നല്ലൊരു പരുപാടി ആണ്....... അമ്പലവെയിൽ നടക്കുന്ന പൂപ്പൊലി..... ആദ്യമായി ഒന്ന് പറയാം... അവിടെ പൂപ്പൊലി ഒരുപാടു കലാപരിപാടികൾ നടക്കുന്നുണ്ട്... അവിടുത്തെ സംഘടകർ ഒന്ന് മറന്നു അമ്പലവെയിൽ മലയാളികളുടെ എല്ലാവരുടെയും മനസിലേക്ക് എത്തിച്ച ടോപ്സിങ്ങർ പാടിയ മെബിൻ... ആ കുട്ടിക്ക് അവിടെ ഒരു പരുപാടി കൊടുക്കാനോ....... അവനെ ആദരിക്കാനോ മറന്നു.... ലോക മലയാളി സംഗീത പ്രേമികളുടെ മനസ്സിൽ ഇടo പിടിച്ച അമ്പലവെയിൽ മെബിൻ മാർട്ടിൻ..... അതിനു അപ്പുറം ഒന്നും സന്തോഷം തോന്നുന്നില്ല ❣️❣️🙏🙏 എന്തായാലും സ്വന്തം നാട്ടുകാരെ അറിയാതെ പോയ സംഘടകർ 👌
പൂപ്പൊലി മനോഹരം തന്നെ. കുറച്ചു ദിവസം കഴിഞ്ഞു വ്ലോഗ് ചെയ്താൽ മതിയായിരുന്നു പൂക്കൾ ഉണ്ടാവുന്നേയുള്ളു. വീഡിയോ clarity കുറഞ്ഞുവോ എന്നൊരു സംശയം. അടുത്ത വ്ലോഗ് നല്ല ക്ലാരിറ്റി ഉണ്ടാവുമെന്ന് കരുതട്ടെ. ആശംസകൾ.
മുൻ വീഡിയോസിൽ എല്ലാം സഞ്ചാരം വിഡിയോ യിൽ ഉള്ള സൗണ്ട് മെത്തേഡ് ഉപയോഗിക്കുന്നത്.. അത് വളെരെ ബോറിംഗ് ആണ്.... എപ്പോഴും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി പ്രസന്റ് ചെയ്യാൻ ശ്രമിക്കുക... അല്ലെങ്കിൽ കാണുന്നവർ കുറവ് ആയിരിക്കും..... 🙏
ദൂരെ നിന്ന് കാണാൻ അവസരം നൽകിയതിന് ഒരുപാട് നന്ദി
Thanks
വയനാടിന്റെ അഭിമാനമാണ് ഞങ്ങളുടെ അമ്പലവയൽ ❤
അതെ, ഞങ്ങൾക്കും.
മനോഹരം ! ഹൃദയഹാരിയായ വിരുന്നൊരുക്കിയവർക്ക് അഭിനന്ദനം!❤❤❤ വന്നു കാണാൻ കഴിയാത്തവർക്കു അനുഗ്രഹം !
പൂപ്പൊലി 2024 നേരിട്ട് കാണാൻ കഴിയാത്തവർക്ക് ഈ വീഡിയോ ഉപകരിക്കുന്നൂ എന്നറിഞ്ഞതിൽ സന്തോഷം, നന്ദി
🥰🥰👌
നന്ദി
പൂപ്പൊലി മുഴുവൻ കാണിച്ചു തന്നതിനു നന്ദി
നന്ദി
അടിപൊളി യായിട്ടുണ്ട് 👍👍👍
❤❤❤
നന്ദി
എല്ലാം അതിമനോഹരമായ കാഴ്ചകൾ... ഞായറാഴ്ച പോയാൽ കാണാൻ പറ്റുമോ.
പറ്റും, ഒന്നാം തിയ്യതി തുടങ്ങിയതാ, പതിനഞ്ചാം തിയ്യതി വരെ ഉണ്ട്.
നല്ലൊരു പരുപാടി ആണ്....... അമ്പലവെയിൽ നടക്കുന്ന പൂപ്പൊലി..... ആദ്യമായി ഒന്ന് പറയാം... അവിടെ പൂപ്പൊലി ഒരുപാടു കലാപരിപാടികൾ നടക്കുന്നുണ്ട്... അവിടുത്തെ സംഘടകർ ഒന്ന് മറന്നു അമ്പലവെയിൽ മലയാളികളുടെ എല്ലാവരുടെയും മനസിലേക്ക് എത്തിച്ച ടോപ്സിങ്ങർ പാടിയ മെബിൻ... ആ കുട്ടിക്ക് അവിടെ ഒരു പരുപാടി കൊടുക്കാനോ....... അവനെ ആദരിക്കാനോ മറന്നു.... ലോക മലയാളി സംഗീത പ്രേമികളുടെ മനസ്സിൽ ഇടo പിടിച്ച അമ്പലവെയിൽ മെബിൻ മാർട്ടിൻ..... അതിനു അപ്പുറം ഒന്നും സന്തോഷം തോന്നുന്നില്ല ❣️❣️🙏🙏 എന്തായാലും സ്വന്തം നാട്ടുകാരെ അറിയാതെ പോയ സംഘടകർ 👌
ഈ കാര്യം; അതുമായി ബന്ധപ്പെട്ടവർ മനസ്സിലാക്കും എന്ന് നമ്മുക്ക് പ്രത്യാശിക്കാം.
സൂപ്പർ വിഡീയോ, നല്ല എഡിറ്റിംഗ്. 💝💝💝
നന്ദി
പൂക്കൾ വിരിയും വയനാട് മനോഹരം❤
കൂറെ പൂക്കൾ ഇനിയും വിരിയാനുണ്ട്.
Good Job Bro ..🎉🎉🎉
Thank you so much 😀
Super
Thanks
അതിമനോഹരം .❤ എല്ലാം കാണാൻ സാധിച്ചു പൂക്കൾ മുഴുവനും വിരിയുന്നതേയുള്ളു.🤔
അതെ, പൂക്കൾ മുഴുവൻ വിരിഞ്ഞാൽ നല്ല ഭംഗി ആവും.
Good idea
Keep watching
Super video ❤
Thanks
നന്നായിട്ട് ഉണ്ട് ചേട്ടാ വിഡിയോ അടിപൊളി.
നന്ദി
Adipoli video ❤❤❤editing superbb
നന്ദി
Supper,
Thank you! Cheers!
home town❤️
Yes.
👏🏻
നന്ദി
Super 👍
Thank you 👍
👍
Thanks
എത്ര ദിവസം ഉണ്ടാകും
2024 ജനുവരി 15 ന് അവസാനിക്കും.
പൂപ്പൊലി മനോഹരം തന്നെ. കുറച്ചു ദിവസം കഴിഞ്ഞു വ്ലോഗ് ചെയ്താൽ മതിയായിരുന്നു പൂക്കൾ ഉണ്ടാവുന്നേയുള്ളു. വീഡിയോ clarity കുറഞ്ഞുവോ എന്നൊരു സംശയം. അടുത്ത വ്ലോഗ് നല്ല ക്ലാരിറ്റി ഉണ്ടാവുമെന്ന് കരുതട്ടെ. ആശംസകൾ.
4K യിൽ ആണ് നമ്മൾ വീഡിയോ എടുക്കുന്നത്, കുഴപ്പം പരിഹരിക്കാൻ വേണ്ടത് ചെയ്യും. നന്ദി
നിന്റെ മുൻ വീഡിയോവിൽ ഉള്ള ഉണ്ടാസ് വോയിസ് പ്രസന്റേഷൻ ഇല്ലാതെ ഇതുപോലുള്ള വീഡിയോ ആണ് നല്ലത്...
നന്ദി
എൻട്രി ടൈം
രാവിലെ 09:00 മുതൽ, രാത്രി 08:30 വരെ, ഈ മാസം 15-ന് അവസാനിക്കും.
ചെറു വിവരണം കൂടി ഉണ്ടെങ്കിൽ നന്നായേനെ
അടുത്തതിൽ ശ്രമിക്കാം, നന്ദി
കാശ് മുടക്കില്ലാതെ പൂപ്പൊലി കാണാൻ സാധിച്ചു😅
വരുന്ന ദിവസം പറയൂ.... കാശ് ചലവാക്കി തരാം.
മുൻ വീഡിയോസിൽ എല്ലാം സഞ്ചാരം വിഡിയോ യിൽ ഉള്ള സൗണ്ട് മെത്തേഡ് ഉപയോഗിക്കുന്നത്.. അത് വളെരെ ബോറിംഗ് ആണ്.... എപ്പോഴും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി പ്രസന്റ് ചെയ്യാൻ ശ്രമിക്കുക... അല്ലെങ്കിൽ കാണുന്നവർ കുറവ് ആയിരിക്കും..... 🙏
അങ്ങനെ ഉള്ള ശബ്ദം ഇഷ്ടം ഉള്ളവരും ഉണ്ട്, എന്റെ ശബ്ദം തീരെ മോശം ആണ്, ചാനൽ രക്ഷപ്പെട്ടാൽ ആളെ വെക്കാം.