'തെരുവിൽ ഇംഗ്ലീഷ് സംസാരിക്കുന്ന യാചക, റീൽ വൈറലായതും പഴയ അധ്യാപികയെ തേടി വിദ്യാർത്ഥി എത്തി'

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,8 тыс.

  • @lissystephen1313
    @lissystephen1313 Год назад +4952

    പഠിപ്പിച്ച അധ്യാപകർ എക്കാലവും പ്രിയപ്പെട്ടവർ 😭😭💖💖🙏🙏

  • @mkedayath
    @mkedayath Год назад +586

    ഒരു ഭാരത രത്നയേക്കാൾ വിലയുണ്ട് ആ വല്യമ്മ ടീച്ചർക്ക് കിട്ടിയ ഈ അംഗീകാരത്തിന്. 🌹🌹🌹🌹🌹🌹👍
    ആഷികിനെ ദൈവം അനുഗ്രഹിക്കട്ടെ. 🤲🤲

  • @RMN224
    @RMN224 Год назад +2984

    ഈ അധ്യാപികയേ സഹായിച്ച എല്ലാവർക്കും ജീവിതത്തിൽ നന്മ ഉണ്ടാകട്ടെ .

  • @sajnanazee8672
    @sajnanazee8672 Год назад +559

    ഒത്തിരി സന്തോഷം ഉള്ള ഒരു വാർത്ത.... ഇതിനു പിന്നിൽ പ്രവർത്തിച്ച ഏവര്ക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🙏😘😘

    • @sajnanazee8672
      @sajnanazee8672 Год назад

      @@isitLoL സത്യം ആണോ നിങ്ങൾ ഈ പറയുന്നത് 😁🏃‍♀️

  • @ajithvasudev3677
    @ajithvasudev3677 Год назад +2383

    മുഹമ്മദ്‌ ആഷിക് 👏👏👏 ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ലൊരു കാര്യം നീ ചെയ്ത് 👏👏

  • @RajeevSaparya3570
    @RajeevSaparya3570 Год назад +87

    കണ്ണ് നിറഞ്ഞുപോയി ..... ആ ടീച്ചറുടെ ജൻമം സഫലമായി. ഈ തരം vlogs നടത്തുന്നവർക്ക് ആശംസകൾ ❤

  • @sanithakv2476
    @sanithakv2476 Год назад +635

    ഇത്രമാത്രം ഒറ്റപ്പെട്ടിട്ടും ആ അമ്മ വളരെ Positive attitud തകരാത്ത മനസ്സ് അവരിപ്പോഴും . ഹാപ്പിയാണ്... അതെന്നെ സ്പർശിച്ചു...

    • @prasanthp4069
      @prasanthp4069 Год назад +15

      Rightly said, she responds positively in distress with great humility unlike most educated people in distress, some may commit suicide, some blame society some blame relatives, but she is positive

    • @christysusanvarghese4322
      @christysusanvarghese4322 Год назад +12

      Sathyam...njanum athanu shraddhichathu...what a precious soul..

    • @santhoshkannankg5880
      @santhoshkannankg5880 Год назад +1

      Yes, well said👍👌🥰

    • @sindhumanoj7417
      @sindhumanoj7417 Год назад +2

      Correct..

    • @hafsaharis2528
      @hafsaharis2528 Год назад +7

      That is the real quality of a teacher

  • @keralaflowers3245
    @keralaflowers3245 Год назад +202

    ഈ ടീച്ചറെ ഒരു നല്ല നിലയിലേക്ക് എത്തിക്കാൻ വന്ന വിദ്യാർത്ഥിയെയും ഇതിന് മുൻകൈയെടുത്ത ആൾക്കാരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ❤❤❤

  • @sidheekelayamparampil4605
    @sidheekelayamparampil4605 Год назад +433

    എത്ര വലിയ position നിൽ ആയാലും പഠിപ്പിച്ച അത്യാപകരെകണ്ടാൽ എഴുന്നേറ്റ് നില്കുന്നവനാണ് ഗുരുത്തം ഉള്ളവൻ

    • @shanuchengannur
      @shanuchengannur Год назад

      💯

    • @Lath_xz
      @Lath_xz Год назад

      💯😇

    • @feather3006
      @feather3006 3 месяца назад

      Le Njaan : enthinu ezhunnettu nilkkanam??? 🤔 (veruthe alla njaan ellaa vishayathinum unnatha paraajayam kaivarichathu)

  • @rejanips5905
    @rejanips5905 Год назад +1

    ഇതു രംഗത്തു കൊണ്ട് വന്ന ആളിന് ഒരു ബിഗ് സല്യൂട്ട് 👍🙏💞💞💞🥰

  • @ravimathew4123
    @ravimathew4123 Год назад +445

    No religion, no caste, no politics, pure humanity. God bless you.❤

    • @sapien2024
      @sapien2024 Год назад +4

      Which god😂

    • @funonly9849
      @funonly9849 Год назад +17

      @@sapien2024 Ithu thanneya avan paranjathu verthirivu kandethiyille nee ippo thanne

    • @akkuambalath6550
      @akkuambalath6550 Год назад +4

      This is exactly religion says
      Humanity

    • @alkasoli4002
      @alkasoli4002 Год назад

      True

    • @ARTWITHARUN
      @ARTWITHARUN Год назад

      @@funonly9849sathyam ..alle....avan eviduth karana....daivathil vare avan verthiriv kaanunnu...daivam ath ellam aanu..avanum, neeyum, njanum, tharayil kanunna pulkkodiyum, aakasham mutte nilkkunna parvvathangalum...oru jala kanavum.. manjinte nertha thullipolum daivam aakunnu. ee prapanchathe engane nirthunnathum daivam aakunnu... kanan kazhiyatha...ennal chilariloode namukk munpil varunna oru adrishya shakthi. maranam munnil kanunna samayangalil athil ninnum thalanarizhakk rakshappeduthunna oru atheendriya shakthi...ithokke manushyan manassilakkunna aa oru nimisham...ellarum ellam marannu manushyathwam mathram manasilakkunna aa samayam...ee lokam avasanikkum....

  • @padmajapappagi9329
    @padmajapappagi9329 Год назад +97

    വാക്കുകൾ ഇല്ല പറയാൻ..... ഇതിൽപ്പരം എന്ത് സന്തോഷം ❤❤🙏🏼🙏🏼🙏🏼ദൈവ്വം ആ ടീച്ചറിന്റെ അരികിലും എത്തി ❤❤🙏🏼🙏🏼

  • @Ragesh724
    @Ragesh724 Год назад +825

    മനസ്സുകൊണ്ട് ഓരോ കുട്ടിയെയും അനുഗ്രഹിച്ച് പഠിപ്പിച്ച് വിട്ട അധ്യാപികയ്ക്ക് മുന്നിൽ അവർ വന്നെങ്കിൽ അവരുടെ മഹത്വം ദൈവതുല്ല്യം തന്നെ.🙏🙏🙏.

    • @mohammedrashid5824
      @mohammedrashid5824 Год назад +3

      Aa..makkalku....deerhayisukodukkstte.....techer

    • @ushacg8285
      @ushacg8285 Год назад

      ഇതാണ് ഗുരുത്വം എന്ന മഹത്വം 🙏🙏🙏🙏

    • @shamnasana3803
      @shamnasana3803 Год назад

      ​@@ushacg8285👍👍😊

  • @jithinponnus9034
    @jithinponnus9034 Год назад +5

    വിവരവും വിവേകവും വിദ്യാഭ്യാസവും ഉള്ള ഒരു നല്ല വിദ്യാർത്ഥി തലമുറ വളർത്തിയ ഒരു നല്ല മികച്ച അധ്യാപിക....❤❤❤

  • @Carteblanche87
    @Carteblanche87 Год назад +691

    കണ്ണു നിറഞ്ഞു 😔.. ആ അമ്മയ്ക്ക് നല്ലത് വരട്ടെ ❤

  • @chandranchandranp5557
    @chandranchandranp5557 Год назад +36

    അധ്യാപിക അമ്മ തന്നെ. ടീച്ചറെ സ്നേഹിച്ച വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ

  • @rasheedpk9038
    @rasheedpk9038 Год назад +1

    ഇതുപോലുള്ള ആളുകളെ ചേർത്തുനിർത്തുന്ന എല്ലാ സഹോദരി സഹോദരന്മാർക്കും ദൈവംഅർഹിച്ച പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @MeenaKumari-ml9vb
    @MeenaKumari-ml9vb Год назад +331

    സ്നേഹമുള്ള മക്കൾ എപ്പോഴും ഒരു ടീച്ചറിൻ്റെ സമ്പത്ത് ആണ് . ദൈവം അനുഗ്രഹിക്കട്ടെ

  • @Anseerkmb
    @Anseerkmb Год назад +1

    ഒരു BIG B feel പോലെ തോന്നി good ആഷിക്ക്

  • @padminiparammal7453
    @padminiparammal7453 Год назад +234

    ഈ അധ്യാപിക സഹായിച്ച കുട്ടികൾക്കും അധ്യാപികക്കും ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @kkvkr4258
    @kkvkr4258 Год назад +24

    ഏറേക്കാലത്തിന്ന് ശേഷം നല്ല ഒരു വർത്ത കണ്ടു മനസ്സ് നിറഞ്ഞു വീഡിയോ പുറത്ത് കൊണ്ട് വന്ന ആ നന്മയുടെ മരത്തിന്ന് ബിഗ് സ്വലൂട്ട്,

  • @shirdigayathrivision
    @shirdigayathrivision Год назад +285

    ഒരു ആദ്ധ്യാപികയ്ക്ക് കിട്ടിയ അംഗീകാരം❤🙏

  • @db25450
    @db25450 Год назад +36

    ആരു മില്ലാത്തവർക്ക് ദൈവം തുണ. മെർലിൻ ടീച്ചർക്ക്‌ ദൈവത്തിന്റെ രൂപത്തിൽ എത്തിയ മുഹമ്മദ്‌ ആഷിക്..... Weldone Mh. Ashik 🙏

  • @mariyammaliyakkal9719
    @mariyammaliyakkal9719 Год назад +175

    ആഷിഖ് നീ സ്വർഗ്ഗവകാശി ആയിക്കഴിഞ്ഞു...
    നന്നായി വളർത്തിയ നിന്റെ മാതാപിതാക്കൾ ഭാഗ്യമുള്ളവർ

  • @sasisasi9554
    @sasisasi9554 Год назад +12

    ഈ വിദ്യാർഥികൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും വാരിക്കോരി നൽകി ദൈവം അനുഗ്രഹിക്കട്ടെ🎉🎉🎉

  • @എണ്ണൂറാൻ
    @എണ്ണൂറാൻ Год назад +180

    ചതിയും വഞ്ചനയും കൊണ്ട് ഇരുൾ മൂടിയ ലോകത്ത് നന്മയുടെ ഇത്തിരി നുറുങ്ങുവെട്ടം ❤❤🙏🙏

  • @DodiandPaul
    @DodiandPaul Год назад +66

    The fact that the students came to help her makes her a great teacher too!! Education is beyond books! She nurtured them with syllabus of life!

  • @6rare
    @6rare Год назад +154

    ഒരുപാട് കുട്ടികളുള്ള അമ്മയുടെ പേരാണ് ❤🙏 ടീച്ചർ 🙏❤

  • @sreedathansreenivasan3850
    @sreedathansreenivasan3850 Год назад +74

    It hits my life differently.... 🥹... To be a teacher is one of the best passion....Remembering all my best teachers❤️❤️❤️

  • @ashrafponnathayil2472
    @ashrafponnathayil2472 Год назад +540

    വിദ്യ പകർന്നത് ആത്മാർത്തമായി ആണെങ്കിൽ അത് നുകർന്നവർ പാനപാത്രമാവും ആ ടീച്ചറിനെ സന്ദർശിച്ച സംരക്ഷിക്കാൻ മനസ്സുകാണിച്ചവർക്കിരിക്കട്ടെ എന്റെ നൂറു ലൈക്ക്

  • @fasambalathu
    @fasambalathu Год назад +27

    കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി 😪.Thanks God you save her❤ Aashiq.. Good job stay blessed

  • @chithravs7859
    @chithravs7859 Год назад +53

    ആഷികിനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🏽😢🌹

  • @rajappanunni1643
    @rajappanunni1643 Год назад +59

    അദ്ധ്യാപകർ എന്നും ആദരിക്കപ്പെടേണ്ടവർ ❤❤❤

  • @anaszain6491
    @anaszain6491 Год назад +149

    വിദ്വെഷങ്ങൾ ഇല്ല.. വർഗീയത ഇല്ല.. വെറുപ്പ് ഇല്ല.. സ്നേഹം മാത്രം..

  • @prasanthck679
    @prasanthck679 Год назад +72

    ദൈവം ഉണ്ട്, ആകാശത്തിലല്ല, ഭൂമിയിൽ, ഇത് പോലത്തെ കുറെ മനുഷ്യരുടെ രൂപത്തിൽ.❤

  • @AnazHusain-kp5ws
    @AnazHusain-kp5ws Год назад +43

    ഇതൊക്കെയാണ് യൂട്യൂബ്ർമാർ ❤

  • @RahimRahim-y9y
    @RahimRahim-y9y Год назад +17

    അതിരുകളില്ലാത്ത മനുഷ്യ സ്‌നേഹം. കണ്ടപ്പോൾ കണ്ണ് നനഞ്ഞു പോയി. ആ അമ്മക്ക് സുഹമായിരിക്കട്ടെ.

  • @santhoshkombilath4252
    @santhoshkombilath4252 Год назад +406

    നന്മയുടെ നല്ലവാർത്തകൾ മരിക്കാതെ ഈ കെട്ടകാലത്തും ജീവിക്കുന്നു എന്നതാണ് ഈ ലോകം പെട്ടെന്ന് തകരില്ല എന്ന ആത്മവിശ്വാസം മനസ്സിൽ നിലനിൽക്കുന്നത്.... നന്ദി പ്രിയരേ..

    • @mohammedkutty9478
      @mohammedkutty9478 Год назад +3

      കാലം കെട്ടു പൊകയില്ല ചില മനുഷ്യരുടെ മോശമായ പ്രവർത്തികൊണ്ടാണ് നമ്മൾകത് കെട്ടതായി തോന്നുന്നത് കണ്ടില്ലേ ആ പാവം ടീച്ചറെ അവർ സ്നേഹിച്ചത് ഇത്തരം ആൾകാർ ഉണ്ടായാൽ നല്ലത് സന്തോഷം 🤲🌹👍🌹✅

    • @mayachandrathil
      @mayachandrathil Год назад

      ❤❤❤

    • @nimshamol8820
      @nimshamol8820 Год назад

  • @mjyothi4002
    @mjyothi4002 Год назад +22

    ഒരു അധ്യാപികയ്ക്ക് കിട്ടിയ ഏറ്റവും വലിയ നേട്ടം..... great support

  • @vish7229
    @vish7229 Год назад +169

    ❤❤❤ ഇനി ഉള്ള കാലം സമാധാനത്തോടെ സന്താഷമായിട്ട് ഇവരോടൊപ്പം ജീവിക്കട്ടെ പാവം 🙏🏼🙏🏼🙏🏼

  • @MpkazharymundakkuttyMpkazhary
    @MpkazharymundakkuttyMpkazhary Год назад +1

    കണ്ണ് നിറഞ്ഞു ആഷിഖ് നിനക്ക് പടച്ചച്ചവൻ നല്ലത് prathanam ചെയ്യട്ടെ

  • @johnkuttygeorge5859
    @johnkuttygeorge5859 Год назад +45

    അപൂർവ്വ നിമിഷം ഭാഗ്യം ചെയ്ത ടീച്ചർ

  • @commentred6413
    @commentred6413 Год назад +33

    ടീച്ചർ കൊടുത്ത വാത്സല്യം ❤മാതൃ സ്നേഹത്തിനു ❣️ വഴിമാറിയപ്പോൾ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു 🙏

  • @anikichu732
    @anikichu732 Год назад +30

    ആ വിദ്യാർത്ഥികൾ മാത്രമല്ല ഈ വീഡിയോ അവരിലെത്തിച്ച ഈ കുട്ടിക്കും (ആഷിക് )നന്മ വരട്ടേ 🙏🙏

  • @onlyjesusislord9611
    @onlyjesusislord9611 Год назад +7

    O tears, don't flood my eyes, let me complete watching this video! Being an aged teacher myself, I know the depth of her feelings. God bless her.

  • @AnsuanshadAnsu
    @AnsuanshadAnsu Год назад +165

    നന്മയുടെഫലം ❤️ വൃദ്ധയായ അധ്യാപികക്ക് അവസാനം ഒരു അത്താണി❤️

  • @athiramohandas7004
    @athiramohandas7004 Год назад

    ഒത്തിരി സന്തോഷമായി.. കഴിഞ്ഞ ദിവസം ഞാൻ എന്റെ whts app status ആക്കിയ വീഡിയോ ആയിരുന്നു ഇത്...

  • @pn.minimolmini793
    @pn.minimolmini793 Год назад +163

    Proud to be a teacher .....Hats off to Merlin teacher's students ...they proved to be real sons and nobility of teaching Profession..... ഉചിതമായ ഗുരു ദക്ഷിണ......!!!

    • @Sigma123-q4n
      @Sigma123-q4n Год назад +4

      Ella teachers angane alla , partiality ullatha

  • @ԻՊḉ
    @ԻՊḉ Год назад +2

    അറിവ് നൽകിയ ആ ഗുരുനാഥയെ കാണാൻ ഓടിയെത്തിയ ആ വിദ്യാർത്ഥിക്ക് ഇരിക്കട്ടെ big salute.

  • @kidstv8201
    @kidstv8201 Год назад +15

    കണ്ണ് നിറഞു കണ്ടപ്പോൾ ഇങ്ങനെ ഒരുപാട് ജീവിത കഥകൾ ഉണ്ടാവില്ലേ തെരുവിൽ ജീവിക്കുന്നവർക്ക് 😢

  • @mu.koatta1592
    @mu.koatta1592 Год назад

    കണ്ണ് നിറഞ്ഞ് പോയി ആ ടീച്ചർക്ക് നല്ലൊരു ജീവതം നൽകിയവിദ്യാർ ത്ഥികൾക്കും വ്ളോ കർക്കും എല്ലാ വിധ നൻമകളും ദൈവം നൽകട്ടെ

  • @sneha.8ukandam
    @sneha.8ukandam Год назад +107

    Dear Muhammad Ashiq🌹🌹🙏
    Because of this Single act, You reached up to the God. Who ever watched this video must have blessed you. That only required to your remaining life 👍🌹🙏
    This is called time, Your's and that Grandmother's too, For the good Don in Life.🌹
    I hope this message will reach you☺️

  • @sreyasreenivas8104
    @sreyasreenivas8104 Год назад +1

    അന്താകാരത്തിൽ നിന്ന് വെളിച്ചമാകുന്ന അറിവ് നമ്മുക്ക് പകർന്നു തരുന്നവരാണ് നമ്മുടെ ഗുരുനാഥന്മാർ. അവർ ഇരുട്ടിൽ ആവുമ്പോൾ തിരിച്ചു വെളിച്ചം പകരാൻ ഇതുപോലെ എല്ലാവർക്കും സാധിക്കട്ടെ. വളരെയധികം സന്തോഷം തോന്നിയ oru ദൃശ്യം 🥰👍

  • @jensaragesh9823
    @jensaragesh9823 Год назад +32

    ഒന്നും പറയാൻ തോന്നുന്നില്ല. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. ടീച്ചറമ്മക്ക് ആയുരാരോഗ്യ സൗഗ്യങ്ങൾ നേരുന്നു.🙏🙏🙏. God bless 🙏🙏🙏

  • @nbknamnbks6210
    @nbknamnbks6210 Год назад

    ആ 'അമ്മ ഹ്രദയത്തിന് ഇനിയൊരു വേദനയുണ്ടാക്കാതിരിക്കട്ടെ (നമോവാകം)

  • @ameenkp2119
    @ameenkp2119 Год назад +99

    നന്മകൾ വിരിയട്ടെ, സ്നേഹം നില നിൽക്കട്ടെ ലോകം ഉള്ളടത്തോളം കാലം.

  • @salimka9359
    @salimka9359 Год назад +2

    നൽകാവുന്നതിൽ വച്ച് നൽകിയ ഗുരു ദക്ഷിണ ഈശ്വരൻ ഈ ശിഷ് ന്മാർക്കും ഈ വീഡിയോ എടുത്ത ആഷിക്കിനും നല്ലതു വരുത്തട്ടെ

  • @Thasura530
    @Thasura530 Год назад +104

    അൽഹംദുലില്ലാഹ് 🥰കരുണ വറ്റിയിട്ടില്ല ഭരണം നല്ലത് അല്ലെങ്കിലും മനുഷ്യ മനസ് വരും തലമുറ കരുണ യുള്ള വർ ആയാൽ വലിയ ഒരു ഭാഗ്യം 😢❤❤❤❤❤

  • @shamseertc4061
    @shamseertc4061 Год назад

    മനസ്സിന് വളരെ സന്തോഷം തോന്നിയ, സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ വീഡിയോ

  • @shameenapn6897
    @shameenapn6897 Год назад +34

    ശരിക്കും കണ്ണ് നിറഞ്ഞു പോയി 😢😢

  • @bhageerathydevan3940
    @bhageerathydevan3940 Год назад

    എന്റേകൃഷ്ണ guruvayoorappa😮ടീച്ചറെ സഹായിച്ച എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ

  • @kalathmurali6408
    @kalathmurali6408 Год назад +73

    പാവം ഓരോരുത്തരുടെ ജീവിതം, എന്തായാലും ഒരു തണൽ കിട്ടി, സന്തോഷം.

  • @SayedSiraj-qb9pm
    @SayedSiraj-qb9pm Год назад +1

    ഹൊ സത്യത്തിൽ ഇത് കണ്ട് എന്തോ ചിന്തിച്ചു ഒരുപാട് കരഞ്ഞു വിദ്യ അത് വഴിയിൽ ഉപേക്ഷിക്കില്ല.. വല്ലാത്തൊരു എളിമ

  • @saidalavim639
    @saidalavim639 Год назад +46

    മനുഷ്യത്വം തീണ്ടിയിട്ടില്ലാത്തവർ നാട് ഭരിക്കുമ്പോഴും, സൗഹൃദം തകർന്നിട്ടില്ലായെന്ന സൂചനയാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. സ്നേഹത്തോടെ മാറോട് ചേർത്ത് പിടിച്ചവർക്ക് അഭിനന്ദനങ്ങൾ.....

  • @rashidperumattomofficial8686
    @rashidperumattomofficial8686 Год назад +2

    ഒരക്ഷരം പഠിപ്പിച്ചവർ ദൈവതുല്യർ...ജീവിതത്തിൽ വലിയ പടവുകൾ കയറാൻ അധ്യാപക പൊരുത്തം നിർബന്ധം... ഈ വിദ്യാർത്ഥികൾ വലിയ മാതൃകയാണ്...❤❤

  • @HariHari-lz7dm
    @HariHari-lz7dm Год назад +123

    കണ്ണ് നിറയ്ക്കുന്ന വാർത്ത

  • @habeebind2812
    @habeebind2812 Год назад +1

    ജീവിതത്തിന്റെ അവസാന നാളുകളിൽ എങ്കിലും മന സമാദാനത്തോടെ ജീവിക്കട്ടെ സന്തോഷത്തോടെയും

  • @susanbinu7810
    @susanbinu7810 Год назад

    കണ്ണും മനസ്സും നിറഞ്ഞ ഒരു വീഡിയോ god bless u all

  • @rubeenashamsu1334
    @rubeenashamsu1334 Год назад +28

    അവരെ സഹായിച്ച 2പേർക്കും ഒരുപാട് സ്നേഹ തോടെ നന്ദി.ഗോഡ് bless you both ❤❤❤

  • @manjulac9486
    @manjulac9486 Год назад +10

    ഈ ലോകത്ത് നൻമ വറ്റിയിട്ടില്ല എന്നു കാണിയ്ക്കുന്ന ഒരു നല്ല വാർത്ത... ആഷിഖിനും ടീച്ചർക്കും ശിഷ്യർക്കും എന്നും നന്മകൾ വരട്ടെ❤

  • @krsam3338
    @krsam3338 Год назад +23

    God bless U 💞bro
    സ്വന്തം മക്കൾ മാതാപിതാകളെ തെരുവിൽ കളയുമ്പോൾ വിദ്യഅഭ്യസിപ്പിച്ച ഗുരുവിനു ഒരു തണൽ നൽകിയ താങ്കൾ ആണ് അവർക്ക് ഒരു ഗുരുദക്ഷിണ കൊടുത്തത ഒരു നല്ല മനുഷ്യൻ ❤

  • @vipisubi5169
    @vipisubi5169 Год назад +1

    Positive teacher and positive Vibe human

  • @mansoorpandakkal3609
    @mansoorpandakkal3609 Год назад +43

    😢😢😢സമാധാനം ആയി ആ അമ്മ സമാധാനത്തോടെ ഉറങ്ങട്ടെ 😢😢😢

  • @Sanalks123
    @Sanalks123 Год назад +3

    ഇത്രയും നല്ല ഒരധ്യാപിക തെരുവിൽ ആരോരുമില്ലാതെ.എന്തായാലും അറിവ് പകർന്നു തന്ന ഗുരുനാഥയെ തേടി ആ വിദ്യാർത്ഥി എത്തിയല്ലോ. സന്തോഷമായി.

  • @krishnakumar-um5ie
    @krishnakumar-um5ie Год назад +57

    ഈ വാർത്ത കണ്ട മാതാപിതാക്കൾ എല്ലാരും അവരുടെ മക്കളെ ഇത് കാണിപ്പിക്കുക!!! ഇന്നത്തെ തലമുറ ഇതൊക്കെ കാണണം, എങ്ങനെ ആയിരുന്നു അവരുടെ മുൻ തലമുറ മുതിർന്നവരെയും അധ്യാപകരെയും ബഹുമാനിച്ചിരുന്നതും സ്നേഹിച്ചതും എന്ന് പഠിക്കണം....

  • @MohammedAli-ze7pp
    @MohammedAli-ze7pp Год назад +1

    ഇന്ന് കണ്ടതിൽ ഏറ്റവും നല്ല സന്തോഷം ഉള്ള വീഡിയോ🌹

  • @HariKumar-ch2mi
    @HariKumar-ch2mi Год назад +1

    എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു വീഡിയോ ഒന്ന് ❤❤❤❤

  • @ratheeshknair3506
    @ratheeshknair3506 Год назад +33

    അധ്യാപികയെ രക്ഷിച്ചവർക്ക് എന്നും ഗുരുത്വം ഉണ്ടാകും

  • @elaneer06
    @elaneer06 Год назад +10

    Mohammed aashik helps many people like this , big hearted guy❤😊

  • @dacemathew8462
    @dacemathew8462 Год назад +34

    നൻമ നിറഞ്ഞ ജീവിതം നിങ്ങൾക്ക് എല്ലാ ഉണ്ടാകെട്ടെ....എല്ലാ വിധ അനുഗ്രഹങ്ങളും ....... ഈശോ നലകട്ടെ .........🙏🌹♥️

  • @sasidharant7436
    @sasidharant7436 Год назад +10

    ഈ രണ്ടു മക്കളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏 ടീച്ചർ അമ്മക്ക് ആയുരാരോഗ്യ സൗഭാഗ്യം നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @lizaantony5767
    @lizaantony5767 Год назад +1

    ഞാനും റിട്ടയറായ ഒരധ്യാപികയാണ്. കണ്ണു നിറഞ്ഞു പോയി കുട്ടികളുടെ സ്നേഹം കണ്ടിട്ട്.

  • @afsalbathaka3987
    @afsalbathaka3987 Год назад +30

    ഇതാണ് ഗുരു ശിശ്യ ബന്തം അല്ലാതെ ബിന്ന ശോശി ഉള്ള അധ്യപകന്റെ പിറകിൽ ചെന്ന് കളിയാകലല്ല. വെണ്ടത്

  • @sajithak138
    @sajithak138 Год назад

    ഈ ജന്മത്തിലെ അവരുടെ പുണ്യപ്രവർത്തനത്തിന്റെ പ്രതിഫലമാണ് ഇന്നവർക്കു ലഭിച്ചത് ഇതിൽ ഉൾപ്പെട്ട എല്ലാവർക്കും ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anitha4444
    @anitha4444 Год назад +20

    മനസ്സിന് കുളിർമയേകുന്ന വീഡിയോ ❤❤❤❤❤

  • @sreenathtk3880
    @sreenathtk3880 Год назад

    ഇങ്ങനെ സ്കറീനിൻ ഇല്ലാത്ത എത്റ എത്റ സൂപ്പർ സ്റ്റാറുകളുണ്ട്.ഇതാണ് മുറുക്ക०,ഗുരുത്വ०,സ०സ്കാര०,വകതിരിവ്.ഈ കാണുന്നത്ഒന്നുമല്ല.മായാലോക०.Salut

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 Год назад +8

    മനസിൽ നൻമയുള്ളവർ'' ''.. ഹാ...... എത്ര സ്നേഹം.... അനുഭവിക്കാനും വേണം ഒരു ഭാഗ്യം...

  • @anukumar449
    @anukumar449 Год назад +1

    ഇൗ അമ്മയുടെ സഹായത്തിനു എത്തിയ എല്ലാവർക്കും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ.teacher ഒരുപാട് കാലം സന്തോഷത്തോടെ ജീവിതത്തിൽ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @shibu122
    @shibu122 Год назад +18

    പല വീഡിയോകളും കണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ട് പക്ഷേ ഇത്തരം വീഡിയോ കണ്ട് കണ്ണ് നിറയുന്നത് ആദ്യമായാണ്😅

  • @sreedharanc2793
    @sreedharanc2793 Год назад

    കണ്ണ് നിറഞ്ഞു പോയി സാർ തയ്യാറാക്കിയ റിപ്പോർട്ടിൽ ആർക്കാണ് മോശം കമൻ്റ് എഴുതാൻ കഴിയുക ❤ താങ്ക്യൂ മാഡം ഉള്ള കാലം നന്നായി സന്തോഷം നിറഞ്ഞ ജീവിതം ആകട്ടെ 🙏 എന്ന് ആശംസിക്കുന്ന് അവതാരകൻ ❤ താങ്ക്യൂ

  • @myvision5056
    @myvision5056 Год назад +1

    ഇത് കൊണ്ടൊക്കെ ലോകം നില നിൽക്കുന്ന.... കുറച്ച് നല്ല മനുഷ്യർ ഇപ്പൊഴും ഈ ലോകത്ത് ഉള്ളത് കൊണ്ട്

  • @bushramuhammed1045
    @bushramuhammed1045 Год назад +6

    പടച്ചവൻ അനുഗ്രഹിക്കട്ടെ ആ സ്ടുടെന്സിനെ 🤲🤲ആ ടീച്ചർ ഭാഗ്യവതിയാണ് 🙏🙏🙏🙏

  • @AFI415
    @AFI415 Год назад

    എന്തോ ഒരു പാട് സന്തോഷം video കണ്ടപ്പോൾ 🥰🥰qq

  • @ushashanavas9119
    @ushashanavas9119 Год назад +4

    ആ ടീച്ചറിന് നല്ലത് വരട്ടെ love you teacher ❤️❤️❤️❤️

  • @artscorner6769
    @artscorner6769 Год назад +2

    ഞാനു൦ ഒരു അധ്യാപികയാണ്.നമുക്ക് എല്ലാവർക്കും ഇത് നല്ല പാഠം ആണ്. അറിവ് പകർന്നു കൊടുക്കുന്നത് പുണ്യ൦ ആണ്, അതുകൊണ്ടു തന്നെ ദൈവം നമ്മെ കൈവെടിയില്ല, ആരെങ്കിലും നമ്മെ സഹായിക്കാൻ എത്തു൦

  • @sheebas804
    @sheebas804 Год назад +9

    Proved Real meaning of Education 🎉

  • @shantidihiye7317
    @shantidihiye7317 Год назад

    വളരെ നല്ല ഒരു കാര്യം ആണ് കുട്ടി നീ ചെയ്തത്. ഇനിയും ഇങ്ങനെ സഹായിക്കാൻ കഴിയട്ടെ 👏🏻👏🏻👏🏻

  • @thariqpasha7585
    @thariqpasha7585 Год назад +7

    ഞാൻ ചെന്നൈയിൽ ആണ് പഠിക്കുന്നത്.... ഒരിക്കൽ ഞാനിവരുമായി സംസാരിച്ചിരുന്നു.. ആരെയും ഞെട്ടിച്ചു കളയുന്ന ഇംഗ്ലീഷിലുള്ള അവരുടെ സംസാരവും എല്ലാവരെയും സ്വന്തം മക്കളെപ്പോലെ ചേർത്തു പിടിക്കുന്ന ഇവരുടെ സ്വഭാവവും വർണ്ണനാതീതമാണ്...❤

    • @shhnsl
      @shhnsl Год назад

      U got wonderful opportunity ... U didn't use that

  • @raziblockRpmblock
    @raziblockRpmblock Год назад +1

    എന്താന്ന് അറിയില്ല എല്ലാ കമെന്റ്സിനും ലൈക്‌ ചെയ്യാൻ തോന്നുന്നു...❤

  • @realistic2023
    @realistic2023 Год назад +7

    She was indeed a godly teacher. Her students are well educated. They are truly lucky to have got this opportunity to meet their teacher.