സഹായിച്ച് സഹായിച്ച് ഇപ്പോൾ എരന്ന് തന്നെ ഉണ്ണുന്നു, അതാണ് പഴമക്കാർ പറയുന്നത് പഴഞ്ചൊല്ലിൽ പതിരില്ല എന്ന്, കഴിവതും രേവതി നക്ഷത്ര ജാതർ ആരെയും അകമഴിഞ്ഞ്, വിശ്വസിക്കുകയോ,സഹായിക്കുകയോ ചെയ്യരുത്, അത് ആരായാലും,ചതിക്കും,ചതിപറ്റും, എല്ലാ രേവതി നക്ഷത്രജാതർക്കും നന്മ നേർന്നു കൊള്ളുന്നു 🙏🙏🙏🙏.
ഞാൻ രേവതി.. ജോലി കിട്ടീലേൽ ഇരന്നു ഉണ്ണേണ്ടി വരും.. ഉദ്ദേശിച്ചത് പിച്ച ആവും മിക്കവാറും.. ഭഗവാനെ.. എല്ലാർക്കും നല്ലൊരു ജോലി കൊടുക്കണേ.. എനിക്കും നല്ലൊരു ജോലി കിട്ടാൻ പറ്റണെ..
@@Sumo-Slammer നല്ലതാണോ.. തനിക്ക് പരിചയം ഉണ്ടല്ലേ.. ഞാൻ ഇല്ലാട്ടോ.. 😇 ചേട്ടന്റെ അമ്മയെ പോലെ ആണ് എല്ലാ സ്ത്രീകളും എന്ന് കരുതല്ലേ. ചേട്ടനെ പോലെ ഞെരമ്പൻ ആവണം എന്ന് ഇല്ല മറ്റുള്ള ആണുങ്ങൾ.
ഞാനും രേവതി നക്ഷത്രം 51 വയസ്സ് പണിക്കിടെ തുടരെ തുടരെ ഉണ്ടായ അപകടം മൂലം ഇന്ന് നരകതുല്യമായ ജീവിതം നയിക്കുന്നു ഇടിപ്പിന് രണ്ട് ഓപ്പറേഷൻ കഴിഞ്ഞ് ഒരു പ്രാവിശ്യം നട്ടെല്ലിന് പൊട്ടലും P ന്നെ താങ്ങൾ പറയുന്നത് പോലെ ഒരു കാര്യവും തനിക്ക് ദോഷം ഉണ്ടാകുമെങ്കിൽ പോലും മറ്റുള്ളവരോട് തുറന്ന് പറയുന്നു.
ലാലേട്ടന്റെ അമ്മ. ഒരിക്കൽ intrvw പറഞ്ഞിട്ടുണ്ട്. ജാതക പ്രകാരം ക്ഷേത്രം ങ്ങളിൽ നിന്നും ആ അമ്മ ഒഴിഞ്ഞു മാറിയിട്ടില്ല.. എന്നും പോകും പല വഴിപാട് നടത്തും. ശബ്ദം പോലും പോകുമെന്ന് പറഞ്ഞിരുന്നു.. വിവാഹ ജീവിതം പോലും അങ്ങ് പല കാര്യങ്ങൾ അമ്മ പറഞ്ഞിരുന്നു അദ്ദേഹത്തിന്റെ ലൈഫ് ല് നടന്നതും നടക്കുന്നതും ഓക്കേ.. ഇപ്പൊ ആരും വിശ്വാസം ഇല്ലാത്തവർ ആണ്.. ഇതൊന്നും ആരും വിശ്വസിക്കില്ല. പക്ഷെ ആ അമ്മ ആണ് ലാലേട്ടൻ ഇന്ന് ഈ നിലയിൽ എത്തിയത്
ജനന തീയതി..1990-നവംബർ -28 ജനന സമയം..2:20 pm പുരുഷൻആണ്. രേവതി നക്ഷത്രം ആണ്.. പക്ഷെ ഇതുവരെയും നല്ല ഒരു സ്ഥിരവരുമാനം ആയി രെക്ഷ പെട്ടിട്ടില്ല.. ഈ കഷ്ട്ടതകൾ ഓകെ എപ്പോൾ മാറും തിരുമേനി...
അശ്വതി യിൽ നിന്നും രേവതി യിലേക്ക് മാറുന്ന സമയത്ത് ജനിക്കുന്നവർ ഈ രണ്ടു നക്ഷത്രത്തിൽ കാണുന്ന ഒരു സ്വഭാവവും കാണിക്കാറില്ല ഇവർ വീട്ടുകാർക്കും നാട്ടുകാർക്കും ദോഷമേ ഉണ്ടാകുകയുള്ളൂ നക്ഷത്ര ഗണത്തിൽ ഈ സമയത്ത് ജനിക്കുന്നവരെ 27 മത് നക്ഷത്രമായ ഇന്ദ്രൻ എന്നു പറയപ്പെടുന്നു രേവതി നക്ഷത്രം മറ്റൊരാളെ ആശ്രയിച്ചു ജീവിതം തീർക്കുവാൻ വിധിക്കപ്പെട്ട ഒരു നക്ഷത്രമാണ്
അതേ. ഒരേ നക്ഷത്രത്തിൽ പിറന്ന പലരും നക്ഷത്രത്തിന്റേയും ഗ്രഹസ്ഥിതിയുടേയും അടിസ്ഥാനത്തിൽ വ്യത്യസ്തരാണ് എന്ന വസ്തുത മനസ്സിലാക്കുക. ഇതിൽ വന്നിട്ടുള്ള മറ്റു കമന്റുകൾ വായിച്ചാൽ താങ്കൾക്ക് ഇത് മനസ്സിലാക്കാവുന്നതേ ഉള്ളു.
രേവതി നക്ഷത്രക്കാർക്ക് ശുഭാ-ശുഭങ്ങളായ നക്ഷത്രങ്ങൾ ഏതെന്നും ഏതൊക്കെ നാളുകളിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാം എന്നും സവിസ്തരിച്ച് പറയുന്ന വീഡിയോ"രേവതി നക്ഷത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്" എന്ന പേരിൽ യൂട്യൂബിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. ലിങ്ക് താഴെ കൊടുക്കുന്നു.
90% 👍🏿ശരിയാണ്, ഞാൻ രേവതി
എത്ര പരമമായ സത്യം. ഒരു ഗതിയും പിടിക്കുന്നില്ല. സങ്കടം തന്നെ ഞാനും രേവതി നക്ഷത്രം ആണ്
സഹായിച്ച് സഹായിച്ച് ഇപ്പോൾ എരന്ന് തന്നെ ഉണ്ണുന്നു, അതാണ് പഴമക്കാർ പറയുന്നത് പഴഞ്ചൊല്ലിൽ പതിരില്ല എന്ന്, കഴിവതും രേവതി നക്ഷത്ര ജാതർ ആരെയും അകമഴിഞ്ഞ്, വിശ്വസിക്കുകയോ,സഹായിക്കുകയോ ചെയ്യരുത്, അത് ആരായാലും,ചതിക്കും,ചതിപറ്റും, എല്ലാ രേവതി നക്ഷത്രജാതർക്കും നന്മ നേർന്നു കൊള്ളുന്നു 🙏🙏🙏🙏.
സത്യം എന്റെ അനുഭവം ഇതു തന്നെ
സത്യം എന്റെ husband സ്റ്റാർ കൊടുത്തു കൊടുത്ത് തീരാറായി
@@shylathomas1457 തിരുത്തുക, അല്ലെങ്കിൽ ആപത്താണ്,🙏 അനുഭവം ഗുരു എന്നാണല്ലോ ആപ്തവാക്യം 🙏. നല്ലത് വരട്ടെ 🙏🙏.
Seriya
സത്യം. സഹായിച്ച് സഹായിച്ച് എന്റെ ഹസ്ബൻഡ് ജീവിതം തന്നെ നശിപ്പിച്ചു.
സത്യമായ കരിങ്ങൾ പറഞ്ഞു ഇതുപോലെ ഒരു ജാതകം ആർക്കും ഉണ്ടാകാതിരിക്കട്ടെ അത്രയ്ക്ക് കഷ്ടപ്പാടാണ്
ഞാനും രേവതി എരന്ന് എരന്ന് സഹികെട്ടു കടംകേറി മുടിഞ്ഞ് .ഒരു പരുവമായി
ഞാൻ രേവതി.. ജോലി കിട്ടീലേൽ ഇരന്നു ഉണ്ണേണ്ടി വരും.. ഉദ്ദേശിച്ചത് പിച്ച ആവും മിക്കവാറും.. ഭഗവാനെ.. എല്ലാർക്കും നല്ലൊരു ജോലി കൊടുക്കണേ.. എനിക്കും നല്ലൊരു ജോലി കിട്ടാൻ പറ്റണെ..
ഹായ്
തിരുവനന്തപുരം ബസ് സ്റ്റാന്ഡ് നല്ലത് ആണ്. നല്ല വരുമാനം കിട്ടും
@@Sumo-Slammer നല്ലതാണോ.. തനിക്ക് പരിചയം ഉണ്ടല്ലേ.. ഞാൻ ഇല്ലാട്ടോ.. 😇 ചേട്ടന്റെ അമ്മയെ പോലെ ആണ് എല്ലാ സ്ത്രീകളും എന്ന് കരുതല്ലേ. ചേട്ടനെ പോലെ ഞെരമ്പൻ ആവണം എന്ന് ഇല്ല മറ്റുള്ള ആണുങ്ങൾ.
ജോലി കിട്ടാൻ ട്രൈ ചെയ്യ് കിടന്ന് മോങ്ങിയൽ ജോലി കിട്ടില്ല😂
@@ChristinSebastian-wj5zy 🤭🤣🤣🤣
മറ്റുള്ളവരെ സഹായിച്ച് വലഞ്ഞു
വളരെ ശരിയാണ്. ഇരന്ന് ഇരന്ന് കടവും ബാധ്യതയുമാണ്. ഇങ്ങനെ ഒരു ജീവിതം തന്നെ വേണ്ടാന്നു തോന്നിപോകും 🙏🙏
രേവതിയാണ് വീട് പോലും ഇല്ലാതായി എരന്ന് ഉണ്ണുന്നു
ഞാൻ revthyയാണ് 54 വയസായി ഇന്നു വരെ സന്തോഷം അറിഞ്ഞിട്ടില്ല ഇനി എന്നു സമാധാനം കിട്ടുമെന്ന് ആലോചിക്കുന്നു
90%ശരിയാണ്
ഞാൻ രേവതി ആണ്. എനിക്ക് നല്ലതാണ് എലാം കൊഡും
' സത്യം ഞാൻ രേവതി നക്ഷത്രം ആകുന്നു
നന്ദി. നമസ്ക്കാരം.
ഞാൻ രേവതി. എല്ലാം സത്യം
വളരെ ശരിയാണ്. ഇരന്ന് ഇരന്ന് കടവും ബാധ്യതയുമാണ്. ഇങ്ങനെ ഒരു ജീവിതം തന്നെ വേണ്ടാന്നു തോന്നിപോകും
എല്ലാം സത്യം നന്ദി
Sathyam 100/
Ante mol ravethiyane santhosham annu parayunnath illa.paranjathellam sariyane.prarthanail ulpeduthane thirumanee.🙏🙏🙏
ശരിയാണ്...കടംകുടി വീടുവിറ്റു പെരുവഴിയിൽ ആയി...കച്ചവടം പൂട്ടി....
ഞാനും രേവതി നക്ഷത്രം 51 വയസ്സ് പണിക്കിടെ തുടരെ തുടരെ ഉണ്ടായ അപകടം മൂലം ഇന്ന് നരകതുല്യമായ ജീവിതം നയിക്കുന്നു ഇടിപ്പിന് രണ്ട് ഓപ്പറേഷൻ കഴിഞ്ഞ് ഒരു പ്രാവിശ്യം നട്ടെല്ലിന് പൊട്ടലും P ന്നെ താങ്ങൾ പറയുന്നത് പോലെ ഒരു കാര്യവും തനിക്ക് ദോഷം ഉണ്ടാകുമെങ്കിൽ പോലും മറ്റുള്ളവരോട് തുറന്ന് പറയുന്നു.
Very nice 👌👌👌💐
Thank you.
ഞാൻ രേവതി നക്ഷത്രം
സാമ്പാദിച്ചും ജീവിതം ഇരന്നു ഉണ്ണുന്നതിന് സമം.
1986 നവംബർ 13 രാവിലെ 7.20
ഇതുവരെ ജോലി ആയിട്ടില്ല അതിനാൽ വിവാഹം നോക്കിട്ടില്ല ഒരു നല്ല നാൾ എന്ന് നടക്കും
Mohanlal is Revathi but he is also very Godfearing so he will never suffer in life
ആനക്കൊമ്പ് കേസ്
ഡബ്സ്മാഷ്
സഹോദര നഷ്ടം
അതൊക്കെ ഉണ്ടായിട്ടുണ്ട്
ലാലേട്ടന്റെ അമ്മ. ഒരിക്കൽ intrvw പറഞ്ഞിട്ടുണ്ട്. ജാതക പ്രകാരം ക്ഷേത്രം ങ്ങളിൽ നിന്നും ആ അമ്മ ഒഴിഞ്ഞു മാറിയിട്ടില്ല.. എന്നും പോകും പല വഴിപാട് നടത്തും. ശബ്ദം പോലും പോകുമെന്ന് പറഞ്ഞിരുന്നു.. വിവാഹ ജീവിതം പോലും അങ്ങ് പല കാര്യങ്ങൾ അമ്മ പറഞ്ഞിരുന്നു അദ്ദേഹത്തിന്റെ ലൈഫ് ല് നടന്നതും നടക്കുന്നതും ഓക്കേ.. ഇപ്പൊ ആരും വിശ്വാസം ഇല്ലാത്തവർ ആണ്.. ഇതൊന്നും ആരും വിശ്വസിക്കില്ല. പക്ഷെ ആ അമ്മ ആണ് ലാലേട്ടൻ ഇന്ന് ഈ നിലയിൽ എത്തിയത്
സത്യം,
ജനന തീയതി..1990-നവംബർ -28
ജനന സമയം..2:20 pm
പുരുഷൻആണ്.
രേവതി നക്ഷത്രം ആണ്.. പക്ഷെ ഇതുവരെയും നല്ല ഒരു സ്ഥിരവരുമാനം ആയി രെക്ഷ പെട്ടിട്ടില്ല.. ഈ കഷ്ട്ടതകൾ ഓകെ എപ്പോൾ മാറും തിരുമേനി...
രേവതി കാർ എല്ലാം ഇങ്ങനെ തന്നെ ആണ് ലെ... മൊത്തം ശോകം ആണ് ബ്രോ
100%...ok
@@Rockybhai86668എല്ലാവരും ഇങ്ങനെ ആണ് കേരളത്തിൽ തൊഴിൽ ഇല്ലായ്മ കൂടി
👍👍👍
താൻ ഇരക്കും പിന്നെ തന്നോട് ഇരക്കും. അങ്ങനെയല്ലേ പഴഞ്ചൊല്ല്. 🙏🏼
അങ്ങനെയും പറയുന്നുണ്ട് പക്ഷേ 33 വർഷം ആയിട്ടും ഇരന്നു നടക്കുന്നു
സത്യം
അശ്വതി യിൽ നിന്നും രേവതി യിലേക്ക് മാറുന്ന സമയത്ത് ജനിക്കുന്നവർ ഈ രണ്ടു നക്ഷത്രത്തിൽ കാണുന്ന ഒരു സ്വഭാവവും കാണിക്കാറില്ല ഇവർ വീട്ടുകാർക്കും നാട്ടുകാർക്കും ദോഷമേ ഉണ്ടാകുകയുള്ളൂ നക്ഷത്ര ഗണത്തിൽ ഈ സമയത്ത് ജനിക്കുന്നവരെ 27 മത് നക്ഷത്രമായ ഇന്ദ്രൻ എന്നു പറയപ്പെടുന്നു രേവതി നക്ഷത്രം മറ്റൊരാളെ ആശ്രയിച്ചു ജീവിതം തീർക്കുവാൻ വിധിക്കപ്പെട്ട ഒരു നക്ഷത്രമാണ്
Paadupettu kadam eduthu padichu.... Joli kittumo? 2024 revathikku nalla Varsham aano?
Radha Revathy 🙏🙏
Thank you.
Nice
ഒന്നും പ്രശ്നമാക്കണ്ട
👌🏻👌🏻
പൊക്കം ഇല്ലാത്ത വണ്ണം ഇല്ലാത്ത കുരുട്ടും ഉണ്ട് ഇൗ സ്റ്റാർ il
ഞാൻ രേവതി
ijan revathi 2/9/1985 ennekilum rekshapedumo
പരമാർത്ഥം... ഇതിൽ നിന്നു എങ്ങനെ രെക്ഷപെടും.. സ്വസ്ഥത എന്നത് അറിയുന്നില്ല.
What about Mohan Lal. His birth star is Revati. Any opinion on this?
M G Sreekumar
ഞാൻ രേവതി നക്ഷത്രം ആണ്. ഒരുകാലത്തും മനഃസമാദാനം കിട്ടിയിട്ടില്ല. ഇനി എങ്കിലും അത് കിട്ടുമോ.3-11-1968 ആണ്
Super
Thank you.
കഷ്ടപ്പാടും.ദുക്കവുമ്മറ്റർമനുള്ളത്. രേ വ തി.24,12,1985
എന്റെ നാളും രേവതി ഒരു കോടീശ്വരൻ ആണ് ഈ നാളിലുള്ള ആർകെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ എന്നെ വിളിക്കണം....
രേവതി നക്ഷത്രത്തിൽ ഉള്ള ഒത്തിരി വിജയിച്ച ബിസ്സിനെസ്സ് ആളുകൾ എന്റെ കുടുംബത്തിൽ ഉണ്ട്.. ഇതൊക്കെ വെറും ഊഹാപോഹം മാത്രമാണ്...
ബിസിനസ്സിൽ വിജയിക്കാതെ പിന്നെ ഇരുന്നുണ്ണുവാൻ പറ്റുമോ.? ഓഡിയോ ശരിക്കും കേട്ടിട്ട് കമന്റ്റിടൂ.
@@rajendranpillai7150 അതാണ്... ഈ വീഡിയോയിൽ രണ്ടും പറയുന്നുണ്ട്... അങ്ങനെ അല്ലേൽ ഇങ്ങനെ..
അതേ. ഒരേ നക്ഷത്രത്തിൽ പിറന്ന പലരും നക്ഷത്രത്തിന്റേയും ഗ്രഹസ്ഥിതിയുടേയും അടിസ്ഥാനത്തിൽ വ്യത്യസ്തരാണ് എന്ന വസ്തുത മനസ്സിലാക്കുക. ഇതിൽ വന്നിട്ടുള്ള മറ്റു കമന്റുകൾ വായിച്ചാൽ താങ്കൾക്ക് ഇത് മനസ്സിലാക്കാവുന്നതേ ഉള്ളു.
മഴ പെയ്യാനും പെയ്യാതെ ഇരിക്കാനും സാധ്യദയുണ്ട് 😂... ഇവാന്മാർ ഒക്കെ ഉടായിപ്പാണ്
ഇരുന്ന്ണും എരന്നു ഉണ്ണും എന്ന് പറയുന്നത് മനസിലായില്ലേ 🤔
Birth 23/3/1966
Window
Two daughters
After life ?
Window ?😅
Njan revathi married to rohini
രേവതി നക്ഷത്രക്കാർക്ക് ശുഭാ-ശുഭങ്ങളായ നക്ഷത്രങ്ങൾ ഏതെന്നും ഏതൊക്കെ നാളുകളിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാം എന്നും സവിസ്തരിച്ച് പറയുന്ന വീഡിയോ"രേവതി നക്ഷത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്" എന്ന പേരിൽ യൂട്യൂബിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. ലിങ്ക് താഴെ കൊടുക്കുന്നു.
ruclips.net/video/i7LFzP8iDds/видео.htmlsi=v8mkcua5DjnOSQnx
50 വയസ്സിനു ശേഷം നല്ല ജീവിതം കിട്ടീട്ട് എന്ത് കാര്യം
എന്താ ജീവിക്കാൻ പറ്റത്തില്ല അതിനുശേഷം
ഞാൻ രേവതി നക്ഷതം🙏 പോര് ശ്യാമള ജനാനം1964 സിംബാർ14 തിയ്യാതി ആണ്🙏
Im also revathi...Ajith
വിഷമിക്കേണ്ട എല്ലാം ശരിയാവും
50 വയസിനു ശേഷം പുരോഗതി ഉണ്ടായിട്ട് എന്താ കാര്യം........ തേങ്ങ കൊല
Sharobkumar revathi 22/10/1991
Correct please may I know ur address I want to find my daughter nakhtram is puyam
Njan revathy
Sasidharan cheriyangottu
Revathi
രേവതി aa നക്ഷത്രം
രേവതി രക്ഷപ്പെടുമോ എന്നെങ്കിലും ? D0B - 1990 December 25 ,10.10 pm.. കോട്ടയം : ഒരു ജോലിക്ക് വേണ്ടി ഒരുപാട് ശ്രമിക്കുന്നു..
Nte mole de kalyana karyam and jolly ariyan vendiya 06/03/1997 , time 2.36pm
ജനനസ്ഥലം, നക്ഷത്രം എന്നിവ അറിയിക്കുക.
DOB-13/01/2005
Time.4.15
Star-Avittam Nalam padam
Place of birth-Trivandrum
Male
Sir, ente monu Doctor akuvanulla yogam undo onnu nokki parayamo.
4.15 am or pm.?
Time.4.15 am
DOB. 13-10-2000
9,5am joli kittumo-
Revathy nakshathram
@@sharmilasanthosh3312 എന്താണ് പഠിച്ചത്
Dob:14/03/2000
Time:3.30pm
Thiruvathira
Place of birth: Trivandrum
Female
Govt job kittumo? Bank, central govt exam anu nokunath.. Joli dhoore kittan chance undo?? Eppozhathe samayam egane anu.
Joli kittum next year
ഞാൻ രേവതി മധ്യ വയസു വരെ കഷ്ടകാല മായിരുന്നു ഇപ്പോൾ മോശ മില്ല
.
👌👌🙏🙏 9:45
Thank you.
Jonathan, DOB 17 may 2023 0506 am born in abudhabi dosam ulla time anno
Pls reply
Star, gender etc.?
@@rajendranpillai7150 revathy ,boy
Male.
Akshaykumar
Revathi-6.10am
D :B -20/10/2002
TVM
ഒരു pvt company ചെറിയ ജോലി കിട്ടി. അതിൽ ഉയർച്ചെയും സ്ഥിരതയും ഉണ്ടാവുമോ
Dob.9- 6-1995.
Time.2-24.pm.
Chithira nal.
ഇപ്പൊൾ ഒരു വർഷമായി നടുവിന് വേദന.
ചികിത്സയിലാണ്.അസുഖം എന്നുമാരും.വലിയ വിഷമത്തിലാണ്.ഒരു മറുപടി തരണം.
ജനനസ്ഥലവും, പുരുഷനോ സ്ത്രീയോ എന്നും അറിയിക്കുക.
ജനനം.തിരുവനന്തപുരം.
പുരുഷൻ
@@rajendranpillai7150 പുരുഷൻ.
സ്ഥലം.തിരുവനന്തപുരം.
46വയസ് സന്തോഷം അറിഞ്ഞിട്ടില്ല
Akshay. Revathi. Dob. 9/12/97. Time. 1.56. P.m. joli kittan sadhyatha undo.
Place of birth.?
@@rajendranpillai7150 bharananganam. Kottayam district
🤍
@@rajendranpillai7150 bharananganam. Kottayam district
Ente mon bharani ith kondu valla dosham undo, pls reply
ഭരണി ദോഷമുള്ള നാളല്ല.
Male
26/12/2009
11.30am
Place of birth, star etc.
Njn revathy 30/04/2003
Chathi mathrame bakkiyullu
Revathi😅
ഉഷാകുമാരി. രേവതി.1136ണ്. മണ്ടു. Danumasm12-)0thihathi
Hi
😂അയ്യോ. ഉള്ളപ്പോള് എല്ലാവര്ക്കും കഴിയുന്നപോലൊക്കെ സഹായിച്ചു. ഇപ്പോള് വരുമാനമില്ലാതായപ്പോള് ആര്ക്കും കണ്ടുകൂടാത്തവനുമായി.സര്വ്വേശ്വരാ നീതന്നെ തുണയുള്ളു.