എന്ത് രസമാണ് ഇന്ത്യയിലെ തന്നെ ഓരോ സ്ഥലങ്ങൾ കാണാൻ.. ഇതൊക്കെ ഇവിടെ ഉണ്ടായിട്ടാണല്ലൗ നമ്മൾ വിദേശത്തേക്ക് ഓടിപ്പോകുന്നത്.. ഇത്തരം അറിവുകൾ തന്നതിന് വളരെയധികം നന്ദി
രണ്ടു പേരുടെയും തുടക്കകാലം തൊട്ട് ഇപ്പോഴും കാണുന്നുണ്ട് ലൈക് അടിക്കും അഭിപ്രായം ഒന്നും പറയാൻ അത്ര വശമില്ല പിന്നെ മടിയും ബി ബ്രോയും അഷ്‌റഫ് കോമ്പോ അടിപൊളി ആയിരുന്നു അതുപോലെ സുധിയും അഷ്‌ർഫും തമ്മിലും നല്ല ചേർച്ച ഉണ്ട് നിങ്ങൾ മൂന്ന് ആളുമായുള്ള ഒരു ട്രിപ്പ് പ്രതീക്ഷിക്കുന്നു 👍ഈ യാത്രയിൽ കിട്ടുന്ന സ്വാഹൃദങ്ങളും അവർക്ക് നിങ്ങളോടുള്ള സ്നേഹവും കാണുമ്പോൾ അതൊക്കെ നമ്മൾക്കും കിട്ടുന്ന ഫീൽ ചെയ്യുന്നുഅടിപൊളി സ്ഥലവും മനോഹരമായ പ്രകൃതി ഭംഗിയും സ്നേഹമുള്ള സുന്ദരി സുന്ദരൻ മാരും ഉള്ള നാട് ♥️♥️♥️♥️♥️♥️🥰🥰🥰
What an extraordinary video! I'm completely blown away by the incredible visuals and compelling storytelling. The attention to detail is impeccable, and it's evident that a lot of passion and dedication went into making this video a success. Thank you for sharing this amazing content with us. I can't wait to see what you'll create next! 🌟🎬✨
ഹായ് അഷ്‌റഫ് ബ്രോ.. വീഡിയോ ഗംഭീരം.. മീനുക്കിട്ടിയുടെ പുറത്തു ആദ്യമായി കേറുകയാണെന്ന് പറഞ്ഞപ്പോൾ ഞാനൊന്നു സംശയിച്ചു ഇവരല്ലേ നേരത്തെ അവിടെ പോയത് കണ്ടത്.. പിന്നെ എങ്ങനെ ഇപ്പോ ആദ്യായിട്ടാ കേറുന്നെന്നു പറയുന്നതെന്നു...പിന്നെ ആണ് ആലോചിച്ചത് അതു സുധിയുടെ വീഡിയോയിൽ ആണല്ലോന്ന്.. ഇനിയും ഇതുപോലെ സൂപ്പർ വീഡിയോ പോരട്ടെ അടുത്തതിനായി കാത്തിരുന്നു ❤❤❤
സുധി എത്ര നല്ല മോനാണ്... മുമ്പൊക്കെ അവന്റെ വീഡിയോ കാണാറില്ലായിരുന്നു. ഇനി കാണും... അവൻ സത്യം നല്ലൊരു മനുഷ്യനാണ് നിഷ്കളങ്കൻ 😘😘😘
ഞാൻ അൺ സബ്സ്ക്രൈബ് ചെയ്തു.😊😮
എനിക്ക് മറ്റുരാജ്യങ്ങൾ കാണുന്നതിനേക്കാൾ ഇഷ്ട്ടം ഇന്ത്യൻ ഗ്രാമങ്ങൾ കാണുന്നതാണ്. എന്തു ഭംഗിയാണ് കാണാൻ ❤❤
എനിക്കും.
എനിക്കും
മീനുകുട്ടിക്കും,സുധിക്കും, അഷറഫിനും എല്ലാ ആശംസകളും നേരുന്നു 🙌🙏🌹🌺🪷🌻
എന്ത് രസമാണ് ഇന്ത്യയിലെ തന്നെ ഓരോ സ്ഥലങ്ങൾ കാണാൻ..
ഇതൊക്കെ ഇവിടെ ഉണ്ടായിട്ടാണല്ലൗ നമ്മൾ വിദേശത്തേക്ക് ഓടിപ്പോകുന്നത്..
ഇത്തരം അറിവുകൾ തന്നതിന് വളരെയധികം നന്ദി
അശ്റഫും സുധിയും നല്ല ഇഷ്ടം.❤❤❤❤🎉🎉🎉🎉
സുധി ഇനി അഷ്‌റു വിനെ വിടേണ്ട ട്ടോ ഒരു മിച്ചുള്ള യാത്ര അടിപൊളി ആണ് 👍
രണ്ടു പേരുടെയും തുടക്കകാലം തൊട്ട് ഇപ്പോഴും കാണുന്നുണ്ട് ലൈക് അടിക്കും അഭിപ്രായം ഒന്നും പറയാൻ അത്ര വശമില്ല പിന്നെ മടിയും ബി ബ്രോയും അഷ്‌റഫ് കോമ്പോ അടിപൊളി ആയിരുന്നു അതുപോലെ സുധിയും അഷ്‌ർഫും തമ്മിലും നല്ല ചേർച്ച ഉണ്ട് നിങ്ങൾ മൂന്ന് ആളുമായുള്ള ഒരു ട്രിപ്പ് പ്രതീക്ഷിക്കുന്നു 👍ഈ യാത്രയിൽ കിട്ടുന്ന സ്വാഹൃദങ്ങളും അവർക്ക് നിങ്ങളോടുള്ള സ്നേഹവും കാണുമ്പോൾ അതൊക്കെ നമ്മൾക്കും കിട്ടുന്ന ഫീൽ ചെയ്യുന്നുഅടിപൊളി സ്ഥലവും മനോഹരമായ പ്രകൃതി ഭംഗിയും സ്നേഹമുള്ള സുന്ദരി സുന്ദരൻ മാരും ഉള്ള നാട് ♥️♥️♥️♥️♥️♥️🥰🥰🥰
❤️❤️
എനിക്ക് സ്ഥലങ്ങൾ കാണാൻ വലിയ ഇഷ്ട്ടം ആണ്.. നിങ്ങളോട് വേറെ പണിനോക്കാൻ പറയില്ല. നിങ്ങളെ പോലുള്ളവർ ഉള്ളത് കൊണ്ടല്ലേ ഇതൊക്കെ കാണാൻ പറ്റുന്നത്. വളരെ സന്ദോഷം
❤️
മനോഹരമായ. കാഴ്ചകൾ. കാണാൻ .ആകാംഷയോടെ. രണ്ടുപേരെയും. കാത്തിരിക്കുന്നു. രണ്ടുപേർക്കും. ❤മാത്രം. Sudhi. EKM
Asharfikka and sudiettan adipoli🥰🥰❤️❤️
ചേട്ടനും അനിയനും ❤️
ഹായ് അഷ്റഫ് ഉഗ്രൻ സ്ഥലം, നല്ല അവതരണം❤
നിങ്ങളെപ്പോലെ ഉള്ളവർ ഉള്ളതുകൊണ്ട് ഞങ്ങളെപ്പോലെയുള്ളവർക്ക് നല്ല നല്ല കാഴ്ചകൾ കാണുവാൻ കഴിയുന്നു
നന്ദി ബ്രോ 👍😊
❤️
ഹായ് അഷ്റഫ് ഭായ്. സുധി എന്ത് നല്ല രീതിയിൽ ആണ് നിങ്ങള് കാര്യങ്ങൽ അവതരിപ്പിക്കുന്നത് കേൾക്കാനും കാണാനും നല്ല രസമുണ്ട് ❤
Asharaf+sudhi combo kollam❤❤❤but bbro തട്ട് താണേ ഇരിക്കു 💥💥💥
What an extraordinary video! I'm completely blown away by the incredible visuals and compelling storytelling. The attention to detail is impeccable, and it's evident that a lot of passion and dedication went into making this video a success. Thank you for sharing this amazing content with us. I can't wait to see what you'll create next! 🌟🎬✨
ഹായ് അഷ്‌റഫ് ബ്രോ.. വീഡിയോ ഗംഭീരം.. മീനുക്കിട്ടിയുടെ പുറത്തു ആദ്യമായി കേറുകയാണെന്ന് പറഞ്ഞപ്പോൾ ഞാനൊന്നു സംശയിച്ചു ഇവരല്ലേ നേരത്തെ അവിടെ പോയത് കണ്ടത്.. പിന്നെ എങ്ങനെ ഇപ്പോ ആദ്യായിട്ടാ കേറുന്നെന്നു പറയുന്നതെന്നു...പിന്നെ ആണ് ആലോചിച്ചത് അതു സുധിയുടെ വീഡിയോയിൽ ആണല്ലോന്ന്.. ഇനിയും ഇതുപോലെ സൂപ്പർ വീഡിയോ പോരട്ടെ അടുത്തതിനായി കാത്തിരുന്നു ❤❤❤
ഈ ഒരു അവതരണം ❤❤❤
അഷ്‌റഫ് ബ്രൊ ❤ സുധി 🎉
എന്തായാലും പുതിയ കാഴ്ചകൾ ഗംഭീരമായിരിക്കും രണ്ട് പേരും കൂടി സാഹസിക യാത്ര തുടങ്ങിയതല്ലെ ആശംസകൾ നേരുന്നു അഷറഫ്🔥🔥🔥🔥
Bro super excited video
Hii ashraf , nice vlog, ❤❤
Bro your videos are just awesome waiting 😍😍ayierunnu
ആദ്യത്തെ വീഡിയോ 🥰🥰🥰
Good video othiri ishttam annu ninjude video ellam
അടിപൊളി 👍👍👍👍രണ്ട് പേരും കൂടി സിക്കിം ലെ ഓരോ അരിമണിയും പെറുക്കി എടുത്തു കാണിക്കണം സൂപ്പർ 👍👍👍👍❤❤❤❤
Still watching from Dumaguete city Philippines 🇵🇭🇵🇭🇵🇭 since from 2 years ago it's really a nice place and a nice vedio ❤
❤️
രണ്ടു പേരും ഒന്നിനൊന്നു മെച്ചം 👍👌🤝😍
ഹെൽമെറ്റ് ഇട്ടാൽ പോരാ... ക്ലിപ്പ് കൂടി ഇടണം ട്ടാ 😍😍😍😍
സുദിക്കും അശ്‌റഫിനും 👍👍👌
സുധി ❤അഷ്‌റഫ് ബ്രോ ❤❤
അഷറഫ് ഇക്ക സുധി 👍👍
super👍👍👌👌
Super ❤️🤩🤩
You two together always, we are happy always🎉
പെട്ടന്ന് പെട്ടന്ന് വീഡിയോ ഇടണേ ashrafkka
New video കട്ട വൈറ്റിംഗ്. ഇനി ഒന്നൂടി പോയി പണി എടുത്തു തിന്നടാ 😍😍😍ചുമ്മാ 😘
മങ്കൻ and കുങ്കൻ... സുധി ❤❤❤❤
രണ്ട് പേരും നല്ലെ ബോണ്ടിങ് ഉണ്ട് 😍❤️👍🎉
Hi അഷ്‌റഫ് സുധി ❤❤❤❤
നല്ല നല്ല കാഴ്ചകൾ 👌👍🤲
Best wishes for a happy & safe journey 🎉
Super super super video 🎉🎉🎉🎉🎉🎉
Super SeenSuper Bro 👍👍👍
Hi ASHRAF Hi SUDHI Nice Video 👌👍🤗💙🙏
The inhabitants of Sikkim conduct a constant emergency life yet always appear cheerful ❤
Commendable ❤
Good video ❤
👍👍super..vlog❤👍👍👍
Manay, ManayThanks, Your, Viedio
God Bless you both
ജങ്കു ഒരു ചെറിയ മീനല്ല 😁
Etra nalla vivaranam superrrr.keep it up...nammude deedeede veedu thaamasam tudangiyo..
ഹായ്. കാഴ്ചകൾ മനോഹരം...സുധീടെ സ്നേഹംമാത്രം എന്താനിർത്ത്യേ ചോദിച്ചോക്ക്യേ. അത് ഇടക്ക് കേക്കണം.फिर मिलेंगे
😄👍ചോയ്ക്കാം
Suni is inesend and both your friend ship very nice 💯
Love n supports frm Khaling26vlogs n north sikkim❤❤
ഹായ് സുധി അഷറഫ്❤❤👍
Adipoli veedio ❤❤❤
കാത്തിരിക്കുന്നു അടുത്ത
സൂപ്പർ😍😍😍
Supper
Nice video ❤❤
👍👍 സൂപ്പർ
Nice Video👍
Super👍👍
Sudhik B-Broyude oru cheriya look und
അടിപൊളി
❤super 👌
❤️
Super ❤❤❤❤❤
Nice video Ashraf ikka❤❤
ningal hero 9 evide ninnu vaangi?
Super bro❤
അഷ്‌റഫ്, സുധി, ബി ബ്രോ - നന്നായിരിക്കും
Edhayndhonnaaday.edhu aghandabharadhathil ally ?
അടിപൊളി 💚💚💚💚👍🏻💚💚💚💚💚💚💚💚💚💚
മറക്കല്ലേ kerala trip... Through KERALA thorough( ത്രൂ കേരള തറോ ) എന്ന title ഓടെ ... തുടരട്ടെ യാത്രകൾ.. AB & BPS ❤️👍🏻❤️
ഇക്കാ സുധി ❤️❤️
❤❤❤👍
Teesta River thotta serikkum ഒഴുകി പോകുമോ.... Dzongu kazchakalkkayi kathirikkunnu❤
Super bro
Hai ashraf bro😍
Ashrafkka കട്ട വെയ്റ്റിങ്ങ്
👍🏻❤👏🏻🎉
🥰👍nice
Take care😊
ഒരു പതിനായിരം രൂപ കൊടുത്താൽ പോലും കിട്ടാത്ത കാര്യങ്ങൾ...ഒരു നല്ല ചായക്ക് സാധിക്കും...ബന്ധങ്ങൾ തുന്നി ചേർക്കാൻ❤
എന്നെ പോലെ കമെന്റ് ഇടാതെ, ലൈക് ചെയ്യാതെ ദിവസവും കാണുന്നവരുണ്ടോ?
Comment, like.. അനിവാര്യമാണ്
Climax kondupoyi pettenn theerthu… next video varum vare wait cheyyan vayyaa. Evidunnelum wifi connect akki Pettenn upload cheyyane 😂
അടിപൊളിയാവുന്ണ്ട്
Very nice video
super
puthiya episode evde 😮 waiting for ❤
👍👍
അഷ്റഫ് ,ബിബ്രോ, സുധി . ഈ കോമ്പോ പൊളിക്കും. ഉടനേ പ്രതീക്ഷിക്കുന്നു
മ്മടെ ബന്ധു, ചേച്ചി & team സുഖല്ലേ
സുഖം 👍
നാസർ ബന്ധുവിനെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവർക്ക് ഒരു മകൾപിറന്നു."ദയമൽഹാർ"
Brohh ❤
തനി കണ്ണൂരുകാരന്റെ നിഷ്കളങ്കത നിറഞ്ഞ സുധി 😍😍😍...
കണ്ണൂരിൽ എവിടെയാ സുധീ???
ഇരിട്ടി
ഹായ് my dears 🥰❤️🥰
Fav flogger ❤
👌🏻👌🏻👌🏻
🇮🇳🇮🇳🇮🇳ഗ്രാമം 👍👌