വർഷങ്ങൾക്ക് ശേഷം കാവേരിയെ കണ്ട് എല്ലാവരും ഞെട്ടി I ഗജറാണിരത്ന പട്ടം ഏറ്റുവാങ്ങി കാവേരി I KAVERI

Поделиться
HTML-код

Комментарии •

  • @sherlythomas6792
    @sherlythomas6792 9 месяцев назад +100

    കാവേരി കുട്ടിയുടെ ഉടമ അതിനു അർഹത പെട്ടതാണ്. എല്ലാ ഉടമകളും ഇങ്ങനെ ആയിരുന്നെങ്കിൽ 🙏🙏🙏❤️❤️❤️❤️❤️❤️❤️

    • @OttayanVlogs
      @OttayanVlogs  9 месяцев назад +4

      🥰🥰

    • @Lachu-q2x
      @Lachu-q2x 9 месяцев назад +3

      Sathyam

    • @nishadkaipatta7313
      @nishadkaipatta7313 6 месяцев назад +1

      🎉

    • @dineshraja8600
      @dineshraja8600 5 месяцев назад +2

      ഷാമിലിന്റെ സ്വന്തം മകളാണ്, കാവേരി .... സ്വന്തം, കുഞ്ഞു വാവ !!!!!!

    • @ljljlj123
      @ljljlj123 3 месяца назад

      ❤❤❤🎉

  • @rajendrancg9418
    @rajendrancg9418 6 месяцев назад +59

    കാവേരിക്കും, തൻ്റെ സ്വന്തം കുഞ്ഞിനെ പോലെ സ്നേഹിച്ച് വളർത്തുന്ന ഷിമിൽ സർ അവർകൾക്കും സ്നേഹാഭിവാദ്യങ്ങൾ......

    • @OttayanVlogs
      @OttayanVlogs  6 месяцев назад +1

      🥰🥰🥰 shimilinte aduthu Parayam

  • @GeethaS-rq3py
    @GeethaS-rq3py 6 месяцев назад +47

    എപ്പഴും കാവേരിയെ കാണുന്ന ഞാൻ..... എനിക്ക് അത്രയും ഇഷ്ടാ......

    • @shanmughadhas8352
      @shanmughadhas8352 6 месяцев назад

      മലപ്പുറത്ത് എവിടെയാ കാവേരി

    • @salajarajeev723
      @salajarajeev723 5 месяцев назад

      എനിക്കും

  • @umeshthazhathayilumesh4630
    @umeshthazhathayilumesh4630 3 месяца назад +4

    കാവേരിക്ക് സിനിമയിൽ ഒരു ചാൻസ് കിട്ടട്ടെ ❤❤❤

  • @bincymathew-v1s
    @bincymathew-v1s 5 месяцев назад +19

    അടിപൊളി മൊതലാളി അതാണ് കാവേരിയുടെ ഭാഗ്യം 🥰🥰

  • @ushanarayanan6693
    @ushanarayanan6693 6 месяцев назад +26

    കാവേരി മോൾക്കും, ഷിമിലിനും അഭിനന്ദനങ്ങൾ 💐💐💐

  • @leelavathi5579
    @leelavathi5579 5 месяцев назад +21

    കാവേരി കുട്ടിയെ ഞെട്ടിപ്പട്ടം കെട്ടി കണ്ടപ്പോൾ സന്തോഷം കണ്ണ് നിറഞ്ഞു പോയി

  • @RathiDevi-f6f
    @RathiDevi-f6f 9 месяцев назад +16

    കാവേരികുട്ടി, സുന്ദരികുട്ടി ❤️❤️❤️

  • @tharac5822
    @tharac5822 9 месяцев назад +50

    ഗജറാണി രത്നാ പട്ടം കിട്ടിയ കാവേരികുട്ടിക്കും, അവളെ അതിനു അർഹയാക്കിയ ഉടമയും സാരഥിയും, പൊന്നാടാ അണിയിക്കപ്പെട്ടതുമായ ശ്രീ ഷിമിലിനും അഭിനന്ദനങ്ങൾ👍🏻. പങ്കെടുത്ത എല്ലാ ഗജ
    തരുണികൾ ക്കും ആശംസകൾ. 🙏👍🏻👍🏻👍🏻♥️❤️ ചടങ്ങിൽ പൊന്നാടയണിക്കപ്പെട്ട ശ്രീ. ശ്രീകുമാർ സാറിനും അഭിനന്ദനങ്ങൾ. 🙏👍🏻❤️

    • @OttayanVlogs
      @OttayanVlogs  9 месяцев назад

      Thanks 🥰🥰🥰🥰

    • @preethidileep668
      @preethidileep668 2 месяца назад +1

      ശ്രീകുമാർ ചേട്ടന്റ് വീടിനു അടുത്ത് ആണ് എന്റെ സ്വന്തം വീട് 🤩

    • @tharac5822
      @tharac5822 2 месяца назад +1

      @@preethidileep668 അപ്പോൾ ശ്രീകുമാർ സാറിന്റെ അയൽവാസി പ്രീതി ദിലീപ് എന്ന് വിളിക്കാം അല്ലേ.😂😀😂😀😂😀❤️❤️. (Thamasayanu)🙏🏻

    • @preethidileep668
      @preethidileep668 Месяц назад

      വിളിച്ചോ സാർ എന്നെ ട്യൂഷൻ എടുത്തിട്ടുണ്ട് ഞാൻ 7 ഇൽ പഠിക്കുമ്പോൾ സാർ ഡിഗ്രി കഴിഞ്ഞു നിൽക്കുന്ന ടൈം ട്യൂഷൻ സെന്റർ ഉണ്ടായിരുന്നു 😍പിന്നെ എന്റെ അച്ഛൻ, ബ്രദർ ഒക്കെ ആയി നല്ല സ്നേഹ ബന്ധം ആണ്, ബ്രദർ ന്റെ മക്കൾ സാറിന്റെ മക്കൾ ആയിട്ട് ഫ്രണ്ട് സ് ആണ് 😍​@@tharac5822

  • @sindhuttysreebhadra7463
    @sindhuttysreebhadra7463 5 месяцев назад +15

    അർഹത പെട്ടതാണ് പെണ്ണെ പെണ്ണല്ലേ സുന്ദരി ❤️🥰😘😘😘

  • @smithamurali808
    @smithamurali808 2 месяца назад +2

    കാവേരി മോളെദിഘായുസ്സ് ദൈവം തരട്ടെ മോൾക്ക്

  • @geethak4274
    @geethak4274 4 месяца назад +6

    ക്രൂരന്മായ മനുഷ്യന്റെ ഇടയിലെ ദൈവം ഷിമിൽ❤❤❤

  • @chinnu1920
    @chinnu1920 9 месяцев назад +9

    കാവേരി ☺️😍🥰

  • @SujathasreedharanSujatha-mg9th
    @SujathasreedharanSujatha-mg9th Месяц назад +1

    മുത്തേ കുറേ കൂട്ടുകാരികൾ ഉണ്ടല്ലോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @leelavathi5579
    @leelavathi5579 5 месяцев назад +9

    കാവേരി കുട്ടിക്കും ആ ഭാഗ്യം ഉണ്ടായല്ലോ സന്തോഷം കാക്കണേ ദേവി

  • @bindu6365
    @bindu6365 5 месяцев назад +6

    എന്റെ കൃഷ്ണാ കാവേരിയെയും അവളുടെ കുടുംബത്തെയും കാത്തോളണേ

  • @santhosh-js4dt
    @santhosh-js4dt 7 месяцев назад +19

    ഒട്ടകത്തെ ആനയാക്കിയ ഷിമിൽ 🌹🌹🌹

  • @gayathrydas2529
    @gayathrydas2529 5 месяцев назад +8

    ഗജ റാണി സുന്ദരി കുട്ടി കാവേരി മോൾ 🌹🌹🥰🥰 എല്ലാ കുഞ്ഞുങ്ങളെയും കാത്തോണേ ദൈവമേ 🙏🙏🙏🙏

  • @zainulabodeen9852
    @zainulabodeen9852 3 месяца назад +2

    ചങ്ങലയിൽ തളക്കാതെ സ്നേഹത്തിൽ വളർത്തുന്ന കാവേരിയെ പോലുള്ള ആനകളെ ഉത്സവത്തിനു ഉപയോഗിക്കുക അപകങ്ങൾ ഉണ്ടാവില്ല .... ആനക്കും ഭയം ഉണ്ടാവില്ല ജനങ്ങളം ഹാപ്പിയാവും. .🌹🌹🌹🌹❤️❤️❤️🇮🇳🌹🌹🌹🌹🌹🌹🌹

  • @sudhaanil1037
    @sudhaanil1037 5 месяцев назад +10

    ഞാൻ കവെറിമോളെയും, ഷിമിലിനെയും മാത്രം നോക്കിയുള്ളൂ.... ഗാജരാണി 😊😊.....

  • @manjusuresh5525
    @manjusuresh5525 6 месяцев назад +6

    നല്ല സുന്ദരി കുട്ടി കാവേരി ❤️❤️❤️❤️

  • @Y1kdeno
    @Y1kdeno 5 месяцев назад +6

    Othiri sathoshamayi. Thanks bro shamil and pappan❤❤❤❤

  • @preethidileep668
    @preethidileep668 2 месяца назад +3

    കാവേരി പെണ്ണെ 🥰🥰

  • @Sreeshailam.
    @Sreeshailam. 4 месяца назад +1

    എനിക്കും എന്റെ ഇക്കയ്ക്കും സമ്മാനം കിട്ടീല്ലോ 🤩🤩🤩🤩 കാവൂസ് ഇഷ്ട്ടം 😘😘😘😘

  • @MyRinto
    @MyRinto 4 месяца назад +2

    ഇമ്മാനുവൽ സിനിമ ഒരു സുകുമാരി ഒരു ഡയലോഗ് പറയുനുഡു , പടച്ചവൻ എല്ലാവർക്കും പൈസയും നല്ല പണിയും നല്ല സമ്പത്തിക സാഹചര്യം ശരി കൊടുക്കും പക്ഷേ നല്ല മൺസു ചില അള്ളുകൾക്കേയ് കൊടുക്കൂ. ഷിലിം ചേട്ടൻ
    Anganay olla oru Mind and Heart koodi koduthu.God always great. God bless you cheta.

  • @smithashaju5886
    @smithashaju5886 6 месяцев назад +8

    കാവേരി എന്റെ കൂട്ടുകാരി

  • @ezabelealijoy
    @ezabelealijoy 5 месяцев назад +2

    കാവു 😍😘... ❤️❤️❤️

  • @habeebakc6141
    @habeebakc6141 6 месяцев назад +8

    കാവേരി പെണ്ണേ വീഡിയോ കണ്ട് കരഞ്ഞ് പോയി ഇക്ക

  • @aleyammapothenpothen7471
    @aleyammapothenpothen7471 5 месяцев назад +4

    Eruththam vanna a nadappum thalayeduppum kandal kaveri oru kombante proudiyullaval

  • @leelavathi5579
    @leelavathi5579 5 месяцев назад +5

    കാവേരിയെ കണ്ട് സന്തോഷം ഞാനും ഇവിടെ കയ്യടിക്കുന്നു

  • @leenabhasker4547
    @leenabhasker4547 3 месяца назад +1

    Congrates kaaveri ❤❤❤❤

  • @AshuR-me8ie
    @AshuR-me8ie 8 месяцев назад +5

    Kaveri sundariyum anusaranayum ulla kuttiyanallo . ❤

  • @DeviBala-d9s
    @DeviBala-d9s 7 месяцев назад +4

    Ghaja raani kunju kaaveri 🐘💕💕💕❤❤❤️❤️❤️💞💞💞💞💞❤️❤💕💕❤❤️💞💞💞

  • @shafivtchelsea9255
    @shafivtchelsea9255 5 месяцев назад +1

    Nettippattam ittappo molu onnude sundari aayi❤

  • @VasanthyGovindankutty
    @VasanthyGovindankutty 5 месяцев назад +4

    സുന്ദരി കുഞ്ഞാ വേ എന്താ ഇത് കാവേരി നല്ല മാല കിട്ടില്ലോ

  • @nirmalasatish6317
    @nirmalasatish6317 6 месяцев назад +5

    Very beautiful kaaveri

  • @sachinkumars9082
    @sachinkumars9082 4 месяца назад +1

    Congratulations kaveri shimil🙏♥️♥️

  • @Reshmiathaniparambil
    @Reshmiathaniparambil 6 месяцев назад +2

    God bless you❤😊😊😊😊😊😊😊😊😊😊😊

  • @Malayalali
    @Malayalali 5 месяцев назад +1

    Shimil sir great 👍👍👍👍❤❤❤❤❤❤❤❤❤

  • @RoopaBinu-j2i
    @RoopaBinu-j2i 4 месяца назад +1

    Happy ayitto❤🥰😘😘💞

  • @shantyaneeshshanty165
    @shantyaneeshshanty165 6 месяцев назад +4

    അപ്പുറവും ഇപ്പുറവും നിൽക്കുന്ന കുഞ്ഞുങ്ങൾ ക്ഷീണിച്ചു ഇരിക്കുന്ന പാവങ്ങൾ

  • @Fasla313
    @Fasla313 5 месяцев назад +2

    Kaveri Uyir
    Malabarinte swantham mowjathi....
    Avalude ellaa vijayangalkum kaaranakkaaran Shimil broyeyum aadarikkendathund🎉🎉🎉🎉🎉🎉

  • @kkochi
    @kkochi 9 месяцев назад +2

    Woww 😍👌

  • @radhamanipc3492
    @radhamanipc3492 7 месяцев назад +2

    ❤ella kuttikalkkum ❤❤❤❤❤

  • @chikkuctk5619
    @chikkuctk5619 Месяц назад +1

    ❤️❤️🥰🥰🥰

  • @aneefamannooparambil3777
    @aneefamannooparambil3777 7 месяцев назад +4

    Mashaalha

  • @amiammu713
    @amiammu713 9 месяцев назад +2

    ❤❤❤

  • @sreekumarmn3
    @sreekumarmn3 9 месяцев назад +2

    🥰

  • @jishakottarathil3945
    @jishakottarathil3945 5 месяцев назад +2

    ❤❤❤👍🏼👍🏼👍🏼

  • @ambikaks4791
    @ambikaks4791 2 месяца назад +1

    ഷിമിലിനെ കണ്ട് മറ്റു ആന ഉടമകളും പാപ്പാന്മാരും പഠിക്കട്ടെ അതിനുള്ള യോഗം ആ പാവം ആനകൾക്കുണ്ടെങ്കിൽ പണം വാരാനുള്ള ഉപകാരണമല്ല ആന അതും മനുഷ്യനെ പോലെയോ അതിനും മേലെയോ തിരിച്ചറിവുള്ള ഒരു ജീവിയാണെന്ന് അനുസരിക്കുന്നത് കൂച്ചു വിലങ്ങും തോട്ടിയും പിന്നെ തല്ലിക്കൊല്ലാൻ മാത്രമുള്ള വടിയും അത് ആനകളെ അനുസരണ വരുത്തി തീർക്കുന്നു

  • @DigalChristpj-hu4vo
    @DigalChristpj-hu4vo 3 месяца назад

    🌹👌👏👏😘🇮🇳

  • @aswathysvlog3756
    @aswathysvlog3756 5 месяцев назад +1

    Pachapavizhamanimuthukal anjennam nilppaanu shambho ..... athilonnu nammude swantham Kaveri

    • @OttayanVlogs
      @OttayanVlogs  5 месяцев назад

      @@aswathysvlog3756 😍😍😍

  • @Siraj-sp1xy
    @Siraj-sp1xy 3 месяца назад

    EKKA.EBADHATH
    CHEYUMO

  • @ansuyababu2594
    @ansuyababu2594 8 месяцев назад +2

    Kaveriyude new update Onnum illiyo

  • @shineparappilly
    @shineparappilly 6 месяцев назад +1

    Matuu annakalkum kodukettey avarum buthimuttinilkunna pavam

  • @JayaSubru-vh9bd
    @JayaSubru-vh9bd 2 месяца назад

    Sundari Kanya Kaveri

  • @AngelBTS-y4c
    @AngelBTS-y4c 5 месяцев назад +1

    മലപ്പുറം എവിടെ ആണ് കറക്ട് അഡ്രെസ്സ് പറയ്

  • @FatheelaBasheer
    @FatheelaBasheer 4 месяца назад +1

    Attrakandittum Kothitheerunnilla Entekavarimoleyumshimilenayum arumkannuvekkelle

    • @FatheelaBasheer
      @FatheelaBasheer 4 месяца назад

      😂❤❤❤🎉

    • @OttayanVlogs
      @OttayanVlogs  4 месяца назад

      🥰🥰

    • @FatheelaBasheer
      @FatheelaBasheer 4 месяца назад

      Youtyubkanunnathuthanne ponnumolekanana umma🍨🧁🍦🍦🍦❤❤❤❤❤❤

  • @mishalkoombara3940
    @mishalkoombara3940 7 месяцев назад +1

    🌹🌹👍🏻

  • @soopymambra2417
    @soopymambra2417 7 месяцев назад +1

    ❤❤❤❤❤❤❤❤❤🙏😍👌

  • @sudhaisaacs3269
    @sudhaisaacs3269 9 месяцев назад +4

    Eithu athe cavery

  • @shinybavapp639
    @shinybavapp639 5 месяцев назад +5

    കാവേരി ആദ്യം എവിടെ ആയിരുന്നു... അതിന്റെ ഡീറ്റെയിൽസ് തരൂ

    • @OttayanVlogs
      @OttayanVlogs  5 месяцев назад +4

      Erattupetta ayyirunu shimilinte aduthu ethunathinu munnee

    • @Subhaschandran-et4jy
      @Subhaschandran-et4jy 4 месяца назад

      Shimily you are wonderful

  • @MIRACLEEXPLORE
    @MIRACLEEXPLORE 3 месяца назад +1

    മൂരികളുടെ കമന്റ്ഒന്നും കാണാനില്ലാലോ 🤣

  • @JayaSubru-vh9bd
    @JayaSubru-vh9bd 2 месяца назад

    Gajra Rani Kaveri

  • @geethakumari771
    @geethakumari771 6 месяцев назад +2

    Ponnumol.
    Ella Aanakaleum owner ethepole nokkiyirunnengil.pavam mindapranikal

  • @monaanida9685
    @monaanida9685 5 месяцев назад +5

    ഇതിൽ നല്ല ഫുഡ് കിട്ടുന്നത് കാവേരിക് മാത്രമാണെന്ന് തോന്നുന്നു 😢😢😢😢😢😢😢ഫുഡ്‌ കൊടുക്കാൻ ഗതി ഇല്ലാത്തവർ ആ ന യെ വളർത്തരുത് 😡😡😡😡😡😡😡😢😢😢

  • @sathyantk8996
    @sathyantk8996 5 месяцев назад

    ചെണ്ടയുടെ ബഹളത്തിൽ വിഷമിപ്പിക്കണ്ടായിരുന്നു നാദസ്വരംok

  • @moifemmecoleur1328
    @moifemmecoleur1328 5 месяцев назад +1

    Winning a title is manmade. The elephant Kaveri does not care or understand about the greed of humans who say they love her and that she is happy in this elephant business and exists in the end of a chain and will till her early death. Not one require welfare need is addressed or even cared about with these peoples. They are pleased to see her. All about them. Not one says anything about her cruel restricted life living chained alone. Owners and pappans treat the captive elephants very badly and refuse to provide nutritious food, swims, mud, sand piles to sleep on, they make the elephants stand on hard concrete chained. Has anyone ever thought how Kaveri misses her mother? This is all about human gratification. There is nothing good about a female elephant chained alone for life!

  • @mkbalakrishnan-fz8ws
    @mkbalakrishnan-fz8ws 3 месяца назад

    Ganapathi Baghavan udama.

  • @shobana7153
    @shobana7153 9 месяцев назад +1

    ❤❤❤❤

  • @sheejapm4950
    @sheejapm4950 5 дней назад

    ❤️🥰🥰🥰

  • @ShylaDevarajan
    @ShylaDevarajan 6 месяцев назад +1

    ❤️❤️

  • @BeenaSaji-ed5pr
    @BeenaSaji-ed5pr 6 месяцев назад +1

  • @pradeepbhaskaran1716
    @pradeepbhaskaran1716 5 месяцев назад +1

    💖💖💖

  • @ChippySarma-ls3gn
    @ChippySarma-ls3gn 5 месяцев назад +1

    ❤❤❤❤

  • @abhilashvalavath4887
    @abhilashvalavath4887 5 месяцев назад

    ❤️❤️

  • @ecfairoozali
    @ecfairoozali 5 месяцев назад

    ❤❤

  • @sachinchalke2888
    @sachinchalke2888 Месяц назад

    ❤❤❤