നോമ്പ് നോറ്റ് മരിച്ചവരുടെ ലിസ്റ്റ് നാസ പുറത്തു വിട്ടു..! |

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 82

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 8 месяцев назад +18

    നോമ്പ് കഴിഞ്ഞാൽ ഹോസ്പിറ്റലിലെ കണക്കു പരിശോദിച്ചാൽ ഭൂരിപക്ഷം ഉറപ്പാണ്

  • @jazmin1240
    @jazmin1240 Месяц назад

    ഞാൻ ഒരു മദം വിട്ട പെണ്ണാണ്, എനിക്ക് ആരിഫ് ഹുസൈനിന്റെ പാദാര വിന്ദങ്ങൾ ഒന്നു നമിക്കണം 💐

  • @Popeye551
    @Popeye551 8 месяцев назад +26

    അങ്ങനെ എങ്കിലും ജിഹദിസം കുറച്ചു കുറയട്ടെ...
    നോമ്പ് നല്ലത് ആണ്😅😅

  • @jabir790
    @jabir790 6 месяцев назад +1

    6:30 as a gamer I can agree on that statement , bakshannam kayichillenkil cognitive function proper ayitt work cheyyilla, focus kittilla, Oru proper decision instant ayitt yedukkan kayyilla, sandarbathin anusarich.

  • @cyriacjosephmampallil4363
    @cyriacjosephmampallil4363 8 месяцев назад +2

    Arif bhai you are a real reformer of the present time .keep it up. Best wishes.

  • @samadmazi9372
    @samadmazi9372 8 месяцев назад +12

    അല്ലാഹുവേ എന്നേയും നോമ്പുക്കാരനാക്കി മരിപ്പിക്കണേ. എത്ര വലിയ പുണ്യമാണ് ആഖിറത്തിൽ അവനെ കാത്തിരിക്കുന്നത്

    • @__j_o_s__
      @__j_o_s__ 8 месяцев назад

      How can you glorify and normalize a death like this? 😳😳😳 are you even human bro💀

    • @AshishJose-ie1uz
      @AshishJose-ie1uz 8 месяцев назад

      Ninte talayyil tettamano

  • @varghesejose1054
    @varghesejose1054 8 месяцев назад +16

    ആരിഫ്, പുള്ളി ഇതൊക്കെ ഉണ്ടാക്കുന്ന കാലത്ത് ഒട്ടക വണ്ടി മാത്രമേ ഉണ്ടായിരുന്നുള്ളു, ലേബോർഗിനിയോ, വിമാനമോ, ഒന്നും ഉണ്ടായിരുന്നില്ല, ഇതൊക്കെ മനുഷ്യൻ കണ്ട് പിടിക്കുമെന്ന് പുള്ളിക്ക് ഒരു യാധൊരു വിധ ധാരണയും ഉണ്ടായിരുന്നില്ല.

    • @elsu6501
      @elsu6501 8 месяцев назад

      🤣🤣

  • @mevinkuttikadan4081
    @mevinkuttikadan4081 8 месяцев назад +1

    this month in mid Ramadan.., increase the kidneys related cases in hospitals in gcc .., my wife ot nurse in gcc … her reports 👍👍👍

  • @rajajjchiramel7565
    @rajajjchiramel7565 8 месяцев назад +6

    Hai Arif good afternoon

  • @1234A-x6k
    @1234A-x6k 8 месяцев назад +23

    നോമ്പ് നോറ്റ് മരിക്കുക എന്നത് തന്നെ വലിയ ഭാഗ്യം തന്നെ അതിനെക്കാളും വലിയ ഭാഗ്യമില്ല. ഇങ്ങനെ ലിസ്റ്റ് കൂടുന്നത് തന്നെയാണ് ഏറ്റവും നല്ലത്.

    • @anishjanardhanan3982
      @anishjanardhanan3982 8 месяцев назад +2

      😄😄😄

    • @__j_o_s__
      @__j_o_s__ 8 месяцев назад

      How can you normalize and glorify a death like this? 😳😳😳.... are you even human bro💀

    • @__j_o_s__
      @__j_o_s__ 8 месяцев назад

      How can you glorify and normalize a death like this? 😳😳😳 are you even human bro💀

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 8 месяцев назад

      അങ്ങനെ ചിന്തിക്കുന്നവരാണ് യെതാർത്ഥ വിശ്വാസികൾ
      മക്കയിൽഹജ്ജിനു പോയി മരിക്കാൻ ആഗ്രഹിക്കുന്നവരും

    • @mohammedsahadmm5838
      @mohammedsahadmm5838 8 месяцев назад

      ​@@anishjanardhanan3982eppozum chirichonde irikkum kure sangikal, crrct aan അതിനു bhagyam venam

  • @shyniasharaf2690
    @shyniasharaf2690 4 месяца назад

    സാറിനെ ഒന്ന് വിളിക്കണം എന്നുണ്ട് സമയവും നമ്പരും ഒന്ന് സെൻറ് ചെയ്യാമോ

  • @AlfahadAbdulsathar
    @AlfahadAbdulsathar 8 месяцев назад +1

    Nomb nottu marichenkil nalla karyam.. avarde bhagyamanu.. neeyenna Chathu mannadiyunne ??.. ninne mannil maravu cheyyaruth.. kathichu kalayanam..

  • @ZNihilisticThinker-yj1up
    @ZNihilisticThinker-yj1up 8 месяцев назад +4

    True👍

  • @Rafeeudheen-oe4is
    @Rafeeudheen-oe4is 8 месяцев назад

    I am sorry arif bhai.. Rafee

  • @TheSayKular
    @TheSayKular 8 месяцев назад

    Arif,
    Please do same in English... 🛑🛑🛑🛑🛑

  • @elizabethvarghese5511
    @elizabethvarghese5511 8 месяцев назад

    Please explain this: how can overnight dehydration be linked to Ramadan fasting? You only said that it is overnight over hydration that is happening during Ramadaan fasting.

  • @HumanitytoSurvive
    @HumanitytoSurvive 8 месяцев назад +1

    Air lines should ban pilots flying aircraft with out having food with in not more than 4 hours

  • @samadmazi9372
    @samadmazi9372 8 месяцев назад +3

    നഫീസത്തുൽ മിസ്രിയ എന്ന മഹതിക്ക് കാലിന് പഴുപ്പ് ബാധിച്ചപ്പോൾ ടോക്ടർമാർ പറഞ്ഞു നോമ്പ് ഉപേക്ഷിക്കണമെന്ന് മഹതി പറഞ്ഞു മുപ്പത് വർഷമായി ഞാൻ നോമ്പുക്കാരനാക്കി മരിപ്പിക്കണേ എന്ന് ദുആ ചെയ്യുന്നു അത് കൊണ്ട് നോമ്പ് മുറിക്കില്ല നോമ്പുകാരിയാരിക്കേ തന്നെ മഹതി വിട പറഞ്ഞു. അവരോടൊപ്പം സ്വർഗത്തിൽ നമ്മേ ഒരുമിച്ചു കൂട്ടട്ടെ

    • @backto21st88
      @backto21st88 8 месяцев назад +2

      😂😂😂

    • @harikrishnant5934
      @harikrishnant5934 8 месяцев назад +1

      Ithupoleyaanu mattulla mathalkare bomb vachu kollumbolum njammalu Nyayeekarikkunnathu😅😅😅

  • @niyamajalakam6316
    @niyamajalakam6316 8 месяцев назад +2

    കുറച്ചു നോമ്പ് എല്ലാവരും എടുക്കുക. ഒരുമാസം മുഴുവനും എന്ന് ഉള്ളത് പ്രായോഗികം അല്ല. അൽബക്കറ സൂറത്തിലെ 184,,185 ആയത്തുകളുടെ അർത്ഥം നോക്കിയാൽthe whole month എന്ന് കിട്ടുന്നില്ല. മൂന്നു മുതൽ പത്ത് വരെയെണ്ണം എല്ലാവരും പിടിക്കുക.

  • @Nowfalvahida
    @Nowfalvahida 8 месяцев назад +7

    ഈ മോൻ ഉപദേശിക്കുന്നത് മുസ്ലിങ്ങളോടുള്ള അടങ്ങാത്ത പ്രേമം കൊണ്ടാണ് കേട്ടോ.. ആരും തെറ്റിദ്ധരിക്കരുത്. എരപ്പൻ

  • @habeebaek1676
    @habeebaek1676 8 месяцев назад +5

    ഇവന്റെ വിഷയം ഇസ്ലാം മുസ്ലിം വേറെ ഒരു വിഷയവുമില്ല

    • @sarathbaalasubramanian6978
      @sarathbaalasubramanian6978 8 месяцев назад +1

      ഇസ്ലാം തന്നെയാണ് വിഷം.. യം

    • @1234A-x6k
      @1234A-x6k 8 месяцев назад +1

      അതെന്നെ

  • @unaistt9690
    @unaistt9690 8 месяцев назад

    Veenidath kidann urulunnavan😂

  • @YoosafPk-tu9ue
    @YoosafPk-tu9ue 8 месяцев назад +4

    Sangikale pattikunna aarifka..😂😂😂

  • @sayidradhinpm8761
    @sayidradhinpm8761 8 месяцев назад +1

    There is Dislike button for you, So why need to wait Come on guys...

    • @buzzlightyear1484
      @buzzlightyear1484 6 месяцев назад +1

      Ayyoda sudappi munji😢

    • @sayidradhinpm8761
      @sayidradhinpm8761 6 месяцев назад

      @@buzzlightyear1484 irrelevent and misunderstanding information must be disliked 😆

  • @aspazpaz879
    @aspazpaz879 8 месяцев назад +8

    ഇങ്ങനെ നോക്കീട്ടും റീച്ച് കിട്ടുന്നില്ല അല്ലെ..😂😂

    • @__j_o_s__
      @__j_o_s__ 8 месяцев назад +6

      Just look at his subscribers count 😌

    • @Thankachan-t3k
      @Thankachan-t3k 8 месяцев назад +1

      ആർക്കു വേണം റീച്ചും പൂച്ചും? ഞമ്മക്ക് ഹൂറി കിട്ടിയാ മതി 🤣🤣🤣

    • @__j_o_s__
      @__j_o_s__ 8 месяцев назад

      @@Thankachan-t3k 😂🤣

  • @jouharp9593
    @jouharp9593 8 месяцев назад

    കേരളത്തിലേക്ക് വരൂ, ഇസ്ലാംഫോബിയ is your അജണ്ട

  • @Nowfalvahida
    @Nowfalvahida 8 месяцев назад +5

    Mr. നിരീശ്വര വാദി നീ exit മുസ്ലിം അല്ലെ മുസ്ലിംകളുടെ കാര്യത്തില്‍ നീ ഭേജാറാവണ്ട മുസ്ലിങ്ങൾ നോക്കിക്കൊള്ളും

    • @show-n5z
      @show-n5z 8 месяцев назад

      മുസ്ലിംകൾ non മുസ്ലിമിന്റെ കാര്യം നോക്കുന്നുണ്ടല്ലോ, നോമ്പ് കാലത്ത് ഭക്ഷണ ശാലകൾ തുറക്കാൻ പാടില്ല, തുറന്നാൽ ഹിന്ദുവിന്റേതായാലും അത് അടിപ്പിക്കും, അതും ഇന്ത്യയിൽ. മലപ്പുറം ജില്ലയിലെ മുസ്ലിം മൃഗീയ ഭൂരിപക്ഷ പ്രദേശങ്ങളിൽ ഇത് ഇന്നും നടപ്പാണ്. ഈ arabian skydaddy cult കാർക്ക് എന്ത് അവകാശമാണ്, അധികാരമാണ് ഹിന്ദുസ്ഥാനിൽ ഇതൊക്കെ ചെയ്യാൻ. ആരിഫ് അവിടെ നിൽക്കട്ടെ.

    • @anilakunjappi2821
      @anilakunjappi2821 8 месяцев назад +6

      സത്യം പറയട്ടെ

  • @Time_pass549
    @Time_pass549 8 месяцев назад +1

    എഡേ എവിടെ പോയി 🤔🤔

  • @habeebaek1676
    @habeebaek1676 8 месяцев назад +3

    എരപ്പൻ

  • @Nowfalvahida
    @Nowfalvahida 8 месяцев назад +3

    RUclipsil ninnu cash undakan vendi jeevikunna paavan ex. Muslim.... 🤑🤑🤑

  • @riyas7666
    @riyas7666 8 месяцев назад

    Ninak angane ellaam thonnum

  • @Jamesbond-fz2dc
    @Jamesbond-fz2dc 8 месяцев назад

    Chelakarmam enthayi... Njangal muslingal ningalude snehathinu kathirikkunnu.... Supreme Court lot pokunnundo.... Piriv venel para

  • @cmrsa3460
    @cmrsa3460 8 месяцев назад

    നല്ല കണ്ടൻ്റ് ഇടൂ ഇതൊക്കെ എന്ത് മോനേ

  • @unaistt9690
    @unaistt9690 8 месяцев назад

    Ivan ingane oru vaanam😂

  • @shangrila0738
    @shangrila0738 8 месяцев назад

    ഏതാ ഈ🐒

  • @aboobackerkunnumal4249
    @aboobackerkunnumal4249 8 месяцев назад

    എടോ സ്വതന്ത്ര മന്തബുദ്ധി കാർ റെയ്സിൽ, ബൈക്ക് റെയ്സിൽ എത്ര പേർ മരിക്കുന്നു നോമ്പിന്റെ കാര്യത്തിൽ മാത്രം എന്താണ് കുരുപൊട്ടുന്നു

    • @harikrishnant5934
      @harikrishnant5934 8 месяцев назад +3

      Ennittu Emirates nte pilots ne nombu eduthal fly Cheyyaruthu ennu 🇦🇪UAE paranjirikkunnatho. .. Kooduthal flights um foreigners aaya pilots nu allote cheyyunnu😅😅😅😅😅😅😅

  • @ashash-vp6zw
    @ashash-vp6zw 8 месяцев назад

    Muslim vishwaasigale care cheyyunna ex muslim arif carettan 😂😂😂😂