രേവതി 🙏 സ്വപ്രയത്നത്താൽ ഉയർച്ചയിൽ എത്തും... 👍 പറഞ്ഞതിൽ ഒന്നു രണ്ട് കാര്യങ്ങൾ എടുത്ത് പറയുന്നു.. അർപ്പണ മനോഭാവം. ആർഭാടം ഇഷ്ടമല്ല..ഒന്നോ രണ്ടോ ഉള്ളങ്കിലും ഉള്ളത് നല്ലതായിരിക്കണം എന്നും മേന്മയുള്ളതായിരിക്കണമെന്നും നിർബന്ധമാണ്.. പഴമ ഒരുപാട് സ്നേഹിക്കുന്നു ഒപ്പം പുതുമയെയും സ്വാഗതം ചെയ്യുന്നു..100%
എന്റെ നക്ഷത്രവും രേവതിയാണ് 54വയസുവരെയുള്ള എല്ലാകാര്യങ്ങളും seriyanu ഇനി എന്താകുമെന്നറിയില്ല എല്ലാം ഈശ്വര ഹിതം പോലെ ആകട്ടെ. ഇത്രയും വിശദമായി പറഞ്ഞു തന്ന അങ്ങേക്കും ഒരുപാടു നന്മകളുണ്ടാകട്ടെ 🙏🙏🙏
98%സത്യം ഞാൻ രേവതി ആണ് അച്ഛന് ഗവണ്മെന്റ് ജോലി ആരുന്നു സർ പറഞ്ഞ പോലെ അല്ല വില കൂടിയ ഡ്രസും ആഹാരവും ഒക്കെ ആണ് അച്ഛനും അമ്മയും ഒക്കെ വാങ്ങി തരുക ഒറ്റ മോള് ആയതോണ്ട് ആവും
രേവതി 🙏
സ്വപ്രയത്നത്താൽ ഉയർച്ചയിൽ എത്തും...
👍
പറഞ്ഞതിൽ ഒന്നു രണ്ട് കാര്യങ്ങൾ എടുത്ത് പറയുന്നു..
അർപ്പണ മനോഭാവം.
ആർഭാടം ഇഷ്ടമല്ല..ഒന്നോ രണ്ടോ ഉള്ളങ്കിലും ഉള്ളത് നല്ലതായിരിക്കണം എന്നും മേന്മയുള്ളതായിരിക്കണമെന്നും നിർബന്ധമാണ്.. പഴമ ഒരുപാട് സ്നേഹിക്കുന്നു ഒപ്പം പുതുമയെയും സ്വാഗതം ചെയ്യുന്നു..100%
എന്റെ നക്ഷത്രവും രേവതിയാണ് 54വയസുവരെയുള്ള എല്ലാകാര്യങ്ങളും seriyanu ഇനി എന്താകുമെന്നറിയില്ല എല്ലാം ഈശ്വര ഹിതം പോലെ ആകട്ടെ. ഇത്രയും വിശദമായി പറഞ്ഞു തന്ന അങ്ങേക്കും ഒരുപാടു നന്മകളുണ്ടാകട്ടെ 🙏🙏🙏
Currct ഞാനും രേവതി
അതെ സത്യം.
നാണത്തിൻറ്റെ കാര്യം താങ്കൾ പറഞ്ഞത് 100%സത്യം, നാലുപേരുടെ മുഖത്തു നോക്കി ഒരു കാര്യം പറയാൻ ഇപ്പോഴും നാണമാണ്
Sathyam
എന്റെ യും രേവതി നക്ഷത്രം ആണ്, പറഞ്ഞതൊക്കെ സത്യം ആണ് ❤️
എന്റെ നക്ഷത്രം രേവതിയാണ്. എന്റെ ജീവിതത്തിൽ 80% സർ പറഞ്ഞത് കറക്റ്റ് ആണ് 🙏🙏🙏
മുഴുവനും എനിക്ക്ശെരിയാണ്
എന്റെ മോൾ രേവതി ആണ് ഇതിൽ പറഞ്ഞത് 95%ശരിയാണ്. 🙏
എന്റെ ത്, രേവതി നക്ഷത്രം ആണ് എനിക്ക് എന്നും വിഷമം ആണ് ഇവിടെ പറഞ്ഞത് പോലെ തന്നെ ആണ് എന്റെ ജീവിതം
എല്ലാം ശരിയാകും. പ്രാർത്ഥിക്കാം...
Sathyam enteyum
അനീഷ്
💗yes
😕
🙏🙏🙏 സത്യമാണ് ഞാൻ രേവതി നക്ഷത്രം ആണ് 90% ശരിയാണ്
അതെ എന്റെ നാൾ രേവതി ആണ് കൂടുതൽ ചതിയിൽ പെടുന്നു എന്ന് ദുഃഖ തന്നെ
എൻ്റെ നാളും രേവതിയാണ്... പലരും നമ്മളെ പറ്റിക്കും എന്നാലും സങ്കടമില്ല..
Corect anu ente nakshtram Revathi anu😊
Thanks 👍👍 for detailed session..
ഞാൻ രേവതി.99% ശേരിയാണ് സർ. 🙏🙏🙏🙏
100% sathyam anu paranju thannath❤
100% correct.
This is 90%correct in my life
100% ശരി ആണ് ഞാനും രേവതി ആണ് 🙏🏼
101% ശരിയാണ്.
എല്ലാം ശരി ആണ്
98%സത്യം ഞാൻ രേവതി ആണ് അച്ഛന് ഗവണ്മെന്റ് ജോലി ആരുന്നു സർ പറഞ്ഞ പോലെ അല്ല വില കൂടിയ ഡ്രസും ആഹാരവും ഒക്കെ ആണ് അച്ഛനും അമ്മയും ഒക്കെ വാങ്ങി തരുക ഒറ്റ മോള് ആയതോണ്ട് ആവും
മുൻപ് നടന്ന കാര്യങ്ങൾ വരെ ഓർത്തുവേക്കും but പഠിച്ചത് മാത്രം ഒന്നും ഓർമ്മയുണ്ടാവില്ല😂
Correct
ശെരി ആണ്
Ath sathyam
Athy
വളരെ ശെരിയാണ്
എൻ്റെ കാര്യത്തിൽ 90% ശരിയാണ്❤
Sir, പറഞ്ഞത് എത്ര സത്യമാണ്.
രേവതി കിങ് No1❤️
എന്റെ കാര്യത്തിൽ 99%❤️
95% correct,
Sureshkumar r revathy
എല്ലാം സത്യം 👍👍👍👍👍👍👍ഞാൻ സുലേഖ രേവതി നക്ഷത്രം
Yes , me also revathy , everything is right .
Correct ayi പറയുന്നത്
മറ്റുള്ളവർക് മുതലെടുക്കാനും വഞ്ചിക്കാനും പറ്റിയ നക്ഷത്രം.
Yesss 100/
ശെരിയാണ്...
എന്റെ മകൾ രേവതിയാണ്. ഈശ്വര വിശ്വാസം ഇല്ല എന്നാൽ ഒരു ദ്രോഹ വും ആർക്കും ചെയ്യില്ല.
മത്സരത്തിൽ വിജയത്തിന്റെ അടുത്ത് വരെ എത്തി, പക്ഷേ ഫസ്റ്റ് നിസ്സാര കാരണത്താൽ കൈവിട്ടു പോവുന്നു
Njan revathi lover revathi 💞
സത്യം ആണ് 😁👍👍.. So many thanks 🥰
Perfect prediction
Correct.. ഞാനും രേവതിയാണ് 🙏🙏🙏
Correct 💯
പറഞ്ഞത് എല്ലാം ശരിയാണ്.
ഞാനും രേവതി ആണ് എല്ലാം ശരി തന്നെ
എന്റെ നാൾ രേവതിയാണ് - ഇതിൽ പറഞ്ഞ കാര്യങ്ങൾ 99% ശരിയാണ്
ആ ഒരു കാര്യം എന്താ പറ്റി
ആ ഒരു ശതമാനം?
Ellam correct annu
Well said
Thank you...
True ❤......
Excellent
ചതി എന്നും കൂടെ und❤
Almost correct
മറ്റുകാര്യങ്ങൾ ശെരിയാണ് പക്ഷെ 10 പൈസ ആർകെങ്കിലും കൊടുത്താൽ തിരിച്ചു ഇന്നേവരെ കിട്ടിയിട്ടില്ല. പലരും പറ്റിച്ചോണ്ട് പോയിട്ടുണ്ട്. ബുദ്ധി avarege മാത്രം
Thankyou sir
നമസ്കാരം 🙏
Correct
96% correct anu👍👍👍
Correct 🙏👍
ഞാൻ രേവതി നക്ഷത്രം ആണ്. പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ ശെരിയാണ്.
Swathy Amavasyil aan jannanam nakshthram Revathi. Divorce kittan prarthikanam thirumeni poojayil ullpaduthanne
പറഞ്ഞതെല്ലാം correct ആണ് ഞാനും രേവതി
ശരിയാണ്
100%ശതമാനം ശരിയാണ്
Vineeth Revathy pray for Vineeth to get a job
എന്റെ മകൻ രേവതി 14വയസ് ആണ് 🙏🙏🙏നന്നി തിരുമേനി 🙏
രേവതി ❤
Correct 100%
100% ശരിയാണ്
എന്റെ. മകൻ രേവതി നക്ഷത്രം ആണ്
❤❤❤❤❤
Joli thadasam aanu ,joli thadasam maran enthu cheyyanam
ഞാനും രേവതി ആണ്
ende sister revathy aa, life ill aval endeke vichariko att ellam nadakum attum oru tadasaum illate.
സത്യമാണ് 100%
100%👍
Exactly
എല്ലാം അടുത്തുവരും. പക്ഷെ നിലനിൽക്കില്ല. 😪
ഞാൻ രേവതി 100'/, സത്യമാണ്.
🙏🏼🙏🏼🙏🏼🙏🏼
രേവതി ഒന്നാം പാദത്തെ കുറിച് പറയാമോ
രാഹുർ ദശ കാലം മുഴുവൻ പറഞ്ഞില്ല ഇപ്പോൾ 62 അടുത്ത മാസം സ്റ്റാർട്ട് 🙏🙏🙏👌
ജനിച്ച വർഷവും മാസവും തീയതിയും സമയവും അറിയിക്കൂ നിങ്ങളുടെ ഇപ്പോഴത്ത ദശാപഹാര ഫലങ്ങൾ ഗണിച്ച് നോക്കി അറിയിക്കാം...
@@jyothirTechVision 18/10/1994 8.30 pm
great
❤ ജനാർദ്ധനൻ രേവതി
02/07/1956. പ്രാർത്ഥിക്കണേ
പ്രാർത്ഥിക്കാം...
@@jyothirTechVision❤❤❤
100%Satyamanu paranjathu
Namaste ji👏🌹👌🙏💕👍😄
വളരെ ശരിയാണ്
Sir revathy star, 12 core und pennu ella 35 years aayi
💯👍
💯💯
🙏👍
💯
എന്റെ നക്ഷത്രം രേവതിആണ് അങ്ങ് പറഞ്ഞതൊക്കെ എന്റെ കാര്യത്തിൽ ഒരു പരിധി വരെ ശരിയാണ്
🙏🙏 Sathiyam Sr👍👍
എന്റെ കാര്യത്തിൽ 90% കറക്റ്റ് ആണ്
💯 True
👍
True ente Rahu desayil kale odinju
80persantage um correct aanu ente anubhavathil.
👍👍❓
100%
95%curret
Ente nalum revathy anu 80 %.
Correct anu.... But kastappau bheekaramanu... Avasanam. Njan vijayikkum.. Appol kittunna samtrupty undallo thats so..... 💪💪💪
രക്ഷപ്പെടും. പ്രാർത്ഥിക്കാം...
Njaanum
Good ❤
തിരുമേനിപരഞത്കാരൃംസതൃംആണ്എനെഠനക്ഷതംരേവതി.ആണ്
നമസ്കാരം തിരുമേനി 🙏🙏🙏
എന്റെ നക്ഷത്രം രേവതി ആണ്.
എനിക്ക് 42വയസായി ചന്ദ്ര ദശ കാലം എനിക്ക് ഈ സമയത്ത് ജോലിക്ക് സാധ്യത ഉണ്ടോ
ഒരു ജ്യോതിഷിയെ സമീപിച്ച് ജാതകം പരിശോധിപ്പിക്കുക...
'കണ്ണനെന്നു പേര്,
രേവതി നാള്,
ഉയരങ്ങളിലുയരാനൊരു
രാജയോഗം';
എന്നാണല്ലോ കവിവാക്യം!
ഞാൻ രേവതി ആണ് ബട്ട് കഷ്ടകാലം പിടിച്ച ജന്മം ആണ് എന്നു തീരും ആവോ. 😁😁
കണ്ണന്റെ നാള് രോഹിണിയല്ലെ
@@turbogaming3878
അതെ കണ്ണന്റെ നാൾ രോഹിണി ആണ്.. അദ്ദേഹം രാജയോഗം ഉള്ള ഒരു വരി പറഞ്ഞു അങ്ങിനെ ഒരു പാട്ട് ഉണ്ടല്ലോ
മോഹൻലാൽ, m. G ശ്രീകുമാർ ഒക്കെ രേവതി നക്ഷത്രം ഉള്ളവർ ആണ്
Njanum 😁 . മോഹൻലാൽ ജനിച്ചത് on May 21St 😁ഞാൻ ജനിച്ചത് may 23
@@dr.revathybenjamin ജീവിതത്തിൽ ഒരു രേവതി കുട്ടിയെ കണ്ടിട്ടുള്ളു 🥹 നേരിട്ട്
@@dr.revathybenjaminnjan may 24😅
@@ShiyaPrasad-js2ip naalum Revathy aano?
ഞാൻ ഏപ്രിൽ 21.@@dr.revathybenjamin
പലരും പലതാണു പറയുന്നത്
🙏🙏🙏🙏🙏👍👍👍👍