തീരെ കയ്പ്പില്ലാതെ വരട്ടിയ പാവയ്ക്കാ അച്ചാർ പാവയ്ക്ക ആണെന്ന് ആരും പറയില്ല Instant sweet pickle

Поделиться
HTML-код
  • Опубликовано: 7 авг 2024
  • ഒട്ടും കയ്പ്പില്ലാതെ വരട്ടിയ പാവയ്ക്കാ അച്ചാർ പാവയ്ക്ക ആണെന്ന് ആരും പറയില്ല Instant sweet pickle
    ചെരുവുകൾ:
    പാവയ്ക്കാ
    പുളി
    ശർക്കര
    നല്ലെണ്ണ
    ഉപ്പ്
    മഞ്ഞൾപൊടി
    മുളക്പൊടി
    ഇഞ്ചി
    പച്ചമുളക്
    #kidilammuthassi #villagecooking #villagelife #cooking #instant #pickle #recipe #achar #pavakkai #cookingvideo #village #tasty #pickle
    Instant pickle recipe
    easy kerala breakfast recipes
    manga achar kerala style
    small evening snacks
    kerala snacks
    rice flour recipes snacks
    thenga chammanthi podi keral style
    chammanthi in kerala style

Комментарии • 113

  • @sannuschannel8662
    @sannuschannel8662 6 месяцев назад +6

    ഇത്രക്ക് പാടിയാൽ മതി കുറച്ചു പാട്ട് കേൾക്കക്കാൻ ഇഷ്ടംമുണ്ട് അമ്മു അറിയില്ലെങ്കിലും കുറച്ചെങ്കിലും പാടണം എനിക്ക് ഭയങ്കര ഇഷ്ടം ആ ണ് നിങ്ങൾ എല്ലാവരും കൂടി പാട്ട് പാടുന്നത് ഉണ്ടാക്കുന്ന ഐറ്റത്തിനേക്കാൾ ഇഷ്ടം പാട്ട് ആണ് സൂപ്പർ കയ്പ്പക്ക അച്ചാർ അടിപൊളി 👌👌👍👍❤️❤️

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ആണോ 🥰❤️. ഒരുപാട് സന്തോഷം മോളേ 🥰❤️.

    • @sannuschannel8662
      @sannuschannel8662 6 месяцев назад

      ശെരിക്കും ഇഷ്ടം ആണ് സത്യം 🙏🏻👍

  • @hansasabu3491
    @hansasabu3491 4 месяца назад

    Super👍🏻

  • @user-oe8gw4zr9k
    @user-oe8gw4zr9k 6 месяцев назад +1

    Super 👍
    പാവയ്ക്ക അച്ചാർ അടിപൊളി..

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സന്തോഷം 🥰❤️❤️

  • @Wiswis-qt5bg
    @Wiswis-qt5bg 6 месяцев назад +1

    Muthassiundakana vibhavamellam tasty aavum. Samshayamilla. Muthassi's special dishes iniyum poratte

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം 🥰❤️.

  • @Vasi422
    @Vasi422 5 месяцев назад

    മുത്തശ്ശി യേസൂപ്പർ അച്ചാർ എനിക്ക് പാവയ്ക്ക കൊണ്ടുള്ള വിഭവം ഇഷ്ടമാണ്. നിങ്ങളുടെ പാട്ടും പാചകവും സൂപ്പർ'😮🎉😮

  • @sureshbabump2225
    @sureshbabump2225 6 месяцев назад +1

    Nannayittundachar

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സന്തോഷം 🥰❤️❤️

  • @vikramanbeena1447
    @vikramanbeena1447 6 месяцев назад +1

    സൂപ്പർ ❤

  • @adv.mariamsheen
    @adv.mariamsheen 6 месяцев назад +1

    Adipoli 🎉🎉🎉

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      മോളെ ❤️❤️സന്തോഷം ട്ടോ

  • @jayasreevs
    @jayasreevs 6 месяцев назад +1

    സൂപ്പർ അച്ചാർ

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @mayasnair6633
    @mayasnair6633 6 месяцев назад +1

    Super 👍🏼👍🏼👍🏼

  • @ShylajaVakkattil
    @ShylajaVakkattil 6 месяцев назад +2

    Sooooooo sweet ammu mole I like ur song valare nannaye paadi 100 mark paa lvaa😮

    • @ShylajaVakkattil
      @ShylajaVakkattil 6 месяцев назад

      Paavakka achar soooooo super kaanumbol thanne valar tasty nhanum undakkum

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം ടീച്ചറേ 🥰🥰❤️❤️❤️

  • @user-kk9fp7md3z
    @user-kk9fp7md3z 6 месяцев назад +1

    Nice recipe tks

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം 🥰❤️❤️

  • @jayanthimohanan8556
    @jayanthimohanan8556 6 месяцев назад +1

    Super pavaka achaar👍❤️😀

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @sreelatharajendran4837
    @sreelatharajendran4837 6 месяцев назад +1

    അച്ചാർ കൊള്ളാം 🎉❤️💕

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @Yathrayil2014
    @Yathrayil2014 6 месяцев назад +1

    👍

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 6 месяцев назад +1

    🙏👍👍😀.Muthassi's set saree is 👍🤩

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @sunithatsunitha9153
    @sunithatsunitha9153 5 месяцев назад +1

    Hai muthassi ammu ammunte amme❤❤❤ Pattu super

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      സന്തോഷം 🥰❤️❤️❤️ട്ടോ

  • @bhagyamlakshmi4332
    @bhagyamlakshmi4332 6 месяцев назад +1

    Muthu hai കൈപ്പക്കാ അച്ചാർ സൂപ്പർ ❤❤

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @jyothis-gn4qb
    @jyothis-gn4qb 6 месяцев назад +1

    Super 👍👍

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @rajivvijayarajan6968
    @rajivvijayarajan6968 6 месяцев назад +1

    Superb

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @belladsilva1748
    @belladsilva1748 6 месяцев назад +1

    അമ്മേ... ഞാനും... ഇങ്ങനെ. അച്ചാർ... ഇറുണ്ട്. സൂപ്പർ. ട്ടേസ്റ്റല്ലെ..''അടിപൊളി...❤❤❤

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      അതെ മോളേ നല്ല ടേസ്റ്റ് ആണ് 🥰❤️

  • @vikramanbeena1447
    @vikramanbeena1447 6 месяцев назад +1

    അമ്മുവിന്റെ പാട്ട് സൂപ്പർ ❤

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സന്തോഷം ബീനേ 🥰❤️

  • @pushpalatha8531
    @pushpalatha8531 6 месяцев назад +1

    Green chilli split chhaithu oil ittukodukkanam otherwise broke it

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഇനി ഉണ്ടാക്കുമ്പോ അങ്ങനെ ചെയ്തു നോക്കാം ട്ടോ 🥰❤️

  • @abhiramiv1663
    @abhiramiv1663 6 месяцев назад +1

    ❤Super❤
    ❤Song super❤

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @babunair7623
    @babunair7623 5 месяцев назад +1

    മുത്തൂസ് ചിരിക്കുമ്പോൾ രാത്രി കേട്ടത് കാറിന്റെ ലൈറ്റ് ഇട്ടതുബ്പോലിരിക്കുന്നു ചുന്ദരി മുത്തൂസ് 👍🏻👍🏻

  • @sheejacs8255
    @sheejacs8255 6 месяцев назад +1

  • @lalithasharma2002
    @lalithasharma2002 6 месяцев назад +1

    Super muthasi,pressetha,Ammukutty

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം 🥰❤️❤️

  • @vaidehic.k7350
    @vaidehic.k7350 6 месяцев назад +1

    Super

  • @belladsilva1748
    @belladsilva1748 6 месяцев назад +2

    ഹായ്...അമ്മേ... പ്രസീത.. അമ്മുസെ... പാവക്ക. കൈപ്പില്ലത്ത. അച്ചാർ... സൂപ്പർ...അമ്മേ....❤❤❤❤❤❤❤❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സന്തോഷം ബെല്ലമോളേ 🥰🥰❤️❤️❤️

  • @preethaanilkumar4824
    @preethaanilkumar4824 6 месяцев назад +2

    Nice

  • @mithravarma7134
    @mithravarma7134 6 месяцев назад +1

    Super❤❤❤❤ എനിക്ക് ഭയങ്കര ഇഷ്ടമാണ് കയ്പ്പക്ക❤❤❤❤❤ മുത്തശ്ശി അമ്മ അമ്മു❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @user-nt5wo8eq7f
    @user-nt5wo8eq7f 6 месяцев назад +1

    Ammuvinde. Gçhiri. S7uper

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 6 месяцев назад +1

    പാവയ്ക്കാ അച്ചാർ ഉണ്ടാക്കി നോക്കും pattu കേൾക്കാൻ നല്ല രസം എല്ലാവർക്കും ഹായ്.....
    . 🥰🥰🥰🌹🌹🌹

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️. ഒരുപാട് സ്നേഹം 🥰❤️

  • @ambikah6761
    @ambikah6761 6 месяцев назад +1

    Pavaka achar SUPER njan undakarund njan pavaka thin ayittane cut cheyyunnathe

  • @fathimasuhara6460
    @fathimasuhara6460 6 месяцев назад +1

    First 💚💚💚

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം 🥰❤️❤️

  • @pushpalatha8531
    @pushpalatha8531 6 месяцев назад +1

    Song is super

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @thankamanivenugopal4799
    @thankamanivenugopal4799 6 месяцев назад +1

    എന്തായാലും ഉണ്ടാക്കണം... എല്ലാം വീട്ടിൽ തന്നെ ഉള്ള ingrediends ആണല്ലോ... Thanks മുത്തശ്ശി 🙏🙏❤

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰🥰. ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️

  • @sajankv4280
    @sajankv4280 6 месяцев назад +1

    ഹായ്‌
    ഏതു ചെയ്‌തു nokanam

  • @basheerkpz1978
    @basheerkpz1978 6 месяцев назад +1

    സൂപ്പർ 🎉🎉🎉നല്ല രസമുണ്ട്
    മുത്തശ്ശി സുഖമാണോ

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം 🥰❤️. മുത്തശ്ശിക്ക് സുഖാണ് ട്ടോ 🥰❤️

  • @ajayasathishmenon5430
    @ajayasathishmenon5430 6 месяцев назад +1

    😅 yummy

  • @sandhyavichu9299
    @sandhyavichu9299 6 месяцев назад +1

    മുത്തശ്ശി തൈപൂയം സ്പെഷ്യൽ ഉണ്ടാക്കുമോ എന്തെങ്കിലും.

  • @sandhyavichu9299
    @sandhyavichu9299 6 месяцев назад +1

    മുത്തശ്ശി നാരങ്ങയും പച്ച കുരുമുളക് ഇട്ട അച്ചാർ ഉണ്ടാക്കുമോ

  • @sindhu6985
    @sindhu6985 6 месяцев назад +1

    മുത്തശ്ശി 🥰🥰🥰🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      മോളേ 🥰🥰🥰❤️❤️❤️

  • @sathinsarma5600
    @sathinsarma5600 6 месяцев назад +1

    Pavakka pitla undakkavo

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഉണ്ടാക്കാം ട്ടോ 🥰

  • @remadevijayakumar238
    @remadevijayakumar238 6 месяцев назад +1

    എന്റെ വീട്ടിലും കൈപപടവലം ഉണ്ടായിരുന്നു അമ്മ മനക്കലെ ആത്തമ്മക്ക് കൊണ്ട് കൊടുക്കും അത് ഒരു പച്ചമരുന്നും കൂടിയാണ്

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад +1

      ആണോ 🥰. ഇവിടെ ഒന്നും ഇപ്പൊ കാണാറേ ഇല്ല

  • @lathakrishnan4998
    @lathakrishnan4998 6 месяцев назад +1

    അച്ചാർ സൂപ്പർ ദേവൂ song super 👍🏻👍🏻

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സ്നേഹം സഹോദരി 🥰❤️

  • @babunair7623
    @babunair7623 6 месяцев назад +1

    ഒരു തുള്ളി സുർക്കയും കൂടി ഒഴിച്ചാൽ സൂപ്പറാവില്ലേ. അമ്മൂസേ.

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഇനി ഉണ്ടാക്കുമ്പോ ചെയ്തു നോക്കാം ട്ടോ 🥰❤️

    • @navaneetcomputers
      @navaneetcomputers 6 месяцев назад

      അമ്മുവിന്റെ ശബ്ദം വളരെ ഇഷ്ടം. ഇനി ഒരു പാട്ട് ബുക്കു കൂടി സംഘടിപ്പിക്കൂ. അങ്ങനെ പാട്ട് മറന്ന് പോകുന്ന പ്രശ്നം പരിഹരിക്കാം. നോക്കുന്നത് ആരും കാണണ്ട. അമ്മുവിന്റെ അടുത്തു വച്ചാൽ മതി.

  • @vaidehic.k7350
    @vaidehic.k7350 6 месяцев назад +1

    Hai

  • @rugminir8169
    @rugminir8169 6 месяцев назад +1

    Kandittu koottan thonnunnu.

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      സന്തോഷം ട്ടോ ❤️❤️❤️🙏🙏

  • @sasikalam8215
    @sasikalam8215 6 месяцев назад +1

    അമ്മു - ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം സീരിയലിലെ അഭിനയം നന്നായിട്ടുണ്ട്.

  • @mohananmm2053
    @mohananmm2053 6 месяцев назад +1

    ശരിയ്ക്കും ഈ റെസിപ്പി ആരുടേതാണ് അമ്മുവിന്റേത് അല്ലെ കാരണം അമ്മുവാണ് എല്ലാം പറഞ്ഞു ചെയ്യിപ്പിക്കുന്നേ

  • @sandhyavichu9299
    @sandhyavichu9299 6 месяцев назад +1

    പാവയ്ക്കാ ഉപ്പേരി കുട്ടൻ ഉണ്ടാക്കാമോ തേങ്ങ കൊത്ത് ഇട്ട്. ഉണ്ടാക്കി കാണിക്കുമോ മുത്തശ്ശി

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      മുത്തശ്ശി പാവക്ക കൊണ്ട് കൂട്ടാൻ ഉണ്ടാക്കാറുണ്ട് മോളേ 🥰❤️. ഉപ്പേരിയിൽ തേങ്ങകൊത്ത് ഇടാറില്ല 🥰❤️

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരു ദിവസം ഉണ്ടാക്കി കാണിക്കാം ട്ടോ 🥰❤️

  • @babunair7623
    @babunair7623 6 месяцев назад +1

    മുത്തശ്ശി, മുത്സസ്സി ന്ന്‌ ഇങ്ങനെ പറയാതെ മുത്തൂസ് ന്ന്‌ പറഞ്ഞാൽ എങ്ങനേണ്ടാവും അമ്മൂ.

  • @sheelasrecipee
    @sheelasrecipee 6 месяцев назад +1

    Super👍🏻

    • @kidilam_muthassi
      @kidilam_muthassi  6 месяцев назад

      ഒരുപാട് സന്തോഷം 🥰❤️❤️

  • @vikramanbeena1447
    @vikramanbeena1447 6 месяцев назад +1

    അമ്മുവിന്റെ പാട്ട് സൂപ്പർ ❤