യുവരാജൻ പാക്കത്ത് ശ്രീകുട്ടൻ|ഞങ്ങളുടെ ഇളയമകൻ|sarisway

Поделиться
HTML-код
  • Опубликовано: 24 ноя 2023
  • പ്രായം കുറവ് എന്നാൽ അഴകിൽ ഒരു കുറവും ഇല്ലാത്ത പാക്കത്ത് ശ്രീകുട്ടൻ.ശാന്ത സ്വഭാവം ,ആ വീട്ടിലെ ചെറിയ മോൻ ആയിട്ടാണ് അച്ഛനും അമ്മയും അവനെ കാണുന്നത് .വളരെ നല്ല രീതിയിൽ പരിപാലിച്ചു പോകുന്നു .ഈ വീഡിയോ sec part അടുത്ത ശനിയാഴ്ച്ച .ചട്ടക്കാരൻ സുമേഷ് വിശേഷങ്ങൾ പങ്കു വെക്കുന്നുണ്ട് .കാണണം ❤️✌ചാനൽ subscribe ചെയ്യാൻ മറക്കരുത് 🥰
  • РазвлеченияРазвлечения

Комментарии • 177

  • @bLaCkLoVeRS-ou3xe
    @bLaCkLoVeRS-ou3xe 6 месяцев назад +20

    കുറച്ചനാള് മുൻവരെ ഞങ്ങൾ തൊടുപുഴക്കാരുടെ സ്വന്തം തൂഫാൻ ശ്രീകുട്ടൻ... എവിടെ ആയിരുന്നാലും നന്നായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം

  • @gajalokham7579
    @gajalokham7579 6 месяцев назад +18

    നല്ല ഒരു അവതരണ ശൈലി ശ്രീകുട്ടന്റെ വിശേഷങ്ങൾ എത്ര തന്നെ കേട്ടാലും കണ്ടാലും മതിയാവില്ല ചട്ടക്കാരെ ഇത്രത്തോളം വിശ്വസിക്കുന്ന സ്നേഹിക്കുന്ന ഒരു ആന വേറെ ഉണ്ടാവില്ല എവിടെയും ആരുടെ മുന്നിലും അടിയറവു വെക്കാത്ത പ്രകൃതം

  • @VishnuIucky
    @VishnuIucky 6 месяцев назад +5

    ചേച്ചിയുടെ ഓരോ വീഡിയോകളും ഒന്നിൽ നിന്നും ഓരോന്നും മികച്ചതായി നില്കുന്നു💯
    എന്റെ 2 ഫോണിൽ നിന്നും ഞാൻ ചേച്ചിയുടെ ചാനൽ subscribe ചെയ്തിരുന്നു💯
    എനിക് ഏറ്റവും ഇഷ്ട്ടമാണ് ചേച്ചിയുടെ വീഡിയോസ്
    ആനകളെ കുറിച്ചും, നമ്മൾ ഓരോരുത്തരും പോകാൻ കൊതിക്കുന്ന സ്ഥാലങ്ങളെ കുറിച്ചും ചേച്ചി ചെയുന്ന ഓരോ വീഡിയോകളും എല്ലാം കൊണ്ടും മനംനിറക്കുന്നതാണ്💯
    അതുപോലെ അറിയാൻ കൊതിക്കുന്ന ഓരോ കാര്യങ്ങളും ചോദിച്ചു മനസിലാക്കാൻ കാണിക്കുന്ന മനസും പ്രശംസഅറിഹിക്കുന്നതാണ് 💯💯
    Keep it up ചേച്ചി
    Full സപ്പോർട്ട് ഉണ്ടാകും💯

    • @sarisway5098
      @sarisway5098  6 месяцев назад

      orupadu santhosham ❤️❤️✌

  • @rajeeshvk2875
    @rajeeshvk2875 6 месяцев назад +12

    തൂഫാൻ ശ്രീക്കുട്ടനും അവൻ്റെ അന്നത്തെ മുതലാളിയും പല വീഡിയോകളിലായി മനസ്സിൽ പതിഞ്ഞതാണ്
    എവിടെ ആയാലും നല്ല രീതിയിൽ ജീവിക്കട്ടെ

  • @karthiksyam8806
    @karthiksyam8806 6 месяцев назад +3

    മനോഹരമായ എപ്പിസോഡ്.വളരെ നല്ല അവതരണം.ആശംസകൾ 👏

  • @VishnuIucky
    @VishnuIucky 6 месяцев назад +10

    ചേച്ചി ആനകളെ കാണാൻ പോകുമ്പോൾ കൊടുക്കുന്ന food ന്ന് വേണ്ടി എന്റെ മാസവരുമാനത്തിൽ നിന്നും ഒരു ചെറിയ തുക നൽകാൻ ആഗ്രഹം ഉണ്ട്💯.
    ചേച്ചി അതു വാങ്ങണം എന്നും കുറച്ചു കൂടി വാങ്ങികൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു🙏🙏🙏

    • @sarisway5098
      @sarisway5098  6 месяцев назад

      ആയിക്കോട്ടെ ❤️google pay number tharate 🙏

    • @unitedindia4848
      @unitedindia4848 6 месяцев назад

      ​@@sarisway5098അവൻ കളിയാക്കിയതാണ്. ഇനി അതുനോക്കി ഇരിക്കേണ്ട

  • @user-rv6hu2kw6w
    @user-rv6hu2kw6w 6 месяцев назад +9

    തൊടുപുഴ യുടെ രാജാവ് ആയിരുന്നു മുതൽ ഇപ്പോൾ കുന്നംകുളം കാരുടെ മാണിക്യം

  • @shanilambadanshaji-gw4bx
    @shanilambadanshaji-gw4bx 6 месяцев назад +1

    കാണുവാൻ വൈകിപോയി.. അടിപൊളി 👍👍👍👍

  • @kesavadasnair6883
    @kesavadasnair6883 6 месяцев назад

    എന്നും അത്യധികം പ്രൗടി ശ്രീക്കുട്ടൻ നിലനിൽക്കട്ടെ! ❤🙌🙌
    താങ്ക്‌സ് കൗമുദി ചാനൽ! ! 🤝
    Expecting more videos. 🙏

  • @smijithp4354
    @smijithp4354 6 месяцев назад +3

    നിന്റെ സൗണ്ട് ആണ് നിന്റെ ചാനലിന്റെ വിജയം പിന്നെ നിന്റെ അവതരണം കിടു ആണ് ട്ടോ ❤❤

  • @gajalokham7579
    @gajalokham7579 6 месяцев назад +4

    പാക്കത്ത് ശ്രീക്കുട്ടൻ എന്റെ ചെക്കൻ

  • @anuragezhuthupurakal8529
    @anuragezhuthupurakal8529 6 месяцев назад +3

    ഞങ്ങളുടെ ശ്രീകുട്ടനും പാർക്കാടിയും 🔥🔥🔥🔥

  • @vivekpprabhu357
    @vivekpprabhu357 6 месяцев назад +2

    Veendum oru adipoli video Sreekuttan 😍😍😍

  • @user-mg9fm7ko7j
    @user-mg9fm7ko7j 6 месяцев назад +4

    വീഡിയോ നന്നായിട്ടുണ്ട്

  • @bbwoods
    @bbwoods 6 месяцев назад

    That intro.. Greenery background pine anchor 🔥❤‍🔥❤‍🔥🔥❤

  • @user-cg8rb7so9d
    @user-cg8rb7so9d 6 месяцев назад +1

    Super video ❤ pakkath sreekuttan

  • @arunudaya6762
    @arunudaya6762 6 месяцев назад +5

    തൊടുപുഴക്കാരുടെ ശ്രീക്കുട്ടൻ 🥰

  • @VinodPk-ww3qz
    @VinodPk-ww3qz 6 месяцев назад +1

    മനോഹരം ആയിട്ടുണ്ട് ചേച്ചി ❤️❤️❤️❤️

  • @suniln5883
    @suniln5883 6 месяцев назад +1

    Sreekuttan super

  • @Pooramvelaperunnal
    @Pooramvelaperunnal 6 месяцев назад +1

    എടക്കളത്തൂർ ആനയുടെ ചെറിയ മുഖഛായ തോന്നിപ്പിച്ചു. ഒരു നിമിഷം ഓർത്തു പോയി 😢

  • @shanilanu8258
    @shanilanu8258 6 месяцев назад +1

    ശ്രീക്കുട്ടൻ നല്ല ഒരു ആനക്കുട്ടി അവന്റെ അടുത്ത വീഡിയോയ്ക്ക് വെയിറ്റിംഗ് നല്ല ഒരു എപ്പിസോഡ് ശാരി

  • @ReejeshAk-fe4bp
    @ReejeshAk-fe4bp 6 месяцев назад +1

    സുന്ദരൻ കുട്ടൻ 👌👌

  • @satheeshpr7025
    @satheeshpr7025 6 месяцев назад +1

    Great sari

  • @basilbenny9361
    @basilbenny9361 6 месяцев назад +1

    Kandathil eshtapeta episode

  • @kiranbose8368
    @kiranbose8368 6 месяцев назад +1

    ❤ very good elephant sreekkuttan❤

  • @sreerajv6375
    @sreerajv6375 6 месяцев назад +2

    10:53 ഈത്തപ്പഴം കൊടുക്കുമ്പോൾ അതിന്റെ കുരു കളഞ്ഞു കൊടുക്കാൻ ശ്രെദ്ധിക്കുക... 🙏🏻

  • @Rajeshchembuchira9821
    @Rajeshchembuchira9821 6 месяцев назад +1

    Super👌👌👏👏👏

  • @sajithkumart4127
    @sajithkumart4127 6 месяцев назад +1

    അടിപൊളി 🥰

  • @ReejeshAk-fe4bp
    @ReejeshAk-fe4bp 6 месяцев назад +1

    നല്ല അവതരണം സിസ്റ്റർ 👍👍

  • @mrudulmrudu7562
    @mrudulmrudu7562 6 месяцев назад +1

    Njangade muth mani♥️

  • @Hochimin882
    @Hochimin882 6 месяцев назад +2

    Kadekkachalil ganeshan video cheyumo

  • @sasimudredath548
    @sasimudredath548 6 месяцев назад

    U r courage good 👍👍

  • @sreeragappu2255
    @sreeragappu2255 6 месяцев назад +3

    നന്തിലത്ത് ഗോപാലകൃഷ്ണൻ്റെ വീഡിയോ ചെയ്യോ ചേച്ചി 😊

  • @shijinkannanvattaparambil2442
    @shijinkannanvattaparambil2442 6 месяцев назад +1

    ഒരുപാട് നന്നായിട്ടുണ്ട് ചേച്ചി ❤️

  • @ajayrajp3615
    @ajayrajp3615 6 месяцев назад +1

    Sumeshettan ചന്ദ്രു ❤

  • @user-tn9dr4qe1s
    @user-tn9dr4qe1s 6 месяцев назад +1

    സൂപ്പർ ❤

  • @jimnisharajesh5207
    @jimnisharajesh5207 4 месяца назад

    ശ്രീക്കുട്ടൻ ❤

  • @pranesh_500_hill
    @pranesh_500_hill 6 месяцев назад +2

    നാട് ❤

  • @ajayrajp3615
    @ajayrajp3615 6 месяцев назад +1

    Sumeshettan ❤😘

  • @user-zw5hc5op4d
    @user-zw5hc5op4d 4 месяца назад +1

    AA ilayamakan kazhinja divasam 😂😂hi I devyeee😮😮😮😮

  • @user-bx3bh9gv9c
    @user-bx3bh9gv9c 6 месяцев назад +1

    Supper ❤

  • @sanjaykrishna8957
    @sanjaykrishna8957 6 месяцев назад +1

    Super ❤

  • @maheenh4987
    @maheenh4987 6 месяцев назад +2

    🔥🔥

  • @roadtosuccess6447
    @roadtosuccess6447 6 месяцев назад +2

    Next episode vegam idanee😮❤❤😊

  • @shanmughadhas8352
    @shanmughadhas8352 6 месяцев назад

    സുന്ദരൻ 👌❤️🥰

  • @rajeashmankada8271
    @rajeashmankada8271 6 месяцев назад +1

    Super❤❤❤

  • @anandhudinesh5943
    @anandhudinesh5943 6 месяцев назад +1

    Toofan thomas chettante cherukkan❤

  • @PravithKumar-ty6tg
    @PravithKumar-ty6tg 15 дней назад +1

  • @SARATH490
    @SARATH490 Месяц назад +1

    ❤️❤️

  • @padmanabhapillai2553
    @padmanabhapillai2553 6 месяцев назад +1

    Anakku,Guruvayoor,Padmanabhan te,shape,,Avatharakakku,Manjuvaryarude,lookum,Anu,Pinne,Nalla,Midukkanmaraya,nalu,pappanmarum,Avare,kanumbol,thanne,am

  • @user-rv4xg7bz9c
    @user-rv4xg7bz9c 6 месяцев назад +1

    🥰🤝

  • @aneeshvalavan143
    @aneeshvalavan143 6 месяцев назад +1

    😍😍

  • @badaribadari6046
    @badaribadari6046 6 месяцев назад +1

    Look ❤

  • @deepeshsini1182
    @deepeshsini1182 6 месяцев назад +1

    Nice

  • @vishnuhemchand8127
    @vishnuhemchand8127 6 месяцев назад +1

    Cheche super episode 👏 👌🥰

  • @abhijithsurendran1213
    @abhijithsurendran1213 6 месяцев назад +1

    സൂപ്പര്‍ ❤❤❤❤❤❤❤❤❤❤

  • @Babubabu-kq3tq
    @Babubabu-kq3tq 6 месяцев назад +1

    👍❤

  • @jayapradeep7530
    @jayapradeep7530 6 месяцев назад +1

    👌👌👌

  • @vineeshunnimon8955
    @vineeshunnimon8955 5 месяцев назад

    സൂപ്പർ

  • @rajeevnair7133
    @rajeevnair7133 6 месяцев назад +1

    Excellent video

  • @harshatm3372
    @harshatm3372 6 месяцев назад +4

    Pambumekattu mana sarangapani cheyo

  • @user-wc6tm1kb7z
    @user-wc6tm1kb7z 6 месяцев назад +1

    കണ്ണും കരളും നിറയ്ക്കുന്ന ആകാരസൗഷ്ഠവം

  • @sangeethmsangeethm7244
    @sangeethmsangeethm7244 6 месяцев назад +3

    thiruvegappura sankaranarayanan ന്റെ വീഡിയോ ചെയ്യാമോ

  • @febinmedia4907
    @febinmedia4907 6 месяцев назад +2

    തണ്ണീർക്കര മണികണ്ഠന്റെ
    Video cheyyamo

  • @suraj-vlog-619
    @suraj-vlog-619 6 месяцев назад +1

    I am SUBSCRIBE..... yes video ....poli😂😂😂

  • @josemathew9651
    @josemathew9651 6 месяцев назад +1

    ❤👍👌

  • @sebeelsebi9202
    @sebeelsebi9202 6 месяцев назад +1

    😍

  • @renjithoachira
    @renjithoachira 6 месяцев назад +1

    ❤❤❤

  • @princesssmile4692
    @princesssmile4692 Месяц назад

    ശ്രീക്കുട്ടന്റെ പൊട്ട് ഇത്തിരി കൂടി വലുതാക്കിയാൽ നന്നായിരുന്നു

  • @rajalakshmips1237
    @rajalakshmips1237 6 месяцев назад +1

    Super 👍

  • @abianu8916
    @abianu8916 6 месяцев назад +1

    ❤❤❤❤❤❤❤❤

  • @pradeepm3445
    @pradeepm3445 6 месяцев назад +1

    Chechi subscribe mathramalla bell icon vare amarthiyitund

  • @abhiramdotzpazhayannur9566
    @abhiramdotzpazhayannur9566 6 месяцев назад +2

    Pazhayannur sreeraman vdeo cheyyuo

    • @sarisway5098
      @sarisway5098  6 месяцев назад

      kaumudhiyil njan cheythitundalo

  • @user-jp8qi6xi6f
    @user-jp8qi6xi6f 6 месяцев назад +1

    പുതു പള്ളി സാധു വീഡിയോ ചെയ്യണം

  • @georgekoshy5321
    @georgekoshy5321 6 месяцев назад

    Chayitharam achu edu

  • @libeeshkuttappy1530
    @libeeshkuttappy1530 5 месяцев назад +1

    ഞാൻ ഇന്ന് കണ്ടു ആനെയെ clt നിന്ന്.... 🔥🔥🔥🔥

  • @TittovargheseTittovarghese
    @TittovargheseTittovarghese 6 месяцев назад +4

    Karuvanthala ganapathy cheyoo

  • @rakeshkr2341
    @rakeshkr2341 Месяц назад +1

    ഇവര് പുതിയ ആനകുട്ടിയെ വേടിച്ചെന്ന് ന്യൂസ് കണ്ടു കേരളത്തില്‍ കൊണ്ടു വന്നാല്‍ വീഡിയോ ചെയ്യണേ

  • @sagarviswanathan1956
    @sagarviswanathan1956 6 месяцев назад +1

    Lucky elephant to have a loving family 🙏🏻

  • @charlesthomasjasmi9562
    @charlesthomasjasmi9562 6 месяцев назад +1

    ❤❤❤❤❤❤❤❤❤❤ 👌👌👌

  • @balachandrannagath2062
    @balachandrannagath2062 6 месяцев назад +1

    Really, very beautiful and healthy elephant

  • @Sha-gf4xb
    @Sha-gf4xb 6 месяцев назад +1

    ആമ്പാടി ബാലൻ വിഡിയോ ചെയ്യുമോ??

  • @ratheeshmanikath3744
    @ratheeshmanikath3744 6 месяцев назад +1

    എല്ലാ എപ്പിസോഡുകളും വളരെ മനോഹരമാണ് ❤❤

  • @praveenkumarn9473
    @praveenkumarn9473 6 месяцев назад +1

    Sorry , chechi ,, njan chechiyude video ellam kanunnund, but subscribe cheythittillarnnu,, ippo cheythe ,, Thanks

  • @user-jp8qi6xi6f
    @user-jp8qi6xi6f 6 месяцев назад +1

    ഉണ്ണിമങ്ങാട് ഗണപതി വീഡിയോ ചെയ്യുമോ sis

  • @vineeshunnimon8955
    @vineeshunnimon8955 5 месяцев назад

    ഇതേ പോലെ തിരുവേഗപ്പുറ സങ്കരനാരായണന്റെ ഒരു വീഡിയോ എടുക്കുമോ

  • @dineshk8969
    @dineshk8969 6 месяцев назад +2

    Malayalapuzha rajan video cheyyo chechi

  • @richu8490
    @richu8490 6 месяцев назад +1

    Kolakkadan kuttikrshnann plz

  • @shajimarar2675
    @shajimarar2675 4 месяца назад

    Januvary 21nu koyilandy vechu idanja komban aanu ithu

  • @riyaschennat6047
    @riyaschennat6047 6 месяцев назад

    Hi sruthi paruthikkad how are you🙏

  • @SankarPm-qj1js
    @SankarPm-qj1js 6 месяцев назад +1

    ❤❤😂🎉🎉

  • @soorajramakrishnan1000
    @soorajramakrishnan1000 6 месяцев назад +2

    പരിമണം വിഷ്ണു നെ പറ്റി ചെയ്യുമോ

  • @user-qv6gd8wx1f
    @user-qv6gd8wx1f 6 месяцев назад +1

    ഹലോ ശാരിചേച്ചി 🙋‍♂️🙏

    • @sarisway5098
      @sarisway5098  6 месяцев назад

      Hii

    • @user-qv6gd8wx1f
      @user-qv6gd8wx1f 6 месяцев назад

      @@sarisway5098 🙏🙏🙏🙏

    • @user-qv6gd8wx1f
      @user-qv6gd8wx1f 6 месяцев назад

      @@sarisway5098 ഞാൻ ചേച്ചീടെ ഒരു ആരാധകൻ ആണ് എന്റെ പേര് VIVEK. P NAIR

    • @sarisway5098
      @sarisway5098  6 месяцев назад

      santhosham ❤️❤️

    • @user-qv6gd8wx1f
      @user-qv6gd8wx1f 6 месяцев назад

      @@sarisway5098 😍😍😆🙏

  • @Arjun-vf8ps
    @Arjun-vf8ps 6 месяцев назад +1

    സുമേഷ്ട്ടനോട് ഇത്തിത്താനം ആനക്കുട്ടിയുടെ കൊണ്ട് നടന്ന കാര്യങ്ങൾ ചോദിക്കണം

  • @sarathbabubabu219
    @sarathbabubabu219 6 месяцев назад +1

    ചാലച്ചിറ രാജീവേട്ടനും വേണാട്ടുമാറ്റം ശ്രീകുമാറും ഒരു എപ്പിസോഡ്

  • @jijopalakkad3627
    @jijopalakkad3627 6 месяцев назад +1

    👌👌🥰🥰💞💞🖤🖤🐘🐘

  • @SanjaySanju-vr1fv
    @SanjaySanju-vr1fv 6 месяцев назад +4

    കുന്നത്തൂർ രാമുൻ്റെ വീഡിയോ ചെയ്യാമോ

    • @SanjaySanju-vr1fv
      @SanjaySanju-vr1fv 6 месяцев назад

      Pls contact me if you want to take vedio

    • @sarisway5098
      @sarisway5098  6 месяцев назад +1

      number undengil thanolu.alengil insta yil msg ettalum mathi

  • @worldofmithunkrishna6544
    @worldofmithunkrishna6544 4 месяца назад

    Innale avan kozhikode koyilandy Aaraadi😂

  • @Diljith853
    @Diljith853 6 месяцев назад

    ആൾ ഇത്തിരി വിഷയം ആണ് 😂🔥

    • @virtuousman794
      @virtuousman794 6 месяцев назад

      ഇവിടെ തോമസ് അച്ചായന്റെ അടുത്ത് നിക്കുമ്പോൾ നാട്ടിലെ ഓട്ടോക്കാർ വരെ അഴിച്ചോണ്ട് നടന്ന മൊതല് ആയിരുന്നു , കെട്ടിയഴിപ്പ് ഇല്ല , വന്നു വിളിച്ചു കയറി വഴി അടിച്ചു ഒരു തടി പിടിച്ചു മാറ്റി ഇടാൽ മതി ആന വഴിയായി , അതിനെ ഒന്ന് തല്ലുന്നത് പോലും കണ്ടിട്ടില്ല ഇത് വരെ , വടക്കോട്ട് ചെന്ന് നെല്ല് കുത്താൻ തുടങ്ങി ആനെടെ സ്വഭാവം മാറി...

  • @shihabmodern.2670
    @shihabmodern.2670 6 месяцев назад +1

    ❤💚💜💙🤍🤎🖤🧡