ദൈവമേ...ലോട്ടറി അടിച്ചില്ലെങ്കിലും വേണ്ടില്ല ഇതുപോലെ പറ്റരുതേ!!! | dnanewsmalayalam

Поделиться
HTML-код
  • Опубликовано: 30 июн 2024
  • #keralalottery #lotteryresulttoday #karunyalotteryresult #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

Комментарии • 183

  • @ABCNair-dz2yg
    @ABCNair-dz2yg Месяц назад +27

    ഒരിക്കൽ എനിക്കും ഉണ്ടായി ഇങ്ങനെ ഒരു അനുഭവം!അതോടെ ഞാൻ ഈ പരിപാടി നിർത്തി!😂😂😂😂😂😂😂😂

    • @ratheesh.rnsskuriyathy6124
      @ratheesh.rnsskuriyathy6124 Месяц назад +1

      സത്യം സെയിം 👌👌ആ നൽപ്പത് രൂപ കൈയ്യിൽ എങ്കിലും ഇരിക്കും ഞാനും നിറുത്തി ഈ പരുപാടി 😀

    • @JosephPo-fx3tg
      @JosephPo-fx3tg 18 дней назад

      രണ്ടാഴ്ച മുൻപ് എനിക്ക് ഒരനുഭവം ഉണ്ടായി 5000അടിച്ച ടിക്കറ്റും കൊണ്ട് പിറവം ടൗണിൽ കുറേകറങ്ങി ഭാഗ്യം കൊണ്ട് ഒരു കടക്കാരൻ മാറിത്തന്നു 🙏

  • @chandrasekharannair2699
    @chandrasekharannair2699 Месяц назад +52

    സർ. ഒരു പാവത്തിന്റെ ദയനീയത കണ്ടു ഒരു ടിക്കറ്റ് എടുത്തു. സാറിന്റെ കഷ്ട കാലത്തിനു 2000 rs. കിട്ടി. ലോട്ടറി വിൽക്കുന്ന 90 ശതമാനം പേരും ദയനീയ അവസ്ഥയിൽ കച്ചവടക്കാർ. ആണ്. 5 ടിക്കറ്റ് വാങ്ങാൻ പറയുന്നത് ടിക്കറ്റ് വിൽക്കാൻ വേണ്ടിയാണ്. ആ കച്ചവടക്കാരുടെ ദയനീയത സാറിന് മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ. ലോട്ടറിക്കാരെ മുഴുവനും തരം താഴ്ത്തി കൺരത്തായിരുന്നു. വീഡിയോ എല്ലാവരും കാണുന്നുണ്ട്. അതായിരുന്നല്ലോ സാറിന്റെ ഉദ്ദേശവും. അതിനു വേണ്ടി പാവങ്ങളെ ബലിയടക്കരുത്. സാർ ടിക്കറ്റ് എടുക്കാത്ത ആള് പണക്കാരൻ ആയതു കൊണ്ടാ. സാധാരണക്കാരന്റെ വിശപ്പ് പണക്കാരൻ അറിയില്ലല്ലോ.

  • @leyajames7735
    @leyajames7735 Месяц назад +11

    ലോട്ടറി അന്നന്നു തീർന്നു പോകുന്നത് ആണ് അത് കൊണ്ട് ആണ് എടുക്കാൻ പറയുന്നത് ഇതു ലോട്ടറി കച്ചവട കരെ കളിയാക്കുന്ന പരിപാടി ആണ് അല്ലെ

  • @mithunnarayanan696
    @mithunnarayanan696 Месяц назад +7

    പൊട്ടന് ലോട്ടറി അടിച്ചു. എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.😂

  • @1Indian.
    @1Indian. Месяц назад +20

    ചേട്ടാ ലോട്ടറി എന്നു പറയുന്നത് ബിസിനസ് ആണ് ചേട്ടനടിച്ച് ടിക്കറ്റിന് ഈ ചേട്ടൻ പോയതെല്ലാം സാധാരണക്കാരുടെ ടിക്കറ്റ് കടയിലാണ് അവർക്ക് ടിക്കറ്റ് വയ്ക്കുക എന്നതാണ് പ്രധാനം ചേട്ടൻ ഈ 2000 രൂപയ്ക്ക് അഞ്ച് ടിക്കറ്റ് എടുക്കേണ്ടത് എന്നാണ് വലിയ കടകളിൽ ചെന്ന് ചേട്ടനെ അതിൽ കൂടുതൽ ടിക്കറ്റ് എടുപ്പിക്കും ഇത് ഒരു ബിസിനസ് ആണ് അപ്പോൾ അവർക്കും ലാഭമുണ്ടാകുന്ന രീതിയിലെ ബിസിനസ് മുന്നോട്ടു പോകും ചേട്ടൻ 2000 അടിച്ചിട്ട് ഒരു ടിക്കറ്റ് എന്ന് പറഞ്ഞാൽ ആരും തരാൻ നിക്കില്ല മറ്റുള്ളവനും ബിസിനസ് ചെയ്യേണ്ട ചേട്ടൻ ഒരു നാല് ടിക്കറ്റ് എടുക്കും എന്ന് പറഞ്ഞാൽ ആരും മാറിത്തരും ഇതൊരു ബിസിനസ് ആണ് അത് മനസ്സിലാക്കണം സർക്കാര് മാത്രം ലാഭമുണ്ടാക്കിയാൽ പോരല്ലോ കച്ചവടക്കാരും ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ടിക്കറ്റ് വെക്കുന്നത് അപ്പോൾ അവർക്ക് ഇത് വയ്ക്കുമ്പോൾ എന്തെങ്കിലും ലാഭം വേണ്ടേ താങ്കൾ വലിയ ഹീറോ കളിച്ച സാധാരണക്കാരായ ലോട്ടറിക്കാരെ തെറ്റിദ്ധരാക്കാൻ ശ്രമിക്കേണ്ട താങ്കൾക്ക് പൈസ ആവശ്യമുണ്ടെങ്കിൽ ലോട്ടറി ഓഫീസിൽ പോയി നേരിട്ട് മാറിക്കോ അപ്പൊ ഒരു ടിക്കറ്റും എടുക്കണ്ട അല്ലാതെ വെയിലും മഴയും കൊണ്ട് ലോട്ടറി വിക്കുന്ന പാവം പിടിച്ച നെഞ്ചത്ത് കയറല്ലേ കേട്ടോടാ 😡😡

  • @1Indian.
    @1Indian. Месяц назад +7

    ലോട്ടറി ക്കാരും ടിക്കറ്റ് വയ്ക്കാൻ ആയിരിക്കുന്നു അല്ലാതെ നിന്റെ ടിക്കറ്റ് ആർ തരാൻ മാത്രമല്ല അവർക്ക് മൂന്നുമണി കഴിഞ്ഞാൽ പിന്നെ ടിക്കറ്റിന് വിലയില്ല അതിനുമുമ്പ് ടിക്കറ്റ് തീർക്കേണ്ടതാണ്

  • @babukm4714
    @babukm4714 Месяц назад +9

    സാർ എനികും ഉണ്ടായി añഉഭവം ഏക രൂ ൽ വെ ച്ചേ

  • @Roshin786
    @Roshin786 Месяц назад +9

    ലോട്ടറി അടിച്ചു കഴിഞ്ഞാൽ കടയിൽ നിന്ന് ഇത്ര ടിക്കറ്റ് എടുത്താലെ മാറി തരുകയുള്ളൂ എന്ന് പറയുന്നത് അന്യായമാണ്

    • @mithunnarayanan696
      @mithunnarayanan696 Месяц назад +2

      ലോട്ടറി ഓഫീസിൽ പോയാൽ 5%tax കൊടുക്കണം. Application fill ചെയ്യണം. Time കുറച്ചു ആവും.അപ്പോൾ അവര് പറയുന്നത് പോലെ ചെയ്യുന്നതാണ് better 👍

    • @mukkannan2497
      @mukkannan2497 15 дней назад +1

      ഇനിക്ക് കഴിഞ്ഞ വർഷം ഓണംബബർ 5000 രൂപ സമ്മാനം കിട്ടി 5 റിക്കറ്റ് എടുത്തു ബാക്കി പൈസ്സയും കൊണ്ടു ഞാൻ പോയി ലോട്ടറി ഓഫീസിൽ പോയാൽ ഒരു ദിവസം പോയി കിട്ടും ഇതാകുമ്പോൾ അവര ലേട്ടറി 5 എണ്ണം ചിലവാകും നമ്മുക്ക് നമ്മുടെ ബാക്കി ക്യാഷും കൊണ്ട് പോകാം😂

    • @mithunnarayanan696
      @mithunnarayanan696 15 дней назад +1

      @@mukkannan2497 അതെ.

  • @OruVadakkan118
    @OruVadakkan118 Месяц назад +4

    പ്രൈസ് നൽകേണ്ടത് ഭാഗ്യക്കുറി ജില്ലാ ഓഫീസ് ആണ്.

  • @user-df2rh4kg3d
    @user-df2rh4kg3d 23 дня назад +3

    വീട്ടിൽ പോടേ. സാധാരണ വില്പനക്കാർ അവരുടെ അവസ്ഥ മനസ്സിലാകൂ

  • @antonypm9246
    @antonypm9246 Месяц назад +1

    നിങ്ങൾ അങ്കാരിയാണ് അതുകൊണ്ടാന്ന് മാറാൻ ബുദ്ധിമുട്ട

  • @alweqaya6392
    @alweqaya6392 Месяц назад +7

    ഒറ്റ ഒരുത്തൻ ഇനിം ലോട്ടറി എടുക്കരുതെ.
    ഇതാണ് അവസ്ഥ..

  • @nishadnmk8496
    @nishadnmk8496 Месяц назад +3

    ബ്രോ, എല്ലാവരും ഇങ്ങനെ അല്ല ട്ടോ, ഞാനും 👍മാറ്റിയിട്ടുണ്ട്, ഇത് കൊണ്ട് ജീവിക്കുന്ന ഒരുപാട് പാവപെട്ടവർ ഉണ്ട് അവരെ മറക്കല്ലേ ബ്രോ

  • @pastorsibithankachan
    @pastorsibithankachan 12 дней назад

    ദയനീയ സ്ഥിതി കൊണ്ട് എടുത്തു എന്ന് കേട്ട് മടുത്തു

  • @antonyleon1872
    @antonyleon1872 Месяц назад +4

    Lottery 😢Kallu 2um Thttippu
    Paavapettavantea Avastha 😭
    Tax Madhie

  • @ramachandran5854
    @ramachandran5854 Месяц назад +2

    ടിക്കറ്റെടുത്താൽ പിറ്റെ ദിവസവും നിങ്ങൾ റിസൽട്ട് നോക്കും. അന്നും അടിച്ചാൽ നിങ്ങൾ അഡിക്റ്റ് ആയിക്കോളും.ഇതൊരു തന്ത്രവും തട്ടിപ്പുമാണ്.😂

  • @sugithak5808
    @sugithak5808 Месяц назад +1

    ഞാനും ലോട്ടറി വിൽക്കുന്ന ആളാണ് ലോട്ടറി വിറ്റ് പിറ്റെന്നെത്തെ ലോട്ടറി എടുത്തു കഴിഞ്ഞാൽ ചിലവ് കഴിഞ്ഞാർ 100 രൂപ കൈയ്യിൽ കാണില്ല. ആ അവസ്ഥയിൽ എങ്ങിനെയാണ് പണം കൊടുക്കുക ലോട്ടറി വിറ്റു കഴിഞ്ഞാൽ പണമാകും

  • @BaijuThomas-uf2vw
    @BaijuThomas-uf2vw Месяц назад +6

    താല്പര്യം ഇല്ലങ്കിൽ ടിക്കറ്റ് 5 എണ്ണം എടുത്തു ഏതെങ്കിലും പാവങ്ങൾക്ക് കൊടുക്കാമായിരുന്നില്ലേ അപ്പോൾ ആളാവാൻ പറ്റില്ലാലോ അല്ലെ

    • @sumeshmarcopolo339
      @sumeshmarcopolo339 Месяц назад +1

      അതേയ്...എനിക്ക് സൗകര്യമില്ലായിരുന്നു. തനിക്ക് എന്തേലും കുഴപ്പമുണ്ടോ?

    • @e.krishnan.e.k.rejimon8706
      @e.krishnan.e.k.rejimon8706 Месяц назад +2

      അദ്ദേഹത്തിന് അനുകൂലമായ കമൻ്റ് മാത്രമേ പാടുള്ളു. ഇല്ലെങ്കിൽ ദേഷ്യം വരും

    • @BaijuThomas-uf2vw
      @BaijuThomas-uf2vw Месяц назад +3

      @@sumeshmarcopolo339 2000കിട്ടിയപ്പോഴ്ക്കും അഹങ്കാരി ആയി 1st പ്രൈസ് അടിച്ചിരുന്നെങ്കിൽ ആരായേനെ

    • @1Indian.
      @1Indian. Месяц назад

      @@sumeshmarcopolo339 നിനക്ക് സൗകര്യമില്ലെങ്കിൽ നീ പിന്നെ ലോട്ടറി എടുക്കണ്ടായിരുന്നു ലോട്ടറി എന്ന് പറയുന്നത് ഒരു ബിസിനസ്സാണ് വെയിലും മഴയും കൊണ്ട് സാധാരണക്കാരൻ ഇതുകൊണ്ട് നടക്കുന്നത് നിനക്ക് 2000 മാറു തരാൻ അല്ല സാധാരണക്കാരായ ലോട്ടറി മുന്നിൽ പോയി അവരു പോലും അറിയാതെ അവരുടെ വീഡിയോ എടുക്കുന്ന നീ വലിയ ആളാണെന്ന് വിചാരിക്കരുത് നിനക്ക് ലോട്ടറി മാറണമെങ്കിൽ നീ ലോട്ടറി ഓഫീസിൽ സർക്കാരിനോട് പോയി ചോദിക്ക് പാവം പിടിച്ച കച്ചവടക്കാർ മൂന്നുമണി കഴിഞ്ഞാൽ ഇത് വിറ്റു പോയില്ലെങ്കിൽ വെറും പേപ്പറിന്റെ വിലപോലും ഇതിനില്ല പ്രൈസ് അടിച്ചു കഴിഞ്ഞാൽ എല്ലാവരും രണ്ടുമൂന്നും നാലും ടിക്കറ്റുകൾ എടുത്തിട്ട് തന്നെയാണ് മാറി കൊടുക്കുന്നത് നീ വലിയ ആദർശവാദി ഇറങ്ങി. നീ ആദ്യം സർക്കാരിനെ പോയി പറഞ്ഞു ശരിയാക്കി എന്നിട്ട് സാധാരണക്കാരന് നെഞ്ചത്ത് കയറാമോ 😡😡

  • @mopowodr
    @mopowodr Месяц назад +2

    Lottery officil നേരിട്ട് ചെന്ന് മാറിയാൽ മതി

  • @AseezSubaida-no9jt
    @AseezSubaida-no9jt 28 дней назад +4

    ഇതാണ് ലോട്ടറി അടിച്ചാൽ ഉള്ള അവസ്ഥ ഇതിനൊരു പരിയാരം ഗവൺമെന്റ് കാണണം

    • @ThankUmothernature
      @ThankUmothernature 17 дней назад

      ലോട്ടറി അടിച്ചാൽ ലോട്ടറി വകുപ്പിലാണ് പോയി മാറേണ്ടത്..
      അല്ലാതെ ഏതെങ്കിലും ഒരു ലോട്ടറി കച്ചവടക്കാരൻ അതിന്റെ പ്രൈസ് മണി തരണമെന്ന് നിയമം ഒന്നുമില്ല..
      സ്വന്തം കയ്യീന്ന് കാശും വണ്ടിക്കൂലിയും മുടക്കി
      അര ദിവസത്തെ സമയവും കളഞ്ഞ്
      ലോട്ടറി വകുപ്പിൽ പോയി ഒരു ഫോമും ഫില്ല് ചെയ്തുകൊടുത്തു
      ക്യൂ നിന്ന് പണം മേടിക്കണം..
      അതുകൊണ്ട് രണ്ടായിരം അടിച്ചാൽ 160 രൂപ കൊടുത്ത് മറ്റൊരു ടിക്കറ്റ് എടുക്കാൻ ശ്രമിക്കുക..

  • @dileepkrishnanks7081
    @dileepkrishnanks7081 Месяц назад

    Thampanoor aanenkil pazhaya cofi hosenu back side il ulla kadayil njan maarittund. 1 ticket matre eduthullu

  • @sajinap5265
    @sajinap5265 Месяц назад +2

    എൻറെ നാട്ടിൽ ഇങ്ങനെ അല്ല എൻറ് നാട്ടിൽ നിന്നും ഒരു ലേട്ടറിയു എടുത്ത് ഇല്ലേകിലു മൈക്കില ആര് എടുത്ത് കെടുത്താലു ലോട്ടറി വാങ്ങി പൈസ തരു

  • @SreekalaS-ty8vp
    @SreekalaS-ty8vp 21 день назад

    Sumesh sir aapavathinte vishamam kandu eduthu sirente nalla manasinu bigsalute

  • @shanifshanifc2314
    @shanifshanifc2314 28 дней назад +1

    Lottery ippo full udaypp aan njn dayly edukkarudayrunn ippo nirthi full udaypp

  • @tvm491
    @tvm491 2 дня назад

    ടിക്കറ്റ് ലോട്ടറി ഓഫീസിൽ ആണ് മാറ്റുക അല്ലാതെ ചെറുകിട കച്ചവട കാരുടെ അടുത്തല്ല. അവർ ടിക്കറ്റ് മാറ്റി തരേണ്ട ആവശ്യമില്ല

  • @shanss5389
    @shanss5389 27 дней назад +1

    എടുത്ത ആളിന്റെ അടുത്ത് തന്നെ പോകാണ മെന്നില്ല 5000 രൂപ കേരളത്തിൽ എവിടെ വേണമെങ്കിലും മാറാം. അതിനു മേലെ വലിയ prize ഓഫീസിൽ മാറാം.

  • @SureshK-ol6py
    @SureshK-ol6py Месяц назад

    Kerala lottery ippo price vidunne illa
    ellam avar thanne
    Unsold kanikathe govt edukava ith chothikan
    Oru video create cheyamo

  • @SreekalaS-ty8vp
    @SreekalaS-ty8vp 21 день назад

    Sir aa ticket kondu kadayil kayarunnathu kandu njangal veedio

  • @BijuPc-fs5nq
    @BijuPc-fs5nq Месяц назад +1

    കടയിൽ നിന്നും പൈസ തരാൻ നിയമം ഒന്നും ഇല്ല പിന്നെ അവർ തരുന്നു എന്ന് ഒള്ളു

    • @Lolanlolan304
      @Lolanlolan304 Месяц назад +1

      അങ്ങനല്ല 5000 രൂപ വേറെ ഉള്ള സമാനങ്ങൾക് കടയിൽ നിന്നും അതിൽ കൂടുതൽ ഉള്ള തുക ലോട്ടറി വകുപ്പ് വഴിയും ആണ്...

  • @ThankUmothernature
    @ThankUmothernature 17 дней назад

    ലോട്ടറി അടിച്ചാൽ ലോട്ടറി വകുപ്പിൽ പോയി ഐഡന്റിറ്റി കാർഡും കൊടുത്ത് ഫോൺ ഫില്ല് ചെയ്ത് വേണം സമ്മാനം മേടിക്കാൻ..
    എന്നാൽ 5000 രൂപ വരെയുള്ള പ്രൈസ്
    ലോട്ടറി കച്ചവടക്കാർക്ക് തരാൻ കഴിയും..
    അതിന് നമ്മൾ കുറച്ച് ടിക്കറ്റ് എടുത്ത് അവരെയും സഹായിക്കണം..
    എല്ലാദിവസവും മൂന്നുമണി ആകുമ്പോൾ വിട്ടു പോകാത്ത ടിക്കറ്റ്
    പ്രൈസ് അടിച്ചില്ല എങ്കിൽ..
    ഓരോ കച്ചവടക്കാരന്റെയും രണ്ടും മൂന്നും ദിവസത്തെ പണിക്കൂലി ആണ് നഷ്ടപ്പെടുന്നത്..
    അതിനൊരു നന്ദി അവരോടും കാണിക്കാൻ ശ്രമിക്കുക...

  • @ronyjohn8064
    @ronyjohn8064 6 дней назад

    Ethu arkanu first adikkunathu arkanu ennu daivathine ariu..... Ethu chothikkan ee nattil arum illlaaa broooo pavagal lottary vagi nadakkum😢😢😢😢

  • @Jamesluis1985
    @Jamesluis1985 21 день назад +1

    🌹🌹🌹എറണാകുളത് പലയിടത്തും oru 5000 രൂപ അടിച്ച ടിക്കറ്റ് മാറിയാൽ 150 രൂപ കമ്മിഷൻ വാങ്ങുന്നുണ്ട്. കൂടാതെ ലോട്ടറിയും edukkanam 🌹🌹🌹🌹

  • @rafeekkakkodi6751
    @rafeekkakkodi6751 Месяц назад +1

    ഇതുപോലെ പറയുന്നവരുടെ കടകളിൽ ഹെൽമെറ്റ്‌ ഇട്ടു പോയി പെട്രോൾ ഒഴിക്കാ തീ കൊടുക്ക

  • @shyamandtechnology
    @shyamandtechnology 10 дней назад

    ലോട്ടറി എടുക്കുമ്പോൾ ചോദിക്കുക .. ഇത് അടിച്ചാൽ എന്ത് ചെയ്യണം ...

  • @MobileServicesentor-
    @MobileServicesentor- 7 дней назад

    ഡീസൽ ഒത്തിരി ഉണ്ടോ വണ്ടിയിൽ തനിക് 5എണ്ണം എടുത്തിട്ട് ആർകെങ്കിലും പാവങ്ങൾക്ക് കൊടുത്തിട്ട് പോയാൽ പോരായിരുന്നോ

  • @E.VVasudev
    @E.VVasudev 3 дня назад

    5000 വരെ ഏജൻ്റിന് കൊടുക്കാം. 1ലക്ഷം വരെ ജില്ലാ ലോട്ടറി ഓഫീസിൽ മാറാം. അതിന് മുകളിൽ ഡയറക്ടറേറ്റിലും നേരിട്ട് കൊടുക്കാം.
    ബാങ്ക് വഴിയും കൊടുക്കാം. ഏജൻ്റ് മുഖേനേ 5000 ൽ താഴെ മാറ്റുമ്പോൾ മാനുഷിക പരിഗണന വെച്ച് 4-5 ടിക്കറ്റ് എടുക്കുന്നതിൽ തെറ്റില്ല. കാരണം നമ്മൾക്ക് മുടക്ക് 40-50 രൂ മാത്രം. ബാക്കി ലാഭമല്ലേ.
    ഇതിലുപരി ആരും ആർക്കും ഉപകാരമില്ലാതെ ഒന്നും ചെയ്യില്ല എന്ന രീതിയിലേക്ക്
    മാറിയിക്കുന്നു ഈ ലോകം.

  • @adarshadarsh9723
    @adarshadarsh9723 Месяц назад

    😊😊

  • @SKAgencySKAgency-u1q
    @SKAgencySKAgency-u1q 19 дней назад

    Lorry full thattippanu chetta
    50 saimanu vilkunnad
    100rs 3ennam price kodukkunnilla
    Thattippanu kudumbam patiniyakum 😢
    50saim

  • @sebastianpk6519
    @sebastianpk6519 Месяц назад +7

    ലോട്ടറി ഏജൻസികൾ എല്ലാവരും അങ്ങനെയാണ് ഇവരെല്ലാവരും പാലം കടക്കുവോളം നാരായണാ
    നാരായണാ പാലം കടന്നു കഴീയുൻപോൾ കൂരായണാ കൂരായണാ എന്ന പറഞ്ഞ പോലാണ്

  • @krajendraprasad4786
    @krajendraprasad4786 19 дней назад

    ഇതുപോലെ ഞാൻ തിരുവനന്തപുരത്ത് നിന്നും
    എടുത്ത ഒരു ടിക്കറ്റിന് 5000
    രൂപ അടിച്ചു ,ഞാൻ മണ്ണാർക്കാട് സ്വദേശിയാണ്.
    ഇവിടെയും ഞാൻ താങ്കളെപ്പോലെ ടിക്കറ്റ് കൊണ്ടുനടന്നു.
    ചുരുങ്ങിയത് 12 എണ്ണം എടുക്കനാണ് അവർ പറഞ്ഞത്.പക്ഷെ എൻ്റെ ഒരു
    സുഹൃത്ത് ഇവിടെ കടയുണ്ട്,
    അവനിൽ നിന്നും ഞാൻ ഡിമാണ്ട് കൂടാതെ മാറ്റിയെടുത്തു.
    പക്ഷേ താങ്കളുടെ പ്രശ്നം ഇവിടെയും ഉണ്ട്. ടിക്കറ്റ് എടുത്ത സ്ഥലത്ത് പോയി
    മാറ്റേണ്ട ഒരു സ്ഥിതി വിശേഷം വന്നാൽ നമ്മൾ
    തേണ്ടിപ്പോകും?.
    അതുകൊണ്ട് പാവം തോന്നിയൊന്നും ടിക്കറ്റ് എടുക്കാതിരിക്കുക.
    എന്തു കഷ്ടകാലവും അവനവനു വരുമ്പോൾ
    അവനവൻ അനുഭവിക്കുക.

  • @ZayanZayu-ib7kh
    @ZayanZayu-ib7kh 26 дней назад

    Nammale nattil lottri adichit cash thannillenkil Avan pinna lottri sail cheyyula avanum undavilla shoppum undavilla

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 Месяц назад

    സത്യം ഇതുപോലെ എന്ധെടുത്തും പറഞ്ഞിട്ടുണ്ട് , 😭

  • @sajannr5456
    @sajannr5456 Месяц назад

    സാധാരണക്കാരുടെ കൈയ്യിൽ നിന്നും ഒരിക്കല്ലും എടുക്കരുത് . ഏതെങ്കിലും ഏജൻസിയിൽ നിന്നും എടുക്കുക . ചെറു സമ്മാനം അടിച്ചാൽ ഇതാണ് പല സ്ഥലത്തും അവസ്ഥ

  • @band_of_moon_red2437
    @band_of_moon_red2437 10 дней назад

    ഒരു ലോട്ടറി ടിക്കറ്റ് പ്രൈസ് അടിച്ചു കഴിഞ്ഞാൽ സാധാരണ ഒരു മലയാളി ഒന്നോ രണ്ടോ അഞ്ചോ ഇതിൽ താഴെ ടിക്കറ്റ് എടുക്കാറുണ്ട്.ഏത് ലോട്ടറി ഏജൻസിയുടെ കയ്യിൽ നിന്നും എടുത്തതായാലും എവിടെ മാറിയാലും ഇതാണ് അവസ്ഥ.2000 രൂപ അടിച്ചിട്ട് അതീന്ന് 5 ലോട്ടറി ടിക്കറ്റ് മാത്രമേ എടുക്കാൻ പറഞ്ഞിട്ടുള്ളൂ.അതൊരു തെറ്റായിട്ട് എനിക്ക് തോന്നിയിട്ടില്ല.
    ഇതേ ലോട്ടറി ജില്ലാ ലോട്ടറി ഓഫീസിൽ കൊണ്ടുപോയി മാറുകയാണെങ്കിൽ നിങ്ങളുടെ ഒരു ദിവസം പോയി കിട്ടും.

  • @rajupissac1864
    @rajupissac1864 Месяц назад

    ആ ചേട്ടന് 5 ടിക്കറ്റ് എടുത്ത തരാമെന്ന് പറഞ്ഞല്ലോ ബാക്കിയുള്ളവർക്ക് അതുപോലും കിട്ടുന്നില്ല

  • @simonabeydhas2942
    @simonabeydhas2942 Месяц назад +3

    ലോട്ടറി അടിച്ചാൽ.... പ്രൈസ്.... ലോട്ടറി ഓഫീസിൽ നിന്ന് വേണം.... വാങ്ങാൻ.... അതാണ് നിയമം.... ഒന്ന് പോടാ 💯 പ്രൈസ് കൊടുക്കാൻ... വില്പനക്കാർ ബാധ്യസ്തരല്ല.

    • @SureshKumar-dq9ei
      @SureshKumar-dq9ei Месяц назад

      5000rs vere vilkkunnavar kodukkanam order. Undu

    • @simonabeydhas2942
      @simonabeydhas2942 Месяц назад +1

      @@SureshKumar-dq9ei ഒരു നിര്ബന്ധവും ഇല്ല....

  • @user-ko6kv1ff9c
    @user-ko6kv1ff9c 20 дней назад

    ഇങ്ങനെ തന്നെ ആണ് ഇവിടെ ആദ്യയത് കൊണ്ട്

  • @anfalthekkuttil
    @anfalthekkuttil Месяц назад

    വല്ലപ്പോഴും അടിക്കുന്ന ടിക്കറ്റ് മാറ്റാൻ ചെന്നപ്പോൾ ഉള്ള അവസ്ത

  • @desertwind4054
    @desertwind4054 Месяц назад +2

    Ohhh pineee dhayina avasta kandu eduthu 😂

  • @dilipwaghmare1276
    @dilipwaghmare1276 Месяц назад

    बहूत शानदार धन्यवाद सर

  • @santhoshkumarcs2542
    @santhoshkumarcs2542 19 дней назад

    ആറ്റിങ്ങൽ ഭഗവതി ലോട്ടറി ഏജൻസീയിൽ ചെന്നാൽ 100 രൂപ മുതൽ 5000 രൂപ വരെയുള്ള സമ്മാനത്തിന് ഒരു ടിക്കറ്റും എടുക്കാതെ പണം തരുന്നുണ്ടല്ലോ.... നിങ്ങൾ വളരെ പാവപ്പെട്ടവരായ കൂലിയ്ക്ക് ഇരിക്കുന്ന ലോട്ടറി കടയിൽ ചെന്ന് ചോദിച്ചാൽ പണം കിട്ടില്ല.... സത്യത്തിൽ സ്ഥിരം ടിക്കറ്റ് എടുക്കുന്നവർക്ക് അറിയാം എവിടെ എത് ലോട്ടറി കടയിൽ ചെന്നാൽ പണം ലഭിക്കും എന്ന് ... തിരുവനന്തപുരത്ത് ഭഗവതിലോട്ടറിയും കൈരളി ലോട്ടറിയും ഉൾപ്പടെ എല്ലാ ഏജൻസികളും ഉടൻപണം നൽകുന്നുണ്ട്. ഇത് എൻ്റെ അനുഭവം ആണ്.....പിന്നെ തൂറാത്തവൻ തൂറിയാൽ തീട്ടംകൊണ്ട് ആറാട്ട് എന്നാണ് പഴഞ്ചൊല്ല്... കുറെയധികം ലോട്ടറി ചില്ലറ വില്ലപ്പന കാരെയും വൻകിട വ്യാപാരികളെയും സർക്കാരിൻ്റെ പ്രധാന വരുമാന മാർഗ്ഗത്തെയും താറടിച്ച് കാണിക്കുവാനേ ഇത്തരം പ്രചരണങ്ങൾ കൊണ്ട് കഴിയു.... സ്ഥിരം ടിക്കറ്റ് എടുക്കുന്നവർക്ക് അറിയാം എവിടെ പോയാൽ എങ്ങനെ പണം ലോട്ടറിയിൽ നിന്ന് ലഭിക്കുമെന്ന്.....

  • @letmecook20
    @letmecook20 23 дня назад

    ഇങ്ങനെയൊന്നും എല്ലാവടേം ഇല്ല പാലക്കാട് ഇതേ പോലെ ഓണം ബംബർ 5000 രൂപ എനിക്ക് അടിച്ചു ഞാൻ കൊണ്ടുപോയി ടിക്കറ്റ് കൊടുത്തു അവര് പൈസ തന്നു പിന്നെ ഞാൻ എന്റെ ഇഷ്ടത്തിന് ഞാനായിട്ട് ലോട്ടറി എടുത്ത് അവരെ എടുക്കാൻ പറഞ്ഞില്ല

  • @user-kh9el6yl7f
    @user-kh9el6yl7f Месяц назад +1

    നിങ്ങൾ എടുക്കുന്ന ഓരോ ടിക്കറ്റിനും ഒരു പൈസയെങ്കിലും ഭൂരിപഷം ആളുകൾക്കും കിട്ടുന്നുണ്ട്. എങ്ങനെയെന്നായിരിക്കും. നാട്ടിൽ സർക്കാർ നല്കുന്ന വാർദ്ധക്യ പെൻഷൻ മറ്റ് വികസനങ്ങൾ എല്ലാം ഇതിന്റെ ഒരു അംശം തന്നെയാണ്. ലോട്ടറി നിറുത്തണമെന്ന് പറയുന്ന സ്വന്തം നാടിനോടും . അന്ധരോടും വികലാം കരോട് കാണിക്കുന്ന ക്രൂരതയാണ്. ഇത് നിർത്തണമെന്ന് കോടീശരന്മാർക്ക് ഇതിന്റെ ആവശ്യമില്ല. പാവപ്പെട്ടവർക്ക് ഇത് വേണം. ആവശ്യമുള്ളവർ ടിക്കറ്റെടുക്കും. ആവശ്യമില്ലാത്തവർ എടുക്കേണ്ട. ഒരു സമൂഹത്തിനെ ഇതു പോലെ തരം താഴ്ത്താതിരുന്നാൽ മാത്രം മതി. ഈ വികലാംഗർക്കും. അന്ധർക്കും നിങ്ങൾ ഒന്നും കൊടുക്കേണ്ട. പക്ഷേ കഞ്ഞിയിൽ മണ്ണ് വാരി ഇടാതിരുന്നാൽ മതി.

  • @Noufal232-qd7qk
    @Noufal232-qd7qk Месяц назад

    ഇങ്ങനെ ഒരു അനുഭവം എല്ലാവർക്കും ഉണ്ടാകും നീലേശ്വരം റെയിൽവേ ഗേറ്റ് ഭാഗത്ത് വിൽക്കുന്ന ഒരു സ്റ്റാളിൽ പോയപ്പോൾ ഇതേ പോലെ സംഭവം ഉണ്ടായിരുന്നു അഞ്ച് ടിക്കറ്റ് എടുക്കണം എന്ന് അവർ പറഞ്ഞു

  • @shyjatdkukku5227
    @shyjatdkukku5227 Месяц назад +1

    നിങ്ങളെപ്പോലുള്ളവർ എടുക്കണ്ട അതാനല്ലതു

  • @samedia3039
    @samedia3039 Месяц назад +1

    നിങ്ങൾ ചെയുന്നത് ശരിയല്ല
    നിങ്ങൾ ആണെങ്കിലും അങ്ങനെ ചെയ്യു

  • @shantoshaji2512
    @shantoshaji2512 20 дней назад

    അവരുടെ കയിൽ നിന്നും ടിക്കറ്റ് എടുത്താൽ അവർ ടിക്കറ്റ് മാറി തരില്ലേ.....
    അവരുടെ ടിക്കറ്റ് തീരാൻ അവർ അന്നത്തെ ടിക്കറ്റ് എടുക്കാൻ പറയും...അത് സ്വഭാവികം...
    ചേട്ടന് വെറുതെ 2000 രൂപ തന്നിട്ട് അവർക്ക് എന്ത് പ്രയോജനം.....

  • @Mahbub278
    @Mahbub278 Месяц назад

    എനിക്കും ഉണ്ടായി 😮

  • @Lolanlolan304
    @Lolanlolan304 Месяц назад +2

    50 രൂപ മുടക്കിയപ്പോൾ 2000 കിട്ടിലെ.....
    ഒരു 5 ടിക്കറ്റ് അതിൽ നിന്നും എടുത്തുകൂടെ... 250 രൂപ കഴിച്ചാൽ പിന്നെയും കിട്ടും 1750.... രൂപ ചിലപ്പോൾ ഭാഗ്യം ഉണ്ടേൽ ആ 5ഇൽ ഒന്ന് വലിയ എമൗണ്ട് അടിച്ചാലോ....
    എല്ലാവരും ഒരു നേരം അവന്റ വിശപ് ദാഹവും കുടുംബം പോറ്റാനും ആണ് ജീവിക്കുന്നത്.... എല്ലാർക്കും നിന്നെ പോലെ വീഡിയോ പിടിച്ചു യൂട്യൂബിൽ ഇട്ടു ജീവിക്കാൻ പറ്റില്ലാലോ...

  • @dreamcatcher3791
    @dreamcatcher3791 Месяц назад

    Ethe anubavam enikum undaittund 5000 adichapol ..

  • @user-jo1gn5os8u
    @user-jo1gn5os8u 27 дней назад

    എനിക്കും ഈ അനുഭവമുണ്ടായിട്ടുണ്ട്

  • @cherrymalaysia
    @cherrymalaysia 22 дня назад

    ലോട്ടറിയടിച്ചാൽ ആ കാശിൽ വീണ്ടും ടിക്കറ്റ് എടുക്കണം . ! താല്പര്യമില്ല എന്നൊന്നും പറയരുത് .. അവസാനം കിട്ടിയ കാശിലും അധികം ടിക്കറ്റിനു ചിലവാക്കി ഒരു ചുക്കും അടിക്കാതെ നിരാശനായി തലയും തടവി ഇരിക്കുമ്പോ കാതിൽ വീണ്ടും ഒരു ശബ്ദം വരും 'നാളെയാണ് നാളെയാണ് ' ❤

  • @dileepkrishnanks7081
    @dileepkrishnanks7081 Месяц назад

    Ella stalatum ingane alla. Njan ala stalatum maarittund ..5000 vare maarittund. 1 ticket eduthu.

  • @sarins777
    @sarins777 24 дня назад

    2000 അടിച്ചു... ചിലയിടത്തു ക്യാഷ് കിട്ടും... Retail ആയി വിൽക്കുന്ന ചെറുകിട കാരുടെ കയ്യിൽ കാണില്ല.. ചിലപ്പോ.. ഒരുപാടു പേര് ഇതിനു മുന്നേ.. കബിളിപ്പിച്ചത് കൊണ്ട് ആയിരിക്കാം.. Wholesale കടയിൽ പോയാൽ.. അവർ കമ്പ്യൂട്ടർ നോക്കി ടിക്കറ്റ് സ്കാൻ ചെയ്ത്.. ടിക്കറ്റ് verify cheeyum.. കാശും തരും... പിന്നെ.. മറ്റൊരിടത്തു നിന്ന് എടുത്തിട്ടു വേറെ ഒരിടത്തു മാറുന്നത് ആണെങ്കിൽ.. ആ കടക്കാർ.. 100 or 200 രൂപ എടുത്തിട്ടേ ബാക്കി തരു.. എല്ലായിടത്തും അങ്ങനെ ആണ്..
    പിന്നെ ചേട്ടാ.. 5 ടിക്കറ്റ് എടുക്കാൻ പറയുന്നത്.. അവർ ക്കു ടിക്കറ്റ് sale ആകാൻ വേണ്ടിയാണു... 40×5=200 rs.... 1800 ബാക്കി കിട്ടും..
    That means.. 200 രൂപ അവർ എടുക്കുന്നതിനു പകരം..നിങ്ങൾ 5 ടിക്കറ്റ് എടുത്താൽ... അവർക്കു ടിക്കറ്റ് sale ആകും.. ഭാഗ്യം നിങ്ങൾക്കു ഉണ്ടെങ്കിൽ.. വീണ്ടും പ്രൈസ് കിട്ടും... ഇതിനെ വലിയ സംഭവം ആകേണ്ട ആവിശ്യം ഒന്നും ഇല്ല...
    ചെറിയ തട്ട് ഇട്ടു ഇരിക്കുന്നവർ ദിവസ കൂലിക്കു ഇരിക്കുന്നവർ ആണ്...

  • @devilcarlos4370
    @devilcarlos4370 Месяц назад

    Ningalude purakike seal evdeyano adichirikunne aa kadayil poi nokathenthe..

  • @nisarmp3582
    @nisarmp3582 22 дня назад

    താനുന്നു പോടോ എല്ലാവരും രണ്ടായിരം പോക്കറ്റിൽ ഇട്ട് ഇരിക്കുക അല്ലെ നിനക്കു തരാൻ... അവർക്കു എന്തെകിലും ഒരു ലാഭം വേണ്ടേ 5 ടിക്കറ്റിനു 40 രൂപ അവർക്ക് കിട്ടും അതിനാ അവർ അത് പറയുന്നത്

  • @sivasankarancb4146
    @sivasankarancb4146 Месяц назад +1

    If you go to a bank, you can give cheque and take full cash. This is not a bank to give you full cash for that ticket. Purchase five ticket for Rs 200 /- and balance Rs. 1800/- collect. Instead of that being s fool, you have approached 17 shops for just publicity only. Let them live and dont waste energy just for nothing. Sorry!

  • @sudheeshk9589
    @sudheeshk9589 22 дня назад

    സത്യം ആണ് എനിക്കു ഇതെ അനുഭവം ഉണ്ട് ചെറ്റകൾ ഉണ്ട്

  • @AneeshGopalan-lt2gm
    @AneeshGopalan-lt2gm 29 дней назад

    ഇല്ല ചേട്ടാ.... ഇവിടെ ഇടുക്കിയിൽ അങ്ങനെ ഇല്ല... അടിച്ചാൽ ആരും ക്യാഷ് തരും ടിക്കറ്റ് എടുക്കണം എന്ന് പോലും അവർ പറയില്ല

  • @hamzapullattil
    @hamzapullattil 28 дней назад

    ലോട്ടറി അടിച്ചാൽ അതിൻറെ നിയമങ്ങൾ അതിൻറെ ബാക്കിൽ തന്നെ എഴുതിയിട്ടുണ്ട് അത് പാലിക്കാൻ അത് വില്പന നടത്തിയ അല്ലെങ്കിൽ അത് വില്പന നടത്തുന്ന എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട് സാധാരണക്കാരന് ഒരുലക്ഷം രൂപയുടെ ടിക്കറ്റ് എടുത്തിട്ടു ആയിരിക്കും 2000 കിട്ടുന്നത് അത് മാറാൻ പോയപ്പോൾ ഉള്ള ദുരവസ്ഥയാണ് മുകളിൽ കണ്ടത്

  • @SureshK-ol6py
    @SureshK-ol6py Месяц назад

    500set vilkunavan
    Daily 1200
    Price
    Avastha

  • @bambala469
    @bambala469 17 дней назад

    നീ ഉദ്ദേശിച്ചത് തെളിയിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു. അവർ തയ്യാറായിട്ടും നീ സമ്മതിച്ചില്ല

  • @Sunishks-ho5eb
    @Sunishks-ho5eb Месяц назад

    ❤❤❤❤❤

  • @1Indian.
    @1Indian. Месяц назад +2

    നീ പോയി സർക്കാരിനോട് ചോദിക്ക് പൈസ ഇത് വിറ്റ് തീർക്കുന്ന പാട് ലോട്ടറി കാർക്ക് അറിയത്തുള്ളൂ അപ്പോൾ നിനക്ക് ഒരു രണ്ട് ടിക്കറ്റ് എടുത്താൽ അവരത് മാറിത്തരും അതാണ് ഇവിടെ എല്ലാവരും ചെയ്തു കൊണ്ടിരിക്കുന്നത് അല്ലാതെ നിന്റെ മാത്രം പോക്കറ്റ് വീർപ്പിക്കാൻ അല്ല ലോട്ടറി കച്ചവടം താൻ സാധാരണക്കാരായ ലോട്ടറിക്കാരന വീഡിയോ എടുത്ത് അവരെ കളിയാക്കാൻ ഇറങ്ങിയിരിക്കുന്നു😡😡😡

  • @user-em5yp4bk8k
    @user-em5yp4bk8k Месяц назад

    എല്ലാ അവനും മനുഷ്യനെ പറ്റിക്കാൻ നടക്കുവാ. ലോട്ടറി നിർത്തലാക്കണം

  • @akhila9604
    @akhila9604 Месяц назад

    എനിക്ക് ഓണം ബംബറിൽ 5000 അടിച്ചിരുന്നു ടിക്കറ്റ് rate 500 2 എണ്ണം എടുത്തു ഒന്ന് എനിക്ക് ഒന്ന് അമ്മക്ക് എന്റെൽ 5000 അടിച്ചു മാറാൻ പോയപ്പോൾ ഇതു തന്നെ അവസ്ഥ ഫുൾ സെയിം എടുത്താൽ മാത്രം ടിക്കറ്റ് മാറി cash tharu എന്നാണ് പറഞ്ഞത് മൊത്തം 5000 അടിച്ചതിൽ 1500 പോയി എന്നാലും കുഴപ്പം ഇല്ല ബാക്കി 3500 കിട്ടിയത് കൊണ്ട് ഓണം ഉഷാർ ആയി അങ്ങനെയും ചിന്തിക്കാല്ലോ

  • @baburajpanakkal3758
    @baburajpanakkal3758 Месяц назад +1

    Poor

  • @ShibuKadakkal-xo1rw
    @ShibuKadakkal-xo1rw 28 дней назад

    ഇരുന്നൂറ്‌ രൂപക്ക് ടിക്കറ്റ് എ ടുക്കാൻ തനിക്കു എ ന്താ ഇത്ര മടി അ ഞ്ചു എ ണ്ണം എ ടുത്താൽ അതിലും ചിലപ്പോൾ പ്രൈസ് കാണത്തില്ലേ വെറുതെ റീച്ചു കിട്ടാൻവേണ്ടി കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട്ടി

  • @ThomasCv-u9i
    @ThomasCv-u9i 18 дней назад

    ഇതാണ് ചിലവിൽപ്പനകാരുടെപണി

  • @basheerpokkatugalbasheerpo6527
    @basheerpokkatugalbasheerpo6527 Месяц назад

    ട്ടിക്കറ്റ് എടുക്കുന്ന ആളല്ല. സ്ഥിരം എടുക്കുന്ന വർക്കും ഇങ്ങിനെ തന്നെയാണ് ഇവർ പറയുക.

  • @joymathewmathew1238
    @joymathewmathew1238 Месяц назад

    5,10,2ഇങ്ങനെ പലരീതിയിൽ അവർ പറയും 👍അതിനു നമ്മൾ സമ്മതിക്കും മുൻപ് അവരിൽ നിന്ന്... ഇങ്ങനെയേ പണം തരു എന്ന അവരുടെ നിർബന്ധം or സംസാരം മൊബൈൽ റെക്കോർഡ് ആക്കുക . അല്ലെങ്കിൽ,അവർ നിർബന്ധിച്ചു വാങ്ങിപ്പിക്കുന്ന ടിക്കറ്റിന് പ്രൈസ് അടിച്ചാൽ മുഴുവൻ തുകയും നൽകുമെന്ന് അവരുടെ പക്കൽ നിന്ന് രേഖ കൈവശപ്പെടുത്തണം.

  • @user-lq1fw9fk3e
    @user-lq1fw9fk3e Месяц назад +1

    എല്ലാം ചെറുതും വലുതുമായ ബിസിനസുകാർ ഇങ്ങനയാ ലോട്ടറി ക്കാരെ മത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ചെട്ടന്റെ വെറു ഷോ . മാത്രം

  • @user-oz4ek4zz3k
    @user-oz4ek4zz3k 28 дней назад

    Chatan rules Ane nokunade but awrke business growth more need state name only

  • @karthiku9072
    @karthiku9072 Месяц назад

    17 shop il keriya samayam kond Lottrery office il aadhar card xerox and a form fill cheyth kodthal full amount kittumayrnallo…😂😂

  • @user-rn7wl7cd3i
    @user-rn7wl7cd3i 17 дней назад

    Chettante odukkathe bhaghiyam

  • @user-ml7ug7rw6c
    @user-ml7ug7rw6c Месяц назад

    അവരുടെ ബുദ്ധിമുട്ട് കാരണമാണ് അങ്ങനെ പറയുന്നത് മാവി കൊടുക്കുമ്പോൾ അവർ എടുപ്പിക്കുന്നത് കിട്ടുമ്പോൾ
    എടുക്കാൻ മടിയാണ് എല്ലാവർക്കും കുറെ എടുക്കുന്നവർ ഒരു പരാതിയും പറയില്ല 1 എടുക്കുന്ന വർ എപ്പോഴും ഇങ്ങനെ തന്നെയാണ് ഞാനുംഒരുകച്ചവടക്കാരി ആയിരുന്നു അതാണ് എനിക്കറിയം

  • @SureshK-ol6py
    @SureshK-ol6py Месяц назад +1

    Ticket price vidunnilla
    Govt thattipu kanikunnath
    Ee baranathil mathram
    Thattipite bramav pinarayivijayyan ❤

  • @rkpathirippally5180
    @rkpathirippally5180 26 дней назад

    അഞ്ചു ടിക്കറ്റ് എടുത്താൽ 200 രൂപ ആകും. ബാക്കി 1800 രൂപ കിട്ടും. ലോട്ടറി കച്ചവടക്കാരുടെ സ്ഥിതി വളരെ ദയനീയമാണ്. അവിടെയൊക്കെ പോയി എന്തിന് തർക്കിക്കണം. അഞ്ചു ടിക്കറ്റ് എടുത്തുകൂടെ. താങ്കളുടെ മനസ്ഥിതി തീരെ മോശം.

  • @ManiMani-fc8bz
    @ManiMani-fc8bz Месяц назад

    😅

  • @raagilraj.5576
    @raagilraj.5576 Месяц назад +1

    Show,, 2000 vendel keeri chadadey

  • @shamjithprem.pprem.p402
    @shamjithprem.pprem.p402 Месяц назад

    Ethrayo nyaam ulla karyangal und samoohathinu munnil avatharippikkan....
    2000 poyitt annanulla varumanam thanne avarude kayiil kanilla maashe...
    Go to whole sale centre avarude kayyil eppolum cash kanum...
    Allathe retail lotterykkar thanne tharanm ennu vaasi pidikkalle..
    Veruthe content undakkan nadakkathe gunam ulla karyangal cheyy...

  • @ShajivmShaji-zz5pk
    @ShajivmShaji-zz5pk 26 дней назад

    പല രണ്ടയിരം കളയുമ്പോൾ ഒരു രണ്ടായിരം കീഴിയാൽ ഇതാണ് അവസ്ഥ

  • @ArshinanajeerAchu
    @ArshinanajeerAchu 16 дней назад

    Lottri adichit Paisa thannillenkil adich kann pottikkanam

  • @lachukrishnaprasad
    @lachukrishnaprasad Месяц назад

    എന്റെ കടയിലേക്ക് വായോ ഞാൻ മാറ്റിത്തരാം

  • @pkm2577
    @pkm2577 Месяц назад

    നെയ്യാറ്റിൻകരയിൽ അങ്ങനെയല്ല 2000 price അടിച്ചാൽ 1900 രുപ തരും 5000 അടിച്ചാൽ 200 രുപ കുറക്കും.

  • @user-nm5lz4mm8k
    @user-nm5lz4mm8k Месяц назад

    കേരള സംഭാവന കൂപ്പൺ എടുക്കൽ നി൪ത്തു.....
    ആ പൈസയ്ക്ക് നാല് ചായ കുടിക്കാം😂😂😂

  • @user-id6nm5gr8e
    @user-id6nm5gr8e Месяц назад

    ഞാൻ ട്രെയിനിൽ യാത്ര ചെയ്യുമ്പോ ഒരു ടിക്കറ്റെടുത്തു അടിച്ചാ ആ ട്രെയിൻ നോക്കണം

  • @rafeekk9930
    @rafeekk9930 20 дней назад

    Kerala lotteri thatipane

  • @rajeshrajan6430
    @rajeshrajan6430 18 дней назад

    ലോട്ടറി ഓഫീസിൽ പോടെ.. സാധാരക്കാരെ ബുദ്ധിമുട്ടിക്കാതെ..

  • @hashikmanaf2583
    @hashikmanaf2583 Месяц назад

    കറക്റ്റ് കാര്യം