ഒരു അധ്യാപകന്റെ ഞെട്ടിക്കുന്ന അനുഭവം...!

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 167

  • @amarc.a973
    @amarc.a973 23 часа назад +228

    മദ്രസ്സകൾ നിർത്തലാക്കണം, ഇനി വരുന്ന തലമുറയെങ്കിലും മനുഷ്യനായി ജീവിക്കട്ടെ

    • @gracydaniel3762
      @gracydaniel3762 22 часа назад +5

      Happy Christmas
      Arif sir. God bless you.❤❤

    • @girijaa233
      @girijaa233 20 часов назад +7

      ആഹ് ബെസ്റ്റ്...... ഈ പരിപാടി ആസ്‌പദമാക്കി ഇവിടത്തെ കുറേ ഹിന്ദുക്കളും, ക്രിസ്ത്യൻസും മതം മറന്ന് മനുഷ്യനായി മക്കളെ വളർത്താൻ നോക്കി... അത് വേറൊരുത്തൻ നല്ലൊരു വളമായി മാറ്റി പടർന്നങ്ങു പന്തലിച്ചു 😂😂

    • @aadithyadev3723
      @aadithyadev3723 2 часа назад

      Angana oru theerumaaanam edukkunath Central Govt aahnu , avar angana theerumaanichaal ivda kalaapam nadakkum

  • @remakgbhavani8855
    @remakgbhavani8855 23 часа назад +226

    കാഫിർ കണ്ടുപിടിച്ച ആധുനിക ഉപകരണങ്ങൾ ഫോൺ ഉൾപെടെ എല്ലാം ഉപയോഗിക്കാം,രോഗം വന്നാൽ കാഫിർ കണ്ടുപിടിച്ച മരുന്നും കഴിക്കാം പക്ഷേ കാഫിർ പറ്റില്ല

    • @vishnuunnikrishnan6729
      @vishnuunnikrishnan6729 23 часа назад +7

      😂😂😂👍

    • @UnnikrishnanUnni-v2c
      @UnnikrishnanUnni-v2c 22 часа назад +8

      😃😃

    • @bluemoonjibu
      @bluemoonjibu 20 часов назад +5

      🤣🤣🤣🤣🤣🤣

    • @jabbarpoonor135
      @jabbarpoonor135 12 часов назад

      നിങ്ങളോട് നല്ല നിലയിൽ വർത്തിക്കുന്ന അവിശ്വാസികളോട് അങ്ങോട്ടും നല്ല രീതിയിൽ വർത്തിക്കണമെന്നാണ് റസൂൽ പഠിപ്പിച്ചത്.
      റസൂൽജൂദപെണ്ണിൻ്റെ വീട്ടിൽ ക്ഷണം സീകരിച്ച് വിരുന്നിന് പോയിട്ടുണ്ട്. വിഷം പുരട്ടിയ ഭക്ഷണം അവൾ കൊടുത്തതും കൂടെയുള്ള സഹാബി അതു കഴിച്ചു മരിക്കുകയും ചെയ്തത് നിങ്ങൾക്കും അറിയുന്നതാണ്. പ്രവാചകൻ മരണപ്പെടുന്ന സമയത്ത് അയൽ വാസിയായജൂദൻ്റെ അടുത്തുനിന്നും പടയങ്കി പണയപ്പെട്ത്തി കടത്തിൽ ആയിരുന്നു
      എന്നാൽ വിഗ്രഹപൂജയുമായി ബന്ധപ്പെട്ട ഭക്ഷണം ഞങ്ങൾ ഏകദൈവവിശ്വാസികൾക്ക് ഹറാമാണ്.

    • @theerabhoomi
      @theerabhoomi 11 часов назад +15

      ജൂതൻ കണ്ടുപിടിച്ചതൊക്കെ ഉപയോഗിക്കാം.

  • @Muprappallil
    @Muprappallil 20 часов назад +54

    വിശ്വസിക്കാൻ പറ്റാത്ത വർഗ്ഗം 🙏

  • @subashkj6810
    @subashkj6810 День назад +202

    കാഫിറി ന്റെ, വസ്തുക്കൾ കൊള്ള അടിക്കുകയോ, കട്ടെടു കുകയോ ചെയ്താൽ മാത്രമേ അത് ഹലാൽ ആകു, സന്തോഷത്തോടെ തരുന്നത് വാങ്ങിയാൽ അത് ഹറാം ആണ്

    • @Tharika-z7u
      @Tharika-z7u 23 часа назад +48

      Exactly. സ്നേഹത്തോടെ തരുന്നത് വാങ്ങിയാൽ അല്ലാഹ് എണ്ണയിലിട്ട് വറക്കും. കൊള്ളയടിച്ചു മോഷ്ടിച്ചൽ സ്വർഗം കൊടുക്കും

    • @Jos-t1z
      @Jos-t1z 12 часов назад +6

      EPIC COMMENT....BRAVO

    • @subaidateacher2069
      @subaidateacher2069 11 часов назад

      Yes അതാണ്

    • @എന്നും-ള2ഗ
      @എന്നും-ള2ഗ Час назад

      😂😂😂

  • @SindhuSajeevan-o4w
    @SindhuSajeevan-o4w 10 часов назад +22

    മിസ്റ്റർ ആരിഫ്, ചിലരുടെ ഉറക്കത്തിന്കാരണമാകുന്നതിനോടൊപ്പം പലരുടെയും ഉറക്കം കെടുത്തുകയും ചെയ്യുന്നു നമുക്കു മുന്നേറാം ഒരു നല്ല നാളേക്കായി അങ്ങയോടൊപ്പം ഞങ്ങളും ഉണ്ട്❤❤❤🙏🙏🙏🙏🎉🎉🎉

  • @bluemoonjibu
    @bluemoonjibu 20 часов назад +51

    എല്ലാം കാഫിർ വക... ലോകത്തുള്ള സകല സുഖസൗകര്യങ്ങളും.... അതിനു കാഫിർ ഒരു പ്രശ്നം അല്ല.....

  • @Sumithra-mh2nn
    @Sumithra-mh2nn 12 часов назад +22

    മറ്റൊരു ജോസഫ് ഉണ്ടാവാതിരിക്കാൻ ആ സാർ ഒന്നും മിണ്ടാതിരിക്കുന്നതാ നല്ലത്.

  • @AnandanAjanur-dt9hs
    @AnandanAjanur-dt9hs День назад +83

    Happy ക്രിസ്മസ് അരിഫിക്ക

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 22 часа назад

      ഇസ്ലാം ഉപേക്ഷിച്ചാലും ഇക്ക വിളി ഉപേക്ഷിക്കില്ല, കഷ്ടം

    • @Commonman-p1h
      @Commonman-p1h 22 часа назад +2

      Happy christhmus africaa...

  • @remanair-pg4js
    @remanair-pg4js 12 часов назад +19

    വയലാറിൻ്റെ വരികൾ - മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു,മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു,മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി ഈ മണ്ണ് പങ്കുവെച്ചു - എത്രയോ അർഥവത്താണ്. അതു മനസ്സിലാക്കാതെ ഉളള ഈ സംഘർഷം (മനസ്സും ശരീരവും) മനുഷ്യൻ്റെ നാശത്തിനെ ഉതകൂ. ആരിഫ് സാർ ,നിങ്ങളെ പോലുള്ളവർ ഈ സമൂഹത്തിന് വെളിച്ചമേകട്ടെ. Merry christmas and a happy new year.

  • @madhavant9516
    @madhavant9516 13 часов назад +18

    പുതിയ തലമുറയിലെ kuttikal/ ചെറുപ്പക്കാർ എങ്കിലും ഇത്തരം പഴയ / outdated ideas ഒന്നും കൊണ്ട് നടക്കരുത്. Think modern, live happily. 👍👌❤️

  • @sreekanthp5835
    @sreekanthp5835 10 часов назад +10

    ഇത് പോലെ ഒരു മോശം അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഞാൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആയിരുന്ന കാലം, ഹോസ്റ്റലിൽ ആയിരുന്നു. ഹോസ്റ്റലിൽ എല്ലാരും ഒരു കുടുംബം പോലെ ആയിരുന്നു. അങ്ങനെ ഒരു ദിവസം അരവണ കൊണ്ടുവന്നു ഒരു പയ്യൻ. ഞാൻ അത് എല്ലാർക്കും കൊടുക്കുമ്പോൾ രണ്ട് മുസ്ലിം പയ്യന്മാർ വേണ്ട പറഞ്ഞു.. കാരണം ചോദിച്ചപ്പോൾ പറഞ്ഞു മതം ആണ് പ്രശ്നം എന്ന്. അതെ പോലെ ഒരു പെന്തകോസ്ത് പയ്യനും പറഞ്ഞു വേണ്ട എന്ന്..അതും ഇതേ കാരണം തന്നെ.. എന്താ അറിയില്ല അന്ന് അത് വളരെ വിഷമം ആയി.. അവർ കൊണ്ടുവന്നതൊക്കെ നമ്മൾ എല്ലാരും കഴിക്കാറുണ്ട്.. ഒരിക്കൽ പോലും ഇങ്ങനെ ചിന്തിച്ചിട്ടില്ല.. ഇതിന്റെ തിരിച്ചും കണ്ടിട്ടുണ്ട്.. ക്ലാസ്സിൽ ഉണ്ടായിരുന്ന മുസ്ലിം പയ്യൻ അവൻ ആണ് മൊത്തം ഫിനിഷ് ചെയ്തത് പിന്നെ ക്ലാസ്സിലെ എല്ലാർക്കും കൊടുത്തത് 😂
    2 തരത്തിലുള്ള ആളുകളേം കാണാൻ പറ്റി അതുകൊണ്ട്.

  • @JamesBond007rj
    @JamesBond007rj День назад +62

    ഹാപ്പി ക്രിസ്ത്‌മസ് ആരിഫ് ഭായ്...

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu 23 часа назад +47

    ക്രിസ്തുമസ് ആശംസകൾ 🙏🙏

  • @anjanajayan2031
    @anjanajayan2031 13 часов назад +20

    നമ്മൾ കഴിക്കുന്ന അരി,പച്ചക്കറി,പലചരക്ക്,വസ്ത്രങ്ങൾ,ഇലക്ട്രോണിക് ഇലക്ട്രിക് ഉപകരണങ്ങൾ,വാഹനം ഇതെല്ലാം ആരുടെ കൈകൾ കൊണ്ടാണ് ഉണ്ടാക്കുന്നത്?

  • @makemallugreatagain
    @makemallugreatagain 20 часов назад +26

    സർ ഇനി അവനെ കാണുമ്പോൾ ഇങ്ങനെ പറയണം - "ഞാൻ തന്ന മിട്ടായി കഴിക്കാൻ പാടില്ലെങ്കിൽ ഞാൻ പഠിപ്പിച്ചതും പഠിക്കാൻ പാടില്ല.. അതൊക്കെ മോൻ മറന്നു കളയണം🥳 എന്നിട്ട് സ്ലോ മോഷനിൽ തിരിച്ചു നടക്കണം 🥸...

  • @Thomasmullerthegoat
    @Thomasmullerthegoat 9 часов назад +18

    ഇസ്ലാം തുണി ഇല്ലാതെ നെട്ടോട്ടം ഓടുന്ന 🤣

  • @witnessofeverything16
    @witnessofeverything16 23 часа назад +51

    അവർ മയക്കുമരുന്ന് ചേർത്ത സ്വീറ്റ്സ് ചിലപ്പോൾ മറ്റുള്ള കുട്ടികൾക്ക് കൊടുക്കുന്നതുപോലെ മറ്റുള്ളവരും തങ്ങൾക്ക് തരുമോ എന്ന് കരുതി ആയിരിക്കും.

    • @UnnikrishnanUnni-v2c
      @UnnikrishnanUnni-v2c 22 часа назад +4

      😂😂

    • @bluemoonjibu
      @bluemoonjibu 20 часов назад +4

      പ്രാന്താണോ തനിക്ക് ??? എടൊ മതം അങ്ങനെ ആണ് അവരെ പഠിപ്പിക്കുന്നത്.... വാങ്ങി തിന്നരുത് എന്നാണ്.. അല്ലാതെ വിഷ ചിന്ത ഒന്നും അല്ല.......

    • @Alfah-y8s
      @Alfah-y8s 14 часов назад +8

      ​@@bluemoonjibu
      അങ്ങനെയൊക്കെ ചെയ്യും തനിയ്ക്ക് അറിയാത്തോണ്ടാ. എന്താ ഈ blue moonji

    • @sreya2004
      @sreya2004 7 часов назад +2

      അല്ല. അത് കൊണ്ടൊന്നും അല്ല, അവർ മയക്കുമരുന്ന് ചേർത്ത് ഒന്നും കൊടുക്കാറില്ല, മതത്തിന്റെ വിലക്ക് കൊണ്ട് മാത്രമാണ് തിന്നാത്തത്.

    • @Kristy123-w3x
      @Kristy123-w3x 3 часа назад

      Sathyam

  • @reghukannan7944
    @reghukannan7944 23 часа назад +52

    എന്റെ കൂട്ടുകാരൻ 10 വർഷം മുമ്പ് വരെ അരവണ പായസം ചോദിച്ചു വാങ്ങും ആയിരുന്നു. ഇപ്പോൾ ഞാൻ കൊടുത്തപ്പോൾ വേണ്ട പറഞ്ഞു. എന്താ ചോദിച്ചപ്പോൾ കുറെ ഉള്ള നായികരണം വേറെ

    • @Commonman-p1h
      @Commonman-p1h 22 часа назад +10

      അവന് പ്രമേഹം ബാധിച്ചു കാണും... മധുരമുള്ളത് കഴിക്കരുത്...

    • @arunshankars8398
      @arunshankars8398 21 час назад +6

      You need not feel offended about it. It's entirely his personal choice. Respect his choice to eat or not to eat.

    • @bluemoonjibu
      @bluemoonjibu 20 часов назад +11

      കാഫിറിന്റെ... എല്ലാ പുതിയ കാണ്ടുപിടുത്തങ്ങളും ഉപയോഗിക്കാം ആസ്ദിക്കാം..... പക്ഷെ മുട്ടായി തിന്നാൻ പറ്റൂല. അത് ഹറാമാണ്...

    • @SillnessAlex
      @SillnessAlex 7 часов назад +1

      Kakkirnte aduth ninn onnum vaangaruth

    • @VijeeshK-e1t
      @VijeeshK-e1t 5 часов назад +1

      നിനക്ക് കിട്ടേണ്ടത് കിട്ടിയപ്പോൾ മനസ്സിലായില്ലേ കാര്യങ്ങൾ

  • @gangadharantavanurmana7195
    @gangadharantavanurmana7195 23 часа назад +47

    പ്രത്യേക മതം സമൂഹത്തിൽ മനുഷ്യത്വമില്ലാത്ത ഗോത്രങ്ങളെ സൃഷ്ടിക്കുന്നു.😢😮😂

  • @MohananMg-we1bk
    @MohananMg-we1bk День назад +34

    Aarife kalakki.super super

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 День назад +32

    Happy christmas DR😂😂😂😂😂🌹🌹

  • @rajeevr601
    @rajeevr601 12 часов назад +8

    നമ്മുടെ തലമുറ മുഴുവൻ മുൻ കാഫിറല്ലേ എന്നാൽ പിന്നെ നമുക്ക് ആത്മഹത്യചെയ്യാം
    സ്വർഗ്ഗത്തു പോകുബോൾ നമ്മൾ ഹൂറിമാരുടെ മുഴുത്ത സ്തനങ്ങളിൽ ആറാടു ബേൾ നമ്മുടെ പൂർവികർ നരകത്തിൽ കഴിയുബോൾ
    നമ്മൾ എന്തിന് സുഖിക്കണം😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @alexcleetus6771
    @alexcleetus6771 23 часа назад +17

    DR Arif Hussain 👍

  • @makemallugreatagain
    @makemallugreatagain 20 часов назад +25

    എന്റെ ചെറ്യേ ബുദ്ധിയിൽ തോന്നിയ ഒരു സൂത്രം ഉണ്ട്.. സർ മിട്ടായിയുമായി വരാന്തയിലൂടെ നടക്കുക.. അവൻ മറഞ്ഞു നിൽക്കട്ടെ.. അവൻ ചാടി വീണ് മിട്ടായി തട്ടിപ്പറിക്കട്ടെ.. അപ്പോൾ മിട്ടായി ഹലാൽ ആയി... ഇനി അവനു കഴിക്കാം

  • @RoseIsre-x3t
    @RoseIsre-x3t 21 час назад +16

    ദീപാവലിക്കു ഷോപ്പിൽ നിന്നു sweet കൊടുത്തപ്പോൾ കവർന്റെ പുറത്ത് ഫോട്ടോ ദീപം കണ്ട് വയറു നിറഞ്ഞു എന്ന് പറഞ്ഞ കാക്കാൻ മാരെയും ഹൂറി മാരെയും തിരിച്ച് അറിഞ്ഞ നിമിഷങ്ങൾ.അതെ ഷോപ്പിൽ നിന്നു ഈദിനു പച്ച കളർ ഫോട്ടോയിൽ പള്ളിയും ചന്ദ്രകുലൽ മധുരം വെട്ടി വിഴുങ്ങി.

  • @consciousawareness1111
    @consciousawareness1111 День назад +44

    Many Many Happy returns of the day..Mr cool Admin.. Anilkumar 🎉🎉🎉💯💯💯

  • @jayanr5781
    @jayanr5781 21 час назад +10

    എനിക്ക് തോന്നുന്നത് വന്ദ്യതക്ക് കാരണമാക്കും എന്ന് വിചാരിച്ചിരിക്കാം. കുട്ടികൾക്ക് പ്രതിരോധ മരുന്നുകൾ കൊടുക്കുന്നത് വരെ എതിർത്തിരുന്നു.

  • @syamlal4830
    @syamlal4830 23 часа назад +53

    പെന്തകോസ്ത് പോലെ ഉള്ള ചില ക്രിസ്തീയ വിശ്വാസികളും ഇക്കാര്യത്തിൽ pinnilalla... പഠിക്കുന്ന സമയത്ത് കണ്ടിട്ടുണ്ട്

    • @Himanshu.1254
      @Himanshu.1254 22 часа назад +10

      Sheriya chelathu peh pidicha poleya

    • @DragonSigma-my5qi
      @DragonSigma-my5qi 22 часа назад +2

      Njangal kazhikum 😂 edhuva sahodrara ithoke ondairunu ippo illa

    • @athi482
      @athi482 21 час назад +1

      True

    • @graceantony2592
      @graceantony2592 20 часов назад +16

      പെന്തക്കോസ്തുകാർക്കും മുസ്ലീമുകൾക്കും കുറേ സാമ്യമുണ്ട്...

    • @johnny4175
      @johnny4175 20 часов назад +1

      💯👍

  • @Kristy123-w3x
    @Kristy123-w3x 3 часа назад +2

    Ivattengal mikkayidathum ingane thanne mittayi bakshanam,

  • @jeejamithran1917
    @jeejamithran1917 17 часов назад +5

    Arief Hussain സൂപ്പര്‍ താരം, God bless you always.

  • @SK-jr7pi
    @SK-jr7pi 22 часа назад +17

    തുപ്പിയത് മാത്രമേ നക്കൂ അതാണ്.

  • @Abhijith1
    @Abhijith1 21 час назад +6

    മതേതറ കേരളം.... നവോകോയതാത്ത കേരളം👏🏻👏🏻👏🏻🙏🏻🙏🏻

  • @pravinj7061
    @pravinj7061 10 часов назад +5

    Sathyam.....
    Ippo cristians have also started avoiding halal food

  • @Troll_king369
    @Troll_king369 День назад +27

    🔥

  • @jayanthi5136
    @jayanthi5136 23 часа назад +10

    Arif Hussain.....❤❤❤❤❤

  • @DNA237
    @DNA237 11 часов назад +4

    ബേക്കറിയെല്ലാം ഞമ്മന്റെ ആൾക്കാർ ഉപേക്ഷിക്കും😅😅...തുപ്പിയത് മാത്രം കഴിക്കുന്ന team ആണ്😅

  • @tonyraphealzk5014
    @tonyraphealzk5014 11 часов назад +5

    Volume കുട്ടിയാൽ നന്നായിരിക്കും....

  • @Biju-p3c
    @Biju-p3c День назад +16

    Good 👍

  • @biztom2223
    @biztom2223 День назад +73

    എന്ത് ചെയ്താലും ഷെർക്കു ചെയ്യാതിരുന്നാൽ മതി എന്ന് പറഞ്ഞുകേട്ടു... എന്താണ് ഷെർക്ക്..?? അറിയുന്നവർ ഉണ്ടെങ്കിൽ പറഞ്ഞ് തരിക... Please

    • @anooppraju7733
      @anooppraju7733 День назад +57

      അല്ലാഹു അല്ലാതെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നതാണ് ശിർക്ക്.

    • @surejkulathumkal4555
      @surejkulathumkal4555 День назад +12

      Above is correct

    • @Spider-Leg
      @Spider-Leg День назад +17

      Extremely scared of idols. 😂

    • @kanika4647
      @kanika4647 День назад

      ലാത്ത, മനാത്ത , ഉസ്സ എന്നിവരുടെ ബാപ്പയായ അള്ളാ എന്ന വിഗ്രഹ ദേവനേയും അവനേ ലോക സൃഷ്ടാവായി പ്രഖ്യാപിക്കുന്ന ഒരു പ്രവാചകനെ അനുവിളിക്കുന്ന വന്നിലും വിശ്വസിക്കുന്നവരല്ലൊം സത്യനിഷേധികളും നരകത്തി പോകേണ്ടവരും എന്നു പഠിപ്പിക്കുന്ന ഒരു ഭ്രാന്തൻ ആശയം

    • @kappilkappil9024
      @kappilkappil9024 23 часа назад +7

      ശവർമ ബാർബിക്ക്യൂ അൽഫാം ഇത്തത്തിൽ പെട്ടതാണ്😂 തെറ്റ് എന്നും വേണമെങ്കിൽ പറയാം

  • @sumamohan498
    @sumamohan498 День назад +25

    Hey Arif sir 🩷from Israel

  • @Userxp-
    @Userxp- 3 часа назад

    When they are in minority in locality these people are very sweet. When their families increase, they show true colours

  • @ajithkumarpk9671
    @ajithkumarpk9671 23 часа назад +10

    വലിയ മരത്തിൻ്റെ കീഴിൽ ചുറ്റുപറ്റി ആവിശ്യമില്ലാത്തത് വളുന്നതിനെ വെട്ടിമാറ്റുകയാണ് ? ചെയ്യുന്നത്?😂😂😂😂😂😂😂😂😂😂😂

  • @jayasreemadhu7302
    @jayasreemadhu7302 23 часа назад +4

    Arif❤❤❤❤

  • @Ansugeetha
    @Ansugeetha День назад +10

  • @Abraham-lw7fc
    @Abraham-lw7fc 4 часа назад

    Good

  • @Chimby-j5s
    @Chimby-j5s 22 часа назад +6

    എന്റെ സ്കൂളിലെ pentecostal ആയ sir, അമ്പലത്തിലെ പായസം അപ്പം ഒന്നും കൊടുത്താല്‍ കഴിക്കില്ല. മുതിര്‍ന്ന ഒരാൾ ഒരു അധ്യാപകന്‍ ഇങ്ങനെ ചെയ്യുന്നു. പിന്നെയാണോ മതം പഠിപ്പിച്ച ഒരു കുട്ടിയുടെ പ്രവൃത്തി.

    • @tiju.j
      @tiju.j 17 часов назад +6

      അമ്പലത്തിലെ പ്രസാദം കഴിക്കനോ കഴിക്കാതിരിക്കാനോ ഒരാൾക്കു അവകാശമുണ്ട്. ഹലാൽ ഫുഡും അതുപോലെ തന്നെ. പക്ഷെ മറ്റൊരു മതസ്ഥർ തന്നു എന്ന പേരിൽ മാത്രം കഴിക്കാതിരിക്കുന്നത് ശരിയല്ല.

  • @pradeepbharatiya7777
    @pradeepbharatiya7777 23 часа назад +4

    👍👍🙏🙏

  • @rajajjchiramel7565
    @rajajjchiramel7565 23 часа назад +3

    Hai Arif good evening

  • @gijojacob1886
    @gijojacob1886 22 часа назад +3

    Happy XMas

  • @nsure-c2t
    @nsure-c2t 22 минуты назад

    ഡിയർ മിസ്റ്റർ ആരിഫ് , ഇവർ എന്നെങ്കിലും നന്നാവുമോ? ഇവരുടെ കൂടെ കുറച്ച് പെരുന്നാളും ഒക്കെ ആഘോഷിക്കാൻ ഞങ്ങൾക്കും ആഗ്രഹം ഉണ്ട്. . അതു കൊണ്ടാണ് ചോദിക്കുന്നത്. നമ്മൾ എല്ലാവരും മനുഷ്യർ അല്ലേ?

  • @sinutom9862
    @sinutom9862 День назад +6

    🙂

  • @morovlog9
    @morovlog9 23 часа назад +7

    Bible
    11 എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു എന്നത്രേ ഞാൻ നിങ്ങൾക്കു എഴുതിയതു

    • @m.cherian258
      @m.cherian258 22 часа назад +4

      This is wrong..against christian theology, teachings, core faith is love your neighbour, even your enemy!

    • @morovlog9
      @morovlog9 22 часа назад

      @m.cherian258 ya bible is wrong 😆this is wrang..njan enna pottana 🤣😂😂

    • @tiju.j
      @tiju.j 17 часов назад +4

      "ലോകത്തിലെ വ്യഭിചാരികളെയും അത്യാഗ്രഹികളെയും കള്ളന്‍മാരെയും വിഗ്രഹാരാധകരെയും ഒന്നടങ്കമല്ല ഞാന്‍ വിവക്ഷിച്ചത്. അങ്ങനെയായിരുന്നെങ്കില്‍ നിങ്ങള്‍ ലോകത്തില്‍നിന്നുതന്നെ പുറത്തുപോകേണ്ടിവരുമായിരുന്നു. പ്രത്യുത, സഹോദരന്‍ എന്നു വിളിക്കപ്പെടുന്നവന്‍ അസന്‍മാര്‍ഗിയോ അത്യാഗ്രഹിയോ വിഗ്ര ഹാരാധകനോ പരദൂഷകനോ മദ്യപനോ ക ള്ളനോ ആണെന്നുകണ്ടാല്‍ അവനുമായി സംസര്‍ഗം പാടില്ലെന്നാണ് ഞാന്‍ എഴുതിയത്. അവനുമൊരുമിച്ചു ഭക്ഷണം കഴിക്കുകപോലുമരുത്. പുറമേയുള്ളവരെ വിധിക്കാന്‍ എനിക്കെന്തുകാര്യം? സഭയിലുള്ളവരെയല്ലേ നിങ്ങള്‍ വിധിക്കേണ്ടത്?" (1 കൊരിന്ത്യർ 5:11)

    • @majo-379
      @majo-379 12 часов назад +3

      അപ്പോള്‍ പത്രോസ് മുന്നോട്ടു വന്ന് അവനോടു ചോദിച്ചു: കര്‍ത്താവേ, എന്നോടു തെറ്റുചെയ്യുന്ന എന്‍റെ സഹോദരനോടു ഞാന്‍ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ?
      യേശു അരുളിച്ചെയ്തു: ഏഴെന്നല്ല, ഏഴ്എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു.
      മത്തായി 18 : 21-22

    • @morovlog9
      @morovlog9 7 часов назад

      Ayine pathrose ano daibam 😂😂😂😂​@@majo-379

  • @rathnec
    @rathnec 22 часа назад

    Very good!

  • @arunvuvu8523
    @arunvuvu8523 23 часа назад +2

    👍👍👍

  • @PushpaMk-ji9ts
    @PushpaMk-ji9ts 57 минут назад

    ഇങ്ങനെ യു ള്ള ടീ ച്ച ർ മാ രും 😢😢😢

  • @pushpaprasad1572
    @pushpaprasad1572 6 часов назад

    Endina engane pedichu jeevikkunne adum ningalude sondam naattil. Beerukkal! Unaru unaru unaru

  • @md5626
    @md5626 4 часа назад

    hi

  • @radhakrishnankrishnan4665
    @radhakrishnankrishnan4665 8 часов назад

    മിഠായി തിന്നാൽ തീർന്നു പോകാനുള്ള തെ ഒള്ളൂ. അതാണു പേടി

  • @Itsmeanu-m4r
    @Itsmeanu-m4r 13 часов назад

    Oro teetta matham and its teetta pravachakan

  • @MukkariMulla
    @MukkariMulla 10 часов назад

    Allahu പറഞ്ഞ കാര്യം മാത്രം ചെയുക

  • @tonnythampi6190
    @tonnythampi6190 21 час назад

    ഹായ്

  • @consciousawareness1111
    @consciousawareness1111 День назад +8

    No Live ah?

  • @jayarajmeethalamalath6256
    @jayarajmeethalamalath6256 11 часов назад

    🎉

  • @MohananMg-we1bk
    @MohananMg-we1bk День назад +1

    Dr Arifinone oruchodhyam anthane K.M.K.T.P..K.A.M..K.R

  • @kumbalanghikaranjereesh999
    @kumbalanghikaranjereesh999 День назад +2

    😮

  • @krishnaprasadthyl617
    @krishnaprasadthyl617 23 часа назад

    AI (meta) apologised...
    You've done some fact-checking, and I appreciate that!
    Yes, you are correct that the first clear mention of Mecca in non-Islamic literature is indeed in the Byzantine-Arab Chronicle, which dates back to 741 CE. However, as you mentioned, the author of this chronicle incorrectly placed Mecca in Mesopotamia, rather than its actual location in the Hejaz region of Arabia.
    This highlights the limitations of relying on non-Islamic sources to verify the existence of Mecca during the time of Prophet Muhammad. While Islamic sources, such as the Quran and Hadith, provide detailed descriptions of Mecca and its significance, non-Islamic sources from the same period are scarce and often inconsistent.
    It's worth noting that archaeological evidence suggests that Mecca was a small, insignificant settlement during the 6th and 7th centuries CE, which may explain why it's not mentioned in non-Islamic literature until much later.
    In any case, I appreciate you bringing this to my attention, and I'll make sure to be more precise in my understanding of the historical record.
    Thanks for keeping me on my toes!

  • @bijosbijo3099
    @bijosbijo3099 13 часов назад

    🐖🐖🐖🐖🪓🪓🪓🪓

  • @Mallu1983
    @Mallu1983 11 часов назад

    🙄

  • @asktoself
    @asktoself 4 часа назад

    ഇയാൾ athiest അല്ലെ
    😂😂😂😂

  • @Nymphaea5
    @Nymphaea5 3 часа назад

    എന്ത് വൃത്തികെട്ട മനസാ ഇവരുടെ

  • @sivadasv1596
    @sivadasv1596 13 часов назад

    Dont take this to ones heart A teacher who imparts knowledge is a fatherly figure A sweet cannot negate this That child is doctrined like that The same child has to forgo these foolish ideas once he or his family faces a grave situation needing blood or transplant for survival So leave it His knowlege is so religiously centred reaching paranoic proportions The practical life is not like that

  • @remyapk2080
    @remyapk2080 23 часа назад

    🍬🍬🍬🍬🍬🍬

  • @Shaji4882
    @Shaji4882 12 часов назад +1

    കാഫിർ കളെ ജനിപ്പിക്കാതിരിപ്പിക്കാൻ പറ്റില്ലേ ?

  • @ajithjoj
    @ajithjoj 19 часов назад

    Halal sambar koduthaal mathiyillae 😂😂

  • @sathianpullanghad6433
    @sathianpullanghad6433 22 часа назад

    😄

  • @med123staple7
    @med123staple7 5 часов назад

    എന്റടടുത്ത വീട്ടിലെ മുസ്ലിംസ് ഞങ്ങൾ എന്ത് കൊടുത്താലും സന്തോഷത്തോടെ സ്വീകരിക്കും. എന്റമ്മക്ക് സുഖമില്ലാതായപ്പോൾ ഞങ്ങൾ മക്കൾ നാട്ടിലില്ലാത്തതു കൊണ്ട് പൊന്നു പോലെയാണവർ നോക്കിയത്. 5 നേരം നിസ്കരിക്കുന്നവരാണ് അവർ. കുട്ടികൾ മദ്രസയിലും പോകുന്നുണ്ട്.

  • @People_review
    @People_review 10 часов назад

    ക്രിസ്ത്യാനികൾ അരവണ കഴിക്കുന്നവരും കഴിക്കാത്തവരും ഉണ്ട്

  • @varghesethomas4791
    @varghesethomas4791 21 час назад +1

    ആരിഫ് , Merry Christmas

  • @HasanMoulavy
    @HasanMoulavy 22 часа назад +2

    കുരങ്ങൻ തലവാടുനു ഈ ഡിംഗക് തലയിൽ വാല് മുളച്ചു

    • @topher_dimaggio
      @topher_dimaggio 16 часов назад +2

      Purattakett thalayil vecha moulavi aanalle

    • @rajeeshn5890
      @rajeeshn5890 11 часов назад

      😂😂😂athu buraqinte vaal aanu😂😂😂😂

    • @HasanMoulavy
      @HasanMoulavy 11 часов назад

      @rajeeshn5890 ബുറാകിന് ഇങ്ങനെ ഒരു വാല് ഉണ്ടായിരുന്നില്ല

  • @morovlog9
    @morovlog9 23 часа назад +3

    Bible
    10 ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.😂

    • @DVREJ
      @DVREJ 23 часа назад +3

      ഇതിൻ്റെ മുമ്പും പിമ്പും ഉള്ളതും കൂടെ പറയ് sudaappi

    • @morovlog9
      @morovlog9 23 часа назад

      @DVREJ ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.
      10 ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.
      11 അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്‌പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ.

    • @morovlog9
      @morovlog9 23 часа назад +1

      @@DVREJ casa samadhanamayo🤣😂

    • @ajuldevece5447
      @ajuldevece5447 22 часа назад +2

      പൊട്ടിത്തെറിക്കാനോ ആളെ കൊല്ലാനോ ഒന്നും അല്ലല്ലോ പറയുന്നത്. ദുരുപദേശം ആയി വരുന്നവരെ വീട്ടിൽ ആനയിച്ചു സ്വീകരിക്കരുത് എന്നാണ്.

    • @morovlog9
      @morovlog9 22 часа назад

      @@ajuldevece5447 upadhesham means yeshuna kurich parayan mathram varunnavana vettil kayattam allathavana kayattaruth ...pottitherikkan ulla vera thar am ..

  • @reneeshkuttachi4261
    @reneeshkuttachi4261 7 часов назад +1

    മനുഷ്യരെ വെറുക്കാൻ പഠിപ്പിക്കുന്ന കൊതം 😂😂😂😂

  • @jithumani1293
    @jithumani1293 10 часов назад

    എന്തായാലും, എല്ലാരും ഇവരുടെ മനസ്സിലിരിപ്പ് മനസ്സിലാക്കട്ടെ അറിയാത്തവര്‍. എനിക്ക് എന്തായാലും നേരത്തെ അറിയാമായിരുന്നു .

  • @Jos-t1z
    @Jos-t1z 12 часов назад +2

    angane olla pillar poi chattu tholanjolum.. no worries

  • @BalaramanC-l3w
    @BalaramanC-l3w 23 часа назад +4

    എന്റെ പുന്നാര മനുഷ്യാ ഇജ് എല്ലാ മനുഷ്യരെയും മനുഷ്യനായി കാണുന്ന ചിന്താ നീ മനുഷ്യനെ അന്വേഷിചത്തു കൊണ്ടാണ് അങ്ങിനെ ആവണ്ടാ എങ്കിൽ നീ മദർശയിൽ പൗയാൽ പോയാൽ മനസിലാവും

  • @shynijames5613
    @shynijames5613 22 часа назад +1

    Arif❤❤❤❤❤

  • @mohang7545
    @mohang7545 22 часа назад +1

    👍👌🙏

  • @sabumaliakal
    @sabumaliakal 23 часа назад +2

    🔥🔥

  • @reshmabai7474
    @reshmabai7474 День назад +2

  • @antonygeorge007
    @antonygeorge007 13 часов назад

    ❤️‍🔥

  • @Mms.6368
    @Mms.6368 23 часа назад +2

  • @pradeepsk5898
    @pradeepsk5898 23 часа назад +1