മല്ലിയില അച്ചാർ വായിൽ കപ്പലോടും ഇനി മാങ്ങ അച്ചാർ വേണ്ട 😋 | Malliyila Pickle |

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 103

  • @rajasreep9676
    @rajasreep9676 6 месяцев назад +1

    👍

  • @sreekalak.s9470
    @sreekalak.s9470 11 месяцев назад +1

    👍👍👍

  • @rahithrr4800
    @rahithrr4800 11 месяцев назад +1

    🎉

  • @ashalathatk3168
    @ashalathatk3168 5 месяцев назад +1

    സൂപ്പർ ❤

  • @aminabeebi7262
    @aminabeebi7262 8 месяцев назад +1

    Variety achar super

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      സന്തോഷം 🌹❤️ട്ടോ

  • @dhakshayanikutty5639
    @dhakshayanikutty5639 5 месяцев назад +1

    സൂപ്പർ മുത്തശ്ശി.

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @AlexAbraham-e3t
    @AlexAbraham-e3t 11 месяцев назад +1

    Super

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @gopalakrishnannair619
    @gopalakrishnannair619 8 месяцев назад +1

    അതെ അതെ അതെ!!

  • @ajithav896
    @ajithav896 Год назад +1

    Malliyila achar kollam..adiayitta kanunne.theerchayayum undakki nokkum

    • @kidilam_muthassi
      @kidilam_muthassi  Год назад

      ആണോ 🥰. ഉണ്ടാക്കി നോക്കൂ ട്ടോ മോളേ 🥰❤️

  • @prameelacook4678
    @prameelacook4678 Год назад +1

    കിടിലൻ

  • @vikramanbeena1447
    @vikramanbeena1447 8 месяцев назад +1

    സൂപ്പർ കണ്ടപ്പോൾ കൂട്ടാൻ തോന്നുന്നു ❤😀

  • @sheebajayan9518
    @sheebajayan9518 11 месяцев назад +1

    Kochu molude mattiyal paripadi super

  • @ambikah6761
    @ambikah6761 Год назад +1

    Malliyila achar SUPER SUPER patte super

  • @rahithrr4800
    @rahithrr4800 11 месяцев назад +1

    😅😅

  • @thankamanivenugopal4799
    @thankamanivenugopal4799 10 месяцев назад +1

    മുത്തശ്ശി പാടിയ പാട്ട് 1971 ൽ ഇറങ്ങിയ ശിക്ഷ എന്ന സിനിമ യിലെ ആണ് ട്ടോ

    • @kidilam_muthassi
      @kidilam_muthassi  10 месяцев назад

      ആ ശെരിയ മോളെ 🥰🥰

  • @thankamanivenugopal4799
    @thankamanivenugopal4799 10 месяцев назад +1

    ഞാൻ മല്ലിയില സമ്മന്തി ഉണ്ടാക്കാറുണ്ട്... പാലക്കാട്ടുകാർക്ക് ഇത് പുതിയത് അല്ല... പക്ഷെ ഉണ്ടാക്കുന്ന വിധം കുറച്ച് വ്യത്യാസം ഉണ്ട്‌

  • @omanaomanamaruthath4984
    @omanaomanamaruthath4984 Год назад +1

    സൂപ്പർ 👍

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സന്തോഷം 🥰❤️

  • @merymercyka6239
    @merymercyka6239 Год назад +2

    പല അച്ചാറുകളും ഇടാറുണ്ട്. ഇത് ചെയ്തിട്ടില്ല. ഉണ്ടാക്കി നോക്കുന്നുണ്ട് 🤪👍👍❤

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഉണ്ടാക്കി നോക്കൂ ട്ടോ 🥰

  • @geethakv921
    @geethakv921 11 месяцев назад +1

    കിടില്ലൻ അച്ചാർ അമ്മൂ സേ സുഖമല്ലേ❤ ഹായ് മുത്തശ്ശി❤ പ്രസീത കുട്ടീ സുഖം❤

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      ഒരുപാട് സന്തോഷം 🥰🥰

  • @preethaanilkumar4824
    @preethaanilkumar4824 Год назад +1

    Njan unniyappam undakkitto super , thanks mutthasi ❤

    • @kidilam_muthassi
      @kidilam_muthassi  Год назад

      ആണോ 🥰. ഒരുപാട് സന്തോഷം മോളേ

  • @sandhyapramod132
    @sandhyapramod132 Год назад +1

    മല്ലിയില അച്ചാർ കൊള്ളാം 😊

  • @sarisukumaran2876
    @sarisukumaran2876 11 месяцев назад +1

    ഈ മുത്തശ്ശിയുടെ കൂടെ താമസിക്കാൻ കൊതിയാവുന്നു. എത്രെ എത്ര വിഭവങ്ങളാണ് ഉണ്ടാകാൻ പഠിക്യൻ പറ്റ നല്ല കുടുംബം.

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      മോളേ 🌹🌹🌹ഒരുപാട് സന്തോഷം 🥰🥰

    • @dheerajdhwanivlogs1484
      @dheerajdhwanivlogs1484 9 месяцев назад

      സത്യം എനിക്കു ഇങ്ങനെ തിന്നാറുണ്ട് മുത്തശിയുടെ കൂടെ കഴിയണംമൊന്❤❤❤❤

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw Год назад +1

    Ammamma poliyanallo veraittee achar ann idunnath

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സന്തോഷം 🥰❤️

  • @sunithapv4459
    @sunithapv4459 Год назад

    Super ulli achar udaki eni ethe try chayianam

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സ്നേഹം മോളേ 😘😘😘

  • @ushamohanan4543
    @ushamohanan4543 Год назад

    Malliyila azhuki pokathille achar super👌

  • @ratnakumarimc2870
    @ratnakumarimc2870 Год назад

    സൂപ്പറായിട്ടുണ്ട് 👍❤️

  • @MallikaSankar-c3u
    @MallikaSankar-c3u 11 месяцев назад +1

    Muthassiku Ella paatum ariyam.angine oru paattudu.mallikarjuna shetrathil vachaval malleswarante oovambu kondu 😂😂😂😂

    • @kidilam_muthassi
      @kidilam_muthassi  11 месяцев назад

      അതെ ആ പാട്ട് ഓർമയുണ്ട് 🥰🥰❤️❤️

  • @nishachinnu3535
    @nishachinnu3535 Год назад +1

    Malliyila achar😋 super Muthassi 🥰🥰🥰e achar kandittilla Muthassi adyamayitta malliyila achar kelkunath Muthassi super taste undo 😍😍

    • @kidilam_muthassi
      @kidilam_muthassi  Год назад

      ആണോ 🥰.മല്ലിയില അച്ചാർ നല്ല ടേസ്റ്റ് ഉണ്ട് മോളേ 🥰

  • @thankamanivenugopal4799
    @thankamanivenugopal4799 10 месяцев назад +1

    ഞങ്ങൾ pure vegetarians ആണ്... Garlic ഒന്നിലും use ചെയ്യാറില്ല... ഇഷ്ടമല്ല

  • @KaveriKaveri-r7h
    @KaveriKaveri-r7h Год назад +1

    Ammu super mole malu vannelle adoor poyettu enteyum veedu adoor annu adoor avedeya veedu

    • @kidilam_muthassi
      @kidilam_muthassi  Год назад +1

      ആണോ അടൂർ ആണോ 🥰🥰🥰 പൂതങ്കര ആണ് മാളു വന്നിട്ടില്ല അമ്മു വിനെ ഇഷ്ടായി ലെ സന്തോഷം 🥰🥰

  • @ShylajaVakkattil
    @ShylajaVakkattil Год назад +1

    Green chutney undakkarunde pakshe ee achar ariyillayirunnu nannayittunde enthayalum ithundakkum sure

  • @shijisathian6987
    @shijisathian6987 Год назад +1

    A mindapranikku bhakshnam kodukkane oru mindapraniyalle

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Год назад

    ഇത് മാത്രം മതി ഊണ് കഴിക്കാൻ 👌. കുറച്ചു തൈരും.. സൂപ്പർ

  • @nazarannampoyil7248
    @nazarannampoyil7248 Год назад +2

    മുത്തശ്ശീ മല്ലിയില എനിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു പക്ഷെ മല്ലിയില അച്ചാർ❤❤ പൊളിയാ മുത്തശ്ശീ❤❤ എനിക്ക് ഒരു ഹായ് തരുമോ മുത്തശ്ശി❤❤❤ പേര് ബുഹൈസ❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  Год назад +1

      അതെയോ 😘😘🙏ചക്കരയുമ്മ 🥰🥰😘😘😘

  • @smithakp6452
    @smithakp6452 Год назад +1

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉😂😂😂😂malieilla acahar super waiting for another Andhra achar recipes and cheera achar recipe of kiddillam muthasi

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് സ്നേഹം 🥰❤️❤️❤️

  • @akshaya686
    @akshaya686 Год назад

    Maalutti evide❤ malutti nigalude koode alle thasikkunnath

    • @kidilam_muthassi
      @kidilam_muthassi  Год назад

      അതെ 🥰മാളു അമ്മ വീട്ടില 🥰🥰

  • @vidyavathyvidyavathysaseen1355

    ഇതും അമ്മു ൻ്റെ റെസിപ്പി ആണോ

  • @Sam-r2b3n
    @Sam-r2b3n Год назад

    Grandma 🙏👌😊

  • @geethaak2231
    @geethaak2231 Год назад +2

    മല്ലിയില അച്ചാർ സൂപ്പർ ആയിട്ടുണ്ട്.ഇതുവരെ ഈ അച്ചാർ കഴിച്ചിട്ടില്ല.....❤❤❤

    • @kidilam_muthassi
      @kidilam_muthassi  Год назад

      ആണോ 🥰. ഒരുപാട് സന്തോഷം മോളേ 🥰❤️

  • @akshaya686
    @akshaya686 Год назад

    Sathyam paranjal muthashide video kaanan nalla ishattaa❤❤❤❤ karanam nte muthashine oormavarannn athupole nostalgia thonnunnn❤❤❤❤❤❤❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  Год назад

      ഒരുപാട് ഒരുപാട് സന്തോഷം ഇത്രേം നല്ല കമന്റ്‌ ന് 🥰🥰🥰🥰

  • @arjunkrishna6891
    @arjunkrishna6891 Год назад

    Kuttu evide

  • @rajiraghu8472
    @rajiraghu8472 Год назад +2

    അച്ചാർ അല്ല, ഉപ്പിലിട്ടത് 🥰, സാധാരണ മാങ്ങാ കറി, നാരങ്ങാകറി, നെല്ലിയ്ക്ക കറി എന്നൊക്കെ യാണ്‌ പറയുക അച്ചാർ എന്ന് പറയാറില്ല

    • @kidilam_muthassi
      @kidilam_muthassi  Год назад

      മുത്തശ്ശിയും വീട്ടിലും എല്ലാരും അതാ പറയാ ആദ്യം പറയുമ്പോൾ എല്ലാവർക്കും മനസിലാവില്ലല്ലോ നമ്മുടെ ഭാഷ അല്ലെ അതാ അച്ചാർ എന്ന് പറയുന്നത് ട്ടോ

  • @MohammedHaneefa-d3n
    @MohammedHaneefa-d3n Год назад +2

    Video എന്താണ് full-screen ൽ കാണിക്കാത്തത്

  • @preethyvelayudhan6424
    @preethyvelayudhan6424 Год назад +1

    അപ്പോൾ ആണ് അറിഞ്ഞത് പുള്ളി കൂടി പോയത്

  • @ShylajaVakkattil
    @ShylajaVakkattil Год назад

    Ippo star praseetha aanutto

  • @amminipm2645
    @amminipm2645 Год назад +1

    കൊതിയൂറും അച്ചാർ, ഇത് മാത്രം മതി ഒരു പറ ചോറുണ്ണാൻ ❤❤

  • @geethababu4453
    @geethababu4453 11 месяцев назад +1

    ❤❤❤❤❤

  • @sreekalak.s9470
    @sreekalak.s9470 Год назад +1

    👍

  • @SruthiSruthi-dk7ee
    @SruthiSruthi-dk7ee Год назад

    Super

  • @sandrashyjusandraponnus5505
    @sandrashyjusandraponnus5505 Год назад

    👍