ആദ്യമായി "Talk with Charu" നു ഒരു വലിയ നമസ്കാരം ...... വളരെ നന്നായി അവതരിപ്പിച്ചു.... ലാലേട്ടനെ പോലുള്ള നല്ല കർഷകരെ അറിയാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട്. എന്റെ ഭാവിയിലുള്ള ഒരു ഡ്രീം പ്രൊജക്റ്റ് ആണ് നമ്മുടെ തനി നടൻ പശുക്കളെയും മറ്റു സംസ്ഥാനങ്ങളിലെയും പശുക്കളെ ഉൾപ്പെടുത്തിയുള്ള ഒരു സമ്മിശ്ര ഫാം .... തീർച്ചയായും ഞാൻ ലാലേട്ടനെ നേരിട്ട് വന്നു കാണുന്നതായിരിക്കും ധാരാളം കാര്യങ്ങൾ ചോദിച്ചറിയാനുണ്ട് ....... ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു ഇനിയും ഇങ്ങനെ ഉള്ളകർഷകരെ ഉൾപ്പെടുത്തിയുള്ള വീഡിയോകൾ പ്രേതീക്ഷിക്കുന്നു.
ലാൽ ജിയുടെ വിവരണങ്ങൾ വളരെ നന്നായിട്ടുണ്ട്. നാടൻ പശുക്കളുടെ അറിവുകൾ പങ്കുവെച്ചുക്കുന്നത് വലിയ കാര്യമാണ്, തങ്ങൾക്ക് എല്ലാ നന്മയും ഉണ്ടാവട്ടെ. 🙏സ്നേഹപൂർവ്വം, ഗോപാലകൃഷ്ണൻ ഗോശാല, കൈപ്പമംഗലം, തൃശ്ശൂർ
വളരെ വളരെ നല്ല ഒരു പ്രോഗ്രാം. നല്ലൊരു ടീം വർക്ക് . ലാലേട്ടൻ എന്ന ജീനിയസ് നെ പരിചയപ്പെടുത്തിയതിനു നന്ദി. ക്യാമറ അത്യുഗ്രൻ. ശരണ്യ... വളരെ നന്നായിട്ടുണ്ട്. ഇടക്ക് കയറാതെയുള്ള ചോദ്യങ്ങൾ.. ഇതുപോലുള്ള പ്രോഗ്രാമുകൾ വീണ്ടും പ്രതീക്ഷിക്കുന്നു.
super speech.... powerful knowledge mixed vt science...being health is a basic factor for progress...these ideas should be driven to the new generations by making it as a part of academic.
നാടൻ പശു നാടൻ ലാലേട്ടൻ നാടൻ അവതാരക എല്ലാം നാടൻ ജീൻസിനു പകരം ഒരു കേരളീയ costume ആയിരുന്നേൽ ഒന്നുകൂടി നന്നായേനെ എന്റെ ഗ്രാമം എന്റെ കേരളം എന്തോ ഒരു കുളിർമ
Excelled with comprehensive knowledge of Lalettan. Charu as well complimented well giving him good space with her patience. I wanted to hear about a qualitative comparison between the milk of Kerala dwarfs against cows like Gir,
Sir, I am sabu from Ernakulam, I have two kasaragod Kullan cow and one kidavu, mail. Get from kasaragod poinachi. I would like to get one bull in kasaragod kullan. Kindly guide me With thanks Sabu. M. A Manayath house, Kumbalam P.O, Ernakulam 8589088874
നാടൻ പശുക്കൾ എല്ലാം നല്ലതാണു പക്ഷെ അവയുടെ പാലിനും മറ്റുമുള്ള ഗുണങ്ങൾ കിട്ടണമെങ്കിൽ അവയ്ക്കു പ്രകൃതിദത്തമായ ആഹാരവും അവയെ പണ്ടുകാലങ്ങളിൽ വളർത്തിയിരുന്ന പോലെ അവയുടെ തനതു ആവാസ വ്യവസ്ഥയിൽ വളർത്തണം അല്ലെങ്കിൽ വെറുതെ വളർത്താം എന്ന് മാത്രം
KLDബോർഡ് മറ്റു പലവകപ്പൂകരളയും പോലെ ഒരു വെള്ളാനയാണു് ആ ബോർഡിനെ അ ശ്രയിക്കുന്നത് പശു പരിപാലിക്കന്നവരേയും നാട്ടിനെയും സംബന്ദിച്ചിടത്തോളം അത്മഹത്യാപരമാണ് കൂടുതൽ പറയേണ്ടതില്ലല്ലോ
ഒരുപാട് നാടൻ പശു conservation ഗ്രൂപ്സ് ഉണ്ടല്ലോ അവർ പശുക്കളെ സമ്പ്രക്ഷിക്കാൻ പലർക്കും പശുക്കളെ കൊടുക്കുന്ന പദ്ധതി ഉണ്ടല്ലോ, അങ്ങനെ ഇനിയും ഉണ്ടെങ്കിൽ എനിക്ക് ഒരു ചെറിയ size നാടൻ പശുവിനെ തരുമോ, as a part of conserving the genuvine breed കാരണം വാങ്ങാൻ ചെല്ലുമ്പോൾ 50,000 to 1 lakh ഒക്കെ ആണ് ചോദിക്കുന്നത് , ഒരു ആഗ്രഹം കൊണ്ടാണ് വളർത്താൻ തുടങ്ങുന്നത് ഇപ്പൊ ആണെങ്കിൽ സ്കൂളിൽ class(+1) ഒന്നുമില്ല വീട്ടിൽ വെറുതെ time കളയുന്നു , ഒന്ന് വാങ്ങാൻ ആണെങ്കിൽ അതിനു ഉള്ള capital ഇല്ല spent ചെയ്യാൻ അങ്ങനെ ഏതെങ്കിലും ഗ്രൂപ്പ് members ഉണ്ടെങ്കിൽ എന്നെ ഒന്ന് help ചെയ്യൂ pleas
നാടൻ പശുക്കൾ എല്ലാം നല്ലതാണു പക്ഷെഅവയുടെ പാലിനും മറ്റുമുള്ള ഗുണങ്ങൾ കിട്ടണമെങ്കിൽ അവയ്ക്കു പ്രകൃതിദത്തമായ ആഹാരവും അവയെ പണ്ടുകാലങ്ങളിൽ വളർത്തിയിരുന്ന പോലെ അവയുടെ തനതു ആവാസ വ്യവസ്ഥയിൽ വളർത്തണം അല്ലെങ്കിൽ വെറുതെ വളർത്താം എന്ന് മാത്രം
60തൊട്ട് മെഡിക്കൽ സ്റ്റോറിൽ പോയി q നിൽക്കുന്ന മലയാളിക്കുക്വാളിറ്റി ഇൽ വിശ്വാസം ഇല്ല ക്വാണ്ടിറ്റി ഇൽ ആണ് വിശ്വാസം, അതുകൊണ്ട് കഴിക്കുന്ന ഗുളിക ടെ ക്വാണ്ടിറ്റിയും കൂടുന്നു 🤣
ആദ്യമായി "Talk with Charu" നു ഒരു വലിയ നമസ്കാരം ...... വളരെ നന്നായി അവതരിപ്പിച്ചു.... ലാലേട്ടനെ പോലുള്ള നല്ല കർഷകരെ അറിയാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട്. എന്റെ ഭാവിയിലുള്ള ഒരു ഡ്രീം പ്രൊജക്റ്റ് ആണ് നമ്മുടെ തനി നടൻ പശുക്കളെയും മറ്റു സംസ്ഥാനങ്ങളിലെയും പശുക്കളെ ഉൾപ്പെടുത്തിയുള്ള ഒരു സമ്മിശ്ര ഫാം .... തീർച്ചയായും ഞാൻ ലാലേട്ടനെ നേരിട്ട് വന്നു കാണുന്നതായിരിക്കും ധാരാളം കാര്യങ്ങൾ ചോദിച്ചറിയാനുണ്ട് ....... ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു ഇനിയും ഇങ്ങനെ ഉള്ളകർഷകരെ ഉൾപ്പെടുത്തിയുള്ള വീഡിയോകൾ പ്രേതീക്ഷിക്കുന്നു.
theerchayayum thudar video undakum.
Yes 👍
ലാൽ ജിയുടെ വിവരണങ്ങൾ വളരെ നന്നായിട്ടുണ്ട്. നാടൻ പശുക്കളുടെ അറിവുകൾ പങ്കുവെച്ചുക്കുന്നത് വലിയ കാര്യമാണ്, തങ്ങൾക്ക് എല്ലാ നന്മയും ഉണ്ടാവട്ടെ.
🙏സ്നേഹപൂർവ്വം,
ഗോപാലകൃഷ്ണൻ ഗോശാല,
കൈപ്പമംഗലം, തൃശ്ശൂർ
നാടൻ പശുക്കളെക്കുറിച്ചുള്ള ഇത്ര നല്ല അറിവുകൾ പകർന്നുതന്ന ലാലേട്ടനും അത് ഭംഗിയായി ഞങ്ങളിലേക്ക് എത്തിച്ച നിങ്ങക്കും വളരെ വളരെ നന്ദി 🙏👌👍
thank you
നല്ല വ്യക്തതയുള്ള അവതരണം . ഇൗ വീഡിയോ നാടൻ പശുവിനെ കുറിച്ച് കൂടുതൽ അറിവുകൾ നൽകി 🙏
ലാലേട്ടന്റെ അവതരണം എന്നിൽ ഒരു നാടൻ പശു വളർത്താനുള്ള പ്രചോദനം ഉണ്ടാക്കി. Thanks...
വളരെ വളരെ നല്ല ഒരു പ്രോഗ്രാം. നല്ലൊരു ടീം വർക്ക് . ലാലേട്ടൻ എന്ന ജീനിയസ് നെ പരിചയപ്പെടുത്തിയതിനു നന്ദി. ക്യാമറ അത്യുഗ്രൻ. ശരണ്യ... വളരെ നന്നായിട്ടുണ്ട്. ഇടക്ക് കയറാതെയുള്ള ചോദ്യങ്ങൾ.. ഇതുപോലുള്ള പ്രോഗ്രാമുകൾ വീണ്ടും പ്രതീക്ഷിക്കുന്നു.
തീർച്ചയായും. തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
നല്ല അവതരണം
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു
അഭിനന്ദനങ്ങൾ
super speech.... powerful knowledge mixed vt science...being health is a basic factor for progress...these ideas should be driven to the new generations by making it as a part of academic.
I really appreciate Mr. Lal. Wonderful video
Good information Sir & also good presentation by Sharanya.
നാടൻ പശു നാടൻ ലാലേട്ടൻ നാടൻ അവതാരക എല്ലാം നാടൻ ജീൻസിനു പകരം ഒരു കേരളീയ costume ആയിരുന്നേൽ ഒന്നുകൂടി നന്നായേനെ
എന്റെ ഗ്രാമം എന്റെ കേരളം എന്തോ ഒരു കുളിർമ
Excellent video, very useful, thanks Sharanya & Team 🙏🌹🙏
Thank u
വളരെ നല്ല വിശദീകരണ൦ ,
നല്ല വീഡിയോ. നല്ല ക്യാമറ man. നല്ല ഡയറക്ടർ
thankuu
Appreciated your experience
🙏. Congratulations 🎉
Thank you very much.
Super speech by Lalettan.
Nalla avadaranam.... Avadarigayood aathmarthamaayi parayatte ... Abinathanagal....
thank You
Laletran real hero💐
Excelled with comprehensive knowledge of Lalettan. Charu as well complimented well giving him good space with her patience. I wanted to hear about a qualitative comparison between the milk of Kerala dwarfs against cows like Gir,
Very nice avatharika
A big salute..... to Lalettan and Team , and Nostalgia Team......
Nice cow in the farm
8:02 purakiloru chechi pasuwine pidikkan oodunnu ☺️
Great person
Charu 😍👌
Nalla പ്രോഗ്രാം ..
നമസ്തേ. നന്ദി.
Very inspirational video
Nice information sir thanks.
നല്ലത് അവതരണം സർ
Camera man adipoliiiiii👌👍
thankuu😍
12വർഷമായി ഞാനും കാസറഗോഡ് കുള്ളൻ പശുക്കളെ വളർത്തുന്നു.കാസറഗോഡ് നിന്ന് കൊണ്ടുവന്നു
എങ്ങനെ ഉണ്ട് പശുവളർത്തൽ. എത്ര സ്ഥലം ഉണ്ട് താങ്കൾക്ക്
Congratulations 👏👏👏
Great. Kodukkanudo? Pls let me know
Well spoken Sir.Ithu kanditu kure manushyarude manassil nalla maattangal undakate ennu prarthikunnu.Pazhama enna peruma kurachenkilum thirichu varate ennagrahikunnu.
Very info.
Nice videography ❤️🖤👌👌❤️
Yella nadan pashukalum avayude savisheshadhakalum ulpedunna video link undooo
Pashuvine kodukkunnundo avide undekil etraya rate
നല്ല അവതരണം, കണ്ണൂർ തളിപ്പറമ്പിൽ കിട്ടത്തക്ക വിധം ഒരു കാസർഗോഡ് കുള്ളൻ പശു എവിടെന്ന് കിട്ടും. അറിയിച്ചാൽ വളരെ ഉപകാരം.
Ithoru university thanne anallo. Lalettaa ningal jillathorum class nadathyal orupad matam varum. Simplay manaslakunna basha arivinte kendram ennoke paranjal ottum koodilla
അഭിനന്ദങ്ങൾ എനിക്കും വേണം കാസ ർ കോഡ്കുള്ളൻ പശുവിനെ
വളരെ നന്നായി
Videography 👍👍
Eathu camerayaa use cheyyunne good quality
ഗീർഅല്ലാ
Lalettan . Serikum thettidharichu
Good information
Very good
Good
Great
Gir cow pure breed vilpanakk indo?
Ee farm evideyanu
Kerala govt Alla 10000 kodukkunnathu. Central govt aanu
GREAT job
Sir, I am sabu from Ernakulam, I have two kasaragod Kullan cow and one kidavu, mail. Get from kasaragod poinachi. I would like to get one bull in kasaragod kullan. Kindly guide me
With thanks
Sabu. M. A
Manayath house,
Kumbalam P.O,
Ernakulam
8589088874
Pwoli video
നല്ല അറിവ് പകർന്നു നൽകി പക്ഷേ നാടൻ പശു വിന് വലിയ വില നൽകേണ്ടി വരുന്നു ആരും വില കുറച്ചു കിട്ടാൻ ഇല്ല പലയിടത്തും പോയി
Super good
ഓർജി നൽ പശുവിനെ ലെഭിക്കാൻ എ ന്തു ചെയ്യ
സഹിവാൾ കിടാരി ഉണ്ടോ കാസറഗോഡ് കണ്ണൂർ കാലിക്കറ്റ് ഏരിയ
My plan
Vechoor cow better variety anno.
നാടൻ പശുക്കൾ എല്ലാം നല്ലതാണു പക്ഷെ അവയുടെ പാലിനും മറ്റുമുള്ള ഗുണങ്ങൾ കിട്ടണമെങ്കിൽ അവയ്ക്കു പ്രകൃതിദത്തമായ ആഹാരവും അവയെ പണ്ടുകാലങ്ങളിൽ വളർത്തിയിരുന്ന പോലെ അവയുടെ തനതു ആവാസ വ്യവസ്ഥയിൽ വളർത്തണം അല്ലെങ്കിൽ വെറുതെ വളർത്താം എന്ന് മാത്രം
ലാലേട്ടാ പശുവിനെ വളർത്താൻ താല്പര്യം ഉള്ളവർക്കു സുജന്യമായി കൊടുക്കുമോ
ചേട്ടാ എനിക്ക് ഒരു വെച്ചൂർ പശുവിനെയും കാളയെയും തരുമോ? 2ഏക്കർ തരിശു വയലുണ്ട്.വലിയ ആഗ്രഹം ഉണ്ട്.
ഡിസ്ക്രിപ്ഷനിൽ ഉള്ള നമ്പറിൽ ബന്ധപ്പെടുക.
9846192297
Kasarkodan cow for sale secod lactation fe male calf
Lalettan🥰
ഇവിടുന്നു വിൽപന ഉണ്ടോ
വിൽപന ഇല്ല. എങ്കിലും വാങ്ങാൻ ആഗ്രഹം ഉണ്ടെങ്കിൽ നിർദേശങ്ങളും, എവിടെ നിന്നും ലഭിക്കും എന്നൊക്കെയുള്ള വിവരം ലഭിക്കാൻ ലാലേട്ടനെ ബന്ധപ്പെടാവുന്നതാണ്.
@@nostalgiastudio thanks
kittanulla source ividunnu paranju tharum. contact lalettan. thanku for watching.
Oru kasargod kullan pasunonnamathe prasavam apriximate etra roopa varum
approximate 30,000
ഈ ഫാം ഏതു ജില്ലയിൽ ആണ്
Kasaragod
KLDബോർഡ് മറ്റു പലവകപ്പൂകരളയും പോലെ ഒരു വെള്ളാനയാണു് ആ ബോർഡിനെ അ ശ്രയിക്കുന്നത് പശു പരിപാലിക്കന്നവരേയും നാട്ടിനെയും സംബന്ദിച്ചിടത്തോളം അത്മഹത്യാപരമാണ് കൂടുതൽ പറയേണ്ടതില്ലല്ലോ
ശ്രീമാൻ ലാലേട്ടൻ്റെ ഫോൺ നമ്പർ ലഭ്യമാണോ.......
Description il und
94476 52564
ഒരുപാട് നാടൻ പശു conservation ഗ്രൂപ്സ് ഉണ്ടല്ലോ അവർ പശുക്കളെ സമ്പ്രക്ഷിക്കാൻ പലർക്കും പശുക്കളെ കൊടുക്കുന്ന പദ്ധതി ഉണ്ടല്ലോ, അങ്ങനെ ഇനിയും ഉണ്ടെങ്കിൽ എനിക്ക് ഒരു ചെറിയ size നാടൻ പശുവിനെ തരുമോ, as a part of conserving the genuvine breed
കാരണം വാങ്ങാൻ ചെല്ലുമ്പോൾ 50,000 to 1 lakh ഒക്കെ ആണ് ചോദിക്കുന്നത് , ഒരു ആഗ്രഹം കൊണ്ടാണ് വളർത്താൻ തുടങ്ങുന്നത് ഇപ്പൊ ആണെങ്കിൽ സ്കൂളിൽ class(+1) ഒന്നുമില്ല വീട്ടിൽ വെറുതെ time കളയുന്നു , ഒന്ന് വാങ്ങാൻ ആണെങ്കിൽ അതിനു ഉള്ള capital ഇല്ല spent ചെയ്യാൻ
അങ്ങനെ ഏതെങ്കിലും ഗ്രൂപ്പ് members ഉണ്ടെങ്കിൽ എന്നെ ഒന്ന് help ചെയ്യൂ pleas
നമ്പർ ഇടൂ...
നാടൻ പശുക്കൾ എല്ലാം നല്ലതാണു പക്ഷെഅവയുടെ പാലിനും മറ്റുമുള്ള ഗുണങ്ങൾ കിട്ടണമെങ്കിൽ അവയ്ക്കു പ്രകൃതിദത്തമായ ആഹാരവും അവയെ പണ്ടുകാലങ്ങളിൽ വളർത്തിയിരുന്ന പോലെ അവയുടെ തനതു ആവാസ വ്യവസ്ഥയിൽ വളർത്തണം അല്ലെങ്കിൽ വെറുതെ വളർത്താം എന്ന് മാത്രം
എന്ത് ഫുഡ് ആണ് കൊടുക്കുന്നത്
for details contact Mr. Lal, number mentioned in discription
Contact no parayumo sir
Contact Number is in the description
പശു പ്രസവിച്ചത് കുട്ടനെ ആണ് എങ്കിൽ സാധാരണ എന്താണ് ചെയ്യുന്നത് താങ്കൾ?
വളർത്തി വലുതാക്കി അതിനെ പശുക്കളുമായി പ്രജനനം നടത്തുക
Chata
60തൊട്ട് മെഡിക്കൽ സ്റ്റോറിൽ പോയി q നിൽക്കുന്ന മലയാളിക്കുക്വാളിറ്റി ഇൽ വിശ്വാസം ഇല്ല ക്വാണ്ടിറ്റി ഇൽ ആണ് വിശ്വാസം, അതുകൊണ്ട് കഴിക്കുന്ന ഗുളിക ടെ ക്വാണ്ടിറ്റിയും കൂടുന്നു 🤣
Annande phone number and address venam plz
description il und