വളരെ നല്ലത് - സന്തോഷം - ഇപ്പോൾ4 ഏക്കർ റബ്ബർ വെട്ടിമാറ്റിതെങ്ങ് മാവ് പ്ലാവ് (മറ്റു പലതും)കൃഷി ചെയ്യുന്നു - വെച്ചൂർ പശുവിനെ അന്വേഷിച്ചു നടന്നപ്പോഴാണ് വില്ല്വാദ്രി പശുവിനെക്കുറിച്ച് കേട്ടത് - ഈ വിഡിയോ കണ്ടപ്പോൾ ഉറപ്പായി > വളർത്തുക തന്നെ - നമസ്ക്കാരം.
താങ്ങള്‍ ഒരു വലിയ മനുഷ്യനാണ് .ഞാനും ഒരു പ്രവാസിയാണ് .എനിക്കും പശുവിനെ വളർത്തുവാനുള്ള മോഹം ഒക്കെയുണ്ട് സർ .ഇത് പോലെയുള്ള വിഡിയോകൾ കാണുകയാണ് ഒഴിവ് സമയങ്ങളിൽ ഇപ്പോൾ ജോലി 😂
ഒരുപാട് നാടൻ പശു conservation ഗ്രൂപ്സ് ഉണ്ടല്ലോ അവർ പശുക്കളെ സമ്പ്രക്ഷിക്കാൻ പലർക്കും പശുക്കളെ കൊടുക്കുന്ന പദ്ധതി ഉണ്ടല്ലോ, അങ്ങനെ ഇനിയും ഉണ്ടെങ്കിൽ എനിക്ക് ഒരു ചെറിയ size നാടൻ പശുവിനെ തരുമോ, as a part of conserving the genuvine breed കാരണം വാങ്ങാൻ ചെല്ലുമ്പോൾ 50,000 to 1 lakh ഒക്കെ ആണ് ചോദിക്കുന്നത് , ഒരു ആഗ്രഹം കൊണ്ടാണ് വളർത്താൻ തുടങ്ങുന്നത് ഇപ്പൊ ആണെങ്കിൽ സ്കൂളിൽ class(+1) ഒന്നുമില്ല വീട്ടിൽ വെറുതെ time കളയുന്നു , ഒന്ന് വാങ്ങാൻ ആണെങ്കിൽ അതിനു ഉള്ള capital ഇല്ല spent ചെയ്യാൻ അങ്ങനെ ഏതെങ്കിലും ഗ്രൂപ്പ് members ഉണ്ടെങ്കിൽ എന്നെ ഒന്ന് help ചെയ്യൂ pleas
എനിക്കും ഇതുപോലെ ഉള്ള ആഗ്രഹം ഉണ്ട് , പക്ഷെ ന)ടൻ ഇനം പശുക്കളെ കിട്ടുന്നില്ല . ഉള്ളതിന് ഒടുക്കത്തെ റേറ്റും . ആരുടെയെങ്കിലും കയ്യിൽ ന)ടൻ പശു കിടാവ് ഉണ്ടെങ്കിൽ പറയണേ . കൊല്ലം ജില്ലാ പുനലൂർ ഏരിയ ആണ്
സംസ്കൃതി ഗോശാല യഥാർത്ഥ നാടൻ പശുവിൻ നെയ്യ് വിൽപ്പനക്ക് [A2 DESI COW GHEE FOR SALE] 22-1-2020 മുതൽ സംസ്കൃതി ഗോശാലയിൽ വടകര പശുവിൻ നെയ്യ് വിൽപന ആരംഭിക്കുകയാണ് . ഭാരതത്തിന്റ തനത് നാടൻ പശുക്കളിൽ(BOS INDICUS) ഒന്നായ വടകര പശുക്കളെ കൃത്രിമ ആഹാരമൊ കാലിതീറ്റയൊ, ജനിതക വ്യതിയാനം വരുത്തിയ പുല്ലൊ നൽകാതെ നാടൻ പുല്ലും ജൈവ വൈക്കോലും തവിടും പിണ്ണാക്കും മാത്രം നൽകി അവയുടെ പാൽ വൃത്തിയോടെയും ശുചിത്വത്തോടേയും കറന്നെടുത്ത് കാച്ചി പുകയിട്ട് തൈരാക്കി, അത് കടഞ്ഞെടുത്ത് വെണ്ണയാക്കി വെളേളാടിൻ ഉരുളിയിൽ ഉരുക്കി തയ്യാറാക്കുന്ന ശുദ്ധമായ നെയ്യ് വിൽപ്പനക്കായ് തയ്യാറായിരിക്കുന്നു. കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും ഉൾപ്പെടെ ഏവർക്കും അവരവരുടേയും .. പ്രിയപ്പെട്ടവരുടേയും ആരോഗ്യ സംരക്ഷണത്തിനും മറ്റാവശ്യങ്ങൾക്കും സധൈര്യം വാങ്ങി ഉപയോഗിക്കാവുന്നതാണ് . കൂടാതെ ആയൂർവേധ - പഞ്ചഗവ്യ വൈദ്യൻമാർക്ക് നെയ്യ് ഉപയോഗിച്ചുകൊണ്ടുളള വ്യത്യസ്ഥ ഔഷധങ്ങൾ തയാറാക്കാനും 100% വിശ്വാസത്തോടെ വാങ്ങാവുന്നതാണ് . AVAILABLE PACKING:100G,150G,250G AND HALF KG (GLASS BOTTLE) .കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക . സംസ്കൃതി ഗോശാല, പുന്നയൂർക്കുളം(പി.ഒ) ഗുരുവായൂർ, തൃശ്ശൂർ (ജില്ല). കേരളം. 9544010123,9495551978
വളരെ നല്ലത് - സന്തോഷം - ഇപ്പോൾ4 ഏക്കർ റബ്ബർ വെട്ടിമാറ്റിതെങ്ങ് മാവ് പ്ലാവ് (മറ്റു പലതും)കൃഷി ചെയ്യുന്നു - വെച്ചൂർ പശുവിനെ അന്വേഷിച്ചു നടന്നപ്പോഴാണ് വില്ല്വാദ്രി പശുവിനെക്കുറിച്ച് കേട്ടത് - ഈ വിഡിയോ കണ്ടപ്പോൾ ഉറപ്പായി > വളർത്തുക തന്നെ - നമസ്ക്കാരം.
Great
Thanks mr.unnikrishnan.detailed information.good job.i am appreciate to feed innocent loving street dogs. Dasan.cheuthuruthy.
ദീർഘായുസ് നേരുന്നു.
അഭിനന്ദനങ്ങൾ 👍🙏
പശു ആട് മണ്ണിനെ സ്നേഹിക്കുന്നവർക് ഒരു ഹരം ആണ്
Very good 👍
സർ ....നിങ്ങൾ ചെയ്യുന്നത് മഹത്തായ കാര്യമാണ്.....ഏവർക്കും മാതൃകാപരം....
A Big Salute....
Thanks Nitheesh Narayanan
Very very good
താങ്ങള്‍ ഒരു വലിയ മനുഷ്യനാണ് .ഞാനും ഒരു പ്രവാസിയാണ് .എനിക്കും പശുവിനെ വളർത്തുവാനുള്ള മോഹം ഒക്കെയുണ്ട് സർ .ഇത് പോലെയുള്ള വിഡിയോകൾ കാണുകയാണ് ഒഴിവ് സമയങ്ങളിൽ ഇപ്പോൾ ജോലി 😂
Salute you Sir... അങ്ങയെ പോലെ ഒരു ആളെ ആദ്യം ആയിട്ട് ആണ് കാണുന്നത്... Obviously I'll call you tomorrow Sir, You are Really Great...
Great Video and Good Luck Sir !!
Laudable.may he live long
Super sir good luck
സർ ഇന്റെ വലിയമനസിനു ഒരേയിരം നന്ദി
സൂപ്പർ
Namaskaram daivam angye rekshikkum
Big salute 👍👍
Big salute for you job sir❤️💐
God bless
നല്ലൊരു വീഡിയോ 👍
Thanks kumar.t.kumarttp
Good effort sir, this kind of mind set up is very rare .
Thank u sir
You are great human being
Manasuniranju njn ethupole plaingl anu
Unniyeettanu deergausum arogyavum nnerunnu
Great 👍സൂപ്പർ
Great job,, keep this heavenly work going
Thanks Kailash Sharma
A big salute
Mam
Good sir,,,
Thanku sir. Please keep supporting us
@@OrganicKeralam sure,,,
Sir your great
Thanks Pratheesh K
Too good❤️
Love animals
You deserve a salute
Thanks Hema p
Great u sir
Thanks Ramesh Ag
God bless you 🙏 sir
Thanks Sobha V
Salute
Salute sir
വിൽവധരി a natural ബ്രീഡ്
ആയുർ ആരോഗ്യ സൗഖ്യം നേരുന്നു
Oru vilwari pasu kitumo
Please Contact Unnikrishnan mayannur- +91 8281078 496
നല്ല വീഡിയോ
നന്ദി ഫാരിസ്
👍♥️
നന്നായിട്ടുണ്ട്
നന്ദി മുഹമ്മദ്
Great looking cows
What is their name breed ?
Great... boss
Thanks Prakashan Kunumpurath
👍🏻
ഒരുപാട് നാടൻ പശു conservation ഗ്രൂപ്സ് ഉണ്ടല്ലോ അവർ പശുക്കളെ സമ്പ്രക്ഷിക്കാൻ പലർക്കും പശുക്കളെ കൊടുക്കുന്ന പദ്ധതി ഉണ്ടല്ലോ, അങ്ങനെ ഇനിയും ഉണ്ടെങ്കിൽ എനിക്ക് ഒരു ചെറിയ size നാടൻ പശുവിനെ തരുമോ, as a part of conserving the genuvine breed
കാരണം വാങ്ങാൻ ചെല്ലുമ്പോൾ 50,000 to 1 lakh ഒക്കെ ആണ് ചോദിക്കുന്നത് , ഒരു ആഗ്രഹം കൊണ്ടാണ് വളർത്താൻ തുടങ്ങുന്നത് ഇപ്പൊ ആണെങ്കിൽ സ്കൂളിൽ class(+1) ഒന്നുമില്ല വീട്ടിൽ വെറുതെ time കളയുന്നു , ഒന്ന് വാങ്ങാൻ ആണെങ്കിൽ അതിനു ഉള്ള capital ഇല്ല spent ചെയ്യാൻ
അങ്ങനെ ഏതെങ്കിലും ഗ്രൂപ്പ് members ഉണ്ടെങ്കിൽ എന്നെ ഒന്ന് help ചെയ്യൂ pleas
👌👌👌👌
Greaaaatttt...
Absolute
Ithevideya
Mayannur in thrissur district. Videoyii parayunundu
Good plan great my plan
🙏🙏🙏
I love you 😍😍😍😘😘😘😙😙😙😙
Oru pasu tharumo sir
Sir eniyk oru ammayeyum kuttiyeyum tharumo
Njan nadan cow ne paripalikkan agrahikunnu
Sir... oru pashu kidaavine tharumo... veettil valarthaanaan
Descriptionil number koduthitundu. Viichu chodikavunathanu..
എനിക്കും ഇതുപോലെ ഉള്ള ആഗ്രഹം ഉണ്ട് , പക്ഷെ ന)ടൻ ഇനം പശുക്കളെ കിട്ടുന്നില്ല . ഉള്ളതിന് ഒടുക്കത്തെ റേറ്റും . ആരുടെയെങ്കിലും കയ്യിൽ ന)ടൻ പശു കിടാവ് ഉണ്ടെങ്കിൽ പറയണേ . കൊല്ലം ജില്ലാ പുനലൂർ ഏരിയ ആണ്
Kittanundoo
Ippoyum kodukkanundoo
Which breed
ithinte kurach photos തരാമോ?
Korattyil ninnu vangiyathu dr radhakrishnan sir nte kayyil ninnano?
പരിപാലനത്തെ പറ്റി കൂടി ഉൾക്കൊളിക്കാമായിരുന്നു
Great initiative 👍
Thanks
This is rigth way of rearing desi cows
ഉണ്ണി good job. Congrats.
Thank u sir
പശു കുട്ടി െയ േവണഠ sir.
അദ്ദേഹത്തിന്റെ നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. നേരിട്ട് വിളിച്ചു ചോദിക്കാവുന്നതാണ്.
സംസ്കൃതി ഗോശാല യഥാർത്ഥ നാടൻ പശുവിൻ നെയ്യ് വിൽപ്പനക്ക് [A2 DESI COW GHEE FOR SALE]
22-1-2020 മുതൽ സംസ്കൃതി ഗോശാലയിൽ വടകര പശുവിൻ നെയ്യ് വിൽപന ആരംഭിക്കുകയാണ് . ഭാരതത്തിന്റ തനത് നാടൻ പശുക്കളിൽ(BOS INDICUS) ഒന്നായ വടകര പശുക്കളെ കൃത്രിമ ആഹാരമൊ കാലിതീറ്റയൊ, ജനിതക വ്യതിയാനം വരുത്തിയ പുല്ലൊ നൽകാതെ നാടൻ പുല്ലും ജൈവ വൈക്കോലും തവിടും പിണ്ണാക്കും മാത്രം നൽകി അവയുടെ പാൽ വൃത്തിയോടെയും ശുചിത്വത്തോടേയും കറന്നെടുത്ത് കാച്ചി പുകയിട്ട് തൈരാക്കി, അത് കടഞ്ഞെടുത്ത് വെണ്ണയാക്കി വെളേളാടിൻ ഉരുളിയിൽ ഉരുക്കി തയ്യാറാക്കുന്ന ശുദ്ധമായ നെയ്യ് വിൽപ്പനക്കായ് തയ്യാറായിരിക്കുന്നു. കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും ഉൾപ്പെടെ ഏവർക്കും അവരവരുടേയും .. പ്രിയപ്പെട്ടവരുടേയും ആരോഗ്യ സംരക്ഷണത്തിനും മറ്റാവശ്യങ്ങൾക്കും സധൈര്യം വാങ്ങി ഉപയോഗിക്കാവുന്നതാണ് . കൂടാതെ ആയൂർവേധ - പഞ്ചഗവ്യ വൈദ്യൻമാർക്ക് നെയ്യ് ഉപയോഗിച്ചുകൊണ്ടുളള വ്യത്യസ്ഥ ഔഷധങ്ങൾ തയാറാക്കാനും 100% വിശ്വാസത്തോടെ വാങ്ങാവുന്നതാണ് .
AVAILABLE PACKING:100G,150G,250G AND HALF KG (GLASS BOTTLE) .കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക . സംസ്കൃതി ഗോശാല, പുന്നയൂർക്കുളം(പി.ഒ) ഗുരുവായൂർ, തൃശ്ശൂർ (ജില്ല). കേരളം. 9544010123,9495551978
Pasukkal kaanan bayangara skinny aanallo!!
Sir വലിയ മനസ്സിന് നനി . Sir എനിക്ക് ഒരു വെച്ചൂർ പശുവും ഒരു കാസർഗോഡ് കുള്ളനും ഉണ്ട് എനിക്ക് വിൽവാദ്രി തരുമോ .🙏
Come thrvlmla. U will get it
നല്ല Post വിവരണങ്ങൾ കുറഞ്ഞു പോയല്ലേ വീഡിയോയും നമ്പർ തരുമോ?
Number descriptionil koduthitundu.
thanks
നാട്ടുകാരൻ
No
Taroo
.....
.....
ജയ് കിസാൻ😁😁😁😁
ജയ് ജവാൻ😁😁😁😁
ജയ് ഭാരത്😁😁😁😁
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
പശുവിക്കളിന് എന്തെങ്കിലും തിന്നാനും കൊടുക്കണം മഹത്വം പറഞ്ഞാല്‍ പോര
Ninne kaanichittu veno vallathum kodukkan... poda...
വന്നല്ലോ
പാലക്കാട് ജില്ലയിലെ മായന്നൂർ ആണോ
Thrissur anu
all of them are so skinny,
Give me one cow please
ആളുടെ നമ്പറിൽ വിളിച്ചട്ട് കിട്ടുന്നില്ല .. ആ നമ്പർ വർകിംഗ് അല്ല ... വേറെ നമ്പർ കിട്ടോ.
GAYA GANGA DHAM PURI DHAM HARI DHAM
Sir ntey number tharumo
adhehathinte number descriptionil koduthitundu..
മാഷെ ഇതിനെ എല്ല് പൊടിക്കാത്തോ കൊടുക്കണെ
ഉണ്ണി കൃഷ്ണൻ സാറിന്റെ നമ്പർ തരുമോ
Descriptionil number കൊടുത്തിട്ടുണ്ട് .
Thanks
Welcome
Big salute
Super sir
Thanks Nibu K Devassy
🙏🙏🙏
🙏
🙏
🙏