ഒരാളെ ഇങ്ങനെ അപമാനിക്കാമോ! 😂 | Jaick C Thomas | Puthupally Election Campaign | Troll Malayalam

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 354

  • @arunchandrantv9600
    @arunchandrantv9600 Год назад +197

    പിണറായി വിജയൻ വന്നു പറഞ്ഞാലും ഞാൻ പറയും വോട്ട് തരൂല എന്ന് 😂😂😂😂

  • @ksk4831
    @ksk4831 Год назад +909

    പിണറായിയെ പറഞ്ഞ ആ ചേട്ടന് ഇരിക്കയട്ടെ ഒരു കുതിര പവൻ 🙏🙏🙏

    • @rajan3338
      @rajan3338 Год назад +8

      🙏🙏🙏🙏🙏💋

    • @itsabi97
      @itsabi97 Год назад +4

      Arrest cheyth kanum pulliye

  • @idreesparappil2251
    @idreesparappil2251 Год назад +501

    ജയ്ക്ക് തോൽക്കുന്നതിൽ അല്ല സങ്കടം ഇങ്ങനെ കിടന്നു നാറുന്നതിൽ ആണ് 😅😅😅

  • @chilanka482
    @chilanka482 Год назад +218

    കുറച്ചെങ്കിലും ജനങ്ങൾ പ്രെതികരിച്ചുതുടങ്ങി 👍👍👍

  • @shadrachgeorge108
    @shadrachgeorge108 Год назад +481

    Jaik: *"വീട്ടിൽ ഇരുന്നാൽ മതിയായിരുന്നു"* 😂😂😂

    • @rajan3338
      @rajan3338 Год назад +6

      😀😃😄😄😁😁😆😆

  • @syedali-ky3ml
    @syedali-ky3ml Год назад +89

    ഉമ്മൻ ചാണ്ടി സർ....കേരളത്തിലെ എല്ലാ മണ്ഡലത്തിലും നിന്ന് ജയികേണ്ട വെക്തി ആയിരുന്നു ❤

  • @wikipeedika2948
    @wikipeedika2948 Год назад +104

    അപ്പൊ ശെരിക്കും സഹതാപ വോട്ട് ജയിക്കിന് തന്നെ കിട്ടുമല്ലോ 😂

    • @Manichandran-z
      @Manichandran-z Год назад +5

      പിണറായി രാജി വെച്ചാൽ, ചിലപ്പോ കിട്ടിയേക്കും 😂

  • @kvradhakrishnan8365
    @kvradhakrishnan8365 Год назад +18

    ഞാൻ ഒരു കോൺഗ്രസ് അനുഭാവിയാണ്.എന്നാൽ പറയേണ്ട കാര്യം തുറന്ന് പറയുവാണ്. ജെയ്ക്ക് സി തോമസ് മോശക്കാരനായ ഒരു സ്ഥാനാർത്ഥി ഒന്നുമല്ല ആവശ്യത്തിനുള്ള വിദ്യാഭ്യാസവും അറിവും പൊതുപ്രവർത്തന പരിചയവും മോശമല്ലാത്ത ഇടപ്പെടലും സൗമ്യമായ പുഞ്ചിരിയോടെ ജനങ്ങളെ ആകർഷിക്കാൻ തക്കതായ എല്ല ഗുണവുമുള്ള വ്യക്തി തന്നെയാണ് എനിക്ക് ജെയ്ക്കിനെ വളരെ ഇഷ്ടവുമാണ്. ജെയ്ക്കിനോടുള്ള എന്റെ ഇഷ്ടം കൊണ്ട് പറയുകയല്ല ഏതൊരാൾ സ്ഥാനാർത്ഥി ആയി ഒരു വോട്ടറുടെ അടുത്ത് വോട്ട് ചോദിച്ച് എത്തുമ്പോഴും അദേഹത്തെ പരസ്യമായി അപമാനിക്കുന്ന അവഹസിക്കുന്ന സമീപനം ജനാധിപത്യത്തിൽ നല്ലതല്ല ഓരോരുത്തർക്ക് അവരുടെതായ രാഷ്ട്രീയമുണ്ട് അതിന് വോട്ടുചെയ്തോളു പക്ഷേ എതിർ സ്ഥാനാർത്ഥിയോട് പുലർത്തേണ്ട മാന്യത പുലർത്താൻ തയ്യാറാവണം പരസ്യമായ അവഹേളനം നാളെയുടെ ഭാവിയിൽ നമുക്ക് തന്നെ തിരിച്ചടിയായി ഉണ്ടായി കൂടെന്നില്ല നമ്മൾ സ്ഥാനാർത്ഥി ആവണമെന്നില്ല വോട്ടു ചോദിച്ച് പോകണമെന്നില്ല അവഹേളനവും പരിഹാസവും അപമാനിക്കപ്പടലും പല രൂപത്തിലും തിരിച്ചടിയായിട്ടുണ്ടാവും അതുകൊണ്ട് നമ്മൾ ആരും ആരേയും അപമാനിക്കരുത് പ്ലീസ്.....

    • @ramjiravuspeaking
      @ramjiravuspeaking Год назад +2

      I think people sufferedtoo much from this government..
      So this is the platform for people can express their feelings..

    • @satharvv3502
      @satharvv3502 Год назад +1

      സത്യം 👍👍

    • @satharvv3502
      @satharvv3502 Год назад +1

      അപമാനം പലിശ സഹിതം കൊടുക്കുന്ന വായ്പയാണ് എവിടെ നിന്നെങ്കിലും തിരിച്ചു കിട്ടും

  • @munsilvlog3631
    @munsilvlog3631 Год назад +187

    പിണറായി ഇവിടെ വന്നാലും ഞാൻ പറയും എന്ന് പറഞ്ഞ ആ ചേട്ടൻ ആണ് എന്റെ ഹീറോ ❤❤❤ മുഖത്തു കൊടുത്ത അടി പോലെ ആയി

  • @ramedia9142
    @ramedia9142 Год назад +179

    പാവം എന്ത് കേട്ടാലും ഇളിച്ചോണ്ട് നിന്നോളും 😂😂

    • @gopika_br
      @gopika_br Год назад +3

      🤣🤣🤣😂

    • @udayand2695
      @udayand2695 Год назад +3

      😂😂😂

    • @mithra4138
      @mithra4138 Год назад +4

      ഉള്ളിൽ കരയുന്നത് കാണാതിരിക്കാൻ ആണ്🤣

    • @vishnup.u3514
      @vishnup.u3514 Год назад +4

      ക്യാമറ ഉള്ളത് കൊണ്ടാണ്...

  • @instrider
    @instrider Год назад +366

    ഇങ്ങനെ കട്ടക്ക് നിന്ന് നാറാനും വേണം ഒരു ചങ്കൂറ്റം 🤣🤣🤣🤣🤣😜😄

    • @bachufaisal5553
      @bachufaisal5553 Год назад +7

      Ayn ഇവരെ മെയിൻ നേതാവും മോശമല്ല 😄cm

    • @arifasaifudheen7760
      @arifasaifudheen7760 Год назад +1

      Jaick jayikum

    • @SsSs-fl8jy
      @SsSs-fl8jy Год назад

      ​@@arifasaifudheen7760🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @nidhin1581
      @nidhin1581 Год назад

      ​@@arifasaifudheen7760aaa ipo kasera purath irippund

    • @yogeshvkajgroups1482
      @yogeshvkajgroups1482 Год назад

      Satyam

  • @ksk4831
    @ksk4831 Год назад +371

    സ്ഥാനാർഥി ആണെന്ന് സ്വന്തം മണ്ഡലത്തിൽ പരിചയ പെടുത്തേണ്ട ഒരു അവസ്ഥ. കഷ്ടം 🤣🤣🤣🙏

    • @shadrachgeorge108
      @shadrachgeorge108 Год назад +16

      അതൊരു വല്ലാത്ത അവസ്ഥയാണ്😂

  • @agustinelaveena1030
    @agustinelaveena1030 Год назад +198

    എന്നാലും ഇങ്ങനെ ഭരിച്ചു മുടിക്കുമ്പോൾ തന്നെ ഈ മുന്നണി യിൽ നിന്നല്ലോ അഭിനന്ദനം 👍🏻👍🏻

    • @rajan3338
      @rajan3338 Год назад +6

      akkoottarude peraanu ****ANTHAM KAMMIKAL!

    • @harishpkharishpk1356
      @harishpkharishpk1356 Год назад +6

      അടിമക്കണ്ണ് 😢😢😢

    • @ridhaangireesh1b326
      @ridhaangireesh1b326 Год назад

      Bharichu mudixhatharanennu ariyam thavala party.ellm bjp yilekku chadi odippokunna congressss

    • @ridhaangireesh1b326
      @ridhaangireesh1b326 Год назад

      ​@@rajan3338oola kongikal

    • @Raihanath-zh7ik
      @Raihanath-zh7ik 2 месяца назад

      Ohoo Bayankara sympathi aayipoyallo

  • @babuss4039
    @babuss4039 Год назад +60

    ഒരു സ്ഥാനാർഥിയും ഇതുപോലെ നാറീട്ടുണ്ടാവില്ല 😄

  • @shadrachgeorge108
    @shadrachgeorge108 Год назад +51

    ചാണ്ടി ഉമ്മൻ മലർത്തി അടിക്കും..... അത് ഉറപ്പ്.

    • @VinodKumar-yo3yb
      @VinodKumar-yo3yb Год назад +1

      മുഞ്ചും

    • @aqualivesashtamudi3076
      @aqualivesashtamudi3076 Год назад

      ​@@VinodKumar-yo3yb*8ആം തീയതി വരണേ മൂഞ്ചാൻ.... തരാം....*

    • @Santhoshammm
      @Santhoshammm Год назад +2

      ​@@VinodKumar-yo3ybആരാ 😂😂😂കാണാം കാണണം

    • @kombangaming2007
      @kombangaming2007 Год назад

      @@VinodKumar-yo3yb എന്നിട്ട് എന്തായി മൂഞ്ചിലെ 😂🤣

  • @sandeepsahadevansandeepsah774
    @sandeepsahadevansandeepsah774 Год назад +67

    😂😂😂 തോക്കാൻ ജെനീച്ചവൻ ഞാൻ 😂😂😂

    • @rajan3338
      @rajan3338 Год назад +1

      tholkkaanaayy janichavan njan!

    • @EpicShorts83
      @EpicShorts83 Год назад

      Athu ummanchandide mandalam Alle avide thottathu valiyakaryamakkanonnum illa

    • @rajan3338
      @rajan3338 Год назад

      @@EpicShorts83 ngahaa!..bhooripakshathilaanu kaaryam!..thrukkaakkarayil UMA THOMS nte vijayamo? thrippunithurayil election vannekkum!NAMUKKU NOKKAAM!

  • @Learntechnic
    @Learntechnic Год назад +17

    ഒരിക്കലും അപമാനിക്കുന്നത് സപ്പോർട്ട് ചെയ്യില്ല ,

  • @വേറിട്ടവഴികൾ

    ചെക്കനെ ആളുകൾ പഞ്ഞിക്കിടാത്തത് തന്നെ ഭാഗ്യം 🌹

    • @yogeshvkajgroups1482
      @yogeshvkajgroups1482 Год назад +1

      Athum shariya........pachak ഒന്നും parajilalo......... മുകത്ത് nokki മനസ്സിൽ 10 തലമുറ k vare chitha വിളിച്ച് കാണും......... അത്രക് വെറുത്തു..... ഇനിയും 2 years above ഉണ്ട് enn alichikupol thanne 😢😢

  • @crpd1731
    @crpd1731 Год назад +121

    എണിറ്റ് നടക്കാൻ വയ്യാത്ത വല്യപ്പൻ്റെ പേരിൽ സ്ത്രീ പീഡനം കേസ് കഴിഞ്ഞ മാസം എടുക്കാൻ ഇന്ന് തീരുമാനിച്ചു 😂😂😂😂😂😂😂😂😂😂
    പാവം

  • @MRub9b_l0v_yc4m9a2
    @MRub9b_l0v_yc4m9a2 Год назад +9

    ഇത്രയെങ്കിലും പ്രതികരണശേഷി ഇപ്പോൾ കേരളീയർക്ക് കിട്ടാൻ കാരണമായ "കാരണഭൂതത്തിന്" കൊടുക്കണം ഒരു ഒന്നു ഒന്നര 'മഞ്ഞക്കല്ല്'!😂🤣

  • @sunilabraham6567
    @sunilabraham6567 Год назад +15

    കഴിഞ്ഞ ഇലക്ഷന് ശേഷം ജയ്ക്കിനെ ഇപ്പൊൾ ആണ് puthuppallikkar ഇപ്പൊൾ കാണുന്നത്

  • @7MohanRaj
    @7MohanRaj Год назад +1

    ഇത്രയും ഭൂരിപക്ഷം തോറ്റത്തിന്റെ ഒരു അഹങ്കാരവും പയ്യനില്ല. പാവം 😂😂ആളു ശുദ്ധനാ

  • @bhaasitrolls
    @bhaasitrolls Год назад +73

    ജയിക്ക് ഉമ്പും..
    ഉമ്മൻ ജയിക്കും.. 😊

    • @asokanv.k6802
      @asokanv.k6802 Год назад +3

      പറയുമ്പോൾ വ്യക്തത വേണം ഊ ആണ്‌

    • @kombangaming2007
      @kombangaming2007 Год назад

      @@asokanv.k6802 😂

  • @aleenaambadi7769
    @aleenaambadi7769 Год назад +9

    ചിരിച്ചു ചത്തു 😂😂😂

  • @Gadha1509
    @Gadha1509 Год назад +1

    1:08 le,, nte appupante pingami 😂😂😂

  • @atoz7232
    @atoz7232 Год назад +78

    ചാണ്ടി ഉമ്മൻ 45000/ വോട്ടിന് വിജയിക്കും
    ജൈക്ക് തോൽക്കുന്നതും ജയിക്കുന്നവൻ നേടുന്നതും 45000/വോട്ട് ✋

  • @RameshM-ne3yw
    @RameshM-ne3yw Год назад +7

    കഴിവുള്ളവർ പിൻതളളപ്പെട്ടുപോകരുത്, LDF,ആയാലും UDFആയാലും കഴിവാണ്,അറിവാണ്,വേണ്ടത്

  • @scuttarockz
    @scuttarockz Год назад +21

    It shows how aggressive he's is when he hold that chettan's hand to make him stop him expressing his opinion .

  • @nidheeshnidhi6484
    @nidheeshnidhi6484 Год назад +8

    സ്ഥാനാർഥി ആയാൽ വോട്ട് എവിടെയും ചോതിക്കാം തെറ്റില്ല

  • @zibinh3544
    @zibinh3544 Год назад +6

    കിട്ടേണ്ടത് വീട്ടിൽ ഇരുന്നാലും കിട്ടും
    ഇങ്ങനെ കാലു പിടിക്കാൻ പോകുന്നതിനും ഭേദം , നല്ല ഭരണമായിരുന്നേൽ , ഇങ്ങനെ തെണ്ടേണ്ട കാര്യമില്ല

  • @Ajinjp7
    @Ajinjp7 Год назад +1

    Evanu പറ്റിയത് രാഷ്ട്രീയം അല്ല....... ജമ്പോ സർക്കാസാണ്

  • @7MohanRaj
    @7MohanRaj Год назад +1

    സ്ഥാനാർഥി അല്ല, വോട്ടർത്തി... വോട്ടിനു ആർത്തി 😂😂

  • @josmygeorge8851
    @josmygeorge8851 Год назад +1

    Blue sirt chettan😂😂😂😂😂ake poli poli😂

  • @Amal2255-P
    @Amal2255-P Год назад +14

    Egane ulup iland nadkkan kammikalk anu pattolu 🤣

  • @mahesh4u633
    @mahesh4u633 Год назад +1

    Aayie 😂

  • @rameshdavid6888
    @rameshdavid6888 Год назад +5

    'ഇന്ത്യ' എന്ന പേര് മാറ്റുന്നതിന് മുൻപ് തന്നെ ' ജയ്ക്ക് ' എന്ന പേര് മാറ്റണം എന്നാണ് എന്റെ ഒരിത് 😝😝😝😝

  • @edgarser920
    @edgarser920 Год назад +16

    എന്റെ ചങ്ക് പോലും ഒര് ദിവസം ഇങ്ങനെ ഓടി നടന്ന് ഇത്ര ഊക്ക് വാങ്ങില്ല 😂........

  • @pradeepb7495
    @pradeepb7495 Год назад +66

    പുതുപ്പള്ളിയിലെ പ്രിയ വോട്ടർമാരെ ഒരിക്കലും ജയിക്കിന് വോട്ട് ചെയ്യരുത്?

  • @Troll-x2c
    @Troll-x2c Год назад +2

    വമ്പിച്ച തോൽവി ജനം നേരത്തെ അറിഞ്ഞതിന്റെ ചിരിയാണ് കാണുന്നത്

  • @Stani_gamer_
    @Stani_gamer_ Год назад +7

    Kollam

  • @AnilKumar-g3g7d
    @AnilKumar-g3g7d Год назад +1

    😮😮u😅

  • @7MohanRaj
    @7MohanRaj Год назад +1

    തോറ്റ MLA 😂😂😂😂😂പണ്ട് INNOCENT ചേട്ടൻ ചെയ്ത ഒരു കഥാപാത്രം 😂😂😂

  • @BabuJacob-rl5uc
    @BabuJacob-rl5uc Год назад +25

    ചാണ്ടി ഉമ്മൻ ജയിക്കും 👍

  • @wizardfire555
    @wizardfire555 Год назад +3

    Hatrick adichu 😂

  • @greenpeppermalayalam
    @greenpeppermalayalam Год назад +15

    വൻ പരാജയം 😂

  • @Streamyourads
    @Streamyourads Год назад +1

    perfect 😂

  • @mansusetup3480
    @mansusetup3480 Год назад +4

    ജയ്ക് ❤️💪💪💪

  • @ajeshkollam5937
    @ajeshkollam5937 Год назад +1

    പിള്ളേച്ചാ ശവത്തിൽ കുത്തരുത്😅

  • @ravisarmanputhillam6705
    @ravisarmanputhillam6705 Год назад +1

    രാഷ്ട്രീയത്തിൽ വന്ന മൊത്തം മൂല്യശോഷത്തെ കാണാതെ ഒരു വിഭാഗത്തെ മാത്രം കുറ്റം പറയുന്നതിൽ അർത്ഥമില്ല . ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി സ്വാധീനവും കോൺഗ്രസും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല

  • @HealthHackers822
    @HealthHackers822 Год назад +1

    Verutheyalla jaick thottathu😂😂

  • @sha-bu8kb
    @sha-bu8kb Год назад +1

    Ayooo...pavam und 😂😅😄

  • @Eww.69
    @Eww.69 Год назад +2

    Nirthiyang abamaanich viduanallo😂

  • @raheebashabeer9769
    @raheebashabeer9769 Год назад +1

    Polichh❤😅

  • @akhil1194
    @akhil1194 Год назад +1

    ഇതാണോ ജയിക് പറഞ്ഞ ജനങ്ങളിൽ നിന്ന് കിട്ടിയ അനുകൂല പ്രതികരണം എന്ന്

  • @josmygeorge8851
    @josmygeorge8851 Год назад +5

    അപ്പച്ചൻ പൊളിച്ചടുക്കി😂😂😂😂

  • @sathishKumar-gh1sd
    @sathishKumar-gh1sd Год назад +1

    Ethu party ആയാലും ethavan aayalum...ingane ജനങ്ങൾ prathikarikkanam.. vote loodeyum

  • @sethrollins9002
    @sethrollins9002 Год назад

    കുറച്ച്പേർക്ക്‌ങ്കെലും ബുദ്ധി ഉണ്ടെന്ന് jaick ന് അറിയില്ലയിരുന്നു 😂

  • @MobileServicesentor-
    @MobileServicesentor- 8 месяцев назад

    പിറന്നായി കാരണം ചിരിച്ചു മരിക്കുമല്ലോ ഈശ്വരാ

  • @anoopvargheseabraham1356
    @anoopvargheseabraham1356 2 месяца назад

    ഇത്രയും ഗതികെട്ടവൻ വേറെ ഉണ്ടാകുമോ ദൈവമേ 😏😏😏

  • @mathewpeter135
    @mathewpeter135 Год назад

    ജയ്ക് : എന്തൊരു ഗതികേടാണ് തമ്പുരാനേ ....😌😌😌

  • @safamarwa1094
    @safamarwa1094 Год назад +3

    Alla pinne😂😂😂😂😂

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex Год назад +2

    8.5 varshamayittu swantham vikasanam mathram eny eppol enthu vikasanam😢😅😢

  • @vaigalijivijesh4639
    @vaigalijivijesh4639 Год назад +1

    Tvyil irunnu pottatharam parayunnapole alla janangalkku vivaram undu jaiku monu illelum😅😅😅

  • @anoopvargheseabraham1356
    @anoopvargheseabraham1356 2 месяца назад

    വീട്ടുകാര് അറിഞ്ഞിട്ട പേരാ.... 😂😂😂🤣🤣🤣

  • @Hamza-we2rg
    @Hamza-we2rg Год назад +3

    ബാക്കി ഭാഗം റിസൾട്ട്‌ വന്നതിന് ശേഷം കാണാം 👍

  • @anandhuanandhu2323
    @anandhuanandhu2323 Год назад +3

    Etra nariyalum 😁egana chirchond irikuna samadhiknm

  • @sreekanthmp9960
    @sreekanthmp9960 Год назад +24

    ബുദ്ധി ഇല്ലെങ്കിലും പിന്നെയും പിന്നെയും അത് ഇങ്ങനെ എല്ലാവർക്കും തെളിയിച്ചു കൊടുക്കുന്ന ഇതിലും വലിയ ഒരു പൊട്ടനെ ഇനി ഒരിക്കലും കാണാൻ കഴിയില്ല😅😂 വലിയ ആരോ ആണെന്നുള്ള മണ്ടൻ വിചാരവും തൊലിഞ്ഞ ചിരിയുമായി അവൻ നിങ്ങളുടെ മുന്നിൽ വരും എന്നിട്ട് ചോദിക്കും, ഒരു വോട്ട്🤣ഇങ്ങനെ നാറാൻ മുതലയുടെ തൊലിക്കട്ടി പോരാതെ വരും😜😁

  • @sajikuttappan3214
    @sajikuttappan3214 Год назад

    ഇവൻ മാരെ മാറി മാറി ജയിപ്പിച്ചു വിട്ട് നല്ലതുപോലെ അനുഭവിക്കുന്നില്ലേ

  • @ishanpars
    @ishanpars 2 месяца назад

    രാഹുൽ ജയിക്കണ കണ്ട് പടിക്ക് ജെയ്ക് മോനെ... പാലക്കാട്‌.... Ldf... ⚰️

  • @focusonstudies8331
    @focusonstudies8331 Год назад

    Sambhavam troll anenkil ee sahathap tharabgathilum ethiru nilkkan oru changoottam venam...

  • @sainuabidmon1495
    @sainuabidmon1495 Год назад +3

    1.50 😂😂😂

  • @anshansh835
    @anshansh835 Год назад

    Record tholvi kittunna vekthi atha ellavrum chirikkunne😂😂😂

  • @jwalaPthankachan
    @jwalaPthankachan 6 месяцев назад

    New year : still available for old Jocks😂😂😂😂

  • @MANOJTK-u4m
    @MANOJTK-u4m Год назад +1

    തൃപ്പിത്തിയായി

  • @MrPljaison
    @MrPljaison Год назад +3

    ഇങ്ങനെ മാറാനും വേണം ഒരു യോഗം...

  • @rajeevrajeev2493
    @rajeevrajeev2493 Год назад

    ഇനി എന്തോന്നു പറ്റാൻ. ജെനങ്ങൾ എല്ലാം കുടി ഇവനെ ഓട്ടു എണ്ണി കഴിയുപോൾ ഒരു മുലക്കു ഇരുത്തും.

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 Год назад +1

    എന്തു ഫീഡ് ബാക്ക് . ജെയിക്കിനെ വെറുതെ
    വിട്ടു കൂടെ?😮

  • @humanrightscommissionhuman9414

    Aha Appupan Kalakki

  • @siyadp4192
    @siyadp4192 Год назад +1

    Edaaa chellaaa video flip cut cheyytheee … oru video indaggiiii chirikkkan koreee adhm kammiigallum 😂

  • @MadanMohan-o2q
    @MadanMohan-o2q Год назад

    😂😂😂😂😂Tokkum 😂😂😂😂😂

  • @rajan3338
    @rajan3338 Год назад +1

    oru 15 kollam kazhinju *** jayikkan pattiya oru seat CPM tharum!

  • @DeepuT-o1y
    @DeepuT-o1y 10 месяцев назад +1

    🤡🤡

  • @vidhyadhar2567
    @vidhyadhar2567 Год назад +2

    ഇവനെ കുരുതി കൊടുത്തതാണോ?.....

  • @manubhaskarmanubhaskar8342
    @manubhaskarmanubhaskar8342 Год назад

    Enghane OK cheyyamo... 😂😂😂😂

  • @SojanSojans-ed2xm
    @SojanSojans-ed2xm Год назад +3

    ചാണ്ടി ഉമ്മന് ടോട്ടൽ ഒരുലക്ഷം വോട്ട് കിട്ടും ജയിക്കിന് 26000 വോട്ട് കിട്ടും ബാക്കി ബാക്കി ഉള്ളവർക്ക് കിട്ടും

  • @shaz3000
    @shaz3000 Год назад

    കഷ്ടം തോന്നണു 😂😂😂

  • @pmlgrand
    @pmlgrand Год назад +5

    sankadam und😐

  • @Butifulview06
    @Butifulview06 9 месяцев назад

    Poli

  • @suhasanu8234
    @suhasanu8234 Год назад

    കേരളത്തിൽ നരച്ച മുടിയുള്ളവർ ഉടുപ്പില്ലാതെ പുറത്ത് ഇറങ്ങുന്നതിൽ നിരോധനാജ്ഞ... കറുത്ത തുണി കണ്ടു ഞെട്ടുന്ന പരട്ട ചങ്കരൻ പുറപ്പെടുവിച്ചു 😂😂😂

  • @vkn3522
    @vkn3522 Год назад +12

    ജയ്ക്ക് ഇന്റെ പേരിന്റെ കൂടെഈഅക്ഷരം ചേർത്താൽ എലെക്ഷൻ വിജയവിവരം അറിയാം (jaikk )illa

  • @minijaims1971
    @minijaims1971 Год назад +3

    Hahaha❤

  • @JainabrengleBrengle-jq6br
    @JainabrengleBrengle-jq6br Год назад

    Super

  • @rajivtk7131
    @rajivtk7131 Год назад +1

    ee JAIKINE otta karyam kondu ishtamanu . swatha sidhamaya aa valicha iLI 🤪🤪🤪🤪🤪🤪🤪

  • @singonly
    @singonly Год назад

    Keralathil normally 10 varshmokke oru party barichal pinne avare tolppikkum, udf 10 varsham barichirunna samayatu nadannatu entokkeyayirunnu tammiladi, azhimathi, ministersum mla marumokke sarithayude pinnale aayirunnu, 600 rupa pension 18 month kodukkathirunnu . Ithokke sowkaryapoorvam janangal marannu ( pothujanam kazhuta matramalla aranayum koodiyanu😂) 5 varshatil koodutalonnum oru munnaniyeym barikkan sammathikkaruth allengil pinne congress, communist allate vere etengilum munnani varanam( bjp orikkalum alla centralil ninnum onnu poyikkittiyal mathiyayirunnu)

  • @LADYBUG_FF
    @LADYBUG_FF Год назад

    Angna njagl kottayamkar thiricharinj thudangi 😼

  • @Kenz9037
    @Kenz9037 Год назад +1

    വാകോവറാകും ചാണ്ടി ഉമ്മൻ ആളില്ല പോസ്റ്റിൽ ഗോളടിക്കും 😂😂😂

  • @kannankashi1807
    @kannankashi1807 Год назад

    👍

  • @Love-s5n6t
    @Love-s5n6t Год назад

    Sathiyam parayalo njan u d f aan but adhehathinte mukham kanndapo sangadam chiriyum onnichu vannu 😔😂

  • @ume7085
    @ume7085 Год назад +10

    ചിരിച അമ്മച്ചി പൊളിച്ചു😂😂

  • @SivaSiva-pn3ii
    @SivaSiva-pn3ii Год назад

    Genangal kurachu kudi manyamayi perumaranam. Just ok paranju vidanam. Election oke ororutharude personal interest anu. But orale insult cheyathe perumaranan