കേരളത്തിനഭിമാനിക്കാവുന്ന പോലീസ് ആഫീസര്‍,ശ്രീ വിജയന്‍ സാര്‍. ഒരിക്കലും മറക്കാന്‍ കഴിയില്ല. 40വര്‍ഷം പാരമ്പര്യമുള്ള മട്ടാഞ്ചേരി വിജയലക്ഷ്മി കാറ്ററേഴ്സിനു വന്നു ചേര്‍ന്ന വലിയ പ്രതിസന്ധി തരണം ചെ യ്യാന്‍ സഹായം ചെയ്തത് എന്റെ ജ്യേഷ്ഠന്‍ വിജയരാഘവനോട് അദ്ദേഹത്തിനുണ്ടായിരുന്ന വാത്സല്ല്യം നിമിത്തമായി. സ്നേഹം സ്നേഹം സ്നേഹം
ഫലിതരസത്തോടെ ആഴത്തിൽ വിഷയങ്ങളവതരിപ്പിക്കാൻ അസാമന്യ കഴിവുള്ള മലയാളഭാഷയിലെ അഭിനവ ചാക്യാരായ വാര്യർ ജയാരാജേട്ടാ സ്‌നേഹപ്രണാമം അങ്ങയെ പ്രഭാഷണത്തിന് ക്ഷണിച്ച ഞാനേറ്റവും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വിജയൻ സാറിന് ആത്മപ്രണാമം മനോഹരമായ പ്രഭാഷണം
കോവിഡ് ആയിരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണാൻ ഇടയായത് ജയരാജ് ന്റെ പ്രോഗ്രാം വർഷങ്ങൾ മുൻപ് തന്നെ കണ്ടിട്ടുണ്ട് പക്ഷേ ഇങ്ങനെ ഒരു വേദിയിൽ അദ്ദേഹം അവതരിപ്പിക്കുന്ന വിഷയങ്ങൾ കേട്ടു അതിശയം തോന്നി പോയ് എത്ര ഭംഗി ആയി വേദിയിൽ അദ്ദേഹം വാക്കുകൾ എടുത്തു പ്രയോഗിക്കുന്നത് സന്തോഷം ആയി 👍👍👍🌹🌹പറഞ്ഞത് പോലെ നല്ലൊരു നിരീക്ഷകൻ 🙏
ജയരാജ് വാര്യർ ഫലിതാത്മകമായി ചിരിച്ചുകൊണ്ട് പറഞ്ഞ സുപ്രധാനമായ ഒരു കാര്യമുണ്ട് ഇദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ.. ഒരോരുത്തരും ഒരു തൊഴിൽ സിലക്റ്റ് ചെയ്യുമ്പോൾ ഈ തൊഴിൽ ..അല്ലെങ്കിൽ.. ഈ വസ്ത്രം എനിയ്ക്ക് ചേരുന്നതാണൊയെന്ന് വളരെ ആലോചിച്ച് വേണം ഇത് സ്വീകരിയ്ക്കാൻ എന്ന് പറഞ്ഞത് വളരെ മർമ്മ പ്രധാനമായ കാര്യമാണ്..ജയരാജ് വാര്യരുടെ സുദീർഘമായ ഈ പ്രസംഗത്തിൽ അടിവരയിട്ട് പറയേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം കൂടിയാണ് ഇത്.
_"ജനമൈത്രി" എന്ന സങ്കല്പം ആർജവത്തോടെ നടപ്പാക്കാൻ എങ്ങിനെ കഴിയും എന്നതിന് ഇത്രയും ലളിതമായ ഒരു പ്രചോദനം പരിശീലനം പൂർത്തിയാക്കി ചുമതല ഏൽക്കുന്നവർക്ക് ലഭിക്കാനില്ല. "മ്മടെ" ജയരാജേട്ട് ഇരിക്കട്ടെ ഒരു അഭിനന്ദന പ്രശസ്തി പത്രം🎓🎓🎓🎓_
വാരിയർ ആ പറഞ്ഞത് അതി സൂക്ഷ്മമായ ഒര് ജീവിത യാഥാർഥ്യമാണ് . ഓർമ്മ . ഇന്നലെ ഞാനായ് ജീവിച്ച എന്നെ ഇന്ന് ഉണർന്നെണീറ്റാൽ അതേ ഞാനായ് അറിയുന്നത് ഓർമ്മ ശക്തി ഒന്ന്കൊണ്ട് മാത്രമാണ് . ഒരുവനെ അവനായ് കൊണ്ടുന്നകുന്നത് ഓർമ്മ ശക്തി ഒന്ന് മാത്രമാണ് . അല്ലെങ്കിൽ ഓരോ ഉറക്കിന് ശേഷവും ഒരപരിചിതൻ തനിക്ക് തൻ തന്നെ .
Very motivational and interesting share. Hats off to P Vijayan and Jayraj warrior. 🎉 All the best and congrats to new police officers. 🌹🌹🙏🙏 P V 'Ariel Secunderabad
Beautiful programme. I wonder and surprise whether this is organized by police department. But I strongly believe this is the sole brain child of that efficient police officer Sh. Vijayan Sir. Well done Sir. You deserve a big salute.
A big salute to Mr. P .Vijayan ips for introducing the student police cadre in educational institutions . it should be promoted and sustained in our educational institutions for a better future of our young generation . Great inspirational speech by jayaraj warier . Congratulations to Vijayan Sir and Shri Jayraj warier . really miss Azhikode master .
സർ, താങ്കളെ അഭിനന്ദിക്കാനും താങ്കളുടെ കഴിവുകളെ പ്രകീർത്തിക്കാനും ഒരു ഭാഷയും ഒരു സാഹിത്യവും അലങ്കാരങ്ങളും നിഷ്പ്രഭം ആണ്. പ്രായം കൊണ്ട് എന്റെ അനുജനെങ്കിലും കർമംകൊണ്ട് ഞാനെന്റെ ജ്യേഷ്ടനായി ആരാധിക്കുന്നു 🙏🙏🙏
An apt and appropriate programme which beautifies and qualifies the training. Also it reveals how a training can be moulded excellently to the core of it. I am proud to be a part of this being a faculty. Hats off to Shri. Vijayan Sir and Shri Balan Sir
ഓരോ പോലീസുദ്യോഗസ്ഥനും, തനിക്കു ഈ സമൂഹത്തിന് വേണ്ടി എന്തു ചെയ്യാൻ കഴിയും എന്ന ചിന്തയോട് കൂടി പ്രവർത്തിക്കുക. ഒരു മർദ്ദനോപകരണം മാത്രമാകാതിരിക്കാൻ എപ്പോഴും ശ്രദ്ധയുണ്ടാവട്ടെ.
IPS, IAS ഉള്ളവർ സാഹിത്യം മറന്നാൽ അവരുടേത് ശൂന്യമായ ആകാശം മാത്രം. കെ ജയകുമാർ, മലയാറ്റൂർ രാമകൃഷ്ണൻ,ഇവരൊക്കെ തുറന്നിട്ട വിഞാനത്തിന്റെ ജാലകം നമ്മളെ വിസ്മയഭരിതമായ ഒരു ലോകത്തേക്കാണ് നയിക്കുന്നത്. ജയരാജ് വാര്യരെ കണ്ടെത്തിയ ശ്രീ വിജയൻ IPS അറിവിനെ ആരാധിക്കുന്ന മനുഷ്യനാണ്. Knowledge is power. Don't be proud of it, it is a vast sea.
Which tells the greatness and how a training programme can be moulded beautifully to the core of it. I am proud to be a part of this being a faculty of KEPA. Hats off to all who are in the helm of affairs especially to Shri Vijayan Sir and Shri Balan Sir.
സാധാരണക്കരുടെ പ്രശ്ങ്ങളും പ്രയാസങ്ങളും മനസിലാക്കാൻ കഴിയുന്നവരും, ബാഹ്യവും ആന്തരികവുമായുള്ള സ്വാർത്തതാല്പര്യങ്ങൾക്ക് വഴങ്ങാതെ വ്യക്തമായ കാഴ്ചപ്പാടോടുകൂടി സത്യസന്തമായി നിഷ്പക്ഷമായി ന്യായമായി മാന്യമായി നിയമം നടപ്പിൽക്കാൻ കഴിയുന്നവരായിരിക്കണം.. പൊതുജനങ്ങൾക്ക് കുറ്റവാളികയിൽനിന്നും ചൂഷണം ചെയ്യുന്നവരിൽനിന്നും നിയമം നല്കുന്നസംരക്ഷണം കുറ്റവാളികൾക്ക് നിയമോത്തോട്ടുള്ള ഭയമാണ്. വിട്ടുവിഴ്ചകൾക്ക് വകപ്പൊട്ടുകൊണ്ട് ആ ഭയം സംരക്ഷണം ഇല്ലാതായിപ്പോകരുത്. പരാതിക്കാരന് പരാതി സ്വീകരിച്ച് റസീപ്റ്റ് നൽകാൻ കർശന നിർദേശങ്ങൾ ഉണ്ടാവണം.... പാണക്കാരനെതിരെ പാവപ്പെട്ടവൻ പരാതി നൽകിയാൽ ജന മൈത്രി പോലീസ് പലപ്പോഴും ജനമൈത്രി യെക്കുറിച്ച് മറക്കുന്നു.. എല്ലാവരുമില്ലെങ്കിലും ചിലരെങ്കിലും ഉണ്ടെന്ന് പറയാതിരിക്കാൻ അനുഭവം സാക്ഷി.
നമ്മുടെ കുട്ടികൾക്ക് പൊതു ഇടങ്ങളിൽ അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി ആർജ്ജവത്തോടെ സംസാരിക്കാൻ ഉള്ള ആർജ്ജവം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും കാരണം കുറെ നാൾ മുന്നേ എന്നെ വിഷമപ്പിച്ച ഒരു കാഴ്ച ഉണ്ടായി SPC യൂണിഫോമിൽ ബസിൽ കയറിയ കുട്ടിയെ ഫുൾ ടിക്കെറ്റ് എടുത്തു പോകാൻ വിരട്ടുന്ന കണ്ടക്ടർ. ഒടുവിൽ ആ പാവം പയ്യൻ ഇയാളുടെ വിരട്ട് കണ്ട് പേടിച്ചു ഫുൾ ടിക്കറ്റ് എടുത്തു. കുട്ടികളെ അവരുടെ ഉത്തരവാദിത്തങ്ങളെ കുറിച്ചു ബോധവന്മാരാക്കുന്നതോടൊപ്പം അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനു പ്രാപത്രയ്ക്കുകയും വേണം atleast തനിക്കു അവകാശപെട്ടത് നിഷേധിക്കപ്പെട്ടാൽ അത് തിരികെ കിട്ടാൻ നിയമ സംവിധാനങ്ങൾ കൂടെ ഉണ്ടാകും എന്ന ബോധ്യം ഓരോ കുട്ടിക്കും ഉണ്ടാക്കി കൊടുത്ത് അവരെ നേതൃത്വ നിരയിലേക്ക് ഉയർത്തി കൊണ്ട് വരാൻ കഴിയണം. SPC ഭാവി തലമുറയുടെ അഭിമാനം ആയി മാറട്ടെ
പാലക്കാട്ടുകാരുടെ ഭാഷ എന്ന് പറഞ്ഞ് അവതരിപ്പിച്ചത് ജില്ലയുടെ കിഴക്കൻ മേഖലയിലെ ഒരു പ്രത്യേക വിഭാഗം സംസാരിക്കുന്നതാണ്. അത് ജില്ലക്കാരുടെ പൊതുഭാഷയല്ല. മിമിക്രി ക്കാരും സിനിമക്കാരും ഈ സംസാര ശൈലിയെ പാലക്കാട്ടെ മുഴുവൻ ജനവിഭാഗത്തിന്റെയും സംസാര ഭാഷ എന്ന രീതിയിൽ ചിത്രീകരിച്ചു. സത്യത്തിൽ ഓരോ ജില്ലയിലും പ്രാദേശിക വകഭേദങ്ങളുണ്ട്. ഉദാഹരണത്തിന് വള്ളുവനാട്ടിൽ ( പാലക്കാടിന്റെ പടിഞ്ഞാറ് ഭാഗം ) പ്രത്യേക ഭാഷയാണ്. അതുകൊണ്ട് ജയരാജ് സർ പറഞ്ഞതല്ല പാലക്കാടിന്റെ തനത് ഭാഷ. പിന്നെ തമാശക്കുവേണ്ടി പറയുകയാണെന്നറിയാം ,പക്ഷെ,അതു മൊത്തം പാലക്കാടിന്റെ പദപ്രയോഗങ്ങളാണെന്ന് വരുത്തി തീർക്കുന്നത് കഷ്ടമാണ്.
ചങ്ങാതീ അത് തന്നെയാണ് ട്ടോ എല്ലാ പ്രദേശങ്ങളിലേയും അവസ്ഥ. തൃശൂർ കാരനായ ഞാൻ കണ്ടിട്ടില്ല ഒരാളേയും ആ 'സോ കോൾഡ് സ്ലാംഗ്. ' തിരുവനന്തപുരംകാർ പറയുന്ന അപ്പിയും കോട്ടയം കാരുടെ ഫാഷയും ,.... അങ്ങനെ ആണല്ലോ ചങ്ങാതീ..👍🏼✋🤝
പുള്ളിയുടെ മാസ്റ്റർ പീസ് ആണ് അഴീക്കോട് മാഷിനെ അനുകരിക്കുന്നത്. മലയാള ഭാഷയിൽ ആദ്യമായി അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ചത് ജയരാജ് വാര്യർ ആണ്. പക്ഷേ പുള്ളിയെ കേട്ടു കേട്ട് ചെറുതായി മടുപ്പ് തോന്നി തുടങ്ങിയത് അദ്ദേഹം ശ്രദ്ധിച്ചു കാണുമെങ്കിൽ , ആരെങ്കിലും ശ്രദ്ധയിൽ പെടുത്തിയെകിൽ ...!
കേരളത്തിനഭിമാനിക്കാവുന്ന
പോലീസ് ആഫീസര്‍,ശ്രീ
വിജയന്‍ സാര്‍.
ഒരിക്കലും മറക്കാന്‍ കഴിയില്ല.
40വര്‍ഷം പാരമ്പര്യമുള്ള
മട്ടാഞ്ചേരി വിജയലക്ഷ്മി
കാറ്ററേഴ്സിനു വന്നു ചേര്‍ന്ന
വലിയ പ്രതിസന്ധി തരണം ചെ
യ്യാന്‍ സഹായം ചെയ്തത്
എന്റെ ജ്യേഷ്ഠന്‍ വിജയരാഘവനോട് അദ്ദേഹത്തിനുണ്ടായിരുന്ന
വാത്സല്ല്യം നിമിത്തമായി.
സ്നേഹം സ്നേഹം സ്നേഹം
ലളിതം സുന്ദരം
ജയരാജ് .... വാര്യരേ... സൂപ്പർ❤
വിജയൻ സാർ വളരെ നല്ല ആമുഖ പ്രസംഗം ആണ് നടത്തിയത്
ഫലിതരസത്തോടെ ആഴത്തിൽ വിഷയങ്ങളവതരിപ്പിക്കാൻ അസാമന്യ കഴിവുള്ള മലയാളഭാഷയിലെ അഭിനവ ചാക്യാരായ വാര്യർ ജയാരാജേട്ടാ സ്‌നേഹപ്രണാമം അങ്ങയെ പ്രഭാഷണത്തിന് ക്ഷണിച്ച ഞാനേറ്റവും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വിജയൻ സാറിന് ആത്മപ്രണാമം മനോഹരമായ പ്രഭാഷണം
❤❤?😊L7😊😊😊🎉❤❤😊😊
👍👍👍👍👍👍👍🙏
Hivasantha❤
Antwoordevasantha❤
Hivasantha
കോവിഡ് ആയിരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണാൻ ഇടയായത് ജയരാജ് ന്റെ പ്രോഗ്രാം വർഷങ്ങൾ മുൻപ് തന്നെ കണ്ടിട്ടുണ്ട് പക്ഷേ ഇങ്ങനെ ഒരു വേദിയിൽ അദ്ദേഹം അവതരിപ്പിക്കുന്ന വിഷയങ്ങൾ കേട്ടു അതിശയം തോന്നി പോയ്
എത്ര ഭംഗി ആയി വേദിയിൽ അദ്ദേഹം വാക്കുകൾ എടുത്തു പ്രയോഗിക്കുന്നത് സന്തോഷം ആയി 👍👍👍🌹🌹പറഞ്ഞത് പോലെ നല്ലൊരു നിരീക്ഷകൻ 🙏
ജയരാജ് വാര്യർ ഫലിതാത്മകമായി ചിരിച്ചുകൊണ്ട് പറഞ്ഞ സുപ്രധാനമായ ഒരു കാര്യമുണ്ട് ഇദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ.. ഒരോരുത്തരും ഒരു തൊഴിൽ സിലക്റ്റ് ചെയ്യുമ്പോൾ ഈ തൊഴിൽ ..അല്ലെങ്കിൽ.. ഈ വസ്ത്രം എനിയ്ക്ക് ചേരുന്നതാണൊയെന്ന് വളരെ ആലോചിച്ച് വേണം ഇത് സ്വീകരിയ്ക്കാൻ എന്ന് പറഞ്ഞത് വളരെ മർമ്മ പ്രധാനമായ കാര്യമാണ്..ജയരാജ് വാര്യരുടെ സുദീർഘമായ ഈ പ്രസംഗത്തിൽ അടിവരയിട്ട് പറയേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം കൂടിയാണ് ഇത്.
😊😊
_"ജനമൈത്രി" എന്ന സങ്കല്പം ആർജവത്തോടെ നടപ്പാക്കാൻ എങ്ങിനെ കഴിയും എന്നതിന് ഇത്രയും ലളിതമായ ഒരു പ്രചോദനം പരിശീലനം പൂർത്തിയാക്കി ചുമതല ഏൽക്കുന്നവർക്ക് ലഭിക്കാനില്ല. "മ്മടെ" ജയരാജേട്ട് ഇരിക്കട്ടെ ഒരു അഭിനന്ദന പ്രശസ്തി പത്രം🎓🎓🎓🎓_
l
,??
P
ho
നല്ല അവതരണം. ജയരാജ് വാര്യർക്കു അഭിനന്ദനങ്ങൾ. രണ്ട് ജില്ലകൾ വിട്ടുപോയി വയനാട്, ഇടുക്കി...
Good training, such things are very good for making the behaviour of police better.
വാരിയർ ആ പറഞ്ഞത് അതി സൂക്ഷ്മമായ ഒര് ജീവിത യാഥാർഥ്യമാണ് . ഓർമ്മ . ഇന്നലെ ഞാനായ് ജീവിച്ച എന്നെ ഇന്ന് ഉണർന്നെണീറ്റാൽ അതേ ഞാനായ് അറിയുന്നത് ഓർമ്മ ശക്തി ഒന്ന്കൊണ്ട് മാത്രമാണ് . ഒരുവനെ അവനായ് കൊണ്ടുന്നകുന്നത് ഓർമ്മ ശക്തി ഒന്ന് മാത്രമാണ് . അല്ലെങ്കിൽ ഓരോ ഉറക്കിന് ശേഷവും ഒരപരിചിതൻ തനിക്ക് തൻ തന്നെ .
അവസാനം വരെ കേട്ടിരുന്നു പോയി.. 👍❤️
👌👌👌👍👏👏😘💕🎉🎉💐♥💞 പുതിയ കാഴ്ചകളല്ല... നോട്ടങ്ങളാണ് വേണ്ടത് എന്ന വാക്കുകൾക്ക് നന്ദി...
%Q
വിജയൻ സാറിൻ്റെ പ്രിയപ്പെട്ടവർക്ക് ഇങ്ങിനെയല്ലാതിരിക്കാൻ കഴിയില്ല, ബിഗ് സല്യൂട്ട്
Very motivational and interesting share. Hats off to P Vijayan and Jayraj warrior. 🎉
All the best and congrats to new police officers. 🌹🌹🙏🙏
P V 'Ariel Secunderabad
Beautiful programme.
I wonder and surprise whether this is organized by police department. But I strongly believe this is the sole brain child of that efficient police officer Sh. Vijayan Sir.
Well done Sir.
You deserve a big salute.
Noreplypl
" അറിവാണ് ധനം "
അറിവുള്ള സഞ്ജനങ്ങളുടെ സംഭാഷണം, സഹവാസം , ഒരുവനെ ധന്യനാക്കും എന്നതിൽ സംശയമില്ല.
ജയരാജ് വാര്യരർജീ......പ്രണാമം🙏
സത്യം തന്നെ ആണ് 👍
എനിക്ക് ഇഷ്ടപ്പെട്ട ഒരു നല്ല കലാക്കാരൻ ജയരാജ്.......❤️❤️❤️
ടീച്ചർ, ഡോക്ടർ, ആർമി, respectable jobs❤
A big salute to Mr. P .Vijayan ips for introducing the student police cadre in educational institutions . it should be promoted and sustained in our educational institutions for a better future of our young generation . Great inspirational speech by jayaraj warier . Congratulations to Vijayan Sir and Shri Jayraj warier . really miss Azhikode master .
സ്സ്വ് സ് x!!
സൂപ്പർ , ജയരാജേട്ടാ.....❗
:by,
ശ്രീജിത് സാരംഗി.🎯
നമ്മെ അറിയാന്‍ നമ്മളെ അറിയാന്‍ നാടിനെ അറിയാന്‍ നാട്ടാരെ അറിയാന്‍ നാം മനുഷൃരാവുക.നല്ല മനുഷൃരാവുക.നാളെയെ നല്ലതാക്കുക.
0)
)
December
A
@@anslyta134 Ià
Very good video
ഇദ്ദേഹം ചിരിപ്പിക്കൽ അല്ല, ചിന്തിപ്പിക്കൽ ആണ് മെയിൻ 💪😍
😘😘❤
1:08:13 "ഞങ്ങളുടെ ഫാഗത്തുള്ളവരാണ് മലയാള ഫാഷ ഏറ്റവും ഫംഗിയായി സംസാരിക്കുന്നത്" - ഒരു വൈക്കത്തുകാരൻ എന്നോട് ഇങ്ങനെ നിരന്തരം തർക്കിക്കുമായിരുന്നു
Nte aalappiyil chetanum parayum engane
@@divyaaneesh725 ☺️
Super comment
ഫാര്യ എന്നും ഫാഗം എന്നുമൊക്കെ പറയുമെങ്കിലും ,കോട്ടയംകാരുടെ അക്ഷര പ്രയോഗങ്ങൾ വടിവൊത്തതാണ് .
ശ, ഷ ,സ ,ഹ , യുടെയൊക്കെ അവരുടെ ഉച്ചാരണ സഫുടത പ്രശംസനീയം .ഗാനഗന്ധർവൻ യേശുദാസ് പറഞ്ഞത് ,തന്റെ അച്ഛന്റെ മദ്ധ്യതിരുവിതാംകൂറിലെ നാടകക്കാലമാണ് തനിയ്ക്ക് ഉച്ചാരണ ശുദ്ധി നല്കിയതെന്നാണ് .
ആദ്യമായാണ് ഒരാൾ കടത്താനാടൻ ഭാഷ അവതരിപ്പിക്കുന്നത് കാണുന്നത്. Salute Jayaraj waryer..
👏🤝👌
അഴീ ക്കോട് ഓർമ്മയിൽ , കാണുന്നു. ജയരാജ് സാർ പൊളിയാണ്.❤️🙏🏼
ഇതുവരെ കേട്ടതിൽ ഏറ്റവും നല്ല പാട്ട് ഇവിടെ പാടിതന്ന
ജയരാജ് വാരൃർക്ക് അഭിനൻനദനം....അഭിനൻദനം
Kookkkkkk
Kookkkkkk
മികച്ച ശ്രോതാവിനെ
മികച്ച ജീവിത വിജയങ്ങൾ ഉണ്ടാവൂ...
അത് പോയിന്റ് ......
കുട്ടികൾ ഈ യൂണിഫോം ഇട്ടപ്പോൾ . സാധാരണക്കാർക്ക് ഈ വേഷത്തോട് വലിയ മതിപ്പ് തോന്നി എനിക്ക് അതാണ് തോന്നിയത്🎉
ജയരാജ് സാറെ ഇന്ന് 17.04.2021 പുലർവേള വരളെ നാളുകൾക്കു ശേഷം ഉറക്കം മാറ്റിവെച്ച് താങ്കളെ യൂട്യൂബിൽ ശ്രവിക്കുന്നു. ഇഷ്ടം ഇഷ്ടം ഇഷ്ടം
ഹഹഹാാ ചങ്ങാതീ ഇപ്പൊ നേരം പന്ത്രണ്ട് മണി. ഞാനും താങ്കളെ പോലെ തന്നെ ആണല്ലോ.👏🤝👌
2.08 AM... 👏👏👏👏👏👏
വൈവിധ്യവും ചിന്തോദ്ദീപകവുമായ കാര്യങ്ങൾ നർമ്മത്തിൽ ചാലിച്ചു ജയരാജ്
Jaya Raj sir nte arivum narmmavum chernna avatharanam ethra kettalum mathivarilla. God bless u sir
Good msg by jairaj.
World class police..pl practices for that.
.
സർ, താങ്കളെ അഭിനന്ദിക്കാനും താങ്കളുടെ കഴിവുകളെ പ്രകീർത്തിക്കാനും ഒരു ഭാഷയും ഒരു സാഹിത്യവും അലങ്കാരങ്ങളും നിഷ്പ്രഭം ആണ്. പ്രായം കൊണ്ട് എന്റെ അനുജനെങ്കിലും കർമംകൊണ്ട് ഞാനെന്റെ ജ്യേഷ്ടനായി ആരാധിക്കുന്നു 🙏🙏🙏
Jayaraj warrior. Simple good people.
We salute you Jayraj Sir...
ജയരാജ് വാര്യര്‍
sir👍👌excellent
Jayan is good person and friend at my young age
Prudence/CID Nasir/വണ്ടി വിട്ടു പോയി/ബാകി 🆗👍/ പത്മരാജൻ...
An apt and appropriate programme which beautifies and qualifies the training. Also it reveals how a training can be moulded excellently to the core of it. I am proud to be a part of this being a faculty. Hats off to Shri. Vijayan Sir and Shri Balan Sir
P
@@shivadas6402 L
വിജയൻ സാറിന്റെ ചിന്തകൾ വാര്യരുടെ - നർമ്മത്തിൽ ചാലിച്ചതിൽ നിന്നും ഉണ്ടായ -തിരിച്ചറിവ് - സൂപ്പർ- സർ നന്ദി...
ഓരോ പോലീസുദ്യോഗസ്ഥനും, തനിക്കു ഈ സമൂഹത്തിന് വേണ്ടി എന്തു ചെയ്യാൻ കഴിയും എന്ന ചിന്തയോട് കൂടി പ്രവർത്തിക്കുക. ഒരു മർദ്ദനോപകരണം മാത്രമാകാതിരിക്കാൻ എപ്പോഴും ശ്രദ്ധയുണ്ടാവട്ടെ.
Sfsqm
Thankaluda ashayam correct sir
Qarz
. Nn
Big salute to Vijayan sir n Jayaraj
Motivational presentation indeed.
IPS, IAS ഉള്ളവർ സാഹിത്യം മറന്നാൽ അവരുടേത് ശൂന്യമായ ആകാശം മാത്രം. കെ ജയകുമാർ, മലയാറ്റൂർ രാമകൃഷ്ണൻ,ഇവരൊക്കെ തുറന്നിട്ട വിഞാനത്തിന്റെ ജാലകം നമ്മളെ വിസ്മയഭരിതമായ ഒരു ലോകത്തേക്കാണ് നയിക്കുന്നത്. ജയരാജ് വാര്യരെ കണ്ടെത്തിയ ശ്രീ വിജയൻ IPS അറിവിനെ ആരാധിക്കുന്ന മനുഷ്യനാണ്. Knowledge is power. Don't be proud of it, it is a vast sea.
Great speech
Gud spching bhudhiiyouleavar manasilaku
ഒരിക്കലും കള്ളനാകരുത്..എന്ത് തന്നെ ദാരിദ്ര്യം വന്നു ചേർന്നാലും കൈക്കൂലി വാങ്ങരുത്.തരാൻ ശ്രമിച്ചഹവനെ അകത്താക്കണം
ദൈവം കൂടെ ഉണ്ടാകും.
A good motivational program
സർക്കാർ ജോലി കിട്ടി കഴിഞ്ഞാൽ പല ആൾക്കാരുടെയും സ്വഭാവം മാറും ഞാൻ എന്റെ പാട് എന്ന രീതിയിൽ ആ കും
Athsheri apo thante marile
അതിഗംഭീരം.
വിജയൻ സാറിനും, ജയരാജ് വാരിയർ സാറിനും അഭിനന്ദനങ്ങൾ.👍👍👍
സുരേഷ്
ശ്രീനഗരത്തിലെ ചിത്രവനത്തിലെ
ശിശിര മനോഹര ചന്ദ്രികേ..
നിന്റെ കനകവിമാനത്തില്‍ ഞാനൊരു
വര്‍ണ്ണഭൃംഗമായ് പറന്നോട്ടേ..
സസ്യ ശ്യാമള കോമളമാകും
സഹ്യന്റെ താഴ്വരയില്‍..
നീ ചെന്നിറങ്ങുമ്പോള്‍ നീലപ്പൂങ്കാവുകള്‍
നിന്നേ പുണരുമ്പോള്‍..
ആകെ തുടുക്കുമെന്‍ മലയാളത്തിന്റെ
അഴകൊന്നു കണ്ടോട്ടേ..
ചങ്ങമ്പുഴയുടെ കവിതകള്‍ പാടും
ശൃംഗാരപ്പുഴക്കടവില്‍..
നീരാട്ടിനിറങ്ങുമ്പോള്‍ നൂറുനൂറോളങ്ങള്‍
നിന്നേ പൊതിയുമ്പോള്‍..
കോരിത്തരിക്കുമെന്‍ മലയാളത്തിന്റെ
കുളിരില്‍ ഞാനലിഞ്ഞോട്ടെ
Jayarajwarrier🙏
Bigsalute 🙋🙋🙋
❤️❤️❤️❤️❤️
Great performance
വിജയൻ സാറിന് ഒരു സല്യൂട്ട്
You are great Mr Jayram varriar.
So good for civiliants also ❤🌹🙏
ഓർമ്മകൾ വേണം..ഓർമ്മകളാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്
Big salute sir
Jayaraj sir ur the great.etra kettalum thalayil vallathundekil maduppikkilla.🙏🙏🙏
Humble blessed legend in charicature
Kerala പോലീസ് 👍👍👍
Very. Very. Good. Jayaraj. Sir.🌹🌹🌹🌹
Nannayi samsarikkunnu Mr. Jayaraj.
An entirely different lecturer who drags us to the past and makes us to stand hearing the rhythm of the present and the future. Congrats
വളരെ രസകരമാണ്
വിജയൻസാറിന്, സാറിന്റെ ഈ ലോകോത്തര പദ്ധതിക്ക്, അർഹമായ സ്ഥാനം, കേരളം നൽകിയിട്ടില്ല.
I saw this today only. A superb programme apt and appropriate
Which tells the greatness and how a training programme can be moulded beautifully to the core of it. I am proud to be a part of this being a faculty of KEPA. Hats off to all who are in the helm of affairs especially to Shri Vijayan Sir and Shri Balan Sir.
Welldone, Mr. JayaRaj.
Wisdom and intelligence spotted 🙏 🙏
എന്റെ ജീ,വിതത്തിൽ വിജയൻസാറിനെ
പോലെ ഒരു പോലീസ്ഓഫീസറെ
ഹൃദയത്തിൽ സൂക്ഷിച്ചിട്ടില്ല.
Jayaraj sir pala negative comments vannalum don’t mind.Very good .
Jay kerala police jay jayaraj varior bharath matha ki jay
ആർജവം എന്നാല് courage അല്ലേ, sincerity ആണോ?
Super sirbigsalute
ഇതാണ് പ്രസംഗം ഇതുതന്നയാണ് പ്രസംഗം
ശ്രീനഗരത്തിലെ എന്ന പാട്ട് ഒരു പക്ഷെ അതു് പാടിയ ജയചന്ദ്രനെക്കുടി അന്ധാളിപ്പിചേക്കാം
Great......!!🙏
Great words ♥️
യൂണിഫോം ഇട്ടതിന്റെ അഭിമാനം യാഥാർത്ഥ്യം ആവണമെങ്കിൽ തിരിച്ചറിവ് ഉള്ളവൻ ആയിരിക്കണം
സാധാരണക്കരുടെ പ്രശ്ങ്ങളും പ്രയാസങ്ങളും മനസിലാക്കാൻ കഴിയുന്നവരും, ബാഹ്യവും ആന്തരികവുമായുള്ള സ്വാർത്തതാല്പര്യങ്ങൾക്ക് വഴങ്ങാതെ വ്യക്തമായ കാഴ്ചപ്പാടോടുകൂടി സത്യസന്തമായി നിഷ്പക്ഷമായി ന്യായമായി മാന്യമായി നിയമം നടപ്പിൽക്കാൻ കഴിയുന്നവരായിരിക്കണം.. പൊതുജനങ്ങൾക്ക് കുറ്റവാളികയിൽനിന്നും ചൂഷണം ചെയ്യുന്നവരിൽനിന്നും നിയമം നല്കുന്നസംരക്ഷണം കുറ്റവാളികൾക്ക് നിയമോത്തോട്ടുള്ള ഭയമാണ്. വിട്ടുവിഴ്ചകൾക്ക് വകപ്പൊട്ടുകൊണ്ട് ആ ഭയം സംരക്ഷണം ഇല്ലാതായിപ്പോകരുത്.
പരാതിക്കാരന് പരാതി സ്വീകരിച്ച് റസീപ്റ്റ് നൽകാൻ കർശന നിർദേശങ്ങൾ ഉണ്ടാവണം.... പാണക്കാരനെതിരെ പാവപ്പെട്ടവൻ പരാതി നൽകിയാൽ ജന മൈത്രി പോലീസ് പലപ്പോഴും ജനമൈത്രി യെക്കുറിച്ച് മറക്കുന്നു.. എല്ലാവരുമില്ലെങ്കിലും ചിലരെങ്കിലും ഉണ്ടെന്ന് പറയാതിരിക്കാൻ അനുഭവം സാക്ഷി.
വാരിയർ കലക്കീട്ടോ - 1 മണിക്കൂർ എന്തെല്ലാം കാൎയ്യങ്ങൾ ഒരു ബിഗ് സല്യൂട്ട് -
SHRI jayaraj v, adhi monoharam.
Sir.കൊച്ചി ക്കാരുടെ ഭാഷ കേട്ടു.. അത് എറണാകുളം കാരുടെ ഭാഷ അല്ല.. 🙏
ഏതാണ് അവരുടെ ഭാഷ? ഒരു ഉദാഹരണം പറ
Jayraj I think you are a gr8 vijayan namaha
Nireeshanam
Arjavm
Intellectual Mimicry artist : Mr. Jayaraj Warrier.
Avasanam parayunnakutty sharikum pedikunund pavam 👍👍
സിനിമ സംഗീതത്തെ ജീവിതത്തിൽ അലിയിച്ചു ചേർത്ത പ്രതിഭ !!!!
The most intelligent comedian of India.
എസ്.കെ.പൊറ്റെക്കാട് എന്നു പറയരുതു്!! പൊറ്റെക്കാട്ട് ആണു ശരി. വാര്യർ അതു ഇനി തെറ്റിക്കില്ലെന്നു കരുതുന്നു.
41:45 പെരിഞ്ഞനം മൂന്നുപീടിക ഒരു കാലത്ത് ആകെ മൂന്നു പീടിക ഉണ്ടായിരുന്ന ഒരു കെട്ടിടം മാത്രം ഉണ്ടയിരുന്ന ഒരു ജംക്ഷൻ ആയിരുന്നു.
വാസ്തവം തന്നെ ചങ്ങാതീ 👍🏼👏🤝
@30 bhp muhammad 40 nm torque yes; thank you
In NH 66 there is perijanan and
Kaipamanlalsm. Panchayath. The
Joining place is called Moonupeedika. No official name .
ഒരു യഥാർത്ഥ കലാകാരൻ.
Old Student of Govt Fisheries HSS,കയ്പമംഗലം
Very 👍
നാം എന്ന മനുഷ്യനെ നാം തിരിച്ചറിയാനുള്ള ഒരവസരം
Iam real happy jayaraj sr
@@AravindKumar-cr9tb 11116
" ഡിപ്ലോമാറ്റിക്ക് ബേഗ് " 100 %
I salute kerala police 👍because i know other state police kerala police are BEST BEST BEST🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏👌👌👌👌srm
നമ്മുടെ കുട്ടികൾക്ക് പൊതു ഇടങ്ങളിൽ അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി ആർജ്ജവത്തോടെ സംസാരിക്കാൻ ഉള്ള ആർജ്ജവം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും കാരണം കുറെ നാൾ മുന്നേ എന്നെ വിഷമപ്പിച്ച ഒരു കാഴ്ച ഉണ്ടായി SPC യൂണിഫോമിൽ ബസിൽ കയറിയ കുട്ടിയെ ഫുൾ ടിക്കെറ്റ് എടുത്തു പോകാൻ വിരട്ടുന്ന കണ്ടക്ടർ. ഒടുവിൽ ആ പാവം പയ്യൻ ഇയാളുടെ വിരട്ട് കണ്ട് പേടിച്ചു ഫുൾ ടിക്കറ്റ് എടുത്തു. കുട്ടികളെ അവരുടെ ഉത്തരവാദിത്തങ്ങളെ കുറിച്ചു ബോധവന്മാരാക്കുന്നതോടൊപ്പം അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനു പ്രാപത്രയ്ക്കുകയും വേണം atleast തനിക്കു അവകാശപെട്ടത് നിഷേധിക്കപ്പെട്ടാൽ അത് തിരികെ കിട്ടാൻ നിയമ സംവിധാനങ്ങൾ കൂടെ ഉണ്ടാകും എന്ന ബോധ്യം ഓരോ കുട്ടിക്കും ഉണ്ടാക്കി കൊടുത്ത് അവരെ നേതൃത്വ നിരയിലേക്ക് ഉയർത്തി കൊണ്ട് വരാൻ കഴിയണം. SPC ഭാവി തലമുറയുടെ അഭിമാനം ആയി മാറട്ടെ
പാലക്കാട്ടുകാരുടെ ഭാഷ എന്ന് പറഞ്ഞ് അവതരിപ്പിച്ചത് ജില്ലയുടെ കിഴക്കൻ മേഖലയിലെ ഒരു പ്രത്യേക വിഭാഗം സംസാരിക്കുന്നതാണ്. അത് ജില്ലക്കാരുടെ പൊതുഭാഷയല്ല. മിമിക്രി ക്കാരും സിനിമക്കാരും ഈ സംസാര ശൈലിയെ പാലക്കാട്ടെ മുഴുവൻ ജനവിഭാഗത്തിന്റെയും സംസാര ഭാഷ എന്ന രീതിയിൽ ചിത്രീകരിച്ചു.
സത്യത്തിൽ ഓരോ ജില്ലയിലും പ്രാദേശിക വകഭേദങ്ങളുണ്ട്.
ഉദാഹരണത്തിന് വള്ളുവനാട്ടിൽ ( പാലക്കാടിന്റെ പടിഞ്ഞാറ് ഭാഗം ) പ്രത്യേക ഭാഷയാണ്.
അതുകൊണ്ട് ജയരാജ് സർ പറഞ്ഞതല്ല പാലക്കാടിന്റെ തനത് ഭാഷ. പിന്നെ തമാശക്കുവേണ്ടി പറയുകയാണെന്നറിയാം ,പക്ഷെ,അതു മൊത്തം പാലക്കാടിന്റെ പദപ്രയോഗങ്ങളാണെന്ന് വരുത്തി തീർക്കുന്നത് കഷ്ടമാണ്.
ചങ്ങാതീ അത് തന്നെയാണ് ട്ടോ എല്ലാ പ്രദേശങ്ങളിലേയും അവസ്ഥ. തൃശൂർ കാരനായ ഞാൻ കണ്ടിട്ടില്ല ഒരാളേയും ആ 'സോ കോൾഡ് സ്ലാംഗ്. ' തിരുവനന്തപുരംകാർ പറയുന്ന അപ്പിയും കോട്ടയം കാരുടെ ഫാഷയും ,.... അങ്ങനെ ആണല്ലോ ചങ്ങാതീ..👍🏼✋🤝
കഷ്ടമൊന്നുമില്ലന്നെ... 😂
ഒരു തമാശയായിട്ട് എടുക്കടോ
Jayaraj Sir you are great
അടിപൊളി 👏👏👏
പുതിയ നോട്ടങ്ങൾ നല്ല പ്രയോഗം... പക്ഷെ അഴീക്കോട് മാഷ് വല്ലാതെ നീട്ടി വിരസമാക്കി..ജോർജ് കുട്ടിയും
പുള്ളിയുടെ മാസ്റ്റർ പീസ് ആണ് അഴീക്കോട് മാഷിനെ അനുകരിക്കുന്നത്. മലയാള ഭാഷയിൽ ആദ്യമായി അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ചത് ജയരാജ് വാര്യർ ആണ്. പക്ഷേ പുള്ളിയെ കേട്ടു കേട്ട് ചെറുതായി മടുപ്പ് തോന്നി തുടങ്ങിയത് അദ്ദേഹം ശ്രദ്ധിച്ചു കാണുമെങ്കിൽ , ആരെങ്കിലും ശ്രദ്ധയിൽ പെടുത്തിയെകിൽ ...!
ദിവസങ്ങളോളം കേട്ടാല്ലും .അങ്ങയുടെ ആഴത്തിന്. സിമയില്ല .നമിക്കുന്നു സർ
Good speech