That was an absolutely awesome episode. Even thou started with little boring,the end was amazing! Thk you Shilpa for making world know who exactly Kanjana ma'm was. Hats off to you Kanjana Ma'm.
വീണ്ടും കോപ്പിലെ ടാസ്ക് .ഒരു കോഴിയെ പിടിക്കാൻ പോലും ശരിക്കും പറ്റുന്നില്ല .പിന്നെ പിടിച്ചു കൊന്നു ക്ലീൻ ചെയ്തു പാകം ചെയ്യണം എന്നാണ് പറഞ്ഞത് .കോഴിയെ പിടിച്ചത് തന്നെ നമ്മൾ കണ്ടു പ്കഷെ കൊന്നതും കട്ട് ചെയ്തതും ആരാണ് എന്നൊന്ന് കാണിച്ചാൽ നന്നായിരുന്നു.
It was a Motivating episode 'special thanks to Shilpa' but still wondering about what she have done wrong to loose 3 points 😳 She deserves 💯/ 💯. Kanjanmma may God bless you with good health 🙏
റിനിഷ full show ആണ്. അവളെ ഈ എലുമിനേഷനിൽ ഒന്ന് ഔട്ട് ആക്കിയെങ്കിൽ എന്ന് ആശിച്ച് പോവുന്നു ഇതൊക്കെ കാണുമ്പോൾ. ഒരു അനങ്ങാതെ നിൽക്കുന്ന കോഴിയെ പിടിക്കാൻ അവൾ കാണിച്ച് കൂട്ടുന്നത് 😇അതിന് amazing എന്നൊക്കെ പറയാൻ ഒരു ജഡ്ജസും. ഞങ്ങളൊക്കെ 16 ആം വയസ്സിൽ കോഴിയെ തോട്ടത്തിലൂടെ ഓടിച്ചിട്ട് പിടിച്ചതാണ് പിന്നെ അല്ലെ ഒരു ഫ്ലാറ്റിന്റെ അകത്ത് കൊണ്ട്വന്നിട്ട ഈ ജീവനില്ലാത്തപോലത്തെ കോഴിയെ പിടിക്കുന്നത്. പിന്നെ ഷിൽപയെ അഭിനന്ദിക്കാതെ വയ്യ ഷിൽപയുടെ task കണ്ടപ്പോൾ എന്റെ മനസിലും ആർക്കെങ്കിലും blood നൽകണം എന്ന ഒരു ചിന്ദ ഒക്കെ വന്നു. ഷിൽപ👍🏻👍🏻👍🏻👍🏻. പിന്നെ കാഞ്ചന അമ്മ സൂപ്പർ ഇങ്ങനെ ഒക്കെ ജീവിക്കാൻ ഒരു പെണ്ണിന് സാദിക്കും എന്ന് തെളിയിച്ചു. 👍🏻👍🏻👍🏻
Emill Devs അവൾ full show ആണ് ഞങ്ങളുടെ നാട്ടിലൊക്കെ കുട്ടികൾ പോലും തോട്ടത്തിലൂടെ ഓടിച്ചിട്ട് പിടിക്കും കോഴിയെ പുന്നെയാ ഫ്ലാറ്റിൽ കൊണ്ട്വന്നിട്ട ആ കോഴിയെ പിടിക്കാൻ ഇത്ര പണി. എനിക്ക് അവളെ ഇഷ്ടമല്ല.
Eeran aninja kannukalodu koodi maathrama enik Shilpa chechida task kaanan kazhinjollu, malayali veettamma enna program kond societyk orupadu advantages undayekkonde erikkunnu.... Thanks to flowers and all crew of malayali veettamma
Shilpa യെ ദൈവം അനുഗ്രഹിക്കട്ടെ....& കാഞ്ചനാമ്മയ്ക്ക് സർവ്വേശ്വരൻ
ദീർഘായസും ആരോഗൃവും നല്കട്ടെ....
That was an absolutely awesome episode. Even thou started with little boring,the end was amazing! Thk you Shilpa for making world know who exactly Kanjana ma'm was. Hats off to you Kanjana Ma'm.
കാഞ്ചനാമ്മ.....❤
Kanchana, moideen is great
may God bless kanjanamma, I wish you will have great life hearafter. nobody can remember you without tears...
Proud of you shilpa
i watched many times the part of kanjanamma , smile of kanjanamma while talking about mideen... , really heart touching , shilpa did a good work
rinishayude task othiri chirippichu.shilpa ithrayum kanninu kulirmayekiya manasine santhoshashrukaliluthirthiya nalloru social work thanneyayirunnu.oppam nalloru personalitykyudamayaya kanchanamma enthanennu nammalororuthareyum ariyikyan shilpakyum flowers channelinum kazhinju ennullayhil orupad santhosham.ithu vare undaya episodsil ettanum hridayasparshiyaya oru episode thanneyayirunnu innatheth.all best shilpa and ee samrambathil erpetta ellavarkum nallath mathram varatte.thankyou flowers for getting a great episode
കോഴിക്കോട്ട് കാരി ശിൽപ പൊളിച്ചു.. '
kanjanamma😙😙karanju poi...shilpa chechiye pole blood donate cheyanula manasu ellavarkum undakate ...god bless u chechi🙌
വീണ്ടും കോപ്പിലെ ടാസ്ക് .ഒരു കോഴിയെ പിടിക്കാൻ പോലും ശരിക്കും പറ്റുന്നില്ല .പിന്നെ പിടിച്ചു കൊന്നു ക്ലീൻ ചെയ്തു പാകം ചെയ്യണം എന്നാണ് പറഞ്ഞത് .കോഴിയെ പിടിച്ചത് തന്നെ നമ്മൾ കണ്ടു പ്കഷെ കൊന്നതും കട്ട് ചെയ്തതും ആരാണ് എന്നൊന്ന് കാണിച്ചാൽ നന്നായിരുന്നു.
It was a Motivating episode 'special thanks to Shilpa' but still wondering about what
she have done wrong to loose 3 points 😳 She deserves 💯/ 💯. Kanjanmma may God bless you with good health 🙏
GENIOUS. GENIOUS. genious....Moideente kanchanakkutty ......
Very very thanks flowers and shilpa grate job
lv u kanjannamma
I loved this episode very much especially kanchanamma
really inspairing kanchanamma
റിനിഷ full show ആണ്. അവളെ ഈ എലുമിനേഷനിൽ ഒന്ന് ഔട്ട് ആക്കിയെങ്കിൽ എന്ന് ആശിച്ച് പോവുന്നു ഇതൊക്കെ കാണുമ്പോൾ. ഒരു അനങ്ങാതെ നിൽക്കുന്ന കോഴിയെ പിടിക്കാൻ അവൾ കാണിച്ച് കൂട്ടുന്നത് 😇അതിന് amazing എന്നൊക്കെ പറയാൻ ഒരു ജഡ്ജസും. ഞങ്ങളൊക്കെ 16 ആം വയസ്സിൽ കോഴിയെ തോട്ടത്തിലൂടെ ഓടിച്ചിട്ട് പിടിച്ചതാണ് പിന്നെ അല്ലെ ഒരു ഫ്ലാറ്റിന്റെ അകത്ത് കൊണ്ട്വന്നിട്ട ഈ ജീവനില്ലാത്തപോലത്തെ കോഴിയെ പിടിക്കുന്നത്. പിന്നെ ഷിൽപയെ അഭിനന്ദിക്കാതെ വയ്യ ഷിൽപയുടെ task കണ്ടപ്പോൾ എന്റെ മനസിലും ആർക്കെങ്കിലും blood നൽകണം എന്ന ഒരു ചിന്ദ ഒക്കെ വന്നു. ഷിൽപ👍🏻👍🏻👍🏻👍🏻. പിന്നെ കാഞ്ചന അമ്മ സൂപ്പർ ഇങ്ങനെ ഒക്കെ ജീവിക്കാൻ ഒരു പെണ്ണിന് സാദിക്കും എന്ന് തെളിയിച്ചു. 👍🏻👍🏻👍🏻
റിനിഷ പൊങ്ങച്ചക്കാരി
next episode up load cheyoo nammal pravaasikal kaathirikkukayaanu.
Rinisha Chirippichu.
Shilpa manass nirachu.
Kanchanamma Love you Ammaaa..
kanchanamala great speach.....
it was an awesome . mind shaking episode..
nice rinisha
ethra dishes anu kuraja timeil
best wishes shilpa
super episode
shilpa chechi...you are great....
shilpa good job
shilpa great
Shilpa you are done a good job
GENIOUS ....Moideente mathram KANCHU......yours faithfully..... Moideente swantham kanchanakkutty ..........................
Good episode shilpa congrats
kanjanamma. ....Ur great. ..hands of uuuu!!!ummmmmmma
god bless you
episode kalakkiii.shilpa super
3.4 episode orumichu shoot cheydadaannalloo
what make this episode special is only because of kanjhanamala...with great respect to kanjanamma...great speech..
ഞാൻ വിചാരിച്ചു ഇത് ഒരു മൂവി മാത്രമാണെന്ന് ഇതിൽ ഒരു ജീവിതമുണ്ടെന്ന് ഇപ്പോളാണ് അറിയുന്നത്
Ithonnu niruthi nalla parupadi vallom thudangu
anchors and judges are in same costumes for last few episodes.It is not looking good.If you will take care of it then it will be more good to watch.
shilpa ... gud work.. orupaad nalla comentum und allathe ...idhil orupad aalkar coment cheythu shilpa cheytha nalla kaaryathine abinadhikkunnadhinekkal rinisha cheytha kaaryathe kuttam paryaaan aanu ellavarkkum thaalparyam.. .. keeep going shilpa . iniyum nalla nalla kaaryangal cheyyan daivam anugrahikkatte
shilfa really super god bless
Rinisha kozhiye kanditille . Kozhi our bheekara jeeviyano?
But your cooking was amazing
Devki sathyam..njanum athu thanne vicharichu..aa kozhikal aanel adhikam odunnonnuvlla..ennittu polum athungale pidikan valya show off..athu mathravalla athungale thodan ithra pedy kaaniqnnathenthinannum eniq manasilayilla..😠
Devki athu kalaki chechi...
Emill Devs അവൾ full show ആണ് ഞങ്ങളുടെ നാട്ടിലൊക്കെ കുട്ടികൾ പോലും തോട്ടത്തിലൂടെ ഓടിച്ചിട്ട് പിടിക്കും കോഴിയെ പുന്നെയാ ഫ്ലാറ്റിൽ കൊണ്ട്വന്നിട്ട ആ കോഴിയെ പിടിക്കാൻ ഇത്ര പണി. എനിക്ക് അവളെ ഇഷ്ടമല്ല.
@@devki7922 അവൾ പൊങ്ങച്ചം
most beautiful and my fav episode of Malayali veettamma..
love u kanchanamma
Mudiketti vachudae renesha
Eeran aninja kannukalodu koodi maathrama enik Shilpa chechida task kaanan kazhinjollu, malayali veettamma enna program kond societyk orupadu advantages undayekkonde erikkunnu....
Thanks to flowers and all crew of malayali veettamma
Please upload net episode,32...
great episode thnks flwrs
Shilpa great...
oru day thanne pala eppisodes shoot cheyyumbo at least costumes change cheyyan sradhikku pls
Deepthi ee dressiloke endhirikunu sahodhari... ulladakam athale elaammmm
ജഡ്ജസ് ഒരാളെ കുറിച്ച് നല്ല വാക്കുകൾ പറയുമ്പോൾ മറ്റു മത്സരാർത്ഥികളുടെ മുഖത്തൊക്കെ എന്താ ഒരു മൂഖത.
great job kanjanamma!!!!!! thanks to flowers !!!!!!!
anoop noor go
anoop noor good
shilpa your great
Shilpa good job
kaanjanamala 😘
kozhiyepidich mativechal ath pokum enn sriyille evalumarokke evidunn varuva 😊😊😊
oru new episode start cheyyumpo welcome parayillale
Sheril J Kadavil among dancers 🤔@34.35??
its cheeting other contestents .she didnot cut and clean the chicken
Suprb episode
love entanen nammud e generation kand manasilakanam karanam ath e generation vere oru levelan.
ammachikkentha rinishayodoru soft corner
Very good
camara setting super
supper ☺☺☺☺☺👌👌👌👍👍👍
shilpa superr
PLS UPLOAD THE NEXT EPISODE
kanjanamma you great we mobe you so much
love you somuch
hats off Shilpa 🎩🎩🎩🎩
good
39.30 suprrrrrrrrrrrrrrrrrrrr
good episod
Super shilpa
എല്ലാം ആഴ്ചയിൽ ഇല്ലേ
Why ambika didnt stand up with other judges no respect toward kanchanamma when first she comes on stage
kozhiya pidekan jada kanikiva kazhikunna kuzhapamilaa
Plz don't give these types of task... paavam kozhi...feeling sad
Koyina vachu thinnan pattum pidikaan pattahilla
enthoru virodhabhasam.....pakuthi episode il oru jeeviye kollunu....baki episode il blood donation....kozhiye pidichu kaalu kettan parayuna judges blood donation kandu appreciate cheyunu....kozhi ayalum oru jeevanalle
rinisha cooking awesome , pinne kozhiye pedikanda athu anaconda onnumalla , pinne oororutharku ooro pedi oke kanumallo,so its ok .
shilap keep going.... nw yu r n rgt path ,so :)
rinisha bad
തെങ്ങിൽ കയറാനും കിണറ്റിൽ ഇറങ്ങാനും ധൈര്യം കാണിച്ച വീട്ടമ്മമാരുള്ള ഈ പ്രോഗ്രാമിൽ, കോഴിയെ പിടിക്കാൻ പോലും ഇത്രയും പേടിക്കുന്ന ഇവൾ വെറും big zero
Rajinas ath sathyam
Rajinas Manikoth അത് ഷെരിയാ
Rajinas Manikoth സത്യായിട്ടും അതും അനങ്ങാതെ അവിടെ കിടക്കുന്ന ആ കോഴിയെ. എനിക്ക് റിനിഷ യെ കാണുന്നതേ ഇഷ്ടമല്ല
Binsiya Jasar😂😂😂
Rajinas Manikoth അല്ല പിന്നെ
Hair kettivekkathe kitchenil ithrayum food unakkiya malayali veettamma Rinisha...bad
Asha Janeesh avar allenkil thanne nalla overaa..athinte idayil ithum kude aayapol super 😂
Asha Janeesh
animalsne upadravikuna tasks vakaruthu pls....kanuna ellavarum ore mindset ullavar ayirikilla
Achu ninakk dress mattarayille
Reneesh so bad and over acting waiting for elimination round 👹👹👹😲
😂😂😂😂
why you people kill animals and birds for their silly tasks..feel sad
best wishes shilpa