ബോ-ചെ ലക്കി ഡ്രോയ്ക്കെതിരെ പരാതിയുമായി അഭിഭാഷകൻ | Bo che lucky draw issue |

Поделиться
HTML-код
  • Опубликовано: 2 май 2024
  • ബോ-ചെ ലക്കി ഡ്രോയ്ക്കെതിരെ പരാതിയുമായി അഭിഭാഷകൻ
    #boche #bobychemmannur #bobychemmanur #kerala #trissur #thrissur #luckydraw #luckydraws #me0010 #mr001 001

Комментарии • 440

  • @NeethuSanu846
    @NeethuSanu846 Месяц назад +139

    സർക്കാരിന്റെ ലോട്ടറി എടുത്തിട്ടു ഒന്നും കിട്ടുന്നില്ലല്ലോ. ഇത് ആളുകൾക്ക് പ്രയോജനപ്പെടട്ടെ.

    • @nasrumon1719
      @nasrumon1719 25 дней назад +2

      F

    • @binubinu8250
      @binubinu8250 17 дней назад

      ആൾക്കാർ (ജനങ്ങൾ )ക്ക് ഉപകാരം ഉള്ളതൊന്നും ഈ സർക്കാർ ചെയ്യില്ല, മറ്റാരും ചെയ്യാൻ അനുവദിക്കുകയുമില്ല അങ്ങനെ ജനങ്ങൾ നന്നാവണ്ട അല്ലപിന്നെ 😅😅😅😅😅

    • @ABDULAZEEZ-xl1bn
      @ABDULAZEEZ-xl1bn 16 дней назад +2

      ചുരുക്കി പറഞ്ഞാൽ പൊതുജനങ്ങൾക് ഒരു ഉപകാരം ചെയ്യുന്ന കാര്യങ്ങൾ ഈ പറയുന്ന മോയന്ത് ചെയ്യുന്നില്ല ആരെയും ചെയ്യാൻ സമ്മതിക്കുകയുമില്ല
      ഭൂമിക്ക് ശാപം ഈ ജന്മങ്ങൾ

  • @rajanpulikkal5253
    @rajanpulikkal5253 Месяц назад +95

    കേരള ലോട്ടറി പൂട്ടിക്കണം. സോച്ചേ ടീ മതി😂🎉🎉🎉

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj 27 дней назад +3

      കറക്റ്റ്. സമ്മാനം ഇല്ലെങ്കിൽ മുതൽ കിട്ടുമല്ലോ. കേരളലോട്ടറി ബീഡി പൊതിയാൻ പോലും കൊള്ളില്ലല്ലോ

    • @nabeesanabeesa789
      @nabeesanabeesa789 19 дней назад +3

      ലോട്ടറിപൂട്ടണ०,പൈസപോകുന്നതല്ലാതെ,കുന്നുകണക്കിനെടുത്താലു०,വീട്ടിൽ കലഹ०,ബോച്ചേ റ്റീമതി ചായകുടിക്കാ०,ബോച്ചേ....ബോച്ചേ..👍👍👍👍👍👍👍

    • @devaprasad5157
      @devaprasad5157 19 дней назад +4

      ബോച്ചേ ടീ മതി കേരളത്തിൽ

    • @mx24mxgp
      @mx24mxgp 18 дней назад +3

      കേരള സർക്കാരിന്റെ ആ ചീഞ്ഞ ലോട്ടറി നിർത്തലാക്കണം കേരളത്തിൽ ബോച്ചേ ലോട്ടറി മതി

    • @Day_With_Me24
      @Day_With_Me24 18 дней назад +1

      Order cheytha tea ethuvare kitiyitila pinnaya cash

  • @sabiprakash1037
    @sabiprakash1037 Месяц назад +95

    ലോട്ടറി വകുപ്പ് ജനങ്ങൾക്കു 40 രൂപക്ക് ഒരു തുണ്ടു പേപ്പർ മാത്രമാണ് നൽകുന്നത് . ബോബി നൽകുന്നത് 5 ചായ വെച്ചു കുടിക്കാനുള്ള തേയില . കൂടാതെ സമ്മാനങ്ങളും . ഇതിൽ തട്ടിപ്പു എന്താണു ഉള്ളത് . ശേരികും കേരള ലോട്ടറി അല്ലെ അടച്ചു പൂട്ടിക്കേണ്ടത്

  • @nivpvalay1004
    @nivpvalay1004 17 дней назад +13

    44 ചായപ്പൊടി ഞാൻ വാങ്ങി 5000രൂപ സമ്മാനം കിട്ടി... ഈ കണ്ട കാലം മുഴുവൻ ലോട്ടറി എടുത്തിട്ട് ഒരു തേങ്ങയും കിട്ടിയില്ല... സംസ്ഥാന ലോട്ടറി എടുത്താൽ എടുക്കുന്നവർ വിൽക്കുന്നവൻ സമ്മാനം അടിച്ചവർ വരെ നികുതി കൊടുക്കുന്ന ഈ ലോട്ടറി എന്തിനാണാവോ

    • @fasilvnt137
      @fasilvnt137 16 дней назад +1

      Oru ticket naano 5000 kittiyath

  • @pvkk155
    @pvkk155 23 дня назад +23

    ബോച്ചേ കാരണം എത്രയോ കുടുംബം ജീവിക്കുന്നു.....

  • @jaimonabraham9256
    @jaimonabraham9256 Месяц назад +83

    ലോട്ടറിയാണ് തട്ടിപ്പ് കോടികൾ ഒരോ ദിവസവും വാങ്ങിട്ട് ലോട്ടറിവങ്ങിയവന് എന്ത് കൊടുക്കുന്നുണ്ട് വെളിപെടുതാമോ?

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj 27 дней назад +3

      കറക്റ്റ്

    • @goldstar4333
      @goldstar4333 27 дней назад +4

      ഇങ്ങനെ യെങ്കിലും കുറച്ചു സമ്മാനം കിട്ടേട്ടെ

    • @thomascj831
      @thomascj831 26 дней назад

      കേരള ലോട്ടറി തട്ടിപ്പ് ആദ്യം നിർത്തുക .... ഭ്രൂലോക തട്ടിപ്പാണ് അത്..

    • @thomascj831
      @thomascj831 26 дней назад

      100 gri : ചായപ്പൊടിയ്ക്ക് 10 രൂപയേ മുടക്കു വരു....

    • @fusiongamingyt6784
      @fusiongamingyt6784 13 дней назад

      റമ്മി സർക്കിൾ നിങ്ങൾ കളിക്കു കോടിഈശ്വരൻ ആവു സർക്കറി എന്റെ അനുഗ്രഹം നിങ്ങൾക് ഒണ്ട് 😂😂😂😂😂😂 ഇതിനേ കുറിച്ച് വാക്കിലി എന്റെ അഭിപ്രായം എന്താണ്

  • @cherrymalaysia
    @cherrymalaysia 25 дней назад +21

    👊 *ലക്ഷോപലക്ഷം ജനങ്ങളുടെ പ്രതീക്ഷയിലിൽ മണ്ണുവാരിയിടുന്ന പരാതിക്കാരാ...... നിന്നെയൊക്കെ തെറിവിളിക്കാൻ വാക്കുകളില്ല* !!

  • @rajeevannk48
    @rajeevannk48 Месяц назад +100

    സർക്കാർ ലോട്ടറി തട്ടിപ്പ് നടത്തുന്നു.
    ബോച്ചേ പണത്തിനു മുല്യമുള്ള ഉപയോഗ്യ യോഗ്യമായ നല്ല സാധനം കൊടുക്കുന്നു.

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj 27 дней назад +4

      ആദ്യം കേരളലോട്ടറി നിർത്തു

  • @shafeeqec8131
    @shafeeqec8131 26 дней назад +29

    ബോച്ചേ പറ്റിക്കില്ല. കേരളാലോട്ടറി പോലെയല്ല. ബോച്ചേ 😘😘😘😘

  • @shanuthekid
    @shanuthekid 17 дней назад +12

    തനിക്കെന്തെടോ നഷ്ടം... ബോച്ചേ നല്ലവൻ

  • @me_miss_royal_girl
    @me_miss_royal_girl 20 дней назад +15

    താങ്കൾ ഇത്രയൊക്കെ സംസാരിച്ചിട്ടും എനിക്ക് മനസിലാകാത്തത് ഇതിൽ എവിടെയാണ് തട്ടിപ്പ്... പാവങ്ങളോട് ശരിക് തട്ടിപ്പ് കാണിക്കുന്നത് സർക്കാരല്ലേ 😂

    • @user-er2zo7rr9n
      @user-er2zo7rr9n 10 дней назад

      പാവങ്ങൾക്ക് വാങ്ങുന്ന കാശിന് തേയിലപ്പൊടി എങ്കിലും കൊടുക്കുന്നി൭ല്ല അതുതന്നെ ഒരു തട്ടിപ്പാണ് പുലി പുല്ല് തിന്നില്ല തീറ്റിക്കുകയുമില്ല

  • @user-ud2mf3ub6z
    @user-ud2mf3ub6z 22 дня назад +11

    ആർക്കും ഒരു ഉപകാരം ചെയ്തിട്ടില്ലെങ്കിലും ആർക്കെങ്കിലും ഒരു ഉപകാരം കിട്ടുകയാണെങ്കിൽ അതു മുടക്കണം ഒരാളും രക്ഷപ്പെടാൻ പാടില്ല ഇതാണ് ഇവന്മാരുടെ ചിന്ത

  • @JiluTalks
    @JiluTalks Месяц назад +48

    നല്ല മനുഷ്യ സ്റ്റേ ഹികളെ നിലനിൽക്കാൻ സമ്മതി കൂല . ബോച്ചെ. no-1🙏💯🌷

    • @user-pu5ct8sv6t
      @user-pu5ct8sv6t Месяц назад

      Iyyal verum thatyipanu.paraline ittu shaving pidikum

  • @harishenoi2169
    @harishenoi2169 Месяц назад +44

    ജനങ്ങളെ പറ്റിക്കാൻ സർക്കാറിന് മാത്രമേ അവകാശമുള്ളു

    • @sivasankaran3745
      @sivasankaran3745 21 день назад

      അത് കറക്ട്

    • @diyamol2723
      @diyamol2723 21 день назад

      😂

    • @firosebabu9063
      @firosebabu9063 20 дней назад

      Yes

    • @shereefck4224
      @shereefck4224 19 дней назад

      Yes

    • @fusiongamingyt6784
      @fusiongamingyt6784 13 дней назад

      എന്റെ സംശയം വ്യാജലോട്ടറി ടിക്കറ്റ് സർക്കറിഎന്റെ അറിവോട് കുടി നടക്കുന്ന കാര്യം ആണ് അല്ലയിരുന്നു എങ്കിൽ ഇതിന് എതിരെ അക്ഷൻ എടുക്കുമായി ഇരുന്നു ചുരുക്കി പറഞ്ഞൽ പൈസ കിട്ടാത്ത ടിക്കറ്റ് ആണ് വിൽക്കെണ്ടത് എന്ന് സാരം

  • @sivasankaran3745
    @sivasankaran3745 21 день назад +18

    ബോച്ചേയുടെ 1395₹ന് ഞാൻ ലോട്ടറി എടുത്തു 1750₹യുടെ സാധനങ്ങൾ ഉണ്ടായിരുന്നു കൂടാതെ 30 ടിക്കറ്റും കിട്ടി അതിൽ 400 രൂപയും അടിച്ചു അത് അകൗണ്ട്ലേക്ക് മാറ്റി ഇനി 15 ടിക്കറ്റ് കൂടി ബാക്കിയുണ്ട്

    • @user-jo4hn3cc6o
      @user-jo4hn3cc6o 19 дней назад

      Aata oru dowt und njan online aayi 1395 book cheithu ath kittiyal entha cheyyend

  • @leelammarajan4763
    @leelammarajan4763 Месяц назад +46

    ഒരു പാവപെട്ടവനു ലോട്ടറി അടിക്കുന്നതാണോ താങ്കളുടെ പ്രശ്നം

  • @raoofvelleri
    @raoofvelleri 27 дней назад +22

    ഞാൻ40 രൂപയുടെ രണ്ടു പാക്കറ്റ് എടുത്തു ഒരു പാക്കറ്റിൽ 100 രുപ കിട്ടി
    ഈ ലോകത്ത് ആരും ചെയ്യാത്ത ഇന്ന് വരെ ജീവിതത്തിൽ കാണാത്ത ഒരാളെ മോചനത്തിനു വേണ്ടി ഒരു കോടി രൂപം അദ്ദേഹം നൽകി
    അതിനുള്ള നന്ദിയോടെ എന്ന നിലക്കാണ് അദ്ദേഹത്തിന്റെ ചായപ്പൊടി വാങ്ങാൻ എല്ലാവരും ശ്രമിക്കുന്നത് അറിയാഞ്ഞിട്ട് ചോദിക്കുകയാണ്
    100g ചായപ്പൊടി 40 രൂപ എന്ന് പറഞ്ഞു അത് അദ്ദേഹം നൽകുന്ന കൂട്ടത്തിൽ ഒരു കൂപ്പൺ നൽകുന്നു രാജ്യത്തിന്റെയും മത നിയമങ്ങൾക്കും എതിരാവുമോ അത് ?
    ഇത് എങ്ങനെ ലോട്ടറി

  • @vijayantc6020
    @vijayantc6020 21 день назад +10

    പ്രൈസ് കിട്ടാത്ത കേരള ലോട്ടറി യേ പറ്റി ആരും പരാതിപ്പെടുന്നില്ല

  • @sudhi714
    @sudhi714 21 день назад +15

    ഇവന്മാര് ഇത് പൂട്ടിക്കും പാവപ്പെട്ടവന് ഒരു പത്തുരൂപ കിട്ടുന്ന പരിപാടിയായിരുന്നു അതും പൂട്ടി😢😢😢

  • @renukaptpt887
    @renukaptpt887 19 дней назад +6

    സർക്കാർ ലോട്ടറിയേക്കാൾ വലിയ തട്ടിപ്പ് വേറെ ഇല്ല.......

  • @happinessonlypa
    @happinessonlypa 18 дней назад +6

    തേയില നല്ല തേയില ബോച്ചെ ടീ.🎉❤❤

  • @ismayilp822
    @ismayilp822 17 дней назад +7

    ഞങ്ങൾക്ക് ചായപ്പൊടി കിട്ടുന്നുണ്ട്. ഇനി ചയ കുടിക്കാനുണ്ടെങ്കിൽ. അത് boche tea തന്നെ കുടിക്കൊള്ളൂ ഉറപ്പ് boche ishttam ❤

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 26 дней назад +29

    ജനങ്ങൾക് ഇത് കൊണ്ടു ഉപകാരം ഉണ്ട്. തനിക്ക് എന്തിന് കൃമി കടി. അടിച്ചവർക് എല്ലാം പണം കിട്ടുന്നുണ്ട്. പിന്നെ എന്ത് പ്രശ്നം.

  • @Ringu3133
    @Ringu3133 20 дней назад +8

    എന്ത് തേങ്ങക്ക് ആണ് പരാതി കൊടുത്തത് കേരളത്തിൽ ഉള്ള ലോട്ടറി ആർകെങ്കിലും കിട്ടുന്നുണ്ടോ അയാൾ വിറ്റോട്ടെ

  • @user-qe1mc3bq5l
    @user-qe1mc3bq5l Месяц назад +23

    സാറേ ഞങ്ങളും കേരള ലോട്ടറികൾ എടുക്കുന്നുണ്ട് ഓരോ ദിവസവും ഞങ്ങൾ എത്ര കാശ് നഷ്ടപ്പെടുന്നു എന്നറിയാമോ ഒരു പ്രൈസ് കിട്ടുന്നില്ല ഇതുപോലുള്ള പൈസ കിട്ടുകയാണെങ്കിൽ അതല്ലേ നല്ലത്

  • @tajuyousufyousufkunju6882
    @tajuyousufyousufkunju6882 23 дня назад +14

    ആരെങ്കിലും എന്തെങ്കിലും നല്ലത് ചെയ്താൽ കുത്തിത്തിരിപ്പുമായിട്ട് ഇതുപോലെ കുറേ ഉടായിപ്പ് ടീം ഇറങ്ങിക്കോളും

  • @me_miss_royal_girl
    @me_miss_royal_girl 20 дней назад +8

    താനൊന്ന് പോടോ......
    ബോച്ചേ ❤❤❤❤❤

  • @Neethu620
    @Neethu620 20 дней назад +6

    വക്കീൽ sir ഇതുവരെ എത്ര പാവപ്പെട്ടവരെ സഹായിച്ചു??? എന്തിനാ ഇങ്ങനെ നന്മ ചെയ്യുന്നവരെ മുടക്കുന്നത്? Boche ക്ക് ഇതിൽ നിന്ന് കോടികൾ കിട്ടുന്നുണ്ടെങ്കിൽ അതിലൊരു ഭാഗമെങ്കിലും അദ്ദേഹം ജനങ്ങൾക്ക് നൽകുന്നുണ്ട്. Kerala ലോട്ടറി വഴി എത്രപേർക്ക് price കിട്ടുന്നുണ്ട്. അഥവാ first prize അടിച്ചാൽ അതിന്റെ പകുതിയിലേറെ tax എന്നുപറഞ്ഞു തിരിച്ചു പിടിക്കും. പാവങ്ങൾ രക്ഷപ്പെടാൻ സഹായിക്കൂ. Plzzz

    • @babyup6091
      @babyup6091 3 дня назад +1

      ഈ വക്കീൽ പണി പൈസക്ക് വേണ്ടിയാണു ആരെങ്കിലും ഇയാളെ സമീപിച്ചു പൈസ കൊടുത്താൽ എന്തങ്കിലും പറയേണ്ടേ

  • @smd1006akro
    @smd1006akro 14 дней назад +3

    കേരള ലോട്ടറി തുലഞ് പോവട്ടെ

  • @GKGk-tc6ge
    @GKGk-tc6ge 18 дней назад +4

    😄😄😄😄ബോച്ചേക്ക് ക്യാഷ് കൊടുത്താൽ കൊടുത്തകാശിനു ചായപ്പൊടി എങ്കിലും കിട്ടും ലോട്ടറിക്ക് ക്യാഷ് കൊടുത്താ എന്തു കിട്ടാനാ 😄😄😄😄

  • @jayaaji3552
    @jayaaji3552 21 день назад +6

    അതിനെന്താ ബോച്ചേ aa കാശ് കൊണ്ട് എത്ര പേരെ സഹായികുനു സർക്കാർ ലോട്ടറി കൊണ്ടു ആർക് പ്രയോചനം

  • @sheshnadh1810
    @sheshnadh1810 20 дней назад +3

    അഡ്വ ൻ്റ് ഒടുക്കത്തെ ബുദ്ധി.
    കൊള്ളാം, എടോ കണ്ണാടി താങ്കളെ കൊണ്ട് ആർക്കെങ്കിലും വല്ല പ്രയോജനവും ഉണ്ടായ്ടുണ്ടോ എന്ന് സ്വയം പരിശോധിക്കുക.
    ഗവൺമെൻ്റ് പരിശോധിക്കട്ടെ എല്ലാം.

  • @arunagility
    @arunagility 28 дней назад +12

    വക്കീൽ അത്ര പോരാ.. സമ്മാനം അടിച്ചാൽ ഓൺലൈൻ അക്കൗണ്ടിൽ ഓട്ടോമാറ്റിക് credited ആകും... ലോട്ടറി അല്ല പിള്ളേച്ചാ

  • @rasheedali9272
    @rasheedali9272 17 дней назад +3

    സർക്കാർ ലോട്ടറി വഴി ജനങ്ങളെ പറ്റികുകയാണ്.......

  • @devasura8232
    @devasura8232 Месяц назад +34

    വകീൽ സാറെ , ഒരു പ്രോഡക്റ്റ് വാങ്ങുമ്പോൾ , സമ്മാന കൂപ്പൺ ആയി നൽകാം ...Boche പോലെ ഒരാൾ ഇത് പഠിക്കാതെ ഇറങ്ങുമെന്ന് താങ്കൾക്കു തോന്നുന്നുണ്ടോ ? .........സാർ ഒരു കാര്യം ചെയ്യു , ചങ്കൂറ്റം ഉള്ളവനാണെങ്കിൽ ഇത് നിർത്താൻ High Court ഇൽ Injection move ചെയ്യു . അല്ലാതെ ഇങ്ങനെ വളു , വളാ പറഞ്ഞു കൊണ്ടിരിക്കാതെ ....

    • @jayaramank3057
      @jayaramank3057 29 дней назад

      Injection?

    • @vishnu6613
      @vishnu6613 25 дней назад

      Injection oke nalla amount court fees avm. Portaatinu case tottal pulli angot nasta parinaam koduknde verum chilpo akthm pokm

    • @ajayantr6634
      @ajayantr6634 20 дней назад

      10 lakhs adichal 30% pidikkum.athu Govt lekku pokunno ennu check cheyu

    • @ajayantr6634
      @ajayantr6634 20 дней назад

      100 adichu..athinu vendum Ticket medikkanum sadichu

  • @user-zg3xy7us2z
    @user-zg3xy7us2z 15 дней назад +3

    അല്ലേലും ഫലമുള്ള മരത്തിലെ ആളുകൾ കല്ലെറിയൂ ബോച്ചേ 👍👍💪

  • @csj09
    @csj09 22 дня назад +6

    Kerala സര്ക്കാര് ലോട്ടറി ഒന്ന് മര്യാദയ്ക്ക് നടത്താൻ നോക്ക് ചേട്ടാ

  • @kps8320
    @kps8320 Месяц назад +8

    100 രൂപ മുതൽ 10 ലക്ഷം വരെ ഡെയിലി ലഭിക്കുന്നുണ്ട്...കള്ളം പറയാൻ വക്കീലിനെ പോലെ വേറെ ആരുണ്ട്

  • @helenatravel7970
    @helenatravel7970 20 дней назад +5

    സാർ ഇവിടെ ഒരാൾ ഒരു കാര്യം നടത്തി കാണിച്ചു അതിന് എന്താണ് പ്രശ്നം ഈ 40 രൂപ കൊടുത്താൽ എങ്കിലും കിട്ടും ഇവിടെ കട്ടുമുടിക്കുന്നതിന് ഒരു കുഴപ്പവുമില്ല ലോട്ടറി എടുത്ത് മുടിഞ്ഞ അതുകൊണ്ട് മാത്രമാണ് ഒന്നുമില്ലെങ്കിൽ ചായയെങ്കിലും കുടിച്ചു കൊണ്ടിരിക്കാമല്ലോ പൈസ നഷ്ടം ഒന്നും വരുന്നില്ലല്ലോ

  • @agnusmaria3287
    @agnusmaria3287 19 дней назад +3

    Boche Tea എല്ലാവർക്കും ലാഭമാണ്
    എന്നാ സർക്കാരിൻറെ ലോട്ടറി എടുത്ത 40 രൂപ നഷ്ടം ആക്കുന്നതിന് കാൾ 40 രൂപയ്ക്ക് ചായപ്പൊടി മേടിച്ച ലാഭം ആക്കുന്ന തന്നെ നല്ലത് ലാഭം ,40 രൂപക്ക് ചായപ്പൊടിയും കിട്ടും ഭാഗ്യം ഉള്ളവർക്ക് സമ്മാനം ലഭിക്കുകയും ചെയ്യും

  • @abdulbasheer6939
    @abdulbasheer6939 22 дня назад +3

    Very Good....താങ്കളാണ്
    ഹീറോ....
    ഒരാളെയും നന്നാവാൻ സമ്മതിക്കരുത്....
    അങ്ങിനെ ആർക്കും കാശ് കിട്ടരുത്..
    കിട്ടാൻ ഞാൻ സമ്മതിക്കില്ല.. ഹല്ല പിന്നെ...
    ലജ്ജയുണ്ട് മാഷേ താങ്കളെ ഓർത്ത്......

  • @roshithunni3748
    @roshithunni3748 23 дня назад +5

    കേരള ലോട്ടറിയുടെ ദിവസവും കൊടുക്കുന്ന ഫസ്റ്റ് പ്രൈസ് കിട്ടുന്നവരുടെ Detail ഒന്നു പറയാമോ അഥവാ കൊടുക്കുന്നുണ്ടെങ്കിൽ ഇടയ്ക്കിടെ ഓരോ കാരണം പറഞ്ഞ് മുക്കാൽ ഭാഗം പൈസയും തിരിച്ചു വാങ്ങിക്കുന്നില്ലേ

  • @happinessonlypa
    @happinessonlypa 18 дней назад +3

    ഞാൻ ഏകദേശം ലോട്ടറി എടുത്തു ഒരു രൂപ ഇങ്ങനെ വരെ കിട്ടിയില്ല. പത്രത്തിൽ കോടി അടിച്ച എല്ലാവർക്കും വർക്കും കിട്ടിയതായി കേട്ടിട്ടുമില്ല ചിലർക്ക് മാത്രം

  • @sageergaan7991
    @sageergaan7991 Месяц назад +12

    നീ ഒക്കെ ലോട്ടറിനെ സപ്പോർട് ചെയ്യണമെങ്കിൽ എത്രത്തോളം മണ്ടനായിരിക്കും എന്ന് ചിന്തിക്കാവുന്നതേ ഉള്ളു

  • @ANASPS411
    @ANASPS411 23 дня назад +6

    ഡെയിലി 10 ലക്ഷം പലർക്കും കിട്ടിയ വീഡിയോ ഉണ്ടല്ലോ.ഇയാൽ നേരത്തെ ബിഗ് ബോസ് നിർത്താൻ കേസ് കൊടുത്ത് വ്യക്തി അല്ലേ

  • @roshithunni3748
    @roshithunni3748 23 дня назад +14

    എല്ലാവർക്കും കാര്യം മനസ്സിലായില്ലേ ഇതിങ്ങനെ തുടർന്നു പോയാൽ കേരള ലോട്ടറി പൂട്ടും അതിൻ്റെ ചൊറിച്ചലാ

    • @Lolanlolan304
      @Lolanlolan304 22 дня назад

      കേരള ലോട്ടറി പൂട്ടിപോയാൽ അനുഭവിക്കാൻ പോണത് സർക്കാർ ഉദ്യോഗസ്തേരും mla മന്ത്രി ഒകെ തന്നെ ആണ് ശമ്പളം കിട്ടാതെ....

  • @ANASPS411
    @ANASPS411 23 дня назад +5

    നല്ല അടിപൊളി സൂപ്രിക്കോർട്ട് അഡ്വക്കേറ്റ് ൻറെ ലീഗൽ advertising നേടി അണ് boche ഇത് നടത്തുന്നത്....ജനങ്ങൾക്ക് 10 പേർക്ക് എങ്കിലും ഗുണം ഉണ്ടല്ലോ

  • @sajeshsb8964
    @sajeshsb8964 3 дня назад +1

    ജനങ്ങൾ കുറെയല്ല ലോട്ടറി എടുക്കുന്നു ഇപ്പോൾ പ്രൈസ് വളരെ കുറവാണ് ഇനി ഇതൊന്നു പരീക്ഷിക്കട്ടെ അതുവരെ ഇതിന്റെ പിന്നാലെ വന്ന് ബുദ്ധിമുട്ടിക്കരുത്

  • @sageergaan7991
    @sageergaan7991 Месяц назад +11

    ഉണ്ട നെയാടാ ഇല്ലാത്തത് പറയുന്നേ ഞാൻ തേയില വാങ്ങിച്ച ആള് തന്നെയാ എനിക്ക് കിട്ടിയിട്ട് തന്നെയാ ഞാൻ പറയുന്നേ. ലോട്ടറി എടുത്തിട്ടു എന്ത് തേങ്ങയാടോ കിട്ടുന്നെ

  • @predictionNo1
    @predictionNo1 18 дней назад +2

    നിങ്ങൾ സർക്കാരിന്റെ കാര്യം പറയരുത്....
    സാധാരണകരുടെ കാര്യം പറയു...
    നിങ്ങൾ തന്നെ പറയുന്നുണ്ട് 40 രൂപ കേരള ലോട്ടറി aduthu വെറുതെ കളയുന്നതിലും നല്ലത് ചായ പൊടി മേടികുനണത് ആണ് nu😂

  • @aboothahirvs9209
    @aboothahirvs9209 22 дня назад +2

    പോവാൻ പറ ഇയ്യാളോട്.... ഇയ്യാളും വാങ്ങിയിട്ടുണ്ടാവും ഒരു 100 പാക്കറ്റ്... Jai boche tea.

  • @ajayantr6634
    @ajayantr6634 17 дней назад +2

    April 15 nnu 10 lakh adicha alkku cash kodutho.. ❤❤

  • @user-li9jx8mg6r
    @user-li9jx8mg6r 3 дня назад

    ബോച്ചേ നമ്മളെ മുത്താണ് എന്തുവന്നാലും ഞങ്ങൾ കൂടെയുണ്ടാവും

  • @afzalmattil6892
    @afzalmattil6892 21 день назад +2

    Boche tea വാങ്ങുമ്പോൾ 40 രൂപക്കുള്ള സാധനം ഉണ്ട് പക്ഷെ കേരള ലോട്ടറി എന്താണ് നൽകുന്നത്?

  • @user-zj2zd9ni2g
    @user-zj2zd9ni2g 5 дней назад

    കയ്യിട്ട് വാരാൻ പറ്റുന്നില്ല ഒരാൾക്കു മാത്രം കിട്ടിയാൽ പോരപാവങ്ങൾ ജീവിക്കുന്നത് കണ്ടുട. സഹായിക്കുന്നവരെ ആർക്കും കണ്ടൂടല്ലോ ലോട്ടറി പറ്റിപ്പാ കിട്ടിയാലും പല പല ടാക്സ് വഴി പോകും. പകുതി തരും എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ. പാവങ്ങളില്ലാത്ത നല്ലൊരു നാട് അതാണെനിക്കിഷ്ടം. അത് നമ്മുടെ സർക്കാരിൻ് കഴിയില്ല. ആരും ഇതുപോലെ സഹായിക്കില്ല നല്ല മനസ്സുള്ളവർക്കെ ഇതി നൊക്കെ കഴിയു

  • @sindhumolsasi327
    @sindhumolsasi327 21 день назад +2

    അല്ല ഒരു സംശയം ചോദിക്കട്ടെ kerala ലോട്ടറി ഇതുവരെ കൊടുത്ത പ്രൈസ് sir നോക്കിയിട്ടുണ്ടോ പ്രൈസ് അടിച്ചഎത്ര പേർക്ക് ചൊവ്വേനെരു പൈസ കിട്ടിയിട്ടുണ്ടോ

  • @aparnachandran8990
    @aparnachandran8990 24 дня назад +2

    ഡാ ഞാൻ ലോട്ടറി എന്നും എടുക്കും ഒന്നുമില്ല.... പിന്നെ നിനക്ക് നല്ല അസൂയ ഉണ്ട് അല്ലെ... എനിക്ക് സമ്മാനം കിട്ടി

  • @Proud5112
    @Proud5112 Месяц назад +2

    എന്തായാലും ജനങ്ങളുടെ നികുതി പണം മോഷ്ട്ടിക്കുന്നില്ലല്ലൊ .. പെൻഷൻ''ശൗച്ച്യാലയ്..

  • @sanithakuruppu12
    @sanithakuruppu12 Месяц назад +4

    ലോട്ടറി അല്ലെ ചേട്ടാ ലക്കി ഡ്രാ....എന്നിക്കു പ്രൈസ് കിട്ടി ക്യാഷ് കിട്ടി... ചേട്ടാ ഒരു പകറ്റ് ടീ മേടിക്കു... പടം കാണാതെ റിവ്യൂ പറയുക എന്തു പരിപാടി തുടങ്ങിയാലും അതെങ്ങനേലും പൂട്ടിക്കാൻ വരും സൗദി കുടുങ്ങിക്കിടന്ന ആളെ രക്ഷിക്കാൻ നാക്ക് എവിടെയായിരുന്നു നല്ല കാര്യം ചെയ്താലും അത് ബ്ലോക്ക് ചെയ്യാൻ വേണ്ടി എങ്ങനെ ഇറങ്ങും കുറെ എണ്ണം ഞാൻ അഞ്ച് ടീ വാങ്ങിച്ചു എനിക്ക് കൂപ്പൺ കിട്ടി അതിൽ 200 രൂപ എനിക്ക് എക്സ്പെൻസ് ആയി അരക്കിലോ അരക്കിലോ തേയിലയും കിട്ടി 200 രൂപ പ്രൈസ് അടിച്ചു... പിന്നെ സർക്കാരിന്റെ 2000 രൂപ ലോട്ടറി എടുത്ത 20 രൂപ പോലും പൈസ ഇല്ല ജനങ്ങളും വല്ല പൊട്ടന്മാർ ആണല്ലോ അല്ലേ 48 മണിക്കൂറിനുള്ളിൽ അടിച്ചു പ്രൈസ് ഉണ്ട് നമ്മുടെ അക്കൗണ്ടിൽ ആഡ് ആവുന്നതാണ് ഒരു പാക്കറ്റ് ടിവി വാങ്ങി പോലും വാങ്ങിക്കാതെ ചുമ്മാ ഇങ്ങനെ ആരോപണങ്ങൾ അഴിച്ചുവിടുന്നത് ചിലർക്ക് മാനസിക പ്രശ്നം ഉള്ളവരാണ്

  • @kpsthangal7416
    @kpsthangal7416 20 дней назад +1

    എന്തെങ്കിലും നല്ലനല്ല സംവരണം വന്നാൽഅതിന്പാര വെക്കാൻകുറെ ജന്മങ്ങൾലോട്ടറി എടുക്കുന്ന എല്ലാവർക്കും അടിക്കുന്നുണ്ടോഇത് വാങ്ങിയാൽചായപ്പൊടിയും കിട്ടുംഅതിൻറെ കൂടെ സമ്മാനവും കിട്ടുംഇത് കണ്ടിട്ട് സഹിക്കുന്നില്ല കുരു പൊട്ടുകയാണ്ചില വർക്ക്

  • @MaheenAbid-cn7cz
    @MaheenAbid-cn7cz 14 дней назад +2

    ജനങ്ങളെ പറ്റിക്കുന്നത് സർക്കാർ ലോട്ടറിയാണ് സാദാരണക്കാരായ ആളുകൾ അവരുടെ നിവർത്തികേട് കൊണ്ട് ലോട്ടറി എടുത്തുപോന്നതാ അല്ലാതെ സർക്കാരെ വളർത്താൻ വേണ്ടി അല്ല ഒരു ലോട്ടറി എടുക്കുന്നത്
    ഡേയ്ലി 4 5 10 അതിൽ കുടുതൽ ടിക്കറ്റ് എടുക്കുന്ന ആളുകൾ ഉണ്ട് അവർക്ക് ഒരു പ്രൈസ്സും ഇല്ല എന്തിനാണ് സർക്കാർ ജനങ്ങളെ എങ്ങനെ പറ്റിക്കുന്നത്

  • @abiabi6657
    @abiabi6657 4 дня назад

    Marunadan vimarshikkunnu. Enkil ith nalla kaaryam aayirikkum elllavarum baby chemmannur ne support cheyyoo.

  • @Suresh-zt6fe
    @Suresh-zt6fe 23 дня назад +10

    ഈ വക്കീലിന് കേരള ലോട്ടറി ജങ്ങളെ പറ്റിക്കുന്നതിന് ഒന്നും പറയാനില്ലേ.?

  • @dreamloverkochi787
    @dreamloverkochi787 13 дней назад +2

    ജനങ്ങളെ പറ്റിക്കാൻ പിഴിയാൻ സാധിക്കുന്നില്ല അതാണ് കഷ്ടം ലോട്ടറി കൊണ്ട് എന്ത് ഗുണം കോടികൾ അടിച്ചെന്ന് പറഞ്ഞാലും കിട്ടുന്നത് തുച്ഛം.. കേൾക്കുമ്പോൾ കോടി അടിച്ചു കഷ്ടം

  • @DeepuGopinath-eg3ku
    @DeepuGopinath-eg3ku 22 дня назад +2

    Vakkilanu kerala lottery ill 100 roopa poolum price illathathine oru parathiyumille
    Atho kerala lottery ude Karym parayan pediyano
    Thanne pole okke ullavar ullathukonde aanu nadu vikasikathe. Adhym 10 divasem enkilum 40 roopa koduthu tkts eduth nok. Chumma ac room I'll irunnu samsarikkunna pole alla. Illathavante vishamam ariyunnavante koodeye janangal nilku

  • @chandrann240
    @chandrann240 21 день назад +2

    Thankalkku enthanu prashnam.. Aathyam sarakkaribte lotterry pootty kettanam... Ithupole nalla vekthiys kurichanu ningall paraunnathu ath koodarhe vere case illaathathu kondano ee vekthiye upathravikkanai thankal irangiyirikkunnathu.. Ethreyo valiya sambhavangall ee samookathu nadakkunnu athu onnum thankall kanunnilla.. Ithunu vendi vaathikkan enthu kitti..

  • @happinessonlypa
    @happinessonlypa 25 дней назад +2

    ബോച്ചെ ❤❤❤

  • @user-bg7ik2tz8i
    @user-bg7ik2tz8i 18 дней назад +1

    True 💯

  • @jyothishaphalam7738
    @jyothishaphalam7738 21 день назад +1

    ഇദ്ദേഹം നല്ല ആളാണ്.

  • @sarithaog7410
    @sarithaog7410 17 дней назад +1

    Eth tea powder sir.

  • @saikrishnasai8109
    @saikrishnasai8109 18 дней назад +1

    സാർ വലിയ വക്കീൽ അല്ലേ ഈ ഒരാള് ഒരാള് വിട് അതിൻറെ ഡീറ്റെയിൽ ആയ തെളിവ് കാണിക്കൂ അതുതന്നെയല്ലേ ബഹുമാനപ്പെട്ട കോടതിയും മുഖവിലക്ക് എടുക്കുന്നത്

  • @ajayantr6634
    @ajayantr6634 20 дней назад +2

    Lottery ano ithu.Enghil last 4 digit nnu prize evide.series evide.Dp commission evide

  • @nazazartcraft2369
    @nazazartcraft2369 23 дня назад +1

    Enik 100 adichu, nammude accountilk withdraw cheyyanum pattumallo,ed kond palarum rakshappedunnund, bochetea 👍

  • @ranaphotography3545
    @ranaphotography3545 Месяц назад +12

    ഇതിനേക്കാൾ വലിയ തട്ടിപ്പ് നടത്തിയിട്ട് താങ്കൾ മിണ്ടിയില്ല

  • @akhilraj4801
    @akhilraj4801 29 дней назад +1

    ഇതിന്റെ ഭാഗ്യശാലികൾ കൂടുതലും തൃശ്ശർ ഉള്ള ആളുകൾക്കാന്നു ഇതിന്റെ അടുത്തു അങ്കമാലിയിൽ ഉള്ള ഒരു വ്യക്തിക്ക് കിട്ടി ഞാനും എടുത്തു 5 എണ്ണം അപ്പോ 500 ഗ്രാം കിട്ടുമായിരിക്കും അല്ലേ

  • @johnsondaniel8366
    @johnsondaniel8366 29 дней назад +1

    എല്ലാം ഇവിടെ ശരിയായ രീതിയിൽ ആണോ നടക്കുന്നത് ഇദ്ദേഹം മൂലം അഞ്ചര ലക്ഷത്തോളം ആൾക്കാർ ഉപജീവനം നടത്തുന്നു അത് ഒരു വലിയ കാര്യം തന്നെയല്ലേ ഈ കാലത്ത് ഈ സമ്മാന പദ്ധതി മൂലം കുറെ ആൾകാർ രക്ഷപ്പെടുന്നു അതാണ് കാര്യം ഇതിന് എതിരെ പലരും ഇളകുന്നത്

  • @nidhashjunu
    @nidhashjunu 24 дня назад +2

    Ith iyaalk aalukalude sratha kittaan veendi maathram paraathi koduthathan 😊😊

  • @aourangazeebmuhamma8434
    @aourangazeebmuhamma8434 21 день назад +1

    ഇതുപോലുള്ള അഡ്വക്കേറ്റ് വെച്ച് സംസാരിക്കുന്നത് വെറും ഉരുളത്തരം മാത്രമായിട്ട് തോന്നുന്നുള്ളൂ

  • @shamshadshamshad1299
    @shamshadshamshad1299 18 дней назад +2

    വക്കീൽ പണിയില്ല വക്കീലാണെന്നു തോന്നുന്നു ഇയാൾക് അസൂയ ആണ് വകീൽ എന്നാൽ കള്ളൻ എന്നാണ് 😂😂😂

  • @balakrishnanmr3392
    @balakrishnanmr3392 Месяц назад +1

    Dear piyush, buy a pack of Boche Tea & tell us about the quality of this Tea.. I feel no tea can beat the taste of AVT

  • @influxelectricalsolution7600
    @influxelectricalsolution7600 22 дня назад +2

    12 പാക്കറ്റ് വാങ്ങി ചായ പൊടി സ്റ്റോക്കില്ല എന്നാണ് പറയുന്നത്

  • @krishnadaspathikkal8331
    @krishnadaspathikkal8331 7 дней назад

    ബോച്ചേ❤❤

  • @rosammaroy4299
    @rosammaroy4299 16 дней назад +1

    ഇവർക്ക് കൈപ്പുള്ള ആരേലും പോയി ഫോണിൽ വിളിച്ചിട്ട് ഹലോ നിങ്ങൾക്ക് പത്തു ലക്ഷം അടിച്ചു കേട്ടോ ഇത് വെറും തട്ടിപ്പ്

  • @sibithomas3373
    @sibithomas3373 Месяц назад +1

    ഇപ്പോൾ ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ St Thomas കോളേജിൽ ഇതിന്റെ ഔട്ട്‌ ലെറ്റ്‌ ഉണ്ട്

  • @saneshsaneshp9290
    @saneshsaneshp9290 23 дня назад +2

    എന്ത് സർക്കാർ ?നാണമില്ലാത്ത സർക്കാറല്ലെ കേരളത്തിൽ

  • @ahdaproducts
    @ahdaproducts 15 дней назад +1

    ചെമ്മന്നൂർ ജുവെലറി യിൽ പോയി മെസേജ് കാണിച്ചു ചായപ്പൊടി വാങ്ങാൻ പറ്റും

  • @user-iv5gk3jq4g
    @user-iv5gk3jq4g 3 дня назад

    100 ചായപ്പൊടി ലൂസ് 20---25brand പൊടി 33-35 ഉണ്ട്

  • @user-ud4qe3tk7n
    @user-ud4qe3tk7n 11 дней назад

    ഇത് കേരളമാണ് നമുക്ക് ഇതൊന്നും നടത്താൻ അനുമതി ഇല്ല

  • @rarish5554
    @rarish5554 Месяц назад +1

    Government lottery Luis the biggest mess . Not Boache tea lucky draw….
    If you don’t have enough case , you better to buy boche tea

  • @user-iu9gl2cs3t
    @user-iu9gl2cs3t 10 дней назад

    ആരാ പറഞ്ഞത് സമ്മാനം കിട്ടുന്നില്ലന്ന് 😡സമ്മാനം കിട്ടും cash അക്കൗണ്ടിൽ വരേം ചെയ്‌യും.... 💯💯💯
    പറഞത് കൊടുക്കും ബോച്ചേ 👍🏻👍🏻

  • @user-zf5ll1pr3v
    @user-zf5ll1pr3v 11 дней назад +1

    വക്കീലേ ഇത് നിങ്ങളും ബോചെ യ്യും ഒന്നിച്ചുള്ള ഒരു നാടകം ആണോ എന്നാണ് എന്റെ ഒരു സംശയം

  • @msbrservice
    @msbrservice 5 дней назад

    ningale prashanam njangalkku manassilavum

  • @aksharamritham
    @aksharamritham Месяц назад +11

    200 roopa boche winil അടിച്ചു ഇത് വരെയും 5 ന്റെ പൈസ കയറിയിട്ടില്ല

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj 27 дней назад

      200രൂപയുടെ തേയില കിട്ടിയില്ലേ. കേരളഭാഗ്യകുറി പേപ്പർ അല്ലെ കിട്ടു

    • @NavasAp-ie6bn
      @NavasAp-ie6bn 27 дней назад +1

      ​@@AbcdAbcd-xk3hjtheyila kittiyilla stock ella

    • @MuhammadswadikSwadik
      @MuhammadswadikSwadik 22 дня назад +1

      Correct enikk um kitii illa. Udayip a nuu

    • @abhisvasudev5030
      @abhisvasudev5030 20 дней назад

      Withdraw option okke cheythille?

    • @aksharamritham
      @aksharamritham 20 дней назад

      @@abhisvasudev5030 എല്ലാം ചെയ്തു. ഇത് വരെയും വന്നിട്ടില്ല. ഉഡായിപ് പരിപാടി

  • @Ubaidkokuth
    @Ubaidkokuth 2 дня назад +1

    ലോട്ടറികൊണ്ട് എന്ത് പ്രയോജനം.. എത്രയോ എടുത്തവരുണ്ട്.. അവർക്ക് വല്ലതും കിട്ടിയോ.. വർഷത്തിൽ ഒന്ന് അടിച്ചാൽ അത് പത്രത്തിൽ പരസ്യം.. അത്ര ധൈര്യം പറയുന്നെങ്കിൽ ഇത്രയും കാലം ലോട്ടറി അടിച്ച dialy ഫസ്റ്റ് സമ്മാനം കിട്ടിയവ്യക്തികളെ അറിയുന്നില്ല.അപ്പൊ വർഷത്തിൽ ഒരിക്കൽ മാത്രം ജനങ്ങളെ കണ്ണിൽ പൊടിയിടാൻ വേണ്ടി പ്രസിദ്ധീകരണം.. ഇത് അടിച്ചാൽ ലക്കി അടിച്ചില്ലെങ്കിൽ tea രണ്ടു നിലക്കും നഷ്ടം ഇല്ല.

  • @aneeshunni9147
    @aneeshunni9147 16 дней назад +1

    Kerala ലോട്ടറി എന്തിനാണ് ithrayum കോടി ഒരാള്‍ക്ക് കൊടുക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? Palarkkayi divide cheith കൊടുത്താൽ tax തിരിച്ച് കിട്ടില്ല. പക്ഷേ devide cheith കൊടുത്താൽ ജനങ്ങൾക്ക് ഉപകാര പെടും. ലോട്ടറി കൂടുതൽ vilkkum.താങ്കള്‍ കേരള ലോട്ടറി ക്ക് എതിരെ parathi കൊടുക്കുക. ഒരു lottery ഉണ്ട് ,oru വക adikkukayum ഇല്ല. ഞാന്‍ ഇപ്പൊ എടുക്കില്ല

  • @hakkimqtr
    @hakkimqtr 26 дней назад +5

    ബോച്ചേ ബുദ്ധിമനായ അച്ചായൻ. പണം വിട്ട് ഒരു പരിപാടിയും ഇല്ല

  • @ismailkuniyil7360
    @ismailkuniyil7360 25 дней назад +4

    നിൻറ ലോട്ടറി കട ഏതായാലും ബോ ച്ചെ പൂട്ടിക്കും ഷുവർ

  • @user-qi8fq3mg9l
    @user-qi8fq3mg9l 27 дней назад +1

    Enthinanu parathi koduthathu Kerala lottery enthanu kodukkunnathu koppu ano kodukkunnathu boche tea vangumbol enthenkilum kittunnunnundu

  • @sukumarapillai2490
    @sukumarapillai2490 Месяц назад +1

    😜.... ഇതാണ് സേട്ടാ ,
    ബോച്ചേയുടെ " പോച്ച ടീ " !
    ( പോച്ച --- പുല്ല്‌ )

  • @mallikas402
    @mallikas402 10 дней назад

    നിങ്ങളൊരു അഭിഭാഷകനാണ് ഇത്രയും അസൂയയും പാടില്ല നല്ലത് വരുന്നത് കണ്ടപ്പോൾ കണ്ണുകടിക്കുന്നു