വയനാട് പോകുവാണോ ? പൂപോലീ കാണാൻ പോകാൻ മറക്കണ്ട | Ambavayal poopoli 2024
HTML-код
- Опубликовано: 8 фев 2025
- നീലഗിരി കുന്നുകളെ കൂടുതൽ മനോഹരമാക്കികൊണ്ടു വയനാട് അമ്പലവയൽ കാർഷിക കോളേജിന്റെ ആഭിമുഖ്യത്തിൽ പൂപോലീ 2024 ജനുവരി 1 മുതൽ 15വരെ നടക്കുന്നുണ്ട്, വയനാടൻ കാഴ്ചകൾ തേടി ചുരം കേറി എത്തുന്ന സഞ്ചാരികൾക്കു ആസ്വാദനത്തിന്റെ പുതിയ തലം ഒരുക്കുക ആണ് പൂപോലീ, പതിനായിരത്തിൽ ഏറെ വരുന്ന റോസ പൂക്കളും, വിദേശികളും സ്വാദേശികളും ആയ ഒട്ടനവധി പൂച്ചെടികളും ഈ പരിപാടിയുടെ ഭാഗമായി പ്രദർശനത്തിന് ഉണ്ട്, ഇതിനോട് അനുബന്ധിച്ചു ട്രേഡ് ഫറെയും, വിവിധ റൈഡേകളും ഒരിക്കിയിട്ടുണ്ട്, ഭൂരിഭാഗം ചെടികളും ഇവിടെ തന്നെ നട്ടു വളർത്തി പരിപാലിക്കുന്നത് ആണ് എന്നുള്ളതാണ് ഇതിന്റെ പ്രധാന ആകർഷണം, വാക്കുകൾ കൊണ്ടോ ക്യാമറ കണ്ണുകൾ കൊണ്ടോ വർണിക്കാൻ കഴിയുന്നതിനും അപ്പുറം ആണ് വർണകാഴ്ചയുടെ ഈ മായാ ലോകം എന്നു പറയാതെ വൈയ്യ, ഇവിടേക്ക് എത്തിച്ചേരാൻ അമ്പലവയലിലോ, മേപ്പാടിയിലോ, കല്പറ്റയിലോ താമസിച്ചു പോകുന്നതാകും നല്ലത്
Location - maps.app.goo.g...
#wayanad #wayanadu #wayanadnews
നല്ലൊരു പരുപാടി ആണ്....... അമ്പലവെയിൽ നടക്കുന്ന പൂപ്പൊലി..... ആദ്യമായി ഒന്ന് പറയാം... അവിടെ പൂപ്പൊലി ഒരുപാടു കലാപരിപാടികൾ നടക്കുന്നുണ്ട്... അവിടുത്തെ സംഘടകർ ഒന്ന് മറന്നു അമ്പലവെയിൽ മലയാളികളുടെ എല്ലാവരുടെയും മനസിലേക്ക് എത്തിച്ച ടോപ്സിങ്ങർ പാടിയ മെബിൻ... ആ കുട്ടിക്ക് അവിടെ ഒരു പരുപാടി കൊടുക്കാനോ....... അവനെ ആദരിക്കാനോ മറന്നു.... ലോക മലയാളി സംഗീത പ്രേമികളുടെ മനസ്സിൽ ഇടo പിടിച്ച അമ്പലവെയിൽ മെബിൻ മാർട്ടിൻ..... അതിനു അപ്പുറം ഒന്നും സന്തോഷം തോന്നുന്നില്ല ❣️❣️🙏🙏 എന്തായാലും സ്വന്തം നാട്ടുകാരെ അറിയാതെ പോയ സംഘടകർ 👌
പ്രിയ സഹോദരാ,
ഞാൻ ഒരു തിരുവനന്തപുരം കാരൻ ആണ്, വയനാടൻ കാഴ്ചകൾ അസ്വദിക്കുന്നതിനു ഇടക്ക് അവിചാരിതമായി ആണ്, പൂപോലിയുടെ കാഴ്ച കണ്ടത്, ഞാനും ഇതിന്റെ സംഘടകരും ആയി ഒരു ബന്ധവും ഇല്ല, പക്ഷെ താങ്കൾ പറഞ്ഞതു പോലെ ഒരു വ്യക്തി ഉണ്ടെങ്കിൽ തീർച്ചയായും ആദരിക്കുകയും ഒരു പരുവാടി അവതരിപ്പിക്കാൻ അവസരം കൊടുക്കുകയും വേണം, ഇതിന്റെ സംഘടകർ ഈ കമെന്റ് കാണുന്നുണ്ടെങ്കിൽ ദയവായി ഈ കാര്യം പരിഗണിക്കുക
Beautiful...👌👌👌👌👌
Thank you😊😊😊
Pookalude mayalokam pakarthiyeduthu njamgalokekku ethichathinu thanks
You are welcome
Valare manoharam, parayan mattu vakkukal illa
Thank you
🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰
👌👌
🥰🥰🥰
Nalla bhangiyund💐🌹🥀🌺🌷🪷🌸💮🏵️🪻🌻🌼
Thank you 😊😊😊
നീലഗിരി കുന്നുകളെ കൂടുതൽ മനോഹരമാക്കികൊണ്ടു വയനാട് അമ്പലവയൽ കാർഷിക കോളേജിന്റെ ആഭിമുഖ്യത്തിൽ പൂപോലീ 2024 ജനുവരി 1 മുതൽ 15വരെ നടക്കുന്നുണ്ട്, വയനാടൻ കാഴ്ചകൾ തേടി ചുരം കേറി എത്തുന്ന സഞ്ചാരികൾക്കു ആസ്വാദനത്തിന്റെ പുതിയ തലം ഒരുക്കുക ആണ് പൂപോലീ, പതിനായിരത്തിൽ ഏറെ വരുന്ന റോസ പൂക്കളും, വിദേശികളും സ്വാദേശികളും ആയ ഒട്ടനവധി പൂച്ചെടികളും ഈ പരിപാടിയുടെ ഭാഗമായി പ്രദർശനത്തിന് ഉണ്ട്, ഇതിനോട് അനുബന്ധിച്ചു ട്രേഡ് ഫറെയും, വിവിധ റൈഡേകളും ഒരിക്കിയിട്ടുണ്ട്, ഭൂരിഭാഗം ചെടികളും ഇവിടെ തന്നെ നട്ടു വളർത്തി പരിപാലിക്കുന്നത് ആണ് എന്നുള്ളതാണ് ഇതിന്റെ പ്രധാന ആകർഷണം, വാക്കുകൾ കൊണ്ടോ ക്യാമറ കണ്ണുകൾ കൊണ്ടോ വർണിക്കാൻ കഴിയുന്നതിനും അപ്പുറം ആണ് വർണകാഴ്ചയുടെ ഈ മായാ ലോകം എന്നു പറയാതെ വൈയ്യ, ഇവിടേക്ക് എത്തിച്ചേരാൻ അമ്പലവയലിലോ, മേപ്പാടിയിലോ, കല്പറ്റയിലോ താമസിച്ചു പോകുന്നതാകും നല്ലത്
Location - maps.app.goo.gl/2D7ZWpdx5PkW1bUG6
ഞങ്ങൾ Saturday പോവുന്നുണ്ട് കാണാൻ
കണ്ടിട്ട് അഭിപ്രായങ്ങൾ പറയണേ, ഹാപ്പി journey
അവിടെ പ്ലാന്റ്സ് ന്റെ sale ഉണ്ടോ sir???
Sale kandilla, undo ennu ariyilla