Siddique 37 | Charithram Enniloode 2208 | Safari TV

Поделиться
HTML-код
  • Опубликовано: 20 сен 2022
  • Siddique 37 | Charithram Enniloode 2208 | Mohanlal | Safari TV
    #CharithramEnniloode #SafariTV #Siddique #Mohanlal #MalayalamCinema
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 294

  • @sreejasuresh1893
    @sreejasuresh1893 Год назад +18

    പവനരച്ചെഴുത്തുന്നു കോലങ്ങൾ ഗാനഗന്ധർവന്റെ ശബ്ദത്തിൽ എപ്പോൾ കേട്ടാലും കണ്ണടച്ച് ഇരുന്ന് പോകും അത്ര മനോഹര ഗാനം..
    ദീപക് ദേവ് എന്നൊരു സംഗീത സംവിധാനകൻ ആരും അറിയാതെ പോയേനേ

  • @SureshKumar-sx6bo
    @SureshKumar-sx6bo Год назад +12

    മലയാളത്തിൽ അങ്ങനെ ഒരു പുതിയ സംഗീത സംവിധായകൻ ദീപക് ദേവ് തുടക്കം മലയാളത്തിൽ അത് ഗംഭീരം ആയിരുന്നു👍🏻👍🏻👍🏻❤️❤️❤️

  • @Chikku00713
    @Chikku00713 Год назад +100

    ദാസേട്ടൻ അടിപൊളി ഗായകനും സിനിമ രംഗത്തെ അറിയപ്പെടുന്ന ആർത്തിപണ്ടാരവും ആണ് 💪

    • @moviescriticz2348
      @moviescriticz2348 Год назад +12

      അടിപൊളി ഗായകൻ ആയിട്ട് ഒന്നും തോന്നിയിട്ടില്ല.സ്വരസ്ഥാനങ്ങൾ ഉണ്ട് , ഭാവം ഒന്നും ഇല്ല . Last ഒക്കെ മൂക്ക് അടച്ചു പിടിച്ച് ആണ് പാടുന്നത് .
      Yesudas highly overrated aanu.

    • @annievarghese6
      @annievarghese6 Год назад +7

      മറ്റു ഗാരകരെല്ലാം ഫ്രീയായിട്ടാണല്ലോപാടുന്നതു എല്ലാവരും അവരെ വിളിച്ചു പാടിച്ചാൽമതിയല്ലോ

    • @moviescriticz2348
      @moviescriticz2348 Год назад

      @@annievarghese6 അങ്ങനെ പാടാൻ ആഗ്രഹിച്ചു പാടുന്ന ആൾകാർ ഉണ്ടായിരുന്നു. ഉദാ : മാർക്കോസ്.
      യേശുദാസിന് മികച്ച പകരക്കാരൻ എന്ന് ആൾകാർ പറയാൻ തുടങ്ങിയപ്പോ തന്നെ ഒതുക്കി. പ്രത്യേകതകൾ ഒന്നുമില്ലാതെ വളരെ കാലം ടോപ്പിൽ ഇരിക്കുന്നത് തന്നെ, കച്ചവട ബുദ്ധി കാണിക്കുന്നത് കൊണ്ടും, കൃത്യമായ ഒതുക്കാൻ അറിയാവുന്നത് കൊണ്ടും ആണ്.

    • @basheerkv4566
      @basheerkv4566 Год назад +5

      ദാസേട്ടന്റെ ശബ്ദം ആണ് അദ്ദേഹത്തിനെ ഈ നിലയിൽ എത്തിച്ചത്.. നസീറിനു വേണ്ടി ഏറ്റവും match ആയ ശബ്ദം. (MGS ലാലേട്ടന് വേണ്ടി പാടി ഉയർന്നു വന്നത് പോലെ) പിന്നീട് രവീന്ദ്രൻ മാസ്റ്റർ ദാസേട്ടനു വേണ്ടി മാത്രം ചിട്ടപ്പെടുത്തി തുടങ്ങി..സത്യത്തിൽ ആദ്യകാലത്തു ദാസേട്ടനേക്കാൾ നന്നായി പടിയിരുന്നത് ബ്രഹ്മനന്ദൻ ആയിരുന്നു.

    • @ambrosejoshie2671
      @ambrosejoshie2671 Год назад +1

      വളരെ ശെരി

  • @adarshthankachan4382
    @adarshthankachan4382 Год назад +46

    ഞാനും ലാലും, 😄 37 )0 episode ലും continue ചെയ്യുന്നു ❤❤❤

    • @abbasabbas-lj6gp
      @abbasabbas-lj6gp Год назад

      pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppoppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

  • @sahirpps6252
    @sahirpps6252 Год назад +25

    തൊഴിൽ രഹിതർ, പൂവാലന്മാർ, അച്ഛനും മക്കളും കോളനിക്കാർ തെരുവിലെ അനാഥർ, ഏട്ടനും അനിയത്തിമാരും, കൂട്ടുകാർ...
    സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ നിന്നുംവിരിഞ്ഞ ചിരിപ്പിച്ചു കരയിപ്പിച്ച കഥാപാത്രങ്ങൾ 😍

  • @nizamali6266
    @nizamali6266 Год назад +16

    എന്തു പറഞ്ഞാലും "ഞാനും ലാലും "❤❤
    ഇച്ചിരി മിസ്സ്‌ ആയിപ്പോയി... നോക്കിയിരിക്കുവായിരുന്നു.. അപ്‌ലോഡ് ചെയ്ത ഉടനെ കാണാൻ 😍😍😍😍

  • @ARMAN-hg5mw
    @ARMAN-hg5mw Год назад +21

    സഫറിയിൽ channel ile, ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള് ശേഷം ഒരു episode പോലും മിസ്സ് ചെയേതെ കാണുന്ന ഒരു പ്രോഗ്രാം ഉണ്ടെങ്കില് ഡയറക്ടർ സിദ്ദീഖി ൻറ അനുഭവ കഥ അണ്. ഒട്ടും ബോർ അടിപ്പികത്തെ അണ് അദ്ദേഹം ഓർമകൾ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്❤️🤝👌

  • @jobymichael8685
    @jobymichael8685 Год назад +7

    സർ യവതലമുറ നിങ്ങളെ കണ്ടു പഠിക്കട്ടെ 👍 വിജങ്ങളിൽ അഹങ്കാരികത്തെ ഒരു നല്ല മനുഷ്യൻ ❤👍🙏

  • @ABINSIBY90
    @ABINSIBY90 Год назад +19

    ഫ്രണ്ട്‌സ് സിനിമപോലെ തന്നെ അതിലെ പാട്ടുകളും ഗംഭീരമായിരുന്നു. ശിവമല്ലിപ്പൂവേ my favourite

  • @sajukv6957
    @sajukv6957 Год назад +7

    മലയാള സിനിമാസംഗീതത്തിന്റെ വസന്തകാലത്ത് പിറവിയെടുത്ത അതിമനോഹരമായ സൃഷ്ടി.പവനരച്ചെഴുതുന്നു കോലങ്ങളെന്നും..കിഴക്കിനിക്കോലായിൽ അരുണോദയം...
    നിങ്ങൾ അന്ന് തീരുമാനം മാറ്റിയിരുന്നുവെങ്കിൽ നമുക്കീഗാനം നഷ്ടമായേനെ.ഇന്നും കേൾക്കുമ്പോൾ പോസിറ്റീവ് എനർജി നൽകുന്ന പുലർകാല വന്ദനം.നന്ദി സിദ്ദിഖ് സാർ.

  • @agentsmith777
    @agentsmith777 Год назад +38

    present sir

    • @cooktraveland
      @cooktraveland Год назад +2

      പിന്നെ കാലിന്റെ ഇടയിലാ.. ദാസേട്ടൻ
      P ജയചന്ദ്രൻ ഉണ്ടായിരുന്നല്ലോ...
      മറ്റേ നാറിയെ ആർക്കു വേണം 😏

  • @tintutin
    @tintutin Год назад +9

    ഇന്നസെന്റ് മുകേഷും നിങ്ങളുടെ സിനിമകളിൽ ഉണ്ടെങ്കിൽ പടം 100% ഹിറ്റായി

  • @haribabuk5063
    @haribabuk5063 Год назад +16

    ദാസേട്ടന്റെ എക്കാലത്തെയും super hit കൾ, അതേ പോലെ മുകേഷ് ന്റെ യും ജഗദീഷ് ന്റെയും ഏറ്റവും നല്ല ചിത്രങ്ങൾ,
    ഗോഡ് ഫാദർ മലയാളത്തിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച ചിത്രം.

    • @omkar8247
      @omkar8247 Год назад

      ഗോഡ് ഫാദറിൽ യേശുദാസ് പാടിയിട്ടില്ലല്ലോ?

    • @therock5334
      @therock5334 Год назад +1

      ഈ കമന്റ് നല്ലത് പക്ഷെ ഇന്നലെത്തെ തകര ആകരുത് ന്യജൻ ഭാഷയിൽ വാഴ ആകരുത് ദാസ് ഇതിന് മുമ്പ് തന്നെ തിരിക്കിലാണ്

  • @sinilalks7270
    @sinilalks7270 Год назад +15

    ഇളയരാജ സർ ഫാസിൽ സാർ
    ഒന്ന് കൂടി പറയാം
    6.41
    SGK, Where is our editor ser ??
    😃🙌

  • @sahirpps6252
    @sahirpps6252 Год назад +18

    മാഞാർ മത്തായി,റാംജീറാവു, ജോൺ ഹോനായി,തോമസുകുട്ടി, അഞ്ഞൂരാൻ, ആനപ്പാറേൽ അച്ഛാമ,
    റവൂതർ, മമംഗലത് മാധവൻകുട്ടി, കന്നാസും കടലാസും, ലാസർ എളേപ്പൻ, കൂടെ ദാസനും,വിജയനും പവനായിയും എന്നെന്നും ഓർമിക്കുന്ന കഥാപാത്രങ്ങൾ ❤️‍🔥

    • @shijojohn9607
      @shijojohn9607 Год назад

      സ്വാമിനാഥൻ ,ജോസഫ്

    • @jayaprakashk5607
      @jayaprakashk5607 Год назад

      Swminathan,Kk Joseph,Ramabhadran,

    • @niceguy3099
      @niceguy3099 Год назад

      ചക്കച്ചമ്പറമ്പിൽ ജോയ്

  • @manu.335
    @manu.335 Год назад +6

    വിയറ്റ്നാം കോളനിയിലെ ആ പാട്ട് highlight ആണ്

  • @nadeer.farhan
    @nadeer.farhan Год назад +18

    One of the best Debut for a music director, if not the best. Deepak Dev in chronic bachelor. What a list of songs dayumm.

    • @AnupTomsAlex
      @AnupTomsAlex Год назад

      അത് കറക്റ്റ്.. 👍🏻

    • @nadeer.farhan
      @nadeer.farhan Год назад +3

      @@annmaria01 Alla chronic bachelor aan 2003 l,symphony 2004 an. Chronic bachelor title cardl kanam, introducing deepak dev enn

  • @vidhyarahul
    @vidhyarahul Год назад +10

    Remembering Dennis Joseph sir's episode of meeting Ilayaraja 😊

  • @sajeev1017
    @sajeev1017 Год назад +8

    എൺപതുകളിൽ കേരളത്തിൽ ഏറ്റവും ചെലവേറിയ ഏറ്റവും ആധുനികവുമായ റെക്കോർഡിങ്ങ് സ്റ്റുഡിയോ ഉണ്ടാക്കിയ ആളാണ് ദാസേട്ടൻ

  • @srikeshpillai
    @srikeshpillai Год назад +30

    സഫാരി tv യുടെ podcast വേണം എന്ന് ആഗ്രഹിക്കുന്നു.ചരിത്രം എന്നിലൂടെ എന്ന പരിപാടി പ്രത്യേകിച്ചും

  • @Aby3990
    @Aby3990 Год назад +3

    Thanks SGK and safari team ....

  • @TourUK
    @TourUK Год назад +4

    അഹങ്കാരി ആയ അയാൾ പാടിയില്ലങ്കിലും നമ്മൾ സിനിമ കാണും ഇക്ക...

  • @AnupTomsAlex
    @AnupTomsAlex Год назад +7

    Kavya Madhavan ന്റെ ആദ്യ തമിഴ് ചിത്രം ' സാധു മിരണ്ടാൽ' (2008) അല്ല.. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ന്റെ തമിഴ് റീമേക്ക് ആയ വിക്രം നായകനായ വിനയൻ ചിത്രം 'കാശി' ( 2001) ആണ്.

  • @rojiphilip2277
    @rojiphilip2277 10 месяцев назад +1

    തുടക്കം കേട്ടിട്ട് 'പവനാരാച്ചെഴുതുന്ന 'പാട്ടു കേട്ടു വന്ന ഞാൻ ❤❤😂

  • @rajeeshvk2875
    @rajeeshvk2875 Год назад +6

    സഫാരി അതിൻ്റെ പ്രേക്ഷകരെ കൂടുതൽ ചരിത്രാവബോധമുള്ള ആളുകളായി മാറ്റുന്നു
    യാത്രകളിൽ നാം പാലിക്കേണ്ട മര്യാദകളെ പറ്റിയും ഞാൻ പഠിച്ചത് സഫാരിയിലൂടെ ആണ്
    നിയമസാക്ഷരത ലഭ്യമാക്കുന്ന ഒരു പ്രോഗ്രാം സഫാരിയിൽ ഉണ്ടങ്കിൽ നന്നാകുമായിരുന്നു

  • @BibleMalayalamAudio
    @BibleMalayalamAudio Год назад +7

    Harihar നഗറിലെ background score super anu...

  • @Linsonmathews
    @Linsonmathews Год назад +4

    കാത്തിരിപ്പായിരുന്നു വീഡിയോ കാണാൻ 😍❣️❣️❣️

    • @rijur5885
      @rijur5885 Год назад

      Ithu daily update aano atho weekly one day ?

  • @Place_People_Plate
    @Place_People_Plate Год назад +11

    കഴിഞ്ഞ ഞായറാഴ്ച ഫാസിൽ സാർ ൻ്റെ വീട്ടിൽ പോകാനും ആളെ കാണാനും പറ്റി.. അപ്പോ താങ്കൾ പറഞ്ഞ കാര്യങ്ങളും ഓർത്തു 🥰

  • @hemanthanrr8229
    @hemanthanrr8229 Год назад +2

    അനുഭവങ്ങൾ കേൾക്കാൻ രസം തന്നെ.

  • @mohamedshihab5808
    @mohamedshihab5808 Год назад +3

    ഓർമകളിലേക്കുള്ള മടക്കയാത്ര

  • @nas_07
    @nas_07 Год назад +15

    സിദ്ദിക് സാറിന്റെ ഓരോ എപ്പിസോഡിനും കാത്തിരിക്കുന്നവർ നീലം മുക്കിക്കൊ ❤
    ❤❤❤❤❤❤❤❤❤❤❤❤

  • @ranjithnelson6521
    @ranjithnelson6521 Год назад +5

    ഫ്രണ്ട്സിലെ പാട്ടുകൾ "കടൽ കാറ്റിൽ നെഞ്ചിൽ എന്ന പാട്ടൊഴിച്ച്
    ബാക്കി... പ്രത്യകിച്ചും പുലരികിണ്ണം below ആവറേജ് ആയിരുന്നു

    • @chaachoose...3108
      @chaachoose...3108 Год назад +3

      അത് താങ്കൾക്കല്ലേ.... എല്ലാവർക്കുമങ്ങനാണെന്ന്‌ ആര് പറഞ്ഞു..... എനിക്ക് കടൽകാറ്റിൻ അല്ലാതെ ശിവമല്ലിപ്പൂവേ....എന്നാ ഗാനം വളരെയധികം ഇഷ്ടമാണ്...അത് പോലെ തന്നെ പഞ്ചമിതിങ്കൾ... കൊട്ടാരക്കെട്ടിലെ.... ഈ പാട്ടുകളും കുഴപ്പമില്ലാത്തതു തന്നെ....below average എന്നെനിക്കു തോന്നിയില്ല....

    • @s.a.k.6659
      @s.a.k.6659 Год назад +3

      'തങ്കക്കിനാപ്പൊങ്കൽ' ഇംബമുള്ളതായിരുന്നു.

  • @abuelhan8708
    @abuelhan8708 Год назад +6

    Njnaum Lalum - that will be apt title for ur auto biography 😎

  • @sreeragssu
    @sreeragssu Год назад +7

    11 മണിയാവാൻ കാത്തിരിക്കുകയായിരുന്നു ബാക്കി കഥകൾ കേൾക്കാൻ...

    • @SabuXL
      @SabuXL Год назад +3

      ഞാൻ കമൻ്റുകൾ വായിച്ചു നോക്കി കൊണ്ട് ശ്രവിക്കുന്നു.
      🤝👍🏼

    • @user-bf7uz5ig5e
      @user-bf7uz5ig5e Год назад +1

      ഞങ്ങൾക്ക് 8.30ക്ക് കാണാം 😄
      (സൗദി ടൈം )
      എങ്കിലും ഇന്ന് വൈകിപ്പോയി 😥

    • @SabuXL
      @SabuXL Год назад

      @@user-bf7uz5ig5e 👏🤝

  • @abinsushaman1
    @abinsushaman1 Год назад +3

    Never stop your stories ❤️

  • @ajeeshjohnkochi
    @ajeeshjohnkochi Год назад +4

    എഡിറ്റ് ചെയ്യുന്നത് ശ്രദ്ധിച്ചിട്ടില്ല. Repeat പറയുന്നത് അങ്ങനെ തന്നെ വന്നിട്ടുണ്ട്

  • @mjsmehfil3773
    @mjsmehfil3773 Год назад +1

    Superb excellent
    Sunny Sebastian
    Kochi,Kerala

  • @sreesings1
    @sreesings1 Год назад +3

    Safari channel.
    Editing അൽപ്പം കൂടി ശ്രദ്ധിക്കണേ. അദ്ദേഹം ഇടക്ക് cut ചെയ്യാൻ ആവിശ്യപ്പെടുന്നുണ്ട്.

  • @jobinignatiouS
    @jobinignatiouS Год назад +2

    6:47 editor please note 🧐😃

  • @faisal3pdka
    @faisal3pdka Год назад +5

    ഹാജർ

  • @sadirasalam2655
    @sadirasalam2655 Год назад

    വായിച്ചപ്പോ ❣️❣️❣️

  • @binujose1208
    @binujose1208 Год назад +1

    Well talking Siddique brother ...

  • @shameera1494
    @shameera1494 Год назад +3

    യേശുദാസ് ഇല്ലങ്ക്കിലുംരാംജിരാവും in harihar nagaruvum ഗോഡ്ഫാദർ പാട്ടുകൾ ഹൃദയസ്പർശിയായ

  • @drsharun4005
    @drsharun4005 Год назад +1

    Next episode waiting

  • @shijothomas8016
    @shijothomas8016 Год назад

    Salute sir....

  • @joejithu
    @joejithu Год назад +3

    Very neatly he said how greedy Yesudas was 😃😃😃😃

  • @honeyharshan
    @honeyharshan Год назад +2

    Sir you are one of the genius in indian film industry. you are the most respectable person than any other actors and singers

  • @satyansankaran9824
    @satyansankaran9824 Год назад

    Addicted

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu Год назад +24

    P. ജയചന്ദ്രൻ എന്ന legend പാടി super hit ആക്കിയ പാട്ട് മറന്നുവോ... സ്വയം വര ചന്ദ്രികേ....

    • @abz9635
      @abz9635 Год назад +2

      He is not a legend just a singer

    • @jindia5454
      @jindia5454 Год назад +1

      @@abz9635 ജയചന്ദ്രൻ ലെജൻ്റ് അല്ലെങ്കിൽ പിന്നെ ആരാണ് ലെജൻ്റ്. യേശുദാസ്, ജയചന്ദ്രൻ ഇവരൊക്കെ കഴിഞ്ഞേ മറ്റ് ഗായകരൊള്ളു

    • @abz9635
      @abz9635 Год назад

      @@jindia5454 enth basil anu ayal oke legend...

  • @theengineerguy1485
    @theengineerguy1485 Год назад +12

    മലയാള സിനിമയുടെ ചരിത്രം ഏറ്റവും രസകരമായ രീതിയിൽ അവതരിപ്പിക്കാൻ സിദ്ധിക്കിക്ക അല്ലാതെ വേറാരുമില്ല

    • @lintota5254
      @lintota5254 Год назад

      1st time ano evide?

    • @anoopantony9267
      @anoopantony9267 Год назад +2

      Dennis joseph is the best

    • @therock5334
      @therock5334 Год назад +1

      മലയാള സിനിമയുടെ ചരിത്രം എന്നെക്കെ പറയാതെ കോമഡി നല്ല പടങ്ങൾ ചെയ്തു തരക്കേടില്ല ? അല്ലാതെ സായ് കുമാർ (സേതു,) രൗദ്രം എന്ന് സിനിമയിൽ ചോദിക്കുന്നത് പോലെ പോലെ നിന്റെ തഥ പിന്നെ മജിസ്ട്രേറ്റ് ആണ് അല്ലയോ ? ചരിത്രം എന്നെക്കെ പറയാതെ😁😁😁😁

  • @user.shajidas
    @user.shajidas Год назад +4

    സിദ്ധിക്ക് ജീനിയസ് എന്ന വാക്കിന് ഒരു തലമുണ്ട് അതു വെറുതെ പറയരുത്

  • @ajphones7208
    @ajphones7208 Год назад +1

    @sgk atleast ee program Sidhiq nte part daily episode aakkan pattumo?

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад

    Excellent sidhique sir
    🌹🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏🙏

  • @fenilfahad513
    @fenilfahad513 Год назад

    Present Bhai...☺️☺️💐💐😊😊

  • @anandhurajeev8476
    @anandhurajeev8476 Год назад

    Present sir😄

  • @ajijacob8531
    @ajijacob8531 Год назад

    @12am present

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 Год назад

    Full impact. God ( Alla ) with you. Poor people think you are God.

  • @reshmas3899
    @reshmas3899 Год назад

    Present sir 😁😁😁

  • @abhilashanirudhtopics198
    @abhilashanirudhtopics198 Год назад

    ❤🙌🏻

  • @sibimonkjkattuvila2285
    @sibimonkjkattuvila2285 Год назад

    💜💜💜💜💜

  • @josephsalin2190
    @josephsalin2190 Год назад +2

    താങ്കളുടെ സംസാരം വളരെ slow ആണ്.

  • @jahfarpuvathur786puvathur3
    @jahfarpuvathur786puvathur3 Год назад +1

    പേരുകൾ പറയുമ്പോൾ അവരെ കാണിച്ചാൽ അത് പോലെ ഫിലിമിലെ ഭാഗങ്ങൾ കുറച്ചു കാണിക്കുകയും കൂടി ചെയ്‌താൽ വളരെ ഉഷാർ ആകും ഈ പരിപാടി

  • @fenilfahad513
    @fenilfahad513 Год назад +1

    👍👍👍💐💐☺️☺️😍😍

  • @vipinns6273
    @vipinns6273 Год назад +1

    😍👌👏👍♥️

  • @ravanan1092
    @ravanan1092 Год назад

    Love you sidhique ka

  • @babyganirao5787
    @babyganirao5787 Год назад

    Love you siddique ji

  • @shaginkumar
    @shaginkumar Год назад +2

    Dennis Joseph Episode 33 aayrunnu.. ithu 37 aaayi... Still continuing 🔥🔥🔥

    • @jalajeshkp7206
      @jalajeshkp7206 Год назад

      ഡെന്നിസിനു നല്ല ബെല്ലും ബ്രേക്കും ഉണ്ടായിരുന്നു. ഇത് അടികൊണ്ട കാളയെപ്പോലെ പോകുവാ

  • @Poothangottil
    @Poothangottil Год назад +1

    നാടോടിയിലും അഞ്ഞൂറാന്റെ സ്വഭാവവുമായി സാമ്യമുള്ള കഥാപാത്രം ആണ് പിള്ളസാർ ചെയ്തത്.

  • @sebinsebastian9622
    @sebinsebastian9622 Год назад

    ❤️❤️❤️

  • @jithin_dq_9287
    @jithin_dq_9287 Год назад

    ഞാനും _ലാലും ✨️✨️

  • @leeshvpn7170
    @leeshvpn7170 Год назад

    ❤️❤️

  • @sinilalks7270
    @sinilalks7270 Год назад +1

    Hajar ❤️

  • @muhammedfaisale6790
    @muhammedfaisale6790 Год назад

    😍😍

  • @kbuluwar1448
    @kbuluwar1448 Год назад +1

    👍❤️❤️

  • @TOUCHTECHMALAYALAM377
    @TOUCHTECHMALAYALAM377 10 месяцев назад

    പ്രണാമം 🌹

  • @sumalsathyan4715
    @sumalsathyan4715 Год назад

    ഞാനും ലാലും ❤️

  • @arunt.s5688
    @arunt.s5688 Год назад +1

    Kavya yude first movie kaasi aanu (vasanthiyum lakshmiyum pinne njanum tamilversion)

  • @ihsanmalayil2829
    @ihsanmalayil2829 Год назад

    Siddiqikka hero

  • @hakkimcp781
    @hakkimcp781 Год назад

    ❤️

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Год назад

    ഹായ്

  • @mohammedshariq495
    @mohammedshariq495 Год назад

    😍

  • @user-gw7lt6ii3w
    @user-gw7lt6ii3w Год назад

    how much contry u will cover yet

  • @MsRoshith
    @MsRoshith Год назад

    🎧💗

  • @n.m.saseendran7270
    @n.m.saseendran7270 Год назад

    I think Deepak Dev's 2 nd film was Udayananu Tharam.

  • @siyahaneef7949
    @siyahaneef7949 Год назад +2

    ഒരിക്കലും തീരരുത്.....ഈ എപ്പിസോഡ്സ്....

  • @abdulsalamsalam9679
    @abdulsalamsalam9679 Год назад

    👌👌👌👌

  • @najimibrahim6195
    @najimibrahim6195 Год назад

    🌹🌹🌹

  • @jayachantharanchanthrakant9164

    👍👍👍

  • @fahadmt6611
    @fahadmt6611 Год назад +5

    ഇനി ഗുരുവിന്റെ മകനെ വെച്ച് നല്ലൊരു ബ്ലോക്കബ്സ്റ്റെർ മൂവി ആയിട്ട് തിരുച്ചു വരണം ( ഫഹദ് ഫാസിൽ , സിദിഖ് , ലാൽ പ്രൊഡ്യൂസ് ചെയ്തു ❤)

    • @HaneedAnugrahas
      @HaneedAnugrahas Год назад

      കുറച്ച് വർഷം മുൻപ് ഇവർ തമ്മിൽ എന്തോ issue ഉണ്ടായി. സിദ്ദിഖും ഫഹദും..

    • @winit1186
      @winit1186 Год назад

      ഫുക്രിയില് നിന്ന് ഫഹദ് പിന്മാറിയതാണ്

  • @noufal2322
    @noufal2322 Год назад

    👍🥰

  • @bijeeshchethana7819
    @bijeeshchethana7819 Год назад

    🙋‍♂️

  • @jayapal_muralidhar
    @jayapal_muralidhar Год назад

    🙋

  • @manumanu-hg4oq
    @manumanu-hg4oq Год назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Globalfusionfood
    @Globalfusionfood Год назад

    nanum lalum

  • @johnskuttysabu7915
    @johnskuttysabu7915 Год назад +1

    Ethoru samvidhayakanteyum.swapnam..dasettan..

  • @rashikongayi
    @rashikongayi Год назад

    👍🏻

  • @praveenchandran8526
    @praveenchandran8526 Год назад

    Adhya cinemayil thanne SPB sirinte song undarnille.

  • @swaminathan1372
    @swaminathan1372 Год назад

    🙏🙏🙏

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 Год назад +1

    ഫാസിൽ സാറിന്റെ സ്ക്രിപ്റ്റ് ഒരു ജീനിയസ് സ്ക്രിപ്റ്റുകളായി തോന്നിയിട്ടില്ല.ഗുരുനാഥനോടുള്ള സ്നേഹകൊണ്ടുള്ള പുകഴ്ത്താലുകളാകാം.

    • @shhnsl
      @shhnsl 10 месяцев назад

      Manichithrathaazh.... Madhi...fasiline alakaan

  • @user-ql6zf8ek7n
    @user-ql6zf8ek7n Год назад +2

    പക്ഷേ സിദ്ദിഖ് ലാൽ സിനിമയോട് ഏറ്റവും ഇഴികിച്ചേർന്ന സംഗീതം നൽകിയത് ശ്രീ ബാലകൃഷ്ണൻ തന്നെയാണ്.