. And also one with the dog. What kind of sh*ts. They were good but not anymore.
@@SurajInd89 bro he was talking about the actors in karikku most of them are pretty talented and yeah karikku went downhill from dj
Yes
ഗോഡ് ഫാദറിന് ശേഷം നിങ്ങളുടെ സിനിമയിൽനിന്നും ജീവിതം നഷ്ടപ്പെട്ടു. ഗ്ലാമർ ലോകമായി. തിരക്കിലായപ്പോൾ വായനയും, യാത്രയുമൊക്ക താങ്കൾക്ക് നഷ്ടമായിക്കാണും. തിരിഞ്ഞ് നോക്കിയാൽ ഇവിടെ ഇപ്പോഴും ഗ്രാമവും, പച്ചയായ ജീവിതവും കാണാൻ പറ്റും. പുതിയ പിള്ളേരെ കണ്ടില്ലേ.. എന്താ കളി....?
Ha ha...yesss...Definitely
I don't think he is a reader
Depthless stories.....
മലയാളി പ്രേക്ഷകർ അത്ര വിഡ്ഡികളല്ലെന്ന് ബിഗ് ബ്രദർ പൊളിഞ്ഞു എന്നതിലൂടെ മനസിലായി
Baskar the rascal 🚫
Ladies and gentlemen 🚫
Fukri🚫
Big brother🚫
Valare borayi poyi
ഭാസ്കർ പിന്നേം തീരെ കൊള്ളില്ലെന്ന് പറയാൻ പറ്റില്ല
Yes.
@@abz9635 Bhaskar 2nd half worst
ബിഗ് ബ്രദറിന്റെ കഥ കേരളത്തിലല്ല അമേരിക്കയിൽ ആയാലും ഓടില്ല സാർ കാരണം ആ പടത്തിൽ ഒരു കഥയും ഇല്ല
ഹിന്ദിയിൽ ഓടും...
RUclipsl കോടി കണക്കിന് വ്യൂസ് ആയി
Looks like he has no clue what went wrong with the film 😂
Shawshank Redemption എന്ന പടത്തിൽ നിന്നും ആണ് ഇതിന്റെ basic element എടുത്തത്! 👍🏻
Brooks was here. 👍🏽
@@AB-di7yz so was red
പുലിമുരുകന് ശേഷം മോഹൻലാലിനെ വെച്ച് എന്ത് കാണിച്ചാലും വിജയിക്കുമെന്ന് ചില സിനിമാ പ്രവൃത്തകർ വിചാരിച്ചു..പക്ഷേ അത് തെറ്റായി പോയി എന്ന് തിരിച്ചറിഞ്ഞ കുറേ സിനിമകൾ ഇറങ്ങി...
പുലിമുരുകൻ ഊളപടമാണ്
Athonum ila 😂 Ella kaalathum nalla cinema kalum mosham cinemakalm indaayitund.. it's a part of career graph..
Ladies &gentleman, fukuri, ഭാസ്കർ, &big brother കോമഡി ആവശ്യം ഇല്ലാത്ത സിനിമ ആയിരുന്നു, പക്ഷേ അതിൽ കോമഡി കുത്തി കേട്ടിയപ്പോൾ സംഭവിച്ചത് തിയേറ്റർ ഇൽ വന്ന പ്രക്ഷകർക്ക് ചിരി വന്നില്ല എന്നത് ആണ് സത്യം.
കാലങ്ങളോളം മാറ്റുരച്ചു മാറ്റുരച്ചു Nalla കഥയും സ്ക്രിപ്റ്റും ഉണ്ടാക്കിയത് കൊണ്ട് ആദ്യസിനിമകൾ നല്ല വിജയം കണ്ടു 💙💙💙💙💙
പിന്നീട് താരങ്ങൾക് വേണ്ടി കഥയിലും contentilum കോംപ്രമൈസ്സ് ചെയ്‌ത് പരാജയങ്ങൾ നുണഞ്ഞു 🙏☝
ബിഗ് ബ്രദറിലെ ആദ്യ ഫൈറ്റ് ഗംഭിരം - പിന്നെ സുന്ദരനായ ഏട്ടനെ അവർക്ക് ജയിലിലിടാൻ തോന്നിയല്ലോ എന്ന ഡയലോഗിന്റെ ഒരാവശ്യവുമുണ്ടായിരുന്നില്ല.
നല്ല കോമഡിയിൽ തുടങ്ങി ത്രില്ലർ മൂഡിലേക്ക് പോകുന്ന സിനിമ മേക്കിങ് ആണ് നിങ്ങളുടെ വിജയം .ഇപ്പോൾ അവിഞ്ഞ കോമഡിയും പഴം പൊരി ത്രില്ലിങ് എലമെന്റും ആണ് ലാസ്റ്റ് വന്ന പടങ്ങൾ . ലോക്കേഷനും മാങ്ങാതൊലിയുമൊന്നുമല്ല ബിഗ് ബ്രദറിന്റെ യഥാർത്ഥ പ്രശ്നം
നല്ലൊരു സിനിമയുമായി തിരിച്ചു വരണം സാർ
ജയസൂര്യ യുടെ ഏത് പടം ആണ് ഒരേ ടൈം ഇറങ്ങിയ ഫാന്റസി എലമെന്റ്സ്???
ഇത് location മാറിയതിന്റെ കുഴപ്പമൊന്നുമല്ല. ഇപ്പോഴും ഇതിന്റെ പ്രശ്നം ഇവർക്ക് മനസിലായിട്ടില്ല. കാലത്തിന് അനുസരിച്ചു update ആവണം. മലയാളി കണ്ട് പഴകിയ emotion action comedy ഒക്കെ എടുത്ത് വെച്ചിട്ട് കാര്യമില്ല. ഇതിന്റെ സ്ക്രിപ്റ്റ് തീരെ പോരാ. താങ്കളുടെ direction കാര്യമായ മാറ്റം ഇല്ല.
"എന്റെ ചേട്ടൻ എത്ര സുന്ദരനാ" എന്നൊക്കെ ഉള്ള ഡയലോഗ് കേൾക്കുമ്പോഴേ ആളുകൾക്ക് മടുപ്പ് വരും. പിന്നെ നൈറ്റ് വിഷൻ ഉള്ള നായകനും. താങ്കൾ updated ആയി സിനിമ ചെയ്യുക.
ഞാൻ അടക്കം ജനങ്ങൾ ഏറ്റവും ഇഷ്ട പെടടുന്ന.. സംവിധായകൻ ആണ് സിദീഖ്.. അദ്ദേഹത്തിന്റെ ലേഡീസ് ജന്റിൽ മാൻ.. ബിഗ് ബ്രദർ.. കണ്ടപ്പോൾ സങ്കടം തോന്നി സിദീഖ് നെ പോലത്തെ ഒരാളുടെ തന്നെ ആണോ ആ സിനിമ എന്ന് തോന്നി പോയി അത്രയ്ക് മോശം ആയിരുന്നു.. ആ പടങ്ങൾ എടുക്കേണ്ടിയിരുന്നില്ല.. അല്ലെങ്കിൽ എല്ലാ സിനിമ യും ഹിറ്റായ സംവിധായകൻ ആയി ലോകത്തു തന്നെ അറിയപ്പെടുന്ന സംവിധായകൻ സിദീഖ് ആകു മായിരുന്നു. എവിടെയൊക്കെ പിഴച്ചു.. 😔
മലയാളി പ്രേക്ഷകർ മാറിപോയി.. പ്രത്യേകിച്ച് കോവിഡിന് ശേഷം. മലയാളത്തിൽ താങ്കൾക്ക് ഇനി വിജയ ചിത്രങ്ങൾ ഉണ്ടാകണമെങ്കിൽ ഒന്നുകിൽ താങ്കൾ Update ആകണം അല്ലെങ്കിൽ കേരളത്തിന് പുറത്ത് ശ്രമിക്കണം.
Big brother
പരാജയപ്പെടാൻ
കാരണം പടം കൊള്ളതത് കൊണ്ട