ഞങ്ങൾക്ക് ആരുടേം വോട്ട് വേണ്ട 😂ഇജ്ജാതി കരച്ചില്‍ | Jaick C Thomas Troll Puthuppally Election Result

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 357

  • @venugopalanm7973
    @venugopalanm7973 Год назад +433

    ആരുടേയും വോട്ട് വേണ്ട എന്ന് പറഞ്ഞത് ജനങ്ങൾ ഇത്രയും ഗൗരവമായി എടുക്കേണ്ടായിരുന്നു

  • @rkmenon521
    @rkmenon521 Год назад +147

    ഈ പുല്ലങ് പോട്ടേന്ന് പുതുപ്പള്ളിക്കാരും തീരുമാനിച്ചു.... 🤭

  • @catlov97
    @catlov97 Год назад +118

    ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ നേതാക്കളെ ജനങ്ങൾ എത്രത്തോളം വെറുക്കുന്നു എന്നതിന്റെ നേർ കാഴ്ചയാണ് പുതുപ്പള്ളിയിൽ കണ്ടത്.🤨🤨

  • @raoofkm123
    @raoofkm123 Год назад +102

    ഒരു മത്സരം ആവുബോ ജയവും ഉണ്ടാവും തോൽവിയും ഉണ്ടാവും പക്ഷേ... ഓരേ സ്ഥലത്ത് വീണ്ടും വീണ്ടും തോൽക്കുക എന്ന് പറയുബോ അത് ഒരു റേഞ്ച് തന്നെയാണ്...

    • @hamzamenakkal9949
      @hamzamenakkal9949 Год назад +2

      അങ്ങനെയെങ്കിൽ ഇപ്പോൾ മൂന്ന് ആൾക്കാരെ അറേഞ്ച് കെ സുധാകരൻ ബിന്ദു കൃഷ്ണ

  • @salomyvarghess5216
    @salomyvarghess5216 Год назад +55

    ചിരിപ്പിക്കാൻ വേണ്ടി ഒരു ഭരണകൂടം😂😂😂😂😂.

  • @shibuxavier1062
    @shibuxavier1062 Год назад +36

    ട്രോള്‍ പൊളിച്ചല്ലോ ബ്രോ...

  • @prashobkj2837
    @prashobkj2837 Год назад +51

    പുതുപ്പള്ളിക്കാരും വെച്ചു ❤❤👏👏

  • @ROLEX-ro7rj
    @ROLEX-ro7rj Год назад +365

    എത്ര കരഞ്ഞിട്ടും കാര്യമില്ല കുട്ടാ.. ആണുങ്ങൾ ഭരണം ഏറ്റെടുത്തു 🔥😂

    • @seleenaabdulkareem8116
      @seleenaabdulkareem8116 Год назад +8

      Exactly😂

    • @arjunkichu8121
      @arjunkichu8121 Год назад +7

      Athe kunnakal😂

    • @kevintbiju7134
      @kevintbiju7134 Год назад +5

      99:41😂

    • @Dhuriyodhanan
      @Dhuriyodhanan Год назад

      ​@@kevintbiju7134ഓടുന്ന കാളയുടെ കയർ സ്വന്തം പറിക്ക് കെട്ടിയ അവസ്ഥയിൽ ആണ് പിണറായിയും കമ്മികളും 😂🤣

    • @laibythomas
      @laibythomas Год назад

      ​@@kevintbiju71342026🔥🔥

  • @sreelal3424
    @sreelal3424 Год назад +101

    ഇവന് ഈ പാർട്ടിയിലെ കള്ളത്തരങ്ങൾ അറിയില്ല

    • @7MohanRaj
      @7MohanRaj Год назад

      പാവം 😂😂😂

  • @beenajacob3527
    @beenajacob3527 Год назад +86

    Jaick must realize that he lost only because of Pinarayi and family. People of Kerala ,even CPM supporters are fed up of Pinarayi's govt. He has ruined the state.Jaick is an efficient person but in future , people will not vote for CPM.

    • @ieltstrivandrum
      @ieltstrivandrum Год назад

      Jaick efficient???? Are you a fool or pretending to be a fool?

  • @user63876
    @user63876 Год назад +48

    ജൈക്കും തോൽക്കാനായി മാത്രം ജനിച്ചവൻ കേരള ജനതയുടെ പ്രാക്ക് എപ്പോഴും പിണറായി സർക്കാരിന്റെ കൂടെ

    • @MurukanIP
      @MurukanIP 7 месяцев назад

      ജെയ്ക്കേ ഈ രാഷ്ട്രീയംനിനക്ക് പറ്റില്ല മോനെ നീ വല്ല റബറ് വെട്ടാൻ പോ. നല്ല കാശല്ലെ

  • @johnjoseph5924
    @johnjoseph5924 Год назад +136

    ആരാ പറഞ്ഞത് ജയിക്കിന് ഇനി പണിയില്ലന്ന് .?
    എന്നും ചാനലിൽ പോയി പാർട്ടിക്കു വേണ്ടി വിഡ്ഢി ചിരി ചിരിച്ച് വിഡ്ഢിത്തരം എഴുന്നളളിക്കാൻ പിന്നെ ആരാ ഇരിക്കുന്നത്..😢

    • @anoopks8320
      @anoopks8320 Год назад

      വിഡ്ഢി ആരാണെനൊക്കെ കണ്ടാരുന്നു... വിഡ്ഢിത്തം പുതുപ്പള്ളി കാണാൻ പോകുന്നതേ ഒള്ളു വഴിയേ കാണാം...

  • @vibhasatheesh7399
    @vibhasatheesh7399 Год назад +53

    എന്ത് വിധി ഇത് 😂😂😂😂😂
    വല്ലാത്ത ചതി ഇത് 🤣😂😂😂😂
    നാറാനും വേണം യോഗം ജൈക് 😂😂😂ചിന്ത ജെറോമിന്റെ ജോലി ഇനി ജയിക്കിന്‌ കിട്ടും 🤣🤣🤣🤣

  • @7MohanRaj
    @7MohanRaj Год назад +3

    ഇതൊക്ക ആയിട്ടും 30000+ വോട്ട് കിട്ടി. അതിന്റെ അർത്ഥം കേരളത്തിൽ ജനങ്ങൾ ഇനിയും പാഠം പഠിച്ചിട്ടില്ല 🙏🙏🙏

  • @luxman.a2080
    @luxman.a2080 Год назад +13

    ഇപ്പൊ എന്തായി മലപ്പുറം കത്തി ഒലക്കേട മൂട് 😂അഹങ്കാരം മൂത്താൽ ഇങ്ങനെ ഇരിക്കും 😂😂

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Год назад +18

    PUTHUPALLY KARKU A BIG SALUTE.

  • @lineeshmk9628
    @lineeshmk9628 Год назад +48

    മാൻഡ്രേക് ഇറങ്ങി കമ്മി തോറ്റു 😂😂

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 Год назад +23

    മ്മടെ ജയിക്കിൻറെ ആ ഇളിഭ്യമായ മുഖം കണ്ടാൽ പെറ്റമ്മ പോലും സഹിക്കില്ല😭😭😭😭😭😭 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @davidf2623
    @davidf2623 Год назад +13

    പറഞ്ഞത് കറക്റ്റ് ആണ്, സംസ്ഥാനം ഒക്കെ പുല്ല് ആയിട്ടാണ് കാണുന്നത്

  • @hadi...1653
    @hadi...1653 Год назад +11

    പാവം 😢😂
    വേണ്ടാത്ത പണിക് പോയിട്ടല്ലേ 😄

  • @tripmode186
    @tripmode186 Год назад +16

    ജയിക്കിനെ അവർ എല്ലാവരും ചേർന്ന് ചതിച്ചു.. എന്തായാലും തോൽക്കും അവർ ഈ പാവത്തിനെ പറ്റിച്ചു 😢

  • @ThomasMathewMathew-g6x
    @ThomasMathewMathew-g6x Год назад +7

    വികസനം തോറ്റു 🤣🤣🤣🤣

  • @rennyjose4629
    @rennyjose4629 Год назад +31

    മാങ്കുട്ടം❤ അങ്ങനെ പറയരുത് തോൽക്ക് ഒന്നുമല്ലങ്കിലും😂 3 തവന്നതോറ്റ MLA ആണ്. പാവം ഇവന്റെ നാക്കാണ് വളരെ മോശം - - മോൻ😂😂 😊😊😊

  • @SunilKumar-bb5ml
    @SunilKumar-bb5ml Год назад +12

    റൊട്ടീൻ തെറ്റൂലാ 🤪🤪🤪

  • @al_hidaya1699
    @al_hidaya1699 Год назад +1

    ആ പിന്നെ ആ പുല്ല് പറിക്കാൻ എൻതിനാണ് പൊയത് കിട്ടാത്ത മുന്തിരി പുളിക്കും 😁

  • @samjohn9061
    @samjohn9061 Год назад +9

    എന്നാലും പുതുപ്പള്ളിയിൽ വികസനം വന്നിട്ട് കുറഞ്ഞത് ഒരു കോളേജ് എങ്കിലും ഒന്ന് അടിച്ചു നശിപ്പിക്കാൻ സാധിക്കാത്തതിൽ ആണ് എനിക്കു വിഷമം !!!

  • @shahidvps
    @shahidvps Год назад +1

    പൊളി മാൻ 😂😂😂😂

  • @venuv4424
    @venuv4424 Год назад +123

    എൻറമ്മോ എത്ര സംസ്ഥാനമാ ഇവര് ഭരിക്കുന്നത് ,ഇന്ത്യയില് 36 രാജ്യം ഭരിക്കുന്ന പാർട്ടി

    • @LiamLivin
      @LiamLivin Год назад +2

      UDF or LDF😂

    • @arshad4104
      @arshad4104 Год назад +1

      @@LiamLivincongress ne ukkitha 😅

    • @venuv4424
      @venuv4424 Год назад +1

      @@LiamLivin Ldf

    • @DARK-pt9ru
      @DARK-pt9ru Год назад +5

      LDF 35 state അല്ലേ ഭരിക്കുന്നത് 😂😂😊😊😂😅😅😂😊😂😅😅

    • @LiamLivin
      @LiamLivin Год назад

      @@DARK-pt9ru pinne UDF ooo

  • @akhilsomaraj2720
    @akhilsomaraj2720 Год назад +2

    Last scene in mesh madavan really clips with the situation. 🤣🤣🤣🤣🤣🤣🤣🤣🤣🤣😘😘😘😘😘❤❤❤❤❤❤

  • @viralvedeos4340
    @viralvedeos4340 Год назад +5

    ഇത് ജയ്ക്ക് അല്ല
    തോൽക്ക്
    😂😂😂

  • @AnuFransis
    @AnuFransis 14 часов назад +1

    😂😂😂😂😂😂😂😂😂😂😂mung

  • @geevarghesekollarethu8234
    @geevarghesekollarethu8234 Год назад +12

    മൂന്നു പ്രാവശ്യം തോറ്റാൽ ഏത് ഡിഗ്രി കിട്ടും.

  • @ajaym9868
    @ajaym9868 Год назад +59

    ഒരു പാർട്ടിയേം support ചെയ്യുന്നില്ല but jake ന്റെ malayalam speaking skills വേറെ ലെവൽ ആണ് 🔥

    • @wizardfire555
      @wizardfire555 Год назад +34

      But correct answer parayoola

    • @yhwhtv4777
      @yhwhtv4777 Год назад +16

      അതെ fluency ഉണ്ട് പക്ഷെ comprehension ഇല്ല

    • @Cap-p4y
      @Cap-p4y Год назад +2

      Jaick & rahul randalum varthanathil nala skills ind🙌🏻

    • @lubnamohamed2204
      @lubnamohamed2204 Год назад +25

      ആത്മാർഥതയുള്ള സംസാരം ആയി ഫീൽ ചെയ്യാറില്ല. അച്ചടി ഭാഷ പറഞ്ഞ് കയ്യടി വാങ്ങാം. പക്ഷേ മനസ്സിൽ തട്ടി പറയുന്ന പോലെ തോന്നില്ല(ഒരു ഇളി ഉണ്ട് 🙏). ചിന്ത ജെറോം,Jaik C Thomas ഇടത് ബുദ്ധി ജീവി സംസാരം അരോജകമായി തോന്നാറുണ്ട് ചിലപ്പോഴൊക്കെ 😔.

    • @Manojbnair17
      @Manojbnair17 Год назад +3

      Athanallo vijayakaramayi pottiyath.

  • @arunvarghese6469
    @arunvarghese6469 Год назад +12

    പിന്നല്ല പോട്ടെ പുല്ല് ❤️❤️❤️❤️ അപമാനിച്ചു കഴിഞ്ഞങ്കിൽ ഞാൻ പൊയ്ക്കോട്ടേ ❤️❤️ലേ ജെയ്ക് ❤️❤️❤️❤️❤️

  • @അമലിയ
    @അമലിയ Год назад +15

    ജയിക് ജയിക് എല്ലാവരും വിളിക്കുംഅവനുമാത്രമേ അവനൊരു ഭൂലോക തോൽവി ആണെന്നറിയു 😂😂😂😂😂😂😂

  • @unniunni268
    @unniunni268 Год назад

    Last polichu😂😂😂

  • @sayoojthiruvoth644
    @sayoojthiruvoth644 Год назад +3

    ആ പൊട്ടൻ ജയിച്ചത് ആഘോഷിക്കുന്ന കാണുമ്പോ ജനാധിപത്യത്തിന്റെ അവസ്ഥ മനസിലാവണത്

  • @reenajude5224
    @reenajude5224 Год назад +1

    പരാജയപ്പെട്ടാൽ അത് മാന്യമായി സമ്മതിക്കണം കേട്ടോടാ തോൽക്കേ

  • @nathkazhakuttom2462
    @nathkazhakuttom2462 Год назад +6

    ജനങ്ങൾ ഇത്തറ മൊട പിടിച്ച ആ പുല്ലങ്ങു വേണ്ടെന്നുവച്ചു..

  • @ramkirankiranmr2379
    @ramkirankiranmr2379 Год назад

    Valare santhoaham

  • @ArunKumar-mf9ze
    @ArunKumar-mf9ze Год назад +2

    Nice edit💯

  • @MuhammadRafi-vc8mm
    @MuhammadRafi-vc8mm Год назад +5

    ജയിക്കിന്റെ ഭാവി കളഞ്ഞ കാലൻ പിണറായി 😂😂

  • @midhunm1778
    @midhunm1778 Год назад +3

    സത്യത്തിൽ ട്രോൾ വേണ്ടത് കേരളത്തിലെ ജനങ്ങൾ ക്കാണ്...കടത്തിൽ മേൽ കടം ആണ് കേരളം.. ഇനി ആരോടു കടം വേടിക്കും....

  • @ershadkk2311
    @ershadkk2311 Год назад +1

    ഫസ്റ്റ് ഹാട്രിക് 🤣🤣🤣

  • @pradeepprabhakar3650
    @pradeepprabhakar3650 Год назад +12

    ലേശം ബുദ്ധി ഉണ്ടെങ്കിൽ എന്ന ഡയലോഗ് കൂടി ഇടാമായിരുന്നു

  • @rider5000
    @rider5000 11 месяцев назад

    😊
    😊😊😊😊

  • @MaryThomas-h4r
    @MaryThomas-h4r Год назад +2

  • @josmygeorge8851
    @josmygeorge8851 Год назад

    😂😂😂😂 pavam 😂

  • @safamarva2040
    @safamarva2040 Год назад

    പോട്ടെന്ന് വെക്കുന്ന പുല്ലിന് വേണ്ടി കുറെ തെണ്ടിയത് പിന്നെ എന്തിനായിരുന്നു 😂😂ഓ!!ആ പുല്ല് കിട്ടിയിരുന്നെങ്കിൽ വീട്ടിലെ പശുവിന് കൊടുക്കുമായിരിക്കും ലെ 😭കാവാലയ്യ അ അ അ 😂

  • @Drsajiksubair
    @Drsajiksubair Год назад +1

    What he said is correct

  • @prakashsreevathsam1003
    @prakashsreevathsam1003 Год назад

    Anchor പൊളിച്ചു 👍👏👏👏

  • @NoOne-no9te
    @NoOne-no9te Год назад +1

    ജെയ്ക്ക്😂😂😂

  • @nimisadanandan5925
    @nimisadanandan5925 Год назад +3

    😂😂😂😂❤❤❤

  • @sajanjoseph695
    @sajanjoseph695 Год назад +1

    Ilippaanu nallathu..
    Vala vala vala naakkittadichu. 😂😂

  • @shahinashanu6398
    @shahinashanu6398 Год назад +5

    കടക്പുറത്തു

  • @dearfriend1494
    @dearfriend1494 Год назад +10

    😂😂😂😂

  • @eyememyself6307
    @eyememyself6307 Год назад

    What if in the case ..if the candidate is not from OC sr family.then..

  • @Jith333
    @Jith333 Год назад +11

    😂😂😂

  • @royn.v5794
    @royn.v5794 Год назад +1

    സാരമില്ല ആ കരുത്തുമതി ഒന്നുകൂടി നോക്കാം

  • @avanilastudio7
    @avanilastudio7 Год назад +5

    പാവം തോന്നുന്നു.... ബലിയാട്

  • @SureshKumar-gc8rl
    @SureshKumar-gc8rl Год назад +3

    Ethra thottalum ahangaaram kurayilla

  • @rubeenarejeena8837
    @rubeenarejeena8837 Год назад

    ജെയ്ക്ക് ബെയ്ക്😢😢😢😢😢

  • @ratheeshcb1529
    @ratheeshcb1529 Год назад +1

    സാധാരണക്കാർക്കാണ് വികസനം പണക്കാർക്ക് വികസനം ഞാൻ ഒരു മാർക്സിസ്റ്റ് ആയിരുന്നു ഇപ്പോ അല്ല

  • @Mariasusanna-w2m
    @Mariasusanna-w2m Год назад +1

    വടികൊടുത്തു അടിവാങ്ങുന്നവർക്ക് ഒരു സോഡാ free 😄😄😂

  • @Sasura7349
    @Sasura7349 Год назад +2

    Entaamo9o. Poliche adukkiyallo.

  • @karthikeyansreenairks4114
    @karthikeyansreenairks4114 Год назад

    കിട്ടാത്ത മുന്തിരി 😂😂😂😂

  • @dhaneeshdhaneesh9921
    @dhaneeshdhaneesh9921 Год назад +1

    Nni കരയണ്ടാ 🤣🤣🤣
    എല്ലാം നിന്റെ മൂത്ത മുഖ്യന്റെ കൈയിലിരിപ്പിന്റ കുണം 💪💪💪💪

  • @sajithajibin2519
    @sajithajibin2519 Год назад +10

    ചാനൽ ചർച്ചകളിലെങ്കിലും അല്പം അഹങ്കാരം കുറച്ചിരുന്നെങ്കിൽ

  • @Joseya_Pappachan
    @Joseya_Pappachan Год назад

    അങ്ങനെ ഒന്നും പറയണ്ട ജൈക്ക്ന് Second 🥈 ഇല്ലെ...🎉

  • @Manojbnair17
    @Manojbnair17 Год назад

    😄😄😀😀😂

  • @Sini-yy3gk
    @Sini-yy3gk Год назад +8

    ഇവൻ കഞ്ചാവ് അടിച്ചിട്ടാണ് ഈ പറയുന്നത് മുഴുവൻ കഞ്ചാവ് ഷേക്ക്

  • @raoofkm123
    @raoofkm123 Год назад +2

    തോൽക്കാൻ വേണ്ടി ജെയ്ക്കിന്റെ ജീവിതം ഇനിയും ബാക്കി

  • @cacti8644
    @cacti8644 Год назад +8

    Such a wrong timing .......and which had no effect on cpm majority in assembly with this one seat ......
    Jaick was made a scape goat....... for all failure and corruption of present govt....
    Popularity of shri oommen chandy was such that if Jaick was contesting for congress he could have also won by the same margin.......only because people remember the good work of shri Oc.......
    So a election at such a time was just a waste because of its timing ......and atleast 10 percent of the money spent for this election process could have been used for welfare of people if not all.......

  • @raichelgeorge6823
    @raichelgeorge6823 Год назад

    Jaike thottallo.very very happy

  • @ajeshkollam5937
    @ajeshkollam5937 Год назад +6

    😅

  • @sajisajikalu3333
    @sajisajikalu3333 Год назад

    പാവം തോൽക്കാൻ വേണ്ടി മാത്രം ഒരു ജന്മം 😃😃😃jjjjjjkkkkk

  • @swalihnp8737
    @swalihnp8737 Год назад +1

    6 മാസം അല്ല 7 മാസം കെയിഞ്ഞു 😊

  • @omanaabraham5303
    @omanaabraham5303 Год назад

    Pavathinte face nokku😊

  • @ChenthamaraKa
    @ChenthamaraKa Год назад

    വിവരം, കെട്ടവൻ,

  • @hareendrannairhareendranay7975

    😢

  • @UmmuJulaybeeb-zl3kh
    @UmmuJulaybeeb-zl3kh Год назад +2

    Jayichayirunel pavam

  • @ezuscreations3004
    @ezuscreations3004 Год назад +1

    😅😅😅😂😂

  • @ambikadas65
    @ambikadas65 Год назад

    ഇനിയിപ്പോൾ ഈ ഉള്ള പൊട്ടകിണരു മാത്രമേ ഉള്ളു എന്ന് ഓർക്കുന്നത് നല്ലതാ. 😂 ബംഗാളിൽ നിന്നും ത്രിപുരയിൽനിന്നുമൊക്കെ അവർ ചൂലും കെട്ടെടുത്തു അടിചോടിച്ചു. 🤣🤣🤣 അവിടെയൊന്നും മഷിയിട്ട് നോക്കിയാൽ ഒരു പാർട്ടി ആപ്പീസുപോലും കാണാൻ കിട്ടില്ല 😂😂😂😂

  • @panicker1128
    @panicker1128 Год назад +2

    My@!! maximum sremichu but othilla 😂😂

  • @viswanathanpv7655
    @viswanathanpv7655 Год назад

    തോൽക്കാനായി ജനിച്ചവൻ

  • @baijunair1720
    @baijunair1720 Год назад

    Perumkallanmaar......

  • @shamilafarsana8798
    @shamilafarsana8798 Год назад

    Ethra ahakarikanda kaaryamilla karanam simbathi kond ott pidikikkan arkum pattum kashttam

  • @suhailshahzad5542
    @suhailshahzad5542 Год назад +3

    Nononono😂😂😂😂😂😂😂😂😊😊😊😊😊😊😊

  • @AnjuTech5
    @AnjuTech5 Год назад

    Thokkumennu orappulla jaick😂😂😂

  • @shelby4312
    @shelby4312 Год назад

    Bharanavirudhavikaram

  • @cucumber_Story
    @cucumber_Story Год назад

    വേക്തിപരം ആയി ജയിക്ക് എന്ന് സഗാവിനെ ഇഷ്ടം തോന്നുന്നു, പരാജയം, അത് Cm കാണിച്ച തോന്നിവാസം , ജനങ്ങൾ Cpm എന്ന പാർട്ടിയെ തന്നെ വെറുത്ത് പോയ്.. എന്തായലും നല്ലൊരു നേതാക്കന്മാർ ജയിക്കട്ടെ, കൂടുതൽ ന്നന്നായി നല്ല പ്രവർത്തനം പ്രവർത്തിക്കാൻ✨✨ സാധിക്കട്ടെ...

  • @James-jr8he
    @James-jr8he Год назад

    Janagalku Jeevikkan nivarthiyilla and Ella sadhanangalkum vilakayatam 😢

  • @ershadkk2311
    @ershadkk2311 Год назад +1

    നീതു 🤣🤣🤣ഉറങ്ങിയോ 😂😂

  • @Kottappalli_RDP
    @Kottappalli_RDP Год назад +9

    Tholk ishtam ❤️🚩

  • @anithasnair3711
    @anithasnair3711 Год назад +1

    Aruday vote venda athukonda arum vote cheyyathe 😀😀

  • @queens4577
    @queens4577 Год назад

    സഹതാപവോട്ട് എന്ന് പറഞ്ഞ് പറഞ്ഞ് ഇനി ഇവൻ ജയിക്കണേ സഹതാപവോട്ട് വേണ്ടിവരും

  • @iswaandarmanirfan360
    @iswaandarmanirfan360 Год назад

    Eniyoru jayamillaaa,,,tholvi mathram😂😂😂

  • @gokulkrishna1882
    @gokulkrishna1882 Год назад

    Trollanmare samathichu tto😅, news kaanunnekal ippo ethan sherikum entertainment

  • @ivyjacob8025
    @ivyjacob8025 Год назад

    V for VATTA PUJIYAM😂😂😂

  • @suhailshahzad5542
    @suhailshahzad5542 Год назад +1

    No 😊😊😊😊