വടകര പശു | VADAKARA COW | നാടൻ പശു വളർത്തൽ | Nadan pasu | നാടൻ പശുക്കളുടെ ലോകം | NO.1 DESI CATTLE

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 241

  • @shabupandaril647
    @shabupandaril647 3 года назад +29

    നല്ല വീഡിയോ.... രുദ്രൻ 😍നാട്ടിലെ നാടൻ പശുക്കളുടെ രാജാവ് തന്നെ

    • @arunsuresh1985
      @arunsuresh1985 3 года назад +2

      രുദ്രന്റെ number ഉണ്ടോ owner

    • @arunsuresh1985
      @arunsuresh1985 3 года назад

      Thrissur എവിടാ

    • @luissalvador6711
      @luissalvador6711 3 года назад

      @Rudy Abdiel Instablaster ;)

    • @rudyabdiel240
      @rudyabdiel240 3 года назад

      @Luis Salvador I really appreciate your reply. I got to the site on google and Im trying it out atm.
      I see it takes a while so I will get back to you later with my results.

    • @jayalakshmyvijayakumar9589
      @jayalakshmyvijayakumar9589 2 года назад

      I also interested to buy

  • @SanalllHarshhanN
    @SanalllHarshhanN 3 года назад +31

    തനത് നാടൻ വടകര പശുക്കളുടെ വംശത്തെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പ്രോത്സാഹന ജനകമാണ്..
    Save Vadakara breed from it's extinction. Good luck and best wishes dears..❤️ #LoveVadakaraCowBreed

  • @rohithkasrod6601
    @rohithkasrod6601 3 года назад +18

    നിങ്ങൾ ഈ വീഡിയോയിലൂടെ ചെയ്യുന്നത് വളരെ വല്യ ഒരു കാര്യമാണ്...... ❤

  • @rajmohanm8481
    @rajmohanm8481 3 года назад +19

    കേരളത്തിലെ മുഴുവന്‍ നാടന്‍ ഇനങ്ങളെയും ജനങ്ങളിലേക്ക് എത്തിക്കാന്‍ താങ്കള്‍ക്കും സഹപ്റവര്‍ത്തകര്‍ക്കും പരമേശ്വര,പരമേശ്വരി കൃപയാല്‍ കഴിയുമാറാകട്ടെ.

  • @mannadyaneesh
    @mannadyaneesh 3 года назад +12

    എത്രെ നല്ല അവതരണം ആണ്. ഇത്തരം നാടൻ പശുക്കളെ വളർത്തണം എന്ന കാര്യത്തെ നന്നായി ബോധ്യപ്പെടുത്തി കൊടുക്കാൻ സാധിക്കുന്നുണ്ട്.....എല്ലാ വിധ ആശംസകളും

  • @rohithkasrod6601
    @rohithkasrod6601 3 года назад +18

    നാടൻ പശു നാട്ടിൽ നിറയട്ടെ ❤💯💯💯

  • @pramodsinghnp
    @pramodsinghnp 2 года назад +6

    സത്യസന്ധമായ കാര്യം. എന്റെ കുട്ടിക്കാലത്ത് അതായത് എകദേശം 55 വർഷങ്ങൾക്ക് മുൻപ് വടകരയിലുള്ള എന്റെ അമ്മാവന്റെ വീട്ടിൽ ഇത്തരം പശുക്കൾ ഉണ്ടായിരുന്നു. അതിൽ വീഡിയോയിൽ കാണുന്നത് പോലെ വെള്ളനിറത്തിലുള്ള പശുക്കൾക്ക് വലിയ കൊമ്പും കറുപ്പിനും ബ്രൗണിനും താരതമ്യേന ചെറിയ കൊമ്പുമാണ് ഉണ്ടായിരുന്നത്. ഈ വീഡിയോ ഇട്ടതിന് നന്ദി.

    • @leelakuniyil1912
      @leelakuniyil1912 Год назад

      എൻ്റെ അടുത്ത് ഒരു വടകര പശു ഉണ്ട് എനിക്ക് പ്രായം ആയത് കൊണ്ട് നോക്കാൻ വയ്യ ആരെങ്കിലും വാങ്ങിയാൽ വലിയ ഉപകാരം ആണ് ദയ ഉണ്ടാവണം 2 പ്രസവം കഴിഞ്ഞ് ഇപ്പൊ ഗർഭിണി ആണ് 1മാസം കഴിഞ് പ്രസവതിന് 4ലിറ്റർ പാൽ രാവിലെയും 3ലി വയ്കുനേരം കിട്ടിയിരുന്നു വെള്ള നിറം ആണ്

    • @e4edutips256
      @e4edutips256 Год назад

      ​@@leelakuniyil1912 contact നമ്പർ തരു

    • @ummermekkatt7509
      @ummermekkatt7509 Год назад

      ​@@e4edutips256no undo

  • @adishraj
    @adishraj 3 года назад +8

    മികച്ച അവതരണം 👌. ഈ ചാനൽ കൂടുതൽ പേരിലേക്ക് എത്തട്ടെ . എല്ലാ ആശംസകളും നേരുന്നു🙏

  • @muhammadniyasloveshore7653
    @muhammadniyasloveshore7653 3 года назад +12

    നാടൻ പശു നാടിന്റെ നന്മ.

  • @ക്ഷത്രിയൻ-ഝ6ഡ
    @ക്ഷത്രിയൻ-ഝ6ഡ 3 года назад +4

    പശുക്കളുടെ വീഡിയോകൾക്ക് background music ആയി ചേരുക ഓടക്കുഴൽ നാദം പോലുള്ള music ആണ്..... അപ്പോൾ വീഡിയോ കൂടുതൽ attractive ആകും

  • @vilwadriiicowconservation555
    @vilwadriiicowconservation555 3 года назад +4

    വളരെ ശരിയായ ആശയങ്ങൾ ഈ വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു വടകര പശുക്കളെ സംരക്ഷിക്കുന്നതിന് അവയുടെ വിത്ത് കാളകളെയും സംരക്ഷിക്കാൻ ഉള്ള ബാധ്യതയെ കുറിച്ച് എല്ലാവരെയും ബോധവാന്മാർ ആക്കുക.. ജൈവ കൃഷിയും നാടൻ പശുക്കളും നാട് നിറയട്ടെ.. ആശംസകൾ..
    ഗോപാലകൃഷ്ണൻ ഗോശാല,
    കൈപ്പമംഗലം, തൃശ്ശൂർ

    • @rhishismagicalworld1184
      @rhishismagicalworld1184 3 года назад

      Vere inam Nadan pashukkale valarthunnundo? Ethellam inam anu. Contact no tharumo

  • @jijithjs
    @jijithjs 3 года назад +6

    Very very informative video...we have to conserve these..... our indigenous breeds.....👌👌👌👌👌

  • @mahendranvasudavan8002
    @mahendranvasudavan8002 2 года назад +2

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @biyasskaria4814
    @biyasskaria4814 Год назад +1

    നല്ല മനോഹരമായ വിവരണം വളരെ നന്നായിരിക്കുന്നു

  • @sreejitht4969
    @sreejitht4969 3 года назад +3

    വളരെ നല്ല കാര്യം. എല്ലാ വിധ ആശംസകളും 👍👍

  • @shyamjitho7153
    @shyamjitho7153 3 года назад +4

    നല്ല അവതരണം 👌👍🙏.മലപ്പുറം ജില്ലക്ക് തനത് നാടൻ പശു ഉണ്ടോ. ഉണ്ടെങ്കിൽ ഒരു vedio ചെയ്യാമോ 🙏

  • @ashsharma510
    @ashsharma510 3 года назад +5

    Thanks for sharing this. We must preserve the breeds and should only allow A1 jersey or Holstein cows to go to Slaughter houses and not Indian breeds I.w. A2 Vedic cows.
    Nice to see the efforts being taken and should be taken for the Indian breeds. Although I am pure vegetarian and would not ask for any slaughter of any bird or animal.

  • @vinimadhavan
    @vinimadhavan 3 года назад +6

    Dear Sanal, you are doing a great job👍👍👍 Very best wishes for your sincere efforts 🙏🌹

    • @SanalllHarshhanN
      @SanalllHarshhanN 3 года назад

      Thank you dear.. 💐

    • @prakashprabha3292
      @prakashprabha3292 3 года назад

      @@SanalllHarshhanN എനിക്ക് ഒരു നാടൻ വടകര പശുവിനെ കിട്ടാൻ ഉണ്ടോ

  • @arunsuresh3533
    @arunsuresh3533 3 года назад +20

    എനിക്ക് നാടൻ പശുവളർത്തുന്ന എല്ലാവരോടും ഒരെ ഒരു അപേക്ഷയെ ഉള്ളു.. തനതു വർഗ്ഗത്തിന്റെ അതെ കാളയെ കൊണ്ട് തന്നെ mate ചെയിക്കുക.. വംശശുദ്ധി നിലനിർത്തുക.. അല്ലെങ്കിൽ ഉള്ള ജനസുകൾ കൂടെ 10 വർഷത്തിനുള്ളിൽ നാമാവശേഷമായി തീരും.. ഇതൊരു അപേക്ഷ ആണ് 🙏....

    • @indigenousbreeds
      @indigenousbreeds  3 года назад +2

      👍

    • @esmu-800-z-x
      @esmu-800-z-x 3 года назад +2

      100ശതമാനം ശരിയാണ് 👍👍👍👍

    • @rejeshm4931
      @rejeshm4931 3 года назад +2

      👍

    • @rejeshm4931
      @rejeshm4931 3 года назад +3

      കടത്തനാട് ഗോശാലയുടെ ഒരു ഡീറ്റൈൽ വീഡിയോ ചെയ്യുമോ

  • @harisrkurup
    @harisrkurup 3 года назад +4

    Excellent work,God bless.

  • @shajiviruthi3612
    @shajiviruthi3612 3 года назад +2

    Excellent Vedeo we should conserve this breed

  • @unnikrishnanyesodharan1759
    @unnikrishnanyesodharan1759 3 года назад +3

    Good information &useful..

  • @explorewithwheels8104
    @explorewithwheels8104 2 года назад +3

    Vatakara valayam enna stalathinu aduthanu njan ithu samrakshikapedanm ennu nalla agrahamullavananu nja sahacharyam othuvarathathukondanu valarthath ivaye nja samrakshikum

  • @safewayainkhalid7984
    @safewayainkhalid7984 3 года назад +3

    Sanalharshanji good explanation 🙏🏽

  • @zedzone1971
    @zedzone1971 3 года назад +4

    എന്റെ നാട്ടിലെ ഡോക്ടർ ❤️❤️❤️❤️നല്ല ഡോക്ടർ ആണ്. അദ്ദേഹത്തിന്റെ പ്രവർത്തനം കൊണ്ട് ഇപ്പോ കാസർകോടേക്ക് പ്രൊമോഷൻ ആയി

    • @sajimathew7590
      @sajimathew7590 3 года назад +2

      വടകര പശുവിനെ എവിടെ കിട്ടും നബ്ബർ കിട്ടുമോ?

    • @sajimathew7590
      @sajimathew7590 3 года назад +1

      വടകര പശുവിനെ എവിടെ കിട്ടും നബ്ബർ കിട്ടുമോ?

    • @zedzone1971
      @zedzone1971 3 года назад +1

      @@sajimathew7590 നോകാം...

    • @indigenousbreeds
      @indigenousbreeds  3 года назад +1

      Vadakara pashu paripalana society de number...have mentioned on the description

  • @muralikk8279
    @muralikk8279 3 года назад +2

    ഇത് കണ്ടു y unlike 3
    Good useful , സൂപ്പർ

  • @safewayainkhalid7984
    @safewayainkhalid7984 3 года назад +2

    Suuper video Adipoli 👍

  • @ameenmoha
    @ameenmoha 3 года назад +3

    Good information 👍👌

  • @babymathews411
    @babymathews411 3 года назад +7

    Ready to conserve any number of Vadakara cow in our gousala and I personally guarantee through selective breeding, will bring out much better pure breed Vadakara cows with good milk yields. Thanks

  • @aksharayadav6916
    @aksharayadav6916 3 года назад +3

    Hello Sir, you people are saving our indigenous breeds from extinction, humble and huge respects for you people. My humble wishes for your future endeavours. I hope your efforts will inspire many more people. Because, it is our duty to protect these innocent species. Thank you.

  • @sunilp2916
    @sunilp2916 3 года назад +2

    Good keep it up

  • @jelinjacob9643
    @jelinjacob9643 3 года назад +2

    Very informative video brooo👏👏👌👌

  • @rafeekrafeek3525
    @rafeekrafeek3525 3 года назад +4

    വളർത്താൻ താല്പര്യം ഉണ്ട്... ഞാൻ സെൻട്രൽ പൊയിലൂർ

  • @vargheseveliyath9139
    @vargheseveliyath9139 3 года назад +2

    Great job.. keep it up.👍👍👍

  • @soyuzjoseph6661
    @soyuzjoseph6661 3 года назад +4

    എന്റെ കയ്യിൽ ഒരു കാസർകോഡ് മലബാർഗിഡ mix പശു ഉണ്ട്

  • @anandu2705
    @anandu2705 3 года назад +2

    നന്ദി🙏

  • @manojantony8930
    @manojantony8930 3 года назад +2

    Very good congrats 👍👍

  • @athiraa9796
    @athiraa9796 3 года назад +1

    Wow very informative..👍👍

  • @sunilwildtrippin4687
    @sunilwildtrippin4687 4 месяца назад

    It's the duty of every individual in Kerala, who can maintain a cow, to protect the upkeep of the indigenous breeds of cows, no matter from which district one is. 🙏🏼

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 3 года назад +3

    Good work

  • @vipinrajkt8221
    @vipinrajkt8221 3 года назад +2

    Thankyou for sharing this 🙄🙏❤️

  • @robinj.thomas9729
    @robinj.thomas9729 3 года назад +2

    Wonderful cow 🥰🥰👍👍👍

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 года назад +2

    good information

  • @jithendrannallatt
    @jithendrannallatt 3 года назад +5

    മലപ്പുറം ജില്ലയിൽ ഒന്ന് കിട്ടാൻ ഉണ്ടോ. ഒരുപാട് ആഗ്രഹമുണ്ട് സൗകര്യവുമുണ്ട്.

  • @riyaskayalam1344
    @riyaskayalam1344 3 года назад +3

    ഒരു വടകര പശുവിനെ കോഴിക്കോട് പെരുവയൽ പഞ്ചായത്ത് ഒരു പശുവിനെ വേണമായിരുന്നു ഇവിടെ അടുത്ത് എവിടെയെങ്കിലും ഉണ്ടോ കോഴിക്കോട് കോഴിക്കോട്

    • @indigenousbreeds
      @indigenousbreeds  3 года назад +2

      Contact vadakara pashu paripalana society..... Can contact Mr. Rajeev.... Number been added on the description

  • @kasi7996
    @kasi7996 3 года назад +7

    പാലുല്പാദനം കൂടുതൽ ഉള്ള നാടൻ പശുക്കളുടെ വംശ ശുദ്ധീകരണം നടത്തി എല്ലാവരിലും എത്തിക്കുക..... ഹരിയാന..പശു ഇതിന്റെ വലിയ ഇനം ആണ് രണ്ടും സാമ്യം ഉണ്ടോ

  • @vinodjaya1
    @vinodjaya1 3 года назад +2

    Good movement.

  • @राशिआरजे
    @राशिआरजे 2 года назад +1

    🙏എനിക്ക് ഒരു പശുവുണ്ട് ഇനം അറിയില്ല. അതിന്റപ്പൊക്കിൽ തൂങ്ങി കിടക്കുന്നതാണ്, നിറം ചുവപ്പാണ്, humb കുറച്ച് ഉയർന്നതാണ് ഇത് ഏത് ഇനം ആണെന്ന് പറയാമോ?

  • @shreekr69
    @shreekr69 3 года назад +2

    They similar to "Kapila" breed from costal karnataka

  • @babuedathil3145
    @babuedathil3145 3 года назад +2

    Super

  • @krnk1533
    @krnk1533 2 года назад +2

    I was looking for this kind of cow..

  • @rrassociates8711
    @rrassociates8711 3 года назад +2

    ചേട്ടാ, ഇതുപോലെ തെക്കൻ, മധ്യകേരള ഭാഗങ്ങളിലെ തനത് പശുവിനങ്ങളെക്കൂടി പരിചയപ്പെടുത്താമോ ?

  • @sukritham1
    @sukritham1 3 года назад +4

    Great effort 👌. I would like to persevere this breed.

  • @muralikk8279
    @muralikk8279 3 года назад +2

    Good

  • @brahmajithms479
    @brahmajithms479 3 года назад +2

    Interesting ❤

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 года назад +2

    salute bro

  • @khaledmahmood6599
    @khaledmahmood6599 2 года назад +5

    Very happy to see Vadacara cow. It's similar to Bangladesh Red Chittagong cow (RCC). You can collect it's semen from BLRI . Pls conserve this breed of Kerala. Thank you from my heart.

  • @ManojmManu-v4y
    @ManojmManu-v4y 9 месяцев назад +2

    Ank venam undel plsss onnu parayaamo❤

  • @e4edutips256
    @e4edutips256 Год назад +2

    ഞാൻ വടകര പശുവിനെ വളർത്താൻ പ്രധാന കാരണം ഈ വീഡിയോ ആണ്....

  • @ahamed4134
    @ahamed4134 2 года назад +4

    നാടൻ പശുക്കളെ ഇഷ്ട്ടം ആണ്
    എന്ത് വില വരും..

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ Год назад

      അത് പറയാൻ പറ്റില്ല ഏത് വർഗത്തെയാണോ തിരഞ്ഞെടുക്കുന്നത് അതിന്റെ ലഭ്യത, അഴക്, വയസ് ഇതൊക്കെ ആശ്രയിച്ചിരിക്കും, എങ്കിലും starting ഒരു 8 മാസം ഉള്ള കുട്ടിക്ക് 10,000 ആവും

  • @bindhusuni4159
    @bindhusuni4159 Год назад +2

    എനിക്ക് ഒരു വഴകര പശു വിനെ വേണo ഇത് വടകരയിൽ ഏത് സ്ഥലത്താണ് .

  • @ManojManoj-cz9lp
    @ManojManoj-cz9lp 2 года назад +1

    Supper video 🙏🙏🙏

    • @indigenousbreeds
      @indigenousbreeds  2 года назад

      😍😍👍

    • @amalraj2583
      @amalraj2583 Год назад

      വടകര പശുവിനെ വിൽക്കുന്ന ആളുകളുടെ നമ്പർ ഉണ്ടോ?

  • @sameercv5526
    @sameercv5526 3 года назад +1

    Vanimeal ulla velutta pashuvina enikku vilkkumo

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 года назад +1

    Vadakara bull available ano

  • @dhanishmuhammedt9628
    @dhanishmuhammedt9628 3 года назад +4

    വയനാടൻകുളളൻ പശുവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @abdussamadcvk8177
    @abdussamadcvk8177 3 года назад +2

    👌👌👌👌

  • @ekskoomanna8528
    @ekskoomanna8528 Год назад +1

    Oru pashu aniku tharumo?

  • @jishnugopi4455
    @jishnugopi4455 3 года назад +2

    ഫിസിക്സ് വിദ്യാലയം എന്ന ചാനലിലെ ഒരു വീഡിയോയിൽ മൈലം പശു,നിലയ്ക്കൽ പശു എന്ന രണ്ട് ഇനങ്ങളെ കുറിച്ച് കേട്ടിരുന്നു.ആ ഇനങ്ങളെപറ്റി ഒരു വീഡിയോ ചെയ്യാമോ..

  • @sajeermustafa1301
    @sajeermustafa1301 3 года назад +1

    👌

  • @SajasSaju-j8w
    @SajasSaju-j8w 2 дня назад

    Enthu vilayund chana ullathin

  • @arjunr6571
    @arjunr6571 Год назад +1

    ♥️

  • @rajulesh9702
    @rajulesh9702 26 дней назад

    Oru pasukuttiyekittumo

  • @arunkrishna1006
    @arunkrishna1006 3 года назад +1

    വയനാട് കുള്ളൻ പശു വിനെ കുറിച്ച് വീഡിയോ ചെയ്യുമോ

    • @indigenousbreeds
      @indigenousbreeds  3 года назад

      Varunna cheyyan pokunna segments il... Sure ayum.... 😀

  • @rajeeshp7333
    @rajeeshp7333 3 года назад +2

    Ithine vaghan thalparrymundu.con....no.undo

  • @smithasuraj738
    @smithasuraj738 3 года назад +1

    👏👏😍👌

  • @dr.seethamonypv6057
    @dr.seethamonypv6057 3 года назад +7

    ഇതിന്റെ ഫലപ്രാപ്തി ക്ക് വേണ്ടി പ്രവർത്തിക്കുന്ന എല്ലാ സുമനസ്സുകൾക്കും പിന്തുണ

  • @hvacuae
    @hvacuae 3 года назад +1

    Kollam side ill edankilum native breeds ondo

    • @indigenousbreeds
      @indigenousbreeds  3 года назад +2

      Undee...... Milan pashukal..... Tenmala..... Comming segments il we will include that also....

    • @hvacuae
      @hvacuae 3 года назад +1

      @@indigenousbreeds thank you sir

  • @sunilqatar1874
    @sunilqatar1874 3 года назад +1

    Vila.anthakum.e.pasuvinu

  • @pookarankochumon120
    @pookarankochumon120 3 года назад +1

    എന്താ പശ്ചാത്തലത്തിൽ ഇത്ര സംഗീതം...

  • @nijilashokan4528
    @nijilashokan4528 3 года назад +1

    👌👌❤️❤️❤️

  • @sathyarajph7927
    @sathyarajph7927 3 года назад +2

    എന്റെ വീട് തൃശ്ശൂർ ആണ് എനിക്ക് ഒരു വടകര പശു ഉണ്ട് പക്ഷേ അതിന്റെ സെമൻ തൃശ്ശൂരിൽ കിട്ടാനില്ല വടകര പശുവിന്റെ സെമൻ കിട്ടാൻ എന്താണ് ചെയ്യേണ്ടത്?

  • @pkmuneer9759
    @pkmuneer9759 2 месяца назад

    Vadakara cow available aano

  • @sarathasdf
    @sarathasdf 2 года назад +2

    വടകര പശുകുട്ടികളെ വയനാട്ടിലേക്കു് ആവശ്യമുണ്ട്

  • @genienfairy3271
    @genienfairy3271 3 года назад +1

    Wish to start a farm with indegenous breed.
    Where can I get this breed.
    Please let me know whome should i contact..

    • @indigenousbreeds
      @indigenousbreeds  3 года назад

      Contact details u many find on the description box..... Please do contact Mr. Rajeev

    • @poornimakottayivk2113
      @poornimakottayivk2113 2 года назад +1

      Valayathe കർഷകരുടെ number തരുമോ?

  • @tomyp.s5901
    @tomyp.s5901 Год назад +1

    🙏

  • @DileepDileep-lu1nm
    @DileepDileep-lu1nm Год назад +2

    Vadakenindan cows giving a2 milk.

  • @rageshk6052
    @rageshk6052 3 года назад +1

    👍🌷

  • @akhilkrishnan2227
    @akhilkrishnan2227 3 года назад +3

    I wish ,I could mate my cows with Rudran, a bull with good features.... can anyone advise if there is an option to mate cows naturally with bull. I am located near Mattanur, Kannur JIla,

    • @indigenousbreeds
      @indigenousbreeds  3 года назад +1

      Always try to get it done with the same breed...😊

  • @lijinanair4468
    @lijinanair4468 3 года назад +1

    pashu kutan undayittundu valarthana anenkil tharam

  • @mridula646
    @mridula646 3 года назад +1

    😍😍😍😍

  • @jayalakshmyvijayakumar9589
    @jayalakshmyvijayakumar9589 2 года назад +1

    Can I get one?

  • @mathewputhumana8304
    @mathewputhumana8304 5 месяцев назад

    Why can’t we supply vadakara cows thru panchayat authorities to farmers under some special project /programme?

  • @anoopmp2255
    @anoopmp2255 3 года назад +16

    വടകര പശുവിന് എന്തു വില വരും, ഒരു പശുവിനെ തരാമോ, ഒരിക്കലും അറവുശാലയ്ക്ക് കൊടുക്കില്ല.ഉദ്ദേശ്യം എത്ര വില വരും

  • @jayalakshmyvijayakumar9589
    @jayalakshmyvijayakumar9589 2 года назад +1

    Why not Trichur?

  • @shruthis2524
    @shruthis2524 3 года назад +1

    Is it possible to buy one? I am from Trivandrum.

  • @Syamlalkollam
    @Syamlalkollam 2 года назад

    ഈ പശുവിന്റെ കുട്ടിക്ക് എത്ര വില വരും 😍പ്ലീസ് rply

  • @rubymathew4488
    @rubymathew4488 10 месяцев назад +2

    ഒരു പശുവിനെ കിട്ടാൻ ഉണ്ടോ

  • @Sunilkumar-l7m7j
    @Sunilkumar-l7m7j 5 месяцев назад

    നിങ്ങളുമായി ബന്ധപ്പെടാനുള്ള ഒരു നമ്പർ തരാമോ ഈ പശുവിനെ മേടിക്കാൻ ഞങ്ങൾ എവിടെയാണ് വരേണ്ടത് വടകര ആണോ

  • @sreejeshkn6333
    @sreejeshkn6333 3 года назад +2

    Ithane pasu