Это видео недоступно.
Сожалеем об этом.

revathi nakshatra bhalam രേവതി നക്ഷത്രഫലം

Поделиться
HTML-код
  • Опубликовано: 24 янв 2020
  • രേവതി നക്ഷത്രത്തിൽ ജനിച്ചാലുള്ള പൊതുവായ ഫലങ്ങൾ
    #reavathi2021 #revathinakshtra #revathisadajyothisham #malayalamastrology

Комментарии • 991

  • @sadajyothisham
    @sadajyothisham  4 года назад +39

    Thanks for all the valuable comments.
    Recently uploaded videos
    Bharani nakshathra phalam
    ruclips.net/video/4FD1tH-we3w/видео.html
    Karthika nakshathra phalam
    ruclips.net/video/czQZVlK9ll8/видео.html

    • @sayoojnandanan7428
      @sayoojnandanan7428 4 года назад +2

      Sir whatapps number onn reveal cheyamo

    • @gokugoku3059
      @gokugoku3059 3 года назад

      ഒരുപാട് ഇഷ്ടായി

    • @gokugoku3059
      @gokugoku3059 3 года назад

      എനിക്ക് ആയില്യം നക്ഷത്രത്തെ കുറിച് കേൾക്കണം എന്ന് ആഗ്രഹം ഉണ്ട്

    • @soumyaeldhose9479
      @soumyaeldhose9479 2 года назад

      വിശാഖം ചെയ്യുമോ

    • @sumi1496
      @sumi1496 2 года назад

      Correct കാര്യം

  • @sinibabu22
    @sinibabu22 Год назад +28

    ജ്ഞാൻ രേവതി യാണ് നമ്മൾ ഒരു തെറ്റും ചെയ്തില്ല എങ്കിലും വെറുതെ കുത്തി നോവിക്കാൻ ചുറ്റും ആളുകൾ തക്കം നോക്കി ഇരുപ്പാണ് ♥️♥️♥️♥️♥️🙏🙏🙏🙏🙏

  • @shinojkumarkumar6170
    @shinojkumarkumar6170 3 года назад +33

    ഒന്നും, പറയാനില്ല ബ്രോ, പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ സത്യമാണ്, ശരി യാണ്. ഇത് കേട്ടപ്പോൾ എന്നെ കുറിച്ച് അറിഞ്ഞു കൊണ്ട് പറഞ്ഞതാണോ എന്ന് തോന്നി പോയി. 🙏👌👌👌🙏👍

  • @revathys8894
    @revathys8894 4 года назад +513

    ശരിയാണ് എല്ലാം അപ്പൊ നമുക്ക് രേവതിക്കാർക്കെല്ലാം കൂടിയാലോ

    • @jdjjdjjdndjdkd6750
      @jdjjdjjdndjdkd6750 4 года назад

      എന്തിന്

    • @revathys8894
      @revathys8894 4 года назад +4

      @@jdjjdjjdndjdkd6750 '😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @jdjjdjjdndjdkd6750
      @jdjjdjjdndjdkd6750 4 года назад +2

      @@revathys8894 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @reenusinil4086
      @reenusinil4086 4 года назад +2

      Yeah

    • @jdjjdjjdndjdkd6750
      @jdjjdjjdndjdkd6750 4 года назад +2

      @@reenusinil4086 Ok ഒരു ദിവസം കൂടാം

  • @prajinakanad4133
    @prajinakanad4133 4 года назад +193

    😉😉ഞാനും രേവതി 😍
    🏃‍♀️🏃‍♀️ആരെയും വകവെച്ചു കൊടുക്കില്ല... 👍
    കുറെയൊക്കെ പറഞ്ഞത് സത്യം തന്നെയാ.... 🙆🙆🙆🙆

  • @dogtraining7294
    @dogtraining7294 4 года назад +84

    ഞാൻ രേവതി ആണ് 100% ശരിയാണ്

  • @hibashaikhafousiya2235
    @hibashaikhafousiya2235 4 года назад +49

    ഞാനും രേവതി നക്ഷത്രത്തിൽ ജനിച്ച ആളാണ് നിങ്ങൾ പറയുന്നത് ശെരിയാണ്

  • @nivedyasworld4109
    @nivedyasworld4109 4 года назад +59

    ഞാനും രേവതിയാണ് ശരിയാണ് എന്റെ ജീവിതമായ് ബന്ധമുണ്ട്'

  • @rafitiff
    @rafitiff 3 года назад +50

    ശരിയാണ് എന്റെ നാൾ രേവതിയാണ് ആന്മവിശ്വാസം കൂടുതലാണ്. എന്റെ സ്വഭാവം കണ്ടാൽ എല്ലാരും പറയും അഹങ്കാരിയാണെന്നു.

  • @user-tp6tq9cj4r
    @user-tp6tq9cj4r 4 года назад +23

    ഞാനും രേവതി താങ്കൾ
    പറഞ്ഞത് വളരെ വളരെ
    സത്യം

  • @gravitydancehub
    @gravitydancehub 4 года назад +11

    ഞാനും രേവതി ആണ്., കുറച്ചൊക്കെ ശരിയാണ്.. ഒരുപാട് അനുഭവിക്കുന്നു ഇപ്പോഴും

  • @ss-dr8fu
    @ss-dr8fu 4 года назад +14

    വളരെ ശരിയാണ് എല്ലാകാര്യവും......ഇത്രെയും അച്ചട്ടായിട്ട് ആരും പറഞ്ഞിട്ടില്ല

    • @ablecjohnson9818
      @ablecjohnson9818 4 года назад

      Bro lokathulla ellarkkum ithupole thanneyanu.. athanivarude vijayum..

  • @sanjanajanardhanan7896
    @sanjanajanardhanan7896 2 года назад +17

    ഞാനും രേവതി നക്ഷത്രക്കാരിയാണ്👍👍👍👍

  • @trollvideos5441
    @trollvideos5441 3 года назад +17

    💯💯ഈ പറഞ്ഞ കാര്യങ്ങൾ 💯 ശതമാനവും ശരിയാ

  • @allrounderfreeqe490
    @allrounderfreeqe490 3 года назад +13

    Correct speech father and brother, relatives are west in my life... Frends., and other religion🙏🙏 are strength for revathi. Best wishes for all revathi nakshatra...

  • @prabithaunni4906
    @prabithaunni4906 3 года назад +10

    പറഞ്ഞതു മുഴുവനും ശരിയാണ്. സമ്മതിച്ചിരിക്കുന്നു.

  • @Giri9682
    @Giri9682 4 года назад +129

    'നടുക്കടലിൽ ഇട്ടാലും ജീവിക്കും ' .. point ആണ്
    ജാതകപ്രകാരം 30 വരെ ശുക്രൻ ആണ് ..എന്നിട്ട് എനിക്കൊരു ഗുണവും ഇല്ല .. ശുക്രൻ ഇതാണെങ്കിൽ ശനിയും ഞായറും ഒക്കെ വന്നാൽ എന്താവും അവസ്ഥ .. രേവതി നക്ഷത്രക്കാരന്റെ രോധനം 🙄😔😔

    • @anoopkm7665
      @anoopkm7665 4 года назад +8

      ഞാനും ചിന്തിക്കുന്നത് അതാ Bro .ശുക്രൻ ഇങ്ങനെയാണെ കുളമാണെ ബാക്കി ഉള്ളത് എങ്ങനെയായിരിക്കും ... ശുഭപ്രതീക്ഷയോടെ ജീവിക്കാം ..അതാ രക്ഷ ഉള്ളു ...

    • @rohithr2778
      @rohithr2778 4 года назад +4

      Saturday , Thursday yum aakumpozhekkum adjust aa num. athinulla practice annu shukran

    • @Saina-nr7kk
      @Saina-nr7kk 4 года назад +4

      Ayyo shukranalla kandakashaniyaanu.

    • @revathym8585
      @revathym8585 3 года назад +2

      Me too Revathy.

    • @dhanviksajay5126
      @dhanviksajay5126 3 года назад +1

      Ys

  • @rajanc2097
    @rajanc2097 4 года назад +21

    ഇത് പൂർണമായും സത്യമാണ് 100% നാൻ രേവതി ആണ്

  • @kl10veettukaaryangal41
    @kl10veettukaaryangal41 4 года назад +23

    ശെരിയാണ് എല്ലാവരേയും ഒരു സംശയ ദ്രിഷ്ടിയോടുകൂടെ മാത്രമേ കാണൂ

  • @Dheshadanam630
    @Dheshadanam630 3 года назад +3

    💯 ശതമാനം കറക്ട് . പോയത് പോട്ടെ എന്നൊരു ചിന്തയുള്ളത് കൊണ്ട് . വലിയ കുഴപ്പം ഇല്ലാതെ പോകുന്നു. നോ പറയേണ്ടടത്ത് നോ പറയാത്തത് കൊണ്ട് ഒരു പാട് ടെൻഷൻ അടിക്കാറുണ്ട്. യുക്തിസഹമാണെങ്കിൽ മാത്രം വിശ്വസിക്കും. മനസിൽ ഉള്ളത് വെട്ടി തുറന്ന് പറയുന്നത് കൊണ്ട് ശത്രുക്കൾ ഇഷ്ടം പോലെ .യാത്ര ഇഷ്ടം . ഉള്ളത് കൊണ്ട് സംതൃപ്തൻ .

  • @ammananmamalayalam6915
    @ammananmamalayalam6915 4 года назад +8

    91 % ശരിയായി തോന്നുന്നു!
    Congrats!

  • @bijubhaskaran9662
    @bijubhaskaran9662 4 года назад +24

    ഒരു 60% ശെരി ആണ് ഈ പറയുന്നതിൽ.. കാരണം ഞാൻ രേവതി ആണ്..

  • @SunilKumar-mo9uf
    @SunilKumar-mo9uf 4 года назад +150

    രേവതി ക്ലബ്‌ തുടങ്ങിയാൽ ശെരിയാകുമോ 😄

    • @roujithofficial
      @roujithofficial 4 года назад +1

      തുടങ്ങാല്ലോ

    • @roujithofficial
      @roujithofficial 4 года назад +1

      ഗ്രൂപ്പിൽ ഇൻവിറ്റേഷൻ ലിങ്ക്
      chat.whatsapp.com/CUzmqGfwhoY7y5bvWPrDsS

    • @jencyhiza7546
      @jencyhiza7546 4 года назад +1

      Club strt chey

    • @anoopkm7665
      @anoopkm7665 4 года назад +1

      groud തുടങ്ങ്

    • @reshmaarun6295
      @reshmaarun6295 4 года назад +1

      Thudangikkollu

  • @rejilktly5554
    @rejilktly5554 4 года назад +57

    Revathi WhatsApp group start ceythal polikkum🔥💪

  • @nayarmurali2070
    @nayarmurali2070 4 года назад +305

    നമുക്ക് രേവതിക്ക്
    ഒന്ന് ഒരുമിച്ചാലോ

  • @mua_neethushivan3257
    @mua_neethushivan3257 4 года назад +17

    പറഞ്ഞതെല്ലാം crect ആണ് ❤️👍👍👍👍👍💯

  • @pathusworld1461
    @pathusworld1461 4 года назад +10

    എന്റെ പേര് ആസിഫ്അണ്ടർ പേഴ്സൺ ശരിയാണ് ഞാനും രേവതി നക്ഷത്ര കാരൻ ഈ പറഞ്ഞ സ്വഭാവം എല്ലാം എനിക്കുണ്ട്.

    • @ablecjohnson9818
      @ablecjohnson9818 4 года назад

      E paranja swpavam revathikarakalla lokathulla ella manushyammarkkumullathanu...athanivare polulla udayippukalude vijayam.

  • @laliindia5388
    @laliindia5388 4 года назад +51

    എല്ലാം കറക്റ്റ് ആണ് എന്റെ നക്ഷത്രം രേവതി

  • @soorajnraju
    @soorajnraju 3 года назад +6

    രേവതി കാരുടെ പൊതു ഗുണങ്ങളെ ഇങ്ങനെ ആഴത്തില് വേറെ ആരും പറഞ്ഞു കേട്ടിട്ടില്ല. വളരെ നന്നായി തന്നെ രേവതി യെ പറ്റി പറഞ്ഞിട്ടുണ്ട്.

  • @thewillowtree3782
    @thewillowtree3782 4 года назад +16

    Cent percent true...i m proud that, my star s Revathy🥰🥰

  • @girijasurendran9296
    @girijasurendran9296 4 года назад +11

    ഞാനും രേവതിയാണ് 100%ശരിയാണ്

  • @user-if8rm2pb3v
    @user-if8rm2pb3v 4 года назад +127

    പറഞ്ഞതെല്ലാം 100% തന്നെ പക്ഷേ ജീവിതത്തിൽ ഒരിക്കലും ഗതി പിടിക്കാത്ത ഒരു നക്ഷത്രം

  • @preenakb5683
    @preenakb5683 3 года назад +4

    I am join the Revathy group 🤗🤗🤗🤗 100 % correct

  • @reethavalsalan9885
    @reethavalsalan9885 4 года назад +17

    Ente deivame super sir valare courrect evidunnu vannu bro 😍😍👌👌👍👍👏❤enikariyunna 2 revadhikar ithil parranja muzuvanum undu 😃😃super super super parayathirikan vayya

  • @myworld2886
    @myworld2886 4 года назад +11

    Njan reavathiiiianuuu parajathoke 100% sheriyanuuu..

  • @devikanatarajan1777
    @devikanatarajan1777 3 года назад +2

    Whatever u have told about Revathy is 100% right. Me too belongs to Revathy nakshathram.

  • @saneeshkannan8175
    @saneeshkannan8175 4 года назад +11

    Nalla avatharanam like it iam revathy. 😍

  • @SureshKumar-iy9hl
    @SureshKumar-iy9hl 3 года назад +10

    210 ആളുകൾ dislike അടിച്ചിട്ടുണ്ട്..
    അവർ ചിലപ്പോൾ രേവതി നക്ഷത്രം ആയിരിക്കില്ല... രേവതി യില് നിന്ന് മാറി അടുത്ത, or ആദ്യത്തെ നക്ഷത്രത്തിൽ ആയിരിക്കും ജനിച്ചിരിക്കുക.. dislike അടിച്ചവർ ജനന സമയം ഒന്നുകൂടി നോക്കി ഉറപ്പ് വരുത്തുക...നിങൾ ചിലപ്പോൾ അശ്വതി നക്ഷത്രത്തിൽ ആയിരിക്കും...

  • @kalavathi829
    @kalavathi829 4 года назад +33

    100 അല്ല അതുക്കും മേലെ ഇഷ്ടപ്പെട്ടു.. 👍👍👍👍👌👌👌👌🙏🙏🙏🙏🙏

  • @vinisanthosh1996
    @vinisanthosh1996 3 года назад +6

    I'm Revathy💖90% currect aanu... Nj thett chytha ath aggikarikum💯

    • @trueindian4549
      @trueindian4549 Год назад

      Njnum but thett ente bagath ay ayirikanam

  • @sreelatha4475
    @sreelatha4475 4 года назад +4

    എന്റെ കാര്യത്തിൽ ഈ പറഞ്ഞത് പകുതി ശരിയാണ്.

  • @Stephinabs
    @Stephinabs 4 года назад +10

    പറഞ്ഞത് എല്ലാം ശരിയാണ് 👍👍👍

  • @shajib2892
    @shajib2892 4 года назад +5

    Njanum revathi aanu
    .valare correct aanu

  • @akhiakv5793
    @akhiakv5793 4 года назад +17

    100% reality 🙏👍

  • @aruva8995
    @aruva8995 4 года назад +6

    Njan um revathy anu. Mika alukalkum yennod poruthapedilla because of my over discipline and straightforward attitude.i am really worried about marriage life , whether I will get a good person who can understand me? What are the male nakshathra would suit for revathy females for marriage?

  • @G0D-eternal._
    @G0D-eternal._ 4 года назад +7

    താങ്കൾ പറഞ്ഞത് സത്യമാണ്.

  • @soorajks5207
    @soorajks5207 4 года назад +7

    Correct, nalla orma sakhthiyond💪

  • @prajiprajisha6361
    @prajiprajisha6361 3 года назад +3

    ഞാനും രേവതിയാണ് 100% ശരിയാണ്, 👌👌👌👌👌👌🙏🙏🙏

  • @pranayvelayudhan9070
    @pranayvelayudhan9070 4 года назад +17

    ഞാനും രേവതി ആണ് പറഞ്ഞല്ലെല്ലാം സത്യം ആണ്

  • @pramodsg6804
    @pramodsg6804 4 года назад +16

    100% correct

  • @sethulakshmi2037
    @sethulakshmi2037 4 года назад +8

    100% ശരിയാണ് ...ഒന്നും പറയാനില്ല

    • @arya.kpushkaran6935
      @arya.kpushkaran6935 3 года назад

      ഇതു അക്ഷരാർത്ഥത്തിൽ100 % സത്യം......

  • @hycinthregina9553
    @hycinthregina9553 2 года назад +1

    100% correct. I am a teacher, everybody say I am an all-rounder, yes I am an all-rounder but never appreciated by family and authorities. As you said I want all my work to be perfect. I am a kalakar too. Never her affection too.

  • @jubygeorge7986
    @jubygeorge7986 2 года назад +2

    ശെരിക്കും ശരി തന്നെ, 100%🙏

  • @sarithasbeautydesigns3648
    @sarithasbeautydesigns3648 4 года назад +3

    ഞാനും രേവതി ആണ് പറഞ്ഞത് എല്ലാം ശരിയാണ്

  • @rejilktly5554
    @rejilktly5554 4 года назад +12

    Revathi poliyallae✌️...

  • @prasadkr5510
    @prasadkr5510 3 года назад +2

    പറഞ്ഞ കാരിയങ്ങൾ എല്ലാം വളരെ ശരിയാണ്

  • @sathyan.banandan2948
    @sathyan.banandan2948 4 года назад +4

    താങ്കൾ പറഞ്ഞത് ശരിയാണ്...

  • @maheshrenju
    @maheshrenju 4 года назад +9

    എന്റെ നക്ഷത്രം രേവതി ആണ്... ഓർമ വെച്ച കാലം മുതൽ struggling ആണ്... എല്ലാം അവസാന നിമിഷത്തിൽ നഷ്ടപ്പെട്ടു പോവും... എന്നാലും ഞാൻ തോൽവി സമ്മതിക്കാറില്ല... വീണ്ടും ഞാൻ struggle ചെയ്യും..29 വയസു മുതൽ വിവാഹം നോക്കുന്നു എല്ലാരും വേണ്ട ജാതകഓ ചേരുന്നില്ല എന്ന് പറയും.. ചിലർക്ക് govt ജോബ് ഉള്ളവരെ മതി.. അങ്ങനെ ഒരുപാടു ശ്രേമിച്ചു ഒരു govt ജോബ് നേടി.. 39 age ഇൽ മാതൃഭൂമി മാട്രിമോണിയൽ ഇൽ ഞാൻ ഒരു വിവാഹ add ഇട്ടു.. thrissur നിന്നും ഒരു പ്രൊപോസൽ ലഭിച്ചു അവർ വളരെ പെട്ടന്ന് മുൻപോട്ടു പോയി ഗുരുവായൂർ വെച്ചു വിവാഹം നടത്തി...അന്ന് തന്നെ പിരിയേണ്ടി വന്നു.. ആഹ് പെൺകുട്ടി psychlic ആയിരുന്നു... അച്ഛനെയും അമ്മയേയും പിടിച്ചു തള്ളി.. എന്റെ കഴുത്തിനു ഞെക്കി പിടിച്ചു.. അങ്ങനെ അവൾടെ വായിൽ നിന്നും തന്നെ പറഞ്ഞു.. 19 yrs ആയി ട്രീറ്റ്മെന്റ് ആണ് എന്ന്.. ഉറങ്ങാൻ sleeping pills വേണം.. തല കുളിക്കാൻ ബുദ്ധിമുട്ടാണ് എന്ന്... rooms ഇൽ light off ചെയ്യാൻ പാടില്ല എന്നും അവളുടെ അമ്മ പറഞ്ഞു.. അങ്ങനെ അവളുടെ വീട്ടുകാരെ വിളിച്ചു വരുത്തി... അവരുടെ മുൻപിൽ വെച്ചു അവൾ അലറി വിളിച്ചു violent ആയി... അവളുടെ വീട്ടുകാർ 8 പേർ ചേർന്നു പിടിച്ചിട്ടു അവളെ നിലക്ക് നിർത്താൻ സാധിച്ചില്ല... അവസാനo അവർ ചുമന്നോണ്ട് പോയി.. reception പോലും നടത്താൻ സാധിച്ചില്ല.. food എല്ലാം നാട്ടുകാർ വന്നു കഴിച്ചിട്ടു പോയി... reception ഇടാൻ ഞാൻ വാങ്ങിയ ഡ്രസ്സ്‌ ഇന്നും എന്റെ റൂമിൽ കിടപ്പുണ്ട്... ഞാൻ പോലീസ് ഇലും കോടതിലും കേസ് കൊടുത്തു... ശ്രീധനം ഒന്നും വാങ്ങാതെ വിവാഹം കഴിച്ചതിനു എനിക്ക് കിട്ടിയ ശിക്ഷ.. 10 വർഷം ചെയ്ത നേർച്ചകൾക്കും എന്റെ കുടുംബത്തിന്റെ പ്രാർഥനക്കും ദൈവം തന്ന ശിക്ഷ പോലെ തോന്നിപോയി... ദൈവത്തിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. അമ്മാതിരി ഞാൻ ദൈവത്തിനെ പ്രാർത്ഥിച്ചു ശല്യം ചെയ്തിട്ടുണ്ട്... കഷ്ടപ്പെട്ട് ഉറക്കം കളഞ്ഞു പഠിച്ചു കിട്ടിയ ജോലി... സമൂഹത്തിലെ വില എല്ലാം അവരുടെ ചതി കാരണം നഷ്ടം ആയി..അച്ഛന് ഒരു മൈനർ stroke വന്ന് സ്കൂട്ടർ ഇൽ നിന്നും വീണു ഹോസ്പിറ്റൽ ഇൽ ആയി ഇപ്പോൾ ട്രീറ്റ്മെന്റ് ഇൽ ആണ്.. അമ്മയും ഹോസ്പിറ്റലിൽ ആയി... ഇപ്പൊ രണ്ടു പേരും ഒരു വിധം റിക്കവർ ആയി.. . കൂടെ ആരും സമാധാനിപ്പിക്കാൻ ഇല്ലാരുന്നു... പെണ്ണിന്റെ വീട്ടുകാർക്ക് ചതിച്ചതിൽ ഒരു പശ്ചാത്താപവും ഇല്ല താനും... എന്തായാലും അവരും ആയി പിരിഞ്ഞു... ഞാൻ അവരോടു ക്ഷെമിച്ചു.... but..കഷ്ടപ്പെട്ട് നേടിയ ജീവിതം അന്ന് തന്നെ തകർന്നു പോകുന്നത് വല്ലാതെ ഒരു അവസ്ഥ aanu..but... ഞാൻ തോക്കുവാൻ തയാറല്ല... struggle ചെയ്തു ഞാൻ മുൻപോട്ടു തന്നെ പോയ്‌കൊണ്ടിരിക്കും ഇന്നും എന്നും.... ഇനി ഒരു ആണിനും ഈ ഗതി വരരുത്..അതുകൊണ്ട് ആണ് എല്ലാരോടും പറയുന്നത് ... ഒരു ആളിനെ ചതിച്ചിട്ടു അല്ല അവരവരുടെ മക്കൾക്കു വിവാഹ ജീവിതം നേടി കൊടുകേണ്ടത്‌...

    • @sadajyothisham
      @sadajyothisham  4 года назад

      ഞാൻ രേവതി നക്ഷത്രത്തിന്റെ പൊതുവായ ഫലങ്ങൾ ആണ് പറഞ്ഞത്.ജാതകത്തിലെ ഗ്രഹസ്ഥിതി അനുസരിച്ചു ഫലങ്ങൾ മറിമറിയാം.ജാതകത്തിലെ ദോഷകരമായ ഗ്രഹസ്ഥിതി ആകാം നിങ്ങളുടെ ജീവിതത്തിൽ ഇത്രയും ദുരിതം ഉണ്ടാക്കിയത്.ഇനിയുള്ള ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    • @vaishnavi6747
      @vaishnavi6747 4 года назад

      mahesh vs njan chettante cmnt kandillallo ennu vicharichu ingane nokkuvayirunnu,ella revathiyilum undallo ee comment,kaliyakkiyathalla ketto.

    • @maheshrenju
      @maheshrenju 4 года назад

      @@sadajyothisham i may understand...njan idhuvare jeevithathil areum patichitilla..pakshe pani eniku thanne kitti..☹️ thanq for your kind words.. wish you a happy life

    • @maheshrenju
      @maheshrenju 4 года назад

      @@vaishnavi6747 umm kali aakiadhu all ennu manasilai.. vishamam arodenkilum paranju therkanamello..annatha ah divasam ithreum alkarude munnil nadannadhoke paranju maduthu..innum alkarude chodhiam thernitilla... pinne ini vivaham kazhikan pogunna ella alkarum ithoke shredhikanam.. petannu dirdhi pidichu nadathunna vivahangal prethekichu nalla vennam anweshikanam.. athukonda ellaidathum idhu parayunathu.. appo elladathum ende coment anweshipanu pani alle.. 😄

    • @vaishnavi6747
      @vaishnavi6747 4 года назад

      mahesh vs mm,iniyum Revathi naalil kandu muttam😂

  • @ponnu8306
    @ponnu8306 4 года назад +8

    You're telling all correct 👍👍👍

  • @devicollections5046
    @devicollections5046 8 месяцев назад

    സത്യം എല്ലാം എന്റെ കുറ്റമെന്ന് ഞാൻ വിചാരിച്ചു
    അല്ല അല്ലേ
    ജനിച്ച സമയത്തിന്റെയും നക്ഷത്രത്തിന്റേയും കുറ്റം ആണല്ലേ
    നന്ദി
    നമസ്കാരം

  • @sunitha20155
    @sunitha20155 4 года назад +9

    101%ശരിയാണ്

  • @manilalpunalur6760
    @manilalpunalur6760 4 года назад +13

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം മിക്കവരിലും ഉള്ളതാണ്

    • @jayasankartpjayan1522
      @jayasankartpjayan1522 3 года назад +1

      അതുതന്നെ ആണ് ഈ പ്രവചനത്തിന്റെ ഒരു ഇത്

  • @ramlathramlath1698
    @ramlathramlath1698 4 года назад +29

    സർ . പറഞ്ഞതെല്ലാം . ശെരിയാണ് നാൻ രേവതി ..ഈ ജന്മത്തിൽ നന്നാവാനുള്ള . ..ഭാഗ്യം ..കാണുന്നുഡോ ..കണ്ണീരിലാണ് നീരാട്ട് ..റിപ്ലൈ തരണം സർ

    • @subrahmanianm9532
      @subrahmanianm9532 4 года назад +1

      Ramlath Ramlath.

    • @kl10veettukaaryangal41
      @kl10veettukaaryangal41 4 года назад +1

      കണ്ണീരിലാണെന്റെ നീരാട്ട്

    • @minikk5089
      @minikk5089 4 года назад +1

      Mini

    • @Saina-nr7kk
      @Saina-nr7kk 4 года назад +4

      Sathyam ini anubhavikkan onnum baakkiyila enthayalum ipo enth vannalum neridanulla manakattyund

    • @ekalavyan642
      @ekalavyan642 2 года назад +1

      Apom ellrkum ethe avsta ann ally😳
      Njn karuthi ente mathrma engbe enn😬 epom oru ashavam ayi😌

  • @sruthisruthi9295
    @sruthisruthi9295 3 года назад +1

    Njnum revathy aanu..... paranjath okke💯crct aanu..... aarude munnilum tholkkan thayyaragilla.... ente kaariyathil paranjath okke sheri aanu💯💖💖💖💖

  • @pushpakumarik1779
    @pushpakumarik1779 2 года назад +2

    വളരെ വളരെ കറക്ട് 👍👍👍

  • @divinelove731
    @divinelove731 3 года назад +11

    മാതാപിതാക്കളെ ധിക്കരിച്ചു കറങ്ങി നടക്കുക എന്നത് ഒഴിച്ച് ബാക്കി എല്ലാം കറക്റ്റ് ആണ്

    • @beautiya8155
      @beautiya8155 2 года назад +1

      Correct

    • @rejilk838
      @rejilk838 2 года назад

      @@beautiya8155 njnum aganya ..free ayi nadakknm

  • @sumanaanand6228
    @sumanaanand6228 4 года назад +11

    True Iam revathy 🌟

  • @sudarsanbabu8241
    @sudarsanbabu8241 3 года назад +2

    ഞാനും രേ വതിനക്ഷത്രക്കാരിയാണ് സറ് പറഞ്ഞതെല്ലാം കാക്ട ഈ സ്വഭാവങ്ങളെല്ലാം എനിക്കുണ്ട്

  • @harikumarg3124
    @harikumarg3124 Месяц назад

    My star is ,REVATHY.
    Your commands for
    REVATHY is ,100 present accurate.

  • @jancyabraham9485
    @jancyabraham9485 4 года назад +7

    സത്യം എന്റെ അതേ സ്വഭാവം

  • @anidhaabdulkhader2857
    @anidhaabdulkhader2857 4 года назад +13

    Njaan Revathiyanu.100% correct aanu

  • @reghuas2027
    @reghuas2027 4 года назад +5

    Elllam sheriyanu

  • @ushanair6596
    @ushanair6596 4 года назад +13

    100%correct,njan Revathi annu

  • @TRULY_MUSIC_VIBEZ
    @TRULY_MUSIC_VIBEZ 4 года назад +10

    very nice explanation sir

  • @rahulradhu1029
    @rahulradhu1029 2 года назад

    , സ്ഥിരമായിട്ട് സുഹൃത്ത്ക്കളും ഇല്ല ശത്രുക്കളും ഇല്ല . അത് താങ്കൾ പറഞ്ഞത് വളരെ കറക്ട്ടാണ്.

  • @user-sq3rb1rp6h
    @user-sq3rb1rp6h Месяц назад +1

    എന്റെ ഹസ് ന്റെ സ്വഭാവം തന്നെ പറയുന്നത് 101.'/'ശതമാനം ശരിയാണ് സർ

  • @reejats3863
    @reejats3863 3 года назад +6

    രേവതി നക്ഷത്ര (10/5/1983)ഒരു രെക്ഷയു ഇല്ല കഷ്ടം കാലം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏

  • @TRULY_MUSIC_VIBEZ
    @TRULY_MUSIC_VIBEZ 4 года назад +10

    satyamaanu...arum angeegarikilia

  • @indira7506
    @indira7506 Год назад +1

    ഞാനും രേവതിയാണ്.സത്യമാണ് പറഞ്ഞതെല്ലാം.ശത്രുക്കൾ കൂടും

  • @chithramp3099
    @chithramp3099 4 года назад +7

    💯 correct

  • @shynikoorapillilpaul3800
    @shynikoorapillilpaul3800 4 года назад +11

    Bhayannodunnavaralla......vesham kettukondu vannal.....avanu panikoduthitte pinne urakkamundakukayullloooo....vimarshikkan vannal avanu annu onam aayirikkum.....athippo appooppante age ullavarayalum shari.....ethu marubhoomiyil aayalum......arum ellengilum...karakerum.....jeevichu kanikkuka thanne cheyyum.....thottu kodukkan manassilla....cheriya prashnangal undakumbozhekkum.....vishakuppium kayaru edukkunnavarum kandupadikkanam revathikkare....pakka perfectionist......ethu mala pokkanayalum oru kai nokkum.....100 % shari....

  • @seemaprathap
    @seemaprathap 3 года назад +3

    Njanum revathi aanu paranjathellam correct aanu❤️

  • @ekalavyan642
    @ekalavyan642 2 года назад +4

    ആഗ്രഹിച്ച ഒന്നും കിട്ടുന്നില്ല ശോകം ജന്മം 😔 ഇതിലും ഗതികെട്ട നാൾ വേറെ indo nthoo🥺😔😔😔😔😔😔😔😔😔

  • @vinodv432
    @vinodv432 4 года назад +7

    സത്യം പറഞ്ഞത് എല്ലാം

  • @prasadkr5510
    @prasadkr5510 3 года назад +3

    എല്ലാം വളരെ ശരിയാണ്

  • @shajimunnar
    @shajimunnar 4 года назад +6

    100%true sir

  • @abeedazmy2062
    @abeedazmy2062 2 года назад +1

    എന്റെ നക്ഷത്രം രേവതി ആണ് ഇതിൽ പറഞ്ഞിട്ടുള്ളത് ഏറെക്കുറെ സത്യമാണ് ഒരു നാലഞ്ചു മാസം കൊണ്ട് കുറച്ചു കഷ്ടങ്ങൾ ആണ് പ്രതിവിധി ഉണ്ടെങ്കിൽ പറയുക 💓❤️🙏

  • @manuram22
    @manuram22 2 года назад +2

    Very true almost...
    🙋‍♂️ me too revathi

  • @jasminshaji2674
    @jasminshaji2674 4 года назад +7

    Very correct

  • @MuraleedharanNair-xw5ec
    @MuraleedharanNair-xw5ec 3 месяца назад

    ഒരു 90 %ശരിയാണ്.. മനസ്സറിയാതെ ഒരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങൾ കേൾക്കേണ്ടിവരും..

  • @nikkygopan1778
    @nikkygopan1778 3 года назад +2

    വളരെ ശരിയാണ് 🤩👍

  • @rajeshkpy3744
    @rajeshkpy3744 4 года назад +4

    ഞാനും രേവതി നക്ഷത്രം മാണ്

  • @veenasasidharan6189
    @veenasasidharan6189 4 года назад +6

    Sathiyam aanu🙈🙈🙈

  • @bindhubindhu2903
    @bindhubindhu2903 3 года назад +1

    100./.ശരി യാണ് എന്റെ നാൾ രേവതി യാണ് പറഞ്ഞത് ശരി യാണ്

  • @dilshadilshu7732
    @dilshadilshu7732 3 года назад +2

    Correct ആണ് 100%

  • @praseedaottayil2681
    @praseedaottayil2681 4 года назад +10

    Correct 100%..

  • @ponnu8306
    @ponnu8306 4 года назад +8

    You're telling all correct 👍👍👍👍😊

  • @pushparaju5254
    @pushparaju5254 2 года назад +1

    എല്ലാം വളരെ ശരിയാണ്...

  • @anju8449
    @anju8449 3 года назад +1

    ഇതുവരെ പറഞ്ഞത് വളരെ ശെരിയാണ്

  • @bharathikunnathpathayapura6726
    @bharathikunnathpathayapura6726 4 года назад +3

    ഞാൻ അങ്ങനെ തന്നെ ആണ് ട്ടോ