മീനം രാശിക്കാരെ കുറിച്ച് ഒരു രഹസ്യമുണ്ട് !! ഇനി ഇരട്ട രാജയോഗം Meenam Rasiphalangal

Поделиться
HTML-код
  • Опубликовано: 30 сен 2024
  • #chithira star
    chithira, chithira nakshatra, chithra, chithira star, chithira nakshathram, chithira 2024, 2024 chithira, nakshtram chithira, rajayogam chithira, chithira nakshthra, birth star chithira, chithira malayalam, vivaha yogam chithira, vahana yogam chithira, chithra 2024, 2014 chithra, chithira varsha phalam, chithira nakshtraphalam
    ചിത്തിര നക്ഷത്രത്തിന് ഇനി ഇരട്ട രാജയോഗം ! പണം കൊണ്ട് ആറാട്ട് Chithira
    #MalayalamJyothisham
    #Malayalamhoroscope
    #MalayalamJyotsiyam
    #Malayalamastrology
    #MalayalamhorescopeMalayalam #astrologer
    #Malayalamdailyhorescope
    #Malayalamdailyhoroscope
    #Malayalamdailyastrology
    #Jyothisham
    #Jyotsiyam
    #Jyothishakeralam
    #Keralajyothisham
    #Keralaastrology
    #Keralahoroscope
    #Keralahorescope
    #Keralaastrologer
    #KeralaJyotsiyam
    #Keraladailyhorescope
    #Keraladailyhoroscope
    #Keraladailyastrology
    Jyothisham kerala
    Jyothisham malayalam

Комментарии • 431

  • @AllyTomy-l5v
    @AllyTomy-l5v 5 месяцев назад +38

    നമസ്കാരം തിരുമേനി അല്ലി രേവതി സാമ്പത്തികമായി വല്ലാത്ത ബുദ്ധിമുട്ടിലാണ് സാമ്പത്തിക തടസ്സങ്ങൾ മാറാൻ നാളത്തെ പൂജയിൽ എന്നെയും ഉൾപ്പെടുത്തണം അല്ലി രേവതി

  • @subinsebastian9308
    @subinsebastian9308 5 месяцев назад +31

    തിരിമേന്നുടെ നാക്ക് പോന്നാകട്ടെ ♥️

    • @Bhagavathitemple
      @Bhagavathitemple Месяц назад

      വെള്ളി ആയി

    • @Vishnusajeev110
      @Vishnusajeev110 25 дней назад

      നാക്ക് മാത്രം അയാ മതിയോ

  • @sharobkumar235
    @sharobkumar235 8 дней назад +1

    sharob Kumar രേവതി, ജോലി തടസ്സം, വിവാഹ തടസ്സം എന്നിവ മാറാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @rajeevgk482
    @rajeevgk482 3 месяца назад +1

    പ്രദോഷം ആണ് ശരി 🤣
    പ്രദോക്ഷം എന്നല്ല പറയേണ്ടത്...
    ദോഷം ആണ് ശരി.. ദോക്ഷം തെറ്റ്..
    ആദ്യം ശരിയായ ഉച്ചാരണം പഠിക്കൂ.. 😀😀😀

  • @NishaRasheed-i3o
    @NishaRasheed-i3o Месяц назад +1

    എന്റെ ഉത്രട്ടാതി സാമ്പത്തിക ബുദ്ധി മുട്ടാണെ വീടില്ല വാടകക്കാനേ

  • @ushavlog..5970
    @ushavlog..5970 4 месяца назад +2

    എനിക്ക് ചെറിയൊരു പാർട്ട് ടൈംജോലിയുണ്ടായിരുന്നു 2021ൽ എന്നെ സർവീസിൽ നിന്നും വിരിച്ചു വിട്ടു ഇപ്പോൾ കോടതിയിൽ കേസ് നടക്കുകയാണ്. എനിക്ക് തിരിച്ചുവരാൻ കഴിയുമോ തിരുമേനി ഉഷ രേവതി

  • @kalasree8945
    @kalasree8945 5 месяцев назад +7

    ഷീജ /രേവതി ദുഃഖങ്ങളും പ്രയാസങ്ങളും മാറി സമാധാനത്തോടെ ജീവിക്കാൻ ഒരു അവസരം തരണേ ഭഗവാനെ

  • @LukoseKunjukunju
    @LukoseKunjukunju 3 месяца назад +3

    ഇതുവരെ ഉള്ള അനുഭവം കൊണ്ട് പ്രതീക്ഷകളെല്ലാം കൈവിട്ടിരിക്കുകയാണ് 🌹

  • @sanilkumar7086
    @sanilkumar7086 Месяц назад +1

    2024 August masam poororuttathi meenakooru

  • @SureshSuresh-hg5ki
    @SureshSuresh-hg5ki 4 месяца назад +6

    സുരേഷ്. ഉത്രട്ടാതി പ്രാർത്ഥിക്കണേ തിരുമേനി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @tuber_x
    @tuber_x 4 месяца назад +2

    ഇതുവരെ ഒന്നും നാടനാട്ടില്ല ഞാൻ ഉത്രീട്ടാതി നല്ല കാലം ഇതുവരെ വന്നടുമില്ല നല്ലതു ചെയ്യെത്താൽ പോലും അതു നാശത്തിനെ വഴി വച്ചിട്ടുള് സഹായം ചെയ്യെത്താലും ദുഃഖം ഫലം 😭😭😭😭😭😭😭😭മടുത്തു ചെയ്യാത്ത കാര്യത്തിന് പോലും അനുഭവിക്കുന്നു 🙆‍♂️എന്തു ചെയ്യാൻ ഭർത്താവ് അവിട്ടം അതും ദുഃഖം തരുന്നു അവരുടെ വീട്ടുകാരും എന്നെ കണ്ണുയടുത്താൽ കണ്ടുടാ വരുപോടാ കാണുന്ന 😭😭😭😭

    • @sheebadileep5057
      @sheebadileep5057 21 день назад

      എനിക്കും ഇതേ അവസ്ഥ

  • @sharobkumar235
    @sharobkumar235 8 дней назад

    Sharob Kumar രേവതി, ജോലി തടസ്സം, വിവാഹ തടസ്സം എന്നിവ മാറാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി, പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏

  • @krishnakumarks9661
    @krishnakumarks9661 4 месяца назад

    കൃഷ്ണകുമാർ. പൂരോരുട്ടാതി

  • @adithyaprasanth5176
    @adithyaprasanth5176 4 месяца назад +1

    രമ്യ .രേവതി ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🙏

  • @vijayaraghavakurup8751
    @vijayaraghavakurup8751 3 месяца назад

    ഫാര്യയും, ഫർത്താവും ഒന്നിച്ച് ജീവിക്കുമോ?
    സൗഫാഘ്യം വരുമോ?
    എന്നും പ്രദോഷം നോക്കണോ....
    പറയുന്നകാര്യത്തിൽ എന്തെങ്കിലും ഒരു കൃത്യത വേണം....

  • @abhijithabhi943
    @abhijithabhi943 Месяц назад

    Thirumani.nalathay.poojayilprathikkanay.antamakanu.padithathil.nallauyrchaundakanu.avantamalullashthurudoshammaranuprathikkanamay.Abhijith.chittira

  • @rajeevgk482
    @rajeevgk482 4 месяца назад

    ദോക്ഷം അല്ല...ദോഷം എന്ന് പറയൂ.
    പ്രദോക്ഷം തെറ്റ്... പ്രദോഷം ശരി.
    ഇനിയിടുന്ന videos ൽ ഇത് ശ്രദ്ധിച്ചാൽ നന്നായിരുന്നു. 👍

  • @Alvinvlog-en5jh
    @Alvinvlog-en5jh 2 месяца назад +1

    ahy .,... uthrattathi prarthicane. thirumeni .... birth time night 11

  • @syamalaviswan
    @syamalaviswan 3 месяца назад +1

    ശ്യാമള ഉത്രാട്ടാതി സമ്പത്തികബുദ്ധിമുട്ട് തിരുമേനി പ്രാർത്ഥിക്കണം

  • @sunithamuthukulam8238
    @sunithamuthukulam8238 2 месяца назад +1

    സുധി - പൂയം
    അഞ്ജു- അവിട്ടം
    സുനിത - ഉത്രിട്ടാതി
    ശ്രുതി - ചോതി രാജീവ് - ചോതി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തീരുമേനി

  • @Athish_
    @Athish_ 5 месяцев назад +1

    Athira Anizham
    Athish Makeeram
    Sreenivasan Moolam
    Sujatha Uthrattathi
    Molkku gov job kittan prarthikkane swami

  • @abhijithabhi943
    @abhijithabhi943 Месяц назад

    Thirumania
    nikkuvandiprathikanamay
    Asha.uthruttathy.antakadangal.allamattitharanamay
    Anikkupanayangaladuthukodukkan.sadhikkanamay
    Anikkuuyrnnajolikittanamay
    Antamakanu.nallauyrchavidyafasathil.undakanamay.antamakantamalullaallaupadravangalum.mattanamay.Abhijith.chittira
    Annaydrohicha.avarkku.nallathirichadikodukkanamay

  • @rajeevgk482
    @rajeevgk482 3 месяца назад

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു ബോറടിപ്പിക്കാതെ എഴുന്നേറ്റു പോടോ... 😄😄😄😎

  • @SaradaMol
    @SaradaMol 25 дней назад

    ശാരദ ഉത്രട്ടാതി വേലായുധൻ രോഹിണി ശരത്ത് കുമാർ തിരുവാതിര പ്രാർത്ഥിക്കണെ തിരുമേനി

  • @ShojanPs-d1y
    @ShojanPs-d1y 2 месяца назад

    Thirumeni, ente, veed, panni, ethrayumvegam, theerth, tharaname, veedpanik, ega, thasam, cash, anu, athinu, oru, lottery, adichutharename

  • @BeenaAM-cm6qy
    @BeenaAM-cm6qy 5 месяцев назад +2

    നമസ്കാരം തിരുമേനി🙏🙏🙏 ബീന രേവതി, അഭിനവ് കാർത്തിക🙏🙏🙏 അഭിമന്യു രോഹിണി🙏🙏🙏 തടസ്സങ്ങൾ നീങ്ങി കാര്യസാധ്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏

  • @divyav1008
    @divyav1008 5 месяцев назад +1

    തിരുമേനിയുടെ നാവ് പൊന്നാ കട്ടെ. രേവതി നക്ഷത്രം.38 വയസ്സായി. ഇന്ന് വരെ ദുഃഖവും ദുരിതവും മാത്രം. ഇനി എങ്കിലും ഒന്ന് രക്ഷ പ്പെട്ടാൽ മതി🎉

  • @pratapanunni798
    @pratapanunni798 4 месяца назад +2

    Pratapan - പുരുരുട്ടാതി,
    ദീപ്തി - പൂയ്യം
    പ്രാർത്ഥിക്കണേ തിരുമേനി.

  • @ajithadevadasdas753
    @ajithadevadasdas753 5 месяцев назад +9

    അജിത ഉത്രട്ടാതി ഉള്ളതെല്ലാം വിദേശ ജോലിക്കു വേണ്ടി കൊടുത്തു കാത്തിരിക്കുകയാണ് എല്ലാത്തിനും തടസ്സമായിരുന്നു ഇതുവരെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏പ്രാർത്ഥിക്കണം

  • @mohananmohanan5524
    @mohananmohanan5524 Месяц назад

    ഏതു പ്രായക്കാർക്കും ഇപ്പോൾ ശനിയാണോ ടോലം ബോദരാ

  • @3134takshila
    @3134takshila 22 дня назад

    Chandrasekharan, Revathi nakshathram. Rajiv, Vishakham nakshathram. Rathi, Revathi nakshathram. Santha, Atham nakshathram.

  • @lalithamp934
    @lalithamp934 5 месяцев назад +3

    നമസ്കാരം🙏🙏🙏 Lalitha revathy, Anoop atham, Sandeep moolam, sivanandan thiruvonam, Bhargavi punartham

  • @kunjukuttankuttan7135
    @kunjukuttankuttan7135 3 месяца назад +1

    കു ഞ്ഞു ക്കു ട്ടൻ ഉ ത്ര ട്ടാ തി, ഔ ന മ സി വാ യ

  • @girishgiri3534
    @girishgiri3534 5 месяцев назад +3

    ഗിരീഷ്.K.K. രേവതി കാര്യതടസ്സമാണ്.

  • @JayakumarR-lh7xr
    @JayakumarR-lh7xr 2 месяца назад

    Jayakumarstarrevathymykalliyanamnadakanamtirumenirakshicanam akshi Ane

  • @RajbhavanHome
    @RajbhavanHome 4 месяца назад +1

    Vineeth Revathy jolikkuvendi prarthikkene Thirumeni

  • @malliambeats5762
    @malliambeats5762 2 месяца назад

    1/ 5/2000 *4 '45 pm berth ee phalam. Serikum. Ennu karuthinnu

  • @RemaSajeevan-c8v
    @RemaSajeevan-c8v 5 месяцев назад +3

    Suraj...pururuthaty
    Sandeep...uthrathathy
    Rejani...revathy

  • @sandeepmc2146
    @sandeepmc2146 2 месяца назад

    ഈ നാളിൽ ആരും ജനിക്കാതി രിക്കട്ടെ എന്ന് ആണ് ഞാൻ pra

  • @binoyillickal5540
    @binoyillickal5540 5 месяцев назад +2

    വ്യാഴ ദോഷത്തെ കവറു ചെയ്യുമൊ?

  • @ananthajitnair5772
    @ananthajitnair5772 2 месяца назад +1

    മണിക്കുട്ടൻ നായർ ഉത്രിട്ടാതി

  • @JayakumarR-lh7xr
    @JayakumarR-lh7xr 2 месяца назад

    Jayakumarstarrevathymykalliyanamnadakumotirumeni omna masi Aya mahadeva eswar akshi Ane

  • @jayasreejayasree3025
    @jayasreejayasree3025 Месяц назад

    ജയശ്രി ഉത്രട്ടാതി അഭിഷേക് ഭരണി അനു രൂപ ഭരണി

  • @avittathurvenkatraman388
    @avittathurvenkatraman388 3 месяца назад

    Puja Natasha's paise ayachutharamg pay details kotukkan

  • @JayakumarR-lh7xr
    @JayakumarR-lh7xr 2 месяца назад

    Jayakumarstarrevathykalliyanamnadakumotirumenidevibhadrakaleerakshicanemahadevaomnamasivayañarayana

  • @akhilamadhavan8433
    @akhilamadhavan8433 5 месяцев назад +3

    Akhila Revathi Vidhesa Joli kittan prathikane thirumeni ❤

  • @anandtr5155
    @anandtr5155 3 месяца назад

    റജി ഉത്രട്ടാതി വഴിപാടിൽഉൾപ്പെടുത്തണം

  • @gopanayakkad8354
    @gopanayakkad8354 4 месяца назад

    ഏഴരശനിയാണെന്ന് പറയുന്നു.
    പിന്നെ ഏത് ഗൃഹത്തിന്റെ
    ബലം കൊണ്ടാണ് നിങ്ങൾ ഈ രക്ഷപ്പെടും.. രക്ഷപ്പെടും
    എന്നു പറയുന്നത്.?
    രക്ഷപെടും. ഞങ്ങൾ ലൈക്ക് ചെയ്‍താൽ നിങ്ങൾ..

    • @alone5960
      @alone5960 12 часов назад

      കറക്റ്റ്

  • @ajaykumar-hc7cz
    @ajaykumar-hc7cz 23 дня назад

    Ajay Kumar - Utrattathy
    Haridas - Pooruruttathy

  • @NishaSuresh-c7k
    @NishaSuresh-c7k 4 месяца назад +2

    Nisha - uthrattathi, suresh-Karthika kalyani -aswathy, prarthikkane thirumeni🙏🙏

  • @subisundar6116
    @subisundar6116 4 месяца назад +1

    സുബിസുന്ദർ, ഉത്രട്ടാതി, പ്രാർത്ഥിക്കണേ തിരുമേനി

  • @GopiGopi-gi7ic
    @GopiGopi-gi7ic 4 месяца назад

    നമസ്കാരം തിരുമേനി
    തിരുമേനി പറഞ്ഞതൊക്കെ
    ശരിയാണ്. കാര്യതടസ്സങ്ങൾ എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കുകയാണ് തിരുമേനി.
    ഗോപി ഉത്രട്ടാതി

  • @bhasivelayudan5782
    @bhasivelayudan5782 4 месяца назад

    തിരുമേനി. മകനു
    വേണ്ടിയാണ്.ജോലി.ഒന്നും
    ശരി.ആയിട്ടില്ല. നാൾ.
    ഉത്രട്ടാതി.രാഹുൽ

  • @salammasaji7192
    @salammasaji7192 3 месяца назад +1

    Salamma uthrttathi.sambathikamayum aarogyaparamayum valare vishamathilanu thirumeni

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 месяцев назад +1

    നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര.. രാജീവ്‌ പൂരം.. ഷാരിക തിരുവോണം ❤️

  • @balanbalaji-bq2ze
    @balanbalaji-bq2ze 3 месяца назад

    ദോക്ഷങ്ങൾ അല്ല ദോഷങ്ങൾ ആണ്. ആദ്യം ഭാഷ പഠിയ്ക്ക്

  • @GK-xp7bs
    @GK-xp7bs 5 месяцев назад +1

    *ഗോകുൽ പൂരോരുട്ടത്തി*

  • @KrishnanMK-n4g
    @KrishnanMK-n4g 5 месяцев назад

    കൈക്കൂലി കൊടുത്ത് നമുക്കു വേണ്ടി മറ്റുള്ളവർ പ്രാർത്ഥിച്ചിട്ട് ഒരു കാര്യവുമില്ല ഏതു തിരുമേനി ആയാലും
    ഈ വീഡിയോ എല്ലാം വയററു പിശപ്പിന് ചെയ്യുന്നതാണ്
    ദൈവവിശ്വാസമുണ്ടെങ്കിൽ നിങ്ങൾ ദൈവത്തോട് ഉത്തമഭക്തിയോടെ നേരിട്ട് പ്രാർത്ഥിക്കുക നിങ്ങൾ ക്ഷേത്ര ഭണ്ഡാരത്തിൽ പ്രാത്ഥിച്ച് 10 രൂപ ഇടുന്നു മറ്റൊരാൾ അവിഹിതമായി കിട്ടിയ ലാഭത്തിൽ നിന്ന് 500 രൂപ ഇടുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കും
    ഈ പറയുന്നതൊന്നിനും ഒരു ശാസ്ത്രീയ അടിത്തറ ഇല്ല
    നിങ്ങൾക്കു വേണ്ടി നിങ്ങൾ മാത്രം പ്രാർത്ഥിക്കുക

  • @bppillai7003
    @bppillai7003 4 месяца назад

    Rahul uthirattathi എല്ലാദൈവാനുഗ്രകതതിനുവെഡി തിരുമെനി പ്രത്യേകം പ്രാതതന നടത്താനപെഷി കുനു

  • @ANILKUMAR-rc6lo
    @ANILKUMAR-rc6lo 3 месяца назад

    അനിൽകുമാർ കെ.ജി (കണ്ണൻ)
    രേവതി നക്ഷത്രം. പൂജയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമല്ലോ തിരുമേനി?

  • @RadhamaniVelayudhan-g4y
    @RadhamaniVelayudhan-g4y 5 месяцев назад

    രാധാമണി രേവതി നക്ഷത്രം ആണ് ഒരുപാട് കടങ്ങൾ ഉണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കാനെ തിരുമേനി 🙏🏼🙏🏼🙏🏼😢😢😢😢ജീവിത്തിൽ ഒരു സമാധാനം ഇല്ല 😢😢😢😢😢

  • @rajeeshnarayanan2986
    @rajeeshnarayanan2986 4 месяца назад +1

    രജീഷ്. ഉത്രട്ടാതി...... പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @Ajithakumari-g6h
    @Ajithakumari-g6h 3 месяца назад

    എൻ്റെ മഹാദേവാ എനിക്ക് എന്നും ദുഃഖം മാത്രമേ ഉള്ളു എൻ്റെ എല്ലാ സങ്കടങ്ങളും എൻ്റെ മഹാദേവനോടാണ് പറയുന്നത് എൻ്റെ കുടുബത്തിനും എൻ്റെ ബാധ്യതതിർക്കാൻ ഒരു വഴികാട്ടി തരണേ മഹാദേവാ🙏🙏🙏

  • @sureshkumar-by5ex
    @sureshkumar-by5ex 23 дня назад

    Suresh Uthrattathi, Gayatri Devi Vishakam , Arun Moolam, Lakshmi Anizham, Rohin Puruttathi

  • @jijonvv8090
    @jijonvv8090 4 месяца назад

    Onnu podo kope parayaunnathu epo ulla joliyum poyi

  • @Ax_6700_
    @Ax_6700_ 2 месяца назад

    ,,നമസ്കാരം തിരുമേനി രാജു രേവതി ദീപ പൂരാടം ആദിത്യ അശ്വതി അദ്വൈത് ഉത്രട്ടാതി

  • @dravidileep5363
    @dravidileep5363 3 месяца назад

    ദിലീപ് ': ഉത്രട്ടാതി പൂജയിൽ ഉൾപ്പെടുത്തണേ

  • @ajihgopinath9461
    @ajihgopinath9461 2 месяца назад +1

    Ajikumarg രേവതി

  • @omanapr8891
    @omanapr8891 2 месяца назад

    ഓമന പുരുരുട്ടാതി ബിന്ദു രേവതി

  • @sajukumar2996
    @sajukumar2996 5 месяцев назад

    എൻ്റെ നാൾ രേവതി ബുദ്ധിമുട്ടും കഷ്ടപ്പാടും ഭാഗ്യദോഷം ,ജോലി കിട്ടാൻ തടസ്സം ,സാമ്പത്തിക നഷ്ടം ഇങ്ങനെ പല കാര്യങ്ങളും അനുഭവിച്ചു പോകുന്നു ... ഓരോ വർഷം കഴിയുമ്പോഴും ഈ വർഷ്മ് നല്ലതായിരിക്കും എന്ന് പ്രേതീക്ഷിക്കാറുണ്ട് പ്രർദിക്കാറുണ്ട് ...പക്ഷെ തിരിച്ചായിരിക്കും ഫലം ..

  • @Ajithaaju-s3t
    @Ajithaaju-s3t 5 месяцев назад

    നമസ്കാരം മറുപടി തരുമോ സാമ്പത്തികമായി ഒരുപാട് പിന്നിലാണ് എനിക്ക് ഭൂമി കാണാൻ സാധിക്കുമോ അജിത പൂരുരുട്ടാതി-11-12-1975-9am

  • @vipinvipin-hz4ww
    @vipinvipin-hz4ww 4 месяца назад

    വിപിൻ ഉത്രട്ടാതി
    ദിവ്യ പൂരുരുട്ടാതി

  • @preethisreepadmam116
    @preethisreepadmam116 5 месяцев назад

    പ്രീതി ഉത്രിട്ടാതി ജോലിക്കുവേണ്ടി പ്രാർത്ഥിക്കണേ.......🙏🙏🙏🙏🙏ഒരുപാട് നാളായി അലയുന്നു

  • @SureshSuresh-xq8hm
    @SureshSuresh-xq8hm 2 месяца назад +1

    Suresh revathi

  • @VishnuVishnu-d9i
    @VishnuVishnu-d9i 5 месяцев назад +1

    വിഷ്ണു ഉത്രട്ടാതി
    ഷീല തിരുവോണം

  • @BinduRadhakrishnan-h6y
    @BinduRadhakrishnan-h6y 5 месяцев назад

    നമസ്കാരം തിരുമേനി കട ബാധ്യത മാറി ഒരു വീട് വെക്കാൻ പ്രാർത്ഥന ഉണ്ടാകണം. ദാരിദ്ര്യം മാറി സന്തോഷത്തോടെ ഒരു ജീവിതം ഉണ്ടാകാൻ അനുഗ്രഹം ഉണ്ടാകണം. രാധാകൃഷ്ണൻ രേവതി ബിന്ദു പുരുരുടാതി ഹരികൃഷ്ണൻ മകൈര്യം 🙏🏻🙏🏻🙏🏻🙏🏻

  • @Ajithaaju-s3t
    @Ajithaaju-s3t 5 месяцев назад

    നമസ്കാരം സ്ഥലം വാങ്ങുവാൻ സാധിക്കുമോ അജിത പൂരുരുട്ടാതി-11-12-1975-9am

  • @gopalakrishnanthekkedathu3730
    @gopalakrishnanthekkedathu3730 4 месяца назад

    ഗോപാലകൃഷ്ണ൯ രേവതി അഗ്രഹാരം ഗൂഡല്ലൂർ നീലഗിരി.

  • @jalajasuresh4578
    @jalajasuresh4578 4 месяца назад +1

    തിരുമേനിയുടെ നാവ് പൊന്നാവട്ടെ❤

  • @sindhusekhar5643
    @sindhusekhar5643 4 месяца назад

    ശരത് ശേഖർ രേവതി
    Sindhu ഉത്രട്ടാതി
    Saranya ശേഖർ ചതയം

  • @sheebapurushothaman7384
    @sheebapurushothaman7384 5 месяцев назад

    9:28 9:28 നാട്ടിലില്ലാത്തവരെ അങ്ങനെ അമ്പലത്തിൽ പോകുന്നത് അവർ എന്ത് ചെയ്യണം

  • @beenachacko2325
    @beenachacko2325 4 месяца назад

    രേവതി നക്ഷത്രം.. സ്ഥലം ഒന്ന് വിൽക്കാൻ സഹായിക്കണേ. ഒരു നിവിര്ത്തിയും ഇല്ല

  • @srikumarsrikumar5661
    @srikumarsrikumar5661 2 месяца назад

    Sreekumaran .. poororuttadi

  • @JayakumarJayakumar-ke1es
    @JayakumarJayakumar-ke1es 4 месяца назад +1

    Pooruruttathi, Anoop jayakumar.,,🙏

  • @radham981
    @radham981 4 месяца назад

    നമസ്കാരം തീരുമേനി എൻ്റെ വിഷമം എല്ലാം മാറുന്നതിന് എന്നിക്കു വേണ്ടി പ്രാർത്ഥിക്കണേ എൻ്റെ പേര് രാധ രേ മതി നക്ഷത്രം

  • @nishidhamanoj3401
    @nishidhamanoj3401 4 месяца назад

    എനിക്ക് ഇപ്പൊഴുള്ള ജോലിയെക്കാളും മികച്ച ജോലി ലഭ്യമാകണം.. കടങ്ങൾ വീട്ടാൻ കഴിയണം

  • @rejigayathry1932
    @rejigayathry1932 4 месяца назад

    റെജി പൂരുരുട്ടാതി ഗായത്രി അശ്വതി ഞങ്ങൾക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ

  • @DENNYCheruvathurjob
    @DENNYCheruvathurjob 3 месяца назад

    ക്രിസ്ത്യാനികൾ എന്ത് ചെയ്യണം

  • @amaldevvs1479
    @amaldevvs1479 5 месяцев назад

    വിനോദ് രേവതി. വീട് വച്ചതിന്റെ കടം അധികമാണ്. D OB 27മാർച്ച്‌ 1971. 3.15 pm

  • @naga19
    @naga19 2 месяца назад

    Namaskaram tirumeni....tangal paranjatu kettu viswasikkan oru taravum illa....karanm jeevitathile atryem mosham samayathilanu njan...dhana nashtam, vittumaratha rogangal, mana Shanti nashtapedal tudangiyava...

  • @tambantamban104
    @tambantamban104 3 месяца назад +1

    Thamban Revathi. Prathikkanam Thirumeni.

  • @JayakumarR-lh7xr
    @JayakumarR-lh7xr 2 месяца назад

    Yeazharandasaniyatranalkanumtirumenijayakumarrevathystar

  • @manojprajan5245
    @manojprajan5245 5 месяцев назад +1

    മനോജ് ഉത്രട്ടാതി

  • @santhoshkeezhedath3001
    @santhoshkeezhedath3001 5 месяцев назад

    സന്തോഷ്‌ കുമാർ രേവതി നാളത്തെ പൂജയിൽ എന്റെ പേരുകൂടി ഉൾപെടുത്തണേ തിരുമേനി

  • @anilkumarg6656
    @anilkumarg6656 3 месяца назад

    അനിൽ കുമാർ, ഉത്തൃട്ടാതി.
    ജയകുമാർ, രേവതി.

  • @gopakumarkumar1929
    @gopakumarkumar1929 3 месяца назад

    ഗോപകുമാർ, രേവതി

  • @BeenaSubhash-c3y
    @BeenaSubhash-c3y 4 месяца назад

    ബീന - ഉത്രട്ടത്തി,
    സുഭാഷ് -മകം കടങ്ങൾ എല്ലാം മാറി വീട് പണി തടസം കൂടാതെ നടക്കാൻ പ്രാർത്ഥിക്കണേ 🙏🏼🙏🏼🙏🏼

  • @Arjun-oo2hi
    @Arjun-oo2hi 2 месяца назад

    Thirumanase orupaad നന്ദി 🙏❤️ അർജുൻ ഉത്രട്ടാതി

  • @AjithaAji-vk3tk
    @AjithaAji-vk3tk 2 месяца назад

    എന്നേയും എന്റെ കുടുംബത്തിനേയും രക്ഷികണേ തിരുമേനി അജിത രേവതി

  • @Shobasreekumarsreekumar-m9k
    @Shobasreekumarsreekumar-m9k 5 месяцев назад

    4:28 വിജയൻ തൃക്കേട്ട സുരേഷ് കുമാരി ചതയം വിമൽ തൃക്കേട്ട വിനിൽ ആയില്യം ഇവർക്ക് വേണ്ടി നാളത്തെ പ്രത്യേക പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി നമസ്കാരം