വീടുവിട്ടിറങ്ങിയ പെൺകുട്ടിക്ക് തുണയായി ഹോട്ടൽ ജീവനക്കാരായ യുവാക്കൾ, കയ്യടിച്ച് സോഷ്യൽ മീഡിയ

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 1,7 тыс.

  • @beeranvadakkangara3268
    @beeranvadakkangara3268 Год назад +5582

    നല്ല രക്ഷിതാക്കൾക്ക് പിറന്ന രണ്ട് ആൺകുട്ടികൾ ...
    ബിഗ് സ്യല്യൂട്ട്

    • @aswinpm544
      @aswinpm544 Год назад +18

      Well said👏👏👏

    • @moideenk2318
      @moideenk2318 Год назад +13

      👍

    • @remyaaneesh2691
      @remyaaneesh2691 Год назад +6

      👍🏼

    • @sreeramnair8732
      @sreeramnair8732 Год назад +5

      Big salute to them alleeee...

    • @MC-jm6hx
      @MC-jm6hx Год назад +7

      പെണ്ണുങ്ങളെ മാത്രമേ സഹായിക്കൂ. എന്നാലേ ചാനൽ ഇങ്ങനെ പിന്നാലെ വന്നു വാർത്ത ആക്കൂ

  • @DivyasAviation
    @DivyasAviation Год назад +9

    മറ്റുള്ളവർക്ക് പ്രചോദനമായിത്തീരേണ്ട രണ്ടു ചെറുപ്പക്കാർ, വളരെ സന്തോഷം തോന്നിയ ഒരു വാർത്ത. അഭിനന്ദനങ്ങൾ.. ഈ നന്മ എന്നും ഉണ്ടാവട്ടെ.

  • @chekavar8733
    @chekavar8733 Год назад +305

    നല്ല കുടുംബത്തിൽ നല്ല മാതാപിതാക്കൾ വളർത്തിയ നന്മയുള്ള ആണ്കുട്ടികൾ♥️

  • @kutty9662
    @kutty9662 Год назад +2955

    വീടിൻ്റെ കഷ്ടപ്പാടും വീട്ടുകാരുടെ മനസ്സും അറിഞ്ഞു വളർന്ന മക്കൾ.... ബിഗ്ഗ് സല്യൂട്ട് 👏👏

    • @hussainolavattur6417
      @hussainolavattur6417 Год назад +15

      നിങ്ങളുടെ നിരീക്ഷണം വളരെ ശരിയാണ്

    • @habeebrahman5058
      @habeebrahman5058 Год назад +10

      സത്യം 👍🏻

    • @muneerc721
      @muneerc721 Год назад +3

      അതെ, അതവരുടെ മുഖത്ത് നിന്ന് തന്നെ വായിച്ചെടുക്കാം

    • @shylasatheesh2645
      @shylasatheesh2645 Год назад

      Qe-9?9

  • @shafeeqcp5461
    @shafeeqcp5461 Год назад +6

    വീട് വിട്ടിറങ്ങിയ പെൺകുട്ടിക്ക് ആദ്യം സ്വാന്തനവു പിന്നീട് സുരക്ഷിതത്വവും
    വിട്ട് കാർ വരുന്നത് വരെ സംരക്ഷണവും നൽകിയ പുതിയ യുവത്വത്തിന്റെ പ്രതീകങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് ....

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 Год назад +3574

    ഒന്നും പറയാനില്ല, ആ രണ്ട് പയ്യന്മാർക്ക് ബിഗ്ബിഗ് സല്യൂട്ട് 👏👏👏👏

  • @ajithas141
    @ajithas141 Год назад +466

    ഒരു പെൺകുട്ടിയെ ഒറ്റക്ക് കാണുമ്പോ അതൊരു അവസരമായി കാണുന്ന സമൂഹത്തിൽ മറിച്ച് അവളെ സുരക്ഷിതമായി സംരക്ഷിക്കാൻ കാണിച്ച മനസ് അത് ചെറുതല്ല 😍😍 അനിയന്മാർക് ആശംസകൾ 🫶🏻

  • @jabiribrahim8137
    @jabiribrahim8137 Год назад +25

    പെൺകുട്ടികൾക്കും സ്ത്രീകൾക്കും എന്തിനേറെ വൃദ്ധകൾക്ക് പോലും ധൈര്യമായി പുറത്തിറങ്ങി നടക്കാൻ പറ്റാത്ത.. എന്നും പീഡനവാർത്തകൾ മാത്രം കേട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഇങ്ങനെയൊരു നന്മ നിറഞ്ഞ വാർത്ത കേൾക്കാൻ കാരണക്കാരായ രണ്ടു സഹോദരൻമാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐💐,
    എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ,

  • @athulyag9999
    @athulyag9999 Год назад +768

    പെണ്ണിനെ കണ്ടാൽ കാമതോടെ നോക്കുന്ന ആളുകളുടെ ഇടയിൽ ഇതുപോലെ നന്മ ഉള്ള ചെറുപ്പക്കാർ ഉണ്ടല്ലോ...അച്ഛനും അമ്മയ്ക്കും ബിഗ് സല്യൂട്ട് 👍👍 ഇതുപോലെ നല്ല മനുഷ്യത്വം ഉള്ള മക്കളെ valarthiyathinu

  • @syamkumar7655
    @syamkumar7655 Год назад +20

    ഞാൻ ഒരു മേൽശാന്തി ആണ്...മനസ്സ് തുറന്നു പറയുന്നു...ഈ അനിയന്മർക്ക് സർവ്വേശ്വരൻ്റെ ഭഗവതിയുടെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവും...തീർച്ച...ഒരുപാട് നാളുകൾക്കു ശേഷം കേൾക്കുന്ന ശുഭ വാർത്ത...🙏🕉️❤️👏🤝🤝

  • @omanaaji1206
    @omanaaji1206 Год назад +1282

    കരയിപ്പിച്ചു കളഞ്ഞല്ലോടാ മക്കളേ... 👍👍ആൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം. കുടുംബത്തിന്റെ വില അറിഞ്ഞ മക്കൾ 🙂🙂

  • @sarafudheennizam624
    @sarafudheennizam624 Год назад +94

    ഈ മക്കളെ ഇത്ര അച്ചടക്കത്തോടെ വളർത്തിയെടുത്ത മാതാപിതാക്കൾക്കിരിക്കട്ടെ ബിഗ് സല്യൂട്ട് 👍👍

  • @PriyasUniqueWorld35
    @PriyasUniqueWorld35 Год назад +5

    രണ്ട് പേർക്കും Big salute.. Education continue ചെയ്യാൻ ഇവർക്ക് ആരെങ്കിലും help ചെയ്തെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. നല്ല മനസിനുടമകൾക്ക് വിദ്യാഭ്യാസം ഒരു മാനദണ്ഡം അല്ല ഒന്നിനും അവർ ചെയ്യാനുള്ളത് ചെയ്യും.. എങ്കിലും ഇവരുടെ future set ആയാൽ മുന്നോട്ട് അവർ ഇനിയും നല്ല കാര്യങ്ങൾ ചെയ്യും ഈ അനുമോദനങ്ങൾ ഒക്കെ ഇവർക്ക് ഇനിയും നന്മ ചെയ്യാനുള്ള പ്രചോദനം ആവട്ടെ കൂടെ പുതുതലമുറക്കും പകരട്ടെ 🙏

  • @REYNOLD6271
    @REYNOLD6271 Год назад +1182

    മനുഷ്യത്വം മരിച്ചിട്ടില്ല. സഹജീവികളോടുള്ള സ്നേഹവും കരുതലും ഒരു മാതൃക ആവട്ടെ നമ്മൾക്ക് ഓരോരുത്തർക്കും. അഭിനന്ദനങ്ങൾ ❤

    • @koradanmusthafa3511
      @koradanmusthafa3511 Год назад +5

      മലയാളികൾക്ക് സൻതോശികാ० 👏🇮🇳🇮🇳🇮🇳🤲

    • @sameeramanaf9067
      @sameeramanaf9067 Год назад +2

      Sahodariye thiricharinja sahodaranmaar .daivam thakkathaya prethiphalam nalkatte

  • @antonyputhiyakavu5379
    @antonyputhiyakavu5379 Год назад +57

    അഭിനന്ദനങ്ങൾ നല്ല അച്ഛനും അമ്മക്കും പിറന്ന മക്കൾ ദൈവം അനുഗ്രഹിക്കട്ടെ മക്കളെ

  • @sajan5555
    @sajan5555 Год назад +830

    പീഡനകാലത്ത്.. ഒരു കരുതലിന്റെ തലോടൽ 🌹🌹🌹അഭിനന്ദനങ്ങൾ

    • @crusader_warrior
      @crusader_warrior Год назад +4

      Are you from vazhakulam

    • @sajan5555
      @sajan5555 Год назад +1

      @@crusader_warrior yes

    • @assupalakkad5101
      @assupalakkad5101 Год назад

      സത്യം ആണ് ഇയാൾ പറഞ്ഞത് 👌👌👌👌👌👌👌

  • @shibikp9008
    @shibikp9008 Год назад +28

    Big സല്യൂട്ട് brothers. നല്ല അച്ഛനും അമ്മയ്ക്കും ഉണ്ടായ മക്കൾ. ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @hamzakodakkattil7720
    @hamzakodakkattil7720 Год назад +256

    ഇത്തരം കുട്ടികൾക്ക് നല്ല പ്രോൽസാഹനം നൽകണം.
    അവരടെ മാതാപിതാക്കൾക്കും അഭിമാനിക്കാം.
    ദൈവം അനുഗ്രഹിക്കട്ടെ!

  • @chinnuponnu3823
    @chinnuponnu3823 Год назад +4

    നല്ല ബഹുമാനം അർഹിക്കുന്ന ആൺകുട്ടികൾ. ഈ ലോകത്ത് ഇപ്പൊൾ വളരെ മാതൃക ആകേണ്ടവർ ആണ് .ഇവരെ വളർത്തിയ മാതാപിതാക്കൾക്കും അവരുടെ സഹോദരങ്ങൾക്കും അവർ എത്ര മാത്രം അംഗീകാരം കൊടുക്കുന്നു എന്ന് അവർ തെളിയിച്ചു. 👍👍

  • @advaith8362
    @advaith8362 Год назад +595

    വിഷ്ണുവിനെയും സുമിനെയും നല്ല വ്യക്തികളായ വളർത്തിയ മാതാപിതാക്കൾക്ക് ബിഗ് സല്യൂട്ട്. 🙏🙏🙏 ഇതുപോലെയുള്ള ഒത്തിരി വിഷ്ണുവും സുമന്മാരും നമ്മുടെ നാട്ടിൽ വളർന്നു വരട്ടെ ❤️❤️❤️

  • @jancybenny1435
    @jancybenny1435 Год назад +11

    നല്ല രണ്ടു മക്കൾ... അവരുടെ മാതാപിതാക്കൾക്കും അഭിമാനിക്കാം... ഇതുപോലെ ഉള്ള നല്ല കുഞ്ഞുങ്ങൾ ഇനിയും ഉണ്ടാകട്ടെ..

  • @kesiya6282
    @kesiya6282 Год назад +550

    രണ്ടു സഹോദരന്മാർക്കും Big Salute 👏👏👏

  • @raghups8916
    @raghups8916 Год назад +4

    നിങ്ങൾ രണ്ട് പേർക്കും, നിങ്ങളെ നല്ല വ്യക്തികളായി വളർത്തിയ അച്ഛനമ്മമാർക്കും നന്ദി.

  • @suhailpariyarath4272
    @suhailpariyarath4272 Год назад +146

    ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് കടന്നുയുടനെ ജോലിക്ക് കയറിയവരാകും... അവർ വളർന്നു വന്ന വഴി ഇടപെടുന്ന മനുഷ്യര് എല്ലാം അവരെ നല്ലവരാക്കി 🥰

  • @chitrarajipc2028
    @chitrarajipc2028 Год назад +27

    ഈ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വലിയൊരു 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤👏🏻👏🏻👌🏻👌🏻അഭിനന്ദനങ്ങൾ സഹോദരങ്ങളെ 🙏🏻🙏🏻❤❤👌🏻👌🏻👏🏻👏🏻

  • @nainavarghese7413
    @nainavarghese7413 Год назад +224

    ആൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം അഭിനന്ദനങ്ങൾ മക്കളെ

  • @Jupesh-d9m
    @Jupesh-d9m Год назад +6

    ഞാൻ ഇത് പോലെ വീട് വിട്ട് ഇറങ്ങിയ ഒരു പെണ്‍കുട്ടിയെ തിരിച്ചു വീട്ടിലേക്ക് അയച്ചിട്ടുണ്ട് 😊.. 2008 ഇല്‍ എന്റെ ദത്ത് പെങ്ങള്‍ UP, jhansi യിലെ പെണ്‍കുട്ടി...... അന്ന് ഞാൻ ഹരിയാന യില്‍ ജോലി ചെയ്യുക ആയിരുന്നു

  • @georgepj5283
    @georgepj5283 Год назад +1278

    അർഹിക്കുന്ന അംഗീകാരം നല്ല മക്കൾ അവരുടെ മാതാപിതാക്കൾ ഏറ്റവും കൂടുതൽ സുന്താഷിക്കുന്ന ദിവസങ്ങൾ ആയിരം സ്നേഹ ചുമ്പനങ്ങൾ

    • @munimuni__
      @munimuni__ Год назад +5

      ഒന്നും പറയാനില്ല സെല്യൂട്

    • @indigenouscuisines1446
      @indigenouscuisines1446 Год назад +6

      തീർച്ചയായും നല്ല മൂല്യങ്ങൾ പറഞ്ഞു കൊടുത്തു വളർത്തിയതിന്.

  • @abdulasees3497
    @abdulasees3497 Год назад +2

    ഇന്നത്തെ അവസ്ഥയിൽ സുരക്ഷിതമായി ആ പെൺകുട്ടിയെ വീട്ടിൽ എത്തിച്ച രണ്ടു സഹോദരന്മാർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും അഭിവാദ്യങ്ങൾ 🌹🌹

  • @ullasambalapuzha1935
    @ullasambalapuzha1935 Год назад +260

    100 കണക്കിന് മനുഷ്യത്വ രഹിതമായ വാർത്തകൾക്കിടയിൽ കേട്ട, നല്ലൊരു വാർത്ത നല്ല കുട്ടികൾ നന്നായി വരട്ടെ 😍

  • @sampaul7399
    @sampaul7399 Год назад +3

    ഈ രണ്ടു മക്കളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ വരുംകാലങ്ങളിൽ വലിയ വലിയ അറിയുന്ന വ്യക്തിജീവിതങ്ങളായി തീരട്ടെ🙏🙏🙏🥰🥰🥰🥰🥰🍫🍫🍫🍫🍫🍫🍫🍫

  • @radhikamr2075
    @radhikamr2075 Год назад +233

    വളരെ നല്ല കുട്ടികൾ.ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വാർത്ത കേൾക്കുന്നത്. അഭിനന്ദനങ്ങൾ.ഇവരെയൊക്കെവേണംനമുക്ക് മന്ത്രി മാരായിട്ട്. ദൈവം അനുഗ്രഹിക്കട്ടെ.

  • @sreejasuresh1893
    @sreejasuresh1893 Год назад

    രണ്ട് പേരെയും നല്ല ചുണ കുട്ടികൾ ആയി വളർത്തിയ മാതാപിതാക്കൾ
    നല്ലോരു മാതൃകയാണ് സമൂഹത്തിന്

  • @ANIL-tt5hq
    @ANIL-tt5hq Год назад +703

    ഇവരാണ് യഥാർത്ഥ മനുഷ്യർ

  • @madhuunnithan6336
    @madhuunnithan6336 Год назад +9

    ഈ പിള്ളേർ തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു.. സമൂഹം അവരെ നെഞ്ചോട് ചേർത്തു നിർത്തേണ്ടിയിരിക്കുന്നു. 🙏.
    എന്റെ അഭിവാദ്യങ്ങൾ 🙏♥.

  • @dreamwouldshorts2348
    @dreamwouldshorts2348 Год назад +692

    ഇവരുട അച്ഛൻ അമ്മക് ഒരു സല്യൂട് 🙏🙏

    • @IMNOTURTYPE
      @IMNOTURTYPE Год назад +8

      Best frd aya Eniko 👽

    • @omanaaji1206
      @omanaaji1206 Год назад +20

      @@IMNOTURTYPE താങ്കളുടെ ഈ സ്വഭാവം അവരെ പഠിപ്പിക്കാത്തതിന് ഒരു big സല്യൂട്ട് 😄

    • @shemishemi7645
      @shemishemi7645 Год назад +4

      @@omanaaji1206
      🤣🤣🤣

    • @habeebrahman5058
      @habeebrahman5058 Год назад +1

      👍🏻

    • @indigenouscuisines1446
      @indigenouscuisines1446 Год назад +1

      തീർച്ചയായും നല്ല മൂല്യങ്ങൾ പറഞ്ഞു കൊടുത്തു വളർത്തിയതിന്

  • @viji452
    @viji452 Год назад +255

    ആരെങ്കിലും ഇവർക്ക് വിദ്യാഭ്യാസം continue ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുത്തിരുന്നു എങ്കിൽ🙏🏻🙏🏻🙏🏻

    • @munimuni__
      @munimuni__ Год назад +28

      അതെ ഉയർന്ന ജോബ് ലഭിക്കട്ടെ

  • @radhapr255
    @radhapr255 Год назад +4

    മക്കളെ നിങ്ങളെ പോലെ ഹൃദയം ഉള്ളവർ ഇനിയും ഈ നാട്ടിൽ ഉണ്ടാകട്ടെ.

  • @vinodinikp4971
    @vinodinikp4971 Год назад

    കുറേകാലമായി നല്ലൊരുവാർത്ത കേട്ടിട്ട്.മനസ്സുനിറഞ്ഞു.ആ രണ്ടുമക്കൾക്കു० അവരെവളർത്തി വലുതാക്കിയ അച്ഛനമ്മമാർക്കു० ഒരു ബിഗ്സല്യൂട്ട്😍😍😘

  • @ajayadjsgsjg8337
    @ajayadjsgsjg8337 Год назад +121

    ഒരു മോശപ്പെട്ട വാർത്ത കേൾക്കാം ആയിരുന്ന മലയാളികൾക്ക്..ഒരു പുതുജീവൻ നൽകിയ സഹോദരങൾക് ബിഗ് സല്യൂട്ട് 👍

  • @PBS488
    @PBS488 Год назад +4

    സന്തോഷവും സങ്കടവും തോന്നി കുഞ്ഞുമാക്കളെ ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരുടെ മാതാപിതാക്കൾക്ക് ബിഗ് ബിഗ് salute

  • @bavapmna5520
    @bavapmna5520 Год назад +128

    നന്മ മരവിച്ചിട്ടില്ലാത്തതിന്റെ തെളിവു് .മക്കളേ രണ്ടാൾക്കും എന്റെ ഹൃദയം നിറഞ്ഞ ചുംബനങ്ങൾ👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kdjjskk
    @kdjjskk Год назад +2

    ഇങ്ങനെയുള്ളവരെ കാണുമ്പോഴാണ് മനുഷ്യന്മാർ ഉണ്ടെന്നു തോന്നുന്നത്..... Congrats drs.....

  • @riz6899
    @riz6899 Год назад +326

    അവർക്ക് പാരിതോഷികം എന്തേലും കൊടുക്കു.....അങ്ങനെ എല്ലാവർക്കും ഒരു prajothanam ആവട്ടെ

  • @anjanasreekumar640
    @anjanasreekumar640 Год назад +3

    നല്ല മനുഷ്യർ ഇപ്പോഴും ജീവിക്കുന്നുണ്ട് എന്ന് എന്നെ പിന്നേം വിശ്വസിപ്പിച്ച നിങ്ങൾക് നന്ദി
    Congrats bro❤️

  • @sabu6052
    @sabu6052 Год назад +411

    Big salute നിങ്ങൾ രണ്ടാൾക്കും, ഒപ്പം സമൂഹത്തിൽ നന്മ ചെയ്യാൻ കഴിയുന്ന വിധത്തിൽ നിങ്ങളെ വളർത്തിയ മാതാപിതാക്കൾക്കും 🙏🏻

    • @mizhimozhi4852
      @mizhimozhi4852 Год назад +2

      Avarude gukkanmarkkum, mathapithakkalkkum avarude chuttumulla samoohathinum👌👍👍

  • @salihthamarassery2944
    @salihthamarassery2944 Год назад +62

    നന്മ നിറഞ്ഞ കാലത്തിന്റെ വീണ്ടെടുപ്... കെട്ട കാലത്തിന്റെ കറുപ് മാറ്റിയ രണ്ടു ആണുങ്ങൾ.... പ്രാർത്ഥനകൾ അനിയന്മാരെ 😍😍

  • @rojasmgeorge535
    @rojasmgeorge535 Год назад +160

    പാവം.. കുട്ടികൾ... 😭വറ്റാത്ത നന്മകൾ... ഇനിയും അവർ എവർക്കും പ്രതീക്ഷ നൽകി... ആർദ്രതയുടെ, സഹജീവി പ്രണയവക്താക്കൾ ആയി പ്രകാശം ചൊരിയട്ടെ 🙏🏻🙏🏻🙏🏻

  • @shaikalavudheen4363
    @shaikalavudheen4363 Год назад +1

    ഒരു പെൺകുട്ടിയെ തനിച്ചു കിട്ടിയാൽ അത് എന്റെ അവസരമാണ് എന്ന് ചിന്തിക്കാതെ അത് എന്റെ ഉത്തരവാദിത്തമാണ് എന്ന് ചിന്തിക്കുന്ന ഇതുപോലുള്ള ചെറുപ്പക്കാരാണ് സമൂഹത്തിൽ ഉയർന്നു വരേണ്ടത്..... എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ നമ്മുടെ പല സഹോദരിമാർക്കും അവരുടെ ജീവനും ജീവിതവും നഷ്ടപ്പെടില്ലായിരുന്നു..... ഇതൊരു തുടക്കമാവട്ടെ.... നല്ലൊരു നാളേക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം..... അതോടൊപ്പം പ്രവർത്തിക്കാം.....

  • @akshaythattaparambilnaraya5085
    @akshaythattaparambilnaraya5085 Год назад +131

    ഇവരുടെ അച്ഛനും അമ്മക്കും വലിയ നന്ദി 🙏🏻

  • @nikhilmr369
    @nikhilmr369 Год назад +4

    ദൈവം ചിലപ്പോൾ മനുഷ്യന്റെ രൂപത്തിൽ വരും എന്ന് പറയുന്നത് ഇതാണ്. ❤

  • @vts.pookoya1382
    @vts.pookoya1382 Год назад +1

    വളരെ നന്നായിരിക്കുന്നു നിങ്ങൾക്ക് രണ്ടുപേർക്കും ഒരായിരം ആശംസകൾ സ്വന്തം പെങ്ങളെ പോലെ സംരക്ഷിച്ച് രക്ഷിതാക്കൾക്ക് ഏൽപ്പിച്ച നിങ്ങളുടെ സന്മനസ്സിന് ഒരായിരം ആയിരം ആശംസകൾ നേരുന്നു 🙏🙏🙏🙏🙏

  • @noorhabeebee
    @noorhabeebee Год назад +121

    ആരോടെങ്കിലും മനസ് തുറന്നാൽ തീരുന്ന പ്രശ്നങ്ങളെ ആ പെണ്കുട്ടിക്ക് ഉണ്ടായിരുന്നുളൂ....കേൾക്കാനും പരിഹാരം കണ്ടെത്താനും ആ ദുഃഖം നീക്കാനും ഈ സഹോദരങ്ങളിലൂടെ കഴിഞ്ഞു...തീർത്തും ദുരന്തമാവേണ്ടിയിരുന്ന ഒരു ജീവിതത്തിന് പ്രതീക്ഷ നൽകി തിരിച്ചയച്ച നിങ്ങൾ അഭിനന്ദനം അർഹിക്കുന്നു സഹോദരങ്ങളെ...

  • @sreerajsree7295
    @sreerajsree7295 Год назад +92

    നന്മ വറ്റാത്ത ഈ നല്ല മനസ്സുകളെ എത്ര പ്രകീർത്തിച്ചാലും മതിവരില്ല..... 🙏🤝👍👍

    • @minihari6460
      @minihari6460 Год назад +2

      Athe,2011 il eniku oru incident undayi, njan PSC test nu mavelikara pokunna busil nalla thirakundayirunnu,njanum Achanum 2 bhagathayipoyi,kooduthalum boys aanu bus il,ente back il oral nilkunnund bag backil ittathu kond athrayum bhagam touch cheyyan ayyalku pattunnila athraku njengi njerungiyanu aalkar bus il nilkunnathu bus aakumbo ellarum touch cheythale nilkuka athu swabhavikam pakshe ente backil nilkunnavan avante oru kaal kond ente kaalil touch cheythu njan aadyam karyamakila veendum enne torture cheythu njan karayan thudangi ente munnil 2 chettanmar nilkunnudayirunnu avar njan karayunnathu kandu avar thirinju enthanennu nokki oruthan enne salyam cheyyunne nu avarku manassilayi,pettennu aa chettanmar enne avarku munnilaki Ayur-Mavelikara vare avar enne protect cheythu,annu adhyamayanu nja aa chettanmare kanunnathu 🥰,pinne ithuvareyum kanditila ini kandalum ariyila pakshe njan ipozhum avare orkarund 🥰 aa nalla manasulla Chettanmare,aa raskalinu oppamkoodi enne upadravikathirunna ente sahodharanmare, PSC vazhi enthenkilum nalla joli kittan njan prarthikum,🥰avarude nalla manassinu 🙏🥰

  • @rajeevankm7232
    @rajeevankm7232 Год назад +111

    അനിയന്മരെ നിങ്ങളുടെ ഈ പ്രവർത്തി ഇന്നത്തെക്കാലത്ത് വലിയ കാര്യമാണ്... ഇങ്ങനെയുള്ള ചെറുപ്പക്കാരാണ് ഇന്ന് നമ്മുടെ സമൂഹത്തിന് ആവശ്യം

  • @santharosemala1043
    @santharosemala1043 Год назад +11

    നിറഞ്ഞ സ്നേഹത്തോടെ..... അഭിനന്ദനങ്ങൾ നേരുന്നു മക്കളെ 😍😍😍😍

  • @seenacherian5697
    @seenacherian5697 Год назад +386

    അഭിനന്ദനങ്ങൾ സഹോദരൻമാരേ..
    ഒറ്റയ്ക്കൊരു പെണ്ണിനെ കൈയ്യിൽ കിട്ടിയാൽ പിച്ചിചീന്തുന്ന ഒരുവിഭാഗത്തിന് അവരുടെ കണ്ണുതുറപ്പിക്കാൻ ഇതുപോരാ എന്നറിയാമെങ്കിലും നന്മമരങ്ങൾ വളരുന്നുണ്ടെന്ന് കാണിച്ചുകൊടുക്കാൻ സാധിച്ചല്ലോ..

    • @SN-wi5kt
      @SN-wi5kt Год назад +12

      നേരാ ജ്യൂസ്‌ ൽ വിഷം ചേർത്ത് കൊന്നവളെ ഒരിക്കലും മറക്കാൻ പറ്റുന്നില്ല.അവളുടെ അങ്കിൾ &:മമ്മി യും അകത്തായി.
      ഈ ആൺകുട്ടികൾ നന്മയുടെ പ്രദീകം. ദൈവം അനുഗ്രഹിക്കട്ടെ 🙏y

    • @seenacherian5697
      @seenacherian5697 Год назад +26

      @@SN-wi5kt കൊന്നതിൻെറ കണക്കെടുപ്പല്ല ഇവിടെ .കോളേജ് കാമ്പസിൽ കഴുത്തറുത്ത് കൊന്നില്ലേ..,വീട്ടിൽ കേറിച്ചെന്നു തലയ്ക്കടിച്ച് വീഴ്ത്തിയേച്ച് കഴുത്തറുത്ത് കൊന്നില്ലേ..ഒന്നും ആരും മറക്കുന്നില്ല

    • @vijayankk572
      @vijayankk572 Год назад

      Midukka midu midukkan s

    • @sunshine..581
      @sunshine..581 Год назад

      @@Shiva-lc5fv ഇനി ലവൻ മിണ്ടില്ല.

  • @MV_CREATIONZ
    @MV_CREATIONZ Год назад +1

    എന്നും നെഗറ്റീവ് വാർത്ത കേൾക്കുന്ന കേരളത്തിന്‌ ഇന്നു നന്മയുടെ പ്രകാശം പരത്തിയ അനിയൻമാർക്കും അവരുടെ മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ 🎊🔥❤️

  • @pradeepibl
    @pradeepibl Год назад +1

    അവരുടെ അമ്മയ്ക്കും അച്ഛനും എന്റെ ബിഗ് സല്യൂട്ട്... നല്ലപോലെ വളർത്തി മക്കളെ...

  • @democraticthinker-Erk
    @democraticthinker-Erk Год назад +68

    I Salute this boys parents.... they are true examples of maturity.... god bless u....

  • @nidheeshk3157
    @nidheeshk3157 Год назад +3

    ഈ രണ്ട് പിള്ളേര് ജീവിതത്തിൽ ഇനിയും തല ഉയർത്തി പിടിച്ച് ജീവിക്കാൻ കഴിയട്ടെ ഇന്നത്തെ കാലത്ത് ഇതുപോലെ ഉള്ള ആൾകാർ ഉണ്ടെന്ന് പറയുന്നത് തന്നെ അൽഭുതം ആണ്...♥️♥️♥️

  • @saikripa3287
    @saikripa3287 Год назад +346

    ആൺകുട്ടികൾ ആയാൽ എങ്ങനെ വേണം എന്ന് തെളിയിച്ചു കൊടുത്തു. പീഡിപ്പിച്ചു നട്ടെല്ലില്ല എന്ന് തെളിയിക്കുന്ന കുറെ ആണുങ്ങളുടെ കൂട്ടത്തിൽ നിന്ന് നട്ടെല്ല് എന്താണെന്നു മറ്റുള്ളവർക്ക് കാണിച്ചു കൊടുത്തു.... BIG SALUTE FOR THEM 👍

    • @pachaparishkaari3573
      @pachaparishkaari3573 Год назад +4

      Kuttikalayal......ingane venam

    • @shitgod109
      @shitgod109 Год назад

      ഒരു ചാൻസ് ത്യജിച്ചു...

    • @lisa..00-77
      @lisa..00-77 Год назад

      @@shitgod109 what do u mean??

    • @tonypandavarkulam4803
      @tonypandavarkulam4803 Год назад

      @@shitgod109 ഈ പറയുന്നത് എത്ര വലിയ തെറ്റാണെന്ന് താങ്കൾ മനസ്സിലാക്കുന്നില്ല

    • @tessalillianblack8084
      @tessalillianblack8084 Год назад

      @@shitgod109 aa.. Ithanu pullikaari paranje.. Ninnepolalla nattalulla aanpilleraann.. Means anthass ullavanmaaraann.. Kaanunna pennungale okke keri pidikkunnavanmaarallenn.. They value humanity over mere intrusive emotions

  • @SunilKumar-nl1yz
    @SunilKumar-nl1yz Год назад

    ഒന്നും പറയാനില്ല. ഇതുപോലെ വളരട്ടെ വരും തലമുറകൾ. നമ്മുടെ അച്ഛനമ്മമാരാണ് ഈ ലോകത്ത് സുന്ദരമായിട്ടുള്ളത്. അതാണ് നമ്മുടെ എല്ലാം. മാതാ പിതാ ഗുരു ദൈവംഎന്നാണല്ലോ. അവസാനം ആണ് ദൈവം. ആ കുട്ടി ഇറങ്ങി വന്നപ്പോൾ ആ അമ്മയുടെ വേദന എത്ര കഠിനമായിരിക്കും. നിങ്ങളുടെ അച്ഛനമ്മമാർ നല്ലവരാല്ലയെങ്കിൽ നിങ്ങൾ ഒരിക്കലും ആത്മഹത്യാ ചെയ്യരുത്. നിങ്ങളെ കൂട്ടികൊണ്ട് പോകുവാൻ ഈ ലോകത്ത് അനേകായിരം ജനങ്ങൾ ഉണ്ട്. പക്ഷെ സാവകാശം വേണം ഇങ്ങനെ വരുന്ന സമയം വല്ല ആഭാസന്മാർ ആയിരുന്നുവെങ്കിൽ ആ കുട്ടിയുടെ ഗതി എന്തായിരിക്കും. ആ മക്കൾക്കു നല്ല നല്ല ചിന്തകൾ ഉണ്ടാകട്ടെ 🙏🌹👍🏿❤👏

  • @Indian-qy7ez
    @Indian-qy7ez Год назад +21

    വളർത്തു ഗുണം. അല്ലാതെന്താ... അവരുടെ മാതാപിതാക്കൾക്ക് കൂടി അർഹതപെട്ടതാണ് ഈ അഭിനന്ദനങ്ങൾ 💐💐💐

  • @sujithspilla2504
    @sujithspilla2504 Год назад +2

    ഒരു പരിഷ്കൃതസമൂഹത്തിന്റെ ഭാഗമായി ജീവിക്കുന്ന ഏതൊരാളും ചെയ്യേണ്ടുന്ന ഒരു സാധാരണ കാര്യം ഇത്രമേൽ ആഘോഷമാക്കുന്നു എങ്കിൽ 🤔നമ്മുടെ നാട് എത്രത്തോളം അധഃപധിച്ചു എന്ന് മനസിലാക്കാവുന്നതാണ് 😰.. ആ കുട്ടികൾ യുവതലമുറക്ക് വഴികാട്ടികൾ ആകട്ടെ 🥰

  • @akshayashok4946
    @akshayashok4946 Год назад +59

    മക്കളെ നിങ്ങടെ മനസ്സിലെ ഈ നന്മ ഒരിക്കലും നഷ്ടപ്പെടാതെ ഇരിക്കട്ടെ. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @girishp1077
    @girishp1077 Год назад +814

    മാതാപിതാക്കൾ വളർത്തിയതിന്റെ ഗുണം, എന്തായാലും സന്തോഷം മക്കളെ

  • @im_a_traveler_85
    @im_a_traveler_85 Год назад +1

    ഇപ്പോഴത്തെ കാലത്ത് ഒരു പെൺകുട്ടിയെ കണ്ടാൽ എങ്ങനെ നമ്മുടെ വലയിൽ വീഴ്താം എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും ആ സമയത്താണ് ഇവർ നല്ലൊരു പ്രവർത്തി ചെയ്തത് ദൈവം ഇവർക്ക് നല്ലത് വരുത്തട്ടെ.....❤❤❤❤

  • @muthnabiisttam6584
    @muthnabiisttam6584 Год назад +85

    രക്ഷിതാക്കൾ ഭാഗ്യം ചെയ്ത വർ. വളർത്തു ഗുണം 😍😍😍

  • @kadukvlogs8521
    @kadukvlogs8521 Год назад

    ശരിക്കും വിഷമം വന്നു ഈ ന്യൂസ്‌ കണ്ടപ്പോൾ, ലോകം അറിയപ്പെടാൻ പോകുന്ന 2 ജന്റിൽ മാൻ മാർ 🙏

  • @manumohan7492
    @manumohan7492 Год назад

    യൂ ട്യൂബ് വാർത്തകൾക്ക് ലൈക്ക് ഇടാത്ത ഞാൻ ഇന്നദ്യമായി ലൈക്ക് കൊടുത്തു ,അഭിനന്ദനങ്ങൾ സഹോദരങ്ങളെ🙏

  • @bessinmathews2862
    @bessinmathews2862 Год назад +39

    Kollaam.... ഇതുപോലെ നല്ല ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട് എന്ന് കേൾക്കുമ്പോൾ സന്തോഷം ഉണ്ട്....

  • @razakkarivellur6756
    @razakkarivellur6756 Год назад +6

    നന്മയുള്ള രണ്ട് പൊന്നു മക്കൾ....big salute..... 👍🏻

  • @rajeevv135
    @rajeevv135 Год назад +66

    We need more positive news like this. Thanks for having that presence of mind to taking care of that young girl as a sister. Showing empathy and compassion at the right time. Kudos guys you will reach more heights ❤

  • @manutlymanu2219
    @manutlymanu2219 Год назад

    പോലീസിന് big സല്യൂട് കൊടുക്കാൻ മറക്കല്ലേ ശരിക്കും കേട്ടാൽ മനസിലാകും കേരള police big salut👍

  • @ajithakrishnan1451
    @ajithakrishnan1451 Год назад +26

    നന്മ യും. കരുണയും ഉള്ള നല്ല രണ്ടു പൊന്നു മക്കൾ.ഇവർക്കും. ഇവരുടെ മാതാപിതാക്കൾ ക്കും നല്ലതു വരുത്തട്ടെ god. blessyou ❤

  • @honeymol9910
    @honeymol9910 Год назад +1

    നല്ല മക്കൾ ഇവരുടെ മാതാപിതാക്കൾ അഭിമാനിക്കാം ഇത്രയും നല്ല മക്കളെ കിട്ടിയതിനു

  • @babudasdas5097
    @babudasdas5097 Год назад +93

    മക്കളെ അഭിനന്ദനങ്ങൾ എന്ന് പറഞ്ഞു നിങ്ങൾ ചെയ്തമഹത്തരമായ സൽപ്രവർത്തിയെ ചെറുതാക്കാൻ കഴിയില്ല. ഒരു അമ്മയുടെ, കുടുംബത്തിന്റെ ആധിയെയും സങ്കടത്തേയും ആണ് നിങ്ങളുടെ നന്മ നിറഞ്ഞ പ്രവർത്തിയിലൂടെ നിങ്ങൾ വലിയ സന്തോഷത്തിൽ എത്തിച്ചത്. രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @suhaibk7681
    @suhaibk7681 Год назад +3

    കാമവെറിയന്മാർക്കിടയിൽ നന്മ നിറഞ്ഞ ആൺകുട്ടികൾ🔥🔥🔥

  • @morrisworld1406
    @morrisworld1406 Год назад +9

    കയ്യിൽ കാശ് ഇല്ല... സാധാരണക്കാർ..... അദ്വാനിച്ചു ജീവിക്കുന്നു.... മനുഷ്യത്വം.... നല്ല മനസ്സ്.... ഒരു കുടുംബത്തിന്റെ മുഴുവൻ പ്രാർത്ഥന.... ♥️♥️🥰

  • @sreerajs4284
    @sreerajs4284 Год назад +1

    നല്ല അച്ഛനും അമ്മയ്ക്കും പിറന്ന നല്ല മനസ്സുള്ള രണ്ട് ആഗ്ളമാർ

  • @Jiluabraham78
    @Jiluabraham78 Год назад +44

    അവരുടെ നല്ല മനസ്സിനും....അവരുടെ മാതാപിതാക്കൾക്കും ഒരുപാട് സ്നേഹം അറിയിക്കുന്നു ❤️💚

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Год назад +1

    രാവിലെ തന്നെ പോസ്സീവ് ആയ വാർത്ത കേൾപ്പിച്ച അനിയന്മാർക്ക് ബിഗ് സല്യൂട്ട് 💓💓💓💓💓💓💓

  • @nirmalanimmi1392
    @nirmalanimmi1392 Год назад +41

    നന്മ വറ്റാത്ത മനസുകളും ഉണ്ട് 👍👍👍

  • @volgasunil6427
    @volgasunil6427 Год назад +1

    Thank god..ഇങ്ങനെ രണ്ടു ചേട്ടന്മാരെ കേരളത്തിന് തന്നതിന് 😊

  • @ഹാഷിംകാസറഗോഡ്-പ7ച

    വളരെ വളരെ നല്ല വാർത്ത 👌👌അഭിനന്ദനങ്ങൾ പ്രിയ സഹോദരങ്ങളെ 🌹🌹🌹🌹

  • @babumk2351
    @babumk2351 Год назад +1

    ഇനിയും നിങ്ങൾ നിങ്ങളായിരിക്കുക. മാതാപിതാക്കളുടെയും ,കേരളത്തിന്റെയും നല്ല യുവാക്കളാവുക

  • @muraleedharant.p7262
    @muraleedharant.p7262 Год назад +90

    സന്തോഷവും അഭിമാനവും അഭിനന്ദനങ്ങൾ. പുതിയ തലമുറക്ക് വഴി കാട്ടികൾ ....

  • @sandralachu8056
    @sandralachu8056 Год назад +1

    ഒരുപാട് നന്മയുള്ള രണ്ടു മക്കളാണ്. ഇവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @jsp4493
    @jsp4493 Год назад +39

    ദൈവം അനുഗ്രഹിക്കട്ടെ മക്കളെ

  • @arjunan8823
    @arjunan8823 Год назад +5

    വെല്ലതും കഴിച്ചോ എന്ന് choadicha മനസ്സ് 🥰 Big salute For Them.

  • @DaLu..
    @DaLu.. Год назад +15

    കുട്ട്യോളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.!🥰

  • @Green-6937
    @Green-6937 Год назад +1

    നിരന്തരം കേൾക്കുന്ന മോശം വാർത്തകൾക്കിടയിൽ ഒരു മഹനീയമായ വാർത്ത, നന്മ എവിടെയെക്കെയോ ഇപ്പോളും ഉണ്ടല്ലോ, ഇങ്ങനെയുള്ള മനസ് നിറക്കുന്ന ന്യൂസ്‌കൾ ഒരുപാട് ഉണ്ടാവാട്ടേ, മനസ് നിറഞ്ഞ അഭിനന്ദനങ്ങൾ അനിയന്മാരെ 🙏🏼🙏🏼

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Год назад +42

    മിടുക്കൻമാർ അഭിനന്ദനങ്ങൾ

  • @Kat_Jose
    @Kat_Jose Год назад +2

    ഒരുപാട് സന്തോഷം തോന്നി ❤️❤️❤️ഒറ്റക്ക് ഒരു പെൺകുട്ടിയെ കിട്ടിയ abuse chyuna ഈ നാട്ടില്‍, these guys are gems😇😇😇

  • @SureshKumar-gc9jg
    @SureshKumar-gc9jg Год назад +8

    മനസ്സിൽ നന്മയുള്ള യുവത്വങ്ങളും ഈ കാലത്ത് ഉണ്ടെന്ന് ഇവർ തെളിയിച്ചു.രണ്ടുപേർക്കും ബിഗ് സല്യൂട്ട് 🫡🫡🫡

  • @shaninp3252
    @shaninp3252 Год назад +1

    എന്തേലും പറഞ്ഞാൽ കുറഞ്ഞുപോകും. പൊന്നു അനിയന്മാർക്ക് എന്നും ഈ സംസ്കാരം, മൂല്യങ്ങൾ, സ്നേഹം കരുതൽ. നിലനിർത്തി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 👌👌👌

  • @hassanchithari2230
    @hassanchithari2230 Год назад +7

    പ്രകൃതി ദുരന്തത്തിൽ കുനിഞ്ഞു കൊടുത്തവന്റെ മനസ്സ് ആകരുത് മക്കളെ ഇനിയുള്ള കാലം മുഴുവനും സഹജീവികളോടുള്ള കാരുണ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @basithek
    @basithek Год назад +3

    ലോകത്ത് ആകെ രണ്ട് type ആൾക്കാരെ ഉള്ളു, നല്ലതും നല്ലതല്ലാത്തതും 🙌🏽
    നന്മക്ക് തന്നെയാണ് എന്നും മേൽക്കോയ്മ ❤

  • @monachanphilipose2649
    @monachanphilipose2649 Год назад +16

    Congratulations brothers God bless both of you 🙏